കൊ​ന്നാ​ലും അ​ത് ധ​രി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞു; ദുരനുഭവം തുറന്ന് പറഞ്ഞ് ഹണി റോസ്

തെ​ന്നി​ന്ത്യ​യി​ൽ ഏ​റെ ആ​രാ​ധ​ക​രു​ള്ള ഹ​ണി ക​ഴി​ഞ്ഞ പ​തി​നെ​ട്ട് വ​ർ​ഷ​മാ​യി സി​നി​മ​യു​ടെ ഭാ​ഗ​മാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഹ​ണി റോ​സ് താ​ര​മാ​ണ്. ഹ​ണി​യു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മെ​ല്ലാം അ​തി​വേ​ഗ​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റു​ന്ന​ത്. ഉ​ദ്ഘാ​ട​ന വേ​ദി​ക​ളി​ലെ​യും സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​ണ് ഹ​ണി റോ​സ്. ഇ​തി​ന്‍റെ പേ​രി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ നി​ര​ന്ത​രം താ​ര​ത്തെ ട്രോ​ളു​ക​യും ചെ​യ്യാ​റു​ണ്ട്. എ​ങ്കി​ലും അ​തി​നെ​യൊ​ന്നും കൂ​സാ​തെ മു​ന്നോ​ട്ട് പോ​വു​ക​യാ​ണ് ഹ​ണി റോ​സ്. ഓ​രോ ത​വ​ണ​യും ത​നി​ക്ക് വ്യ​ത്യ​സ്ത​മാ​യ​തും മ​നോ​ഹ​ര​മാ​യ​തു​മാ​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചാ​ണ് ഹ​ണി പൊ​തു​വേ​ദി​ക​ളി​ൽ എ​ത്താ​റു​ള്ള​ത്. പ​ക്ഷേ ഹ​ണി​ക്ക് തീ​രെ ഇ​ഷ്‌​ട​മി​ല്ലാ​ത്ത വേ​ഷ​ങ്ങ​ൾ ഇ​ടേ​ണ്ടി​വ​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളും പ​ല​പ്പോ​ഴും ഉ​ണ്ടാ​യി​ട്ടു​ണ്ട്. സി​നി​മ​യി​ൽ നി​ന്നു​ണ്ടാ​യ അ​ത്ത​ര​മൊ​രു അ​നു​ഭ​വ​ത്തെ കു​റി​ച്ച് ഹ​ണി റോ​സ് അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ മ​ന​സു​തു​റ​ന്നി​രു​ന്നു. പ​ച്ച​നി​റ​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ച്ചു​ള്ള ഹ​ണി​യു​ടെ പ​ഴ​യ ഒ​രു ഫോ​ട്ടോ അ​വ​താ​ര​ക കാ​ണി​ച്ച​പ്പോ​ഴാ​ണ് ഹ​ണി ത​ന്‍റെ​ അ​നു​ഭ​വം പ​ങ്കു​വ​ച്ച​ത്. ആ ​വേ​ഷം ധ​രി​ച്ച ചി​ത്ര​ത്തി​ന്‍റെ പേ​ര്…

Read More

കാ​വ്യ​യും സം​യു​ക്ത​യും ഗീ​തു​വും ചേ​ര്‍​ന്ന് അ​ന്ന​ത് കു​ള​മാ​ക്കി കൈ​യ്യി​ല്‍ ത​ന്നു ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ്ര​മു​ഖ സം​വി​ധാ​യ​ക​ന്‍

ഒ​രു കാ​ല​ത്ത് മ​ല​യാ​ള സി​നി​മ​യു​ടെ ആ​വേ​ശ​മാ​യി​രു​ന്ന നാ​യി​ക​മാ​രാ​യി​രു​ന്നു സം​യു​ക്ത വ​ര്‍​മ്മ​യും കാ​വ്യ മാ​ധ​വ​നും ഗീ​തു മോ​ഹ​ന്‍​ദാ​സും. ഇ​പ്പോ​ഴും ഇ​വ​ര്‍​ക്ക് നി​ര​വ​ധി ആ​രാ​ധ​ക​രാ​ണു​ള്ള​ത്. വി​വാ​ഹ​ശേ​ഷം മൂ​വ​രും അ​ഭി​ന​യ​ത്തി​ല്‍ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം സം​വി​ധാ​യ​ക​യാ​യി ഗീ​തു മോ​ഹ​ന്‍​ദാ​സ് ച​ല​ച്ചി​ത്ര​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. ന​ട​ന്‍ ബി​ജു മേ​നോ​നു​മാ​യു​ള്ള പ്ര​ണ​യ വി​വാ​ഹ​ത്തോ​ടെ സം​യു​ക്ത വ​ര്‍​മ്മ അ​ഭി​ന​യ ജീ​വി​ത​ത്തി​ന് വി​രാ​മം ഇ​ട്ടി​രു​ന്നു. കു​ടും​ബ ജീ​വി​ത​വും യോ​ഗ​യും ഒ​ക്കെ​യാ​യി തി​ര​ക്കി​ലാ​ണ് സം​യു​ക്ത. എ​ന്നാ​ല്‍ കാ​വ്യ മാ​ധ​വ​ന്‍ ആ​ക​ട്ടെ ദി​ലീ​പു​മാ​യു​ള്ള ര​ണ്ടാം വി​വാ​ഹ​ത്തി​ന് ശേ​ഷം സി​നി​മ​യി​ല്‍ നി​ന്നും ബ്രേ​ക്ക് എ​ടു​ത്ത് മാ​റി​നി​ല്‍​ക്കു​ക​യാ​ണ്. സൂ​പ്പ​ര്‍​ഹി​റ്റ് സം​വി​ധാ​ന ജോ​ഡി​യാ​യി​രു​ന്ന റാ​ഫി മെ​ക്കാ​ര്‍​ട്ടി​ന്റെ സം​വി​ധാ​ന​ത്തി​ല്‍ നേ​ര​ത്തെ പു​റ​ത്തി​റ​ങ്ങി​യ തെ​ങ്കാ​ശി​പ​ട്ട​ണം എ​ന്ന ചി​ത്ര​ത്തി​ല്‍ ഇ​വ​ര്‍ മൂ​ന്നു പേ​രും ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ക​യും സി​നി​മ വ​ന്‍ വി​ജ​യ​മാ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ തെ​ങ്കാ​ശി​പ്പ​ട്ട​ണ​ത്തെ കു​റി​ച്ചു​ള്ള ഒ​രു ര​സ​ക​ര​മാ​യ സം​ഭ​വം സം​വി​ധാ​യ​ക​ന്‍ മെ​ക്കാ​ര്‍​ട്ടി​ന്‍ അ​ടു​ത്തി​ടെ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ്…

Read More

സിം​ഗി​ള്‍ ലൈ​ഫ് പൊ​ളി​ക്കു​വാ​ണ​ല്ലേ ! വി​വാ​ഹ​മോ​ച​ന വാ​ര്‍​ത്ത​ക​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി ഭാ​മ

ത​ന്റെ വി​വാ​ഹ​ജീ​വി​തം സം​ബ​ന്ധി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍​ക്കും ക​മ​ന്റു​ക​ള്‍​ക്കും കൃ​ത്യ​മാ​യ മ​റു​പ​ടി​യു​മാ​യി ന​ടി ഭാ​മ. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​റെ സ​ജീ​വ​മാ​യ ഭാ​മ​യു​ടെ വി​വാ​ഹ​ജീ​വി​ത​ത്തെ​പ്പ​റ്റി​യു​ള്ള ച​ര്‍​ച്ച​ക​ള്‍ പ​തി​വാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു യാ​ത്ര​ക്കി​ട​യി​ല്‍ ഒ​റ്റ​യ്ക്കു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച​തി​നു ല​ഭി​ച്ച ക​മ​ന്റി​ന് ഭാ​മ ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. ”സിം​ഗി​ള്‍ ലൈ​ഫ് പൊ​ളി​ച്ച് ന​ട​ക്കു​ന്നു” എ​ന്നാ​യി​രു​ന്നു ചി​ത്ര​ത്തി​ന് ഒ​രാ​ളു​ടെ ക​മ​ന്റ്. ”സിം​ഗി​ള്‍ ലൈ​ഫ് ആ​കു​മ്പോ​ള്‍ പ​റ​യാ​ട്ടോ. ഇ​പ്പോ​ള്‍ അ​ല്ല” എ​ന്നാ​ണ് ഇ​തി​ന് ഭാ​മ ന​ല്‍​കി​യ മ​റു​പ​ടി. ഭ​ര്‍​ത്താ​വു​മാ​യി വേ​ര്‍​പി​രി​ഞ്ഞു എ​ന്ന​ത​ര​ത്തി​ലു​ള്ള വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍​ക്ക് മ​റു​പ​ടി എ​ന്ന നി​ല​യി​ല്‍ കൂ​ടി​യാ​ണ് താ​ര​ത്തി​ന്റെ ഈ ​ക​മ​ന്റ് ഇ​പ്പോ​ള്‍ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​ത്. നേ​ര​ത്തെ ഭ​ര്‍​ത്താ​വും മ​ക​ളും ഇ​ല്ലാ​തെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ ഭാ​മ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. അ​ന്നും സ​മാ​ന​മാ​യ ക​മ​ന്റു​ക​ളാ​ണ് താ​ര​ത്തെ തേ​ടി​യെ​ത്തി​യ​ത്. എ​ന്നാ​ല്‍ ഒ​രു ഷൂ​ട്ടി​ങ്ങി​ന് പോ​യ​പ്പോ​ഴാ​ണ് പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ച്ച​തെ​ന്നും അ​തി​നാ​ലാ​ണ് അ​വ​ര്‍…

Read More

ശ്രീ​നാ​ഥ് ഭാ​സി​യെ “അ​മ്മ​”യി​ല്‍ എ​ടു​ത്തി​ല്ല; യോഗം ഉണ്ടെന്നറിയിച്ചിട്ടും താ​​​ര​​​ങ്ങ​​​ള്‍​ക്ക് അ​​​വ​​​ധി ന​​​ല്‍​കാ​​​തെ നി​​​ര്‍​മാ​​​താ​​​ക്ക​​ൾ

 കൊ​​​ച്ചി: ന​​​ട​​​ന്‍ ശ്രീ​​​നാ​​​ഥ് ഭാ​​​സി​​​ക്ക് ച​​ല​​ച്ചി​​ത്ര​​താ​​ര സം​​ഘ​​ട​​ന​​യാ​​യ അ​​​മ്മ​​​യി​​​ല്‍ അം​​​ഗ​​​ത്വം ല​​​ഭി​​​ച്ചി​​​ല്ല. പ്രൊ​​​ഡ്യൂ​​​സേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ വി​​​ല​​​ക്ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തി​​​നാ​​​ല്‍ സി​​​നി​​​മാ​​മേ​​​ഖ​​​ല​​​യി​​​ലെ മ​​​റ്റു സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ എ​​​ന്‍​ഒ​​​സി ല​​​ഭി​​​ച്ച​​ശേ​​​ഷം അം​​​ഗ​​​ത്വം ന​​​ല്‍​കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്താ​​​ല്‍ മ​​​തി​​​യെ​​​ന്ന് കൊ​​​ച്ചി​​​യി​​ൽ ന​​ട​​​ന്ന അ​​​മ്മ ജ​​​ന​​​റ​​​ല്‍ ബോ​​​ഡി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. യോ​​​ഗം മു​​​ന്‍​കൂ​​​ട്ടി അ​​​റി​​​യി​​​ച്ചി​​​ട്ടും താ​​​ര​​​ങ്ങ​​​ള്‍​ക്ക് അ​​​വ​​​ധി ന​​​ല്‍​കാ​​​തെ ഇ​​​ന്ന​​​ലെ ചി​​​ത്രീ​​​ക​​​ര​​​ണം തു​​​ട​​​ര്‍​ന്ന അ​​​ഞ്ചു ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ നി​​​ര്‍​മാ​​​താ​​​ക്ക​​​ളെ സം​​​ഘ​​​ട​​​ന പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ച്ചു. 2024 ജൂ​​​ണി​​​ല്‍ പു​​​തി​​​യ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​വാ​​​നും യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. പ്ര​​​സി​​​ഡ​​ന്‍റ് മോ​​​ഹ​​​ന്‍​ലാ​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ക​​​ലൂ​​​ര്‍ ഗോ​​​ഗു​​​ലം ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ല്‍ അ​​​മ്മ​​​യു​​​ടെ പു​​​തി​​​യ ഡി​​​ജി​​​റ്റ​​​ല്‍ ഐ​​​ഡ​​​ന്‍റി​​​റ്റി കാ​​​ര്‍​ഡ് മ​​​മ്മൂ​​​ട്ടി​​​ക്ക് ന​​​ല്‍​കി വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു. ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഇ​​​ട​​​വേ​​​ള ബാ​​​ബു, ട്ര​​​ഷ​​​റ​​​ര്‍ സി​​​ദ്ധി​​​ഖ്, പ്രേം​​​കു​​​മാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Read More

ഞാ​ന്‍ അ​ടി​യി​ല്‍ ഒ​ന്നും ഇ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് അ​വ​ര്‍ പ്ര​ച​രി​പ്പി​ച്ച​ത് ! ആ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് മാ​ള​വി​ക മേ​നോ​ന്‍

ബാ​ല​താ​ര​മാ​യി എ​ത്തി​യ ശേ​ഷം നാ​യി​ക​യാ​യി മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റി​യ ന​ടി​യാ​ണ് മാ​ള​വി​ക മേ​നോ​ന്‍. ആ​ല്‍​ബ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചു കൊ​ണ്ടാ​ണ് താ​രം അ​ഭി​ന​യ​രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. അ​നൂ​പ് മേ​നോ​ന്‍ നാ​യ​ക​നാ​യ 916 എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന മാ​ള​വി​ക മ​ല​യാ​ളം ത​മി​ഴ് സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 2012 ലാ​ണ് മാ​ള​വി​ക​യു​ടെ ആ​ദ്യ ചി​ത്രം 916 ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. അ​തേ വ​ര്‍​ഷം ത​ന്നെ മ​റ്റ് ര​ണ്ട് ചി​ത്ര​ങ്ങ​ളി​ല്‍ കൂ​ടി മാ​ള​വി​ക അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഹീ​റോ​യും നി​ദ്ര​യും. ഇ​വാ​ന്‍ വോ​റെ മാ​തി​രി, വി​ഴ, ബ്ര​ഹ്മ​ന്‍, വീ​തു വി​ട്ടു, നി​ജ​മാ നി​ഴ​ലാ, അ​രു​വാ സ​ണ്‍​ഡേ എ​ന്നീ ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ലും മാ​ള​വി​ക അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​തേ സ​മ​യം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​ത്ര ആ​ക്റ്റീ​വ് ആ​യി​ട്ടു​ള്ള ആ​ള​ല്ല താ​നെ​ന്ന് പ​റ​യു​ക​യാ​ണ് മാ​ള​വി​ക മേ​നോ​ന്‍ . ആ​രെ​ങ്കി​ലും നി​ര്‍​ബ​ന്ധി​ച്ചാ​ലാ​ണ് താ​ന്‍ എ​ന്തെ​ങ്കി​ലും പോ​സ്റ്റ് ചെ​യ്യു​ന്ന​തെ​ന്നും ന​ടി പ​റ​യു​ന്നു. എ​ന്തെ​ങ്കി​ലും ഫം​ഗ്ഷ​ന്…

Read More

ന​ട​ന്‍ പൃ​ഥ്വി​രാ​ജി​ന് സം​​​ഘ​​​ട്ട​​ന സീ​​​നി​​​ന്‍റെ ചി​​​ത്രീ​​​ക​​​ര​​​ണത്തിനിടെ വീണു പ​രി​ക്ക് ; ഇന്ന് ഓപ്പറേഷൻ

കൊ​​​ച്ചി: ന​​​ട​​​ന്‍ പൃ​​​ഥ്വി​​​രാ​​​ജി​​​ന് ഷൂ​​​ട്ടിം​​​ഗി​​​നി​​​ടെ കാ​​​ലി​​​ന് പ​​​രി​​​ക്കേ​​​റ്റു. മൂ​​​ന്നാ​​​ര്‍ മ​​​റ​​​യൂ​​​റി​​​ല്‍ ന​​​ട​​​ക്കു​​​ന്ന “വി​​​ലാ​​​യ​​​ത്ത് ബു​​​ദ്ധ’എ​​ന്ന സി​​നി​​മ​​യു​​​ടെ ഷൂ​​​ട്ടിം​​ഗി​​​നി​​​ടെ​​യാ​​ണ്​ വീ​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്. കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​സി​​​ല്‍ സം​​​ഘ​​​ട്ട​​ന സീ​​​നി​​​ന്‍റെ ചി​​​ത്രീ​​​ക​​​ര​​​ണം പൂ​​​ര്‍​ത്തി​​​യാ​​​ക്കി പു​​​റ​​​ത്തേ​​​ക്ക് ഇ​​​റ​​​ങ്ങു​​​മ്പോ​​​ള്‍ തെ​​​ന്നി വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. കാ​​​ലി​​​നു ചെ​​​റി​​​യ പ​​​രി​​​ക്ക് പ​​​റ്റി​​​യെ​​​ങ്കി​​​ലും ഗു​​​രു​​​ത​​​ര​​​മ​​​ല്ലെ​​​ന്നാ​​​ണു സൂ​​​ച​​​ന. മ​​​റ​​​യൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ക്‌​​​സ്​​​റേ​​​യും സ്‌​​​കാ​​​നിം​​​ഗും പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​ശേ​​​ഷം ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​ര​​ത്തോ​​ടെ കൊ​​​ച്ചി ലേ​​​ക്​​​ഷോ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്നു രാ​​​വി​​​ലെ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം. ജി.​​​ആ​​​ര്‍. ഇ​​​ന്ദു​​​ഗോ​​​പ​​​ന്‍റെ “വി​​​ലാ​​​യ​​​ത്ത് ബു​​​ദ്ധ’ എ​​​ന്ന ക​​​ഥ​​​യെ ആ​​​സ്പ​​​ദ​​​മാ​​​ക്കി ഒ​​​രു​​​ക്കു​​​ന്ന ചി​​​ത്ര​​​മാ​​​ണി​​​ത്. ജ​​​യ​​​ന്‍ ന​​​മ്പ്യാ​​​ര്‍ സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന ചി​​​ത്ര​​​ത്തി​​​ല്‍ ഡ​​​ബി​​​ള്‍ മോ​​​ഹ​​​ന​​​ന്‍ എ​​​ന്ന ക​​​ഥാ​​​പാ​​​ത്ര​​​മാ​​​യാ​​​ണു പൃ​​​ഥ്വി​​​രാ​​​ജ് എ​​​ത്തു​​​ന്ന​​​ത്.

Read More

കൈ​യ്യി​ല്‍ പ​ണ​മി​ല്ലാ​തെ മാ​സ​ങ്ങ​ളോ​ളം വെ​റു​തെ​യി​രു​ന്നു ! സം​ഭ​വി​ച്ച​ത് താ​ന്‍ പ്ര​തീ​ക്ഷി​ക്കാ​ത്ത കാ​ര്യ​മെ​ന്ന് കീ​ര്‍​ത്തി സു​രേ​ഷ്…

അ​ഭി​ന​യ​മി​ക​വു കൊ​ണ്ടും സൗ​ന്ദ​ര്യം കൊ​ണ്ടും തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യെ കീ​ഴ​ട​ക്കി​യ ന​ടി​യാ​ണ് കീ​ര്‍​ത്തി സു​രേ​ഷ്. മു​ന്‍ കാ​ല തെ​ന്നി​ന്ത്യ​ന്‍ നാ​യി​ക മേ​ന​ക​യു​ടേ​യും നി​ര്‍​മ്മാ​താ​വ് സു​രേ​ഷ്‌​കു​മാ​റി​ന്റെ​യും മ​ക​ള്‍ കൂ​ടി​യാ​യ കീ​ര്‍​ത്തി ബാ​ല​താ​ര​മാ​യാ​ണ് സി​നി​മ​യി​ല്‍ എ​ത്തു​ന്ന​ത്. പി​ന്നീ​ട് നാ​യി​ക​യാ​യി മാ​റു​ക​യാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ല്‍ കൂ​ടെ​യാ​ണ് സി​നി​മ​യി​ല്‍ എ​ത്തി​യ​തെ​ങ്കി​ലും കീ​ര്‍​ത്തി ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​ണ് സ​ജീ​വം. അ​ധി​കം മ​ല​യാ​ള ചി​ത്ര​ങ്ങ​ള്‍ താ​രം അ​ഭി​ന​യി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും കേ​ര​ള​ത്തി​ലും താ​ര​ത്തി​ന് ധാ​രാ​ളം ആ​രാ​ധ​ക​രാ​ണ് ഉ​ള്ള​ത്. ദ​സ​റ എ​ന്ന ചി​ത്ര​മാ​ണ് കീ​ര്‍​ത്തി​യു​ടേ​താ​യി ഒ​ടു​വി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ​ത്. മ​ഹാ​ന​ടി എ​ന്ന ചി​ത്ര​ത്തി​ന് താ​ര​ത്തെ തേ​ടി ഒ​ത്തി​രി അ​വാ​ര്‍​ഡു​ക​ള്‍ എ​ത്തി​യി​രു​ന്നു. ഈ ​ചി​ത്ര​ത്തി​ന് ശേ​ഷം ഒ​ത്തി​രി സി​നി​മ​ക​ള്‍ തേ​ടി​യെ​ത്തു​മെ​ന്നാ​യി​രു​ന്നു ക​രു​തി​യി​രു​ന്ന​തെ​ന്നും എ​ന്നാ​ല്‍ അ​ങ്ങ​നെ​യ​ല്ല സം​ഭ​വി​ച്ച​തെ​ന്നും കീ​ര്‍​ത്തി പ​റ​യു​ന്നു. മ​ഹാ​ന​ടി​ക്ക് ശേ​ഷം ത​നി​ക്ക് കൊ​മേ​ഷ്യ​ല്‍ സി​നി​മ​ക​ള്‍ ചെ​യ്യാ​നാ​യി​രു​ന്നു താ​ത്പ​ര്യ​മെ​ന്നും എ​ന്നാ​ല്‍ വ​ന്ന​തെ​ല്ലാം സ്ത്രീ ​പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു​വെ​ന്നും കീ​ര്‍​ത്തി കൂ​ട്ടി​ച്ചേ​ര്‍​ത്തു. കു​റേ കാ​ത്തി​രു​ന്നു. മൂ​ന്നു​മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം…

Read More

രാ​ത്രി​യി​ല്‍ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​ന്നു ! ഭ​ര്‍​ത്താ​വി​നെ​തി​രേ പ​രാ​തി​യു​മാ​യി പാ​തി​രാ​ത്രി​യി​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി ന​ടി ര​ചി​ത

ത​മി​ഴ് മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​ണ് ന​ടി ര​ചി​ത. ബി​ഗ്‌​ബോ​സ് മു​ന്‍ മ​ത്സ​രാ​ര്‍​ഥി​യും കൂ​ടി​യാ​ണ് താ​രം. മെ​ഗാ മ​ണ്ഡ​ല എ​ന്ന സീ​രി​യ​ല്‍ ആ​ണ് ര​ചി​ത​യു​ടെ അ​ഭി​ന​യ ജീ​വി​ത​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. പി​രി​വോം സ​ന്ധി​പ്പോം എ​ന്ന സൂ​പ്പ​ര്‍​ഹി​റ്റ് ത​മി​ഴ് സീ​രി​യ​ലി​ലെ ജ്യോ​തി എ​ന്ന ക​ഥാ​പാ​ത്രം ആ​ണ് ര​ചി​ത​യെ പ്ര​ശ​സ്ത​യാ​യ​ത്. ശ​ര​വ​ണ​ന്‍ മീ​നാ​ച്ചി, മെ​ഗാ മ​ണ്ഡ​ല, സ​ന്തി​പ്പം ഇ​ള​വ​ര​സി തു​ട​ങ്ങി​യ നി​ര​വ​ധി സീ​രി​യ​ലു​ക​ളി​ലും അ​വ​ര്‍ ഇ​തി​നോ​ട​കം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ ​ത​മി​ഴ് സീ​സ​ണ്‍ 6ലും ​ര​ചി​ത പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ന്റെ ഭ​ര്‍​ത്താ​വ് ദി​നേ​ശ് ഗോ​പാ​ല​സ്വാ​മി​ക്ക് എ​തി​രെ അ​ര്‍​ദ്ധ​രാ​ത്രി​യി​ല്‍ പ​രാ​തി​യു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ചി​ത മ​ഹാ​ല​ക്ഷ്മി എ​ത്തി​യ​തി​ന്റെ വി​വ​ര​ങ്ങ​ള്‍ ആ​ണ് പു​റ​ത്തു വ​രു​ന്ന​ത്. സീ​രി​യ​ല്‍ രം​ഗ​ത്ത് വെ​ച്ച് ക​ണ്ടു മു​ട്ടി പ്ര​ണ​യി​ച്ചാ​ണ് ര​ചി​ത ദി​നേ​ശ് ഗോ​പാ​ല​സ്വാ​മി​യെ വി​വാ​ഹം ചെ​യ്ത​ത്. 2013ലാ​ണ് ര​ചി​ത​യും ദി​നേ​ശും വി​വാ​ഹി​ത​രാ​യ​ത്. ചെ​ന്നൈ വ​നി​താ പോ​ലീ​സ്…

Read More

ഷെ​യ്ൻ നി​ഗ​വും നി​ര്‍​മാ​താ​ക്ക​ളും ത​മ്മി​ലു​ള്ള ത​ര്‍​ക്കം പ​രി​ഹ​രി​ച്ചു; വിലക്ക് പിൻവലിച്ച് നിർമാതാക്കൾ

കൊ​ച്ചി: അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യു​ടെ പേ​രി​ൽ ച​ല​ച്ചി​ത്ര താ​രം ഷെ​യ്ൻ നി​ഗ​മി​ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് പി​ൻ​വ​ലി​ച്ചു. താ​ര​സം​ഘ​ട​ന​യാ​യ “അ​മ്മ’ ഇ​ട​പെ​ട്ടാ​ണ് ഷെ​യ്ൻ നി​ഗ​വും നി​ര്‍​മാ​താ​ക്ക​ളും ത​മ്മി​ലു​ള്ള ത​ര്‍​ക്കം പ​രി​ഹ​രി​ച്ച​ത്. സ​മാ​ന കു​റ്റ​ത്തി​ന് വി​ല​ക്ക് നേ​രി​ടു​ന്ന ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി​യു​ടെ സം​ഘ​ട​നാ അം​ഗ​ത്വ അ​പേ​ക്ഷ​യി​ൽ ശ​നി​യാ​ഴ്ച തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് “അ​മ്മ’ അ​റി​യി​ച്ചു. ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍​ക്കും സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും നി​ര്‍​മാ​താ​ക്ക​ള്‍​ക്കും നി​ര​വ​ധി ബു​ദ്ധി​മു​ട്ടു​ക​ള്‍ ശ്രീ​നാ​ഥ് ഭാ​സി​യും ഷെ​യ്ൻ നി​ഗ​വും ഉ​ണ്ടാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്ത​ത്. പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്നും സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സോ​ഫി​യ പോ​ൾ നി​ർ​മി​ക്കു​ന്ന ചി​ത്രം “ആ​ർ​ഡി​എ​ക്സി’​ന്‍റെ സെ​റ്റി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യെ​ന്നും ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ തി​രു​ത്ത​ൽ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഷൂ​ട്ടിം​ഗ് അ​ല​ങ്കോ​ല​മാ​ക്കി​യെ​ന്നു​മാ​ണ് ഷെ​യ്നി​നെ​തി​രാ​യ പ​രാ​തി. ഒ​രേ​സ​മ​യ​ത്ത് ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട് നി​ർ​മാ​താ​ക്ക​ളെ ബു​ദ്ധി​മു​ട്ടി​ച്ചെ​ന്നാ​ണ് ഭാ​സി​ക്കെ​തി​രാ​യ പ​രാ​തി.

Read More

വിവാഹം അപ്പോൾ മാത്രം മതി; അ​ല്ലെ​ങ്കി​ൽ ആ ​പ​ണി​ക്ക് പോ​ക​ണ്ട; ആത്മാർഥ പ്രണ‍യത്തിന് പ്രാധാന്യം നൽകുന്നയാളെന്ന് അനുമോൾ

  ആ​ത്മാ​ർ​ഥ പ്ര​ണ​യ​ത്തി​ന് വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന ആ​ളാ​ണ് ഞാ​ൻ. ഭാ​ഗ്യ​വ​ശാ​ൽ ന​ല്ല കു​റ​ച്ചു സു​ഹൃ​ത്തു​ക്ക​ൾ എ​നി​ക്കു​ണ്ട്. സു​ഹൃ​ത്തു​ക്ക​ളു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും കാ​ര്യ​ത്തി​ൽ ഞാ​ൻ ന​ല്ല ഭാ​ഗ്യ​വ​തി​യാ​ണ്. ന​ല്ലൊ​രു ടീ​മാ​ണ് കൂ​ടെ​യു​ള്ള​ത്. റി​ലേ​ഷ​ൻ​ഷി​പ്പൊ​ന്നും എ​നി​ക്ക് വ​ർ​ക്ക് ആ​യി​ട്ടി​ല്ല. ആ​ൺ​കു​ട്ടി ആ​ണെ​ങ്കി​ലും പെ​ൺ​കു​ട്ടി ആ​ണെ​ങ്കി​ലും ഒ​രു വ​ക​തി​രി​വും പ​ക്വ​ത​യും വ​ന്നു ക​ഴി​യു​മ്പോ​ൾ ഇ​യാ​ളു​ടെ ഒ​പ്പം ജീ​വി​ക്കാ​ൻ കം​ഫ​ർ​ട്ട് ആ​യി​രി​ക്കും, ന​മു​ക്ക് അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ഹാ​ൻ​ഡി​ൽ ചെ​യ്യാ​ൻ പ​റ്റും എ​ന്ന തി​രി​ച്ച​റി​വു​ണ്ടാ​കും. അ​പ്പോ​ൾ മാ​ത്രം വി​വാ​ഹം ക​ഴി​ച്ചാ​ൽ മ​തി. അ​ല്ലെ​ങ്കി​ൽ ആ ​പ​ണി​ക്ക് പോ​ക​ണ്ട എ​ന്നേ ഞാ​ൻ പ​റ​യു​ക​യു​ള്ളൂ. അ​ങ്ങ​നെ​യാ​ണ് ഞാ​നും വി​ശ്വ​സി​ക്കു​ന്ന​ത്. -അ​നു​മോ​ൾ

Read More