ഹ​രി​യാ​ന​യി​ല്‍ ഹോ​ട്ട​ല്‍ ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു ! ഘോ​ഷ​യാ​ത്ര​യ്ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത് ഇ​വി​ടെ നി​ന്നെ​ന്ന് ആ​രോ​പ​ണം

ഹ​രി​യാ​ന ക​ലാ​പ​ത്തി​ന്റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഹോ​ട്ട​ല്‍ ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച ഇ​ടി​ച്ചു ത​ക​ര്‍​ത്ത ജി​ല്ലാ ഭ​ര​ണ​കൂ​ടം. നൂ​ഹ് ജി​ല്ല​യി​ലെ സ​ഹാ​റാ ഹോ​ട്ട​ല്‍ ആ​ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ച​ത്. വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തി​ന്റെ​യും ബ​ജ്റ​ങ് ദ​ളി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ഘോ​ഷ​യാ​ത്ര​യ്ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത് ഈ ​കെ​ട്ടി​ട​ത്തി​ല്‍ നി​ന്നാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യി​ലാ​ണ് പൊ​ളി​ക്ക​ല്‍ ന​ട​പ​ടി. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന പൊ​ളി​ക്ക​ല്‍ ന​ട​പ​ടി​യി​ല്‍ ശ​നി​യാ​ഴ്ച മാ​ത്രം ജി​ല്ല​യി​ലെ ഇ​രു​പ​തി​ലേ​റെ മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളും മ​റ്റു ക​ട​ക​ളും ത​ക​ര്‍​ത്തി​രു​ന്നു. സം​ഘ​ര്‍​ഷ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​ക​ളും വീ​ടു​ക​ളു​മാ​ണ് പൊ​ളി​ക്കു​ന്ന​തെ​ന്നാ​ണ് വി​ഷ​യ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. അ​തി​നാ​ല്‍​ത്ത​ന്നെ ബു​ള്‍​ഡോ​സ​ര്‍ നീ​ക്കം ക​ലാ​പ​കാ​രി​ക​ള്‍​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​യാ​യാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. ന​ല്‍​ഹാ​റി​ലെ ഷ​ഹീ​ദ് ഹ​സ​ന്‍ ഖാ​ന്‍ മേ​വാ​ടി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ന് സ​മീ​പ​ത്തെ ക​ട​ക​ള്‍ ശ​നി​യാ​ഴ്ച ത​ക​ര്‍​ത്തി​രു​ന്നു. ഇ​വ കൂ​ടാ​തെ ജി​ല്ല​യി​ല്‍ നി​ര​വ​ധി ഇ​ട​ങ്ങ​ളി​ല്‍ മ​റ്റു കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ക്ക​പ്പെ​ട്ട​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍…

Read More

നെ​ടു​ങ്ക​ണ്ട​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ വീ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം

ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ട​ത്ത് തൂ​വ​ല്‍ അ​രു​വി​യി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ വീ​ണ് ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു. നെ​ടു​ങ്ക​ണ്ടം താ​ന്നി​മൂ​ട് സ്വ​ദേ​ശി സെ​ബി​ന്‍ സ​ജി, പാ​മ്പാ​ടും​പാ​റ കു​രി​ശു​മ​ല സ്വ​ദേ​ശി അ​നി​ല ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച​യാ​ണ് ഇ​വ​ര്‍ തൂ​വ​ല്‍ വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ​ത്തി​യ​ത്. ന​ല്ല വ​ഴു​ക്ക​ലു​ള്ള സ്ഥ​ല​മാ​യ​തി​നാ​ല്‍ കാ​ല്‍ തെ​ന്നി താ​ഴേ​ക്കു​വീ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ര​ണ്ടു​പേ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ര്‍​ന്ന് രാ​ത്രി​യി​ല്‍​ത്ത​ന്നെ നാ​ട്ടു​കാ​ര്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് ആ​ദ്യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വീ​ണ്ടും മ​ഒ​രു മ​ണി​ക്കൂ​റോ​ളംന​ട​ത്തി​യ തി​ര​ച്ചി​ലു​ക​ള്‍​ക്കൊ​ടു​വി​ല്‍ ര​ണ്ടാ​മ​ത്തെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി. വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് യു​വാ​വും യു​വ​തി​യും എ​ത്തി​യ ബൈ​ക്കും ചെ​രി​പ്പും ക​ണ്ടെ​ത്തി​യ​താ​ണ് ഇ​വ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​താ​യി സം​ശ​യി​ക്കാ​ന്‍ കാ​ര​ണം. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്നു ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മു​ത​ല്‍ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍…

Read More

പോലീസിന്‍റെ “112′ ഫോൺ സേവനം; പ്ര​തി​ദി​നം എത്തുന്നത് 5000ലധികം കോ​ളു​ക​ള്‍ ; നേ​രം​പോ​ക്കി​നു വി​ളി​ച്ചാ​ല്‍ പോ​ലീ​സ് പൊ​ക്കും

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ പോ​ലീ​സ് സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പോ​ലീ​സി​ന്‍റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റാ​യ 112 ലേ​ക്ക് പ്ര​തി​ദി​നം എ​ത്തു​ന്ന​ത് അ​യ്യാ​യി​ര​ത്തി​ല​ധി​കം കോ​ളു​ക​ള്‍. ഇ​തി​ല്‍ സം​സ്ഥാ​ന​മൊ​ട്ടാ​കെ പോ​ലീ​സി​ന്‍റെ സേ​വ​നം ഉ​ട​ന്‍ ആ​വ​ശ്യ​മെ​ന്നു തോ​ന്നു​ന്ന 600 കോ​ളു​ക​ളി​ലാ​ണ് പ്ര​തി​ദി​നം കേ​സ് എ​ടു​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള​വ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​നും അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കും മ​റ്റു​മാ​യി എ​ത്തു​ന്ന കോ​ളു​ക​ളാ​ണ്. 112 ലേ​ക്ക് ഏ​റ്റ​വു​മ​ധി​കം കോ​ളു​ക​ള്‍ വ​രു​ന്ന​ത് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ നി​ന്നാ​ണ്. ഇ​തി​ല്‍ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച മാ​ത്രം തി​രു​വ​ന​ന്ത​പു​രം സി​റ്റി, റൂ​റ​ല്‍ പ​രി​ധി​യി​ലെ​ത്തി​യ ഫോ​ണ്‍ കോ​ളു​ക​ളി​ല്‍ നി​ന്ന് 115 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യു​ണ്ടാ​യി. ര​ണ്ടാം സ്ഥാ​നം എ​റ​ണാ​കു​ളം ജി​ല്ല​യ​ക്കാ​ണ്. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്ച 107 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. കൊ​ല്ലം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍ എ​ന്നീ ജി​ല്ല​ക​ളാ​ണ് തൊ​ട്ടു പി​ന്നാ​ലെ​യു​ള്ള​ത്. 2019 ഫെ​ബ്രു​വ​രി​യി​ലാ​ണ് 112 ടോ​ള്‍ ഫ്രീ ​സം​വി​ധാ​നം ആ​രം​ഭി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട് സം​സ്ഥാ​ന പോ​ലീ​സ് ആ​സ്ഥാ​ന​ത്താ​ണ് 112…

Read More

വീ​ണ്ടും കോ​വി​ഡ് വ്യാ​പ​നം ! ഏ​റ്റ​വും പു​തി​യ വ​ക​ഭേ​ദം ‘ഏ​രി​സ്’ വ്യാ​പ​ക​മാ​വു​ന്നു ; ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന വി​വ​ര​ങ്ങ​ള്‍

കോ​വി​ഡി​ന്റെ ഏ​റ്റ​വും പു​തി​യ വ​ക​ഭേ​ദ​മാ​യ ഇ​ജി 5.1 യു​കെ​യി​ല്‍ വ്യാ​പി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. യു​കെ​യി​ലെ റെ​സ്പി​റേ​റ്റ​റി ഡേ​റ്റ​മാ​ര്‍​ട്ട് സം​വി​ധാ​ന​ത്തി​ലെ​ത്തി​യ 4396 ശ്വാ​സ​കോ​ശ സ്ര​വ സാ​മ്പി​ളി​ല്‍ 5.4 ശ​ത​മാ​ന​ത്തി​ലും കോ​വി​ഡ് സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. ‘ഏ​രി​സ്’​എ​ന്നാ​ണ് പു​തി​യ വ​ക​ഭേ​ദ​ത്തെ വി​ളി​ക്കു​ന്ന​ത്. ജൂ​ലൈ 31നാ​ണ് ഏ​രി​സി​നെ പു​തി​യ വ​ക​ഭേ​ദ​മാ​യി ത​രം​തി​രി​ച്ച​ത്. യു​കെ​യി​ല്‍ ഇ​പ്പോ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ഏ​ഴി​ലൊ​ന്ന് കോ​വി​ഡ് കേ​സു​ക​ളും ഏ​രി​സ് മൂ​ല​മാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​രീ​ക്ഷി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ജി 5.1 ഉ​ണ്ട്. എ​ക്‌​സ്ബി​ബി.1.5, എ​ക്‌​സ്ബി​ബി.1.16, ബി​എ.2.75, സി​എ​ച്ച്.1.1, എ​ക്‌​സ്ബി​ബി, എ​ക്‌​സ്ബി​ബി1.9.1, എ​ക്‌​സ്ബി​ബി 1.9.2, എ​ക്‌​സ്ബി​ബി.2.3 എ​ന്നി​വ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള മ​റ്റ് വ​ക​ഭേ​ദ​ങ്ങ​ള്‍. ജൂ​ലൈ ര​ണ്ടാം വാ​ര​ത്തി​ല്‍ യു​കെ​യി​ലെ സീ​ക്വ​ന്‍​സു​ക​ളി​ല്‍ 11.8 ശ​ത​മാ​ന​ത്തി​ലും ഏ​രി​സ് സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യെ​ന്നാ​ണ് യു​കെ ഹെ​ല്‍​ത്ത് സെ​ക്യൂ​രി​റ്റി ഏ​ജ​ന്‍​സി​യു​ടെ വെ​ബ്‌​സൈ​റ്റി​ല്‍ പ​റ​യു​ന്ന​ത്. അ​മേ​രി​ക്ക​യി​ലും കോ​വി​ഡ് മൂ​ല​മു​ള്ള ആ​ശു​പ​ത്രി പ്ര​വേ​ശ​ന​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ…

Read More

മ​രു​മ​ക​നെ വി​ശ്വാ​സ​മാ​ണ്…​അ​വ​ന്‍ അ​ങ്ങ​നെ​യൊ​രു രീ​തി​യി​ല്‍ പോ​കി​ല്ല ! സ്‌​നേ​ഹ​യു​ടെ അ​ച്ഛ​ന്‍ പ​റ​യു​ന്ന​തി​ങ്ങ​നെ

കാ​യം​കു​ളം ക​രി​യി​ല​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി സ്നേ​ഹ(24)​യെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ല്ലാ​ന്‍​ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ മ​രു​മ​ക​ന്‍ അ​രു​ണി​നെ സം​ശ​യ​മി​ല്ലെ​ന്ന പ്ര​തി​ക​ര​ണ​വു​മാ​യി സ്നേ​ഹ​യു​ടെ അ​ച്ഛ​ന്‍. ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വി​ച്ച് കി​ട​ക്കു​ക​യാ​യി​രു​ന്ന സ്നേ​ഹ​യെ കാ​യം​കു​ളം പു​ല്ലു​കു​ള​ങ്ങ​ര ക​ണ്ട​ല്ലൂ​ര്‍ സ്വ​ദേ​ശി അ​നു​ഷ(30)​യാ​ണ് ന​ഴ്സി​ന്റെ വേ​ഷ​ത്തി​ലെ​ത്തി കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച​ത്. ‘മ​രു​മ​ക​നെ സം​ശ​യ​മി​ല്ല. അ​വ​ന്‍ അ​ങ്ങ​നെ​യൊ​രു​രീ​തി​യി​ലേ​ക്ക് പോ​കു​മെ​ന്ന് 95 ശ​ത​മാ​ന​വും ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നി​ല്ല. അ​വ​നെ എ​നി​ക്ക് വി​ശ്വാ​സ​മാ​ണ്. ബാ​ക്കി അ​ഞ്ചു​ശ​ത​മാ​നം പ​റ​യാ​ന്‍ പ​റ്റി​ല്ല. മ​നു​ഷ്യ​ന്റെ കാ​ര്യ​മ​ല്ലേ’, സ്നേ​ഹ​യു​ടെ അ​ച്ഛ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഭാ​ര്യ വേ​സ്റ്റ് ഇ​ടാ​ന്‍ പോ​യ​പ്പോ​ളാ​ണ് അ​വ​ര്‍ അ​ക​ത്തു​ക​യ​റി​യ​ത്. ആ​ദ്യം ഒ​ന്ന് കു​ത്തി, ര​ണ്ടു​കു​ത്തി. മൂ​ന്നാ​മ​തും കു​ത്താ​ന്‍​ശ്ര​മി​ച്ച​പ്പോ​ളാ​ണ് മ​ക​ള്‍​ക്ക് സം​ശ​യം തോ​ന്നി ചോ​ദി​ച്ച​ത്. താ​ന്‍ ര​ണ്ടു​ദി​വ​സം ലീ​വാ​യി​രു​ന്നു​വെ​ന്നും ലീ​വ് ക​ഴി​ഞ്ഞ് ഇ​ന്നാ​ണ് വ​ന്ന​തെ​ന്നു​മാ​യി​രു​ന്നു അ​വ​രു​ടെ മ​റു​പ​ടി. ഇ​ത് എ​ന്തി​നു​ള്ള കു​ത്തി​വെ​യ്പ്പാ​ണെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ പ്ര​സ​വം ക​ഴി​ഞ്ഞ​വ​ര്‍​ക്ക് സാ​ധാ​ര​ണ എ​ടു​ക്കു​ന്ന​താ​ണെ​ന്നും പ​റ​ഞ്ഞു. ഇ​തോ​ടെ മ​ക​ള്‍ അ​മ്മ​യെ വി​ളി​ച്ച് അ​വ​ര്‍ എ​ങ്ങോ​ട്ടാ​ണ് പോ​കു​ന്ന​തെ​ന്ന് നോ​ക്ക​ണ​മെ​ന്നും…

Read More

കു​ത്തി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ച​തി​ന് പിന്നിൽ  “പ്രണയ​ബ​ന്ധം”; പ്രതി അനുഷ രണ്ടു വിവാഹം കഴിച്ചയാൾ; വായു ഞരമ്പിൽ കയറിയാൽ മരണം

മാ​ന്നാ​ർ: കു​ത്തി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ച​തി​ന് പി​ന്നി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് അ​രു​ണു​മാ​യു​ള്ള സ്നേ​ഹ​ബ​ന്ധം. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സ്നേ​ഹ​യു​ടെ ഭ​ർ​ത്താ​വ് അ​രു​ണും പ്ര​തി അ​നു​ഷ​യും ത​മ്മി​ൽ വ​ർ​ഷ​ ങ്ങ​ളാ​യു​ള്ള പ​രി​ച​യ​മു​ണ്ട്. സ്നേ​ഹ​യെ ഒ​ഴി​വാ​ക്കി അ​രു​ണി​നൊ​പ്പം ജീ​വി​ക്കാ​നാ​ണ് അ​നു​ഷ ഈ ​ക്രൂ​ര​ത​യ്ക്ക് തു​നി​ഞ്ഞ​ത്. പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​വ​ർ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി.  ര​ണ്ടു വി​വാ​ഹം ക​ഴി​ച്ച അ​നു​ഷ​യു​ടെ ഇ​പ്പോ​ഴ​ത്തെ ഭ​ർ​ത്താ​വ് ഗ​ൾ​ഫി​ലാ​ണ്. ആ​ദ്യ ഭ​ർ​ത്താ​വി​ൽ​നി​ന്ന് ഇ​വ​ർ വി​വാ​ഹ​മോ​ച​നം നേ​ടി​യി​രു​ന്നു. അ​രു​ണി​ന് ഈ ​കൃ​ത്യ​ത്തി​ൽ പ​ങ്കു​ണ്ടോ​യെ​ന്നു പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സ്നേ​ഹ ഡി​സ്ചാ​ർ​ജാ​കു​ന്ന വി​വ​ര​വും താ​മ​സി​ക്കു​ന്ന മു​റി​യും കൃ​ത്യ​മാ​യി പ്ര​തി എ​ങ്ങ​നെ​യാ​ണ് അ​റി​ഞ്ഞ​തെ​ന്നും അ​ന്വേ​ഷി​ച്ച് വ​രു​ന്നു. മൊ​ബൈ​ലി​ൽ ഇ​വ​ർ ത​മ്മി​ലു​ള്ള വാ​ട്സാ​പ് ചാ​റ്റു​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കും. അ​രു​ണി​നെ​യും അ​നു​ഷ​യെ​യും ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. എ​യ​ർ എം​ബോ​ളി​സംര​ക്ത​ധ​മ​നി​ക​ളി​ൽ വാ​യു ക​യ​റി ര​ക്ത​യോ​ട്ടം നി​ല​യ്ക്കു​ക​യും തു​ട​ർ​ന്ന് ഹൃ​ദ​യാ​ഘാ​തം, പ​ക്ഷാ​ഘാ​തം എ​ന്നി​വ സം​ഭ​വി​ച്ച്…

Read More

പ​ത്തും പ​ന്ത്ര​ണ്ടും പ്രാ​യ​മു​ള്ള സ​ഹോ​ദ​രി​മാ​രെ പീ​ഡി​പ്പി​ച്ച സം​ഭ​വം ! മു​ന്‍ സൈ​നി​ക​നാ​യ പ്ര​തി​യു​ടെ ഫോ​ണി​ല്‍ കൂ​ടു​ത​ല്‍ പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍

തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ന്‍​ക​ര പൂ​വാ​റി​ല്‍ 10,12 വ​യ​സ് പ്രാ​യ​മു​ള്ള സ​ഹോ​ദ​രി​മാ​രെ ക്രൂ​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. പൂ​വാ​ര്‍ സ്വ​ദേ​ശി ഷാ​ജി (56) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍ മു​ന്‍ സൈ​നി​ക​നാ​ണ്. സ്‌​കൂ​ളി​ല്‍​വ​ച്ച് ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​നി​ടെ​യാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്. സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ വി​വ​രം അ​നു​സ​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ഫോ​ണി​ല്‍ മ​റ്റു പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും ഉ​ള്ള​താ​യാ​ണ് സൂ​ച​ന. വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ല്‍ നി​ന്നു​ള്ള കൗ​ണ്‍​സി​ല​റോ​ടാ​ണ്, ഏ​ഴാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന മൂ​ത്ത കു​ട്ടി പീ​ഡ​ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഇ​ള​യ കു​ട്ടി​യെ​യും ഒ​പ്പ​മി​രു​ത്തി കൂ​ടു​ത​ല്‍ സം​സാ​രി​ച്ച​പ്പോ​ഴാ​ണ് ഇ​ള​യ​കു​ട്ടി​യും പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി തെ​ളി​ഞ്ഞ​ത്. കൗ​ണ്‍​സി​ല​ര്‍ ന​ല്‍​കി​യ വി​വ​രം അ​നു​സ​രി​ച്ച് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഇ​ക്കാ​ര്യം പൂ​വാ​ര്‍ പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ​ത്തി​ന്റെ ദാ​രി​ദ്ര്യം മു​ത​ലെ​ടു​ത്താ​ണ് ഷാ​ജി കു​ട്ടി​ക​ളെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. ഇ​ള​യ പെ​ണ്‍​കു​ട്ടി മാ​ന​സി​ക​മാ​യും…

Read More

വീ​ട്ടി​ൽ വ​ച്ചാ​ൽ സ​മ്പ​ത്ത് കൈ​വ​രും! പെ​ട്ടി​യി​ൽ ഹൃ​ദ​യ​വും ക​ര​ളു​മാ​യി 3 പേ‍​ർ  പിടിയിൽ; അവയവങ്ങൾ കൈ​മാ​റി​യ​ത് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യെ​ന്നു പ്രതികൾ

തേ​നി: ത​മി​ഴ്നാ​ട്ടി​ലെ തേ​നി​ക്ക് സ​മീ​പം ഉ​ത്ത​മ​പാ​ള​യ​ത്ത് ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളു​ടെ മാം​സ​വു​മാ​യി മൂ​ന്നു പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ഇ​വ​ർ​ക്ക് ഇ​ത് കൈ​മാ​റി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യും പി​ടി​യി​ലാ​യി. ഉ​ത്ത​മ​പാ​ള​യ​ത്തു സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു വാ​ഹ​നം പോ​ലീ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ പെ​ട്ടി​യി​ൽ ഹൃ​ദ​യം, ക​ര​ൾ തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളു​ടെ ഭാ​ഗം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ല​ക്സ് പാ​ണ്ഡ്യ​ൻ, ഡേ​വി​ഡ് പ്ര​താ​പ് സിം​ഗ്, മു​രു​ക​ൻ എ​ന്നി​വ​രാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. പൂ​ജ​യ്ക്കു​ശേ​ഷ​മെ​ത്തി​ച്ച മ​നു​ഷ്യ​ന്‍റെ അ​വ​യ​വ ഭാ​ഗ​ങ്ങ​ളാ​ണെ​ന്നും ഇ​വ വീ​ട്ടി​ൽ വ​ച്ചാ​ൽ സ​മ്പ​ത്ത് കൈ​വ​രു​മെ​ന്നും പ​റ​ഞ്ഞ് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​ണി​ത് കൈ​മാ​റി​യ​തെ​ന്നാ​ണ് വാ​ഹ​ന​ത്തി​നു​ണ്ടാ​യി​രു​ന്ന​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. വ​ണ്ടി​പ്പെ​രി​യാ​റി​ൽ വ​ച്ചാ​ണ് കൈ​മാ​റി​യ​തെ​ന്നും പ​റ​ഞ്ഞു. തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട പു​ളി​ക്കീ​ഴ് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചെ​ല്ല​പ്പ​ൻ എ​ന്ന​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മാം​സ​ഭാ​ഗ​ങ്ങ​ൾ മ​നു​ഷ്യ​ന്‍റേ​താ​ണോ അ​തോ മ​റ്റേ​തെ​ങ്കി​ലും മൃ​ഗ​ങ്ങ​ളു​ടേ​താ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രു​ന്നു.

Read More

നടൻ ബാലയ്ക്കെതിരേ പോലീസ് കേസ്; ചെകുത്താൻ യുട്യൂബറെ വീട്ടിൽ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തൽ; ബാലയുടെ വിശദീകരണം ഇങ്ങനെ…

കൊ​ച്ചി: യു​ട്യൂ​ബ​റു​ടെ വീ​ട്ടി​ൽ ക​യ​റി തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തൽ.  ന​ട​ൻ ബാ​ല​ക്കെ​തി​രേ പോലീസ് കേ​സ്. ചെ​കു​ത്താ​ൻ എ​ന്ന പേ​രി​ൽ യു​ട്യൂ​ബി​ൽ വീ​ഡി​യോ ചെ​യ്യു​ന്ന അ​ജു അ​ല​ക്സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ വീ​ട്ടി​ലെ​ത്തി​യ​തി​നാ​ണ് ബാ​ല​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. അ​ജു​വി​ന്‍റെ സു​ഹൃ​ത്ത് മു​ഹ​മ്മ​ദ് അ​ബ്ദു​ൾ ഖാ​ദ​റാ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ജു അ​ല​ക്സ് ബാ​ല​ക്കെ​തി​രേ വീ​ഡി​യോ ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് എ​ഫ്ഐ​ആ​ർ. അ​ജു വീ​ട്ടി​ൽ ഇ​ല്ലാ​ത്ത സ​മ​യ​ത്ത് ബാ​ല വീ​ട്ടി​ലെ​ത്തു​ക​യും സു​ഹൃ​ത്തി​നെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും യു​ട്യൂ​ബ​റെ കൊ​ല്ലു​മെ​ന്ന് പ​റ​ഞ്ഞാ​ണ് പോ​യ​തെ​ന്നു​മാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ആ​റാ​ട്ട​ണ്ണ​ൻ എ​ന്ന് വി​ളി​പ്പേ​രു​ള്ള സ​ന്തോ​ഷ് വ​ർ​ക്കി​യും മ​റ്റ് ര​ണ്ട് ഗു​ണ്ട​ക​ളും ബാ​ല​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു എ​ന്നും പ​രാ​തി​യി​ലു​ണ്ട്. അ​തേ​സ​മ​യം താ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും മോ​ശം വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് വീ​ഡി​യോ ചെ​യ്യു​ന്ന​തി​നെ​തി​രേ പ്ര​തി​ക​രി​ച്ച​താ​ണെ​ന്നും ബാ​ല പ​റ​യു​ന്നു. യു​ട്യൂ​ബ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി സു​ഹൃ​ത്തി​നോ​ട് സം​സാ​രി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ബാ​ല ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Read More

പ്രസവിച്ചു കിടന്ന യുവതിയെ കൊല്ലാൻ ഭർത്താവിന്‍റെ വനിതാ സുഹൃത്ത് എത്തിയത് നഴ്സിന്‍റെ വേഷത്തിൽ; കാലിസിറിഞ്ച് കുത്തിക്കൊല്ലാൻ ശ്രമിച്ച അനുഷ പിടിയിൽ

പ​ത്ത​നം​തി​ട്ട: പ്ര​സ​വി​ച്ചു കി​ട​ന്ന യു​വ​തി​യെ  ന​ഴ്‌​സി​ന്‍റെ വേ​ഷ​ത്തി​ലെ​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​സൂ​ത്ര​ണം ന​ട​ന്നെ​ന്ന് പോ​ലീ​സ്. യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി ഇ​വ​രു​ടെ ഭ​ര്‍​ത്താ​വി​നെ സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു പ്ര​തി അ​നു​ഷ​യു​ടെ ല​ക്ഷ്യം. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് അ​രു​ണി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് അ​രു​ണി​ന് അ​റി​വു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്താ​നാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. അ​രു​ണി​ന്‍റെ സു​ഹൃ​ത്താ​ണ് പ്ര​തി അ​നു​ഷ. പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വി​ച്ച് കി​ട​ന്ന കാ​യം​കു​ളം പു​ല്ലു​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി സ്‌​നേ​ഹ​യ്ക്കു നേ​ര​യാ​ണ് വ​ധ​ശ്ര​മ​മു​ണ്ടാ​യ​ത്. ന​ഴ്‌​സി​ന്‍റെ വേ​ഷ​ത്തി​ല്‍ വാ​ര്‍​ഡി​ല്‍ എ​ത്തി​യ അ​നു​ഷ ഒ​രു ഇ​ഞ്ച​ക്ഷ​ന്‍ കൂ​ടി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞു. പ്ര​സ​വ​ശേ​ഷം ഡി​സ്ചാ​ര്‍​ജാ​യി വീ​ട്ടി​ലേ​ക്ക് പോ​കു​വാ​ന്‍ ഒ​രു​ങ്ങി​യ അ​വ​സ​ര​ത്തി​ലാ​ണ് ഇ​ഞ്ച​ക്ഷ​ന്‍ എ​ടു​ക്കു​വാ​നാ​യി ഇ​വ​ര്‍ എ​ത്തി​യ​ത്. ഓ​ക്‌​സി​ജ​ന്‍ കു​ത്തി​വ​ച്ച് കൊ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു ശ്ര​മം. അ​നു​ഷ​യു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി സ്‌​നേ​ഹ​യും സ​ഹാ​യി​ക​ളും ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും സെ​ക്യൂ​രി​റ്റി​യും…

Read More