ചെ​റു​കു​ന്ന് മു​ട്ടി​ലി​ൽ പു​തി​യ അ​ണ​ക്കെ​ട്ടി​ന് ആ​വ​ശ്യ​മു​യ​രു​ന്നു

പ​ഴ​യ​ങ്ങാ​ടി: അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ചെ​റു​കു​ന്ന് മു​ട്ടി​ൽ അ​ണ​ക്കെ​ട്ടി​ന് പ​ക​രം പാ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തി​യ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ അ​ണ​ക്കെ​ട്ടി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം ത​ക​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പു​ഴ​യി​ലേ​ക്ക് പ​തി​ച്ച​ത് ഏ​റെ ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട​സ​മ​യ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ നാ​ട്ടു​കാ​രോ സ​മീ​പ​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ചെ​റു​കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി ആ​റു പ​തി​റ്റാ​ണ്ട് മു​മ്പാ​ണ് മു​ട്ടി​ൽ അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ച​ത്. കാ​ല​ക്ര​മേ​ണ ക​മ്പി​ക​ൾ തു​രു​മ്പെ​ടു​ത്ത് സ്ലാ​ബു​ക​ൾ പ​ല​യി​ട​ത്തും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം ത​ക​ർ​ന്ന് പു​ഴ​യി​ലേ​ക്ക് പ​തി​ച്ച​ത്. സാ​ധാ​ര​ണ രാ​ത്രി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​വി​ടെ ഉ​ണ്ടാ​കാ​റു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്ത് ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​താ​ണ് വ​ലി​യൊ​രു അ​പ​ക​ടം ഒ​ഴി​വാ​കാ​ൻ കാ​ര​ണ​മാ​യ​ത്. മു​ട്ടി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന സ​ഞ്ചാ​ര​പാ​ത കൂ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ മു​ക​ൾ​ഭാ​ഗം. വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ദി​വ​സേ​ന…

Read More

ജ​ന​പ്ര​തി​നി​ധി​ക​ളി​ൽ നി​ന്ന് ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് ന​ന്മ​ക​ൾ: സ്പീ​ക്ക​ർ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ദ​സ​റ ക​ണ്ണൂ​രി​ന്‍റെ പൊ​തു​വി​കാ​ര​മാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്നും ആ​ഘോ​ഷ​രാ​വു​ക​ൾ വ​ർ​ഷം മു​ഴു​വ​ൻ ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്നും നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. ക​ണ്ണൂ​ർ ദ​സ​റ​യു​ടെ ഒ​മ്പ​താം ദി​വ​സ​ത്തെ സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ന് ത​ന്നെ നേ​തൃ​ത്വം കൊ​ടു​ക്കാ​ൻ പ​റ്റു​ന്ന ജി​ല്ല​യും ന​ഗ​ര​വു​മാ​ണ് ക​ണ്ണൂ​ർ. അ​തി​ന്‍റെ ആ​വേ​ശം ദ​സ​റ​യി​ൽ കാ​ണാ​ൻ ക​ഴി​യു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ളി​ൽ നി​ന്ന് ജ​ന​ങ്ങ​ൾ ന​ന്മ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ മു​ഖ​മാ​യി ഒ​രു​മി​ച്ച് നി​ൽ​ക്കാ​ൻ ക​ഴി​യ​ണം . അ​താ​ണ് കേ​ര​ള​ത്തി​ന്‍റെ പൊ​തു​സം​സ്കാ​രം . ആ ​പൊ​തു​സം​സ്കാ​ര​ത്തി​ന് ഒ​രി​ക്ക​ലും മ്ലാ​ന​ത ഉ​ണ്ടാ​ക്കാ​തെ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള നേ​തൃ​ത്വം കൊ​ടു​ക്കാ​ൻ ക​ണ്ണൂ​രി​ന് ക​ഴി​യും. ന​മ്മു​ടെ നാ​ട്ടി​ൽ രാ​സ​ല​ഹ​രി​യു​ടെ ഉ​പ​യോ​ഗം കൂ​ടു​ക​യാ​ണെ​ന്ന് ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. പു​തു ത​ല​മു​റ​യു​ടെ വ​ള​ർ​ച്ച​യെ​യാ​ണ് രാ​സ​ല​ഹ​രി ത​ക​ർ​ക്കു​ന്ന​ത്. പു​തു ത​ല​മു​റ ല​ഹ​രി​യെ എ​തി​ർ​ക്ക​ണം. സ​ർ​ക്കാ​രി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നോ​ട് നാ​ടൊ​ന്നാ​കെ ഐ​ക്യ​ദാ​ർ​ഢ്യ​പ്പെ​ടു​ന്ന കാ​ഴ്ച​യാ​ണ് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. കു​ട്ടി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും…

Read More

എസി റോഡ് നിർമാണത്തിൽ വിജിലൻസ് അന്വേഷണം വേണം: മന്ത്രി പി.കെ. ബഷീർ

ആ​ല​പ്പു​ഴ/​പൂ​ച്ചാ​ക്ക​ൽ: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡ് (എ​സി റോ​ഡ്) നി​ര്‍മാ​ണ​ത്തി​ല്‍ വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍. 25 കി​ലോ​മീ​റ്റ​ര്‍ റോ​ഡ് നി​ര്‍മി​ക്കാ​ന്‍ 647 കോ​ടി ചെ​ല​വാ​യ​ത് വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തു​റ​വൂ​ര്‍-​പ​മ്പ സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ ചേ​ർ​ത്ത​ല​യി​ലെ മാ​ക്കേ​ക്ക​ട​വ്-​നേ​രേ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍ശം. വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ജി. ​സു​ധാ​ക​ര​ന്‍ ക​ത്ത് ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ സ​ര്‍ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് എ​സി റോ​ഡി​ന്‍റെ 25 കി​ലോ​മീ​റ്റ​ര്‍ നി​ര്‍മാ​ണ​ത്തി​നാ​യി 647 കോ​ടി രൂ​പ ചെ​ല​വാ​ക്കി​യ​ത്. സ​മ​ഗ്ര​മാ​യ വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണം സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

മാ​ക്കേക്ക​ട​വ്-​നേ​രേ​ക​ട​വ് പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കവേ അ​രൂ​രി​നെ ബ്ലു ​ഇ​ക്കോ​ണ​മി​യു​ടെ ആ​സ്ഥാ​ന​മാ​ക്കുമെന്ന് മു​ഖ്യ​മ​ന്ത്രി, ആ​രി​ഫി​ന് കൂ​വ​ല്‍, ആ​ശ ഇ​റ​ങ്ങി​പ്പോ​യി, ഉ​ദ്ഘാ​ട​ന​ത്തി​ന് വി​ളി​ക്കാത്തതിൽ പൊ​ട്ടി​ത്തെ​റി​ച്ച് ജി.​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: മാ​ക്കേ​ക്ക​ട​വ്-​നേ​രേ​ക​ട​വ് പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ത​ന്നെ ക്ഷ​ണി​ക്കാ​ത്ത​തി​ൽ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി ജി.​സു​ധാ​ക​ര​ൻ എം​എ​ൽ​എ. പാ​ലം നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട ത​നി​ക്ക് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ലേ​ക്ക് ഒ​രു ക്ഷ​ണ​ക്ക​ത്ത് പോ​ലും ല​ഭി​ച്ചി​ല്ലെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി 80 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​തെ​ന്ന് ജി. ​സു​ധാ​ക​ര​ൻ ഓ​ർ​മി​പ്പി​ച്ചു. എ​ന്നാ​ൽ പാ​ലം ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ നി​ർ​മാ​ണ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ മു​ൻ എം​എ​ൽ​എ എ.​എം.​ആ​രി​ഫ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു. പാ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് പി​ന്നി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​യാ​സ​ങ്ങ​ളും ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി​ക്കും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്കും പൂ​ർ​ണ​മാ​യി അ​റി​യ​ണ​മെ​ന്നി​ല്ല. എ​ന്നാ​ൽ ഷാ​നി​മോ​ൾ ഉ​സ്മാ​ന് ഇ​ക്കാ​ര്യ​ങ്ങ​ൾ ന​ന്നാ​യി അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു. അ​രൂ​രി​നെ ബ്ലു ​ഇ​ക്കോ​ണ​മി​യു​ടെ ആ​സ്ഥാ​ന​മാ​ക്കും: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പൂ​ച്ചാ​ക്ക​ൽ: സം​സ്ഥാ​ന സ​ർ​ക്കാ​ർ…

Read More

ആ​റ്റി​ൽ ചാ​ടി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി: സംഭവം വാ​മ​ന​പു​ര​ത്ത്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വാ​മ​ന​പു​ര​ത്ത് ആ​റ്റി​ൽ ചാ​ടി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മു​ദാ​ക്ക​ൽ സ്വ​ദേ​ശി അ​ർ​ച്ച​ന​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച വാ​മ​ന​പു​രം ആ​റ്റി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് അ​ർ​ച്ച​ന വാ​മ​ന​പു​രം ആ​റ്റി​ലേ​ക്ക് ചാ​ടി​യ​ത്. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ത​ന്നെ അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ പൊ​ലി​സ് കേ​സെ​ടു​ത്തു.

Read More

‘വെ​ള്ള​ക്കെ​ട്ടു ദു​രി​ത​ങ്ങ​ൾ​ക്ക് ഇ​നി​യെ​ങ്കി​ലും പ​രി​ഹാ​ര​മാ​കു​മോ..‍‍?’ ആ​ശ​ങ്ക​യൊ​ഴി​യാ​തെ കു​ട്ട​നാ​ട്ടു​കാ​ർ

കോട്ടയം: ന​​​ദി​​​ക​​​ളി​​​ലെ​​​യും അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ലെ​​​യും ചെ​​​ളി​​​യും മ​​​ണ​​​ലും വാ​​​രി​​​നീ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ര്‍​ച്ച​​​യി​​​ൽ കീ​​​ഴ്‌​​​വ​​​ഴ​​​ക്ക​​​ങ്ങ​​​ള്‍ പരിഗണിക്കാതെ സ്പീ​​​ക്ക​​​ര്‍ തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ ചോ​​​ദ്യ​​​മുന്നയിക്കുകയും​​​ നടപടികൾ ഉറപ്പു നൽകിക്കൊണ്ട് മുഖ്യമന്ത്രി മറുപടി നൽകുകയുമൊക്കെ ചെയ്തെങ്കിലും, വെള്ളക്കെട്ടു ദുരിതങ്ങളെക്കുറിച്ചുള്ള കുട്ടനാട്ടുകാരുടെ ആശങ്കകളും പരാതികളും തുടരുകയാണ്. പ്രഖ്യാപനങ്ങൾ മുറയ്ക്കു നടക്കുന്നതിൽ സന്തോഷമുണ്ടെങ്കിലും ഭരണതല നടപടികൾ ചുവപ്പുനാടകളിൽ കുരുങ്ങുന്നതിനു പരിഹാരമുണ്ടാകുന്നില്ലെന്നാണ് അനുഭവങ്ങളെ മുൻ നിർത്തി അവർ ചൂണ്ടിക്കാട്ടുന്നത്. നിയമസഭയിലെ ചർച്ചയിൽ റ​​​വ​​​ന്യു മ​​​ന്ത്രി അ​​​നി​​​ല്‍​കു​​​മാ​​​ര്‍ മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ​​​തി​​​നു പി​​​ന്നാ​​​ലെ വേ​​​മ്പ​​​നാ​​​ട്ടു​​​കാ​​​യ​​​ല്‍ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് സ്പീ​​​ക്ക​​​ര്‍ തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടത് ഇക്കഴിഞ്ഞ ദിവസമാണ്. തി​​​രു​​​കൊച്ചി പ്ര​​​ദേ​​​ശ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ജ​​​ല​​​സ്രോ​​​ത​​​സാ​​​യ വേ​​​മ്പ​​​നാ​​​ട്ടു​​​കാ​​​യ​​​ലി​​​ലേ​​​ക്ക് അ​​​ഞ്ച് ന​​​ദി​​​ക​​​ളാ​​​ണ് എ​​​ത്തു​​​ന്ന​​​തെ​​​ന്നും അ​​​ത്ര​​​യും വെ​​​ള്ളം ഉ​​​ള്‍​ക്കൊ​​​ള്ളാ​​​ന്‍ കാ​​​യ​​​ലി​​​നു ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്നും സ്പീ​​​ക്ക​​​ര്‍ പ​​​റ​​​ഞ്ഞു. മു​​​ന്‍​പ് വെ​​​ള്ളം ത​​​ട​​​സ​​​മി​​​ല്ലാ​​​തെ ക​​​ട​​​ലി​​​ലേ​​​ക്ക് ഒ​​​ഴു​​​കി​​​പ്പോ​​​കു​​​മാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ള്‍ അ​​​ത​​​ല്ല സ്ഥി​​​തി. പ​​​ല​​​യി​​​ട​​​ത്തും ഒ​​​ഴു​​​ക്ക് ത​​​ട​​​സ​​​പ്പെ​​​ട്ടു കി​​​ട​​​ക്കു​​​ക​​​യാ​​​ണ്. വ​​​കു​​​പ്പു…

Read More

കാ​റ​ള​ത്ത് വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ല്‍ കൊ​ല​പ്പെ​ടു​ത്തി ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന സം​ഭ​വം; രഹസ്യങ്ങളുടെ ചുരുളഴിക്കാൻ എസ്ഐടി

ഇരിങ്ങാലക്കുട: കാ​റ​ള​ത്ത് വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ല്‍ കൊ​ല​പ്പെ​ടു​ത്തി ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ പൊ​ലി​സ് അ​ന്വേ​ഷ​ണം ഊര്‍​ജി​ത​മാ​ക്കി. തൃശൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ 15 അംഗ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം കേസ് അന്വേഷിക്കും. കാ​റ​ളം മൃ​ഗാ​ശു​പ​ത്രി​ക്ക് സ​മീ​പം പാ​റാ​മ്പു​ള്ളി റോ​ഡി​ല്‍ അ​രു​മ്പി​ള്ളി വി​ജ​യ​ന്‍റെ ഭാ​ര്യ സാ​വി​ത്രി (79) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ചൊവ്വാഴ്ച വൈകുന്നേരം നാ​ലോടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. സ്‌​കൂ​ള്‍ വി​ട്ട് വീ​ട്ടി​ലെ​ത്തി​യ പേ​ര​ക്കു​ട്ടി ഋ​തി​ക​യാ​ണ് മു​ത്ത​ശി​യെ മ​രി​ച്ച​നി​ല​യി​ല്‍ ആ​ദ്യം ക​ണ്ട​ത്. സം​ഭ​വ​സ​മ​യ​ത്ത് സാ​വി​ത്രി​യു​ടെ മ​ക​ന്‍ സു​മേ​ഷ് പി​താ​വ് വി​ജ​യ​നെ​യും കൂ​ട്ടി ചി​കി​ത്സ​യ്ക്കാ​യി ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. സാ​വി​ത്രി​യു​ടെ ക​ഴു​ത്തി​ലും കൈ​ക​ളി​ലും ബ​ല​പ്ര​യോ​ഗ​ത്തി​ന്‍റെ പാ​ടു​ക​ളു​ണ്ട്. ക​ഴു​ത്തി​ല്‍ സാ​രി ചു​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. വീ​ടി​ന​ക​ത്ത് സാ​ധ​ന​ങ്ങ​ള്‍ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലു​മാ​യി​രു​ന്നു. സാ​വി​ത്രി ധ​രി​ച്ചി​രു​ന്ന മാ​ല, വ​ള​ക​ള്‍, മോ​തി​രം എ​ന്നി​വ​യ​ട​ക്കം ഏ​ക​ദേ​ശം 15 പ​വ​നോ​ളം സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ്…

Read More

ജയമാധവൻ നായരുടെ കൊലപാതകം: രവീന്ദ്രന്‍റെ കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്യും

തിരുവനന്തപുരം: കരമന കൂടം തറവാട്ടിലെ ജയമാധവൻ നായരുടെ കൊലപാതകത്തിലെ ചുരുളഴിച്ചത് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണം. അറസ്റ്റിലായ കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ സഹായി സജുവിനെ കസ്റ്റഡിയിലെടുക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് നടപടി ആരംഭിച്ചു. സജു വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ അന്വേഷണസംഘം ആരംഭിച്ചു. തലക്കടിച്ചു ശ്വാസം മുട്ടിച്ചാണ് ജയമാധവൻ നായരെ രവീന്ദ്രനും സംഘവും കൊലപ്പെടുത്തിയതെന്ന് പൊലിസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടുകളും ഇത് സ്ഥീരികരിച്ചു. ബ്രെയിൻ മാപ്പിംഗ് പരിശോധനയിലാണ് രവീന്ദ്രൻ നായർ കുറ്റം സമ്മതിച്ചതെന്നു പൊലിസ് പറഞ്ഞു. മുൻ കോടതി ജീവനക്കാരനായ രവീന്ദ്രൻ നായർ വ്യാജ വിൽപത്രം ഉണ്ടാക്കി ജയമാധവൻ നായരുടെ ഒപ്പ് വ്യാജമായി ഇട്ടു സ്വത്തുക്കൾ തട്ടിയെടുക്കുകയായിരുന്നു. ബുദ്ധിമാനായ കുറ്റവാളിയാണ് രവീന്ദ്രനെന്ന് പൊലിസ് പറഞ്ഞു. രവീന്ദ്രൻ, സജു, അനിൽകുമാർ എന്നി മൂന്നു പേരാണ് ഈ കേസിലെ പ്രതികൾ. ജയമാധവന്‍റെ കട്ടിലിൽ നിന്നും…

Read More

2,000 രൂ​പ​യി​ല​ധി​കം യു​പി​ഐ പേ​യ്‌​മെ​ന്‍റ് വേ​ണ്ടെ​ന്ന് ഹോ​ട്ട​ലു​ട​മ​ക​ൾ

കൊ​ച്ചി: 15 മു​ത​ല്‍ സം​സ്ഥാ​ന​ത്തെ ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും 2,000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള യു​പി​ഐ പേ​യ്‌​മെ​ന്‍റു​ക​ള്‍ സ്വീ​ക​രി​ക്കി​ല്ലെ​ന്ന് കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍. 2,000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള യു​പി​ഐ ഇ​ട​പാ​ടു​ക​ള്‍​ക്കു ഫീ​സ് ഈ​ടാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണു തീ​രു​മാ​നം. യു​പി​ഐ ഇ​ട​പാ​ടു​ക​ള്‍​ക്ക് അ​ധി​ക​ഫീ​സ് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തു ഹോ​ട്ട​ല്‍ വ്യാ​പാ​രി​ക​ള്‍​ക്കു സാ​മ്പ​ത്തി​ക​ബാ​ധ്യ​ത കൂ​ട്ടു​മെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജി. ​ജ​യ​പാ​ലും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. അ​ബ്ദു​ള്‍ റ​സാ​ഖും ചൂ​ണ്ടി​ക്കാ​ട്ടി. 2,000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള യു​പി​ഐ ഇ​ട​പാ​ടു​ക​ള്‍​ക്കു ഫീ​സ് ഈ​ടാ​ക്കാ​നു​ള്ള നീ​ക്കം പി​ന്‍​വ​ലി​ക്കു​ക​യോ, ഫീ​സ് പ​രി​ധി 10,000 രൂ​പ​ക്കു മു​ക​ളി​ലു​ള്ള​വ​യ്ക്കാ​യി ഉ​യ​ര്‍​ത്തു​ക​യോ വേ​ണം. ഹോ​ട്ട​ല്‍ അ​ട​ക്ക​മു​ള്ള ചെ​റു​കി​ട വ്യാ​പാ​ര​മേ​ഖ​ല​യു​ടെ താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നും വി​ഷ​യ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ അ​ടി​യ​ന്ത​ര​ശ്ര​ദ്ധ ക്ഷ​ണി​ക്കു​ന്ന​തി​നു​മാ​ണ് 15 മു​ത​ല്‍ 2000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള യു​പി​ഐ പേ​യ്‌​മെ​ന്‍റു​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കി.

Read More

കുടുംബത്തോടൊപ്പം ഉല്ലാസയാത്രയ്ക്കെത്തിയ അഞ്ചു വയസുകാരൻ കൊയിലാണ്ടി അകലാപ്പുഴയിൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി അകലാപ്പുഴയിൽ ഹൗസ്ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് അഞ്ചു വയസുകാരൻ മരിച്ചു. ഓമശ്ശേരി നടമ്മൽ പൊയിൽ മേലെ തിരിയം കൊട്ടുമ്മൽ കുന്നുമ്മൽ ഹാരിസിന്‍റെയും മറിയം സുനൈനയുടെയും മകൻ മുഹമ്മദ് ഐസം ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. കുടുംബത്തോടൊപ്പം ഉല്ലാസയാത്രയ്ക്കെത്തിയ കുട്ടി ഹൗസ്ബോട്ട് യാത്രയ്ക്കിടെ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ കരയിലെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലിൻതറ റബ്ബാനിയ കിൻസ് ഇംഗ്ലിഷ് സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്. സഹോദരൻ: യമിൻ അബ്ദുള്ള.

Read More