ചൈ​നീ​സ് ഫോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ നി​ന്ന് സൈ​നി​ക​ര്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും വി​ല​ക്ക്…

ചൈ​ന​യു​മാ​യി അ​തി​ര്‍​ത്തി​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചൈ​നീ​സ് ഫോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ നി​ന്ന് സൈ​നി​ക​ര്‍​ക്കും കു​ടും​ബ​ത്തി​നും വി​ല​ക്ക്. സൈ​നി​ക​ര്‍ ചൈ​നീ​സ് ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് സൈ​ന്യ​ത്തി​ലെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം നി​ര്‍​ദേ​ശി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ചൈ​നീ​സ് ഫോ​ണു​ക​ളി​ല്‍ മാ​ല്‍​വെ​യ​ര്‍ അ​ട​ക്കം ക​ണ്ടെ​ത്തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്. ചൈ​നീ​സ് ഫോ​ണു​ക​ള്‍​ക്കെ​തി​രെ​യു​ള്ള ജാ​ഗ്ര​ത സൈ​നി​ക​ര്‍ തു​ട​രു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ വി​വി​ധ ത​ല​ങ്ങ​ളി​ലൂ​ടെ എ​പ്പോ​ഴും ഓ​ര്‍​മ്മ​പ്പെ​ടു​ത്ത​ണ​മെ​ന്നും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം നി​ര്‍​ദേ​ശി​ച്ചു. ഇ​ന്ത്യ​യോ​ട് ശ​ത്രു​ത​യു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ ഫോ​ണു​ക​ള്‍ വാ​ങ്ങു​ന്ന​തി​ല്‍ നി​ന്ന് സൈ​നി​ക​രെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. നേ​ര​ത്തെ സൈ​നി​ക​രു​ടെ ഫോ​ണു​ക​ളി​ല്‍ നി​ന്ന് സം​ശ​യാ​സ്പ​ദ​മാ​യി തോ​ന്നി​യ നി​ര​വ​ധി ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ചൈ​നീ​സ് ഫോ​ണു​ക​ളും ചൈ​നീ​സ് ആ​പ്പു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത് സൈ​നി​ക​ര്‍ നി​ര്‍​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. നി​ല​വി​ല്‍ ഓ​പ്പോ, ഷ​വോ​മി, വ​ണ്‍ പ്ല​സ് തു​ട​ങ്ങി നി​ര​വ​ധി ചൈ​നീ​സ് ഫോ​ണു​ക​ളാ​ണ് ഇ​ന്ത്യ​ന്‍…

Read More

18 വ​യ​സു ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ വി​വാ​ഹം ന​ട​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ് ! പ്ര​തി​സ​ന്ധി​ക​ളോ​ടു പ​ട​പൊ​രു​തി ആ​ദ്യ രോ​ഹി​ങ്ക്യ​ന്‍ വ​നി​താ ബി​രു​ദ​ധാ​രി

പ്ര​തി​സ​ന്ധി​ക​ളോ​ടു പ​ട​വെ​ട്ടി​യാ​ണ് ത​സ്മി​ദ ജൊ​ഹാ​ര്‍ എ​ന്ന യു​വ​തി ആ​ദ്യ രോ​ഹി​ങ്ക്യ​ന്‍ വ​നി​താ ബി​രു​ദ​ധാ​രി​യാ​യി മാ​റി​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ഡ​ല്‍​ഹി ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്നാ​ണ് ഇ​വ​ര്‍ ബി​രു​ദം നേ​ടി​യ​ത്. ടൊ​റ​ന്റോ​യി​ലെ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്നും സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന ത​സ്മി​ദ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി കാ​ന​ഡ​യാ​ണ് ല​ക്ഷ്യം വെ​യ്ക്കു​ന്ന​ത്. ഒ​രു രോ​ഹി​ങ്ക്യ​ന്‍ വി​ദ്യാ​ര്‍​ഥി​നി എ​ന്ന നി​ല​യി​ല്‍ ബി​രു​ദം നേ​ടു​ക എ​ന്ന​ത് ത​സ്മി​ദ​യ്ക്ക് അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. സാ​ഹ​ച​ര്യം അ​നു​കൂ​ല​മ​ല്ലാ​തി​രു​ന്ന​ത് കൊ​ണ്ട്, വീ​ടും പ്രാ​യ​വും പേ​രും ദേ​ശ​വും ഭാ​ഷ​യു​മെ​ല്ലാം മാ​റ്റി​യാ​യി​രു​ന്നു പോ​രാ​ട്ട​ത്തി​ന്റെ ആ​ദ്യ ചു​വ​ട്. സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്കു​ള്ള ഒ​രേ​യൊ​രു വ​ഴി വി​ദ്യാ​ഭ്യാ​സ​മാ​ണ​ന്ന തി​രി​ച്ച​റി​വാ​ണ​ന്ന ചി​ന്ത​യാ​ണ് ത​ന്നെ പി​ടി​ച്ചു​നി​ര്‍​ത്തി​യ​തെ​ന്ന് അ​വ​ര്‍ പ​റ​യു​ന്നു. മ്യാ​ന്‍​മ​റി​ലെ രോ​ഹി​ങ്ക്യ​ന്‍ അ​ഭ​യാ​ര്‍​ഥി ക്യാ​മ്പി​ല്‍ നി​ന്നും ബം​ഗ്ലാ​ദേ​ശി​ലും പി​ന്നീ​ട് വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ഇ​ന്ത്യ​യി​ലു​മെ​ത്തി. രേ​ഖാ​പ്ര​കാ​രം 26 വ​യ​സു​ണ്ട​ങ്കി​ലും ത​നി​ക്ക് യ​ഥാ​ര്‍​ഥ​ത്തി​ല്‍ പ്രാ​യം 24ാണ​ന്ന് ത​സ്മി​ദ പ​റ​യു​ന്നു. വേ​ഗം വി​വാ​ഹം ന​ട​ക്കാ​ന്‍ ബ​ന്ധു​ക്ക​ള്‍ ചെ​യ്യു​ന്ന​താ​ണ്. പ​തി​നെ​ട്ട് വ​യ​സു​ക​ഴി​ഞ്ഞാ​ല്‍ വി​വാ​ഹം…

Read More

ഹ​നു​മാ​നു മു​മ്പി​ല്‍ ബി​ക്കി​നി ധ​രി​ച്ച് സ്ത്രീ​ക​ളു​ടെ ബോ​ഡി​ബി​ല്‍​ഡിം​ഗ് ഷോ ! ​പി​ന്നാ​ലെ ശു​ദ്ധീ​ക​ര​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ്;​വീ​ഡി​യോ പു​റ​ത്ത്…

മ​ധ്യ​പ്ര​ദേ​ശി​ലെ ര​ത്‌​ലാ​മി​ല്‍ ന​ട​ന്ന ബോ​ഡി​ബി​ല്‍​ഡിം​ഗ് ഷോ ​വി​വാ​ദ​മാ​യി. മ​ത്സ​ര​ത്തി​ന്റെ വേ​ദി​യി​ല്‍ സ്ത്രീ​ക​ള്‍ ബി​ക്കി​നി ധ​രി​ച്ച് ഹ​നു​മാ​ന് മു​ന്നി​ല്‍ ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്ത​താ​ണ് വി​വാ​ദ​ത്തി​നു കാ​ര​ണം. ബോ​ഡി​ബി​ല്‍​ഡിം​ഗ് മ​ത്സ​ര​ത്തി​ന് പി​ന്നാ​ലെ ഗം​ഗാ ജ​ലം ത​ളി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ശു​ദ്ധീ​ക​ര​ണം ന​ട​ത്തി. ഇ​വി​ടെ ഹ​നു​മാ​ന്‍ ചാ​ലി​സ ചൊ​ല്ലു​ക​യും ചെ​യ്തു. 13ാമ​ത് മി​സ്റ്റ​ര്‍ ജൂ​നി​യ​ര്‍ ബോ​ഡി​ബി​ല്‍​ഡി​ങ് മ​ത്സ​രം ക​ഴി​ഞ്ഞ ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. ബി​ജെ​പി ഭ​രി​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. ബോ​ഡി​ബി​ല്‍​ഡിം​ഗ് ഷോ ​അ​വ​സാ​നി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ത്സ​രാ​ര്‍​ത്ഥി​ക​ള്‍ ഹ​നു​മാ​ന്‍ ചി​ത്ര​ത്തി​നു മു​ന്നി​ല്‍ നി​ന്ന് ഫോ​ട്ടോ​യ്ക്കു പോ​സ് ചെ​യ്ത​ത്. ബ്ര​ഹ്മ​ചാ​രി​യാ​യ ഹ​നു​മാ​നെ അ​പ​മാ​നി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ച​ത്. മു​ന്‍ മേ​യ​റും, കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പ​രാ​സ് സ​ക്ലേ​ശ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്. ഹ​നു​മാ​ന്‍ സ്വാ​മി കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്കു​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് മാ​യ​ങ്ക് ജാ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തേ​സ​മ​യം സ്ത്രീ​ക​ള്‍ കാ​യി​ക​രം​ഗ​ത്ത് പ്ര​വേ​ശി​ക്കു​ന്ന​ത് ഇ​ഷ്ട​മ​ല്ലാ​ത്ത​തി​നാ​ലാ​ണ്…

Read More

എ​യ​ര്‍​ഹോ​സ്റ്റ​സി​ന്റെ ക​ഴു​ത്തി​ല്‍ കു​ത്തി​യ ശേ​ഷം എ​മ​ര്‍​ജ​ന്‍​സി വാ​തി​ല്‍ തു​റ​ക്കാ​ന്‍ ശ്ര​മം ! യാ​ത്രി​ക​ന്‍ അ​റ​സ്റ്റി​ല്‍…

വി​മാ​ന​യാ​ത്ര​യ്ക്കി​ടെ എ​യ​ര്‍​ഹോ​സ്റ്റ​സി​നെ ആ​ക്ര​മി​ക്കു​ക​യും എ​മ​ര്‍​ജ​ന്‍​സി വാ​തി​ല്‍ തു​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത യാ​ത്രി​ക​നെ അ​റ​സ്റ്റ് ചെ​യ്തു. അ​മേ​രി​ക്ക​ന്‍ പൗ​ര​നാ​യ ഫ്രാ​ന്‍​സി​സ്‌​കോ സെ​ര്‍​വോ ടോ​റ​സ് (33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ലോ​സ് ഏ​ഞ്ച​ല്‍​സി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട യു​ണൈ​റ്റ​ഡ് എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​നം ബോ​സ്റ്റ​ന്‍ ലോ​ഗ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ എ​ത്തി​യ ഉ​ട​ന്‍ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കു​ക​യാ​യി​രു​ന്നു. എ​യ​ര്‍ ഹോ​സ്റ്റ​സി​നെ ലോ​ഹ സ്പൂ​ണ്‍ ഉ​പ​യോ​ഗി​ച്ച് ആ​ണ് ഇ​യാ​ള്‍ കു​ത്തി​യ​ത്. വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി, അ​പ​ക​ട​ക​ര​മാം വി​ധം ആ​യു​ധം ഉ​പ​യോ​ഗി​ച്ചു എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ജീ​വ​പ​ര്യ​ന്തം വ​രെ ത​ട​വും പി​ഴ​യും ചു​മ​ത്താ​വു​ന്ന കു​റ്റ​മാ​ണി​ത്. ലാ​ന്‍​ഡി​ങ്ങി​ന് മ​ണി​ക്കൂ​റു​ക​ള്‍​ക്ക് മു​ന്‍​പ് വി​മാ​ന​ത്തി​ന്റെ എ​മ​ര്‍​ജ​ന്‍​സി വാ​തി​ല്‍ ഇ​യാ​ള്‍ തു​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ കോ​ക്പി​റ്റി​ല്‍ അ​ലാ​റം അ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് തു​റ​ക്കാ​ന്‍ ശ്ര​മി​ച്ച വാ​തി​ല്‍ എ​യ​ര്‍​ഹോ​സ്റ്റ​സെ​ത്തി സു​ര​ക്ഷി​ത​മാ​യി അ​ട​ച്ചു. ഇ​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ എ​യ​ര്‍​ഹോ​സ്റ്റ​സി​നെ കു​ത്തു​ന്ന​ത്. ക​ഴു​ത്തി​ന്റെ ഭാ​ഗ​ത്ത് മൂ​ന്ന് ത​വ​ണ​യാ​ണ്…

Read More

സാ​റ ഇ​തെ​ങ്ങ​നെ സ​ഹി​ക്കും ! ര​ശ്മി​ക മ​ന്ദ​ണ്ണ​യോ​ട് ക്ര​ഷ് തോ​ന്നി​യി​ട്ടു​ണ്ടെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ശു​ഭ്മാ​ന്‍ ഗി​ല്‍…

ഇ​ന്ത്യ​യു​ടെ യു​വ ബാ​റ്റ​ര്‍ ശു​ഭ്മാ​ന്‍ ഗി​ല്ലി​നോ​ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ മി​ക്ക​വാ​റും ചോ​ദി​ക്കു​ന്ന ഒ​രു ചോ​ദ്യ​മാ​ണ് ആ​രാ​ണ് ഇ​ഷ്ട ന​ടി എ​ന്ന​ത്. ഇ​ത് ട്രാ​പ്പാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി ആ​ദ്യ​മൊ​ക്കെ ഒ​ഴി​ഞ്ഞു മാ​റി​യി​രു​ന്ന താ​രം പി​ന്നീ​ട് ന​ടി സാ​റ അ​ലി​ഖാ​ന്റെ പേ​ര് പ​റ​യു​ക​യു​ണ്ടാ​യി. അ​തോ​ടെ ഇ​രു​വ​രും ത​മ്മി​ല്‍ പ്ര​ണ​യ​മാ​ണെ​ന്ന ത​ര​ത്തി​ല്‍ ഗോ​സി​പ്പു​ക​ള്‍ പ്ര​ച​രി​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ഴി​താ ത​നി​ക്ക് തെ​ന്നി​ന്ത്യ​യി​ലെ സൂ​പ്പ​ര്‍ താ​ര​സു​ന്ദ​രി ര​ശ്മി​ക മ​ന്ദ​ണ്ണ​യോ​ടു ക്ര​ഷ് തോ​ന്നി​യി​ട്ടു​ണ്ടെ​ന്ന് താ​രം തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്റെ പ്ര​തി​ക​ര​ണം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​തി​നോ​ട​കം വൈ​റ​ലാ​യി ക​ഴി​ഞ്ഞു. ര​ശ്മി​ക​യു​ടെ ആ​രാ​ധ​ക​രും സം​ഭ​വം ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു. എ​ന്നാ​ല്‍ ശു​ഭ്മാ​ന്റെ പ്ര​സ്താ​വ​ന​യോ​ട് ര​ശ്മി​ക ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഇ​തി​നോ​ട് ര​ശ്മി​ക എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​മെ​ന്ന് അ​റി​യാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍. ന​ടി സാ​റ അ​ലി​ഖാ​നു പു​റ​മെ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​റു​ടെ മ​ക​ള്‍ സാ​റ​യു​ടെ പേ​രും ശു​ഭ്മാ​നൊ​പ്പം ഉ​യ​ര്‍​ന്നു കേ​ട്ടി​രു​ന്നു. ഇ​പ്പോ​ഴി​താ സാ​റ​മാ​രെ​യെ​ല്ലാം പി​ന്ത​ള്ളി…

Read More

ഇ​ന്നും ഞാ​ന്‍ വി​ളി​ക്കു​ന്ന​ത് പി​ള്ളാ​രു​ടെ അ​ച്ഛ​നെ​ന്നാ​ണ് ! സ​ബീ​റ്റ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍…

ഫ്‌​ള​വേ​ഴ്‌​സ് ചാ​ന​ലി​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന സൂ​പ്പ​ര്‍​ഹി​റ്റ് പ​ര​മ്പ​ര​യാ​ണ് ച​ക്ക​പ്പ​ഴം. ഇ​തി​ലെ താ​ര​ങ്ങ​ളെ​ല്ലാ​വ​രും പ്രേ​ക്ഷ​ക​ര്‍​ക്ക് പ്രി​യ​പ്പെ​ട്ട​വ​രാ​ണ്. ച​ക്ക​പ്പ​ഴ​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ താ​ര​മാ​ണ് സ​ബീ​റ്റ ജോ​ര്‍​ജ്. സ്വ​ന്തം പേ​രി​നെ​ക്കാ​ളും ല​ളി​താ​മ്മ എ​ന്നാ​ണ് ന​ടി​യെ അ​റി​യ​പ്പെ​ടു​ന്ന​ത്. സി​നി​മ​യി​ലും സ​ജീ​വ​മാ​ണ് താ​ര​മി​പ്പോ​ള്‍. വി​വാ​ഹ​ശേ​ഷം അ​മേ​രി​ക്ക​യി​ലേ​ക്ക് ചേ​ക്കേ​റി​യ സ​ബീ​റ്റ അ​വി​ടെ റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​ണ്. 10 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പാ​യി​രു​ന്നു താ​ര​ത്തി​ന്റെ വി​വാ​ഹ​മോ​ച​നം, ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്. അ​തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യി​രു​ന്ന മ​ക​ന്‍ അ​ടു​ത്തി​ടെ​യാ​യി​രു​ന്നു മ​ര​ണ​പ്പെ​ട്ട​ത്. ഇ​പ്പോ​ഴി​താ ത​ന്റെ ജീ​വി​ത​ത്തെ കു​റി​ച്ചും മു​ന്‍​ഭ​ര്‍​ത്താ​വി​നെ കു​റി​ച്ചും സം​സാ​രി​ക്കു​ക​യാ​ണ് സ​ബീ​റ്റ. ത​നി​ക്ക് മാ​താ​പി​താ​ക്ക​ള്‍ ന​ല്ല ഫ്രീ​ഡം ന​ല്‍​കി​യാ​യി​രു​ന്നു വ​ള​ര്‍​ത്തി​യ​തെ​ന്നും ഏ​വി​യേ​ഷ​ന്‍ കോ​ഴ്സ് പ​ഠി​ച്ച് ജോ​ലി ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു ഭ​ര്‍​ത്താ​വി​നെ ക​ണ്ട​തെ​ന്നും സ​ബീ​റ്റ പ​റ​യു​ന്നു. ബാ​ഗ് മി​സ്സാ​യി എ​ന്നു പ​റ​ഞ്ഞ് പ​രാ​തി പ​റ​യാ​ന്‍ വ​ന്ന​പ്പോ​ള്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ വെ​ച്ചാ​യി​രു​ന്നു ആ​ദ്യ​മാ​യി ക​ണ്ട​ത്. അ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ത​ന്നെ ഇ​ഷ്ട​മാ​യി എ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ മി​സ്…

Read More

വി​മാ​ന​ത്തി​ന്റെ ശു​ചി​മു​റി​യി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത് ര​ണ്ട​ര​ക്കി​ലോ സ്വ​ര്‍​ണം !

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ വി​മാ​ന​ത്തി​ന്റെ ശു​ചി​മു​റി​യി​ല്‍ നി​ന്ന് ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ടു​ത്ത​ത് 2536 ഗ്രാം ​സ്വ​ര്‍​ണം. അ​ബു​ദാ​ബി​യി​ല്‍ നി​ന്നെ​ത്തി​യ ഗോ ​ഫ​സ്റ്റ് വി​മാ​ന​ത്തി​ന്റെ ശു​ചി​മു​റി​യി​ലാ​ണ് സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ഡി​ആ​ര്‍​ഐ കൊ​ച്ചി യൂ​ണി​റ്റ് വി​മാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്. വി​മാ​ന​ത്തി​ല്‍ നി​ന്നു ക​ണ്ടെ​ത്തി​യ സ്വ​ര്‍​ണ​ത്തി​ന് ഏ​ക​ദേ​ശം 1.42 കോ​ടി രൂ​പ​യാ​ണ് വി​പ​ണി​മൂ​ല്യം. ശു​ചി​മു​റി​യി​ല്‍ ക​റു​ത്തു തു​ണി​യി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു സ്വ​ര്‍​ണം. ഈ ​സ്വ​ര്‍​ണ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​വ​രെ​ക്കു​റി​ച്ച് വി​വ​രം ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. വി​മാ​ന​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

Read More

മു​സ്ലീം ദ​മ്പ​തി​ക​ള്‍ ക്ഷേ​ത്ര​ത്തി​ല്‍ വി​വാ​ഹി​ത​രാ​യി; ഷിം​ല​യി​ലെ ക്ഷേ​ത്ര​ത്തി​ലെ ഈ ​ന​ല്ല മാ​തൃ​ക​യ്ക്ക് കൈ​യ്യ​ടി…

എ​ല്ലാ രാ​ജ്യ​ത്തും സ​മാ​ധാ​നാ​ന്ത​രീ​ക്ഷം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഒ​ന്നാ​ണ് സാ​മു​ദാ​യി​ക സൗ​ഹാ​ര്‍​ദ്ദം. അ​ത്ത​ര​ത്തി​ലൊ​രു സാ​മു​ദാ​യി​ക സൗ​ഹാ​ര്‍​ദ്ദ​ത്തി​ന്റെ പു​ത്ത​ന്‍ മാ​തൃ​ക​യാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലെ ഷിം​ല ജി​ല്ല​യി​ലു​ള്ള രാം​പൂ​രി​ല്‍ നി​ന്നാ​ണ് ഇ​പ്പോ​ള്‍ അ​ത്ത​ര​മൊ​രു വാ​ര്‍​ത്ത പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. ഹി​ന്ദു ക്ഷേ​ത്ര​പ​രി​സ​ര​ത്ത് മു​സ്ലീം ദ​മ്പ​തി​ക​ള്‍ ആ​ചാ​ര​പ്ര​കാ​രം വി​വാ​ഹി​ത​രാ​യ​താ​ണ് വാ​ര്‍​ത്ത. ഈ ​ന​ല്ല മാ​തൃ​ക​ക്ക് ക​യ്യ​ടി​ക്കു​ക​യാ​ണ് രാ​ജ്യ​മെ​മ്പാ​ടു​ള്ള ജ​നാ​ധി​പ​ത്യ മ​തേ​ത​ര വി​ശ്വാ​സി​ക​ള്‍. വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തി​ന്റെ കീ​ഴി​ലു​ള്ള താ​ക്കൂ​ര്‍ സ​ത്യ​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ലാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. മു​സ്ലീം സ​മു​ദാ​യ​ത്തി​ല്‍ പെ​ട്ട​വ​രും ഹി​ന്ദു സ​മു​ദാ​യ​ത്തി​ല്‍​പ്പെ​ട്ട​വ​രും വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തി​യി​രു​ന്നു. ക്ഷേ​ത്ര പ​രി​സ​ര​ത്ത് മൗ​ല​വി​യു​ടെ​യും സാ​ക്ഷി​ക​ളു​ടെ​യും അ​ഭി​ഭാ​ഷ​ക​ന്റെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് നി​ക്കാ​ഹ് ന​ട​ത്തി​യ​ത്. മ​ത​സൗ​ഹാ​ര്‍​ദ​ത്തി​ന്റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്ഷേ​ത്ര​ത്തി​ല്‍ വ​ച്ച് ഇ​ങ്ങ​നൊ​രു വി​വാ​ഹം ന​ട​ത്തി​യ​ത്. വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തി​ന്റെ​യും രാ​ഷ്ട്രീ​യ സ്വ​യം​സേ​വ​ക സം​ഘ​ത്തി​ന്റെ​യും ജി​ല്ലാ ഓ​ഫീ​സും സ​ത്യ​നാ​രാ​യ​ണ ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ലാ​ണ്. ”ഈ ​ക്ഷേ​ത്ര​വും രാ​ഷ്ട്രീ​യ സ്വ​യം​സേ​വ​ക്…

Read More

എ​ന്റെ മേ​ലെ ക​യ​റി ഇ​രി​ക്കു​ക​യാ​ണ് അ​യാ​ള്‍ ചെ​യ്ത​ത് ! എ​ന്റെ നാ​ലി​ര​ട്ടി വ​ലു​പ്പ​മു​ള്ള​യാ​ളാ​ണെ​ന്ന് ഓ​ര്‍​ക്ക​ണം; മു​ന്‍ കാ​മു​ക​നെ​തി​രേ ന​ടി അ​നി​ഖ…

മു​ന്‍ കാ​മു​ക​നി​ല്‍ നി​ന്ന് ക്രൂ​ര​മ​ര്‍​ദ്ദ​നം ഏ​റ്റെ​ന്ന ആ​രോ​പ​ണ​വു​മാ​യി ത​മി​ഴ്‌​ന​ടി അ​നി​ഖ വി​ക്ര​മ​ന്‍ രം​ഗ​ത്ത്. ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ​തി​ന്റെ ചി​ത്ര​ങ്ങ​ളും അ​നി​ഖ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ ക്രൂ​ര​ത​ക​ള്‍ കാ​ര​ണം ന​ഷ്ട​മാ​യെ​ന്നു ക​രു​തി​യ ജീ​വി​തം വീ​ണ്ടെ​ടു​ത്തെ​ന്നും അ​ഭി​ന​യ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യെ​ന്നും വ്യ​ക്തി​മാ​ക്കി​യാ​ണ് ത​ന്റെ അ​തി​ജീ​വ​ന​ക​ഥ ന​ടി വി​വ​രി​ച്ചി​രി​ക്കു​ന്ന​ത്. കാ​മു​ക​ന്‍ അ​നൂ​പ് ഇ​പ്പോ​ള്‍ ഒ​ളി​വി​ലാ​ണെ​ന്ന് പ​റ​ഞ്ഞ ന​ടി ഇ​യാ​ളി​പ്പോ​ള്‍ യു.​എ​സി​ലു​ണ്ടെ​ന്ന സം​ശ​യ​വും പ്ര​ക​ടി​പ്പി​ച്ചു. ഇ​യാ​ളു​മാ​യു​ള്ള എ​ല്ലാ ബ​ന്ധ​വും അ​വ​സാ​നി​പ്പി​ച്ചെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ന​ടി. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​താ​യും പോ​സ്റ്റി​ല്‍ വെ​ളി​പ്പെ​ടു​ത്തി. ന​ടി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ അ​നൂ​പ് പി​ള്ള എ​ന്നൊ​രാ​ളു​മാ​യി ഞാ​ന്‍ ഇ​ഷ്ട​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി അ​യാ​ള്‍ എ​ന്നെ മാ​ന​സി​ക​മാ​യും ഏ​റ്റ​വു​മൊ​ടു​വി​ല്‍ ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​പൊ​ലെ ഒ​രാ​ളെ ജീ​വി​ത​ത്തി​ല്‍ ഞാ​ന്‍ വേ​റെ ക​ണ്ടി​ട്ടി​ല്ല. ഇ​തെ​ല്ലാം ചെ​യ്ത​ശേ​ഷം അ​യാ​ള്‍ എ​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ഇ​യാ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ പെ​രു​മാ​റു​മെ​ന്ന് ഞാ​ന്‍ സ്വ​പ്ന​ത്തി​ല്‍ പോ​ലും ക​രു​തി​യി​ട്ടി​ല്ല എ​ന്ന​താ​ണ്…

Read More

ഏ​ഴാം​ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ബ​ന്ധു​വാ​യ സ്ത്രീ ​ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി പീ​യൂ​ഷ് മി​ശ്ര

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍, ഗാ​യ​ക​ന്‍, ന​ട​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​ശ​സ്ത​നാ​ണ് പീ​യൂ​ഷ് മി​ശ്ര. ഇ​പ്പോ​ള്‍ ഇ​ദ്ദേ​ഹം ന​ട​ത്തി​യി​രി​ക്കു​ന്ന ഒ​രു വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ന്ന​ത്. ഏ​ഴാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ബ​ന്ധു​വാ​യ സ്ത്രീ ​ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് മി​ശ്ര​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ആ​ത്മ​ക​ഥാം​ശ​മു​ള്ള നോ​വ​ലാ​യ ‘തു​മാ​രി ഓ​കാ​ത്ത് ക്യാ ​ഹേ പീ​യൂ​ഷ് മി​ശ്ര’ എ​ന്ന നോ​വ​ലി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വെ​ള്ളി​പ്പെ​ടു​ത്തി​യ​ത്. പി.​ടി.​ഐ​യ്ക്ക് അ​ടു​ത്തി​ടെ ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലും പീ​യൂ​ഷ് ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രു​ന്നു. വ​ള​രെ ആ​ഴ​ത്തി​ലു​ള്ള ആ​ഘാ​ത​മാ​ണ് ഏ​താ​ണ്ട് അ​മ്പ​ത് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ന​ട​ന്ന ഈ ​സം​ഭ​വം ത​ന്നി​ലു​ണ്ടാ​ക്കി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. മി​ശ്ര​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ലൈം​ഗി​ക​ത വ​ള​രെ ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു കാ​ര്യ​മാ​ണ്, അ​തു​മാ​യു​ള്ള നി​ങ്ങ​ളു​ടെ ആ​ദ്യ കൂ​ടി​ക്കാ​ഴ്ച ന​ല്ല​താ​വ​ണം. അ​ല്ലാ​ത്ത​പ​ക്ഷം അ​ത് നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ന് മു​റി​വേ​ല്‍​പ്പി​ക്കു​ക​യും ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ അ​സ്വ​സ്ഥ​മാ​ക്കു​ക​യും ചെ​യ്യു​ന്നു. ആ ​ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ല്‍ നി​ന്ന് പു​റ​ത്തു​വ​രാ​ന്‍ എ​നി​ക്ക് വ​ള​രെ​യ​ധി​കം സ​മ​യം വേ​ണ്ടി​വ​ന്നു. ചി​ല ആ​ളു​ക​ളു​ടെ…

Read More