ക്ഷേ​ത്ര​ന​ട​യി​ലെ​ത്തി പ്രാ​ര്‍​ഥി​ച്ച ശേ​ഷം കാ​ണി​ക്ക വ​ഞ്ചി​ക​ളു​മാ​യി യു​വാ​വും യു​വ​തി​യും മു​ങ്ങി !

ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ളു​മാ​യി യു​വ​തി​യും യു​വാ​വും ക​ട​ന്നു ക​ള​ഞ്ഞ​താ​യി വി​വ​രം. ത​ക​ഴി​ക്ക് സ​മീ​പം കു​ന്നു​മ്മ ആ​ക്ക​ള ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​മാ​ണ് ഇ​രു​വ​രും ചേ​ര്‍​ന്ന് മോ​ഷ്ടി​ച്ച​ത്. ബൈ​ക്കി​ലെ​ത്തി​യാ​യി​രു​ന്നു മോ​ഷ​ണം. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ് മ​ണി​ക്കാ​യി​രു​ന്നു സം​ഭ​വം. യു​വാ​വി​നൊ​പ്പം ബൈ​ക്കി​ലെ​ത്തി​യ യു​വ​തി ക്ഷേ​ത്ര​ന​ട​യി​ലെ​ത്തി പ്രാ​ര്‍​ഥി​ച്ചു. അ​തി​നു ശേ​ഷം ന​ട​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് കാ​ണി​ക്ക വ​ഞ്ചി​ക​ളു​മെ​ടു​ത്ത് കൈ​യി​ല്‍ ക​രു​തി​യ സ​ഞ്ചി​യി​ലി​ട്ട് അ​തേ ബൈ​ക്കി​ല്‍ ക​ട​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ​ണ ദൃ​ശ്യം ക്ഷേ​ത്ര​വ​ള​പ്പി​ലെ നി​രീ​ക്ഷ​ണ ക്യാ​മ​റ​യി​ല്‍ പ​തി​ഞ്ഞു. ശാ​ന്തി​ക്കാ​ര​ന്‍ രാ​വി​ലെ വ​ന്നു ശ്രീ​കോ​വി​ലി​നു വെ​ളി​യി​ലെ ദീ​പം ക​ത്തി​ച്ച​പ്പോ​ള്‍ ശ്രീ​കോ​വി​ലി​നു മു​ന്നി​ല്‍ കാ​ണി​ക്ക വ​ഞ്ചി​ക​ളു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ടു 11നു ​ശാ​ന്തി​ക്കാ​ര​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണു കാ​ണി​ക്ക വ​ഞ്ചി​ക​ള്‍ ന​ഷ്ട​മാ​യ വി​വ​രം മ​ന​സി​ലാ​യ​ത്. തു​ട​ര്‍​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ള്‍ അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ല്‍ മൂ​ന്ന് മാ​സം മു​ന്‍​പും കാ​ണി​ക്ക വ​ഞ്ചി മോ​ഷ​ണം പോ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച​ത്.

Read More

ആ ​ആ​ന്റി​യു​മാ​യി ചേ​ര്‍​ത്ത് ക​ഥ​ക​ള്‍ പ്ര​ച​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ എ​ല്ലാം കൈ​വി​ട്ടു പോ​യി ! ന​ട​ന്‍ ക​ര​ണി​ന്റെ സി​നി​മ ജീ​വി​തം ത​ക​ര്‍​ന്ന​തി​ങ്ങ​നെ…

ഒ​രു​കാ​ല​ത്ത് മ​ല​യാ​ളം, ത​മി​ഴ് സി​നി​മ​ക​ളി​ല്‍ തി​ള​ങ്ങി നി​ന്നി​രു​ന്ന താ​ര​മാ​യി​രു​ന്നു ക​ര​ണ്‍. എ​ണ്‍​പ​തു​ക​ളി​ല്‍ മ​ല​യാ​ള സി​നി​മ​യി​ല്‍ ബാ​ല​താ​ര​മാ​യി എ​ത്തി​യ ക​ര​ണി​ന്റെ യ​ഥാ​ര്‍​ത്ഥ പേ​ര് ര​ഘു എ​ന്നാ​യി​രു​ന്നു. സ്വാ​മി അ​യ്യ​പ്പ​ന്‍, പ്ര​യാ​ണ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​ത്തി​ന് ര​ഘു​വി​നെ തേ​ടി കേ​ര​ള സം​സ്ഥാ​ന പു​ര​സ്‌​കാ​രം എ​ത്തി​യി​രു​ന്നു. ഇ​ന്നും ര​ഘു​വി​നെ മ​ല​യാ​ളി​ക​ള്‍​ക്ക് പ്രി​യ​ങ്ക​ര​നാ​ക്കു​ന്ന​ത് ഇ​ണ​യി​ലെ വെ​ള്ളി​ച്ചി​ലം വി​ത​റി…, എ​ന്ന ഗാ​ന​വും സി​ന്ധൂ​ര തി​ല​ക​വു​മാ​യി….. എ​ന്ന കു​യി​ലി​നെ തേ​ടി​യി​ലെ ഗാ​ന​വു​മാ​ണ്. പി​ന്നീ​ട് ത​മി​ഴി​ലേ​ക്ക് ചേ​ക്കേ​റി​യ താ​രം ബാ​ല​താ​ര​മാ​യും നാ​യ​ക​നാ​യും അ​ഭി​ന​യി​ച്ചു. അ​പ്പോ​ഴാ​ണ് ക​ര​ണ്‍ എ​ന്ന പേ​ര് സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍ നാ​യ​ക​നാ​യി മാ​ത്ര​മ​ല്ല, വി​ല്ല​നാ​യും സ​ഹ​ന​ട​നാ​യു​മൊ​ക്കെ താ​രം ത​ക​ര്‍​ത്ത​ഭി​ന​യി​ച്ചു. ക​മ​ല​ഹാ​സ​ന്റെ ന​മ്മ​വ​ര്‍ എ​ന്ന ചി​ത്രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തോ​ടെ അ​തി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ ക​ര​ണും ശ്ര​ദ്ധ​നേ​ടി. പി​ന്നീ​ട് താ​ര​ത്തേ തേ​ടി ഒ​ത്തി​രി ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ളെ​ത്തി. ക​ഷ്ട​പ്പെ​ട്ട് അ​ഭി​ന​യി​ച്ചി​ട്ടും താ​ര​ത്തി​ന് ദി​വ​സം 800 രൂ​പ​യൊ​ക്കെ​യാ​യി​രു​ന്നു പ്ര​തി​ഫ​ലം. അ​ടു​ത്ത സി​നി​മ​യി​ല്‍ കൂ​ടു​ത​ല്‍…

Read More

സ്‌​ട്രോ​ക്ക് വ​ന്ന​തോ​ടെ വ​ല​തു ക​ണ്ണി​ന്റെ കാ​ഴ്ച മ​ങ്ങി ! അ​ഭി​ന​യ​ത്തി​ല്‍ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്ത​തി​ന്റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി ദി​വ്യ ബി​നു…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ പ​ര​മ്പ​ര​ക​ളി​ല്‍ ഒ​ന്നാ​ണ് ഏ​ഷ്യാ​നെ​റ്റി​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന സാ​ന്ത്വ​നം. മു​ന്‍​കാ​ല ച​ല​ച്ചി​ത്ര നാ​യി​കാ ന​ടി ചി​പ്പി ര​ഞ്ജി​ത്ത്, രാ​ജീ​വ് പ​ര​മേ​ശ്വ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാാ​യി എ​ത്തു​ന്ന സാ​ന്ത്വ​നം സീ​രി​യ​ലി​ലെ താ​ര​ങ്ങ​ള്‍ ഓ​രോ​രു​ത്ത​രം പ്രേ​ക്ഷ​ക​ര്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​വ​രാ​ണ്. ഈ ​സീ​രി​യ​ലി​ല്‍ നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​മാ​യ സാ​വി​ത്രി അ​മ്മാ​യി​യാ​യെ​ത്തു​ന്ന​ത് ന​ടി ദി​വ്യ ബി​നു​വാ​ണ്. സാ​വി​ത്രി എ​ന്ന നെ​ഗ​റ്റീ​വ് ഷേ​ഡു​ള്ള അ​മ്മാ​യി​യാ​യി താ​രം ത​ക​ര്‍​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ദി​വ്യ ബി​നു അ​ത്ര ചി​ല്ല​റ​ക്കാ​രി​യ​ല്ല. വെ​റു​മൊ​രു അ​ഭി​നേ​ത്രി മാ​ത്ര​മ​ല്ല താ​രം. സി​നി​മ​യി​ലും ടെ​ലി​വി​ഷ​നി​ലും തി​ള​ങ്ങു​ന്ന ഒ​രു ഡ​ബ്ബി​ങ് ആ​ര്‍​ട്ടി​സ്റ്റ് കൂ​ടി​യാ​ണ്. ബാ​ഹു​ബ​ലി മ​ല​യാ​ള​ത്തി​ല്‍ ര​മ്യാ കൃ​ഷ്ണ​ന് ശ​ബ്ദം ന​ല്‍​കി​യ​ത് ദി​വ്യ​യാ​ണ്. ബാ​ഗ​മ​തി​യി​ല്‍ അ​നു​ഷ്‌​ക്ക​യ്ക്കും ശ​ബ്ദം ന​ല്‍​കി​യ​ത് ദി​വ്യ​യാ​ണ്. ഡ​ബ്ബി​ങ് ആ​ര്‍​ടി​സ്റ്റ് ആ​കു​ന്ന​തി​ന് മു​ന്നേ ഒ​രു സ്റ്റാ​ഫ് നേ​ഴ്‌​സാ​യി​രു​ന്നു ദി​വ്യ. ഇ​പ്പോ​ഴി​താ പൊ​ങ്കാ​ല ഇ​ടാ​ന്‍ ക​ഴി​ഞ്ഞ സ​ന്തോ​ഷം പ​ങ്കു​വെ​ക്കു​ക​യാ​ണ് താ​രം. കൊ​റോ​ണ ക​ഴി​ഞ്ഞ് പൊ​ങ്കാ​ല ഇ​ടാ​നൊ​ക്കെ…

Read More

ആ​യു​ര്‍​വേ​ദം ചെ​റി​യ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്നു​ണ്ട് ! താ​ന്‍ ക​ര​യാ​ത്ത ദി​വ​സ​ങ്ങ​ളി​ല്ലെ​ന്ന് ന​ടി മം​മ്ത…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് മ​മ്ത മോ​ഹ​ന്‍​ദാ​സ്. മ​യൂ​ഖം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​മ്ത മ​ല​യാ​ള സി​നി​മ​യി​ല്‍ എ​ത്തി​യ​ത്. ര​ണ്ടു​വ​ട്ടം കാ​ന്‍​സ​റി​നോ​ടു പ​ട​പൊ​രു​തി തി​രി​ച്ചു വ​ന്ന മ​മ്ത ഇ​ന്ന് നി​ര​വ​ധി കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്ക് പ്ര​ചോ​ദ​ന​മാ​ണ്. അ​ടു​ത്തി​ടെ താ​രം താ​ന്‍ നേ​രി​ട്ട് കൊ​ണ്ടി​രി​ക്കു​ന്ന പു​തി​യ രോ​ഗാ​വ​സ്ഥ​യെ കു​റി​ച്ച് തു​റ​ന്ന് പ​റ​ഞ്ഞ് എ​ത്തി​യി​രു​ന്നു. വെ​ള്ള​പ്പാ​ണ്ട് പോ​ലെ തോ​ന്നു​ന്ന വി​റ്റി​ലി​ഗോ എ​ന്ന ഓ​ട്ടോ ഇ​മ്മ്യൂ​ണ്‍ ഡി​സോ​ര്‍​ഡ​ര്‍ ആ​ണ് മം​മ്ത​യ്ക്ക് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലാ​ണ് മം​മ്ത ത​ന്റെ രോ​ഗാ​വ​സ്ഥ​യെ കു​റി​ച്ച് പ​റ​ഞ്ഞ​ത്. ത​ന്റെ ഒ​രു ഫോ​ട്ടോ​യും താ​രം പ​ങ്ക് വെ​ച്ചി​രു​ന്നു. എ​നി​ക്ക് നി​റം ന​ഷ്ട​മാ​വു​ന്നു എ​ന്ന് പ​റ​ഞ്ഞാ​ണ് താ​രം ത​ന്റെ പോ​സ്റ്റ് ഷെ​യ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ താ​ന്‍ ആ ​ചി​ത്രം പ​ങ്കു​വെ​യ്ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ വി​ശ​ദീ​ക​രി​ക്കു​ക​യാ​ണ് മം​മ്ത. ആ​ളു​ക​ള്‍ എ​ന്ത് പ​റ​യും എ​ന്ന് ആ​ലോ​ചി​ച്ച് വ​രു​ന്ന സ്ട്ര​സ്സ് വ​ള​രെ ഭീ​ക​ര​മാ​ണ്. ആ ​അ​വ​സ്ഥ​യി​ലാ​യി​രി​ക്കാം സാ​മ​ന്ത​യും ദീ​പി​ക​യും എ​ല്ലാം അ​വ​രു​ടെ…

Read More

തി​രി​ഞ്ഞു നോ​ക്കു​മ്പോ​ള്‍ കാ​ണു​ന്ന​ത് അ​യാ​ള്‍ എ​ന്നെ നോ​ക്കി സ്വ​യം​ഭോ​ഗം ചെ​യ്യു​ന്ന​താ​ണ് ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​ന​ശ്വ​ര രാ​ജ​ന്‍…

ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടു ത​ന്നെ മ​ല​യാ​ള സി​നി​മ​യി​ല്‍ ശ്ര​ദ്ധേ​യ​യാ​യ യു​വ​ന​ടി​യാ​ണ് അ​ന​ശ്വ​ര രാ​ജ​ന്‍. 2018ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഉ​ദാ​ഹ​ര​ണം സു​ജാ​ത എ​ന്ന ചി​ത്ര​ത്തി​ല്‍ മ​ഞ്ജു വാ​ര്യ​രു​ടെ മ​ക​ളാ​യി അ​ഭി​ന​യി​ച്ച് ആ​ണ് അ​ന​ശ്വ​ര രാ​ജ​ന്‍ സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ആ​ദ്യ ചി​ത്ര​ത്തി​ന്റെ ത​ക​ര്‍​പ്പ​ന്‍ വി​ജ​യ​ത്തി​ന് ശേ​ഷം 2019ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ത​ണ്ണീ​ര്‍​മ​ത്ത​ന്‍ ദി​ന​ങ്ങ​ള്‍ എ​ന്ന ചി​ത്രം വ​മ്പ​ന്‍ ഹി​റ്റാ​യി മാ​റി​യ​തോ​ടെ അ​ന​ശ്വ​ര മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ചേ​ക്കേ​റി. പി​ന്നീ​ട് സൂ​പ്പ​ര്‍​ശ​ര​ണ്യ​യ​ട​ക്ക​മു​ള്ള സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്ര​ങ്ങ​ള്‍ താ​ര​ത്തി​ന്റെ ക​രി​യ​ര്‍ ഗ്രാ​ഫു​യ​ര്‍​ത്തി. ഇ​പ്പോ​ഴി​താ കു​ട്ടി​ക്കാ​ല​ത്ത് ത​നി​ക്കു​ണ്ടാ​യൊ​രു മോ​ശം അ​നു​ഭ​വ​ത്തെ കു​റി​ച്ച് പ​റ​യു​ക​യാ​ണ് അ​ന​ശ്വ​ര. അ​ഞ്ചാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ബ​സി​ല്‍ യാ​ത്ര ചെ​യ്ത​പ്പോ​ഴു​ണ്ടാ​യ മോ​ശം അ​നു​ഭ​വ​മാ​ണ് അ​ന​ശ്വ​ര രാ​ജ​ന്‍ തു​റ​ന്ന് പ​റ​ഞ്ഞ​ത്. ഒ​രു യു​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​ണ് താ​ര​ത്തി​ന്റെ പ്ര​തി​ക​ര​ണം. അ​ഞ്ചാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യ​ത്. ചെ​റി​യ ഫ്രോ​ക്കൊ​ക്കെ ഇ​ട്ട് സ്‌​കൂ​ളി​ല്‍…

Read More

ബ്ലോ​ക്കി​ല്‍ വ​ച്ച് കാ​റി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ വ​ര​ന്‍ ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷ​വും തി​രി​കെ​യെ​ത്തി​യി​ല്ല ! വ​ര​നെ​തി​രേ പ​രാ​തി​യു​മാ​യി വ​ധു…

വി​വാ​ഹ​ത്തി​ന്റെ തൊ​ട്ട​ടു​ത്ത ദി​വ​സം കാ​ണാ​താ​യ വ​ര​നെ ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷ​വും ക​ണ്ടെ​ത്താ​നാ​കാ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് വ​ര​നെ​തി​രേ പ​രാ​തി ന​ല്‍​കി വ​ധു. ട്രാ​ഫി​ക് ബ്ലോ​ക്കി​ല്‍ കു​ടു​ങ്ങി​യ സ​മ​യ​ത്ത് വ​ര​ന്‍ കാ​റി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യോ​ടി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും വ​ര​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​ധു പ​രാ​തി​യു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. വ​ധു​വി​ന്റെ പ​രാ​തി​യി​ല്‍ തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ബം​ഗ​ളൂ​രു​വി​ല്‍ ഫെ​ബ്രു​വ​രി 16നാ​യി​രു​ന്നു സം​ഭ​വം. തൊ​ട്ടു​മു​ന്‍​പ​ത്തെ ദി​വ​സ​മാ​യി​രു​ന്നു വി​വാ​ഹം. പ​ള്ളി​യി​ല്‍ പോ​യി തി​രി​ച്ചു​പോ​കു​മ്പോ​ള്‍ കാ​ര്‍ ട്രാ​ഫി​ക് ബ്ലോ​ക്കി​ല്‍ കു​ടു​ങ്ങി. ഈ​സ​മ​യ​ത്താ​ണ് വ​ര​ന്‍ കാ​റി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യോ​ടി ക​ട​ന്നു​ക​ള​ഞ്ഞ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മു​ന്‍​സീ​റ്റി​ലി​രു​ന്ന യു​വാ​വ് കാ​റി​ന്റെ ഡോ​ര്‍ തു​റ​ന്ന് പു​റ​ത്ത് ക​ട​ന്ന ശേ​ഷം ഉ​ട​ന്‍ ത​ന്നെ സ്ഥ​ല​ത്ത് നി​ന്ന് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. വ​ര​ന്റെ പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും പി​ടി​കൂ​ടാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്നും വ​ധു​വി​ന്റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മു​ന്‍ കാ​മു​കി ത​ന്നെ ബ്ലാ​ക്ക് മെ​യി​ല്‍ ചെ​യ്യു​ന്ന​താ​യി ക​ല്യാ​ണ​ത്തി​ന് മു​ന്‍​പ് ത​ന്നെ…

Read More

കി​ണ​റി​ന്റെ അ​ര​മ​തി​ലി​ലി​രു​ന്ന് ഫു​ട്‌​ബോ​ള്‍ ക​ളി ക​ണ്ടു ! പ​ന്തി​ല്‍ നി​ന്ന് ഒ​ഴി​ഞ്ഞു മാ​റാ​ന്‍ ശ്ര​മി​ച്ച 14കാ​ര​ന്‍ കി​ണ​റ്റി​ല്‍…

കി​ണ​റി​ന്റെ അ​ര​മ​തി​ലി​രു​ന്ന് ഫു​ട്‌​ബോ​ള്‍ ക​ളി കാ​ണു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ കി​ണ​റ്റി​ല്‍ വീ​ണ ഇ​ട​വെ​ട്ടി സ്വ​ദേ​ശി​യാ​യ പ​തി​നാ​ലു​കാ​ര​നെ അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി ര​ക്ഷി​ച്ചു. ഇ​ന്ന​ലെ 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. 35 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലാ​ണ് കു​ട്ടി വീ​ണ​ത്. കൂ​ട്ടു​കാ​ര്‍ ഫു​ട്ബോ​ള്‍ ക​ളി​ക്കു​ന്ന​ത് ക​ണ്ട് കി​ണ​റി​ന്റെ മ​തി​ലി​ല്‍ ഇ​രു​ന്ന ബാ​ല​ന്‍ പ​ന്ത് നേ​രെ വ​ന്ന​പ്പോ​ള്‍ പി​ന്നോ​ട്ട് ആ​ഞ്ഞ​പ്പോ​ഴാ​ണ് കി​ണ​റ്റി​ലേ​ക്ക് വീ​ണ​തെ​ന്നാ​ണ് വി​വ​രം. ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രി​ലൊ​രാ​ള്‍ ക​യ​ര്‍ ഉ​പ​യോ​ഗി​ച്ച് കി​ണ​റ്റി​ലി​റ​ങ്ങി കു​ട്ടി​ക്കു പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ ചെ​റി​യ ഏ​ണി​യി​റ​ക്കി ന​ല്‍​കി. തു​ട​ര്‍​ന്ന്, അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി വ​ല​യി​ലാ​ക്കി ക​ര​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ല്‍ ചെ​റി​യ പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

Read More

ഓ​ജോ​ബോ​ര്‍​ഡ് ക​ളി​ച്ച് 28 പെ​ണ്‍​കു​ട്ടി​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ! സ്‌​കൂ​ളി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍…

മ​രി​ച്ചു​പോ​യ​വ​രു​ടെ ആ​ത്മാ​ക്ക​ളു​മാ​യി സം​സാ​രി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് പ​ല​രും വി​ശ്വ​സി​ക്കു​ന്ന ഒ​രു ക​ളി​യാ​ണ് ഓ​ജോ​ബോ​ര്‍​ഡ്. ലോ​ക​ത്തു​ട​നീ​ള​മു​ള്ള കൗ​മാ​ര​ക്കാ​രി​ലും വി​ദ്യാ​ര്‍​ത്ഥി​ക​ളി​ലും ഇ​ത് ഏ​റെ സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു​ണ്ട്. ഇ​ത് വ​ഴി മാ​ന​സി​ക​മാ​യ പ​ല പ്ര​ശ്ന​ങ്ങ​ളും കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ സൃ​ഷ്ടി​ക്ക​പ്പെ​ടാ​റു​ണ്ട്. ഓ​ജോ​ബോ​ര്‍​ഡ് രീ​തി തു​ട​ങ്ങി​യി​ട്ട് ഏ​ക​ദേ​ശം ഒ​ന്ന​ര നൂ​റ്റാ​ണ്ട് ആ​യെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ന്നും ഇ​തി​ന്റെ പേ​രി​ല്‍ നി​ര​വ​ധി പേ​ര്‍ ഇ​ന്നും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്നു​ണ്ട്. ഓ​ജോ​ബോ​ര്‍​ഡ് ക​ളി​ച്ച് ത​ള​ര്‍​ന്നു വീ​ണ കൊ​ളം​ബി​യ​യി​ലെ ഗാ​ലേ​ര​സ് എ​ജു​ക്കേ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റൂ​ഷ്യ​നി​ലെ 28 പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. സം​ഘം ചേ​ര്‍​ന്നി​രു​ന്ന് ഓ​ജോ​ബോ​ര്‍​ഡ് ക​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ ആ​കാം​ക്ഷ​യും പ​രി​ഭ്രാ​ന്തി​യും വ​ര്‍​ദ്ധി​ച്ച് കു​ട്ടി​ക​ള്‍ ത​ള​ര്‍​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ വ്യ​ക്തി വി​വ​ര​ങ്ങ​ളോ ഇ​വ​രു​ടെ ഇ​പ്പോ​ഴ​ത്തെ ആ​രോ​ഗ്യ​നി​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളോ ഇ​തു​വ​രെ​യും പു​റ​ത്തു വി​ട്ടി​ട്ടി​ല്ല. എ​ന്നാ​ല്‍, കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളെ വി​വ​രം അ​റി​യി​ച്ചു എ​ന്നാ​ണ് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍…

Read More

ജീ​വി​ത​ത്തി​ല്‍ സ​ങ്ക​ടം പ​റ​ഞ്ഞു ക​ര​ഞ്ഞി​ട്ടു​ള്ള​ത് ര​ണ്ടു സ്ത്രീ​ക​ളു​ടെ മു​മ്പി​ല്‍ ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി സ​ലിം കു​മാ​ര്‍…

അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തി​ല്‍ ന​ട​ന്‍ സ​ലിം​കു​മാ​ര്‍ പ​ങ്കു​വെ​ച്ച കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു. അ​മ്മ​യെ​യും ഭാ​ര്യ​യെ​യു​മാ​ണ് താ​ന്‍ വ​നി​താ ദി​ന​ത്തി​ല്‍ ഓ​ര്‍​ക്കു​ന്ന​തെ​ന്ന് താ​രം ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ കു​റി​ച്ചു. ജീ​വി​ത​ത്തി​ല്‍ ത​ന്റെ സ​ങ്ക​ട​ങ്ങ​ള്‍ പ​റ​ഞ്ഞു ക​ര​ഞ്ഞി​ട്ടു​ള്ള​ത് ഈ ​ര​ണ്ടു സ്ത്രീ​ക​ളു​ടെ മു​ന്നി​ല്‍ മാ​ത്ര​മാ​ണെ​ന്ന് സ​ലിം കു​മാ​ര്‍ പ​റ​യു​ന്നു. മ​റ്റു​ള്ള​വ​രു​ടെ മു​ന്‍​പി​ല്‍ ഒ​ന്ന് സ​ങ്ക​ട​പ്പെ​ടാ​ന്‍ പോ​ലും വി​ട്ടു കൊ​ടു​ക്കാ​ത്ത അ​മ്മ​യും ഭാ​ര്യ​യു​മാ​ണ് ത​ന്റെ ശ​ക്തി. ഇ​ന്നീ വ​നി​താ ദി​ന​ത്തി​ലോ​ര്‍​ക്കാ​ന്‍ ഇ​വ​ര​ല്ലാ​തെ മ​റ്റാ​ര്. ഈ ​ദി​നം എ​ന്റെ അ​മ്മ​യു​ടേ​താ​ണ്, എ​ന്റെ ഭാ​ര്യ​യു​ടെ​യാ​ണ് സ​ലിം കു​മാ​ര്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. സ​ലിം കു​മാ​റി​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ജീ​വി​ത​ത്തി​ല്‍ ഞാ​ന്‍ എ​ന്റെ സ​ങ്ക​ട​ങ്ങ​ള്‍ പ​റ​ഞ്ഞു ക​ര​ഞ്ഞി​ട്ടു​ള്ള​ത് ര​ണ്ടു സ്ത്രീ​ക​ളു​ടെ മു​ന്നി​ല്‍ മാ​ത്ര​മാ​ണ്. അ​തി​ലൊ​ന്ന് എ​നി​ക്കാ​യ് ജീ​വി​ച്ചു മ​രി​ച്ചു പോ​യ എ​ന്റെ അ​മ്മ​യാ​ണ് മ​റ്റൊ​ന്ന് എ​നി​ക്കാ​യ് മ​രി​ച്ചു ജീ​വി​ക്കു​ന്ന എ​ന്റെ ഭാ​ര്യ​യാ​ണ്. മ​റ്റു​ള്ള​വ​രു​ടെ മു​ന്‍​പി​ല്‍ ഒ​ന്ന് സ​ങ്ക​ട​പ്പെ​ടാ​ന്‍ പോ​ലും വി​ട്ടു…

Read More

ചൈ​നീ​സ് ഫോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ നി​ന്ന് സൈ​നി​ക​ര്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും വി​ല​ക്ക്…

ചൈ​ന​യു​മാ​യി അ​തി​ര്‍​ത്തി​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചൈ​നീ​സ് ഫോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ നി​ന്ന് സൈ​നി​ക​ര്‍​ക്കും കു​ടും​ബ​ത്തി​നും വി​ല​ക്ക്. സൈ​നി​ക​ര്‍ ചൈ​നീ​സ് ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് സൈ​ന്യ​ത്തി​ലെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം നി​ര്‍​ദേ​ശി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ചൈ​നീ​സ് ഫോ​ണു​ക​ളി​ല്‍ മാ​ല്‍​വെ​യ​ര്‍ അ​ട​ക്കം ക​ണ്ടെ​ത്തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്. ചൈ​നീ​സ് ഫോ​ണു​ക​ള്‍​ക്കെ​തി​രെ​യു​ള്ള ജാ​ഗ്ര​ത സൈ​നി​ക​ര്‍ തു​ട​രു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ വി​വി​ധ ത​ല​ങ്ങ​ളി​ലൂ​ടെ എ​പ്പോ​ഴും ഓ​ര്‍​മ്മ​പ്പെ​ടു​ത്ത​ണ​മെ​ന്നും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം നി​ര്‍​ദേ​ശി​ച്ചു. ഇ​ന്ത്യ​യോ​ട് ശ​ത്രു​ത​യു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ ഫോ​ണു​ക​ള്‍ വാ​ങ്ങു​ന്ന​തി​ല്‍ നി​ന്ന് സൈ​നി​ക​രെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. നേ​ര​ത്തെ സൈ​നി​ക​രു​ടെ ഫോ​ണു​ക​ളി​ല്‍ നി​ന്ന് സം​ശ​യാ​സ്പ​ദ​മാ​യി തോ​ന്നി​യ നി​ര​വ​ധി ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ചൈ​നീ​സ് ഫോ​ണു​ക​ളും ചൈ​നീ​സ് ആ​പ്പു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത് സൈ​നി​ക​ര്‍ നി​ര്‍​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. നി​ല​വി​ല്‍ ഓ​പ്പോ, ഷ​വോ​മി, വ​ണ്‍ പ്ല​സ് തു​ട​ങ്ങി നി​ര​വ​ധി ചൈ​നീ​സ് ഫോ​ണു​ക​ളാ​ണ് ഇ​ന്ത്യ​ന്‍…

Read More