സൈ​സ് ക​റ​ക്ട് ആ​ണോ​യെ​ന്ന് നോ​ക്ക​ണേ ! മു​ന്‍ കാ​മു​ക​ന് ഒ​രി​ക്ക​ലും മ​റ​ക്കാ​ത്ത ‘സ​ര്‍​പ്രൈ​സ് ഗി​ഫ്റ്റ്’ സ​മ്മാ​നി​ച്ച് യു​വ​തി; ക​ണ്ണു​ത​ള്ളി സോ​ഷ്യ​ല്‍ മീ​ഡി​യ

പ്ര​ണ​യ​ബ​ന്ധ​ങ്ങ​ളും ബ്രേ​ക്ക​പ്പും സ​മൂ​ഹ​ത്തി​ല്‍ സാ​ധാ​ര​ണ​മാ​ണ്. പ​ല​രും പ​ല​രീ​തി​യി​ലാ​ണ് ത​ങ്ങ​ളു​ടെ പ്ര​ണ​യ​ബ​ന്ധ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ചി​ല​ര്‍ ഉ​ട​ക്കി​പ്പി​രി​യു​മ്പോ​ള്‍ മ​റ്റു ചി​ല​ര്‍ കൈ​കൊ​ടു​ത്ത് പി​രി​യു​ന്നു.​ഇ​ത്ത​ര​ത്തി​ല്‍ വേ​ര്‍​പി​രി​ഞ്ഞ പ​ഴ​യ കാ​മു​കി ത​ന്റെ മു​ന്‍ കാ​മു​ക​ന് അ​യ​ച്ച ഒ​രു സ​മ്മാ​ന​മാ​ണ് ഇ​പ്പോ​ള്‍ ട്വി​റ്റ​റി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. പോ​സ്റ്റ് പ​ങ്കു​വ​ച്ച ട്വി​റ്റ​ര്‍ ഉ​പ​യോ​ക്താ​വി​ന്റെ റൂം​മേ​റ്റാ​ണ് ക​ഥ​യി​ലെ നാ​യ​ക​ന്‍. ത​ന്റെ റൂം​മേ​റ്റി​ന്റെ പ​ഴ​യ കാ​മു​കി അ​യ​ച്ച ഗി​ഫ്റ്റി​ന്റെ ചി​ത്രം ട്വീ​റ്റ് ചെ​യ്താ​യി​രു​ന്നു യു​വാ​വി​ന്റെ പോ​സ്റ്റ്. ത​നി​ക്ക് ചി​രി​യ​ട​ക്കാ​നാ​കു​ന്നി​ല്ലെ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ഗി​ഫ്റ്റ് അ​യ​ക്കു​ന്ന​തി​ന് മു​മ്പ് ഇ​ദ്ദേ​ഹ​ത്തി​ന്റെ മു​ന്‍ കാ​മു​കി ഒ​രു മെ​സേ​ജും അ​യ​ച്ചി​രു​ന്നു. ആ ​മെ​സേ​ജി​ന്റെ സ്‌​ക്രീ​ന്‍ ഷോ​ട്ടും ട്വീ​റ്റി​നോ​ടൊ​പ്പം ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ” ഇ​ന്‍​സ്റ്റാ​മാ​ര്‍​ട്ടി​ല്‍ നി​ന്ന് ഒ​രു ഗി​ഫ്റ്റ് നി​ന​ക്ക് അ​യ​ക്കു​ന്നു​ണ്ട്. അ​ത് നി​ന​ക്ക് ക​റ​ക്ട് അ​ല്ലെ​ങ്കി​ല്‍ എ​ന്നോ​ട് പ​റ​യ​ണം. മ​റ്റൊ​ന്ന് ഓ​ര്‍​ഡ​ര്‍ ചെ​യ്യാം ഞാ​ന്‍,” എ​ന്നാ​യി​രു​ന്നു കാ​മു​കി​യു​ടെ മെ​സേ​ജ്. എ​ന്നാ​ല്‍ സ​മ്മാ​ന​ത്തി​നാ​യി കാ​ത്തി​രു​ന്ന കാ​മു​ക​നെ തേ​ടി​യെ​ത്തി​യ​ത് ഗാ​ര്‍​ബേ​ജ്…

Read More

വീ​ട്ടു​ജോ​ലി​യ്ക്ക് നി​ര്‍​ത്തി​യ 10 വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു ! പൈ​ല​റ്റി​നെ​യും ഭ​ര്‍​ത്താ​വി​നെ​യും ‘ശ​രി​യാ​ക്കി’ ആ​ള്‍​ക്കൂ​ട്ടം;​വീ​ഡി​യോ വൈ​റ​ല്‍

വീ​ട്ടു​ജോ​ലി​യ്ക്ക് നി​ര്‍​ത്തി​യ പ​ത്തു​വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്നാ​രോ​പി​ച്ച് പൈ​ല​റ്റി​നെ​യും ഭ​ര്‍​ത്താ​വി​നെ​യും പൊ​തി​രെ ത​ല്ലി ജ​ന​ക്കൂ​ട്ടം. ഡ​ല്‍​ഹി​യി​ലെ ദ്വാ​ര​ക​യി​ലാ​ണ് സം​ഭ​വം പൈ​ല​റ്റ് യൂ​ണി​ഫോ​മി​ലു​ള​ള യു​വ​തി​യെ ആ​ള്‍​ക്കൂ​ട്ടം വ​ലി​ച്ചി​ട്ട് ത​ല്ലു​ന്ന​തി​ന്റെ വീ​ഡി​യോ ഇ​പ്പോ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ത​ല്ല​രു​തേ​യെ​ന്ന് യു​വ​തി അ​പേ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തു വ​ക​വെ​യ്ക്കാ​തെ ഒ​രു​കൂ​ട്ടം സ്ത്രീ​ക​ള്‍ യു​വ​തി​യു​ടെ മു​ടി​യി​ല്‍​പി​ടി​ച്ച് വ​ലി​ച്ചി​ട്ട് ത​ല്ലു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. യു​വ​തി ക്ഷ​മ ചോ​ദി​ച്ചെ​ങ്കി​ലും ആ​ള്‍​ക്കൂ​ട്ടം അ​തു​കേ​ള്‍​ക്കാ​തെ മ​ര്‍​ദ​നം തു​ട​രു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​നെ​യും ഒ​രു സം​ഘം ആ​ളു​ക​ള്‍ മ​ര്‍​ദി​ച്ചു. ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്ന് ഭാ​ര്യ​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ര​ണ്ടു​മാ​സം മു​ന്‍​പാ​ണ് പെ​ണ്‍​കു​ട്ടി പൈ​ല​റ്റി​ന്റെ വീ​ട്ടി​ല്‍ ജോ​ലി​ക്കാ​യി എ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ കൈ​ക​ളി​ലെ മു​റി​വു​ക​ള്‍ ക​ണ്ട ബ​ന്ധു ഇ​ന്ന് ഇ​ക്കാ​ര്യം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ദ​മ്പ​തി​ക​ള്‍ പെ​ണ്‍​കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്ന വാ​ര്‍​ത്ത പ്ര​ദേ​ശ​മാ​കെ പ​ര​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ കൈ​യി​ലും ക​ണ്ണി​നും താ​ഴെ​യു​ള്ള മു​റി​വേ​റ്റ…

Read More

സീ​മ ഡ​ല്‍​ഹി​യി​ലേ​ക്ക് ക​ട​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ടു ! സ​ച്ചി​ന്റെ ത​ക​ര്‍​ന്ന ഫോ​ണി​ല്‍ നി​ന്ന് ഡേ​റ്റ ശേ​ഖ​രി​ക്കാ​ന്‍ പോ​ലീ​സ്

കാ​മു​ക​നെ​ത്തേ​ടി നാ​ലു കു​ട്ടി​ക​ളു​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ പാ​ക്ക് വ​നി​ത സീ​മ ഹൈ​ദ​ര്‍ അ​റ​സ്റ്റ് ഭ​യ​ന്നി​രു​ന്നു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി നോ​യി​ഡ പോ​ലീ​സ്. തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തു​മ്പോ​ള്‍ ഇ​വ​ര്‍ ഡ​ല്‍​ഹി​യി​ലേ​ക്കു ക​ട​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​യി​ല്‍ പ്ര​വേ​ശി​ച്ച​തി​നു ഭീ​ക​ര​വി​രു​ദ്ധ സ്‌​ക്വാ​ഡ് ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. 2019ല്‍ ​ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മാ​യ പ​ബ്ജി​യി​ലൂ​ടെ​യാ​ണ് നോ​യി​ഡ സ്വ​ദേ​ശി​യാ​യ സ​ച്ചി​ന്‍ മീ​ണ​യെ സീ​മ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. മെ​യി​ല്‍ നേ​പ്പാ​ള്‍ വ​ഴി​യാ​ണ് ഇ​വ​ര്‍ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്ന​ത്. ഡ​ല്‍​ഹി​യി​ലേ​ക്ക് ബ​സ് മാ​ര്‍​ഗം എ​ത്തി​യ ഇ​വ​രെ പി​ന്നീ​ട് നോ​യി​ഡ​യി​ലെ വാ​ട​ക വീ​ട്ടി​ലേ​ക്കു സ​ച്ചി​ന്‍ കൂ​ട്ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റു ചെ​യ്യ​പ്പെ​ട്ട സ​ച്ചി​ന്‍ താ​ന്‍ സീ​മ​യെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി പി​താ​വി​നോ​ടു പ​റ​ഞ്ഞു​വെ​ന്നു പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി. ഇ​ന്ത്യ​ന്‍ ജീ​വി​ത​രീ​തി പി​ന്തു​ട​രാ​മെ​ങ്കി​ല്‍ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ല്‍ എ​തി​ര്‍​പ്പി​ല്ലെ​ന്നു പി​താ​വ് അ​റി​യി​ച്ചു. വി​വാ​ഹ​ത്തി​ന്റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്കാ​യി ബു​ല​ന്ദ്ശ​ഹ​റി​ലെ കോ​ട​തി​യെ ഇ​വ​ര്‍ സ​മീ​പി​ച്ചു. എ​ന്നാ​ല്‍…

Read More

ഇ​വി​ടെ​യു​ള്ള എ​ല്ലാ​വ​രേ​യും ഒ​രു​പാ​ട് മി​സ് ചെ​യ്യും ! പ്ര​സ​വാ​വ​ധി​യി​ല്‍ പോ​കു​ന്ന​തി​നു മു​മ്പ് ക​ള​ക്ട​ര്‍ പ​ങ്കു​വെ​ച്ച കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു…

2015ലെ ​സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം​റാ​ങ്ക് നേ​ടി വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ച വ്യ​ക്തി​യാ​ണ് ടീ​ന ദാ​ബി. ആ​ദ്യ ശ്ര​മ​ത്തി​ല്‍ ത​ന്നെ ഒ​ന്നാം റാ​ങ്ക് എ​ന്ന അ​പൂ​ര്‍​വ​നേ​ട്ട​വും അ​ന്ന് ടീ​ന ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. ജ​യ്സാ​ല്‍​മീ​റി​ലെ ആ​ദ്യ വ​നി​താ ക​ള​ക്ട​റാ​യും ടീ​ന ച​രി​ത്രം കു​റി​ച്ചി​രു​ന്നു. ക​രി​യ​റി​ലെ അ​വ​രു​ടെ നേ​ട്ട​ങ്ങ​ള്‍, ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ത്ത​ര്‍ അ​മീ​ര്‍ ഖാ​നി​ല്‍ നി​ന്നു​ള്ള വി​വാ​ഹ​മോ​ച​ന​ത്തി​ന് ശേ​ഷം ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​ദീ​പ് ഗാ​വ​ണ്ടെ​യു​മാ​യു​ള്ള വി​വാ​ഹം, തു​ട​ങ്ങി​യ​വ​യെ​ല്ലാം വാ​ര്‍​ത്താ കോ​ള​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു നി​ന്നു. ഇ​പ്പോ​ള്‍ ടീ​ന ഗ​ര്‍​ഭി​ണാ​യാ​ണെ​ന്ന വാ​ര്‍​ത്ത​യും സോ​ഷ്യ​ല്‍ ലോ​കം ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. പ്ര​സ​വാ​വ​ധി ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ടീ​ന പ​ങ്കു​വെ​ച്ച പോ​സ്റ്റും ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. താ​ന്‍ ക​ള​ക്ട​റാ​യി​രു​ന്ന സ​മ​യ​ത്ത് ജ​യ്സാ​ല്‍​മീ​റി​ലെ ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ സ്നേ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കും ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് പോ​സ്റ്റ്. ഈ ​ജി​ല്ല​യെ സേ​വി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് ഒ​രു അ​നു​ഗ്ര​ഹ​മാ​ണെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ജ​യ്സാ​ല്‍​മീ​ര്‍ ക​ള​ക്ട​റാ​യി​രി​ക്കേ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ…

Read More

ആ​ശു​പ​ത്രി​യി​ല്‍ മാ​ന​സി​കോ​ല്ലാ​സം പ​ക​ര്‍​ന്ന് കൂ​ട്ടി​രി​ക്കാ​ന്‍ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍ ! പു​ത്ത​ന്‍ പ​രീ​ക്ഷ​ണ​വു​മാ​യി ആ​ശു​പ​ത്രി

മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള സ​ഹ​വാ​സം മാ​ന​സി​ക സ​മ്മ​ര്‍​ദ്ദം കു​റ​യ്ക്കു​മെ​ന്ന് മു​മ്പേ ത​ന്നെ തെ​ളി​ഞ്ഞി​ട്ടു​ള്ള​താ​ണ്. ഇ​പ്പോ​ഴി​താ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന രോ​ഗി​ക​ള്‍​ക്ക് കൂ​ട്ടി​രി​ക്കാ​ന്‍ മൃ​ഗ​ങ്ങ​ളെ ഏ​ര്‍​പ്പാ​ടാ​ക്കി​യി​രി​ക്കു​ക​യാ​ണ് മെ​ക്സി​ക്കോ​യി​ലെ ഒ​രു പൊ​തു ആ​ശു​പ​ത്രി. മാ​ന​സി​ക രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള ചി​കി​ത്സ​യി​ലാ​ണ് മ​ക്കാ​വു ത​ത്ത മു​ത​ല്‍ സൈ​ബീ​രി​യ​ന്‍ ഹ​സ്‌​കി വ​രെ​യു​ള്ള പ​ക്ഷി മൃ​ഗാ​ദി​ക​ളു​ടെ സാ​ന്നി​ദ്ധ്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്. ഒ​മ്പ​ത് വ​യ​സ്സു​ള്ള അ​ലെ​സി​യ റാ​മോ​സ് എ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ചി​കി​ത്സ​യ്ക്ക് ഇ​വ​യെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്നു. ത​ന്റെ ഉ​ത്ക​ണ്ഠ കു​റ​യ്ക്കാ​നും വി​കാ​ര​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നും കൂ​ടു​ത​ല്‍ ആ​ശ്വാ​സം ക​ണ്ടെ​ത്താ​നും അ​തു​വ​ഴി ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും ഈ ​ചി​കി​ത്സാ സ​മ്പ്ര​ദാ​യ​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ​താ​യി അ​ലെ​സി​യ പ​റ​ഞ്ഞു. കു​ട്ടി​ക​ളി​ല്‍ ശ്ര​ദ്ധ​ക്കു​റ​വ് ഉ​ണ്ടാ​ക്കു​ന്ന അ​റ്റ​ന്‍​ഷ​ന്‍ ഡെ​ഫി​സി​റ്റ് ഹൈ​പ്പ​ര്‍​ആ​ക്ടി​വി​റ്റി ഡി​സോ​ഡ​ര്‍ (എ​ഡി​എ​ച്ച്ഡി) എ​ന്ന രോ​ഗ​ത്തി​ന് ചി​കി​ത്സ തേ​ടി​യെ​ത്തി​യ​താ​ണ് അ​ലെ​സി​യ. നാ​ഷ​ണ​ല്‍ സെ​ന്റ​ര്‍ ഫോ​ര്‍ മെ​ന്റ​ല്‍ ഹെ​ല്‍​ത്ത് ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ എ​ന്ന ആ​ശു​പ​ത്രി​യി​ലാ​ണ് ഈ ​സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ട്ട് നാ​യ​ക​ളും ഇ​വി​ടെ​യു​ണ്ട്. ഒ​രു അ​പ​ക​ട​ത്തി​ല്‍ ക​ണ്ണ്…

Read More

കാ​മു​ക​നെ കാ​ണാ​ന്‍ യു​വ​തി​യു​ടെ ക​ടും​കൈ ! ഒ​രു ഗ്രാ​മം മു​ഴു​വ​ന്‍ ഇ​രു​ട്ടി​ല്‍; ഒ​ടു​വി​ല്‍ സം​ഭ​വി​ച്ച​ത്

പ്ര​ണ​യ സാ​ക്ഷാ​ത്കാ​ര​ത്തി​നാ​യി എ​ന്തും ചെ​യ്യാ​ന്‍ മ​ടി​യി​ല്ലാ​ത്ത​വ​രാ​ണ് ക​മി​താ​ക്ക​ള്‍. ബി​ഹാ​റി​ല്‍ കാ​മു​ക​നെ കാ​ണാ​നാ​യി ഒ​രു കാ​മു​കി ചെ​യ്ത ക​ടും​കൈ ഒ​രു ഗ്രാ​മ​ത്തെ​ത്ത​ന്നെ​യാ​ണ് ഇ​രു​ട്ടി​ലാ​ക്കി​യ​ത്. ഗ്രാ​മ​വാ​സി​ക​ളു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് കാ​മു​ക​നു​മാ​യി സൈ്വ​ര്യ​വി​ഹാ​രം ന​ട​ത്തു​ന്ന​തി​നാ​യി യു​വ​തി ഗ്രാ​മ​ത്തി​ലെ വൈ​ദ്യു​തി അ​പ്പാ​ടെ വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ് യു​വ​തി ചെ​യ്ത​ത്. ബെ​ട്ടി​യ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഇ​രു​വ​രെ​യും ഗ്രാ​മ​വാ​സി​ക​ള്‍ കൈ​യോ​ടെ പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​ഞ്ഞ​ത്. വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​ന്റെ അ​രി​ശ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ യു​വാ​വി​നെ ബെ​ല്‍​റ്റ് കൊ​ണ്ട് ത​ല്ലി. നാ​ട്ടു​കാ​രു​ടെ മ​ര്‍​ദ്ദ​ന​ത്തി​ല്‍ നി​ന്ന് യു​വാ​വി​നെ ര​ക്ഷി​ക്കാ​ന്‍ കാ​മു​കി ശ്ര​മി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി​ട്ടു​ണ്ട്. വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വീ​ട്ടു​കാ​ര്‍ സ​മ്മ​തം ന​ല്‍​കി​യ​തോ​ടെ, ഇ​രു​വ​രു​ടെ​യും വി​വാ​ഹം ഉ​ട​ന്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.

Read More

ഇ​ത്ര​യും ഗ​തി​കെ​ട്ട ക​ള്ള​ന്മാ​ര്‍ വേ​റെ​യു​ണ്ടോ ! മോ​ഷ​ണം ലൈ​വാ​യി വാ​ട്‌​സ്ആ​പ്പി​ല്‍ പോ​സ്റ്റ് ചെ​യ്തു; പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ക​ള്ള​ന്മാ​ര്‍ പി​ടി​യി​ല്‍

പ​ഴ​ങ്ങ​നാ​ട് സെ​ന്റ് അ​ഗ​സ്റ്റി​ന്‍​സ് പ​ള്ളി​യി​ലെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ക്കാ​ന്‍ ശ്ര​മി​ച്ച കു​ട്ടി​ക്ക​ള്ള​ന്മാ​ര്‍ ഒ​രി​ക്ക​ലും വി​ചാ​രി​ച്ചു കാ​ണി​ല്ല ഇ​ങ്ങ​നെ​യൊ​രു പ​ണി​കി​ട്ടു​മെ​ന്ന്. സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ള്ളി​ക്ക് സ​മീ​പം നി​ന്ന ര​ണ്ടു​പേ​രെ നേ​ര​ത്തെ ത​ന്നെ പ​ള്ളി​മേ​ട​യി​ലി​രു​ന്ന് വി​കാ​രി നി​രീ​ക്ഷി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് പ​ള്ളി​യ​ക​ത്ത് ക​യ​റി ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം വി​കാ​രി പ​ള്ളി​യു​ടെ ഔ​ദ്യോ​ഗി​ക വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ പോ​സ്റ്റ് ചെ​യ്തു. പി​ന്നാ​ലെ പ​ള്ളി​യു​ടെ നേ​ര്‍​ച്ച​പ്പെ​ട്ടി ക​ള്ള​ന്‍ വ​ന്നു കു​ത്തി​ത്തു​റ​ക്കു​ന്നു എ​ന്നും ക​ഴി​യു​ന്ന​വ​ര്‍ പ​ള്ളി​യി​ല്‍ എ​ത്തു​ക​യെ​ന്നും വി​കാ​രി​യു​ടെ ശ​ബ്ദ​സ​ന്ദേ​ശ​വും. പെ​ട്ട​ന്നു ത​ന്നെ ഇ​ട​വ​ക​ക്കാ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള നൂ​റ് ക​ണ​ക്കി​ന് നാ​ട്ടു​കാ​ര്‍ ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ മോ​ഷ്ടാ​ക്കാ​ള്‍ പെ​ട്ടു. പ്ര​തി​ക​ളെ ത​ടി​യി​ട്ട​പ​റ​മ്പ് പോ​ലീ​സി​ന് കൈ​മാ​റി. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പ്ര​തി​ക​ള്‍ ഒ​ട്ടേ​റെ മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളു​ടെ പ​ക്ക​ല്‍ നി​ന്നു ക​ണ്ടെ​ടു​ത്ത ബൈ​ക്ക് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ന്നു​മോ​ഷ​ണം പോ​യ​താ​ണെ​ന്നും തെ​ളി​ഞ്ഞു. ഇ​തി​ല്‍ സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കേ​സ്…

Read More

ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ജീ​വി​ത വ​ഴി​ക​ള്‍ രാ​ഷ്ട്രീ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഒ​രു പാ​ഠ​പു​സ്ത​കം

1943 ഒ​ക്ടോ​ബ​ർ 31:പു​തു​പ്പ​ള്ളി ക​രോ​ട്ട് വ​ള്ള​ക്കാ​ലി​ൽ കെ.​ഒ. ചാ​ണ്ട ി- ബേ​ബി ദ​ന്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​നാ​യി ജ​ന​നം. മൂ​ത്ത​യാ​ൾ അ​ച്ചാ​മ്മ. ഇ​ള​യ സ​ഹോ​ദ​ര​ൻ അ​ല​ക്സ് വി. ​ചാ​ണ്ട ി. പു​തു​പ്പ​ള്ളി ഗ​വ​ണ്മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലും അ​ങ്ങാ​ടി എം​ഡി എ​ൽ​പി സ്കൂ​ളി​ലും പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലു​മാ​യി സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം. കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ൽ പ്രീ ​യൂ​ണി​വേ​ഴ്സി​റ്റി. ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ൽ ബി​എ ഇ​ക്ക​ണോ​മി​ക്സ്. എ​റ​ണാ​കു​ളം ലോ ​കോ​ള​ജി​ൽ​നി​ന്നു ബി​എ​ൽ. പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ പ​ഠി​ക്കു​ന്പോ​ൾ ക​ഐ​സ് യു ​യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യി രാ​ഷ്ട്രീ​യ​ത്തി​ൽ തു​ട​ക്കം. 1967: കെ​എ​സ് യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്. എ.​കെ. ആ​ന്‍റ​ണി പ​ദ​വി​യൊ​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന​ത്. 1969: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്. 1970: പു​തു​പ്പ​ള്ളി​യി​ൽ​നി​ന്ന് ആ​ദ്യ നി​യ​സ​മ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്. സി​പി​എ​മ്മി​ലെ സി​റ്റിം​ഗ് എം​എ​ൽ​എ ഇ.​എം. ജോ​ർ​ജി​നെ 7,288 വോ​ട്ടി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ര​ങ്ങേ​റ്റം.…

Read More

അ​നു​ക​രി​ക്കാ​നാ​വാ​ത്ത വ്യ​ക്തി​ത്വം ! വി​പ്ല​വ​ക​ര​മാ​യ ഭ​ര​ണ​പ​രി​ഷ്‌​കാ​ര​ങ്ങ​ളി​ലൂ​ടെ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ ഇ​ടം​നേ​ടി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി എ​ന്ന പേ​ര് ഒ​രേ ഒ​രാ​ൾ​ക്കു മാ​ത്ര​മേ ഉ​ള്ളൂ എ​ന്ന് പ​റ​യാ​റു​ണ്ട്. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ രാ​ഷ്ട്രീ​യ ജീ​വി​ത​വും അ​തേ​പോ​ലെ പ​ക​രം വ​യ്ക്കാ​നാ​വാ​ത്ത​തും അ​നു​ക​രി​ക്കാ​നാ​വാ​ത്ത​തു​മാ​യി​രു​ന്നു. അ​ഭി​ന​ന്ദ​ന​ങ്ങ​ളു​ടെ പൂ​ച്ചെ​ണ്ടു​ക​ളും ആ​ക്ഷേ​പ​ങ്ങ​ളു​ടെ ക​ല്ലേ​റും അ​ദ്ദേ​ഹം തി​ക​ഞ്ഞ നി​ർ​മ​മ​ത​യോ​ടെ സ്വീ​ക​രി​ച്ചു. ത​ന്നെ ആ​ക്ര​മി​ച്ച​വ​രോ​ടും അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത് ആ​രോ​ടും പ​ക​യി​ല്ല എ​ന്നാ​ണ്. ഭ​ര​ണ​രം​ഗ​ത്തും വേ​റി​ട്ട വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യു​ടേ​ത്. 2004 ഓ​ഗ​സ്റ്റ് 31നാ​ണ് അ​ദ്ദേ​ഹം കേ​ര​ള​ത്തി​ന്‍റെ 19-ാമ​ത് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ഭ​ര​ണ​രം​ഗ​ത്ത് നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഇ​ട​പെ​ട​ൽ മൂ​ല​മു​ണ്ടാ​യി. കു​റ​ഞ്ഞ ചെ​ല​വി​ൽ രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സ് കേ​ര​ള​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച​തും പ്രീ​ഡി​ഗ്രി വി​ദ്യാ​ഭ്യാ​സം സ​ർ​ക്കാ​ർ ചെ​ല​വി​ലാ​ക്കി​യ​തും വ​ല്ലാ​ർ​പാ​ടം ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ലി​ന്‍റെ പ​ണി തു​ട​ങ്ങി​യ​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ്. വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഒ​പ്പി​ട്ട​തും കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് ആ​രം​ഭി​ച്ച​തും ക​ണ്ണൂ​രി​ൽ വി​മാ​നം പ​റ​ത്തി​യ​തും കൂ​ടാ​തെ…

Read More

പ​ക​ലെ​ന്നോ രാ​ത്രി​യെ​ന്നോ വ്യ​ത്യാ​സ​മി​ല്ല; ജ​ന​ങ്ങ​ൾ​ക്കാ​യി എ​ന്നും തു​റ​ന്നു​കി​ട​ന്ന പു​തു​പ്പ​ള്ളി ഹൗ​സ്

എം. ​സു​രേ​ഷ്ബാ​ബു തി​രു​വ​ന​ന്ത​പു​രം: പ​ക​ലെ​ന്നോ രാ​ത്രി​യെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​ളും ആ​ര​വ​വു​മാ​യി നി​റ​ഞ്ഞ് നി​ന്നി​രു​ന്ന ജ​ഗ​തി​യി​ലെ പു​തു​പ്പ​ള്ളി ഹൗ​സ് ശോ​ക​മൂ​കം. ക​ഴി​ഞ്ഞ നാ​ൽ​പ്പ​ത്തി​ര​ണ്ട ് വ​ർ​ഷ​ക്കാ​ല​മാ​യി ഉ​മ്മ​ൻ​ചാ​ണ്ട ി താ​മ​സി​ച്ച വ​സ​തി​യാ​ണ് ജ​ഗ​തി സു​ദ​ർ​ശ​ൻ​ന​ഗ​റി​ലെ പു​തു​പ്പ​ള്ളി ഹൗ​സ്. പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തോ​ടു​ള്ള ആ​ത്മ​ബ​ന്ധ​മാ​ണ് ത​ന്‍റെ വ​സ​തി​ക്കും മ​ണ്ഡ​ല​ത്തി​ന്‍റെ പേ​ര് നാ​മ​ക​ര​ണം ചെ​യ്യാ​ൻ അ​ദ്ദേ​ഹ​ത്തെ പ്രേ​രി​പ്പി​ച്ച​ത്. സ്വ​ന്തം വീ​ടി​ന്‍റെ പേ​ര് മ​ണ്ഡ​ല​ത്തി​ന്‍റെ പേ​രാ​ക്കി മാ​റ്റി​യ ആ​ദ്യ ജ​ന​പ്ര​തി​നി​ധി എ​ന്ന ബ​ഹു​മ​തി​യും അ​ദ്ദേ​ഹ​ത്തി​ന് മാ​ത്രം സ്വ​ന്ത​മാ​ണ്. എ​ന്നും ജ​ന​ങ്ങ​ളോ​ടൊ​പ്പം അ​ടു​ത്തി​ട​പ​ഴ​കി​യി​രു​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ പു​തു​പ്പ​ള്ളി ഹൗ​സി​ൽ ഏ​ത് സ​മ​യ​ത്തും ആ​ർ​ക്കും ക​ട​ന്ന് ചെ​ല്ലാ​നാ​യി അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ളെ അ​വ​ഗ​ണി​ച്ചാ​യി​രു​ന്നു അ​ദ്ദേ​ഹം പു​തു​പ്പ​ള്ളി ഹൗ​സി​ന്‍റെ വാ​താ​യ​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നി​ട്ടി​രു​ന്ന​ത്. ആ​റ​ര​വ​ർ​ഷ​ക്കാ​ലം മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ വ​ർ​ഷ​വും അ​ദ്ദേ​ഹം താ​മ​സി​ച്ചി​രു​ന്ന​ത് പു​തു​പ്പ​ള്ളി ഹൗ​സി​ലാ​യി​രു​ന്നു. പി​ന്നീ​ട് അ​ദ്ദേ​ഹം ക്ലി​ഫ് ഹൗ​സി​ലേ​ക്ക് താ​മ​സം മാ​റി​യെ​ങ്കി​ലും പു​തു​പ്പ​ള്ളി ഹൗ​സ്…

Read More