കു​ഞ്ഞു മ​ന​സി​ൽ തു​ട​ങ്ങി​യ ബ​ക്ക​റ്റ് ലി​സ്റ്റ് പ​റ​ഞ്ഞ് മ​ഞ്ജു വാ​ര്യ​ർ

ശ​രി​ക്കും ന​മ്മു​ടെ സ​മൂ​ഹം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് എ​ന്നു​ള്ള വ​ള​രെ ശു​ഭ​ക​ര​മാ​യ പ്ര​തീ​ക്ഷ എ​നി​ക്കു​ണ്ട്. എ​ന്‍റെ കാ​ര്യ​ത്തി​ല്‍ എ​നി​ക്കും ഉ​ണ്ടാ​യി​രു​ന്നു ബ​ക്ക​റ്റ് ലി​സ്റ്റ്. ഡ്രൈ​വിം​ഗ് പ​ഠി​ക്കു​ക, നീ​ന്ത​ല്‍ പ​ഠി​ക്കു​ക എ​ന്ന​തൊ​ക്കെ​യാ​യി​രു​ന്നു എ​ന്‍റെ ബ​ക്ക​റ്റ് ലി​സ്റ്റി​ലെ ആ​ഗ്ര​ഹ​ങ്ങ​ള്‍. ബൈ​ക്ക് റൈ​ഡിം​ഗ് എ​ന്ന​ത് എ​നി​ക്ക് കു​ട്ടി​ക്കാ​ലം തൊ​ട്ടു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു. അ​ച്ഛ​ന്‍റെ പി​റ​കി​ല്‍ ബൈ​ക്കി​ല്‍ പോ​യി​ട്ടു​ള്ള ഏ​തൊ​രു പെ​ണ്‍​കു​ട്ടി​യു​ടേ​യും ആ​ഗ്ര​ഹ​മാ​യി​രി​ക്കും എ​നി​ക്കും ബൈ​ക്കോ​ടി​ക്ക​ണം എ​ന്ന​ത്. ബ​ക്ക​റ്റ് ലി​സ്റ്റി​ലെ ആ​ഗ്ര​ഹ​ങ്ങ​ള്‍ ചെ​യ്ത് ടി​ക്ക് ചെ​യ്ത് പോ​യ​ത് കൊ​ണ്ട് മാ​ത്രം അ​തി​ന്‍റെ ഭം​ഗി മു​ഴു​വ​നാ​കി​ല്ല. ന​മ്മ​ള്‍ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ കൂ​ടു​ത​ല്‍ അ​പ്‌​ഡേ​റ്റാ​യി​രു​ന്നാ​ലെ അ​തി​ന്‍റെ ഭം​ഗി കൂ​ടു​ത​ലാ​കൂ എ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. –മ​ഞ്ജു വാ​ര്യ​ർ

Read More

നടിയെ ആക്രമിച്ച കേസ് ; അ​പ്പീ​ല്‍ വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ര്‍​ക്കാ​ര്‍; ഗൂ​ഢാ​ലോ​ച​ന ആ​വ​ര്‍​ത്തി​ച്ച് മ​ഞ്ജു വാ​ര്യ​ര്‍

കൊ​ച്ചി: ന​ടി​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​നെ ഉ​ള്‍​പ്പെ​ടെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട​തി വി​ധി​യി​ല്‍ ക​ടു​ത്ത നി​രാ​ശ​യെ​ന്ന് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​ന്ന് ആ​ക്ഷേ​പം ഉ​യ​ര​വേ അ​പ്പീ​ല്‍ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍. കോ​ട​തി​വി​ധി​ക്കെ​തി​രെ ഒ​രാ​ഴ്ച​യ്ക്ക​കം അ​പ്പീ​ല്‍ ന​ല്‍​കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം പ്രോ​സി​ക്യൂ​ഷ​നു കൈ​മാ​റി. വി​ധി​യി​ല്‍ അ​ദ്ഭു​ത​മി​ല്ലെ​ന്ന് അ​തി​ജീ​വി​തകേ​സി​ലെ കോ​ട​തി വി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​തി​ജീ​വി​ത ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ഇ​ട്ടി​രു​ന്നു. എ​ട്ടാം പ്ര​തി​യാ​യ ദി​ലീ​പ് അ​ട​ക്ക​മു​ള്ള പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട വി​ചാ​ര​ണ കോ​ട​തി വി​ധി​ക്കെ​തി​രെ തു​റ​ന്ന​ടി​ച്ചു​കൊ​ണ്ടാ​ണ് അ​തി​ജീ​വി​ത​യാ​യ ന​ടി രം​ഗ​ത്ത് എ​ത്തി​യ​ത്. ഗൂ​ഢാ​ലോ​ച​ന ആ​വ​ര്‍​ത്തി​ച്ച് മ​ഞ്ജു വാ​ര്യ​ര്‍ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഗൂ​ഢാ​ലോ​ച​ന ആ​വ​ര്‍​ത്തി​ച്ച് ന​ടി മ​ഞ്ജു വാ​ര്യ​ര്‍. കേ​സി​ല്‍ നീ​തി പൂ​ര്‍​ണ​മാ​യി ന​ട​പ്പാ​യെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ല. കു​റ്റം ചെ​യ്ത​വ​ര്‍ മാ​ത്ര​മേ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ള്ളൂ. ഇ​ത് ആ​സൂ​ത്ര​ണം ചെ​യ്ത​വ​ര്‍ ആ​രാ​യാ​ലും അ​വ​ര്‍ പു​റ​ത്ത് പ​ക​ല്‍ വെ​ളി​ച്ച​ത്തി​ലു​ണ്ട് എ​ന്ന​ത് ഭ​യ​പ്പെ​ടു​ത്തു​ന്ന ഒ​രു യാ​ഥാ​ര്‍​ത്ഥ്യ​മാ​ണ്.…

Read More

ര​ഞ്ജി​ത്ത്-​മ​ഞ്ജു വാ​ര്യ​ര്‍ ചി​ത്രം ‘ആ​രോ’;  പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ ശ്യാ​മ പ്ര​സാ​ദും അ​സീ​സ് നെ​ടു​മ​ങ്ങാ​ടും

മ​മ്മൂ​ട്ടി ക​മ്പ​നി ആ​ദ്യ​മാ​യി നി​ര്‍​മി​ക്കു​ന്ന ഹ്ര​സ്വ​ചി​ത്രം പു​റ​ത്ത്. സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്ത് ഒ​രു​ക്കി​യ, ആ​രോ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ഹ്ര​സ്വ ചി​ത്ര​ത്തി​ല്‍ മ​ഞ്ജു വാ​ര്യ​ര്‍, ശ്യാ​മ പ്ര​സാ​ദ്, അ​സീ​സ് നെ​ടു​മ​ങ്ങാ​ട് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളിൽ. ചി​ത്രം മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ഒ​ഫീ​ഷ്യ​ല്‍ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെയാ​ണ് റി​ലീ​സാ​യ​ത്. ഇ​തി​നോ​ട​കം ഏ​ഴു സി​നി​മ​ക​ള്‍ നി​ര്‍​മി​ച്ച മ​മ്മൂ​ട്ടി ക​മ്പ​നി ആ​ദ്യ​മാ​യി നി​ര്‍​മി​ച്ച ഹ്ര​സ്വ ചി​ത്ര​മാ​ണി​ത്. ക്യാ​പി​റ്റോ​ള്‍ തി​യ​റ്റ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മ​മ്മൂ​ട്ടി ക​മ്പ​നി ഈ ​ചി​ത്രം നി​ര്‍​മ്മി​ച്ച​ത്. യൂ​ട്യൂ​ബി​നു പു​റ​മേ, ഇ​നി വ​രു​ന്ന ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ ച​ല​ച്ചി​ത്രോ​ത്സ​വ​ങ്ങ​ളി​ലും ഈ ​ഹ്ര​സ്വ ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കുമെ​ന്ന് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചു. സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്ത് ഒ​രി​ട​വേ​ള​യ്ക്കുശേ​ഷം ഒ​രു​ക്കി​യ ചി​ത്രം കൂ​ടി​യാ​ണ് ആ​രോ. ക​ഥ-​സം​ഭാ​ഷ​ണ​ങ്ങ​ള്‍-​വി. ആ​ര്‍. സു​ധീ​ഷ്, ക​വി​ത-​ക​ല്‍​പ​റ്റ നാ​രാ​യ​ണ​ന്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍- ജോ​ര്‍​ജ് സെ​ബാ​സ്റ്റ്യ​ന്‍, ലൈ​ന്‍ പ്രൊ​ഡ്യൂ​സ​ര്‍- സു​നി​ല്‍ സി​ങ്, ഛായാ​ഗ്രാ​ഹ​ക​ന്‍- പ്ര​ശാ​ന്ത് ര​വീ​ന്ദ്ര​ന്‍, പ​ശ്ചാ​ത്ത​ല​സം​ഗീ​തം- ബി​ജി​ബാ​ല്‍, ക​ലാ​സം​വി​ധാ​യ​ക​ന്‍- സ​ന്തോ​ഷ്…

Read More

സി​നി​മാ കോ​ണ്‍​ക്ലേ​വി​നു​ള്ള ന​യ​രൂ​പീ​ക​ര​ണ​സ​മി​തി​യി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ മു​കേ​ഷും; സമിതിയിൽ മ​ഞ്ജു വാ​ര്യ​രും, ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നും

തി​രു​വ​ന​ന്ത​പു​രം: സി​നി​മാ മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ വി​ളി​ച്ച കോ​ണ്‍​ക്ലേ​വി​ലെ ന​യ​രൂ​പീ​ക​ര​ണ​സ​മി​തി​യി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ മു​കേ​ഷും. ഷാ​ജി.​എ​ൻ.​ക​രു​ൺ ചെ​യ​ർ​മാ​നാ​യ പ​ത്തം​ഗ സ​മി​തി​യാ​ണ് ന​യ​രൂ​പീ​ക​ര​ണ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച​ത്. സാം​സ്‌​കാ​രി​ക വ​കു​പ്പ് സെ​ക്ര​ട്ട​റി മി​നി ആ​ന്‍റ​ണി​യാ​ണ് ക​ൺ​വീ​ന​ർ. മു​കേ​ഷി​ന് പു​റ​മെ മ​ഞ്ജു വാ​ര്യ​ർ, ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​ത്മ​പ്രി​യ, രാ​ജീ​വ് ര​വി, നി​ഖി​ല വി​മ​ൽ, സ​ന്തോ​ഷ് കു​രു​വി​ള, സി. ​അ​ജോ​യ് എ​ന്നി​വ​രാ​ണ് മ​റ്റു അം​ഗ​ങ്ങ​ൾ. മു​കേ​ഷി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എം​എ​ൽ​എ സ​മി​തി​യി​ൽ അം​ഗ​മാ​യി​രി​ക്കു​ന്ന​തി​നെ​തി​രേ വി​മ​ർ​ശ​ന​മു​യ​രു​ന്നു​ണ്ട്. കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ര്‍ ടെ​സ് ജോ​സ​ഫാ​ണ് മു​കേ​ഷി​നെ​തി​രേ ആ​ദ്യം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക്കാ​യി ചെ​ന്നൈ​യി​ലെ ഹോ​ട്ട​ലി​ൽ താ​മ​സി​ക്കു​മ്പോ​ൾ മു​കേ​ഷ് പ​ല​ത​വ​ണ ഫോ​ണി​ല്‍ വി​ളി​ച്ച് മു​റി​യി​ലേ​ക്ക് വ​രാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. എ​ന്നാ​ൽ ഇ​ത് നി​ഷേ​ധി​ച്ചു​കൊ​ണ്ട് മു​കേ​ഷ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​മ്മ​യി​ൽ അം​ഗ​ത്വം വേ​ണ​മെ​ങ്കി​ൽ കി​ട​ക്ക പ​ങ്കി​ട​ണ​മെ​ന്ന് മു​കേ​ഷ് ആ​വ​ശ്യ​പ്പെ​ട്ട് ന​ടി മി​നു മു​നീ​ർ ഇ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.…

Read More

മ​ഞ്ജു ​വാ​ര്യ​ർ യാ​തൊ​രു സു​ര​ക്ഷ​യും ത​ന്നി​ല്ല; സെ​റ്റി​ൽ താ​ൻ നേ​രി​ട്ട പ്ര​ശ്ന​ത്തി​ന് 5 കോ​ടി ന​ഷ്ട​പ​രി​ഹാ​രം വേ​ണം; ലേഡിസൂപ്പർ സ്റ്റാറിന് വ​ക്കീ​ൽ നോ​ട്ടീ​സ​യ​ച്ച് ന​ടി ശീ​ത​ൾ ത​മ്പി

  കൊ​ച്ചി: ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നതിന് പിന്നാലെ മഞ്ജു വാര്യർക്കെതിരെ പരാതിയുമായി നടിയും അസിസ്റ്റന്‍റ് ഡയറക്ടറുമായ ശീതൾ തമ്പി. ​ഷൂട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഒ​രു​ക്കി‌‌​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് മ​ഞ്ജു വാ​ര്യ​ർ​ക്ക് വ​ക്കീ​ൽ നോ​ട്ടീ​സ​യ​ച്ച് ന​ടി ശീ​ത​ൾ ത​മ്പി. മ​ഞ്ജു വാ​ര്യ​ർ കൂ​ടി നി​ർ​മാ​ണ പ​ങ്കാ​ളി​യാ​യി​ട്ടു​ള്ള ഫൂ​ട്ടേ​ജ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ വ​ച്ച് ഷൂ​ട്ടിം​ഗി​നി​ടെ ശീ​ത​ളി​ന് പ​രി​ക്കേ​റ്റി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ആം​ബു​ല​ൻ​സ് പോ​ലും ഒ​രു​ക്കി​യി​ല്ലെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. മ​ഞ്ജു വാ​ര്യ​ർ അ​ഞ്ചു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​ഞ്ജു​വി​നും നി​ർ​മാ​ണ ക​മ്പ​നി​യാ​യ മൂ​വി ബ​ക്ക​റ്റി​ലെ പാ​ർ​ട്ണ​റാ​യ ബി​നീ​ഷ് ച​ന്ദ്ര​നു​മെ​തി​രെ​യാ​ണ് ന​ടി​യും അ​സി. ഡ​യ​റ​ക്ട​റു​മാ​യ ശീ​ത​ൾ ത​മ്പി വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന് തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്ത ഫൂ​ട്ടേ​ജ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​മ്മി​നി വ​ന​മേ​ഖ​ല​യി​ൽ ന​ട​ന്ന ഷൂ​ട്ടി​ലാ​യി​രു​ന്നു ശീ​ത​ൾ അ​ഭി​ന​യി​ച്ച​ത്. ഷൂ​ട്ടിം​ഗി​നി​ട​യി​ൽ ഫൈ​റ്റ് സീ​നി​ൽ അ​ഭി​ന​യി​ക്ക​വെ ന​ടി​ക്ക്…

Read More

ഞാൻ അത് കൊടുത്തപ്പോൾ മ​ഞ്ജു​വി​ന്‍റെ ക​ണ്ണ് നി​റ​ഞ്ഞുപോയി ! മണിയൻപിള്ള രാജുവിന്‍റെ വെളിപ്പെടുത്തൽ

മലയാളികളുടെ പ്രിയനടിയാണ് മഞ്ജുവാര്യർ. സിനിമയിൽ നിന്ന് ഇടവേളയെടുത്ത് പോയിട്ടും രണ്ടാം വരവിൽ മലയാളികൾ മഞ്ജുവിനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോൾ മഞ്ജുവിനെക്കുറിച്ചുള്ള ഒരു കാര്യം തുറന്നു പറയുകയാണ് നടനും നിർമാതാവുമായ മണിയൻ പിള്ള രാജു. രാജുവിന്‍റെ വാക്കുകൾ ഇങ്ങനെ…പാ​വാ​ട എ​ന്ന സി​നി​മ​യി​ൽ മ​ഞ്ജു അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച് രാ​ത്രി നേ​രെ പാ​വാ​ട​യു​ടെ ലൊ​ക്കേ​ഷ​നി​ൽ വ​ന്നു. രാ​വി​ലെ ആ​റ് മ​ണി​ക്ക് ഷൂ​ട്ട് ക​ഴി​ഞ്ഞ് വീ​ണ്ടും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യി. പ്ര​തി​ഫ​ലം കൊ​ടു​ത്തി​ട്ടും മ​ഞ്ജു വാ​ങ്ങി​യി​ല്ല. ആ ​വ​ർ​ഷം ഞാ​ൻ ഓ​ണ​ക്കോ​ടി കൊ​ണ്ടു​കൊ​ടു​ത്തു. അ​വ​രു​ടെ ക​ണ്ണ് നി​റ​ഞ്ഞു. എ​നി​ക്കാ​രും ഓ​ണ​ക്കോ​ടി വാ​ങ്ങി​ച്ച് ത​രാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞു. എ​ന്‍റെ​യും ക​ണ്ണ് നി​റ​ഞ്ഞ് പോ​യി. അ​ന്ന് മു​ത​ൽ മു​ട​ങ്ങാ​തെ ഞാ​ൻ ഓ​ണ​ക്കോ​ടി ന​ൽ​കും. മ​ഞ്ജു എ​വി​ടെ​യു​ണ്ടോ അ​വി​ടെ ഞാ​ൻ കൊ​റി​യ​ർ അ​യ​ച്ച് കൊ​ടു​ക്കും. ഓ​ണ​ക്കോ​ടി ധ​രി​ച്ച് ഫോ​ട്ടോ എ​ടു​ത്ത് എ​ന്‍റെ…

Read More

മ​ഞ്ജു​വി​ന്റെ ‘ക​ള്ള​ക്ക​ളി’ ക​ണ്ടെ​ത്താ​ന്‍ ദി​വ​സ​ങ്ങ​ളോ​ളം നി​രീ​ക്ഷി​ച്ചു ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ട​ന്‍ ബാ​ലാ​ജി

മ​ല​യാ​ള​ത്തി​ലെ ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്ന വി​ശേ​ഷ​ണ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന താ​ര​മാ​ണ് മ​ഞ്ജു വാ​ര്യ​ര്‍. ക​ഴി​ഞ്ഞ 25 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി മ​ല​യാ​ള സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ് മ​ഞ്ജു. ആ​ദ്യ വ​ര​വി​ല്‍ നി​ര​വ​ധി ക​രു​ത്തു​റ്റ വേ​ഷ​ങ്ങ​ള്‍ മ​ല​യാ​ള​ത്തി​ല്‍ ചെ​യ്ത മ​ഞ്ജു വാ​ര്യ​ര്‍ ന​ട​ന്‍ ദി​ലീ​പും ആ​യു​ള്ള വി​വാ​ഹ​ത്തോ​ടെ സി​നി​മ വി​ടു​ക​യും എ​ന്നാ​ല്‍ 14 വ​ര്‍​ഷ​ത്തി​ന് ശേ​ഷം വി​വാ​ഹ മോ​ച​നം നേ​ടി ശ​ക്ത​മാ​യി തി​രി​ച്ചു വ​രി​ക​യും ചെ​യ്തി​രു​ന്നു. സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്ക് പു​റ​മേ യു​വ​താ​ര​ങ്ങ​ള്‍​ക്കൊ​പ്പ​വും ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്യു​ന്ന മ​ഞ്ജു വാ​ര്യ​ര്‍ മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴി​ലും ഹി​ന്ദി​യി​ലും സ​ജീ​വ​മാ​ണ്. തു​നി​വും ആ​യി​ഷ​യു​മാ​ണ് താ​ര​ത്തി​ന്റെ അ​വ​സാ​ന​മാ​യി തി​യേ​റ്റ​റി​ലെ​ത്തി​യ ചി​ത്രം. ഇ​പ്പോ​ള്‍ ന​ട​ന്‍ ആ​ര്യ​യു​മൊ​ന്നി​ച്ചു​ള്ള ചി​ത്ര​ത്തി​ന്റെ തി​ര​ക്കി​ലാ​ണ് മ​ഞ്ജു. ഇ​പ്പോ​ഴി​താ സി​നി​മ സീ​രി​യ​ല്‍ താ​രം ബാ​ലാ​ജി മ​ഞ്ജു​വി​നെ കു​റി​ച്ച് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്. മ​ഞ്ജു ഒ​രു പ്ര​തി​ഭ​യാ​ണെ​ന്നും ഈ ​ഫീ​ല്‍​ഡി​ല്‍ വ​രു​ന്ന​തി​ന് മു​മ്പേ മ​ഞ്ജു​വി​നെ ക​ണ്ടി​ട്ടു​ണ്ടെ​ന്നും പ​ല സി​നി​മ​ക​ളി​ലെ​യും മ​ഞ്ജു​വി​ന്റെ…

Read More

മ​ഞ്ജു വാ​ര്യ​രെ സൂ​ക്ഷി​ക്ക​ണം ! അ​ന്ന് ന​ട​ന്‍ തി​ല​ക​ന്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി സം​വി​ധാ​യ​ക​ന്‍…

ടി​കെ രാ​ജീ​വ് കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്ര​മാ​യി​രു​ന്നു ക​ണ്ണെ​ഴു​തി പൊ​ട്ടും​തൊ​ട്ട്. മ​ല​യാ​ള​ത്തി​ന്റെ മ​ഹാ​ന​ട​ന്‍ തി​ല​ക​ന്‍, ബി​ജു മേ​നോ​ന്‍, ത​മി​ഴ് ന​ട​ന്‍ അ​ബ്ബാ​സ്, ക​ലാ​ഭ​വ​ന്‍ മ​ണി എ​ന്നി​വ​ര്‍​ക്ക് ഒ​പ്പം മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ അ​ഭി​നേ​ത്രി മ​ഞ്ജു വാ​ര്യ​ര്‍ ത​ക​ര്‍​ത്ത് അ​ഭി​ന​യി​ച്ച ചി​ത്ര​മാ​യി​രു​ന്നു ഇ​ത്. മാ​താ​പി​താ​ക്ക​ളെ ഇ​ല്ലാ​താ​ക്കി​യ അ​ച്ഛ​നെ​യും മ​ക​നെ​യും വ​ശീ​ക​രി​ച്ച് വ​ക വ​രു​ത്തി ഇ​ല്ലാ​താ​ക്കു​ന്ന മ​ക​ളു​ടെ റോ​ള്‍ മ​ഞ്ജു ഗം​ഭീ​ര​മാ​ക്കി. ആ​രാ​ധ​ക​ര്‍ ഇ​രു​കൈ​യ്യും നീ​ട്ട് സ്വീ​ക​രി​ച്ച ചി​ത്രം അ​ന്ന് ബോ​ക്സ് ഓ​ഫീ​സി​ല്‍ വ​ന്‍ ഹി​റ്റാ​യി​രു​ന്നു. മ​ണി​യ​ന്‍​പി​ള്ള രാ​ജു, സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​രാ​യി​രു​ന്നു ചി​ത്രം നി​ര്‍​മി​ച്ച​ത്. അ​തേ സ​മ​യം ടി​കെ രാ​ജീ​വി​ന്റെ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ചി​ത്ര​ത്തി​ല്‍ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തി​യ തി​ല​ക​ന്‍ ന​ടി മ​ഞ്ജു വാ​ര്യ​രെ കു​റി​ച്ച് പ​റ​ഞ്ഞ ഒ​രു കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ വ​രു​മ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന് ശാ​രീ​രി​ക​മാ​യ അ​സ്വ​സ്ഥ​ത​ക​ള്‍ നി​റ​യെ ഉ​ണ്ടാ​യി​രു​ന്നു. എ​ങ്കി​ലും അ​ദ്ദേ​ഹം…

Read More

‘സ്ത്രീകൾക്ക് ആഗ്രഹിക്കുന്ന ജീവിതം ഉണ്ടാക ട്ടെ’; സ്ത്രീ-​പു​രു​ഷ വേ​ര്‍​തി​രി​വി​ല്ലാ​തെ മാ​റ​ട്ടെയെന്ന് മഞ്ജുവാര്യർ

പ​ല കാ​ര​ണ​ങ്ങ​ള്‍കൊ​ണ്ടും ജീ​വി​ത​ത്തി​ല്‍ എ​ന്തെ​ങ്കി​ലു​മൊ​ക്കെ നേ​ടാ​ന്‍ ആ​ഗ്ര​ഹ​വും ആ​വേ​ശ​വു​മു​ള്ള സ്ത്രീ​ക​ള്‍​ക്ക് അ​തി​ന് സാ​ധി​ക്കാ​റി​ല്ല. ഒ​രു അ​വ​സ​ര​ത്തി​ന് വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന, അ​വ​സ​രം കി​ട്ടാ​തെ ഇ​രി​ക്കു​ന്ന പ​ല സ്ത്രീ​ക​ളെ​യും എ​നി​ക്ക് അ​റി​യാം. സ്ത്രീ​ക​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന സ​ക്‌​സ​സ്ഫു​ള്‍ ആ​യി​ട്ടൊ​രു ജീ​വി​തം ഉ​ണ്ടാ​ക​ട്ടെ. അ​ങ്ങ​നെ വ​ള​ര്‍​ന്ന് സ്ത്രീ-​പു​രു​ഷ വേ​ര്‍​തി​രി​വി​ല്ലാ​തെ മാ​റ​ട്ടെ. അ​ങ്ങ​നെ​യൊ​രു വേ​ര്‍​തി​രി​വി​ല്‍ ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നി​ല്ല. അ​തു​പോ​ലെ വ​ള​രെ ശ​ക്ത​രാ​യി, തു​ല്യ​രാ​യി പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടെ സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും എ​ല്ലാ​വ​രും ഒ​ന്നി​ച്ച് നി​ന്നുകൊ​ണ്ട് മ​നഃ​സ​മാ​ധാ​ന​മു​ള്ള ഒ​രു സ​മൂ​ഹം ഉ​ണ്ടാ​ക​ട്ടെ എ​ന്ന​താ​ണ് എ​ന്‍റെ ആ​ത്മാ​ര്‍​ഥ​മാ​യി​ട്ടു​ള്ള ആ​ഗ്ര​ഹം.-മ​ഞ്ജു വാ​ര്യ​ർ

Read More

അ​വ​ര്‍ തീ​രെ മാ​ച്ച് അ​ല്ലാ​യി​രു​ന്നു ! മ​ഞ്ജു​വി​ന്റെ സ്റ്റാ​ന്‍​ഡേ​ര്‍​ഡ് ദി​ലീ​പി​നി​ല്ലെ​ന്ന് സ​ന്തോ​ഷ് വ​ര്‍​ക്കി…

മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ ബി ​ഉ​ണ്ണി​കൃ​ഷ്ണ​ന്റെ ആ​റാ​ട്ട് എ​ന്ന സി​നി​മ​യ്ക്ക് റി​വ്യൂ പ​റ​ഞ്ഞ​തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ആ​ളാ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ആ​റാ​ട്ട് അ​ണ്ണ​ന്‍ എ​ന്ന പേ​രി​ലാ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി അ​റി​യ​പ്പെ​ടു​ന്ന​ത്. ആ​റാ​ട്ട് വ​ര്‍​ക്കി എ​ന്നും ചി​ല​ര്‍ വി​ളി​ക്കു​ന്നു. മോ​ഹ​ന്‍​ലാ​ല്‍ ആ​റാ​ടു​ക​യാ​ണ് എ​ന്ന ഡ​യ​ലോ​ഗി​ലൂ​ടെ​യാ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി വൈ​റ​ലാ​യി മാ​റി​യ​ത്. അ​തി​ന് ശേ​ഷം മ​ല​യാ​ള​ത്തി​ന്റെ പ്രി​യ ന​ടി നി​ത്യ മേ​നോ​നെ ഇ​ഷ്ട​മാ​ണെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​ന്‍ താ​ല്പ​ര്യ​മു​ണ്ടെ​ന്നും പ​ര​സ്യ​മാ​യി പ​റ​ഞ്ഞ് വി​വാ​ദ​ങ്ങ​ളി​ലും ട്രോ​ളു​ക​ളി​ലും സ​ന്തോ​ഷ് വ​ര്‍​ക്കി നി​റ​ഞ്ഞു നി​ന്നി​രു​ന്നു. പി​ന്നീ​ട് നി​ഖി​ല വി​മ​ലി​നെ​യും, ഹ​ണി റോ​സി​നോ​യും മ​ഞ്ജു വാ​ര്യ​രെ​യും കു​റി​ച്ച് സ​ന്തോ​ഷ് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ ട്രോ​ള​ന്മാ​ര്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​പ്പോ​ഴി​താ മ​ഞ്ജു വാ​ര്യെ കു​റി​ച്ച് വീ​ണ്ടും സം​സാ​രി​ക്കു​ക​യാ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി. സി​നി​മാ രം​ഗ​ത്ത് താ​നേ​റ്റ​വും കൂ​ടു​ത​ല്‍ ബ​ഹു​മാ​നി​ക്കു​ന്ന താ​ര​മാ​ണ് മ​ഞ്ജു വാ​ര്യ​രെ​ന്ന് സ​ന്തോ​ഷ് വ​ര്‍​ക്കി പ​റ​യു​ന്നു. മ​ഞ്ജു വാ​ര്യ​രും ദി​ലീ​പും തീ​രെ…

Read More