ഓ​ടു​ന്ന ബ​സി​ൽ മു​ണ്ടു​പ​റി​ച്ച് കൈ​യി​ൽ പി​ടി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ താ​ണ്ഡ​വം; ബ​സി​ൽ നി​ന്ന് ഇ​റ​ക്കി​ട്ട പ്ര​വ​ർ​ത്ത​ക​ൻ പിന്നീട് ചെ​യ്ത​ത് കോ​ണ്ടോ!

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​റ​ക്കി​വി​ട്ട​യാ​ൾ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലെ​ത്തി ബ​സി​ന് ക​ല്ലെ​റി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് മു​ൻ വാ‍​ർ​ഡ് മെ​മ്പ​ർ മ​ണി​ക്കു​ട്ട​നാ​ണ് ബ​സി​ന് ക​ല്ലെ​റി​ഞ്ഞ​ത്. മ​ണി​ക്കു​ട്ട​നെ പി​ന്നീ​ട് ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബ​സി​ന​ക​ത്ത് വ​ച്ച് മു​ണ്ട​ഴി​ച്ച് കൈ​യി​ൽ പി​ടി​ച്ച് ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​തി​നാ​ണ് മ​ണി​ക്കു​ട്ട​നെ ഇ​റ​ക്കി​വി​ട്ട​ത്. യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. തൊ​ട്ടു​പി​ന്നാ​ലെ വ​ന്ന ബൈ​ക്കി​ൽ ക​യ​റി ബ​സി​ന് സ​മീ​പ​മെ​ത്തി​യ മ​ണി​ക്കു​ട്ട​ൻ ക​ല്ലെ​റി​ഞ്ഞു. ക​ല്ലേ​റി​ൽ ക​ണ്ട​ക്ട​ർ അ​നൂ​പി​ന് പ​രി​ക്കേ​റ്റു. ഇ​യാ​ളെ വെ​ള്ള​നാ​ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

എ​ന്നെ ഇ​വി​ടെ നി​ര്‍​ത്തി​യി​ട്ടു പോ​വു​ക​യാ​ണെ​ങ്കി​ല്‍ ഞാ​ന്‍ കാ​ണ​ത്തി​ല്ല അ​ച്ഛാ ! പൊ​ട്ടി​ക്ക​ര​ഞ്ഞ് വി​സ്മ​യ; കേ​സി​ല്‍ നാ​ളെ വി​ധി…

വി​സ്മ​യ കേ​സി​ല്‍ നാ​ളെ കോ​ട​തി വി​ധി പ​റ​യാ​നി​രി​ക്കെ കേ​സി​ലെ പ്ര​ധാ​ന തെ​ളി​വാ​യ ശ​ബ്ദ​രേ​ഖ​യു​ടെ പ​ക​ര്‍​പ്പ് പു​റ​ത്ത്. ഭ​ര്‍​ത്താ​വ് കി​ര​ണ്‍ മ​ര്‍​ദി​ക്കു​മെ​ന്നും ഭ​ര്‍​തൃ​വീ​ട്ടി​ല്‍ താ​മ​സി​ക്കാ​നാ​കി​ല്ലെ​ന്നും അ​ച്ഛ​നോ​ടു വി​സ്മ​യ ക​ര​ഞ്ഞു​പ​റ​യു​ന്ന ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​ന്‍​പ​താം ദി​വ​സം വി​സ്മ​യ അ​ച്ഛ​നോ​ടു സം​സാ​രി​ച്ച​തി​ന്റെ ശ​ബ്ദ​രേ​ഖ​യാ​ണ് തെ​ളി​വാ​യി ന​ല്‍​കി​യ​ത്. ‘എ​ന്നെ ഇ​വി​ടെ നി​ര്‍​ത്തി​യി​ട്ടു പോ​വു​ക​യാ​ണെ​ങ്കി​ല്‍ ഞാ​ന്‍ കാ​ണ​ത്തി​ല്ല. അ​ച്ഛ​ന്‍ നോ​ക്കി​ക്കോ. എ​ന്നെ​ക്കൊ​ണ്ട് പ​റ്റ​ത്തി​ല്ല. ഞാ​ന്‍ എ​ന്തേ​ലും ചെ​യ്യും. എ​നി​ക്കു പേ​ടി​യാ​കു​ന്നു അ​ച്ഛാ… എ​നി​ക്ക് അ​ങ്ങോ​ട്ടു വ​ര​ണം. ഇ​വി​ടെ എ​ന്നെ അ​ടി​ക്കും, എ​നി​ക്ക് പേ​ടി​യാ… എ​ന്നെ​ക്കൊ​ണ്ട് പ​റ്റൂ​ലാ അ​ച്ഛാ…’ എ​ന്നാ​ണ് ശ​ബ്ദ​രേ​ഖ​യി​ല്‍ കേ​ള്‍​ക്കു​ന്ന​ത്. ഈ ​സ​മ​യ​ത്ത് പി​താ​വ് ത്രി​വി​ക്ര​മ​ന്‍​നാ​യ​ര്‍ വി​സ്മ​യ​യെ ആ​ശ്വ​സി​പ്പി​ക്കു​ന്ന​തും വീ​ട്ടി​ലേ​ക്കു പോ​രൂ എ​ന്നു പ​റ​യു​ന്ന​തും കേ​ള്‍​ക്കാം. സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്നു നി​ല​മേ​ല്‍ സ്വ​ദേ​ശി​നി വി​സ്മ​യ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ല്‍ കൊ​ല്ലം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി തി​ങ്ക​ളാ​ഴ്ച വി​ധി പ​റ​യും. ഭ​ര്‍​ത്താ​വ്…

Read More

പാ​ര്‍​ട്ടി​യ്ക്ക് പി​രി​വ് ന​ല്‍​കി​യി​ല്ല ! ഹോ​ട്ട​ല്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത് സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍;ദമ്പതികള്‍ക്ക് തെറിവിളിയും മര്‍ദ്ദനവും…

പാ​ര്‍​ട്ടി​യ്ക്ക് പി​രി​വ് ന​ല്‍​കാ​ത്ത​തി​ന് തി​രു​വ​ല്ല​യി​ല്‍ സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ഹോ​ട്ട​ല്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത​താ​യി പ​രാ​തി. മ​ന്നം​ക​ര​ചി​റ ജം​ഗ്ഷ​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ശ്രീ ​മു​രു​ക​ന്‍ ഹോ​ട്ട​ലി​ന് നേ​ര്‍​ക്കാ​ണ് ആ​ക്ര​മ​ണം. സി​പി​ഐ മ​ന്നം​ക​ര​ചി​റ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കു​ഞ്ഞു​മോ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ദ​മ്പ​തി​ക​ളും നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി​ക​ളു​മാ​യ മു​രു​ക​നും ഉ​ഷ​യു​മാ​ണ് ഹോ​ട്ട​ല്‍ ന​ട​ത്തു​ന്ന​ത്. 500 രൂ​പ പാ​ര്‍​ട്ടി പ​രി​വ് ന​ല്‍​കി​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് ആ​ക്ര​മ​ണ​മെ​ന്നും പ​രാ​തി​യി​ലു​ണ്ട്. തി​രു​വ​ല്ല പോ​ലീ​സി​ലാ​ണ് ദ​മ്പ​തി​ക​ള്‍ ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍​കി​യി​ട്ടു​ള്ള​ത്. പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി നി​ര്‍​ബ​ന്ധി​ച്ച് പി​ന്‍​വ​ലി​പ്പി​ച്ച​താ​യും ദ​മ്പ​തി​ക​ള്‍ പ​റ​യു​ന്നു. ഇ​ന്ന​ലെ വൈ​കീ​ട്ട് ഏ​ഴ് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. പാ​ര്‍​ട്ടി പി​രി​വ് ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ര്‍​ക്കം ഉ​ട​ലെ​ടു​ത്ത​ത്. പി​ന്നാ​ലെ​യാ​ണ് ക​ട ത​ല്ലി​ത്ത​ക​ര്‍​ത്ത​ത്. ത​ങ്ങ​ളെ മ​ര്‍​ദ്ദി​ച്ച​താ​യും അ​സ​ഭ്യം പ​റ​ഞ്ഞ​താ​യും ദ​മ്പ​തി​ക​ള്‍ പ​റ​യു​ന്നു. ഹോ​ട്ട​ലി​ലെ പാ​ത്ര​ങ്ങ​ളും ഗ്യാ​സ് സി​ലി​ണ്ട​റു​മ​ട​ക്കം പ്ര​വ​ര്‍​ത്ത​ര്‍ എ​ടു​ത്തു പു​റ​ത്തി​ട്ട​താ​യും പ​രാ​തി​യി​ലു​ണ്ട്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ്…

Read More

ല​ക്ഷ​ദ്വീ​പ് തീ​ര​ത്തെ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട ! പ്ര​തി​ക​ള്‍​ക്ക് പാ​കി​സ്ഥാ​ന്‍ ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്ത​ല്‍; ആ​യു​ധ​ക്ക​ട​ത്തും ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് സം​ശ​യം…

ക​ഴി​ഞ്ഞ ദി​വ​സം ല​ക്ഷ​ദ്വീ​പ് തീ​ര​ത്തോ​ട​ടു​ത്ത് പു​റം​ങ്ക​ട​ലി​ല്‍ നി​ന്നും 1500 കോ​ടി​രൂ​പ വി​ല വ​രു​ന്ന ഹെ​റോ​യി​ന്‍ പി​ടി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്ക് പാ​ക്കി​സ്ഥാ​ന്‍ ബ​ന്ധം സ്ഥി​രീ​ക​രി​ച്ച് ഡി.​ആ​ര്‍.​ഐ. ല​ക്ഷ​ദ്വീ​പി​ലെ അ​ഗ​ത്തി​തീ​ര​ത്തി​ന് അ​ടു​ത്ത് നി​ന്നാ​ണ് ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 20 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. സു​ജ​ന്‍, ഫ്രാ​ന്‍​സി​സ് എ​ന്നി മ​ല​യാ​ളി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ര്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​ണ്. കേ​സി​ല്‍ പ്ര​തി​ക​ളാ​യ നാ​ല് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ള്‍​ക്ക് പാ​ക്കി​സ്ഥാ​ന്‍ ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ഡി​ആ​ര്‍​ഐ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ലു​പേ​ര്‍​ക്കും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ല്‍ നേ​രി​ട്ട് ബ​ന്ധ​മു​ണ്ട്. ത​മി​ഴ്‌​നാ​ട്ടി​ലെ ബോ​ട്ടു​ട​മ​ക​ളെ​യും ഡി​ആ​ര്‍​ഐ പി​ടി​കൂ​ടി​യി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ച​സാ​ര​മി​ല്ലി​ന്റെ മേ​ല്‍​വി​ലാ​സ​ത്തി​ലാ​ണ് ഹെ​റോ​യി​ന്‍ കൊ​ണ്ടു​വ​ന്ന​ത്. ഇ​റാ​നി​യ​ന്‍ ബോ​ട്ടി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് പു​റം ക​ട​ലി​ല്‍ എ​ത്തി​ച്ച​ത്. ര​ണ്ട് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ലാ​ണ് ഹെ​റോ​യി​ന്‍ കൊ​ണ്ടു​വ​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ എ​ന്‍​ഐ​എ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ല​ഹ​രി​ക്ക​ട​ത്തി​ന് ഒ​പ്പം ആ​യു​ധ​ക്ക​ട​ത്ത് ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Read More

‘മാ​ഡം’ ഒ​രു പ്ര​ഹേ​ളി​ക​യാ​കും ! ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്നു;​ഗൂ​ഢാ​ലോ​ച​ന​യ്ക്ക് തെ​ളി​വി​ല്ലെ​ന്ന് വി​ല​യി​രു​ത്ത​ല്‍…

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ന്‍ തീ​രു​മാ​ന​മെ​ന്ന് സൂ​ച​ന. കേ​സി​ലെ അ​ധി​ക കു​റ്റ​പ​ത്രം 30ന് ​സ​മ​ര്‍​പ്പി​ക്കും. തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് അ​ന്വേ​ഷ​ണ സം​ഘം ഇ​നി സ​മ​യം നീ​ട്ടി​ച്ചോ​ദി​ക്കി​ല്ലെ​ന്നും വി​വ​ര​മു​ണ്ട്. ന​ടി​യും ദി​ലീ​പി​ന്റെ ഭാ​ര്യ​യു​മാ​യ കാ​വ്യ മാ​ധ​വ​നെ​തി​രേ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് തെ​ളി​വി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണം സം​ഘ​ത്തി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ഇ​തോ​ടെ ആ​രാ​ണ് ‘മാ​ഡം’ എ​ന്ന ചോ​ദ്യ​ത്തി​ന് തീ​ര്‍​ത്തും പ്ര​സ​ക്തി​യി​ല്ലാ​താ​വു​ക​യാ​ണ്. ഇ​ത് കേ​സ് വ​ഴി​തി​രി​ച്ചു വി​ടാ​നു​ള്ള പ​ദ്ധ​തി​യാ​യി​രു​ന്നു​വോ എ​ന്നും സം​ശ​യി​ക്ക​പ്പെ​ടു​ന്നു. കാ​വ്യ​യ്ക്കു പു​റ​മെ ദി​ലീ​പി​ന്റെ അ​ഭി​ഭാ​ഷ​ക​രെ​യും കേ​സി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കും. അ​ഭി​ഭാ​ഷ​ക​രു​ടെ മൊ​ഴി​പോ​ലും എ​ടു​ക്കാ​തെ​യാ​ണ് കേ​സി​ല്‍ ക്രൈം ​ബ്രാ​ഞ്ചി​ന്റെ പി​ന്‍​മാ​റ്റം. കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ അ​ഭി​ഭാ​ഷ​ക​ര്‍ ഇ​ട​പെ​ട്ട​താ​യി അ​ന്വേ​ഷ​ണ​സം​ഘം അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. അ​ഭി​ഭാ​ഷ​ക​രെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി​യേ​യും പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു. ദി​ലീ​പി​ന്റെ സു​ഹൃ​ത്ത് ശ​ര​ത് മാ​ത്ര​മാ​ണ് അ​ധി​ക കു​റ്റ​പ​ത്ര​ത്തി​ല്‍ പ്ര​തി​യാ​വു​ക. തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍, തെ​ളി​വ് ഒ​ളി​പ്പി​ക്ക​ല്‍ അ​ട​ക്ക​മു​ള്ള കു​റ്റം ചു​മ​ത്തി​യാ​ണ് ശ​ര​ത്തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ലെ ആ​ദ്യ അ​റ​സ്റ്റാ​ണി​ത്.…

Read More

ഇന്ധനനി​കു​തി​ കു​റ​ച്ച​ത് മ​റ്റു വ​ഴി​ക​ളി​ല്ലാ​തെ ! ബി​ജെ​പി ഭ​ര​ണ സം​സ്ഥാ​ന​ങ്ങ​ളി​ൽ​പ്പോ​ലും ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചു

പ്ര​ത്യേ​ക ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​വും പ​ണ​പ്പെ​രു​പ്പ​വും പി​ടി​വി​ട്ട് റി​ക്കാ​ർ​ഡി​ലെ​ത്തി​യ​തു പി​ടി​ച്ചു​കെ​ട്ടാ​ൻ ഇ​ന്ധ​ന​വി​ല കു​റ​യ്ക്കു​ക​യ​ല്ലാ​തെ കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ മ​റ്റു പോം​വ​ഴി​ക​ളൊ​ന്നും ഇ​ല്ലാ​യി​രു​ന്നു. ഇ​ന്ധ​ന വി​ല കൂ​ടി​യ​താ​ണ് രാ​ജ്യ​ത്താ​കെ വ​ലി​യ തോ​തി​ൽ വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നും കേ​ന്ദ്ര എ​ക്സൈ​സ് തീ​രു​വ കു​റ​യ്ക്കാ​തെ ത​ര​മി​ല്ലെ​ന്നും സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​ന്ധ​ന വി​ല കു​റ​ച്ചെ​ങ്കി​ലും അ​ടു​ത്തി​ടെ കൂ​ട്ടി​യ ഓ​ട്ടോ, ടാ​ക്സി, ബ​സ് യാ​ത്രാ നി​ര​ക്കു​ക​ളും ച​ര​ക്കു ഗ​താ​ഗ​ത നി​ര​ക്കും കു​റ​യ്ക്കാ​നി​ട​യി​ല്ല. ഫ​ല​ത്തി​ൽ സാ​ധ​ന​വി​ല​ക​ളി​ലും യാ​ത്രാ ചെ​ല​വു​ക​ളി​ലും വ​ലി​യ ഇ​ള​വി​നു സാ​ധ്യ​ത കു​റ​വാ​ണ്. പെ​ട്രോ​ൾ, ഡീ​സ​ൽ ചി​ല്ല​റ വി​ൽ​പ്പ​ന വി​ല സെ​ഞ്ചു​റി ക​ട​ന്ന​തോ​ടെ രാ​ജ്യ​ത്താ​കെ വി​ല​ക്ക​യ​റ്റം പി​ടി​വി​ട്ടു വ​ർ​ധി​ച്ചു. അ​രി, ഗോ​ത​ന്പ്, പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ, ഭ​ക്ഷ്യ എ​ണ്ണ​ക​ൾ, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല റി​ക്കാ​ർ​ഡി​ലെ​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ത​ന്നെ ഉ​പ​ഭോ​ക്തൃ വി​ല സൂ​ചി​ക​യും പ​ണ​പ്പെ​രു​പ്പ​ത്തോ​തും കു​ത്ത​നെ കൂ​ടി​യ​ത് സ​ർ​ക്കാ​രി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ഉ​പ​ഭോ​ക്തൃ​വി​ല സൂ​ചി​ക…

Read More

ഫാമിലിയായി ഇതാണല്ലേ പരിപാടി? മു​​​​ക്കു​​​​പ​​​​ണ്ടം പ​​​​ണ​​​​യം​​വ​​ച്ച സം​​ഭ​​വം! ശാലിനി ധൃതികൂട്ടിയപ്പോള്‍ നല്‍കിയത്‌ 40,000 രൂപ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ: സ്വ​​​​കാ​​​​ര്യ പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ മു​​​​ക്കു​​​​പ​​​​ണ്ടം പ​​​​ണ​​​​യം വ​​​​യ്ക്കാ​​​​നെ​​​​ത്തി​​​​യ യു​​​​വ​​​​തി​ ന​​​​ൽ​​​​കി​​​​യ​​​​ത് വ്യാ​​​​ജ ആ​​​​ധാ​​​​ർ കാ​​​​ർ​​​​ഡും ഫോ​​​​ണ്‍ ന​​​​ന്പ​​​​രും. ക​​​​ട്ട​​​​പ്പ​​​​ന വ​​​​ലി​​​​യാ​​​​പ​​​​റ​​​​ന്പ് മു​​​​ക​​​​ളേ​​​​ൽ ശാ​​​​ലി​​​​നി (22) യെ​​​​യാ​​​​ണ് ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. വെ​​​​ള്ളി​​​​യാ​​​​ഴ്ച ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30നാ​​​ണ് ​ആ​​​​ർ​​​​പ്പൂ​​​​ക്ക​​​​ര പി​​​​ണ​​​​ഞ്ചി​​​​റ​​​​ക്കു​​​​ഴി​​​​യി​​​​ലു​​​​ള്ള കൂ​​​​ട്ടു​​​​കാ​​​​രി​​​​യു​​​​മൊ​​​​ത്ത് പ​​​​ന​​​​ന്പാ​​​​ല​​​​ത്തെ സ്വ​​​​കാ​​​​ര്യ പ​​​​ണ​​​​മി​​​​ട​​​​പാ​​​​ട് സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ മു​​​​ക്കു​​​​പ​​​​ണ്ട​​​​ത്തി​​​​ൽ തീ​​​​ർ​​​​ത്ത ഒ​​​​ന്ന​​​​ര​​​പ​​​​വ​​​​ന്‍റെ മാ​​​​ല പ​​​​ണ​​​​യം വ​​​​യ്ക്കാ​​​​ൻ ശാ​​​​ലി​​​​നി എ​​​​ത്തി​​​​യ​​​​ത്. അ​​​​ച്ഛ​​​​ൻ ഹൃ​​​​ദ​​​​യ സം​​​​ബ​​​​ന്ധ​​​​മാ​​​​യ രോ​​​​ഗ​​​​ത്തെ​​ത്തു​​ട​​ർ​​ന്നു മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ അ​​​​ത്യാ​​​​സ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണെ​​​​ന്നും അ​​​​ടി​​​​യ​​​​ന്ത​​​ര​​​​മാ​​​​യി ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് പ​​​​ണ​​​​മി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ലാ​​​​ണ് പ​​​​ണ​​​​യം വ​​​​യ്ക്കു​​​​ന്ന​​​​തെ​​​​ന്നു​​​​മാ​​​​ണ് സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​യെ പ​​​​റ​​​​ഞ്ഞു​​ധ​​​​രി​​​​പ്പി​​​​ച്ച​​​​ത്. കൂ​​​​ട്ടു​​​​കാ​​​​രി​​​​യു​​​​ടേ​​​​തെ​​​​ന്ന പേ​​​​രി​​​​ൽ വ്യാ​​​​ജ ആ​​​​ധാ​​​​ർ കാ​​​​ർ​​​​ഡി​​​​ന്‍റെ കോ​​​​പ്പി​​​​യും ഫോ​​​​ണ്‍ ന​​​​ന്പ​​​​രു​​​​മാ​​​​ണ് ഇ​​​​വ​​​​ർ രേ​​​​ഖ​​​​യാ​​​​യി കാ​​​​ണി​​​​ച്ച​​​​ത്. ശാ​​​​ലി​​​​നി പ​​​​ണ​​​​ത്തി​​​​നാ​​​​യി ധൃ​​​​തി​​​​കൂ​​​​ട്ടി​​​​യ​​​​പ്പോ​​​​ൾ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രി 40,000 രൂ​​​​പ പ​​​​ണ​​​​യ​​​​ത്തു​​​​ക​​​​യാ​​​​യും ന​​​​ൽ​​​​കി. പി​​​​ന്നീ​​​​ട് സം​​​​ശ​​​​യം തോ​​​​ന്നി​​​​യ​​​​തോ​​​​ടെ പ​​​​ണ​​​​യ വ​​​​സ്തു പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക​​​​യും മു​​​​ക്കു​​​​പ​​​​ണ്ട​​​​മാ​​​​ണെ​​​​ന്നു സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് സ്ഥാ​​​​പ​​​​ന…

Read More

അ​ധി​ക ആ​ശ്വാ​സം! പെ​ട്രോ​ൾ, ഡീ​സ​ൽ എ​ക്സൈ​സ് തീ​രു​വ കേ​ന്ദ്രം കു​റ​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ന് അ​ധി​ക ആ​ശ്വാ​സം; കേരളത്തില്‍ കുറയുന്നത്…

കോ​ട്ട​യം: കേ​ന്ദ്രം പെ​ട്രോ​ൾ, ഡീ​സ​ൽ എ​ക്സൈ​സ് തീ​രു​വ കു​റ​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ന് അ​ധി​ക ആ​ശ്വാ​സം. കേ​ര​ള​ത്തി​ൽ പെ​ട്രോ​ളി​ന് 10.45 രൂ​പ​യും ഡീ​സ​ലി​ന് 7.37 രൂ​പ കു​റ​യും. സം​സ്ഥാ​ന വാ​റ്റി​ൽ ആ​നു​പാ​തി​ക കു​റ​വ് വ​രു​ന്ന​തി​നാ​ലാ​ണി​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ ലി​റ്റ​റി​ന് 106.74 രൂ​പ​യും ഡീ​സ​ലി​ന് 96.58 രൂ​പ​യു​മാ​യി കു​റ​യും. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 104.62 രൂ​പ​യും ഡീ​സ​ലി​ന് 92.63 രൂ​പ​യു​മാ​കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ പു​തു​ക്കി​യ വി​ല പ്രാ​ബ​ല്യ​ത്തി​ൽ വ​രും. കേ​ന്ദ്രം പെ​ട്രോ​ളി​ന് എ​ട്ടു രൂ​പ​യും ഡീ​സ​ലി​ന് ആ​റു രൂ​പ​യു​മാ​ണ് എ​ക്സൈ​സ് തീ​രു​വ കു​റ​ച്ച​ത്. ധ​ന​മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​നാ​ണ് സു​പ്ര​ധാ​ന തീ​രു​മാ​നം ട്വി​റ്റ​റി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ച​ത്. രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്താ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത ന​ട​പ​ടി.

Read More

ഒ​രു ദി​വ​സ​ത്തെ തെ​രച്ചില്‍! ​ പീ​ഡ​ന പ​രാ​തി ന​ൽ​കി നാ​ടു​വി​ട്ട വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ടെ​ത്തി; നാടുവിടാനുള്ള കാരണത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

തി​രു​വ​ന​ന്ത​പു​രം: രാ​ജീ​വ് ഗാ​ന്ധി ഏ​വി​യേ​ഷ​ൻ അ​ക്കാ​ദ​മി​യി​ൽ പീ​ഡ​ന പ​രാ​തി ന​ൽ​കി നാ​ട് വി​ട്ട വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ടെ​ത്തി. ഒ​രു ദി​വ​സ​ത്തെ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നു​മാ​ണ് വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് സം​ഭ​വം. പ​രി​ശീ​ല​ന​ത്തി​നി​ടെ ചീ​ഫ് ഫ്ലൈ​യിം​ഗ് ഇ​ൻ​സ്ട്ര​ക്ട​ർ ലൈം​ഗീ​ക ചൂ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ചെ​ന്നാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി. വി​ദ്യാ​ർ​ഥി​നി മാ​ർ​ച്ചി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ​തി​നാ​ൽ അ​റ​സ്റ്റു​ണ്ടാ​യി​ല്ല. ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര സ​മി​തി​യെ ബ​ന്ധ​പ്പെ​ട്ടു​വെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്നു. പ​രാ​തി ന​ൽ​കി​യ ശേ​ഷ​വും പീ​ഡ​നം തു​ട​ർ​ന്ന​താ​ണ് നാ​ടു​വി​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. മ​ജി​സ്ട്രേ​റ്റി​ന് മു​ന്ന്ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം കു​ട്ടി​യെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വി​ടും.

Read More

പിസി ജോര്‍ജ് എവിടെ ? പിസി ജോര്‍ജിനെ തേടി പോലീസ്; ഈരാറ്റുപേട്ടയിലെ വസതിയില്‍ പരിശോധന; അടുത്തുള്ള ബന്ധുവീടുകളിലും പരിശോധന

പാ​ലാ: പി.​സി. ജോ​ർ​ജി​ന്‍റെ വീ​ട്ടി​ൽ പോ​ലീ​സ്. ഈ​രാ​റ്റു​പേ​ട്ട​യി​ലെ വസതിയിൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​കയാണ്. അ​ദ്ദേ​ഹം വീ​ട്ടി​ലു​ണ്ടോ‌​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. പി.സി. ജോർജിന്‍റെ ബ​ന്ധു​ക്ക​ളു​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​സാ​രി​ച്ചു. വെ​ണ്ണ​ല വി​ദ്വേ​ഷ പ്ര​സം​ഗ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​സി. ജോ​ർ​ജ് സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി ത​ള്ളി​യി​രു​ന്നു. എ​റ​ണാ​കു​ളം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. തി​രു​വ​ന​ന്ത​പു​രം കി​ഴ​ക്കേ​ക്കോ​ട്ട​യി​ലെ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ന് സ​മാ​ന​മാ​യ ന​ട​പ​ടി പി.​സി. ജോ​ർ​ജ് വീ​ണ്ടും ആ​വ​ർ​ത്തി​ച്ച​ത് ഗൂ​ഡ​ല​ക്ഷ്യ​ങ്ങ​ളോ​ടെ മ​ന​പൂ​ർ​വ​മാ​ണെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട് എ​ടു​ത്തി​രു​ന്നു. സ​മാ​ന കു​റ്റം ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നി​ല്ലേ​യെ​ന്ന് എ​റ​ണാ​കു​ളം സെ​ഷ​ൻ​സ് കോ​ട​തി വാ​ദ​ത്തി​നി​ടെ ചോ​ദി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് പി.​സി. ജോ​ർ​ജ് പ്ര​തി​ക​രി​ച്ചു.

Read More