കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് ശ​മ്പ​ളം ന​ല്‍​കാ​ന്‍ ബാ​ധ്യ​ത ത​ങ്ങ​ള്‍​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ! വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍…

കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് അ​ടി​യ​ന്ത​ര​മാ​യി സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രേ സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍. ശ​മ്പ​ള​പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി സ​ര്‍​ക്കാ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് 103 കോ​ടി രൂ​പ അ​നു​വ​ദി​ക്ക​ണം എ​ന്ന ജ​സ്റ്രി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്റെ വി​ധി​യ്ക്കെ​തി​രെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഹ​ര്‍​ജി. ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വ് പ്ര​കാ​രം ജൂ​ലാ​യ്, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ ശ​മ്പ​ള​ത്തി​നാ​യി അ​ന്‍​പ​ത് കോ​ടി വീ​ത​വും ഉ​ത്സ​വ​ബ​ത്ത​യാ​യി മൂ​ന്ന് കോ​ടി​യും സെ​പ്തം​ബ​ര്‍ ഒ​ന്നാം തീ​യ​തി​യ്ക്ക​കം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ്. ഇ​തി​നെ​തി​രാ​യ ഹ​ര്‍​ജി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം ന​ല്‍​കാ​നു​ള​ള ബാ​ധ്യ​ത ത​ങ്ങ​ള്‍​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ വാ​ദി​ക്കു​ന്നു. കോ​ര്‍​പ​റേ​ഷ​ന്‍ നി​യ​മ​പ്ര​കാ​രം രൂ​പീ​ക​രി​ച്ച​താ​ണ് കെ​എ​സ്ആ​ര്‍​ടി​സി. സം​സ്ഥാ​ന​ത്തെ മ​റ്റ് ബോ​ര്‍​ഡ്, കോ​ര്‍​പ​റേ​ഷ​നു​ക​ള്‍​ക്കു​ള​ള പ​രി​ഗ​ണ​ന മാ​ത്ര​മേ കെ​എ​സ്ആ​ര്‍​ടി​സി​യ്ക്കും സ​ര്‍​ക്കാ​രി​ന് ന​ല്‍​കാ​ന്‍ ക​ഴി​യൂ എ​ന്നും അ​തി​നാ​ല്‍ ഈ ​ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ് സ​ര്‍​ക്കാ​ര്‍ വാ​ദം. ഇ​തി​നി​ടെ കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ഇ​ന്ന് പെ​ന്‍​ഷ​ന്‍ വി​ത​ര​ണം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​ര്‍ മൂ​ലം പെ​ന്‍​ഷ​ന്‍ വി​ത​ര​ണം മു​ട​ങ്ങി​യ​ത്.…

Read More

ഓ​ണം പൊ​ന്നോ​ണം… അ​ത്തം പി​റ​ന്നു…പൂ​വി​ളി ഉ​യ​ർ​ന്നു…പ​ത്താംനാ​ൾ പൊ​ന്നോ​ണം

കോ​ട്ട​യം: ഇ​ന്ന് അ​ത്തം, പ​ത്താം നാ​ൾ പൊ​ന്നി​ൻ തി​രു​വോ​ണം. ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​നാ​യി ഇ​ന്നു മു​ത​ൽ വീ​ട്ടി​ലും നാ​ട്ടി​ലും പൂ​ക്ക​ള​ങ്ങ​ൾ ഒ​രു​ങ്ങും. ര​ണ്ടു വ​ർ​ഷ​ക്കാ​ല​ത്തെ കോ​വി​ഡ് ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഇ​ത്ത​വ​ണ ഓ​ണം ആ​ഘോ​ഷ​മാ​ക്കാ​നാ​യി എ​ല്ലാ​വ​രും ഒ​രു​ങ്ങു​ന്പോ​ൾ പൂ​വി​പ​ണി​യും സ​ജീ​വ​മാ​യി. പ്രാ​ദേ​ശി​ക​മാ​യി പൂ​ക്ക​ൾ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും പ​തി​വു പോ​ലെ ത​മി​ഴ്നാ​ട്ടി​ലെ ക​ന്പം, തേ​നി, ബം​ഗ​ളൂ​ർ, ആ​ന്ധ്രാ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പൂ​ക്ക​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ലെ ഓ​ണം സീ​സ​ണു​വേ​ണ്ടി ത​മി​ഴ്നാ​ട്ടി​ലെ ക​ന്പം, തേ​നി ഭാ​ഗ​ത്ത് ഇ​പ്പോ​ൾ പൂ​ക്ക​ളു​ടെ വി​ള​വെ​ടു​പ്പു കാ​ലം കൂ​ടി​യാ​ണ്. ജ​മ​ന്തി, ബ​ന്തി, വാ​ട​മു​ല്ല, അ​ര​ളി തു​ട​ങ്ങി​യ പൂ​ക്ക​ളാ​ണ് പൂ​ക്ക​ള​ത്തി​നാ​യി കൂ​ടു​ത​ലും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളേ​തി​നേ​ക്കാ​ൾ ഇ​ത്ത​വ​ണ പൂ​ക്ക​ൾ​ക്ക് വി​ല കൂ​ടി​യി​ട്ടു​ണ്ട്. ജ​മ​ന്തി​ക്ക് 220 രൂ​പ​യും ബ​ന്തി​ക്ക് 180 രൂ​പ​യു​മാ​ണ് കി​ലോ​യ്ക്ക് വി​ല. അ​ര​ളി പൂ​വി​ന് 300 രൂ​പ​യും വാ​ട​മു​ല്ല​യ്ക്ക് 180 രൂ​പ​യു​മാ​ണ് ഇ​ന്ന​ല​ത്തെ വി​ല. പൂ​ക്ക​ളു​ടെ ആ​വ​ശ്യ​മേ​റു​ന്ന വ​രും ദി​വ​സ​ങ്ങ​ളി​ൽ…

Read More

എ​ന്നെ വി​വാ​ഹം ചെ​യ്യൂ ! സ്ത്രീ​ധ​ന​മാ​യി ബൈ​ക്കും പ​ണ​വും വാ​ങ്ങി ശേ​ഷം വി​വാ​ഹം വൈ​കി​പ്പി​ച്ച യു​വാ​വി​നെ ഓ​ടി​ച്ചി​ട്ട് പി​ടി​ച്ച് യു​വ​തി; വീ​ഡി​യോ വൈ​റ​ല്‍…

ത​ന്നെ വി​വാ​ഹം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി യു​വാ​വി​ന് പി​ന്നാ​ലെ ഓ​ടു​ന്ന യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​റ​യു​ന്ന​ത്. ബീ​ഹാ​റി​ലെ ന​വാ​ഡ​യി​ലെ ഭ​ഗ​ത് സിം​ഗ് ചൗ​ക്കി​ലാ​ണ് സം​ഭ​വം. മൂ​ന്ന് മാ​സം മു​മ്പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹ നി​ശ്ച​യം ന​ട​ന്ന​ത്. സ്ത്രീ​ധ​ന​മാ​യി ഒ​രു ബൈ​ക്കും അ​ര​ല​ക്ഷം രൂ​പ​യും യു​വ​തി​യു​ടെ വീ​ട്ടു​കാ​ര്‍ ന​ല്‍​കി​യി​രു​ന്നു. വി​വാ​ഹം നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് അ​ടു​ത്തി​ടെ യു​വാ​വ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നി​ടെ മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം ച​ന്ത​യി​ലെ​ത്തി​യ യു​വ​തി യു​വാ​വി​നെ കാ​ണു​ക​യാ​യി​രു​ന്നു. യു​വാ​വി​ന്റെ കൈ ​പി​ടി​ച്ചു​കൊ​ണ്ട് ‘എ​ന്നെ വി​വാ​ഹം ക​ഴി​ക്കൂ’ എ​ന്ന് യു​വ​തി അ​ഭ്യ​ര്‍​ത്ഥി​ച്ചു. ബ​ഹ​ള​മു​ണ്ടാ​യ​തോ​ടെ നാ​ട്ടു​കാ​ര്‍ ഇ​വ​ര്‍​ക്ക് ചു​റ്റും കൂ​ടി. ഇ​തോ​ടെ യു​വാ​വ് ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ യു​വ​തി​യും ഓ​ടി. വി​വ​ര​മ​റി​ഞ്ഞ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി, ഇ​രു​വ​രെ​യും സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​രു​വ​ര്‍​ക്കും കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കി. തു​ട​ര്‍​ന്ന് യു​വാ​വ് വി​വാ​ഹ​ത്തി​ന് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു ശേ​ഷം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള അ​മ്പ​ല​ത്തി​ല്‍​വ​ച്ച് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി.

Read More

Short Article Shows The Simple Factual Statements About Pet Ramp And How It Can Affect You

Our prime decide is the Pet Gear Easy Step II Cat & Dog Stairs. The stairs are broad, deep, and gently sloped, which makes climbing simpler. They even have washable, removable stair treads and are straightforward to assemble. Maybe your tiny dog can’t leap up on the mattress or your senior pup has issue leaping onto the sofa. Even puppies and small canine breeds is not going to have any points climbing on and off any elevated platform. The PetSafe Solvit PupSTEP HitchStep Pet Stairs is a ramp that you…

Read More

ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ടാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ ആ​ധാ​റും പാ​ന്‍ കാ​ര്‍​ഡും ഒ​ന്നും നോ​ക്കാ​നാ​കി​ല്ല ! പീ​ഡ​ന​ക്കേ​സി​ല്‍ കോ​ട​തി വി​ധി പ​റ​ഞ്ഞ​തി​ങ്ങ​നെ…

ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​രം ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​മ്പോ​ള്‍ പ​ങ്കാ​ളി​യു​ടെ ജ​ന​ന​ത്തീ​യ​തി ജു​ഡീ​ഷ്യ​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​രീ​ക്ഷ​ണ​വു​മാ​യി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ല്‍ പ്ര​തി​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​വേ​യാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. ഉ​ഭ​യ​സ​മ്മ​ത​ത്തോ​ടെ​യു​ള്ള ശാ​രീ​രി​ക​ബ​ന്ധ​ത്തി​ന് മു​ന്‍​പ് പ​ങ്കാ​ളി​യു​ടെ പ്രാ​യം അ​റി​യു​ന്ന​തി​നാ​യി ആ​ധാ​ര്‍ കാ​ര്‍​ഡോ പാ​ന്‍ കാ​ര്‍​ഡോ സ്‌​കൂ​ള്‍ രേ​ഖ​ക​ളോ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നി​ല്ലെ​ന്നാ​ണ് കോ​ട​തി പ​റ​ഞ്ഞ​ത്. പെ​ണ്‍​കു​ട്ടി സ​മ​ര്‍​പ്പി​ച്ച രേ​ഖ​ക​ള്‍ പ്ര​കാ​രം മൂ​ന്ന് വ്യ​ത്യ​സ്ത ജ​ന​ന​തീ​യ​തി​ക​ളാ​ണു​ള്ള​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ആ​ധാ​ര്‍ കാ​ര്‍​ഡി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന 01- 01- 1998 എ​ന്ന ജ​ന​ന​തീ​യ​തി പ്ര​കാ​രം പീ​ഡ​നം ന​ട​ന്ന സ​മ​യം പെ​ണ്‍​കു​ട്ടി പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​രു​ന്നു എ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ജ​സ്റ്റി​സ് ജ​സ്മീ​ത് സിം​ഗി​ന്റേ​താ​ണ് വി​ധി. 2019ലും 2021​ലും ന​ട​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ള്‍​ക്ക് ഏ​പ്രി​ലി​ലാ​ണ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​ത്ര​യും കാ​ല​താ​മ​സ​മു​ണ്ടാ​യ​തി​ന് പ​രാ​തി​ക്കാ​ര്‍ തൃ​പ്തി​ക​ര​മാ​യ കാ​ര​ണ​ങ്ങ​ളൊ​ന്നും ബോ​ധി​പ്പി​ക്കു​ന്നി​ല്ല. ഇ​ത് ഹ​ണി ട്രാ​പ്പിം​ഗ് കേ​സാ​ണെ​ന്നാ​ണ് പ്ര​ഥ​മാ​ദൃ​ഷ്ട്യാ മ​ന​സി​ലാ​കു​ന്ന​ത്. 2019 മു​ത​ല്‍ പ്ര​തി​യു​മാ​യി…

Read More

തുരുമ്പുപിടിച്ച ഡോറും 20 വർഷത്തെ പഴക്കവും; ആം​ബു​ല​ന്‍​സിന്‍റെ വാ​തി​ല്‍ തു​റക്കാ​നാ​കാതെ രോ​ഗിക്ക് ദാരുണാന്ത്യം; നടക്കുന്ന സംഭവം കോഴിക്കോട്

  കോ​ഴി​ക്കോ​ട്: ആം​ബു​ല​ന്‍​സി​ന്‍റെ വാ​തി​ല്‍ തു​റ​ക്കാ​നാ​വാ​തെ അ​ക​ത്തു​ കു​ടു​ങ്ങി​യ രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി ആ​ര്‍​എം​ഒ​യോ​ട് ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം ഇ​ന്നു ത​ന്നെ ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​വും. ഫ​റോ​ക്ക് ക​രു​വ​ന്‍​തി​രു​ത്തി എ​സ്പി ഹൗ​സി​ല്‍ കോ​യ​മോ​ന്‍ (66) ആ​ണ് മ​രി​ച്ച​ത്. സ്‌​കൂ​ട്ട​റി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ നി​ല​യി​ല്‍ ബീ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ ആം​ബു​ല​ന്‍​സി​ന്‍റെ വാ​തി​ല്‍ തു​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ധം അ​ട​ഞ്ഞു​പോ​കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ മ​ഴു ഉ​പ​യോ​ഗി​ച്ച് വാ​തി​ല്‍ വെ​ട്ടി​പ്പൊ​ളി​ച്ച് രോ​ഗി​യെ പു​റ​ത്തെ​ടു​ത്തു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ റെ​ഡ് ക്രോ​സ് റോ​ഡി​നു സ​മീ​പ​ത്തെ ഹോ​ട്ട​ലി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് സ്‌​കൂ​ട്ട​ര്‍ ഇ​ടി​ച്ച​ത്. ഉ​ട​നെ ബീ​ച്ചാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. സ്ഥി​തി ഗു​രു​ത​ര​മാ​യ​തോ​ടെ വി​ദ​ഗ്ധ ചി​കി​ല്‍​സ​യ്ക്ക്…

Read More

ഭാ​ര്യ ഭ​ര്‍​ത്താ​വി​ന്റെ ഓ​ഫീ​സി​ല്‍ പോ​യി പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്ന​ത് പൊ​റു​ക്കാ​നാ​വാ​ത്ത തെ​റ്റ് ! വി​വാ​ഹ​മോ​ച​ന​ത്തി​നു ഹേ​തു എ​ന്ന് ഹൈ​ക്കോ​ട​തി

ഭ​ര്‍​ത്താ​വി​ന്റെ ഓ​ഫീ​സി​ലെ​ത്തി ഭാ​ര്യ മോ​ശം ഭാ​ഷ​യി​ല്‍ സം​സാ​രി​ക്കു​ന്ന​ത് വ​ലി​യ തെ​റ്റെ​ന്ന് ഛത്തീ​സ്ഗ​ഢ് ഹൈ​ക്കോ​ട​തി. ഭ​ര്‍​ത്താ​വി​ന്റെ ഹ​ര്‍​ജി​യി​ല്‍ വി​വാ​ഹ മോ​ച​നം അ​നു​വ​ദി​ച്ച റാ​യ്പൂ​ര്‍ കു​ടും​ബ കോ​ട​തി വി​ധി ശ​രി​വ​ച്ചു​കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. കു​ടും​ബ കോ​ട​തി വി​ധി​ക്കെ​തി​രേ ഭാ​ര്യ ന​ല്‍​കി​യ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ത​ള്ളി. ഭ​ര്‍​ത്താ​വി​ന് ഓ​ഫീ​സി​ലെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ഭാ​ര്യ മ​ന്ത്രി​ക്കു പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഭ​ര്‍​ത്താ​വി​നെ സ്ഥ​ലം മാ​റ്റ​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ​രാ​തി. ഇ​തും ക്രൂ​ര​ത​യാ​യി ക​ണ​ക്കാ​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി വി​ല​യി​രു​ത്തി. ഭ​ര്‍​ത്താ​വ് മ​രി​ച്ച മ​രി​ച്ച 34കാ​രി​യെ 2010ല്‍ ​ആ​ണ് 32കാ​ര​നാ​യ ഹ​ര്‍​ജി​ക്കാ​ര​ന്‍ വി​വാ​ഹം ക​ഴി​ച്ച​ത്. എ​ന്നാ​ല്‍ അ​ധി​കം വൈ​കാ​തെ വി​വാ​ഹ മോ​ച​ന ഹ​ര്‍​ജി​യു​മാ​യി കു​ടും​ബ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളെ​യും മ​റ്റ് ബ​ന്ധു​ക്ക​ളെ​യും കാ​ണു​ന്ന​തി​നെ ഭാ​ര്യ എ​തി​ര്‍​ക്കു​ന്നു എ​ന്ന​ത് ഉ​ള്‍​പ്പെ​ടെ ഒ​ട്ടേ​റെ കാ​ര​ണ​ങ്ങ​ളാ​ണ് വി​വാ​ഹ മോ​ച​ന​ത്തി​നു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. 2019ല്‍ ​വി​വാ​ഹ മോ​ച​നം അ​നു​വ​ദി​ച്ച് കു​ടും​ബ കോ​ട​തി…

Read More

ക​ന​ത്ത മ​ഴ​യി​ൽ കൊ​ച്ചി മു​ങ്ങി; വാപിളർന്ന ഓടകൾക്ക് മീതേ വെള്ളം;  ഭീതിയോടെ യാത്രക്കാർ; ന​ഗ​ര​ത്തി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക്

കൊ​ച്ചി: ഇ​ന്നു പു​ല​ർ​ച്ചെ മു​ത​ൽ തി​മി​ർ​ത്തു പെ​യ്യു​ന്ന മ​ഴ​യി​ൽ കൊ​ച്ചി ന​ഗ​രം വെ​ള്ള​ത്തി​ലാ​യി. ന​ഗ​ര​ത്തി​ലെ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്. ന​ഗ​ര​ത്തി​ലെ പ​ല റോ​ഡു​ക​ളി​ലും മു​ട്ട​റ്റം വ​രെ വെ​ള്ളം ഉ​യ​ർ​ന്നു. ജി​ല്ല​യി​ൽ യെ​ല്ലോ അ​ലെ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. വെ​ള്ള​ക്കെ​ട്ടും ഗ​താ​ഗ​ത​ക്കു​രു​ക്കും ഹൈ​ക്കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചു. ഹൈ​ക്കോ​ട​തി​യി​ൽ 11 നാ​ണ് സി​റ്റിം​ഗ് ആ​രം​ഭി​ച്ച​ത്. എ​റ​ണാ​കു​ളം സൗ​ത്ത് നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം, ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ്, ഹൈ​ക്കോ​ർ​ട്ട്, മേ​ന​ക, ക​ലൂ​ർ ബ​സ് സ്റ്റാ​ൻ​ഡ്, ക​തൃ​ക്ക​ട​വ് റോ​ഡ്, എം​ജി റോ​ഡ്, ക​ലൂ​ർ സ്റ്റേ​ഡി​യം റോ​ഡ്, തേ​വ​ര, പെ​രു​മാ​നൂ​ർ, നോ​ർ​ത്ത് ഇ​എ​സ്ഐ റോ​ഡ്, ക​ട​വ​ന്ത്ര, പി ​ആ​ൻ​ഡ് ഡി ​കോ​ള​നി, ഉ​ദ​യാ കോ​ള​നി, കു​മാ​ര​നാ​ശാ​ൻ റോ​ഡ്, പാ​ലാ​രി​വ​ട്ടം, ലി​സി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്. കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​നു പു​റ​ത്തു നി​റു​ത്തി​യാ​ണ് യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ന്ന​ത്. സൗ​ത്ത് നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ റോ​ഡു​ക​ളി​ലും മു​ട്ട​റ്റം വ​രെ…

Read More

വിദേശത്തേക്ക് പോയപ്പോൾ വീ​ടും, സ്ഥ​ല​വും നോ​ക്കാൻ ഏൽപ്പിച്ചു; തിരികെയെത്തിയപ്പോൾ ബിജു കൂലിയായി ചോദിച്ചത് 20 ലക്ഷം രൂപ; വാക്കേറ്റത്തിനൊടുവിൽ സംഭവിച്ചത് അറിഞ്ഞാൽ ഞെട്ടും…

കോ​ട്ട​യം: വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. അ​ക​ല​ക്കു​ന്നം മ​റ്റ​ക്ക​ര ചെ​ങ്ങാ​ലി​കു​ന്നേ​ല്‍ സി.​എ​ന്‍. ബി​ജു (50)വി​നെ​യാ​ണ് പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പൂ​വ​ത്തി​ള​പ്പ് സ്വ​ദേ​ശി ജോ​ര്‍​ജ് ജോ​സി​നെ​യാ​ണ് ഇ​യാ​ള്‍ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.ജോ​ര്‍​ജും കു​ടും​ബ​വും വി​ദേ​ശ​ത്താ​യി​രു​ന്ന​തി​നാ​ല്‍ ഇ​വ​രു​ടെ വീ​ടും, സ്ഥ​ല​വും നോ​ക്കി​യി​രു​ന്ന​ത് ബി​ജു​വാ​യി​രു​ന്നു. സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​തി​രു​ന്ന ബി​ജു​വി​ന് വീ​ട് വ​യ്ക്കു​ന്ന​തി​നാ​യി ജോ​ര്‍​ജ് സ്വ​ന്തം പു​ര​യി​ടം ഈ​ട് ന​ൽ​കി 10 ല​ക്ഷം രൂ​പ ലോ​ണ്‍ എ​ടു​ത്തു​കൊ​ടു​ക്കു​ക​യും ഇ​ത് അ​ട​യ്ക്കാ​തെ കു​ടി​ശി​ക വ​രു​ത്തി​യ​തു ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​വ​ര്‍ നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം ബി​ജു വീ​ടും സ്ഥ​ല​വും നോ​ക്കി​യ​തി​ന്‍റെ പ്ര​തി​ഫ​ല​മാ​യി 20 ല​ക്ഷം രൂ​പ കൂ​ടി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു ത​രാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന പ​റ​ഞ്ഞ​തി​ലു​ള്ള വിരോ​ധം മൂ​ല​മാ​ണ് പ്ര​തി ജോ​ര്‍​ജി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.ക​ഴി​ഞ്ഞ മൂ​ന്നി​നു അ​ക​ല​ക്കു​ന്നം പൂ​വ​ത്തി​ള​പ്പ് ജം​ഗ്ഷ​നി​ല്‍ വ​ച്ചാ​യി​രു​ന്നു ഇ​യാ​ള്‍ ജോ​ര്‍​ജി​നെ ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ത്തി​നു​ശേ​ഷം പ്ര​തി ഒ​ളി​വി​ല്‍ പോ​വു​ക​യും ചെ​യ്തു. പീ​ന്നി​ട് പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ്…

Read More

ബി​എം​ഡ​ബ്ല്യു​വി​ലും ബെ​ന്‍​സി​ലും വ​ന്ന് റേ​ഷ​ന​രി വാ​ങ്ങു​ന്ന മ​ല​യാ​ളി​യു​ടെ ലാ​ളി​ത്യം ! പി​ഴ​യാ​യി ഈ​ടാ​ക്കി​യ​ത് 11,18,801 രൂ​പ…

ദ​രി​ദ്ര കു​ടും​ബ​ങ്ങ​ള്‍​ക്കു സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സൗ​ജ​ന്യ റേ​ഷ​ന്‍ അ​ന​ര്‍​ഹ​മാ​യി വ​ര്‍​ഷ​ങ്ങ​ളോ​ളം വാ​ങ്ങി ഉ​പ​യോ​ഗി​ച്ച​വ​രു​ടെ ക​ണ​ക്കു​ക​ള്‍ ഞെ​ട്ടി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ല്‍ ഉ​യ​ര്‍​ന്ന ത​സ്തി​ക​യി​ല്‍ നി​ന്നു വി​ര​മി​ച്ച,1500ല്‍ ​പ​രം ച​തു​ര​ശ്ര അ​ടി​യി​ലേ​റെ​യു​ള്ള വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന ആ​ഡം​ബ​ര​കാ​റു​ള്ള​വ​ര്‍ വ​രെ റേ​ഷ​ന്‍ ക​ട​യ്ക്കു മു​മ്പി​ല്‍ ക്യൂ ​നി​ല്‍​ക്കു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി റേ​ഷ​ന്‍​ക​ട​യി​ല്‍ നി​ന്നു കൈ​പ്പ​റ്റു​ന്ന​ത് നി​ര്‍​ധ​ന​ര്‍​ക്കു​ള്ള സൗ​ജ​ന്യ റേ​ഷ​ന്‍. മു​ന്‍​ഗ​ണ​നാ വി​ഭാ​ഗം റേ​ഷ​ന്‍ കാ​ര്‍​ഡ് അ​ന​ര്‍​ഹ​മാ​യി കൈ​വ​ശം വ​ച്ചു ധാ​ന്യ​ങ്ങ​ള്‍ കൈ​പ്പ​റ്റി​യി​രു​ന്ന​വ​രെ ഭ​ക്ഷ്യ​വ​കു​പ്പ് പു​ക​ച്ചു പു​റ​ത്തു​ചാ​ടി​ച്ച​പ്പോ​ള്‍ ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ പി​ടി​ക്ക​പ്പെ​ട്ട​ത് 6884 അ​ന​ര്‍​ഹ​ര്‍. ഇ​തി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രും അ​ധ്യാ​പ​ക​രും വ്യാ​പാ​രി​ക​ളും ബി​സി​ന​സു​കാ​രും വ​രെ ഉ​ള്‍​പ്പെ​ടു​ന്നു. ഇ​തി​ല്‍ പ​ല​രും അ​രി​യും ഗോ​ത​മ്പും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന മ​ഞ്ഞ​ക്കാ​ര്‍​ഡ് കൈ​വ​ശം വ​ച്ച​തു വ​ര്‍​ഷ​ങ്ങ​ളോ​ളം. ത​ങ്ങ​ള്‍ അ​ന​ര്‍​ഹ​രാ​ണെ​ന്ന വി​വ​രം അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നാ​ണ് ഇ​വ​രി​ല്‍ പ​ല​രു​ടെ​യും വി​ശ​ദീ​ക​ര​ണം. അ​ന​ര്‍​ഹ​മാ​യി മു​ന്‍​ഗ​ണ​നാ വി​ഭാ​ഗം കാ​ര്‍​ഡ് കൈ​വ​ശം​വ​ച്ചു കൈ​പ്പ​റ്റി​യ ധാ​ന്യ​ങ്ങ​ളു​ടെ വി​പ​ണി​വി​ല പി​ഴ​യാ​യി ഈ​ടാ​ക്കാ​ന്‍…

Read More