ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ബസുകള്‍ ഒരുക്കിയതായി റഷ്യ യുഎന്നില്‍ ! ഇന്ത്യയുടെ നയതന്ത്രം വന്‍വിജയമാകുമ്പോള്‍…

യു​ക്രൈ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ബ​സു​ക​ള്‍ ഒ​രു​ക്കി​യ​താ​യി റ​ഷ്യ യു​എ​ന്‍ ര​ക്ഷാ സ​മി​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. യു​ക്രൈ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വി​ദേ​ശീ​യ​രെ പു​റ​ത്തെ​ത്തി​ക്കാ​ന്‍ എ​ല്ലാ ഇ​ട​പെ​ട​ലും ന​ട​ത്തു​മെ​ന്നും റ​ഷ്യ പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മ​റ്റ് വി​ദേ​ശ പൗ​ര​ന്മാ​ര്‍​ക്കു​മാ​യി ബെ​ല്‍​ഗ​റോ​ഡ് മേ​ഖ​ല​യി​ല്‍ ബ​സു​ക​ള്‍ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ലെ റ​ഷ്യ​ന്‍ പ്ര​തി​നി​ധി വാ​സി​ലി ന​ബെ​ന്‍​സി​യ പ​റ​ഞ്ഞു. ന​ബെ​ന്‍​സി​യ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​റ​ഷ്യ​യി​ലെ ബെ​ല്‍​ഗൊ​റോ​ഡ് മേ​ഖ​ല​യി​ലെ അ​തി​ര്‍​ത്തി​ക​ളി​ല്‍ ഇ​ന്ന് രാ​വി​ലെ 6.00 മു​ത​ല്‍ 130 ബ​സു​ക​ള്‍ കാ​ത്തു​നി​ല്‍​ക്കു​ക​യാ​ണ്. യു​ക്രൈ​നി​ലെ ഹാ​ര്‍​കി​വി​ലും സു​മി​യി​ലും ചെ​ന്ന് ഇ​ന്ത്യ​ക്കാ​രെ​യും മ​റ്റ് വി​ദേ​ശി​ക​ളെ​യും പു​റ​ത്തി​ക്കാ​നാ​ണ് ഇ​വ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. താ​ല്‍​ക്കാ​ലി​ക താ​മ​സം, വി​ശ്ര​മം, ഭ​ക്ഷ​ണം എ​ന്നി​വ​യ്ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ചെ​ക്ക്പോ​യ​ന്റു​ക​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സാ​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ​യു​ണ്ട്. ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​വ​രെ ബെ​ല്‍​ഗോ​റോ​ഡി​ലെ​ത്തി​ച്ച് വി​മാ​ന​മാ​ര്‍​ഗം അ​വ​ര​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കും- ന​ബെ​ന്‍​സി​യ സു​ര​ക്ഷ​സ​മി​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. യു​ക്രൈ​നി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ള്‍​ക്കി​ട​യി​ലാ​ണ് റ​ഷ്യ​യു​ടെ ഈ ​പ്ര​തി​ക​ര​ണം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. യു​ക്രൈ​ന്റെ…

Read More

ആ ​ആ​റു പേ​ര്‍ വേ​ട്ട​യാ​ടു​ന്നു ! മ​രി​ച്ചാ​ല്‍ ഇ​തു മ​ര​ണ​മൊ​ഴാ​യി ക​ണ​ക്കാ​ക്ക​ണം; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി അ​ഞ്ജ​ലി റീ​മാ​ദേ​വി​ന്റെ ലൈ​വ് വീ​ഡി​യോ…

കൊ​ച്ചി​യി​ലെ ന​മ്പ​ര്‍ 18 ഹോ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി സ്ഥാ​ന​ത്തു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി അ​ഞ്ജ​ലി റീ​മാ​ദേ​വ് പു​തി​യ വീ​ഡി​യോ​യു​മാ​യി വീ​ണ്ടും രം​ഗ​ത്ത്. താ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും മ​രി​ച്ചാ​ല്‍ ഇ​തു ത​ന്റെ മ​ര​ണ മൊ​ഴി​യാ​യി ക​ണ​ക്കാ​ക്ക​ണം എ​ന്നു​മാ​ണ് വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത്. പേ​രെ​ടു​ത്തു പ​റ​യാ​തെ രാ​ഷ്ട്രീ​യ​ക്കാ​രും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രും ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളു​മാ​യ ആ​റു പേ​ര്‍​ക്കെ​തി​രെ​യാ​ണ് ഇ​ന്‍​സ്റ്റാ​ഗ്രാം വീ​ഡി​യോ​യി​ല്‍ യു​വ​തി ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. അ​ഞ്ജ​ലി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​കു​റ​ച്ചു ദി​വ​സ​മാ​യി സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും മോ​ശ​പ്പെ​ട്ട സ്ത്രീ ​എ​ന്ന് എ​ന്നെ ചി​ത്രീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നു കാ​ര​ണം ഒ​രു സ്ത്രീ ​ഉ​ന്ന​യി​ച്ചി​ട്ടു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണ്. ബോ​യ് ഫ്ര​ണ്ടി​ല്ലാ​ത്ത​വ​ര്‍​ക്ക് ബോ​യ് ഫ്ര​ണ്ടി​നെ കൊ​ടു​ക്കും, കാ​വ​ല്‍ നി​ല്‍​ക്കും, അ​വ​ര്‍ നേ​രി​ട്ടു ക​ണ്ടി​ട്ടു​ണ്ട്, ബി​പി ഗു​ളി​ക എ​ന്നു പ​റ​ഞ്ഞ് മെ​ഡി​സി​ന്‍ ബോ​ക്‌​സി​ല്‍ പ​ഞ്ഞി വ​ച്ചു കൊ​ണ്ടു ന​ട​ന്നു, കൂ​ടി​യ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​ത്…

Read More

മണം പിടിച്ച് ഡോൺ കഞ്ചാവ് ബാഗ് കണ്ടെത്തി, പ്ര​തി​യാ​രെ​ന്നു കൃ​ത്യ​മാ​യി  കാണിച്ചുകൊടുത്തു ചേ​ത​ക്കും;കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​ഞ്ചാ​വ് കടത്തുകാരനെ കുടുക്കി പോലീസ് നായകൾ

കോ​ട്ട​യം: ക​ഞ്ചാ​വ് വേ​ട്ട​യ്ക്ക് പോ​ലീ​സ് നാ​യ​യു​ടെ ഇ​ട​പെ​ട​ലും. ഇ​ന്ന​ലെ നാ​ലു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽനി​ന്നും ല​ഹ​രിവി​രു​ദ്ധ സ്ക്വാ​ഡും കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​തി​ൽ പോ​ലീ​സ് നാ​യ​യു​ടെ ഇ​ട​പെ​ട​ൽ ശ്ര​ദ്ധേ​യം. ഒ​റീ​സ സ്വ​ദേ​ശി പ​രേ​ഷ് നാ​യി​ക് (29) ആ​ണ് പി​ടി​യി​ലാ​യ​ത്.ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30നു ​ഷാ​ലി​മാ​ർ എ​ക്സ്പ്ര​സി​ൽ വ​ന്നി​റ​ങ്ങി​യ പ​രേ​ഷി​ന്‍റെ ബാ​ഗി​ൽനി​ന്നും പോ​ലീ​സ് നാ​യ മ​ണം പി​ടി​ച്ചു ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ലാ​ബ്ര​ഡോ​ർ ഇ​ന​ത്തി​ൽ​പെ​ട്ട ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ന്ന സ്നി​ഫ​ർ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​താ​ണ് ഡോ​ണ്‍. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന ബാ​ഗു​ക​ളി​ൽ​നി​ന്നും ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ച ബാ​ഗ് ഡോ​ണ്‍ ക​ണ്ടെ​ത്തി. സൂ​പ്പ​ർ പോ​ലീ​സ് നാ​യ ചേ​ത​ക്കാ​ണ് ക​ഞ്ചാ​വു​മാ​യി എ​ത്തി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ക​ണ്ടെ​ത്തി​യ​ത്. ബാ​ഗ് ക​ണ്ടെ​ത്തി​യി​ട്ടും ഉ​ട​മ​യെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​തെ നി​ന്ന പോലീ​സി​നു പ്ര​തി​യാ​രെ​ന്നു കൃ​ത്യ​മാ​യി ചേ​ത​ക്ക് കാ​ട്ടി​ക്കൊ​ടു​ത്തു. ബ​ൽ​ജി​യം മെ​ലി​നോ​യി​സ് ഇ​ന​ത്തി​ൽ​പെ​ട്ട ട്രാ​ക്ക​ർ നാ​യ​യാ​ണ്…

Read More

സ്വകാര്യഭാഗത്ത് ടാറ്റു ! ആര്‍ട്ടിസ്റ്റിനേതിരേ ഒരു യുവതി കൂടി പരാതി നല്‍കി; സുജീഷ് ബംഗളുരുവിലേക്ക് മുങ്ങിയതായി സൂചന…

കൊ​ച്ചി​യി​ലെ ടാ​റ്റു ആ​ര്‍​ട്ടി​സ്റ്റ് സു​ജീ​ഷി​നെ​തി​രേ​യു​ള്ള ലൈം​ഗി​കാ​രോ​പ​ണ പ​രാ​തി​ക​ള്‍ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു യു​വ​തി കൂ​ടി ഇ​യാ​ള്‍​ക്കെ​തി​രേ പ​രാ​തി ന​ല്‍​കി. പ​രാ​തി​ക​ള്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന​തോ​ടെ പ്ര​തി​യെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്നു ക​മ്മി​ഷ​ണ​ര്‍ അ​റി​യി​ച്ചു.’​മീ​ടു’ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച അ​ഞ്ചു യു​വ​തി​ക​ളാ​ണ് ഇ​തു​വ​രെ പ​രാ​തി ന​ല്‍​കി​യ​ത്. അ​തേ​സ​മ​യം സു​ജീ​ഷ് ബെം​ഗ​ളൂ​രു​വി​ലേ​ക്കു ക​ട​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. വീ​ടു​പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചി​ല സാ​ധ​ന​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​തി​നാ​യി സു​ജീ​ഷ് ബെം​ഗ​ളൂ​രു​വി​ലേ​ക്കു പോ​യെ​ന്ന വി​വ​ര​മാ​ണു പോ​ലീ​സി​നു ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പോ​ലീ​സ് ഇ​തു പൂ​ര്‍​ണ​മാ​യും വി​ശ്വ​സി​ച്ചി​ട്ടി​ല്ല. കൊ​ച്ചി ഇ​ട​പ്പ​ള്ളി​യി​ലെ ഇ​ന്‍​ക് ഫെ​ക്റ്റെ​ഡ് ടാ​റ്റൂ സ്റ്റു​ഡി​യോ​യി​ലെ ആ​ര്‍​ട്ടി​സ്റ്റ് സു​ജീ​ഷി​നെ​തി​രേ യു​വ​തി​ക​ളു​ടെ പ​രാ​തി​യി​ല്‍ പാ​ലാ​രി​വ​ട്ടം, ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് ക​മ്മി​ഷ​ണ​റെ ക​ണ്ട യു​വ​തി​ക​ള്‍ പ​രാ​തി ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് നോ​ര്‍​ത്ത് വ​നി​താ സ്റ്റേ​ഷ​നി​ല്‍ വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്ത ശേ​ഷം കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്തു. മീ​ടു ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​തി​നു പി​ന്നാ​ലെ ഒ​ളി​വി​ല്‍…

Read More

പ്രേമിച്ച് വിവാഹം കഴിച്ചിട്ട് ഏഴുമാസം; ക​ട​ലി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ എ​ത്തി​യ യുവതിക്ക് രക്ഷകരായി ആ​ഴി​മ​ല​ ക്ഷേ​ത്ര ഭാ​ര​വാ​ഹി​കൾ

വി​ഴി​ഞ്ഞം: വീ​ട്ടു​കാ​ര​റി​യാ​തെ ക​ട​ലി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ എ​ത്തി​യ യു​വ​തി​ക്ക് ആ​ഴി​മ​ല​ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ പി​ന്തി​രി​പ്പി​ച്ചു. ഉ​ദ്യ​മ​ത്തി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ച്ച ശേ​ഷം യു​വ​തി​യെ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭ​ർ​ത്താ​വി​നൊ​പ്പം വി​ട്ട​യ​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ വി​ഴി​ഞ്ഞം ആ​ഴി​മ​ല​യി​ലാ​ണ് സം​ഭ​വം. വ​ട്ട​പ്പാ​റ സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് ക​ട​ലി​ൽ ചാ​ടാ​നാ​യി എ​ത്തി​യ​ത്. ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് നി​ന്ന് അ​പ​ക​ടം നി​റ​ഞ്ഞ പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ലേ​ക്ക് പോ​കാ​നി​റ​ങ്ങി​യ യു​വ​തി തൊ​ട്ട​ടു​ത്ത് ക​ണ്ട ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നോ​ട് ഫോ​ൺ വി​ളി​ക്കാ​നു​ള്ള സ​ഹാ​യം തേ​ടി. ഫോ​ൺ​സം​സാ​ര​ത്തി​ൽ പ​ന്തി​കേ​ട് തോ​ന്നി​യ ക​ച്ച​വ​ട​ക്കാ​ര​ൻ ഉ​ട​ൻ ത​ന്നെ ക്ഷേ​ത്ര സെ​ക്ര​ട്ട​റി​യെ വി​വ​ര​മ​റി​യി​ച്ചു. ഓ​ടി​യെ​ത്തി​യ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ തീ​ര​ത്തേ​ക്ക് ഇ​റ​ങ്ങി​യ യു​വ​തി​യെ ത​ട​ഞ്ഞ് നി​ർ​ത്തി കാ​ര്യ​മ​ന്വേ​ഷി​ച്ചു. ഏ​ഴ് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് പ്രേ​മി​ച്ച് വി​വാ​ഹി​ത​യാ​യ യു​വ​തി അ​ഞ്ച് മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്നും വീ​ടു​വ​യ്പു​മാ​യു​ള്ള പ്ര​ശ്ന​മാ​ണ് ക​ടും​കൈ​ക്ക് പ്രേ​രി​പ്പി​ച്ച​തെ​ന്നും സ​ഹാ​യി​ക്കാ​നെ​ത്തി​യ​വ​രെ അ​റി​യി​ച്ചു. തീ​രു​മാ​ന​ത്തി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ച്ച് സ​മാ​ധാ​ന​പ്പെ​ടു​ത്തി​യ ശേ​ഷം യു​വ​തി​യെ ക​മ്മി​റ്റി…

Read More

ദി​വ്യ​യും സു​ഹൃ​ത്തു​ക്ക​ളും പോ​ള​ണ്ടി​ലെ​ത്തി​യെ​ങ്കി​ലും…! ദി​വ്യ​യു​ടെ മ​ട​ങ്ങിവ​ര​വി​നായി ക​ര​ളു​രു​കും പ്രാ​ർ​ഥ​ന​യോടെ കു​ടും​ബം

തൊ​ടു​പു​ഴ: യു​ക്രെ​യ്നി​ലെ യു​ദ്ധഭൂ​മി​യി​ൽനി​ന്നു പ​ലാ​യ​നം ചെ​യ്ത മ​ക​ളെ​ക്കുറി​ച്ചോ​ർ​ത്ത് ഉ​ള്ളു​രു​കി ക​ഴി​യു​ക​യാ​ണ് വ​ണ്ണ​പ്പു​റം ചേ​ല​ച്ചു​വ​ട് അ​രീ​ക്ക​ൽ ജോ​സ​ഫും അ​ച്ചാ​മ്മ​യും. ഇ​വ​രു​ടെ ഇ​ള​യ മ​ക​ളാ​യ ദി​വ്യ ജോ​സ​ഫ് യു​ദ്ധ​ക്ക​ള​മാ​യി മാ​റി​യ കാ​ർ​ക്കീ​വി​ൽനി​ന്നു ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട് അ​തി​ർ​ത്തി രാ​ജ്യ​മാ​യ പോ​ള​ണ്ടി​ലെ​ത്തി​യ​ത്. കാ​ർ​ക്കീ​വി​ൽ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ടു​ന്ന​തി​നു മു​ന്പാ​ണ് ദി​വ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ർ​ഥി സം​ഘം ഇ​വി​ടെനി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം ദി​വ്യ​യും കൂ​ട്ടു​കാ​രാ​യ സു​ഹൃ​ത്തു​ക്ക​ളും പോ​ള​ണ്ടി​ലെ​ത്തി​യെ​ങ്കി​ലും ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ലി​സ്റ്റി​ലു​ൾ​പ്പെ​ടാ​ത്ത​തി​നാ​ൽ ഇ​പ്പോ​ഴും അ​വി​ടെ ക്യാ​ന്പി​ൽ ക​ഴി​യു​ക​യാ​ണ്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ക​ഴി​യു​ന്ന ക്യാ​ന്പി​ൽ പ​രി​മി​ത​മാ​യ ഭ​ക്ഷ​ണ​വും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ദു​രി​ത​ത്തി​ലാ​ണിവർ. കാ​ർ​ക്കീ​വി​ലെ നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​വ​ഴ്സി​റ്റി​യി​ലെ മൂ​ന്നാം​വ​ർ​ഷ മെ​ഡി​സി​ൻ വി​ദ്യാ​ർ​ഥി​നി​യാ​ണ് ദി​വ്യ. കീ​വി​ൽ യു​ദ്ധം ആ​രം​ഭി​ച്ച​തു മു​ത​ൽ ദി​വ്യ​യും മ​റ്റു വി​ദ്യാ​ർ​ഥി​ക​ളും ബ​ങ്ക​റു​ക​ളി​ലേ​ക്ക് മാ​റി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് റ​ഷ്യ​ൻ സേ​ന കാ​ർ​ക്കീ​വി​നെ ല​ക്ഷ്യ​മി​ട്ട​ത്. ഇ​തോ​ടെ ഇ​വി​ടെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ടി​യ​ന്ത​ര​മാ​യി ര​ക്ഷാകേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി…

Read More

മ​റ്റ് ര​ണ്ടു മ​ക്ക​ളേ​യും ബ​ന്ധു​ക്ക​ൾ തി​രി​കെ ന​ൽ​കി​യെ​ങ്കി​ലും..! നോ​ക്കാ​ൻ ഏ​ൽ​പ്പി​ച്ച മ​ക​ളെ വി​ട്ടു ന​ൽ​കു​ന്നി​ല്ലെന്ന് അ​മ്മ​യു​ടെ പ​രാ​തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

എ​രു​മ​പ്പെ​ട്ടി: നോ​ക്കാ​ൻ ഏ​ൽ​പ്പി​ച്ച മ​ക​ളെ ബ​ന്ധു​ക്ക​ൾ തി​രി​കെ ന​ൽ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ചാ​വ​ക്കാ​ട് പാ​ല​യൂ​ർ വ​ലി​യ​പു​ര​ക്ക​ൽ ദു​ർ​ഗാദേ​വി​യാ​ണ് ത​ന്‍റെ 11 വ​യ​സ് പ്രാ​യ​മു​ള്ള മ​ക​ളെ തി​രി​ച്ചു കി​ട്ടാ​ൻ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ആ​റുവ​ർ​ഷം മു​ൻ​പ് ഭ​ർ​ത്താ​വ് മ​രി​ച്ച​പ്പോ​ഴാ​ണ് ദു​ർ​ഗാ​ദേ​വി ത​ന്‍റെ മൂ​ന്ന് മ​ക്ക​ളെ നോ​ക്കി വ​ള​ത്താ​ൻ ബ​ന്ധു​ക്ക​ളെ ഏ​ൽ​പ്പി​ച്ച​ത്.​ ക​ടു​ത്ത ദാ​രി​ദ്ര്യ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ദു​ർ​ഗാദേ​വി​യു​ടേ​യും മ​ക്ക​ളു​ടേ​യും ക​ഷ്ട​പ്പാ​ട് ക​ണ്ട് ബ​ന്ധു​ക്ക​ൾ കു​ട്ടി​ക​ളെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ന്ന് അഞ്ചു വ​യ​സ് പ്രാ​യ​മു​ണ്ടാ​യി​രു​ന്ന മ​ക​ളെ ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​വാ​ണ് ഏ​റ്റെ​ടു​ത്ത​ത്. ​ പി​ന്നീ​ട് ഇ​വ​ർ കു​ട്ടി​യെ മ​റ്റൊ​രു ബ​ന്ധു​വി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. മ​ക​ളെ ഏ​റ്റെ​ടു​ത്ത​വ​ർ പി​ന്നീ​ട് കു​ട്ടി​യെ കാ​ണു​ന്ന​തി​നോ സം​സാ​രി​ക്കു​ന്ന​തി​നോ അ​നു​വ​ദി​ക്കാ​റി​ല്ലെ​ന്നും യു​വ​തി പ​റ​യു​ന്നു. മ​ക​ളെ സ്കൂ​ളി​ൽ ചെ​ന്ന് കാ​ണു​ന്ന​തി​നു പോ​ലും വി​ല​ക്കി​യി​രി​ക്കു​ക​യാ​ണ്.​ ഇ​തി​നി​ട​യി​ൽ യു​വ​തി മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ചു.​ കു​ട്ടി​ക​ളെ വ​ള​ർ​ത്താ​ൻ പ്രാ​പ്ത​യാ​യ​പ്പോ​ഴാ​ണ് കു​ട്ടി​ക​ളെ ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ ബ​ന്ധു​ക്ക​ളെ സ​മീ​പി​ച്ച​ത്. മ​റ്റ്…

Read More

ഭ​ര്‍​ത്താ​വ് മെ​ഹ്‌​നാ​സു​മാ​യി പ്രശ്‌നങ്ങളുണ്ടായിരുന്നു..! റി​ഫ ദു​ബാ​യി​ലെ​ത്തി​യ​ത് സ്വ​ന്ത​മാ​യി ഒ​രു വീ​ടു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ; ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: വ്‌​ളോ​ഗ​റും ആ​ല്‍​ബം താ​ര​വു​മാ​യ പാ​വ​ണ്ടൂ​ര്‍ മ​ന്ദ​ല​ത്തി​ല്‍ അ​മ്പ​ല​പ്പ​റ​മ്പി​ല്‍ റി​ഫ മെ​ഹ്‌​നു​വി​ന്‍റെ (21) ദു​രൂ​ഹ​മ​ര​ണ​ത്തി​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​നൊ​രു​ങ്ങി ബ​ന്ധു​ക്ക​ള്‍‌. ഭ​ര്‍​ത്താ​വ് മെ​ഹ്‌​നാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് ഇ​വ​ർ ന​ൽ​കു​ന്ന സൂ​ച​ന. റി​ഫ​യും ഭ​ര്‍​ത്താ​വ് മെ​ഹ​നാ​സും ത​മ്മി​ല്‍ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത റി​ഫ​യും കു​ടും​ബ​വും ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. സ്വ​ന്ത​മാ​യി ഒ​രു വീ​ടു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു റി​ഫ ദു​ബാ​യി​ലെ​ത്തി​യ​ത്. ഭ​ര്‍​ത്താ​വ് മെ​ഹ​നാ​സി​നും ജോ​ലി​യു​ണ്ടാ​യി​രു​ന്നി​ല്ല. ജോ​ലി ക​ണ്ടെ​ത്താ​നാ​ണ് ഇ​രു​വ​രും ചേ​ര്‍​ന്നു മൂ​ന്നു മാ​സം മു​ന്പ് സ​ന്ദ​ര്‍​ശ​ക വി​സ​യി​ലെ​ത്തി​യ​ത്. ഇ​തി​നി​ട​യി​ല്‍ റി​ഫ​യ്ക്ക് പ​ര്‍​ദ ക​ട​യി​ല്‍ ജോ​ലി ശ​രി​യാ​യി. എ​ന്നാ​ല്‍ ജോ​ലി ല​ഭി​ക്കാ​തി​രു​ന്ന മെ​ഹ​നാ​സി​ന്‍റെ വി​സ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​റാ​യി​രു​ന്നു. തു​ട​ര്‍​ന്നു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നെ ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ല്‍ സം​സാ​ര​മു​ണ്ടാ​യ​താ​യും ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ പ്ര​മോ​ഷ​ണ​ല്‍ വി​ഡി​യോ​ക​ള്‍ വ​ഴി റി​ഫ​യ്ക്ക് വ​രു​മാ​നം ല​ഭി​ച്ചി​രു​ന്നു. ​ പ​ണ​മെ​ല്ലാം…

Read More

വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ഒ​രു​മി​ച്ചു ജീ​വി​ച്ച​ശേ​ഷം യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ഉ​പേ​ക്ഷിച്ചു; യു​വാവിന്‌ മുട്ടന്‍പണി; പാലായില്‍ നടന്ന സംഭവം ഇങ്ങനെ…

പാ​ലാ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി മൂ​ന്നു വ​ർ​ഷ​ക്കാ​ലം ഒ​രു​മി​ച്ച് ജീ​വി​ച്ച​ശേ​ഷം യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ഉ​പേ​ക്ഷി​ച്ച യു​വാ​വ് പി​ടി​യി​ൽ. അ​ക​ല​കു​ന്നം കാ​ഞ്ഞി​ര​മ​റ്റം പാ​റ​യി​ൽ ഹ​രി​കൃ​ഷ്ണ​നെ​യാ​ണ് പാ​ലാ എ​സ്എ​ച്ച്ഒ കെ.​പി. തോം​സ​ണ്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. 2015 ൽ ​വി​വാ​ഹി​ത​യാ​യ പീ​രു​മേ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി ഭ​ർ​ത്താ​വു​മാ​യു​ള്ള പൊ​രു​ത്ത​ക്കേ​ടു​ക​ൾ മൂ​ലം പി​രി​ഞ്ഞ് താ​മ​സി​ക്ക​വേ പ്ര​തി​യാ​യ ഹ​രി​കൃ​ഷ്ണ​നു​മാ​യി അ​ടു​പ്പ​ത്തി​ലാ​കുക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​വാ​ഹം ക​ഴി​ച്ചു​കൊ​ള്ളാം എ​ന്ന ഉ​റ​പ്പി​ൽ 2018 മു​ത​ൽ യു​വ​തി ജെസിബി ഓ​പ്പ​റേ​റ്റ​റാ​യ പ്ര​തി​യോ​ടൊ​പ്പം താ​മ​സി​ക്ക​വേ ഗ​ർ​ഭി​ണി​യാ​യി. ഇ​തി​നി​ടെ പ്ര​തി കൊ​ല്ല​ത്ത് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി. തു​ട​ർ​ന്ന് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ച്ചു എ​ന്നും യു​വ​തി​യോ​ട് പ​റ​ഞ്ഞു. 2022 ജ​നു​വ​രി​യി​ൽ യു​വ​തി ഒ​രു കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി. തു​ട​ർ​ന്ന് പ്ര​തി യു​വ​തി​യെ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ഉ​പ​ദ്ര​വം ആ​രം​ഭി​ച്ചു. സി​ഡ​ബ്ല്യു​സി​യി​ൽ പ​രാ​തി ന​ൽ​കി​യ യു​വ​തി​യും കു​ഞ്ഞും കു​റേ​ക്കാ​ലം വ​ണ്ട​ൻ​പ​താ​ലു​ള്ള ആ​ശ്ര​മ​ത്തി​ൽ താ​മ​സി​ച്ചു.​ തു​ട​ർ​ന്ന് അ​വി​ടെ…

Read More

ക​മ​ന്‍റ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്തു; പാ​ലാ​യി​ൽ ഗ​ർ​ഭി​ണി​യെ ച​വി​ട്ടി​വീ​ഴ്ത്തി​യ നാ​ലം​ഗ സം​ഘം അ​റ​സ്റ്റി​ൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പാ​ലാ: ഗ​ർ​ഭി​ണി​യാ​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യെ ച​വി​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ഭ​ർ​ത്താ​വി​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ. പാ​ലാ ഞൊ​ണ്ടി​മാ​ക്ക​ൽ ക​വ​ല​യി​ലാ​ണ് സം​ഭ​വം. വ​ര്‍​ക്ക്‌​ഷോ​പ്പ് ഉ​ട​മ​ക​ളാ​യ പൂ​വ​ര​ണി പാ​റ​പ്പ​ള്ളി ക​റു​ത്തേ​ട​ത്ത് ശ​ങ്ക​ര്‍ കെ.​എ​സ് (30), അ​മ്പാ​റ​നി​ര​പ്പേ​ല്‍ പ്ലാ​ത്തോ​ട്ട​ത്തി​ല്‍ ജോ​ണ്‍​സ​ണ്‍ (38), വ​ര്‍​ക്ക്‌​ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​രാ​യ ന​രി​യ​ങ്ങാ​നം ചെ​മ്പ​ന്‍​പു​ര​യി​ട​ത്തി​ല്‍ ആ​ന​ന്ദ് (23), മേ​വ​ട വെ​ളി​യ​ത്ത് സു​രേ​ഷ് (55) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞൊ​ണ്ടി​മാ​ക്ക​ൽ ക​വ​ല​യി​ലാ​ണ് സം​ഘം വ​ർ​ക്ക്ഷോ​പ്പ് ന​ട​ത്തു​ന്ന​ത്. യു​വ​തി​യും ഭ​ർ​ത്താ​വും ന​ട​ന്നു പോ​കു​ന്പോ​ൾ വ​ർ​ക്ക്ഷോ​പ്പി​ൽ​നി​ന്ന് ക​മ​ന്‍റ​ടി​ച്ച​ത് ഭ​ർ​ത്താ​വ് ചോ​ദ്യം ചെ​യ്ത​താ​ണ് ത​ർ​ക്ക​ത്തി​ന് കാ​ര​ണം. ഭ​ർ​ത്താ​വി​നെ നാ​ലം​ഗ സം​ഘം അ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ത​ട​സം പി​ടി​ക്കാ​ൻ ചെ​ന്ന യു​വ​തി​യെ ബൂ​ട്ടി​ട്ട് ച​വി​ട്ടു​ക​യും ചെ​യ്തു. പോ​ലീ​സി​നെ വി​ളി​ക്കാ​ൻ തു​ട​ങ്ങി​യ ദ​ന്പ​തി​ക​ളെ വാ​ഹ​ന​മി​ടി​പ്പി​ക്കാ​നും സം​ഘം ശ്ര​മി​ച്ചു. ച​വി​ട്ടേ​റ്റ​തി​നെ തു​ട​ർ​ന്ന് 22 ആ​ഴ്ച ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് ബ്ലീ​ഡിം​ഗ് ഉ​ണ്ടാ​യി. തു​ട​ർ​ന്ന് ഇ​വ​രെ പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍…

Read More