വാക്‌സിനേഷന്‍ വലിയ ഗുണം ചെയ്യില്ല ! ജൂലൈയില്‍ മൂന്നാം തരംഗം ഉറപ്പ്; കോവിഡിനെ പിടിച്ചു കെട്ടാനാവില്ലേ എന്ന ചോദ്യം പരസ്പരം ചോദിച്ച് ലോക ജനത…

ജൂലൈ മാസത്തില്‍ ബ്രിട്ടനില്‍ കോവിഡിന്റെ മൂന്നാം തരംഗമുണ്ടാവുമെന്ന് മുന്നറിയിപ്പ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഇല്ലാതാകുന്നതോടെയാണിതെന്ന് ശാസ്‌ത്രോപദേശക സമിതിയംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ജനുവരിയില്‍ കണ്ടതുപോലെ ആശുപത്രികള്‍ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു കവിയുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജൂണ്‍ 21 ന് ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ സാമൂഹിക അകലം പാലിക്കല്‍ എന്ന നിയമവും ഇല്ലാതെയാവുകയാണ്. എന്നാല്‍, ഈ മുന്നറിയിപ്പ് വന്ന സാഹചര്യത്തില്‍ അത് നീക്കം ചെയ്യുവാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്ന കാര്യം സംശയമാണ്. സര്‍ക്കാര്‍, മുന്‍പ് നിശ്ചയിച്ച മാര്‍ഗ്ഗനിര്‍ദ്ദേശരേഖകളില്‍ നിന്നും മാറി ശാസ്‌ത്രോപദേശക സമിതിയുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ചാല്‍ കടുത്ത ആരോപണമായിരിക്കും ഉയരുക. ജനങ്ങള്‍ കൂട്ടമായെത്തുന്ന ബിസിനസ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുകയും പബ്ബുകള്‍ പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ രോഗവ്യാപനം ഉണ്ടാകുമെന്നുറപ്പാണ്. ജൂണ്‍ 21 ന് സകല നിയന്ത്രണങ്ങളും എടുത്തുകളയുന്നതോടെ മൂന്നാം തരംഗം ശക്തി പ്രാപിക്കാന്‍ തുടങ്ങും. ഇതാണ് ശാസ്‌ത്രോപദേശക സമിതി…

Read More

മ​റ​ക്ക​രു​ത്, തി​രി​ച്ച​റി​യ​ൽ രേ​ഖ! പ​ല ബൂ​ത്തു​ക​ളി​ലും നീ​ണ്ട​നി​ര; അ​ടു​ത്ത അ​ഞ്ചു വ​ർ​ഷം കേ​ര​ളം ആ​രു ഭ​രി​ക്ക​ണ​മെ​ന്നു ജ​നം ഇ​ന്നു തീ​രു​മാ​നി​ക്കും

eതി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത അ​ഞ്ചു വ​ർ​ഷം കേ​ര​ളം ആ​രു ഭ​രി​ക്ക​ണ​മെ​ന്നു ജ​നം ഇ​ന്നു തീ​രു​മാ​നി​ക്കും. കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. 140 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ​ക്കു പു​റ​മേ, മ​ല​പ്പു​റം ലോ​ക്സ​ഭാ സീ​റ്റി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മു​ണ്ട്. പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര പ്ര​ത്യ​ക്ഷ​മാ​യി.രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ​യാ​ണു വോ​ട്ടെ​ടു​പ്പ്. മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ള്ള ഒ​ൻ​പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റി​ന് വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കും. മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി, ക​ൽ​പ്പ​റ്റ, ഏ​റ​നാ​ട്, നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ, കോ​ങ്ങാ​ട്, മ​ണ്ണാ​ർ​ക്കാ​ട്, മ​ല​ന്പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണു വോ​ട്ടെ​ടു​പ്പ് ആ​റ് വ​രെ​യാ​ക്കി കു​റ​ച്ചി​ട്ടു​ള്ള​ത്. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും അ​വ​സാ​ന​ത്തെ ഒ​രു മ​ണി​ക്കൂ​ർ കോ​വി​ഡ് ബാ​ധി​ത​ർ​ക്കും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​മാ​ണ്.ആ​കെ 2,74,46,039 വോ​ട്ട​ർ​മാ​രാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. ഇ​തി​ൽ 5,18,520 പേ​ർ ക​ന്നി​വോ​ട്ട​ർ​മാ​രാ​ണ്. പു​രു​ഷ​വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 1,32,83,724 ഉം ​സ്ത്രീ​വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 1,41,62,025 മാ​ണ്. സം​സ്ഥാ​ന​ത്തെ 140 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 957 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ…

Read More

സിപിഎമ്മിലോ സിപിഐയിലോ പ്രവര്‍ത്തിച്ചതു കൊണ്ടുമാത്രം ആരും ഇടതുപക്ഷമാവുന്നില്ല ! ഏതെങ്കിലും പാര്‍ട്ടിയുടെ ഭാഗമായല്ലാതെ ഇവിടെ ഒരാള്‍ക്ക് പൊതുവിഷയങ്ങളില്‍ ഇടപെടാന്‍ പറ്റില്ലെന്നാണ് പലരും പറയുന്നത്‌; ജോയ് മാത്യു…

ഇടതുപക്ഷ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ജോയ് മാത്യു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനം മികച്ചതായിരുന്നുവെന്നും സിനിമയ്ക്കു സമാനമായി സൂപ്പര്‍താര പരിവേഷം ചില രാഷ്ട്രീയ നേതാക്കള്‍ക്ക് ചാര്‍ത്തി നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ജോയ് മാത്യു ഇക്കാര്യം പറഞ്ഞത്. ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങളെ കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും അവഗണിക്കാന്‍ കാരണം ഇന്ന് കേരളത്തിലുള്ള ഒട്ടെല്ലാ മാധ്യമപ്രവര്‍ത്തകരും കമ്യൂണിസ്റ്റ് യുവജന സംഘടനകളുടെ മുന്‍പ്രവര്‍ത്തകരായതിനാലാണെന്നും ജോയ് മാത്യു പറഞ്ഞു. സിപിഎമ്മിലോ സിപിഐയിലോ അംഗത്വമെടുത്തതു കൊണ്ടു മാത്രം ആരും ഇടതു പക്ഷമാവുന്നില്ലെന്നും. തന്റെ അഭിപ്രായത്തില്‍ മനുഷ്യനന്മ ലാക്കാക്കി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇടതുപക്ഷമെന്നും അദ്ദേഹം വ്യക്തമാക്കി. പുരോഗമനപരമായ ആശയങ്ങളെ സമൂഹത്തില്‍ അവതരിപ്പിക്കുന്നവരാണ് ഇടതുപക്ഷമെന്നും നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഈ ദൗത്യം ഏറ്റെടുക്കുന്നില്ലെന്നും അതിനാല്‍ ഇടതുപക്ഷം എന്ന സംജ്ഞ തന്നെ റദ്ദ് ചെയ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ ബുദ്ധിജീവികള്‍…

Read More

മനസാക്ഷിയിൽ അവർ വേണ്ട..! “ബി​ജെ​പി വോ​ട്ട് സി.​ഒ.​ടി. ന​സീ​റി​ന് ത​ന്നെ’: ത​ല​ശേ​രി​യി​ൽ മ​നഃ​സാ​ക്ഷി വോ​ട്ട് ത​ള്ളി വി. ​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: ത​ല​ശേ​രി​യി​ൽ മ​ന​സാ​ക്ഷി വോ​ട്ടി​ന് പ്ര​വ​ർ​ത്ത​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്ത ബി​ജെ​പി ക​ണ്ണൂ​ർ ജി​ല്ലാ നേ​തൃ​ത്വ​ത്തെ ത​ള്ളി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ബി​ജെ​പി പി​ന്തു​ണ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി സി.​ഒ.​ടി ന​സീ​റി​ന് ത​ന്നെ​യെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. സി.​ഒ.​ടി ന​സീ​റി​ന് പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞ​താ​ണ് ശ​രി​യെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ല​ശേ​രി​യി​ൽ എ​ൻ​ഡി​എ​യ്ക്ക് സ്ഥാ​നാ​ർ​ഥി ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​നഃ​സാ​ക്ഷി വോ​ട്ട് ആ​ഹ്വാ​ന​വു​മാ​യി ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം രാ​വി​ലെ രം​ഗ​ത്തെ​ത്തി​യ​ത്. എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും ഒ​ഴി​കെ ആ​ർ​ക്കും വോ​ട്ട് ചെ​യ്യാ​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

Read More

രണ്ടാം ലോക്ഡൗണ്‍ വരുന്നു ? ലോക്ഡൗണ്‍ ആശങ്കയില്‍ കുടിയേറ്റ തൊഴിലാളികള്‍ മുംബൈ വിടുന്നു…

രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമായതോടെ രണ്ടാം ലോക്ഡൗണ്‍ ആശങ്കയുമുയരുകയാണ്. ലോക്ഡൗണ്‍ സാധ്യത മുമ്പില്‍ കണ്ട മുംബൈയില്‍ നിന്നും കുടിയേറ്റ തൊഴിലാളികള്‍ സ്വദേശത്തേക്ക് വ്യാപകമായി സ്വദേശത്തേക്ക് മടങ്ങുകയാണ്. മുംബൈ നഗരത്തില്‍ 30 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളാണുള്ളത്. ഞായറാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതും വാരാന്ത്യ ലോക്ഡൗണ്‍ കൊണ്ടുവരുന്നതുമാണ് തൊഴിലാളികളെ ആശങ്കയിലാക്കിയത്. മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനം 400 ശതമാനം കണ്ട് ഉയര്‍ന്നതോടെയാണ് ജനങ്ങളില്‍ രണ്ടാം ലോക്ഡൗണിനെ കുറിച്ച് ആശങ്ക ഉയര്‍ന്നത്. രാജ്യത്ത് പത്ത് കോടിയിലേറെ കുടിയേറ്റ തൊഴിലാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ദിവസക്കൂലിയാണ് ഇവരുടെ ഏക വരുമാനമാര്‍ഗം. ഒരു ദിവസം പണിക്ക് പോയില്ലെങ്കില്‍ ഉപജീവനം പ്രതിസന്ധിയിലാകുന്ന അവസ്ഥ. രോഗം മൂലം അവധിയെടുത്താല്‍ പ്രതിഫലവുമുണ്ടാകില്ല. കോവിഡ് മഹാമാരിയുടെ കാലത്തും ഇതുതന്നെയാണ് ഇവരുടെ ജീവിതാവസ്ഥ. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനം മുതല്‍ ജൂണ്‍ ഒന്ന് വരെ നീണ്ട സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ രാജ്യത്ത് 40…

Read More

അ​പാ​ർ​ട്ട്മെ​ന്‍റി​ൽ യുവാവിന് ജീവൻ നഷ്ടമായതിന് പിന്നിൽ യുവതിയോ? സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ മൃ​ത​ദേ​ഹ​ത്തി​ൽ മു​പ്പ​തി​ലേ​റെ മു​റി​വു​ക​ൾ;  രണ്ട് യുവതി ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന​യി​ലെ അ​പാ​ർ​ട്ട്മെ​ന്‍റി​ൽ യു​വാ​വി​നെ കു​ത്തേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ ത്തി​യ സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള ആ​റു പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു.പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ര​ണ്ട്  യു​വ​തി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. പെ​ണ്‍​വാ​ണി​ഭ സം​ഘ​വു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​തെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​രം. വ​ലി​യ​ശാ​ല പാ​ല​ത്തി​നു സ​മീ​പം തു​ണ്ട ിൽ ​വീ​ട്ടി​ൽ വൈ​ശാ​ഖ് (34) നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ക​ര​മ​ന​യി​ലെ അ​പാ​ർ​ട്മെ​ന്‍റി​ൽ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ ത്തി​യ​ത്. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്ത​വെ നി​ര​വ​ധി മു​റി​വു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ലും30ൽ​പ​രം മു​റി​വു​ക​ൾ മൃ​ത​ദേ​ഹ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട ്. സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ​യാ​ണ് മു​റി​വു​ക​ൾ. മു​ഖ്യ പ്ര​തി ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ഉ​ണ്ട ായ ​വാ​ക്ക് ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് വൈ​ശാ​ഖി​നെ പ്ര​തി​ക​ൾ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ കൂ​ടി ല​ഭി​ച്ച ശേ​ഷം പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ്…

Read More

നാ‍ളെ വിധിയെഴുത്ത്; ആദ്യ വോട്ട് ജാഗ്രതയ്ക്ക്; ഉദ്യോഗസ്ഥർ അതീവ ജാഗ്രത പാലിക്കാൻ നിർദേശം; ഇ​ര​ട്ട​വോ​ട്ടു​ള്ള​വ​രു​ടെ പ​ട്ടി​ക ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ർ​ക്കു ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ടു​പ്പി​നു മു​ന്പു​ള്ള നി​ർ​ണാ​യ​ക​മാ​യ ഒ​രു ദി​ന​ത്തി​ൽ​കൂ​ടി സം​സ്ഥാ​നം ക​ട​ന്നു​പോ​കു​ന്നു. വോ​ട്ടെ​ടു​പ്പി​ൽ പ​ല​പ്പോ​ഴും ആ​രോ​പി​ക്ക​പ്പെ​ടാ​റു​ള്ള നി​ർ​ണാ​യ​ക കൊ​ടു​ക്ക​ൽ വാ​ങ്ങ​ലു​ക​ളു​ടെ​യും അ​ടി​ക​ളി​ക​ളു​ടെ​യും ദി​ന​മാ​യി​ട്ടാ​ണ് നി​ശ​ബ്ദ പ്ര​ചാ​ര​ണ​ദി​ന​ത്തെ പ​ല​രും വി​ല​യി​രു​ത്തു​ന്ന​ത്. അ​വ​സാ​ന ലാ​പ്പി​ൽ പി​ടി​ച്ചു​ക​യ​റാ​ൻ പ​ത്തൊ​ന്പ​താ​മ​ത്തെ അ​ട​വ് പു​റ​ത്തെ​ടു​ക്കു​ന്ന ദി​നം. അ​തു​കൊ​ണ്ടു ത​ന്നെ അ​ണി​യ​റ​ക​ളി​ലെ ച​ർ​ച്ച​ക​ൾ എ​ല്ലാ മു​ന്ന​ണി​ക​ളി​ലും സ​ജീ​വ​മാ​ണ്. സ്ഥാ​നാ​ർ​ഥി​ക​ളും അ​ണി​യ​റ​യി​ലെ ത​ല​ച്ചോ​റു​ക​ളും ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ണി​ക്കൂ​റു​ക​ളി​ലൂ​ടെ​യാ​ണ് രാ​ഷ്‌​ട്രീ​യ കേ​ര​ള​ത്തി​ന്‍റെ യാ​ത്ര. “ക​ട്ട​യ്ക്കു ക​ട്ട’ മ​ത്സ​രം ന​ട​ക്കു​ന്ന മേ​ഖ​ല​ക​ളി​ലാ​ണ് ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ളും നീ​ക്ക​ങ്ങ​ളും ത​കൃ​തി.സം​സ്ഥാ​ന​ത്തെ ര​ണ്ടു കോ​ടി എ​ഴു​പ​ത്തി​നാ​ലു ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണ് നാ​ളെ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. ഇ​ര​ട്ട​വോ​ട്ടി​ൽ ക​ണ്ണ്ഇ​ര​ട്ട​വോ​ട്ടും ക​ള്ള​വോ​ട്ടും ത​ട​യാ​ൻ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ളു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. സം​സ്ഥാ​ന​ത്തെ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ മു​ത​ൽ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ വ​രെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ക​ള്ള​വോ​ട്ടും ഇ​ര​ട്ട​വോ​ട്ടും ത​ട​യാ​ൻ സ്വീ​ക​രി​ക്കാ​വു​ന്ന ന​ട​പ​ടി​ക​ളെ​ല്ലാം സ്വീ​ക​രി​ക്കു​വാ​നും മു​ഖ്യ…

Read More

മാ-​ബി ബ​ന്ധ​മെ​ന്ന് കെ. മുരളീധരൻ, കോ-മാ സഖ്യമെന്ന് കുമ്മനം; ഇ​ത്ത​വ​ണ താ​ൻ വി​ജ​യി​ക്കും, ആരോപണങ്ങൾ തള്ളിക്കളഞ്ഞ് ശിവൻകുട്ടി

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്ത് മാ-​ബി ബ​ന്ധ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വും സ്ഥാ​നാ​ർഥി​യു​മാ​യ കെ.​മു​ര​ളീ​ധ​ര​ൻ. നേ​മ​ത്ത് സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യ ശി​വ​ൻ​കു​ട്ടി അ​റി​യാ​തെ​യാ​ണ് മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യും ബി​ജെ​പി​യും ത​മ്മി​ൽ ബ​ന്ധം ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു. നേ​മ​ത്ത് മാ​ർ​ക്സ്റ്റി​സ്റ്റ് പാ​ർ​ട്ടി ബി​ജെ​പി​യെ സ​ഹാ​യി​ക്കു​ന്ന​തി​ന് പ്ര​ത്യു​പ​ക​ര​മാ​യി വ​ട്ടി​യൂ​ർ​ക്കാ​വി​ലും ക​ഴ​ക്കൂ​ട്ട​ത്തും ബി​ജെ​പി സി​പി​എ​മ്മി​നെ സ​ഹാ​യി​ക്കും. ഇ​താ​ണ് മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യും ബി​ജെ​പി​യും ത​മ്മി​ൽ ഉ​ണ്ടാക്കി​യി​ട്ടു​ള്ള ര​ഹ​സ്യ ബ​ന്ധ​മെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തും മാ. ​ബി ബ​ന്ധ​മു​ണ്ടെ ന്നും ​മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു. എ​ന്നാ​ൽ കെ.​മു​ര​ളീ​ധ​ര​ന്‍റെ ആ​രോ​പ​ണം വി.​ശി​വ​ൻ​കു​ട്ടി ത​ള്ളി​ക്ക​ള​ഞ്ഞു. ഇ​ത്ത​വ​ണ താ​ൻ വി​ജ​യി​ക്കു​മെ​ന്നും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സി​പി​എ​മ്മി​നെ വി​ജ​യി​പ്പി​ക്കു​മെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. അ​തേ സ​മ​യം ത​ന്നെ വ​ർ​ഗീ​യ വാ​ദി​യാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി നേ​മം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ഒ​രു വി​ദ്വേ​ഷ പ​രാ​മ​ർ​ശ​വും ഇ​തു​വ​രെ ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത ത​ന്നെ വ​ർ​ഗീ​യ​വാ​ദി​യാ​യി ചി​ത്രീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും കു​മ്മ​നം ആ​രോ​പി​ച്ചു. നേ​മ​ത്ത് മാ​ക്സി​സ്റ്റ്-​ബി​ജെ​പി…

Read More

1001 കോടി രൂപയ്ക്ക് മലബാര്‍ ഹില്‍സിലെ മധുകുഞ്ജ് ബംഗ്ലാവ് സ്വന്തമാക്കി രാധാകൃഷ്ണന്‍ ദമാനി; രാജ്യത്തെ ഏറ്റവും വലിയ ഭൂമിയിടപാടിന്റെ വിവരങ്ങള്‍ ഇങ്ങനെ…

രാജ്യത്തെ എറ്റവും വലിയ ഭൂമിയിടപാട് നടത്തി ഡിമാര്‍ട്ട് സ്ഥാപകന്‍ രാധാകൃഷ്ണന്‍ ദമാനി. മലബാര്‍ ഹില്‍സിലെ മധുകുഞ്ജ് രണ്ടുനില ബംഗ്ലാവാണ് 1001 കോടി രൂപയ്ക്ക് ദമാനിയും സഹോദരന്‍ ഗോപീകൃഷ്ണന്‍ ദമാനിയും വാങ്ങിയത്. 1.5 ഏക്കറിലധികം വിസ്തൃതിയുള്ള ഭൂമിയില്‍ 60,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് കെട്ടിടം . ഇതിന്റെ വിപണി വിലയാകട്ടെ 724 കോടി രൂപയോളവും. സ്റ്റാമ്പ് ഡ്യൂട്ടിയിനത്തില്‍ 30 കോടി രൂപയൊണ് വേണ്ടിവന്നത്. പ്രേംചന്ദ് റോയ്ചന്ദ് കുടുബത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു കെട്ടിടം. നാലുദിവസംമുമ്പാണ് ദമാനിയും കുടുംബവും വസ്തുരജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. രണ്ടുമാസത്തിനിടെ വന്‍വിലയുള്ള മൂന്നാമത്തെ വസ്തുവാണ് ദമാനി സ്വന്തമാക്കിയത്. താനെയിലെ കാഡ്ബറി ഇന്ത്യയുടെ എട്ട് ഏക്കര്‍ ഭൂമി 250 കോടി രൂപയ്ക്കാണ് ഈയിടെ വാങ്ങിയത്. ഇന്ത്യയിലെ കോടീശ്വരന്‍മാരില്‍ എട്ടാമതാണ് രാധാകൃഷ്ണന്‍ ദമാനി

Read More

രാ​ജ്യ​ത്ത് ല​ക്ഷം ക​ട​ന്ന് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗ​ബാ​ധ; വ്യാ​പ​നം അ​തി​രൂ​ക്ഷം 

    ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധ​യി​ൽ ഞെ​ട്ടി​ക്കു​ന്ന വ​ർ​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,03,558 കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,25,89,067 ആ​യി ഉ​യ​ർ​ന്നു. 7,41,830 ആ​ക്ടീ​വ് കോ​വി​ഡ് കേ​സു​ക​ളാ​ണ് നി​ല​വി​ൽ രാ​ജ്യ​ത്തു​ള്ള​ത്. പു​തി​യ​താ​യി രാ​ജ്യ​ത്ത് 478 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 1,65,101 ആ​യി ഉ​യ​ർ​ന്നു. 52,847 പേ​രാ​ണ് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​ത്. ഇ​തോ​ടെ ആ​കെ 1,16,82,136 പേ​ർ​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ചു. നി​ല​വി​ൽ രാ​ജ്യ​ത്ത് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 7,91,05,163 ആ​യ​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read More