വെ​റും യു​ഡി​എ​ഫ് അ​ല്ല, ടീം ​യു​ഡി​എ​ഫ്… 100ൽ ​അ​ധി​കം സീ​റ്റു​ക​ളോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തും; മു​ഖ്യ​മ​ന്ത്രി ആ​ര് എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കി വി.​ഡി. സ​തീ​ശ​ൻ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ത​ന്നെ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ സ​ഹ​യാ​ത്രി​ക​ര്‍ യു​ഡി​എ​ഫ് പ്ലാ​റ്റ്‍​ഫോ​മി​ലെ​ത്തു​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ യു​ഡി​എ​ഫി​നേ​ക്കാ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ കു​റി​ച്ച് ത​ർ​ക്ക​മു​ണ്ടെ​ന്ന പ്ര​ച​ര​ണം സി​പി​എം ത​ന്ത്ര​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ പ്ര​തി​പ​ക്ഷം അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ 100ൽ ​അ​ധി​കം സീ​റ്റു​ക​ളോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തും. യു​ഡി​എ​ഫ് അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ള്ള​തു​കൊ​ണ്ടാ​ണ് 100 സീ​റ്റ് എ​ന്ന ല​ക്ഷ്യം മു​ന്നോ​ട്ടു​വ​ച്ച​തെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി. വ​യ​നാ​ട്ടി​ൽ ന​ട​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് നേ​തൃ​ക്യാ​മ്പ് ല​ക്ഷ്യ-2026 സ​മാ​പ​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്. ഇ​ത് വെ​റും യു​ഡി​എ​ഫ് അ​ല്ലെ​ന്നും ടീം ​യു​ഡി​എ​ഫ് ആ​ണെ​ന്നും കേ​ര​ളം ക​ണ്ട ഏ​റ്റ​വും മി​ക​ച്ച പൊ​ളി​റ്റി​ക്ക​ൽ പ്ലാ​റ്റ്‍​ഫോം ഉ​യ​രു​മെ​ന്നും വി.​ഡി. സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ കേ​ര​ള​ത്തി​ന്‍റെ നി​കു​തി വ​രു​മാ​നം വ​ർ​ധി​പ്പി​ക്കും. നി​കു​തി കൊ​ള്ള ന​ട​ത്തു​ന്ന​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രും.…

Read More

അ​രു​തേ, അ​ങ്ങ​നെ വി​ളി​ക്ക​രു​തേ… സ്വ​ർ​ണ​ക്ക​ള്ള​നെ​ന്ന് വി​ളി​ക്ക​രു​തെ​ന്ന അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍; സ​തീ​ശ​ന്‍റെ മ​റു​പ​ടി​ക്കാ​യ് കാ​ത്ത് കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: അ​യ്യ​പ്പ​ന്‍റെ സ്വ​ര്‍​ണം ക​ട്ട​വ​നെ​ന്ന് വി​ളി​ക്ക​രു​ത് മു​ൻ ദേ​വ​സ്വം മ​ന്ത്രി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ക​ട​കം​പ​ള്ളി​ക്ക് പ​ങ്കു​ണ്ടെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ ന​ൽ​കി​യ മാ​ന​ന​ഷ്‌​ട​ക്കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി കടകംപള്ളി രം​ഗ​ത്തെ​ത്തി​യ​ത്. സ്വ​ർ​ണ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശം ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ അ​ഭി​ഭാ​ഷ​ക​നോ​ട് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വാ​ദം പ​രി​ഗ​ണ​ന​യി​ൽ എ​ടു​ത്ത കോ​ട​തി പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ മ​റു​പ​ടി എ​ന്താ​ണെ​ന്ന് അ​ഭി​ഭാ​ഷ​ക​നോ​ട് ചോ​ദി​ച്ചു.ത​ന്‍റെ ക​ക്ഷി​യോ​ട് ചോ​ദി​ച്ച ശേ​ഷം മ​റു​പ​ടി ന​ൽ​കാ​മെ​ന്ന് സ​തീ​ശ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ മൃ​ദു​ൽ ജോ​ൺ മാ​ത്യു മ​റു​പ​ടി ന​ൽ​കി. തു​ട​ർ​ന്ന് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് 18 ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ക​ട​കം​പ​ള്ളി​ക്ക് പ​ങ്കു​ണ്ടെ​ന്ന് പ​റ​ഞ്ഞ​ത് ഉ​ത്ത​മ​ബോ​ധ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് സ​തീ​ശ​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Read More

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിൽ യു​ഡി​എ​ഫി​ന് ഐ​തി​ഹാ​സി​ക തി​രി​ച്ചു​വ​ര​വുണ്ടാ​കുമെന്ന് വി.​ഡി. സ​തീ​ശ​ന്‍

കൊ​ച്ചി: ഐ​തി​ഹാ​സി​ക തി​രി​ച്ചു​വ​ര​വ് യു​ഡി​എ​ഫി​നു​ണ്ടാ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍. ജ​ന​ങ്ങ​ള്‍ യു​ഡി​എ​ഫി​ന്‍റെ തി​രി​ച്ചു​വ​ര​വി​നാ​യി കാ​ത്തി​രി​ക്കു​ന്നു. സ​ര്‍​ക്കാ​രി​നെ​തി​രേ ജ​ന​വി​കാ​ര​മു​ണ്ടെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ വ്യ​ക്ത​മാ​ക്കി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നുശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​ബ​രി​മ​ല​യ്ക്കു​ള്ളി​ലും ജ​ന​ങ്ങ​ള്‍​ക്ക് അ​മ്പ​ര​പ്പു​ണ്ട്. സി​പി​എം നേ​താ​ക്ക​ളാ​ണ് പ്ര​തി​ക​ള്‍. ഉ​ന്ന​ത നേ​താ​ക്ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം പോ​ക​ണ​മാ​യി​രു​ന്നു. എ​സ്‌​ഐ​ടി​ക്ക് മേ​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ സ​മ്മ​ര്‍​ദ​മു​ണ്ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും പാ​റ്റേ​ണ്‍ വ്യ​ത്യാ​സം ഉ​ണ്ട്. പ​ക്ഷ, ഇ​വി​ടെ സൂ​ച​ന​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ല്‍ യു​ഡി​എ​ഫ് ജ​യി​ക്കും. കേ​ര​ള​ത്തി​ലെ ഭൂ​രി​പ​ക്ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും ജ​യി​ക്കും. ജ​യി​ക്കാ​ത്ത മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍ വ​രെ ജ​യി​ക്കും. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ വി​ഷ​യം കോ​ണ്‍​ഗ്ര​സി​നെ ബാ​ധി​ക്കി​ല്ല. പ്ര​തി​രോ​ധ​ത്തി​ലാ​യ​ത് സി​പി​എം ആ​ണ്. കോ​ണ്‍​ഗ്ര​സ് മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു. സി​പി​എം അ​റ​സ്റ്റ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വ​ന്ന​ത് അ​വ​സാ​ന വി​ധി​യ​ല്ല. സ​ര്‍​ക്കാ​ര്‍ അ​പ്പീ​ലി​ന് പോ​ക​ണം. ഏ​ത്…

Read More

ഇ​ര​ക​ളെ​യും വേ​ട്ട​ക്കാ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി കോ​ൺ​ക്ലേ​വ് ന​ട​ത്തി​യാ​ൽ ത​ട​യും; ഗ​ണേ​ഷ്‌​കു​മാ​റി​ന് പ​ങ്കു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണമെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

കൊ​ച്ചി: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി കോ​ൺ​ക്ലേ​വ് ന​ട​ത്തി​യാ​ൽ ത​ട​യു​മെ​ന്നും, ആ​രോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ​ണേ​ഷ്‌​കു​മാ​റി​ന് പ​ങ്കു​ണ്ടോ​യെ​ന്നു അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തി​യ അ​തേ കാ​ര്യ​ങ്ങ​ൾ ഡ​ബ്ല്യു​സി​സി​യും ഉ​യ​ർ​ത്തി. ഇ​ര​ക​ളെ​യും വേ​ട്ട​ക്കാ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി​യു​ള്ള കോ​ണ്‍​ക്ലേ​വ് തെ​റ്റാ​ണെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു. റി​പ്പോ​ർ​ട്ട് നാ​ല​ര​വ​ർ​ഷം മ​റ​ച്ചു​വെ​ച്ച മു​ഖ്യ​മ​ന്ത്രി ചെ​യ്ത​ത് കു​റ്റ​ക​ര​മാ​യ കാ​ര്യ​മാ​ണ്. ഗു​രു​ത​ര​മാ​യ കു​റ്റം സ​ർ​ക്കാ​ർ ചെ​യ്തു​വെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​നെ​ക്കു​റി​ച്ച് കൊ​ച്ചി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ൺ​ക്ല​വ് സ്ത്രീ​ത്വ​ത്തി​ന് എ​തി​രാ​യ ന​ട​പ​ടി​യാ​ണ്. ഇ​ര​ക​ളാ​യ സ്ത്രീ​ക​ളെ ചേ​ർ​ത്ത് പി​ടി​ക്കാ​ൻ ആ​രെ​യും ക​ണ്ടി​ല്ല​ല്ലോ. ഇ​ര​ക​ൾ കൊ​ടു​ത്ത മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യ്യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടാ​ണ്. കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന ബെ​ഹ്റ​യു​ടെ ഉ​പ​ദേ​ശം സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ച്ച​താ​ണ്. ബെ​ഹ്‌​റ​യ​ല്ല, കേ​സെ​ടു​ക്കാ​ണോ വേ​ണ്ട​യോ എ​ന്ന തീ​രു​മാ​നം അ​റി​യി​ക്കേ​ണ്ട​ത്. ഇ​ര​ക​ളു​ടെ അ​ഭി​മാ​നം സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രും ത​യ്യാ​റാ​വ​ണ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ആ​രോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ​ണേ​ഷ്‌​കു​മാ​റി​ന്…

Read More

കാപ്പ പ്രതികളുടെ കേക്ക് മുറിയാഘോഷം; കാ​പ്പ എ​ന്ന് എ​ഴു​തി​യ​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നെ​ഞ്ചിൽ; കടുത്ത പരിഹാസവുമായി വി.​ഡി. സ​തീ​ശ​ൻ

തു​മ്പ​മ​ൺ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ അ​ഴി​മ​തി​യു​ടെ പേ​രി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് സി​പി​എ​മ്മി​ന്‍റെ തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യെ അ​ട​ക്കം വ​രി​ഞ്ഞു​മു​റു​ക്കി ബി​ജെ​പി ആ​നു​കൂ​ല്യ​ങ്ങ​ൾ നേ​ടി​യ​താ​യി പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. തു​മ്പ​മ​ൺ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ അ​ഴി​മ​തി ന​ട​ത്തു​ക​യും ഭ​ര​ണ​ത്തി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത​യി​ൽ ബാ​ങ്ക് അ​ട​ച്ചു​പൂ​ട്ടി​ക്കു​ക​യു​മെ​ന്ന​ത് സി​പി​എ​മ്മി​ന്‍റെ ന​യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ബാ​ങ്കു​ക​ളു​ടെ ഭ​ര​ണം കൈ​വി​ട്ടു പോ​കാ​നും അ​വ​ർ സ​മ്മ​തി​ക്കി​ല്ല. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​കു​ന്ന ഭ​വി​ഷ്യ​ത്തു​ക​ളി​ൽ പ്ര​തി​സ്ഥാ​ന​ത്തെ​ത്തു​ന്ന സി​പി​എ​മ്മു​കാ​ർ ര​ക്ഷ​പ്പെ​ടു​ന്ന​തി​നാ​യി എ​ന്ത് ഹീ​ന​മാ​ർ​ഗ​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. സി​പി​എം ഗു​ണ്ട​ക​ളാ​ണ് പോ​ലീ​സി​ന്‍റെ പി​ന്തു​ണ​യോ​ടെ തു​മ്പ​മ​ണ്ണി​ൽ അ​ക്ര​മം കാ​ണി​ച്ച​ത്. 2016 മു​ത​ൽ യു​ഡി​എ​ഫ് നി​യ​ന്ത്ര​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന 21 ബാ​ങ്കു​ക​ളാ​ണ് ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​ച്ചെ​ടു​ത്ത​ത്. പ​ത്ത​നം​തി​ട്ട​യി​ൽ സി​പി​എ​മ്മി​ന്‍റെ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​ണ് ഗു​ണ്ടാ സം​ഘ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത്.…

Read More

പി​ണ​റാ​യി വി​ജ​യ​ന് ബി​ജെ​പി സ​ർ​ക്കാ​രു​മാ​യി ഒ​ത്തു​ക​ളി​യും അ​ന്ത​ർ​ധാ​രയും; എ​ല്ലാ​ത്തി​ന്‍റെ​യും ഇ​ട​നി​ല​ക്കാ​ര​ൻ ആരെന്ന പേര് വെളിപ്പെടുത്തി വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ നി​ന്നും കേ​ര​ള​ത്തി​ന് 57800 കോ​ടി രൂ​പ കി​ട്ടാ​നു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത് പ​ച്ച​ക​ള്ള​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഡ​ൽ​ഹി​യി​ൽ ന​ട​ത്തു​ന്ന സ​മ​രം ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നാ​ണ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ബി​ജെ​പി സ​ർ​ക്കാ​രു​മാ​യി ഒ​ത്തു​ക​ളി​യും അ​ന്ത​ർ​ധാ​ര​യു​മു​ണ്ട്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യും എ​സ്എ​ഫ്ഐ​ഒ​യു​ടെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ ഊ​തി​വീ​ർ​പ്പി​ച്ച പ​ല ക​ണ​ക്കു​ക​ൾ പ​റ​ഞ്ഞ് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ്. നി​യ​മ​സ​ഭ​യി​ൽ ഒ​രു ക​ണ​ക്കും പു​റ​ത്ത് മ​റ്റൊ​രു ക​ണ​ക്കു​മാ​ണ് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. നി​യ​മ​സ​ഭ​യി​ൽ സ​ർ​ക്കാ​രി​ന്‍റെ ക​ള്ള​ക്ക​ണ​ക്ക് പ്ര​തി​പ​ക്ഷം പൊ​ളി​ച്ച​ടു​ക്കി​യ​താ​ണ്. കേ​ന്ദ്ര​ത്തി​ന്‍റെ അ​വ​ഗ​ണ​ന പ​ല ഘ​ട​ക​ങ്ങ​ളി​ൽ ഒ​ന്ന് മാ​ത്ര​മാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ധൂ​ർ​ത്തും കെ​ടു​കാ​ര്യ​സ്ഥ​ത​യും മ​റ​ച്ച് വ​യ്ക്കാ​ൻ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന സ​മ​ര​മാ​ണ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ ന​ട​ത്തി​യ സ​മ​ര​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു. കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ത​മ്മി​ൽ പ​ല കാ​ര്യ​ങ്ങ​ളി​ലും അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ന​ട​ക്കു​ക​യാ​ണ്.…

Read More

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ സം​സ്ഥാ​ന പ​ര്യ​ട​ന​ത്തി​ന് കോ​ഴി​ക്കോ​ട്ട് തു​ട​ക്കം; ന​വം​ബ​ർ 11ന് ​എ​റ​ണാ​കു​ള​ത്ത് സമാപിക്കും

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യം വെ​ച്ചു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ സം​സ്ഥാ​ന പ​ര്യ​ട​ന​ത്തി​ന് കോ​ഴി​ക്കോ​ട്ട് തു​ട​ക്കം. ​കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ന്‍റെ​യും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ പ​ര്യ​ട​ന​ത്തി​ന് തു​ട​ക്ക​മാ​യ​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് ജി​ല്ല​യി​ലെ കെ​പി​സി​സി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ലും തു​ട​ർ​ന്ന് മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലും നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. മ​ണ്ഡ​ലം പു​നഃസം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന പ​രാ​തി​ക​ളും നേ​താ​ക്ക​ൾ കേ​ൾ​ക്കും.​ലോ​ക്സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ പാ​ർ​ട്ടി​യി​ലെ ഭി​ന്ന​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ര്യ​ട​നം. കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നേ​താ​ക്ക​ൾ എ​ല്ലാ ജി​ല്ല​ക​ളി​ലും പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. പ​ര്യ​ട​നം ന​വം​ബ​ർ 11ന് ​എ​റ​ണാ​കു​ള​ത്ത് അ​വ​സാ​നി​ക്കും.

Read More

എഐ കാമറ പദ്ധതിയില്‍ വന്‍ അഴിമതി; എല്ലാം കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്കു കമ്പനികൾ; എല്ലാം വന്നുചേരുന്നത് ഒരൊറ്റ പെട്ടിയിലേക്കെന്ന് വി.ഡി. സതീശന്‍

തിരുവനന്തപുരം:എഐ കാമറ പദ്ധതിയില്‍ അടിമുടി ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എസ്ആര്‍ഐടി കമ്പനിക്ക് കണ്ണൂരിലെ ഊരാളുങ്കല്‍ സൊസൈറ്റിയുമായി ബന്ധമുണ്ട്. എല്ലാം കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്കു കമ്പനികളാണ്. എല്ലാം ഒരൊറ്റ പെട്ടിയിലേക്കാണ് വന്ന് ചേരുന്നതെന്നും സതീശന്‍ . എന്ത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് കരാര്‍ നല്‍കിയതെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു.കരാര്‍ ലഭിച്ച കെല്‍ട്രോണ്‍ കമ്പനിക്ക് മേഖലയില്‍ ഒരു മുന്‍ പരിചയവുമില്ല. ധനവകുപ്പിന്‍റെ നിര്‍ദേശം ലംഘിച്ച് ഇവര്‍ ബംഗളൂരു കേന്ദ്രീകൃതമായ എസ്ആര്‍ഐടി കമ്പനിക്ക് ഉപകരാര്‍ നല്‍കി. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ മന്ത്രിസഭയ്ക്ക് പോലും അറിയില്ലെന്നും സതീശന്‍ പറഞ്ഞു. ഒരു കാമറയ്ക്ക് 9.5 ലക്ഷം രൂപയായെന്ന വാദം തെറ്റാണ്. കമ്പനി സ്ഥാപിച്ചിട്ടുള്ള കാമറകള്‍ക്ക് അതിന്‍റെ പത്തിലൊന്ന് വില പോലുമില്ല. ഇതിലും കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കാമറകള്‍ സ്ഥാപിക്കാമായിരുന്നു. ഇതില്‍ കോടികളുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പൂര്‍ണമായി വാങ്ങാന്‍ കിട്ടുന്ന കാമറ…

Read More

ബി​ജെ​പി​യെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ത​ല​യ​ടി​ച്ച് പൊ​ട്ടി​ക്കുന്നു; രാ​ഹു​ൽ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഇ​ര​ട്ട നി​ല​പാ​ടെന്ന് വി.​ഡി.​ സ​തീ​ശ​ൻ

കൊ​ച്ചി: രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഇ​ര​ട്ട നി​ല​പാ​ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഒ​രു വ​ശ​ത്ത് രാ​ഹു​ൽ ഗാ​ന്ധി​ക്ക് പി​ന്തു​ണ​യെ​ന്ന് പ​റ​യു​ക​യും മ​റു​വ​ശ​ത്ത് പ്ര​തി​ഷേ​ധ​ക്കാ​രെ ക്രൂ​ര​മാ​യി വേ​ട്ട​യാ​ടു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ട​തു​പ​ക്ഷം സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ സം​സ്ഥാ​ന​ത്ത് രാ​ഹു​ലി​നെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച കെ​എ​സ്‌‌​യു- യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ത​ല​യ​ടി​ച്ച് പൊ​ട്ടി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ അ​റി​വോ​ടെ​യാ​ണ് ഈ ​ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യ​ത്. ന​രേ​ന്ദ്ര​മോ​ദി​യെ സ​ന്തോ​ഷി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ണ്. ഒ​രു വ​ശ​ത്ത് രാ​ഹു​ൽ ഗാ​ന്ധി​ക്ക് അ​നു​കൂ​ല​മാ​യ പ്ര​സ്താ​വ​ന ന​ൽ​കു​ക​യും മ​റു​വ​ശ​ത്ത് ബി​ജെ​പി​യെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ത​ല​യ​ടി​ച്ച് പൊ​ട്ടി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നു സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Read More

വാ​ക്കു​ക​ൾകൊ​ണ്ട് പോ​രാ​ടി പിണറായിയും സതീശനും; മു​ഖ്യ​മ​ന്ത്രി​ക്ക് അ​ടി​യ​ന്ത​ര പ്ര​മേ​യ ച​ർ​ച്ച​ക​ളെ ഭ​യമെന്ന് വി.​ഡി.​ സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും ത​മ്മി​ലു​ള്ള വാ​ക്പോ​രി​ന് സാ​ക്ഷ്യം വ​ഹി​ച്ച് സ്പീ​ക്ക​ർ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗം. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്പീ​ക്ക​ർ വി​ളി​ച്ച ക​ക്ഷി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ എ​ല്ലാ വി​ഷ​യ​ത്തി​ലും അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് അ​നു​വ​ദി​ക്കാ​ൻ ആ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞ​താ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​നെ ചൊ​ടി​പ്പി​ച്ച​ത്. അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ സ​ഭ ന​ട​ക്കി​ല്ല എ​ന്ന് വി.​ഡി.​സ​തീ​ശ​ൻ തി​രി​ച്ച​ടി​ച്ചു. തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വൈ​കാ​രി​ക​മാ​യും പ്ര​കോ​പ​ന​പ​ര​വു​മാ​യി സം​സാ​രി​ക്കു​ന്ന​ത് എ​ന്തി​നെ​ന്ന് മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. ചോ​ദ്യ​ത്തി​ന് ആ​രാ​ണ് ബാ​ല​ൻ​സ് തെ​റ്റി സം​സാ​രി​ക്കു​ന്ന​ത് എ​ന്നാ​ണ് വി.​ഡി.​സ​തീ​ശ​ൻ മ​റു​പ​ടി​യാ​യി പ​റ​ഞ്ഞ​ത്. എം​എ​ൽ​എ മാ​ത്യു കു​ഴ​ൽ നാ​ട​ൻ സം​സാ​രി​ച്ച​പ്പോ​ൾ എ​ത്ര ത​വ​ണ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടു എ​ന്നും വി.​ഡി.​സ​തീ​ശ​ൻ ചോ​ദി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്ക് അ​ടി​യ​ന്ത​ര പ്ര​മേ​യ ച​ർ​ച്ച​ക​ളെ ഭ​യം: വി.​ഡി.​ സ​തീ​ശ​ൻതി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്ക് അ​ടി​യ​ന്തര പ്ര​മേ​യ ച​ർ​ച്ച​ക​ളെ ഭ​യ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.…

Read More