വയറ്റിലെത്തുന്ന വിഷം..! 800 കിലോ അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു; മീനിന്റെ പഴക്കം കേട്ട് ഞെട്ടരുതേ…

തിരുവനന്തപുരം: നെയ്യാറ്റിൻകര കാരക്കോണത്ത് 800 കിലോ അഴുകിയ മീൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി നശിപ്പിച്ചു. റോഡരികിൽ ഇരുന്ന് വിൽക്കുന്നവരാണ് മോശം മീൻ വിറ്റത്. കേരള- തമിഴ്നാട് അതിർത്തി പ്രദേശത്തുനിന്നാണ് മീൻ പിടികൂടിയത്. കഴിഞ്ഞ ദിവസം മീനിൽ പുഴുക്കൾ ഉണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. പരിശോധനയിൽ ഒരു മാസം പഴക്കമുള്ള മീനാണിതെന്ന് കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.

Read More

ഞാ​ന്‍ ആ​ര്‍​ക്കും പ​ണം കൊ​ടു​ക്കാ​നി​ല്ല ! വ്യാ​ജ​പ​രാ​തി ന​ല്‍​കി​യ​വ​ര്‍​ക്കെ​തി​രേ കേ​സു കൊ​ടു​ക്കു​മെ​ന്ന് ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി…

പ​ണ​ത്ത​ട്ടി​പ്പ് ആ​രോ​പ​ണ​ത്തി​ല്‍ താ​ന്‍ ആ​ര്‍​ക്കും പ​ണം കൊ​ടു​ക്കാ​നി​ല്ലെ ത​നി​ക്കെ​തി​രേ വ്യാ​ജ പ​രാ​തി ന​ല്‍​കി​യ ആ​ള്‍​ക്കെ​തി​രേ​യും കൂ​ട്ടു​കാ​ര്‍ മ​ന​പ്പൂ​ര്‍​വം ച​തി​ച്ച​താ​ണെ​ങ്കി​ല്‍ അ​വ​ര്‍​ക്കെ​തി​രേ​യും കേ​സ് കൊ​ടു​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി. ധ​ര്‍​മ​ജ​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഞാ​ന്‍ ആ​രു​ടെ​യെ​ങ്കി​ലും കൈ​യി​ല്‍ നി​ന്ന് പ​ണ​മോ ചെ​ക്കോ വാ​ങ്ങി​യ​തി​ന്റെ തെ​ളി​വ് ഉ​ണ്ടെ​ങ്കി​ല്‍ പ​ലി​ശ സ​ഹി​തം പ​ണം തി​രി​കെ ന​ല്‍​കും. ഈ ​കേ​സി​ല്‍ വ്യ​വ​ഹാ​ര​പ​ര​മാ​യി ഞാ​ന്‍ ഒ​രു പ​ങ്കാ​ളി​യി​ല്ല. ഇ​തു​വ​രെ ഒ​രാ​ളു​ടെ​യും അ​ഞ്ച് പൈ​സ പോ​ലും ഞാ​ന്‍ വെ​ട്ടി​ച്ചി​ട്ടി​ല്ല. എ​ഫ്‌​ഐ​ആ​റി​ല്‍ ഞാ​ന്‍ എ​ങ്ങ​നെ ഭാ​ഗ​ഭാ​ക്കാ​കും എ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. മോ​ഹ​ന്‍​ലാ​ല്‍ ഉ​ള്‍​പ്പ​ടെ എ​ത്ര​യോ പേ​ര്‍ ബ്രാ​ന്‍​ഡി​ന്റെ പേ​രി​ല്‍ ന​ട​ക്കു​ന്നു​ണ്ട്. അ​വ​യി​ല്‍ ഒ​രു സ്ഥാ​പ​നം ചീ​ത്ത​യാ​യാ​ല്‍ മോ​ഹ​ന്‍​ലാ​ലി​നെ​തി​രേ കേ​സ് കൊ​ടു​ക്കു​ക​യാ​ണോ ചെ​യ്യു​ന്ന​ത്. എ​ന്റെ കൂ​ട്ടു​കാ​ര്‍ പ​ണം വാ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ബ്രാ​ന്‍​ഡ്അം​ബാ​സ​ഡ​റാ​യ എ​നി​ക്കെ​തി​രെ​യ​ല്ല​ല്ലോ കേ​സ് കൊ​ടു​ക്കേ​ണ്ട​ത്. ധ​ര്‍​മ​ജ​ന്‍ പ​റ​ഞ്ഞു.

Read More

സ്വ​പ്ന​ങ്ങ​ൾ പൂ​വ​ണി​ഞ്ഞി​ല്ല… ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്നു’;ജ്യോത്സന അവസാനം കുറിച്ചത് ഇങ്ങനെ…

ത​ല​ശേ​രി: ” സ്വ​പ്ന​ങ്ങ​ൾ ഒ​ന്നും പൂ​വ​ണി​ഞ്ഞി​ല്ല…​ക​ഷ്ട​പ്പെ​ട്ട് വ​ള​ർ​ത്തി​യ പ്രി​യ പി​താ​വി​ന് താ​ങ്ങാ​കാ​ൻ പോ​ലും ക​ഴി​ഞ്ഞി​ല്ല… ജോ​ലി കി​ട്ടി ആ​ദ്യ ശ​ന്പ​ളം അ​ച്ഛ​ന് കൊ​ടു​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. ആ​ഗ്ര​ഹ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പൊ​ന്നോ​മ​ന​യെ വ​ള​ർ​ത്താ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല… അ​തു​കൊ​ണ്ട് ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്… ചൊ​ക്ലി കി​ഴ​ക്കെ വ​യ​ൽ കീ​ർ​ത്തി കോ​ട്ട് താ​ഴെ കു​നി​യി​ൽ നി​വേ​ദി​ന്‍റെ ഭാ​ര്യ ജോ​ൽ​സ്ന(27)യു​ടെ പ​തി​മൂ​ന്ന് പേ​ജു​ള്ള ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ലെ വ​രി​ക​ളാ​ണി​ത്. ഏ​ക മ​ക​ൻ ദ്രു​വി​ന്‍റെ​യും (ഏ​ഴ് മാ​സം ) ജോ​ൽ​സ​ന​യു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് തൊ​ട്ട​ടു​ത്ത​പ​റ​മ്പി​ലെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്. ഒ​രേ സ്കൂ​ളി​ൽ പ​ഠി​ച്ച നി​വേ​ദും ജോ​ൽ​സ്ന​യും എ​ട്ടാം ക്ലാ​സ് മു​ത​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നു ശേ​ഷ​മാ​ണ് വി​വാ​ഹി​ത​രാ​യ​ത്. മ​രി​ക്കു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം പോ​ലും ദ​മ്പ​തി​ക​ൾ ഏ​റെ ആ​ഹ്ലാ​ദ​ത്തോ​ടെ​യാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഭ​ർ​ത്താ​വി​നെ​ക്കു​റി​ച്ചും ഭ​ർ​തൃ മാ​താ​പി​താ​ക്ക​ളേ​ക്കു​റി​ച്ചും ഏ​റെ സ്നേ​ഹ​ത്തോ​ടെ​യാ​ണ് ജോ​ൽ​സ്ന കു​റി​പ്പി​ൽ വി​വ​രി​ക്കു​ന്ന​ത്. കു​ട്ടി ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​തും കു​ട്ടി​യു​ടെ ചെ​വി വേ​ദ​ന​യും…

Read More

ഉ​ച്ച​യു​റ​ക്കം കാ​ര്യ​ക്ഷ​മ​ത കൂ​ട്ടും ! ജോ​ലി​ക്കി​ടെ അ​ര​മ​ണി​ക്കൂ​ര്‍ ഉ​ച്ച​യു​റ​ക്ക​ത്തി​ന് സ​മ​യം അ​നു​വ​ദി​ച്ച് ഇ​ന്ത്യ​ന്‍ സ്റ്റാ​ര്‍​ട്ട​പ്പ്…

ക​ടു​ത്ത ജോ​ലി​യ്ക്കി​ടെ ഉ​റ​ക്കം വ​രു​ന്ന​ത് സ്വ​ഭാ​വി​ക​മാ​ണ്. എ​ന്നി​രു​ന്നാ​ലും ഉ​റ​ക്കം ക​മ്പ​നി നി​ഷ്‌​ക​ര്‍​ഷി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​ത്ത​രം സ​മ​യ​ങ്ങ​ളി​ല്‍ ചി​ല ഒ​രു ചാ​യ​യോ കാ​പ്പി​യോ കു​ടി​ച്ച് അ​ത് നി​യ​ന്ത്രി​ക്കു​ക​യാ​ണ് മി​ക്ക​വ​രും ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ തി​ക​ച്ചും വ്യ​ത്യ​സ്ഥ​മാ​യ ഒ​രു സ​മീ​പ​നം ഇ​ക്കാ​ര്യ​ത്തി​ല്‍ കൈ​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​യി​ലെ ഒ​രു സ്റ്റാ​ര്‍​ട്ട​പ്പ് ക​മ്പ​നി. ജീ​വ​ന​ക്കാ​ര്‍​ക്ക് ദി​വ​സ​വും അ​ര​മ​ണി​ക്കൂ​ര്‍ ഉ​ച്ച​യു​റ​ക്ക​ത്തി​ന് സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ക​യാ​ണ് ക​മ്പ​നി. വേ​ക്ക്ഫി​റ്റ് സൊ​ല്യൂ​ഷ​ന്‍ എ​ന്ന ക​മ്പ​നി​യാ​ണ് ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ങ്ങ​നെ​യൊ​രു പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ​ദി​വ​സ​വും അ​ര​മ​ണി​ക്കൂ​ര്‍ ‘ഔ​ദ്യോ​ഗി​ക ഉ​റ​ക്ക സ​മ​യം’ ഉ​ണ്ട്. സ്ലീ​പ് സൊ​ല്യൂ​ഷ​ന്‍ ബ്രാ​ന്‍​ഡ് എ​ന്ന നി​ല​യി​ല്‍ ക​മ്പ​നി​യു​ടെ ന​യ​ത്തി​നോ​ട് ചേ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന​താ​ണ് പ്ര​ഖ്യാ​പ​നം. അ​ടു​ത്തി​ടെ വേ​ക്ക്ഫി​റ്റ് സ​ഹ​സ്ഥാ​പ​ക​ന്‍ ചൈ​ത​ന്യ രാ​മ​ലിം​ഗ​ഗൗ​ഡ, ജീ​വ​ന​ക്കാ​ര്‍​ക്ക് അ​യ​ച്ച സ​ന്ദേ​ശ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ര്‍​ക്ക് ഉ​ച്ച​യ്ക്ക് 2 മു​ത​ല്‍ 2.30 വ​രെ ഉ​റ​ങ്ങാ​മെ​ന്ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ”ഞ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ആ​റ് വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ഉ​റ​ക്ക​ത്തി​ന്റെ ബി​സി​ന​സ്സി​ലാ​ണ്, എ​ന്നി​ട്ടും വി​ശ്ര​മ​ത്തി​ല്‍…

Read More

വി​വാ​ഹം ക​ഴി​ക്കാ​തെ ഉ​ണ്ടാ​യ കു​ട്ടി​ക​ള്‍ ! സ​ഹി​ക്കാ​വു​ന്ന​തി​ന്റെ പ​ര​മാ​വ​ധി സ​ഹി​ച്ചു ക​ഴി​ഞ്ഞു​വെ​ന്ന് യു​വ​ന​ടി…

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​പ്രേ​മി​ക​ള്‍​ക്ക് പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് പൂ​നം കൗ​ര്‍.​തെ​ലു​ങ്ക് സി​നി​മ യി​ലൂ​ടെ പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യ പൂ​നം നെ​ഞ്ചി​രി​ക്കും വ​രെ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ല്‍ ന​രേ​ന്റെ നാ​യി​ക​യാ​യി എ​ത്തി​യി​രു​ന്നു. ബാ​ങ്ക്ള്‍​സ് എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലും താ​രം ഏ​റെ സ​ജീ​വ​മാ​ണ്. അ​തോ​ടൊ​പ്പം ത​ന്നെ താ​രം ഏ​തു വി​ഷ​യ​ത്തി​ലും മു​ഖം നോ​ക്കാ​തെ പ്ര​തി​ക​രി​ക്കു​ന്ന ഒ​രാ​ള്‍ കൂ​ടി​യാ​ണ് പൂ​നം. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി താ​ര​ത്തി​ന് ര​ണ്ട് കു​ട്ടി​ക​ളാ​യി എ​ന്ന ഗോ​സി​പ്പ് ചൂ​ടു പി​ടി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ച്ച ഫോ​ട്ടോ​യാ​ണ് കാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത് . വി​വാ​ഹി​ത​യാ​കാ​തെ താ​ര​ത്തി​ന് കു​ട്ടി​ക​ളാ​യി എ​ന്ന ത​ര​ത്തി​ലും വാ​ര്‍​ത്ത​ക​ളു​ണ്ടാ​യി. ഇ​പ്പോ​ള്‍ സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി. സ​ഹി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​പ​വാ​ദ​ങ്ങ​ള്‍ സം​ഭ​വി​ച്ചു ക​ഴി​ഞ്ഞു. എ​ന്റെ ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളു​ടെ മ​ക്ക​ളാ​യി​രു​ന്നു അ​ത്. എ​നി​ക്ക് വ്യ​ക്ത​ത ന​ല്‍​കാ​ന്‍ അ​വ​സ​രം ത​ന്ന സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ന​ന്ദി. ഇ​നി…

Read More

വിവാഹവേദിയില്‍ എത്തി വരന്‍ കൈയ്യിലിരുന്ന വരണമാല്യം തട്ടിയെടുത്ത് വധുവിനെ അണിയിച്ചു കാമുകന്‍ ! അരങ്ങേറിയത് നാടകീയ രംഗങ്ങള്‍…

വിവാഹവേദിയില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍ എപ്പോഴും വാര്‍ത്തയാവാറുണ്ട്. വിവാഹവേദിയില്‍ അതിക്രമിച്ചു കയറി വരനില്‍ നിന്ന് വരണമാല്യം തട്ടിയെടുത്ത് യുവതിയെ അണിയിച്ച കാമുകനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ബീഹാറിലെ ജയമലയിലാണ് ഈ സംഭവം നടന്നത്. വിവാഹവേദിയില്‍ എത്തിയ അമന്‍ എന്ന യുവാവാണ് വരന്റെ കൈയിലിരുന്ന വരണമാല്യം തട്ടിയെടുത്ത് വധുവിനെ അണിയിക്കുകയും, നിറുകയില്‍ സിന്ദൂരം ചാര്‍ത്തുകയും ചെയ്തത്. പിന്നാലെ വരന്റെയും, വധുവിന്റെയും ബന്ധുക്കള്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചു. എന്നാല്‍ പോലീസ് എത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. വധുവും അമനും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇത് വീട്ടുകാര്‍ എതിര്‍ക്കുകയും മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു. ഇതോടെ കാമുകനും വധുവും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന പ്രകാരമാണ് വിവാഹവേദി നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായത്. വധു ഫോണ്‍ വിളിച്ചതിനെ തുടര്‍ന്നാണ് കാമുകന്‍ വേദിയിലെത്തിയതെന്ന് പോലീസ് കണ്ടെത്തി. വധുവും അമനും പ്രണയത്തിലായിരുന്നു.ഇതിനെ വധുവിന്റെ വീട്ടുകാര്‍ എതിര്‍ക്കുകയും മറ്റൊരാളുമായി വിവാഹം തീരുമാനിക്കുകയും ചെയ്തു.…

Read More

വി​ഷ പ​ച്ച​ക്ക​റി​ക​ള്‍​ക്കു പി​ന്നാ​ലെ കാ​ര്‍​ബൈ​ഡ് മാ​മ്പ​ഴ​വും കേ​ര​ള​ത്തി​ലോ​ട്ട് ക​യ​റ്റി​വി​ട്ട് ത​മി​ഴ​ന്മാ​ര്‍ ! പി​ടി​ച്ചെ​ടു​ത്ത​ത് ട​ണ്‍​ക​ണ​ക്കി​ന് ‘വി​ഷ​മാ​മ്പ​ഴം’…

കാ​ര്‍​ബൈ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ഴു​പ്പി​ക്കു​ന്ന മാ​മ്പ​ഴ​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ക​ട്ടാ​യം പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് ക​യ​റ്റി അ​യ​യ്ക്കാ​ന്‍ ത​യ്യാ​റാ​ക്കി​യ ര​ണ്ട് ട​ണ്‍ മാ​മ്പ​ഴം ത​മി​ഴ്‌​നാ​ട്ടി​ല്‍ ന​ശി​പ്പി​ച്ചു എ​ന്ന വാ​ര്‍​ത്ത ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്റെ വാ​ദ​ങ്ങ​ളെ ത​ള്ളി​ക്ക​ള​യു​ന്ന​താ​ണ്. തി​രു​പ്പൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​ദേ​ശ​ത്തെ 18 മാ​മ്പ​ഴ ഗോ​ഡൗ​ണു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​റു ഗോ​ഡൗ​ണു​ക​ളി​ല്‍ ഗു​രു​ത​ര ക്ര​മ​ക്കേ​ടാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ നി​ന്ന് 2250 കി​ലോ മാ​മ്പ​ഴം പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു. ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു നോ​ട്ടീ​സ് ന​ല്‍​കി പി​ഴ ഈ​ടാ​ക്കി. ത​മി​ഴ്നാ​ടി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പു പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. മാ​യം ക​ല​ര്‍​ത്തി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വ്യാ​പ​ക​മാ​യ വി​ല്‍​പ​ന ന​ട​ന്നു​വ​രു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നു ക​ര്‍​ശ​ന പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ക​ല​ക്ട​ര്‍ എ​സ്.​വി​നീ​ത് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പു മേ​ധാ​വി വി​ജ​യ ല​ളി​താം​ബി​ക​യു​ടെ…

Read More

വ​ര​ന്‍ മു​ണ്ടു​ടു​ക്കാ​ഞ്ഞ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ല്ലു പെ​റു​ക്കി എ​റി​ഞ്ഞ് വ​ധു​വി​ന്റെ ബ​ന്ധു​ക്ക​ള്‍ ! ഒ​ടു​വി​ല്‍ കൂ​ട്ട​ത്ത​ല്ല്…

വി​വാ​ഹ​ത്തി​ന് മു​ണ്ടു​ടു​ക്കു​ന്ന​തി​നു പ​ക​രം വ​ര​ന്‍ ഷെ​ര്‍​വാ​ണി ധ​രി​ച്ചെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് വ​ര​ന്റെ​യും വ​ധു​വി​ന്റെ​യും വീ​ട്ടു​കാ​ര്‍ ത​മ്മി​ല്‍ പൊ​രി​ഞ്ഞ അ​ടി. മ​ധ്യ​പ്ര​ദേ​ശി​ലെ ഗോ​ത്ര​സ​മു​ദാ​യ​ത്തി​നി​ട​യി​ല്‍ ന​ട​ന്ന വി​വാ​ഹ​ത്തി​ലാ​ണ് ഇ​രു​കൂ​ട്ട​ര്‍​ക്കു​മി​ട​യി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. വി​വാ​ഹ ച​ട​ങ്ങു​ക​ളി​ല്‍ വ​ര​ന്‍ മു​ണ്ട് ധ​രി​ക്ക​ണ​മെ​ന്ന് വ​ധു​വി​ന്റെ വീ​ട്ടു​കാ​ര്‍ നി​ര്‍​ബ​ന്ധം പി​ടി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പ്ര​ശ്‌​നം തു​ട​ങ്ങി​യ​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ ധാ​ര്‍ ജി​ല്ല​യി​ലു​ള്ള മം​ഗ്ബെ​ദ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഗോ​ത്ര​ത്തി​ന്റെ പാ​ര​മ്പ​ര്യ​മ​നു​സ​രി​ച്ച് വ​ര​ന്‍ ധോ​ത്തി​യാ​ണ് ധ​രി​ക്കേ​ണ്ട​ത്. ഇ​ത് പ​റ​ഞ്ഞാ​ണ് വ​ധു​വി​ന്റെ വീ​ട്ടു​കാ​ര്‍ എ​തി​ര്‍​പ്പ് പ്ര​ക​ടി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ ഇ​ത് പി​ന്നീ​ട് ഇ​രു​കൂ​ട്ട​ര്‍​ക്കു​മി​ട​യി​ല്‍ രൂ​ക്ഷ​മാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​നും തു​ട​ര്‍​ന്ന് ഏ​റ്റു​മു​ട്ട​ലി​നും കാ​ര​ണ​മാ​യി. ത​ര്‍​ക്ക​ത്തി​നി​ട​യി​ല്‍ പ​ര​സ്പ​രം ക​ല്ലു​ക​ള്‍ വ​ലി​ച്ചെ​റി​ഞ്ഞു. ഇ​രു​കൂ​ട്ട​രും പി​ന്നീ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം വ​ധു​വി​ന്റെ വീ​ട്ടു​കാ​രു​മാ​യി പ്ര​ശ്‌​ന​മൊ​ന്നും ഇ​ല്ലെ​ന്നും ചി​ല ബ​ന്ധു​ക്ക​ളാ​ണ് പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യ​തെ​ന്നും വ​ര​ന്‍ സു​ന്ദ​ര്‍​ലാ​ല്‍ പ​റ​ഞ്ഞു.

Read More

സി​ദ്ദു ‘ആ​പ്പി​ലേ​ക്ക്’ ? ഭ​ഗ​വ​ന്ത് മ​ന്നു​മാ​യി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും; പ​ഞ്ചാ​ബ് രാ​ഷ്ട്രീ​യ​ത്തി​ല്‍ പു​തി​യ മാ​റ്റ​ങ്ങ​ള്‍ ഇ​ങ്ങ​നെ…

ബി​ജെ​പി വി​ട്ട് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്ന മു​ന്‍ ക്രി​ക്ക​റ്റ​ര്‍ ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു ആം​ആ​ദ്മി പാ​ര്‍​ട്ടി​യി​ലേ​ക്ക് കൂ​ടു​മാ​റി​യേ​ക്കു​മെ​ന്ന് സൂ​ച​ന. പ​ഞ്ചാ​ബ് മു​ന്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ കൂ​ടി​യാ​യ സി​ദ്ദു പ​ഞ്ചാ​ബി​ലെ ആം​ആ​ദ്മി പാ​ര്‍​ട്ടി മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ന്നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. പ​ഞ്ചാ​ബി​ന്റെ പു​ന​രു​ദ്ധാ​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ് ച​ര്‍​ച്ച​യെ​ന്നും കൂ​ട്ടാ​യ ശ്ര​മ​ത്തി​ലൂ​ടെ മാ​ത്ര​മേ അ​തി​ന് സാ​ധി​ക്കൂ​വെ​ന്നു​മാ​ണ് സി​ദ്ദു ട്വീ​റ്റി​ല്‍ കു​റി​ച്ച​തെ​ങ്കി​ലും രാ​ഷ്ട്രീ​യ​മാ​റ്റ​ത്തി​ന്റെ മു​ന്നോ​ടി​യാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യാ​യാ​ണ് വി​ദ​ഗ്ധ​ര്‍ ഇ​ത് വി​ല​യി​രു​ത്തു​ന്ന​ത്. ച​ത്തീ​സ്ഗ​ഢി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5.15 ന് ​ആ​ണ് ഭ​ഗ​വ​ന്ത്മാ​ന്‍-​സി​ദ്ദു കൂ​ടി​ക്കാ​ഴ്ച. എ.​എ.​പി.​യു​ടെ പ​ഞ്ചാ​ബി​ലെ വി​ജ​യ​ത്തി​നു​ശേ​ഷം ഭ​ഗ​വ​ന്ത് മ​ന്നി​നെ പാ​വ​മു​ഖ്യ​മ​ന്ത്രി​യെ​ന്നും ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് കെ​ജ്രി​വാ​ളാ​ണ് പ​ഞ്ചാ​ബി​ന്റെ ഭ​ര​ണം ന​ട​ത്തു​ന്ന​ത് എ​ന്ന​ത​ട​ക്ക​മു​ള്ള രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച​യാ​ളാ​ണ് സി​ദ്ദു. എ​ന്നാ​ല്‍ വി​മ​ര്‍​ശ​ന​ങ്ങ​ളി​ല്‍ അ​യ​വ് വ​രു​ത്തി ക​ഴി​ഞ്ഞ ദി​വ​സം ഭ​ഗ​വ​ന്ത് മ​ന്നി​നെ ഇ​ള​യ സ​ഹോ​ദ​ര​നെ​ന്ന് വി​ളി​ച്ച് നി​ല​പാ​ട് മാ​റ്റി രം​ഗ​ത്ത് വ​ന്ന​തോ​ടെ സി​ദ്ദു പ​ഞ്ചാ​ബ് രാ​ഷ്ട്രീ​യ​ത്തി​ലും പ്ര​ധാ​ന ച​ര്‍​ച്ച​യാ​വു​ക​യാ​ണ്. പ​ഞ്ചാ​ബി​ല്‍…

Read More

വെ​റും ചാ​ത്ത​ന്‍ സാ​ധ​ന​മാ​ണ​ല്ലോ​ടെ ഇ​ത് ! മ​ദ്യ​പി​ച്ചി​ട്ട് ല​ഹ​രി ല​ഭി​ക്കാ​ഞ്ഞ​തി​നാ​ല്‍ മ​ദ്യ​ഷോ​പ്പി​നെ​തി​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി മ​ദ്യ​പ​ന്‍…

മ​ദ്യ​പി​ച്ചി​ട്ട് ല​ഹ​രി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് മ​ദ്യ​ഷോ​പ്പി​നെ​തി​രെ മ​ധ്യ​പ്ര​ദേ​ശ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ന​രോ​തം മി​ശ്ര​യ്ക്ക് പ​രാ​തി ന​ല്‍​കി മ​ദ്യ​പ​ന്‍. മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജെ​യ്നി​ലാ​ണ് സം​ഭ​വം. വാ​ഹ​ന പാ​ര്‍​ക്കി​ങ് ഓ​പ്പ​റേ​റ്റ​റാ​യി ജോ​ലി ചെ​യ്യു​ന്ന ലോ​കേ​ന്ദ്ര സോ​ഥി​യ എ​ന്ന​യാ​ളാ​ണ് മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. ഉ​ജ്ജെ​യ്നി​ലെ ക്ഷീ​ര​സാ​ഗ​ര്‍ ഘാ​ട്ടി ഏ​രി​യ​യി​ലെ ലൈ​സ​ന്‍​സു​ള്ള മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​യി​ല്‍ നി​ന്ന് വാ​ങ്ങി​യ ര​ണ്ട് കു​പ്പി സ്വ​ദേ​ശി മ​ദ്യം ക​ഴി​ച്ചി​ട്ട് ല​ഹ​രി ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് പ​രാ​തി. ഏ​പ്രി​ല്‍ 12 ന് ​അ​ദ്ദേ​ഹം പ്രാ​ദേ​ശി​ക എ​ക്സൈ​സ് വ​കു​പ്പ് ഓ​ഫീ​സി​ല്‍ ഇ​യാ​ള്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്റെ പ​ക​ര്‍​പ്പാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക​യ​ച്ച​ത്.

Read More