മ​ഹി​ന്ദ രാ​ജ​പ​ക്‌​സെ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്നു ? റോ​ഡ് ഉ​പ​രോ​ധി​ച്ചു​ള്ള പ​രി​ശോ​ധ​ന​യു​മാ​യി ജ​ന​ക്കൂ​ട്ടം…​അ​ടി​യ​ന്ത​രാ​വ​സ്ഥ…

ശ്രീ​ല​ങ്ക​യി​ല്‍ രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​നി​ടെ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ര്‍​ന്ന് രാ​ജി​വ​ച്ച പ്ര​ധാ​ന​മ​ന്ത്രി മ​ഹി​ന്ദ രാ​ജ​പ​ക്‌​സെ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ള്‍ ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ന്ന​താ​യി വ്യാ​പ​ക പ്ര​ചാ​ര​ണം. രാ​ജ​പ​ക്‌​സെ അ​നു​കൂ​ലി​ക​ള്‍ രാ​ജ്യം വി​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള റോ​ഡ് ഉ​പ​രോ​ധി​ച്ചു ജ​ന​ക്കൂ​ട്ടം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​യ​ത്. എ​ന്നാ​ല്‍ ഈ ​വാ​ര്‍​ത്ത​ക​ള്‍ തെ​റ്റാ​ണെ​ന്നും ശ്രീ​ല​ങ്ക​യി​ല്‍ നി​ന്നു​ള്ള രാ​ഷ്ട്രീ​യ​നേ​താ​ക്ക​ള്‍​ക്കോ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കോ അ​ഭ​യം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ന്‍ ട്വീ​റ്റ് ചെ​യ്തു. ചൊ​വ്വ പു​ല​ര്‍​ച്ചെ ഔ​ദ്യോ​ഗി​ക വ​സ​തി വി​ട്ട മ​ഹി​ന്ദ​യും കു​ടും​ബ​വും ട്രി​ങ്കോ​മാ​ലി നാ​വി​ക​താ​വ​ള​ത്തി​ലേ​ക്കാ​ണു പോ​യ​തെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളെ തു​ട​ര്‍​ന്ന് പ്ര​ക്ഷോ​ഭ​ക​ര്‍ അ​വി​ടം വ​ള​ഞ്ഞി​രു​ന്നു. മ​ഹി​ന്ദ രാ​ജ​പ​ക്‌​സെ നാ​ടു വി​ടു​മെ​ന്ന് അ​ഭ്യൂ​ഹം പ​ര​ന്ന​തോ​ടെ നാ​വി​ക​താ​വ​ള​വും അ​വി​ടേ​ക്കു​ള്ള റോ​ഡും പ്ര​ക്ഷോ​ഭ​ക​ര്‍ വ​ള​ഞ്ഞു. സൈ​ന്യം ഏ​റെ പ​ണി​പെ​ട്ടാ​ണ് മ​ഹി​ന്ദ രാ​ജ​പ​ക്‌​സെ​യെ​യും കു​ടും​ബ​ത്തെ​യും പ്ര​ക്ഷോ​ഭ​കാ​രി​ക​ളു​ടെ പി​ടി​യി​ല്‍ പെ​ടാ​തെ ടെം​പി​ള്‍ ട്രീ​സ് ഔ​ദ്യോ​ഗി​ക വ​സ​തി​ക്കു പു​റ​ത്തെ​ത്തി​ച്ച​ത്. പ്ര​തി​ഷേ​ധ​ക്കാ​രെ അ​മ​ര്‍​ച്ച ചെ​യ്യാ​ന്‍ കൊ​ളം​ബോ ന​ഗ​ര​ത്തി​ല്‍…

Read More

സ്ത്രീ​യും പു​രു​ഷ​നും തു​ല്യ​ര്‍…​പ​ണ്ഡി​ത​ന്‍ തെ​റ്റ് തി​രു​ത്ത​ണം ! സ​മ​സ്ത​യു​ടെ പ​ണ്ഡി​ത​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ഐ​ഷ സു​ല്‍​ത്താ​ന…

മ​ല​പ്പു​റ​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ പെ​ണ്‍​കു​ട്ടി വേ​ദി​യി​ല്‍ വ​ന്ന​തി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച സ​മ​സ്ത പ​ണ്ഡി​ത​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് സം​വി​ധാ​യ​ക ഐ​ഷ സു​ല്‍​ത്താ​ന. ഇ​തൊ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണെ​ന്നും ഒ​രു മു​സ്ലിം പെ​ണ്‍​കു​ട്ടി​യെ വേ​ദി​യി​ല്‍ നി​ന്ന് മാ​റ്റി നി​ര്‍​ത്താ​നു​ള്ള അ​ധി​കാ​രം ആ​ര്‍​ക്കു​മി​ല്ലെ​ന്നു​മാ​യി​രു​ന്നു ഐ​ഷ​യു​ടെ പ്ര​തി​ക​ര​ണം. മ​ത​മാ​ണ് പ്ര​ശ്ന​മെ​ങ്കി​ല്‍ ഇ​സ്ലാം മ​ത​ത്തി​ല്‍ സ്ത്രീ​യു​ടെ അ​വ​കാ​ശ​ത്തെ​യും സ്വാ​ത​ന്ത്ര്യ​ത്തെ​യും പ​റ്റി പ​റ​യു​ന്നു​ണ്ടെ​ന്നും ഐ​ഷ ചൂ​ണ്ടി​ക്കാ​ട്ടി. ”ഇ​സ്ലാ​മി​ല്‍ സ്ത്രീ​ക്കും പു​രു​ഷ​നും തു​ല്ല്യ അ​വ​കാ​ശ​മാ​ണെ​ന്നും ഒ​രു സ്ത്രീ ​ക​ല്യാ​ണം ക​ഴി​ക്കു​വാ​ണേ​ല്‍ അ​വ​ളു​ടെ ഭ​ര്‍​ത്താ​വ് ആ​രാ​ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശം സ്ത്രീ​ക്കാ​ണെ​ന്ന ഇ​സ്ലാം പ​റ​യു​ന്നു​ണ്ട്”, ഐ​ഷ സു​ല്‍​ത്താ​ന ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. പ​ണ്ഡി​ത​ന് ഒ​രു തെ​റ്റ് പ​റ്റി​യെ​ങ്കി​ല്‍ അ​ത് തി​രു​ത്തേ​ണ്ട​താ​ണെ​ന്നും ഇ​ല്ലേ​ല്‍ ഈ ​സ​മൂ​ഹ​ത്തി​ലെ ആ​ളു​ക​ള്‍​ക്കി​ട​യി​ല്‍ അ​തൊ​രു തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കു​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. മ​ല​പ്പു​റം രാ​മ​പു​ര​ത്തി​ന​ടു​ത്ത് പാ​തി​ര​മ​ണ്ണി​ലാ​യി​രു​ന്നു വി​വാ​ദ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. മു​തി​ര്‍​ന്ന സ​മ​സ്ത നേ​താ​വ് ശാ​സി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക്ക് സ്റ്റേ​ജി​ല്‍​നി​ന്ന് മ​ട​ങ്ങി…

Read More

ലോ​ഡ്ജി​ല്‍ ആ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം താ​മ​സി​ച്ച 20കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം ! മൂ​ന്നു വ്യാ​ജ പോ​ലീ​സു​കാ​ര്‍ പി​ടി​യി​ല്‍…

ആ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ താ​മ​സി​ച്ചി​രു​ന്ന 20കാ​രി​യെ പോ​ലീ​സാ​ണെ​ന്ന വ്യാ​ജേ​ന ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ മൂ​ന്നു​പേ​രെ അ​റ​സ്റ്റു ചെ​യ്തു. മ​റ്റു ര​ണ്ടു പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. വ​ല്ല​പ്പു​ഴ സ്വ​ദേ​ശി അ​ബ്ദു​ള്‍ വ​ഹാ​ബ് (31), മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി സ​ജു കെ ​സ​മ​ദ് (35), തൃ​ശ്ശൂ​ര്‍ പാ​ഞ്ഞാ​ള്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​സി​ല്‍ (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ​ട്ടാ​മ്പി​യി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ ആ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം താ​മ​സി​ച്ചി​രു​ന്ന കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണ് അ​ഞ്ചം​ഗ​സം​ഘം പൊ​ലീ​സാ​ണെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. പ​ട്ടാ​മ്പി പാ​ല​ത്തി​ന് സ​മീ​പം ഗു​രു​വാ​യൂ​ര്‍ റോ​ഡി​ലു​ള്ള ലോ​ഡ്ജി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​തു​കാ​രി മേ​യ് ര​ണ്ടി​നാ​ണ് ആ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത​ത്. മേ​യ് നാ​ലി​നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന മു​റി​യു​ടെ തൊ​ട്ട​ടു​ത്ത മു​റി​യി​ല്‍ താ​മ​സി​ച്ച പ്ര​തി​ക​ള്‍ പൊ​ലീ​സാ​ണെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​ഴ​ങ്ങാ​തി​രു​ന്ന​തോ​ടെ പെ​ണ്‍​കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി…

Read More

സ​ഹോ​ദ​ര​നാ​യി ക​ണ്ടി​രു​ന്ന അ​യാ​ള്‍ പെ​ട്ടെ​ന്ന് ഉ​മ്മ വെ​ച്ചോ​ട്ടെ​യെ​ന്ന് ചോ​ദി​ച്ചു ! ഡോ​ര്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​ല്ല; ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി ജ​സീ​ല പ​ര്‍​വീ​ണ്‍…

മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​ര്‍​ക്ക് സു​പ​രി​ചി​ത​യാ​ണ് ജ​സീ​ല പ​ര്‍​വീ​ണ്‍. ക​ന്ന​ഡ​ത്തി​ലാ​ണ് താ​രം ആ​ദ്യം അ​ര​ങ്ങേ​റി​യ​ത്. സൂ​ര്യ ടി​വി​യി​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്ത തേ​നും വ​യ​മ്പും എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ​യാ​ണ് താ​രം മ​ല​യാ​ള​ത്തി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത.് ആ​ദ്യ സീ​രി​യ​ലി​ല്‍ കൂ​ടി ത​ന്നെ പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ന്‍ ജ​സീ​ല​യ്ക്ക് ക​ഴി​ഞ്ഞി​രു​ന്നു.പി​ന്നീ​ട് മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ചാ​ന​ലു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചു. സീ ​കേ​ര​ളം സം​പ്രേ​ക്ഷ​ണം ചെ​യ്ത സു​മിം​ഗ​ലി ഭ​വ​യി​ല്‍ നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു അ​വ​ത​രി​പ്പി​ച്ച​ത്. സീ​രി​യ​ലി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു​വെ​ങ്കി​ലും ന​ടി​യ്ക്ക് ജ​ന​ശ്ര​ദ്ധ നേ​ടി കൊ​ടു​ത​ത്ത​ത് ഫ്‌​ള​വേ​ഴ്‌​സ് ടി​വി സം​പ്രേ​ക്ഷ​ണ ചെ​യ്ത സ്റ്റാ​ര്‍ മാ​ജി​ക് റി​യാ​ലി​റ്റി ഷോ​യാ​യി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ഏ​റെ സ​ജീ​വ​മാ​ണ് ജ​സീ​ല.​ഇ​പ്പോ​ഴി​താ ജ​സീ​ല പ​ണ്‍​വീ​റി​ന്റെ ഒ​രു തു​റ​ന്നു പ​റ​ച്ചി​ലാ​ണ് സം​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി മാ​റു​ന്ന​ത്. ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​മാ​ണ് താ​രം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. എം​ജി ശ്രീ​കു​മാ​ര്‍ അ​വ​താ​ര​ക​നാ​യി എ​ത്തു​ന്ന പ​റ​യാം നേ​ടാം എ​ന്ന പ​രി​പാ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. അ​ഭി​ന​യ​രം​ഗ​ത്ത് നി​ന്ന്…

Read More

വൈ​ദി​ക​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച സം​ഭ​വം ! മു​സ്ലിം​ലീ​ഗ് നേ​താ​വ് പി​ടി​യി​ല്‍…​പോ​ലീ​സി​ന്റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​ത് ത​ണു​പ്പ​ന്‍ സ​മീ​പ​ന​മെ​ന്ന് ആ​ക്ഷേ​പം…

മ​ല​പ്പു​റം എ​ട​ക്ക​ര​യി​ല്‍ വൈ​ദി​ക​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മു​സ്ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നാ​യ മി​ല്ലും​പ​ടി അ​മ്പ​ല​പ്പ​റ്റ ഷി​ഹാ​ബ് പി​ടി​യി​ലാ​യി. എ​ട​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​വെ​ച്ചാ​ണ് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച്ച മു​ണ്ട ഇ​മ്മാ​നു​വ​ല്‍ മാ​ര്‍​ത്തോ​മ്മാ പ​ള്ളി വി​കാ​രി റ​വ. വി. ​ഗീ​വ​ര്‍​ഗീ​സി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. ഇ​ട​വ​ക​യി​ലെ ഇ​ല്ലി​ക്കാ​ട് ഭാ​ഗ​ത്തെ രോ​ഗി​ക​ളു​ടെ ഭ​വ​ന സ​ന്ദ​ര്‍​ശ​നം ന​ട​ത്തി ബൈ​ക്കി​ല്‍ പ​ള്ളി​യി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. മ​ര്‍​ദ​ന​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ വൈ​ദി​ക​ന്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഉ​ട​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും പോ​ലീ​സ് പു​റ​ത്തി​റ​ങ്ങു​ക​യോ അ​ന്വേ​ഷി​ക്കു​ക​യോ ചെ​യ്തി​ല്ല. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ന്റെ നി​ഷ്‌​ക്രി​യ​ത്വ​ത്തി​നും അ​റ​സ്റ്റ് വൈ​കു​ന്ന​തി​നു​മെ​തി​രെ ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഷേ​ധ​ത്തി​ന് ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പൊ​ടു​ന്ന​നെ​യു​ള്ള അ​റ​സ്റ്റ്.

Read More

രാ​ത്രി ര​ണ്ടു മ​ണി​യ്ക്ക് പോ​ലീ​സി​നെ വി​ളി​ച്ച് യു​വാ​വ് ! പോ​ലീ​സ് പാ​ഞ്ഞെ​ത്തി​യ​പ്പോ​ള്‍ യു​വാ​വ് ആ​വ​ശ്യ​പ്പെ​ട്ട​ത് ‘ത​ണു​ത്ത ബി​യ​ര്‍’ ; പി​ന്നെ ന​ട​ന്ന​ത്…

രാ​ത്രി ര​ണ്ടു​മ​ണി​യ്ക്ക് പോ​ലീ​സി​നെ വി​ളി​ച്ച് ത​ണു​ത്ത ബി​യ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട് യു​വാ​വ്. ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. യു​വാ​വി​ന്റെ വി​ളി​യെ തു​ട​ര്‍​ന്ന് പാ​ഞ്ഞെ​ത്തി​യ പോ​ലീ​സ് എ​ത്തി​യ​പ്പോ​ള്‍ ക​ണ്ട​ത് ഇ​യാ​ള്‍ കു​ടി​ച്ച് ല​ക്കു​കെ​ട്ട് കി​ട​ക്കു​ന്ന​താ​ണ്. പി​ന്നാ​ലെ ത​ണു​ത്ത ബി​യ​ര്‍ വേ​ണ​മെ​ന്ന് പ​റ​ഞ്ഞ നി​മി​ഷം ക​ര​ണം നോ​ക്കി അ​ടി​ച്ച ശേ​ഷ​മാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഹൈ​ദ​രാ​ബാ​ദി​ലാ​ണ് സം​ഭ​വം. സി. ​മ​ധു എ​ന്ന യു​വാ​വാ​ണ് 100ല്‍ ​വി​ളി​ച്ച് ന​ല്ല ത​ണു​പ്പു​ള്ള ബി​യ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​വ് രാ​ത്രി ര​ണ്ട് മ​ണി​ക്ക് വി​കാ​രാ​ബാ​ദ് പൊ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വി​ളി​ച്ചാ​ണ് ‘അ​ടി​യ​ന്ത​ര’ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഫോ​ണെ​ടു​ത്ത പൊ​ലീ​സ് എ​ന്ത് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​ണ് വേ​ണ്ട​തെ​ന്ന് യു​വാ​വി​നോ​ട് ചോ​ദി​ച്ചു. എ​ന്നാ​ല്‍, ത​ന്റെ ആ​വ​ശ്യം ഫോ​ണി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന് യു​വാ​വ് പ​റ​ഞ്ഞു. ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ പി​സി​ആ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍ യു​വാ​വി​ന്റെ മേ​ല്‍​വി​ലാ​സ​വും വീ​ട്ടു​ന​മ്പ​രും അ​ട​ക്കം ശേ​ഖ​രി​ക്കു​ക​യും പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ ദൗ​ല​ത്താ​ബാ​ദി​ലെ മ​ധു​വി​ന്റെ വീ​ട്ടി​ലേ​ക്ക്…

Read More

വി​വാ​ഹം ക്ഷ​ണി​ക്കാ​ന്‍ വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ കൗ​മാ​ര​ക്കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട​ബ​ലാ​ല്‍​സം​ഗം ചെ​യ്തു! പി​ന്നീ​ട് രാ​ഷ്ട്രീ​യ നേ​താ​വി​ന് കാ​ഴ്ച​വ​ച്ചു…

ത​ന്റെ വി​വാ​ഹം ക്ഷ​ണി​ക്കാ​നാ​യി ക്ഷ​ണ​ക്ക​ത്തു​ക​ളു​മാ​യി വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ 18കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട ബ​ലാ​ല്‍​സം​ഗം ചെ​യ്ത​താ​യി പ​രാ​തി. മൂ​ന്ന് പേ​ര്‍ ചേ​ര്‍​ന്ന് ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യും രാ​ഷ്ട്രീ​യ നേ​താ​വി​ന് കാ​ഴ്ച​വെ​യ്ക്കു​ക​യും ചെ​യ്ത​താ​യി യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഝാ​ന്‍​സി​യി​ല്‍ ഏ​പ്രി​ല്‍ 18നാ​ണ് സം​ഭ​വം. ഏ​പ്രി​ല്‍ 21ന് ​ന​ട​ക്കാ​നി​രു​ന്ന ത​ന്റെ വി​വാ​ഹ​ത്തി​ന്റെ ക്ഷ​ണ​ക്ക​ത്തു​ക​ള്‍ സ​മീ​പ​ത്തെ വീ​ടു​ക​ളി​ല്‍ ന​ല്‍​കാ​നാ​യി വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ സ​മ​യ​ത്താ​ണ് മൂ​ന്ന് യു​വാ​ക്ക​ള്‍ ചേ​ര്‍​ന്ന് യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. തു​ട​ര്‍​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി ദി​വ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചു എ​ന്ന​താ​ണ് പ​രാ​തി. തു​ട​ര്‍​ന്ന് രാ​ഷ്ട്രീ​യ നേ​താ​വി​ന് ത​ന്നെ കാ​ഴ്ച വെ​ച്ച​താ​യും യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. രാ​ഷ്ട്രീ​യ നേ​താ​വും ദി​വ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചു. അ​തി​ന് ശേ​ഷം ത​ന്നെ മ​റ്റൊ​രാ​ള്‍​ക്ക് വി​റ്റ​താ​യും യു​വ​തി​യു​ടെ പ​രാ​തി​യി​ലു​ണ്ട്. തൊ​ട്ട​ടു​ത്തു​ള്ള ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ല്‍ മ​റ്റൊ​രാ​ളി​ന്റെ ഒ​പ്പം താ​മ​സി​ക്കാ​ന്‍ ത​ന്നെ നി​ര്‍​ബ​ന്ധി​ച്ചു. അ​വി​ടെ വ​ച്ച് യു​വ​തി ഫോ​ണി​ല്‍ വി​ളി​ച്ച്…

Read More

പ​ഴ​കും തോ​റും രു​ചി​കൂ​ടും എ​ന്ന​ല്ലേ… ഒ​രു മാ​സ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള 800 കി​ലോ മ​ത്സ്യം പി​ടി​കൂ​ടി;​മീ​നി​ല്‍ നി​റ​യെ പു​ഴു​ക്ക​ള്‍…

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ കാ​ര​ക്കോ​ണ​ത്ത് പി​ടി​കൂ​ടി​യ​ത് 800 കി​ലോ അ​ഴു​കി​യ മ​ത്സ്യം. ഒ​രു മാ​സംപ​ഴ​ക്ക​മു​ള്ള മ​ത്സ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. മ​ത്സ്യ​ത്തി​ല്‍ പു​ഴു​ക്ക​ളെ ക​ണ്ടെ​ത്തി​യ​താ​യി നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ചേ​ര്‍​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മ​ത്സ്യ​ത്തി​ല്‍ രാ​സ​വ​സ്തു​ക്ക​ള്‍ ചേ​ര്‍​ത്തി​രു​ന്ന​താ​യും സം​ശ​യ​മു​ണ്ട്. പി​ടി​കൂ​ടി​യ മ​ത്സ്യം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി മ​ണ്ണി​ട്ടു മൂ​ടി ന​ശി​പ്പി​ച്ചു. ഇ​വി​ടെ റോ​ഡ​രി​കി​ലെ മ​ത്സ്യ​വി​ല്‍​പ്പ​ന​യ്ക്ക് അ​നു​മ​തി ന​ല്‍​ക​രു​തെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള ഹോ​ട്ട​ലു​ക​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. കോ​ഴി​ക്കോ​ട് ഓ​മ​ശ്ശേ​രി​യി​ല്‍ ര​ണ്ടു ഹോ​ട്ട​ലു​ക​ള്‍ പൂ​ട്ടി​ച്ചു. ഇ​വി​ടെ നി​ന്ന് പ​ഴ​കി​യ​തും ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന​തു​മാ​യ നി​ര​വ​ധി ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. ഓ​മ​ശ്ശേ​രി ക​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും ഓ​മ​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഗു​രു​ത​ര വീ​ഴ്ച ക​ണ്ടെ​ത്തി​യ ര​ണ്ട് ഹോ​ട്ട​ലു​ക​ള്‍ അ​ട​പ്പി​ച്ച​ത്. ഓ​മ​ശ്ശേ​രി ടൗ​ണി​ലെ ര​ണ്ട് ഹോ​ട്ട​ലും ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്റെ ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ​യും അ​ന​ധി​കൃ​ത​മാ​യും പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ രീ​തി​യി​ലു​മാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍…

Read More

  ‘മറുകരയിലുണ്ട് പ്രതീക്ഷയുടെ തീരം…’ വൈക്കം കോവിലത്തും കടവിലെ മീൻചന്തയിൽനിന്നും മീൻ വാങ്ങി വേമ്പനാട് കായലിന്‍റെ മറുകരയിലേക്ക് വള്ളത്തിൽ പോകുന്ന വിൽപനക്കാരി. -ജോണ്‍ മാത്യു.

Read More

40-ാം വ​യ​സി​ല്‍ ഉ​മ്മ ഗ​ര്‍​ഭി​ണി​യാ​യ​പ്പോ​ള്‍ കു​ട്ടി​ക​ളും മാ​ഷു​മാ​രു​മെ​ല്ലാം പ​രി​ഹ​സി​ച്ചു ! ത​ന്റെ അ​നു​ഭ​വം പ​ങ്കു​വെ​ച്ച് യു​വ​തി…

കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ള്ള അ​മ്മ വീ​ണ്ടും ഗ​ര്‍​ഭി​ണി​യാ​യാ​ല്‍ മൂ​ത്ത കു​ട്ടി​ക​ളെ ആ​ളു​ക​ള്‍ പ​രി​ഹ​സി​ക്കു​ന്ന​ത് ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ പ​തി​വാ​ണ്. പ​ല സി​നി​മ​ക​ളും ഈ ​സം​ഭ​വം പ്ര​മേ​യ​മാ​യി പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു അ​നു​ഭ​വം പ​ങ്കു​വെ​യ്ക്കു​ക​യാ​ണ് ഷ​ബ്‌​ന ഹാ​രി​സ് എ​ന്ന ഒ​രു യു​വ​തി. നാ​ല്‍​പ്പ​തോ​ട​ടു​ത്ത പ്രാ​യ​മു​ള്ള ഉ​മ്മ ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞ​പ്പോ​ള്‍ കേ​ള്‍​ക്കേ​ണ്ടി വ​ന്ന പ​രി​ഹാ​സ വാ​ക്കു​ക​ളെ​ക്കു​റി​ച്ചാ​ണ് ഷ​ബ്‌​ന​യു​ടെ കു​റി​പ്പ്. കാ​ത്തി​രി​പ്പു​ക​ള്‍​ക്ക​പ്പു​റം ഉ​മ്മ​യു​ടേ​യും ത​ങ്ങ​ളു​ടേ​യും ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു വ​ന്ന ക​ണ്‍​മ​ണി​യെ​ക്കു​റി​ച്ചും അ​വ​ന്‍ ന​ല്‍​കി​യ സ​ന്തോ​ഷാ​ശ്രു​ക്ക​ളെ കു​റി​ച്ചും ഷ​ബ്ന കു​റി​പ്പി​ല്‍ പ​റ​യു​ന്നു​ണ്ട്. ഷ​ബ്‌​ന​യു​ടെ ഫേ​സ​ബു​ക്ക് കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം… മാ​ഷേ അ​റി​ഞ്ഞോ ഇ​വ​ളെ ഉ​മ്മ പ്രെ​ഗ്ന​ന്റ്ണെ​ന്ന് . കോ​ളേ​ജ്ന്റെ മേ​ലെ​ന്നി​ന്നും താ​ഴേ​ക്കു ഒ​രു മാ​ഷ് മ​റ്റൊ​രു മാ​ഷോ​ട് വി​ളി​ച്ച് പ​റ​യു​ന്ന​ത് കേ​ട്ടു ഫ്ര​ണ്ട്‌​സ് മൊ​ത്തം എ​ന്നെ ന്നോ​ക്കി ചി​രി​ച്ചു, അ​ല്ല​ങ്കി​ലും യീ ​വ​യ​സാം കാ​ല​ത്ത് ഇ​തെ​ന്തി​ന്റെ കേ​ടാ അ​ന്റെ പേ​രെ​ന്റ്സ്ന്. അ​ന്റെ താ​ത്താ​ക്ക് കു​ട്ടി​ക​ളാ​യി​ല്ലേ.​ന്നി​ട്ടാ​ണൊ. അ​യ്യേ…

Read More