യ​ഥാ​ര്‍​ഥ ഗു​രു​ഭ​ക്തി ! ആ​ദ്യ ശ​മ്പ​ള​ത്തി​ല്‍ നി​ന്ന് ട്യൂ​ഷ​ന്‍ അ​ധ്യാ​പി​ക​യ്ക്ക് ഹൃ​ദ​യം നി​റ​യ്ക്കു​ന്ന സ​മ്മാ​നം ന​ല്‍​കി പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി

ഗു​രു​ക്ക​ന്മാ​രോ​ടു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ്‌​നേ​ഹം ഒ​രു കാ​ല​ത്തും അ​വ​സാ​നി​ക്കാ​ത്ത​താ​ണ്. ത​ങ്ങ​ള്‍​ക്ക് ന​ല്ല കാ​ലം വ​ന്ന​തി​നു ശേ​ഷം ഗു​രു​ക്ക​ന്മാ​രെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ പോ​കു​ന്ന നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ളു​ണ്ട്. സ്‌​കൂ​ള്‍ പ​ഠ​ന കാ​ല​ത്ത് ഒ​രു ശ​രാ​ശ​രി വി​ദ്യാ​ര്‍​ത്ഥി​യാ​യി​രു​ന്നു ക​ര്‍​ണാ​ട​ക​യി​ലെ ഉ​ഡു​പ്പി സ്വ​ദേ​ശി​യാ​യ രാ​മ​നാ​ഥ് എ​സ് റാ​വു. തു​ട​ര്‍​ന്ന് വീ​ടി​ന​ടു​ത്തു​ള്ള സൗ​മ്യ എ​ന്ന അ​ധ്യാ​പി​ക​യു​ടെ അ​ടു​ത്ത് ട്യൂ​ഷ​ന് പോ​യ​തോ​ടെ​യാ​ണ് രാ​മ​നാ​ഥി​ലെ പ്ര​തി​ഭ തെ​ളി​ഞ്ഞ​ത്. ശേ​ഷം ബോ​ര്‍​ഡ് പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ യു​വാ​വ് ഇ​ന്ന് സ്വീ​ഡ​നി​ലെ ഒ​രു ക​മ്പ​നി​യി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. അ​വി​ടു​ന്ന് ല​ഭി​ച്ച ആ​ദ്യ ശ​മ്പ​ള​ത്തി​ല്‍ നി​ന്ന് ത​ന്റെ പ്രി​യ​പ്പെ​ട്ട അ​ധ്യാ​പി​ക​യ്ക്ക് സ​മ്മാ​ന​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് രാ​മ​നാ​ഥ്. അ​ധ്യാ​പി​ക സൗ​മ്യ​ക്ക് സ​മ്മാ​നം ന​ല്‍​കു​ന്ന ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത് രാ​മ​നാ​ഥി​ന്റെ സ​ഹോ​ദ​രി ന​മ്ര​ത എ​സ് റാ​വു ആ​ണ്. രാ​മ​നാ​ഥും-​സൗ​മ്യ​യും ത​മ്മി​ലു​ള്ള സ്നേ​ഹ​ബ​ന്ധ​ത്തി​ന്റെ ക​ഥ​യും അ​വ​ര്‍ ട്വി​റ്റ​റി​ല്‍ ഷെ​യ​ര്‍ ചെ​യ്തു. ന​മ്ര​ത​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ക്ലാ​സി​ലെ മ​റ്റ് വി​ദ്യാ​ര്‍​ത്ഥി​ക​ളെ…

Read More

അ​ടി​ച്ചു പൂ​ക്കു​റ്റി​യാ​യി റോ​ഡെ​ന്നു ക​രു​തി കാ​ര്‍ ഓ​ടി​ച്ച​ത് റെ​യി​ല്‍​പാ​ള​ത്തി​ലൂ​ടെ ! ക​ണ്ണൂ​രി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍

മ​ദ്യ​ല​ഹ​രി​യി​ല്‍ റോ​ഡ് ആ​ണെ​ന്ന് വി​ചാ​രി​ച്ച് റെ​യി​ല്‍​വേ പാ​ള​ത്തി​ലൂ​ടെ കാ​ര്‍ ഓ​ടി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍. അ​ഞ്ച​ര​ക്ക​ണ്ടി സ്വ​ദേ​ശി ജ​യ​പ്ര​കാ​ശി​നെ ആ​ണ് ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ച​ത്. താ​ഴെ ചൊ​വ്വ റെ​യി​ല്‍​വേ ഗേ​റ്റി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി​യി​യാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലാ​യ യു​വാ​വ് റോ​ഡാ​ണെ​ന്ന് ക​രു​തി പ​തി​ന​ഞ്ച് മീ​റ്റ​റി​ല​ധി​കം ദൂ​രം കാ​ര്‍ ഓ​ടി​ച്ചി​രു​ന്നു. കാ​ര്‍ പി​ന്നീ​ട് പാ​ള​ത്തി​ല്‍ കു​ടു​ങ്ങി ത​നി​യെ നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട ഗേ​റ്റ് മാ​ന്‍ ഉ​ട​ന്‍ ത​ന്നെ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി കാ​ര്‍ ട്രാ​ക്കി​ല്‍ നി​ന്ന് മാ​റ്റു​ക​യു​മാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ജ​യ​പ്ര​കാ​ശ് കാ​ര്‍ ഓ​ടി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റെ​യി​ല്‍​വേ ആ​ക്ട് പ്ര​കാ​ര​വും മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​നും ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​ത്. ഇ​യാ​ളെ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​താ​യും ഇ​യാ​ളു​ടെ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ജാ​മ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും ഇ​യാ​ളു​ടെ വാ​ഹ​നം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

സ​ന്തോ​ഷ വാ​ര്‍​ത്ത പ​ങ്കു​വെ​ച്ച് മാ​ള​വി​ക​യും തേ​ജ​സും ! ഇ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്ന് ആ​രാ​ധ​ക​ര്‍

മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​ര്‍​ക്ക് സു​പ​രി​ചി​ത​യാ​യ താ​ര​മാ​ണ് മാ​ള​വി​ക കൃ​ഷ്ണ​ദാ​സ്. ആ​ക്ടിം​ഗ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ആ​ണ് മാ​ള​വി​ക ശ്ര​ദ്ധേ​യ ആ​യ​ത്. മി​ക​ച്ച ന​ര്‍​ത്ത​കി കൂ​ടി​യാ​യ മാ​ള​വി​ക​യു​ടെ റീ​ല്‍​സെ​ല്ലാം വൈ​റ​ലാ​വാ​റു​മു​ണ്ട്. റി​യാ​ലി​റ്റി ഷോ​യി​ലെ സ​ഹ​മ​ത്സ​രാ​ര്‍​ത്ഥി​യാ​യി​രു​ന്ന തേ​ജ​സ് ജ്യോ​തി​യെ​യാ​ണ് താ​രം വി​വാ​ഹം ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ​യാ​യി​രു​ന്നു വി​വാ​ഹം. താ​ര​ങ്ങ​ളു​ടെ വി​വാ​ഹ​ത്തി​ന് സി​നി​മ സീ​രി​യ​ല്‍ മേ​ഖ​ല​യി​ല്‍ നി​ന്നു​മാ​യി നി​ര​വ​ധി പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ന് ശേ​ഷം താ​യ്ല​ന്‍​ഡി​ലേ​ക്കാ​യി​രു​ന്നു ഇ​രു​വ​രും ഹ​ണി​മൂ​ണ്‍ പോ​യ​ത്. ഇ​വി​ടു​ത്തെ വി​ശേ​ഷ​ങ്ങ​ളെ​ല്ലാം മാ​ള​വി​ക യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രു​ന്നു. ഇ​തി​ന് ശേ​ഷം ദു​ബാ​യി​യി​ലേ​ക്ക് മ​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ് മാ​ള​വി​ക​യും തേ​ജ​സും. ഇ​പ്പോ​ഴി​താ യൂ​ട്യൂ​ബി​ല്‍ വ​ണ്‍​മി​ല്യ​ണ്‍ സ​ബ്സ്‌​ക്രൈ​ബേ​ഴ്സ് എ​ന്ന നേ​ട്ടം കൈ​വ​രി​ച്ച വാ​ര്‍​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​യ്ക്കു​ക​യാ​ണ് താ​രം. ഇ​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു തേ​ജ​സും കു​ടും​ബ​വു​മാ​ക്കെ. ഇ​തി​ന്റെ വീ​ഡി​യോ താ​രം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഈ ​സ​ന്തോ​ഷ നി​മി​ഷ​ത്തി​ല്‍ ത​ന്റെ അ​മ്മ​യെ ത​നി​ക്ക് മി​സ് ചെ​യ്യു​ന്നു​ണ്ടെ​ന്നും ത​നി​ക്ക് ഈ ​ഭാ​ഗ്യം ത​ന്ന​ത് പ്രേ​ക്ഷ​ക​രാ​ണെ​ന്നും ഒ​ത്തി​രി…

Read More

അ​ക്വേ​റി​യ​ത്തി​ല്‍ നി​ന്ന് ഭീ​മ​ന്‍ ക​ട​ല്‍​സിം​ഹം ചാ​ടി​യ​ത് ജീ​വ​ന​ക്കാ​രി പെ​ണ്‍​കു​ട്ടി​യു​ടെ ദേ​ഹ​ത്തേ​ക്ക് ! വീ​ഡി​യോ വൈ​റ​ല്‍

അ​ക്വേ​റി​യ​ത്തി​ല്‍ നി​ന്ന് പു​റ​ത്തു​ചാ​ടു​ന്ന ഭീ​മ​ന്‍ ക​ട​ല്‍ സിം​ഹ​ത്തി​ന്റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ്പെ​യി​നി​ലെ മ​ല്ലോ​ര്‍​ക്ക​യി​ലെ മ​റൈ​ന്‍​ലാ​ന്‍​ഡ് എ​ന്ന അ​ക്വേ​റി​യ​ത്തി​ലാ​ണ് സം​ഭ​വം. ഏ​ക​ദേ​ശം 330 പൗ​ണ്ട് ഭാ​ര​മു​ള്ള ക​ട​ല്‍​സിം​ഹ​മാ​ണ് പു​റ​ത്തു​ചാ​ടി​യ​ത്. ക​ട​ല്‍​സിം​ഹം അ​ക്വേ​റി​യ​ത്തി​ന് മു​ക​ളി​ല്‍ എ​ത്തി പു​റ​ത്തേ​ക്കു ചാ​ടാ​ന്‍ നോ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് അ​വി​ടെ ഓ​ടി​യെ​ത്തി​യ ജീ​വ​ന​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി അ​തി​നെ വെ​ള്ള​ത്തി​ലേ​ക്ക് ത​ള്ളി​യി​ടാ​നും നോ​ക്കി. പ​ക്ഷേ, ക​ട​ല്‍​സിം​ഹം അ​വ​ളു​ടെ ദേ​ഹ​ത്ത് ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ത​റ​യി​ല്‍ മ​ല​ര്‍​ന്ന​ടി​ച്ചു വീ​ഴു​ന്ന​ത് വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ണ്. അ​മി​ത​ഭാ​രം ദേ​ഹ​ത്ത് വീ​ണി​ട്ടും അ​വ​ള്‍ അ​ത്ഭു​ത​ക​ര​മാ​യി എ​ഴു​ന്നേ​ല്‍​ക്കു​ക​യും ക​ട​ല്‍​സിം​ഹ​ത്തെ ത​ലോ​ടു​ക​യും ചെ​യ്യു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

Read More

സ​ഹോ​ദ​ര​നെ സ്‌​കൂ​ട്ട​റി​ല്‍ കെ​ട്ടി​യി​ട്ട് വ​ലി​ച്ചി​ഴ​ച്ച് യു​വാ​വി​ന്റെ ക്രൂ​ര​ത ! പ്ര​തി പി​ടി​യി​ല്‍

രാ​ജ​സ്ഥാ​നി​ലെ ന​ഗൗ​രി​ല്‍ സ​ഹോ​ദ​ര​നെ സ്‌​കൂ​ട്ട​റി​ന്റെ പു​റ​കി​ല്‍ കെ​ട്ടി​യി​ട്ടു വ​ലി​ച്ചി​ഴ​ച്ച യു​വാ​വു പി​ടി​യി​ല്‍. ഹ​ന്‍​സ്‌​രാ​ജ് മേ​ഘ്‌​വാ​ള്‍ (35) ആ​ണു പി​ടി​യി​ലാ​യ​ത്. സ​ഹോ​ദ​ര​നാ​യ മ​നോ​ഹ​ര്‍ മേ​ഘ്‌​വാ​ളി​നോ​ടാ​യി​രു​ന്നു (45) ക്രൂ​ര​ത. ന​ഗൗ​രി​ല്‍ ടൗ​സ​ര്‍ ഗ്രാ​മ​ത്തി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണു സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യും യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഹ​ന്‍​സ്‌​രാ​ജ് സ്ഥി​രം മ​ദ്യ​പാ​നി​യും സ​ഹോ​ദ​ര​നു​മാ​യി നി​ര​ന്ത​രം സം​ഘ​ര്‍​ഷ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന​താ​യും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ പൊ​ലീ​സ് ക​ണ്ടെ​ത്തി.

Read More

വീ​ട്ടി​ലെ ടാ​പ്പി​ല്‍ നി​ന്ന് പു​റ​ത്തു വ​ന്ന​ത് ‘പാ​താ​ള മ​ത്സ്യം’ ! ചെ​ങ്ങ​ന്നൂ​രി​ല്‍ നി​ന്നു​ള്ള വാ​ര്‍​ത്ത പ​ങ്കു​വെ​ച്ച് ടൈ​റ്റാ​നി​ക് നാ​യ​ക​ന്‍ ഡി​കാ​പ്രി​യോ

ഒ​രു വ​ര്‍​ഷം മു​മ്പ് ചെ​ങ്ങ​ന്നൂ​രി​ലെ വീ​ട്ടി​ലെ ടാ​പ്പി​ല്‍ നി​ന്നും ഭൂ​ഗ​ര്‍​ഭ മ​ത്സ്യം പു​റ​ത്തു വ​ന്ന​ത് ഇ​പ്പോ​ള്‍ ആ​ഗോ​ള ത​ല​ത്തി​ല്‍ ത​ന്നെ വാ​ര്‍​ത്ത​യാ​യി​രി​ക്കു​ക​യാ​ണ്. തി​രു​വ​ന്‍​വ​ണ്ടൂ​രി​ലെ വീ​ട്ടി​ലെ കു​ളി​മു​റി​യി​ല്‍ കു​ളി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് ഏ​ബ്ര​ഹാം അ​ക്കാ​ര്യം ശ്ര​ദ്ധി​ക്കു​ന്ന​ത്. ഒ​രു ചെ​റു​മീ​ന്‍ ടാ​പ്പി​ല്‍ നി​ന്ന് ചാ​ടി ബ​ക്ക​റ്റി​ല്‍ വ​ന്നി​രി​ക്കു​ന്നു. അ​തൊ​രു അ​തൊ​രു ആ​ഗോ​ള വാ​ര്‍​ത്ത​യാ​കും എ​ന്നൊ​ന്നും ഈ ​മു​ന്‍ പ​ട്ടാ​ള​ക്കാ​ര​ന്‍ ക​രു​തി​യി​ല്ല. ഇ​ക്കാ​ര്യം ടൈ​റ്റാ​നി​ക് താ​രം ലി​യ​നാ​ര്‍​ഡോ ഡി ​കാ​പ്രി​യോ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച​താ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ചാ വി​ഷ​യം. ഡി ​കാ​പ്രി​യോ​യു​ടെ റീ​വൈ​ല്‍​ഡ് എ​ന്ന ബ്ലോ​ഗി​ല്‍ അ​മേ​രി​ക്ക​ന്‍ എ​ഴു​ത്തു​കാ​രി​യാ​യ ലോ​റ മൊ​റോ​നോ ഇ​തേ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി എ​ഴു​തി​യ കാ​ര്യ​മാ​ണ് താ​രം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച​ത്. ഒ​രു പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ കൂ​ടി​യാ​യ ഡി​കാ​പ്രി​യോ ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​ക്കാ​ര്യം പോ​സ്റ്റ് ചെ​യ്ത​ത്. ശു​ദ്ധ​ജ​ല മ​ല്‍​സ്യ​മാ​യ പാ​ന്‍​ജി​യോ പാ​താ​ള (Pangio Pathala) എ​ന്ന മീ​നാ​ണ് അ​ത്. കേ​ര​ള ഫി​ഷ​റീ​സ് ആ​ന്‍​ഡ് ഓ​ഷ്യ​ന്‍ സ്റ്റ​ഡീ​സ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ…

Read More

ആ​ര്‍​ട്ടിഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍​സി​ന്റെ സ​ഹാ​യ​ത്തോ​ടെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര​നെ പൊ​ക്കി പോ​ലീ​സ്

ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍​സ് എ​ല്ലാ മേ​ഖ​ല​യി​ലും മ​നു​ഷ്യ​ന് സ​ഹാ​യ​ക​മാ​വു​ന്ന അ​വ​സ്ഥ​യാ​ണി​പ്പോ​ഴു​ള്ള​ത്. ഇ​തി​ന്റെ ദു​രു​പ​യോ​ഗ​വും ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും എ​ഐ​യു​ടെ ഗു​ണ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള നി​ര​വ​ധി വാ​ര്‍​ത്ത​ക​ള്‍ ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്നു​ണ്ട്. ഇ​പ്പോ​ള്‍ എ​ഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ മ​യ​ക്കു​മ​രു​ന്നു ക​ട​ത്തു​കാ​ര​നെ പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് ന്യൂ​യോ​ര്‍​ക്ക് പോ​ലീ​സ്. ന്യൂ​യോ​ര്‍​ക്കി​ലെ അ​പ്‌​സ്റ്റേ​റ്റി​ലെ ചെ​റി​യ പ​ട്ട​ണ​മാ​യ സ്‌​കാ​ര്‍​സ്‌​ഡെ​യ്‌​ലി​ലാ​ണ് സം​ഭ​വം. പോ​ലീ​സ് 2022 മാ​ര്‍​ച്ചി​ല്‍ ന​ട​ന്ന സം​ഭ​വ​ത്തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഇ​പ്പോ​ഴാ​ണ് പു​റ​ത്തു​വി​ടു​ന്ന​ത്. ഡേ​വി​ഡ് സ​യാ​സി​സ് എ​ന്ന​യാ​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പി​ടി​യി​ലാ​യ​ത്. എ ​ഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ത​യ്യാ​റാ​ക്കി​യ പ്ര​ത്യേ​ക ഉ​പ​ക​ര​ണം വ​ച്ച് ഡേ​വി​ഡി​ന്റെ പേ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ന്റെ മു​ന്‍​കാ​ല യാ​ത്ര​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സം​ശ​യം ജ​നി​പ്പി​ക്കു​ന്ന പ​ല കാ​ര്യ​ങ്ങ​ളും പു​റ​ത്തു​വ​ന്ന​ത്. ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍​സ് കാ​ര്‍ പ​തി​വാ​യി മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്ന​ത് ക​ണ്ടെ​ത്തി. 2020 ഒ​ക്ടോ​ബ​റി​നും 2021 ഓ​ഗ​സ്റ്റി​നും ഇ​ട​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ളു​ടെ പ്ര​ധാ​ന റൂ​ട്ട് ആ​യ മ​സാ​ച്യു​സെ​റ്റ്‌​സി​ല്‍ നി​ന്ന് ന്യൂ​യോ​ര്‍​ക്കി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്…

Read More

ത​ക്കാ​ളി​ത്തോ​ട്ട​ത്തി​ന് കാ​വ​ലി​രു​ന്ന ക​ര്‍​ഷ​ക​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി ! കൊ​ന്ന​ത് ക​ഴു​ത്ത് ഞെ​രി​ച്ച്

ത​ക്കാ​ളി​വി​ല കു​ത്ത​നെ ഉ​യ​ര്‍​ന്ന​തി​നു പി​ന്നാ​ലെ പ​ല അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളും രാ​ജ്യ​ത്ത് ന​ട​ന്നു വ​രു​ന്നു​ണ്ട്. ത​ക്കാ​ളി കൃ​ഷി​യ്ക്ക് കാ​വ​ലി​രു​ന്ന ക​ര്‍​ഷ​ക​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​മാ​ണ് ഇ​തി​ല്‍ ഒ​ടു​വി​ല​ത്തേ​ത്. ആ​ന്ധ്രാ പ്ര​ദേ​ശി​ലെ അ​ന്ന​മ​യ്യ ജി​ല്ല​യി​ലാ​ണ് ക​ര്‍​ഷ​ക​നെ ക​ഴു​ത്ത് ഞെ​രി​ച്ച് അ​ജ്ഞാ​ത​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മ​ധു​ക​ര്‍ റെ​ഡ്ഡി എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഏ​ഴു​ദി​വ​സ​ത്തി​നി​ടെ ര​ണ്ടാ​മ​ത്തെ സ​മാ​ന സം​ഭ​വ​മാ​ണ് ഇ​ത്. പെ​ഡ്ഡ തി​പ്പ സ​മു​ദ്ര​യി​ലെ തോ​ട്ട​ത്തി​ന് കാ​വ​ല്‍ നി​ല്‍​ക്കു​ന്ന​തി​നി​ട​യി​ല്‍ ഉ​റ​ങ്ങി​പ്പോ​യ ഇ​യാ​ളെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജൂ​ലൈ ആ​ദ്യ​വാ​ര​ത്തി​ല്‍ 30 ല​ക്ഷം രൂ​പ​യ്ക്ക് ത​ക്കാ​ളി വി​റ്റ 62കാ​ര​നാ​യ ക​ര്‍​ഷ​ക​നെ മോ​ഷ്ടാ​ക്ക​ള്‍ കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ത​ക്കാ​ളി മാ​ര്‍​ക്ക​റ്റി​ല്‍ വി​ള​വ് വി​റ്റ​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ജ​ശ​ഖ​ര്‍ റെ​ഡ്ഡി എ​ന്ന ക​ര്‍​ഷ​ക​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ബെം​ഗ​ളൂ​രു​വി​ല്‍ ര​ണ്ട് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ത​ക്കാ​ളി ക​യ​റ്റി​യ വാ​ഹ​നം…

Read More

ബ​സി​ല്‍ വ​ച്ച് പ്ല​സ് ടു ​വി​ദ്യാ​ര്‍​ത്ഥി​നി​യ്ക്കു നേ​രെ അ​തി​ക്ര​മം ! 25കാ​ര​നെ ഓ​ടി​ച്ചി​ട്ടു പി​ടി​ച്ച് ആ​ളു​ക​ള്‍

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ വ​ച്ച് പ്ല​സ്ടു വി​ദ്യാ​ര്‍​ത്ഥി​നി​യ്ക്കു നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. ആ​റ്റി​ങ്ങ​ല്‍ പൂ​വ​ണ​ത്തും​മൂ​ട് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ന​ന്തു എ​ന്ന ഇ​ന്ദ്ര​ജി​ത്തി​നെ (25) മം​ഗ​ല​പു​രം പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ദ്യാ​ര്‍​ത്ഥി​നി​യെ ഉ​പ​ദ്ര​വി​ച്ച അ​ന​ന്തു പെ​ണ്‍​കു​ട്ടി​യു​ടെ ത​ല​യി​ല്‍ തു​പ്പു​ക​യും ചെ​യ്തു. യു​വാ​വി​ന്റെ ഉ​പ​ദ്ര​വം സ​ഹി​ക്ക​വ​യ്യാ​തെ പെ​ണ്‍​കു​ട്ടി ബ​ഹ​ളം വ​ച്ചു. ഇ​തോ​ടെ അ​ന​ന്തു ബ​സി​ല്‍ നി​ന്നു ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍​മാ​രും നാ​ട്ടു​കാ​രും പോ​ലീ​സും പി​ന്നാ​ലെ ഓ​ടി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ പ​ള്ളി​പ്പു​റ​ത്തെ മം​ഗ​പു​ര​ത്തെ ബ​സ് സ്റ്റോ​പ്പി​ല്‍ പെ​ണ്‍​കു​ട്ടി ഇ​റ​ങ്ങാ​ന്‍ തു​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു ഉ​പ​ദ്ര​വം. ബ​സി​ല്‍ നി​ന്നു ഇ​റ​ങ്ങി​യോ​ടി​യ അ​ന​ന്തു മ​തി​ലും ചാ​ടി​ക്ക​ട​ന്ന് തു​ണ്ടി​ല്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ മു​ണ്ടു​കോ​ണം വ​യ​ല്‍ ഏ​ലാ​യി​ലേ​ക്ക് അ​ന​ന്തു ചാ​ടി​യ​തോ​ടെ മു​ട്ടോ​ളം ചേ​റി​ല്‍ പു​ത​ഞ്ഞു വേ​ഗം കു​റ​ഞ്ഞു. ഇ​നി​യും ഓ​ടി​യാ​ല്‍ എ​റി​ഞ്ഞു വീ​ഴ്ത്തു​മെ​ന്നു പി​ന്നാ​ലെ​യെ​ത്തി​യ​വ​ര്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി​യ​തോ​ടെ യു​വാ​വ് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ പ​തി​വാ​യി…

Read More

ദു​ല്‍​ഖ​റി​ന്റെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് മാ​ത്ര​മാ​ണ് ആ​ഗ്ര​ഹം ! ഇ​തി​നാ​യി ഒ​രു വ​ഴി​യു​ണ്ടെ​ന്ന് ചി​ന്താ ജെ​റോം

പാ​ന്‍ ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്ന് വി​ശേ​ഷ​ണ​മു​ള്ള ന​ട​നാ​ണ് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍. താ​ര​ത്തി​ന്റെ അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ സീ​താ​രാ​മം അ​ട​ക്ക​മു​ള്ള ചി​ത്ര​ങ്ങ​ള്‍ ഇ​ന്ത്യ​യൊ​ട്ടാ​കെ ആ​ഘോ​ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​തി​നാ​ല്‍ ത​ന്നെ താ​ര​ത്തോ​ടൊ​പ്പം ബി​ഗ് സ​ക്രീ​നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ന്‍ മു​ന്‍​നി​ര താ​ര​ങ്ങ​ള​ട​ക്കം പ​ല സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ താ​ര​ത്തോ​ടൊ​പ്പം സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ത​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് അ​റി​യി​ച്ച് യു​വ​ജ​ന​ക​മ്മീ​ഷ​ന്‍ മു​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ചി​ന്താ ജെ​റോ​മും ഇ​പ്പോ​ള്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ദു​ല്‍​ഖ​റി​നോ​ടൊ​പ്പം ഒ​രേ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്ക​ണ​മെ​ന്ന​ത് മാ​ത്ര​മാ​ണ് ത​ന്റെ ആ​ഗ്ര​ഹ​മെ​ന്നും നാ​യി​ക ആ​ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്നും ചി​ന്ത പ​റ​ഞ്ഞു. സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ചി​ന്ത മ​ന​സ് തു​റ​ന്ന​ത്. സ​ണ്ണി​വെ​യ്‌​നു​മാ​യി ത​നി​ക്ക് ന​ല്ല സൗ​ഹൃ​ദ​ബ​ന്ധ​മാ​ണു​ള്ള​ത്. സ​ണ്ണി​യു​ടെ അ​ടു​ത്ത ഫ്ര​ണ്ടാ​ണ​ല്ലോ ദു​ല്‍​ഖ​ര്‍. ആ ​വ​ഴി​യ്ക്കും എ​ളു​പ്പ​മാ​ണ് ചി​ന്ത പ​റ​ഞ്ഞു. മ​മ്മൂ​ട്ടി​യെ നേ​രി​ട്ട് ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും ദു​ല്‍​ഖ​റി​നെ ഇ​തു​വ​രെ ക​ണ്ടു​മു​ട്ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ചി​ന്ത അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം കിം​ഗ് ഓ​ഫ് കൊ​ത്ത​യു​ടെ മെ​ഗാ…

Read More