ഇ​ഷ്ടം എ​ന്നു വ​ച്ചാ​ല്‍ ! അ​ക്ഷ​ര ഹാ​സ​നെ ത​നി​ക്ക് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണെ​ന്ന് സ​ന്തോ​ഷ് വ​ര്‍​ക്കി…

മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യി പു​റ​ത്തി​റ​ങ്ങി​യ ആ​റാ​ട്ട് എ​ന്ന സി​നി​മ മൂ​ലം വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ച​യാ​ളാ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി. ഈ ​സി​നി​മ​യു​ടെ റി​വ്യൂ പ​റ​ഞ്ഞാ​ണ് സ​ന്തോ​ഷ് മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ചേ​ക്കേ​റി​യ​ത്. മോ​ഹ​ന്‍​ലാ​ലി​ന്റെ ആ​രാ​ധ​ക​നെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് സം​സാ​രം തു​ട​ങ്ങി​യ സ​ന്തോ​ഷ് ഇ​ന്ന് ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യ​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. ഇ​പ്പോ​ള്‍ ഓ​ണ്‍​ലൈ​ന്‍ ചാ​ന​ലു​ക​ളെ​ല്ലാം ഏ​തു സി​നി​മ ഇ​റ​ങ്ങി​യാ​ലും സ​ന്തോ​ഷി​ന്റെ അ​ഭി​പ്രാ​യം തേ​ടു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. ആ​ളു​ക​ള്‍ ഇ​ദ്ദേ​ഹ​ത്തെ ആ​റാ​ട്ട് വ​ര്‍​ക്കി, ആ​റാ​ട്ട് അ​ണ്ണ​ന്‍ എ​ന്നൊ​ക്കെ​യാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ന​ടി​മാ​രെ കു​റി​ച്ച് സ​ന്തോ​ഷ് സം​സാ​രി​ക്കു​ന്ന വീ​ഡി​യോ​ക​ളെ​ല്ലാം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​ട്ടു​ണ്ട്. പ​ല താ​ര​ങ്ങ​ളേ​യും വി​വാ​ഹം ക​ഴി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞെ​ത്തി​യ സ​ന്തോ​ഷ് വ​ര്‍​ക്കി​യു​ടെ വീ​ഡി​യോ​ക​ള്‍ വ​ലി​യ ട്രോ​ളു​ക​ള്‍​ക്കാ​ണ് വ​ഴി​വെ​ച്ച​ത്. നേ​ര​ത്തെ നി​ത്യ മേ​നോ​ന്‍, മ​ഞ്ജു വാ​ര്യ​ര്‍ എ​ന്നി​വ​രെ ത​നി​ക്ക് വി​വാ​ഹം ക​ഴി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് സ​ന്തോ​ഷ് വ​ര്‍​ക്കി പ​റ​ഞ്ഞ​ത് ട്രോ​ള​ന്മാ​ര്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​വ​രെ​ക്കൂ​ടാ​തെ ന​ടി​മാ​രാ​യ മോ​നി​ഷ മോ​ഹ​ന്‍ മേ​നോ​ന്‍, നി​ഖി​ല വി​മ​ല്‍ തു​ട​ങ്ങി​യ​വ​രെ​യും…

Read More

ക​ണ്ടാ​ൽ ഭ​യ​ന്നുപോ​കും..! ഇ​തെ​ന്തു ജീ​വി..? അ​മാ​നു​ഷി​കജീ​വി ആ​ണെ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്വീ​റ്റ് ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ യാ​ഥാ​ർ​ഥ്യ​മെ​ന്ത്..?

പ്രേ​ത​ങ്ങ​ളും പി​ശാ​ചു​ക്ക​ളും അ​മാ​നു​ഷി​ക​ശ​ക്തി​ക​ളും യ​ക്ഷി​ക​ളും അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളു​മെ​ല്ലാം ഇ​ഴ​ചേ​ർ​ന്ന ഭീ​തി​പ്പെ​ടു​ത്തു​ന്ന ക​ഥ​ക​ൾ എ​ല്ലാ ദേ​ശ​ങ്ങ​ളി​ലു​മു​ണ്ടാ​കും. ക​ഥ​യെ​ന്താ​യാ​ലും മ​ണ്ണി​ല​ലി​ഞ്ഞു ചേ​ർ​ന്ന ഈ ​ക​ഥ​ക​ളെ ദേ​ശ​ത്തെ ആ​ളു​ക​ളു​ടെ മ​ന​സി​ൽ​നി​ന്നു മാ​യ​ച്ചു​ക​ള​യാ​വു​ന്ന​ത​ല്ല. ത​ല​മു​റ​ക​ളി​ലൂ​ടെ ഈ ​ക​ഥ​ക​ൾ കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്നു. അ​മാ​നു​ഷി​ക​ശ​ക്തി​ക​ൾ ഉ​ണ്ടെ​ന്നോ ഇ​ല്ലെ​ന്നോ തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ഇ​വ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ വി​വി​ധ ഭാ​വ​ങ്ങ​ളി​ൽ, രൂ​പ​ങ്ങ​ളി​ൽ ആ​ളു​ക​ളു​ടെ മ​ന​സു​ക​ളി​ൽ ജീ​വി​ക്കു​ന്നു. മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പ്ര​സി​ഡ​ന്‍റ് ആ​ന്ദ്രേ മാ​നു​വ​ൽ ലോ​പ​സ് ഒ​ബ്ര​ഡോ​ർ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച ഒ​രു വി​ചി​ത്ര​ജീ​വി​യു​ടെ ചി​ത്രം ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ര​ത്തി​ൽ അ​ള്ളി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ഈ ​ജീ​വി​യെ ക​ണ്ടാ​ൽ ആ​രും പേ​ടി​ച്ചു​പോ​കും. ഒ​രു ഭീ​ക​ര​സ​ത്വം! രാ​ത്രി​യി​ൽ ഇ​ത്ത​ര​ത്തി​ലൊ​രു ജീ​വി​യെ നേ​ർ​ക്കു​നേ​ർ ക​ണ്ടാ​ൽ, കാ​ണു​ന്ന​യാ​ളു​ടെ കാ​ര്യ​ത്തി​ൽ അ​പ്പോ​ൾ​ത​ന്നെ തീ​രു​മാ​ന​മാ​കും. ‌ ചി​ത്ര​ത്തി​നൊ​പ്പം ഒ​ബ്ര​ഡോ​ർ ഒ​രു അ​ടി​ക്കു​റി​പ്പും എ​ഴു​തി, “ഇ​ത് മാ​യ​ൻ ഐ​തി​ഹ്യ​ങ്ങ​ളി​ലെ അ​ല്യൂ​ക്സ് എ​ന്ന ജീ​വി​യാ​ണ്’. ട്വി​റ്റ​റി​ൽ പോ​സ്റ്റ് ഇ​ട്ട​തു നി​സാ​ര​ക്കാ​ര​ന​ല്ല. ഒ​രു രാ​ജ്യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് ആ​ണ്. ഒ​രു രാ​ജ്യ​ത്തി​ന്‍റെ…

Read More

അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ സി​നി​മ​ക​ളെ​ല്ലാം പ​രാ​ജ​യം ! ര​ണ്ടു സി​നി​മ​ക​ളി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി; ന​യ​ന്‍​താ​ര യു​ഗം അ​സ്ത​മി​ക്കു​ന്നു​വോ ?

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​യ​ന്‍​താ​ര​യു​ടെ കാ​ലം ക​ഴി​യു​ന്നു​വോ ?. ന​യ​ന്‍​താ​ര​യും വി​ഗ്നേ​ഷ് ശി​വ​നും ത​മ്മി​ലു​ള്ള വി​വാ​ഹം ക​ഴി​ഞ്ഞ നാ​ള്‍ മു​ത​ല്‍ ന​ടി​യ്ക്ക് ക​ഷ്ട​കാ​ല​മാ​ണെ​ന്നാ​ണ് ചി​ല​ര്‍ പ​റ​യു​ന്ന​ത്. വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ പു​റ​ത്തി​റ​ക്കി​യ പ​ട​ങ്ങ​ളൊ​ന്നും പ​ച്ച​തൊ​ട്ടി​ല്ല. മാ​ത്ര​മ​ല്ല അ​ജി​തു​മാ​യി ചേ​ര്‍​ന്ന് നി​ര്‍​മ്മി​ക്കും എ​ന്ന ക​രു​തി​യ പ​ട​ത്തി​ല്‍ നി​ന്ന് ഭ​ര്‍​ത്താ​വും സം​വി​ധാ​യ​ക​നു​മാ​യ വി​ഗ്നേ​ശ് ശി​വ​നെ പു​റ​ത്താ​ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​രു ദ​ശാ​ബ്ദ​മാ​യി ന​യ​ന്‍​താ​ര​യു​ടെ സി​നി​മ​ക​ള്‍​ക്ക് വ​ലി​യ മാ​ര്‍​ക്ക​റ്റാ​ണു​ണ്ടാ​യി​രു​ന്ന​ത്. ന​യ​ന്‍​സി​ന്റെ സാ​ന്നി​ദ്ധ്യം സി​നി​മ​യെ വി​ജ​യി​പ്പി​ക്കു​ന്ന അ​വ​സ്ഥ. ഇ​തേ​ത്തു​ട​ര്‍​ന്ന് ഒ​ന്നി​ന് പി​റ​കെ ഒ​ന്നാ​യി ന​ടി​യു​ടെ സി​നി​മ​ക​ള്‍ ഹി​റ്റാ​വു​ന്ന കാ​ഴ്ച​യ്ക്കാ​ണ് തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​ലോ​കം സാ​ക്ഷ്യം വ​ഹി​ച്ച​ത്. അ​തോ​ടെ ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്ന വി​ശേ​ഷ​ണ​വും കൈ​വ​ന്നു. കാ​മു​ക​നാ​യ വി​ഗ്നേ​ഷ് ശി​വ​നെ 2022 ജൂ​ണി​ലാ​ണ് ന​യ​ന്‍​താ​ര വി​വാ​ഹം ക​ഴി​ച്ച​ത്. എ​ന്നാ​ല്‍ വി​വാ​ഹം മു​മ്പേ ത​ന്നെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​താ​യാ​ണ് വി​വ​ര​ങ്ങ​ള്‍. ആ​ഘോ​ഷ​പൂ​ര്‍​വം ന​ട​ത്തി​യ വി​വാ​ഹം ക​ഴി​ഞ്ഞ് നാ​ലു…

Read More

ദി​ലീ​പേ​ട്ട​ൻ എ​നി​ക്ക് ഏ​ട്ട​ൻ എ​ന്നൊ​രു ഫീ​ലാ​ണ്..! അ​ന്നും ഇ​ന്നും അ​ദ്ദേ​ഹ​ത്തോ​ട് ആ ​സ്നേ​ഹ​മു​ണ്ട്; നി​ത്യ ദാ​സ് പറയുന്നു…

എ​നി​ക്കി​പ്പോ​ൾ ഇ​ൻ​സ്റ്റ​ഗ്രാം ഒ​രു വ​രു​മാ​ന മാ​ർ​ഗം കൂ​ടി​യാ​ണ്. പ​റ​ക്കും ത​ളി​ക ഫ​സ്റ്റ്ഡേ സി​നി​മ കാ​ണാ​ൻ പോ​യ​പ്പോ​ൾ എ​നി​ക്ക് ടി​ക്ക​റ്റ് കി​ട്ടി​യി​ല്ല. പി​ന്നെ രാ​ത്രി​യാ​ണ് സി​നി​മ ക​ണ്ട​ത്. മ​ക്ക​ൾ വ​ന്ന​ശേ​ഷം ക്ഷ​മ പ​ഠി​ക്കു​ന്നു​ണ്ട്. മ​ല​യാ​ളം പ​റ​യാ​നാ​ണ് എ​നി​ക്കി​ഷ്ടം. മ​ക്ക​ളും മ​ല​യാ​ളം പ​റ​യ​ണ​മെ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം. മ​ക്ക​ൾ‌​ക്ക് മ​ല​യാ​ളം അ​റി​യി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് എ​നി​ക്കി​ഷ്ട​മ​ല്ല. ആ​വ​ശ്യ​ത്തി​നു​ള്ള പ​ഞ്ചാ​ബി​യെ ഞാ​ൻ പ​ഠി​ച്ചി​ട്ടു​ള്ളു. പ​ക്ഷെ എ​നി​ക്ക് കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​കും. ഒ​രു പാ​ൻ ഇ​ന്ത്യ​ൻ കു​ടും​ബ​മാ​ണ്. സി​നി​മ​യു​ടെ ഒ​ന്നും അ​റി​യാ​ത്ത കാ​ല​ത്താ​ണ് പ​റ​ക്കും ത​ളി​ക ചെ​യ്ത​ത്. അ​ഭി​ന​യം എ​ന്താ​ന്ന് അ​റി​യാ​തെ അ​ഭി​ന​യി​ച്ച​താ​ണ്. ദി​ലീ​പേ​ട്ട​ൻ എ​നി​ക്ക് ഏ​ട്ട​ൻ എ​ന്നൊ​രു ഫീ​ലാ​ണ്. അ​ന്നും ഇ​ന്നും അ​ദ്ദേ​ഹ​ത്തോ​ട് ആ ​സ്നേ​ഹ​മു​ണ്ട്. -നി​ത്യ ദാ​സ്

Read More

അ​തി​നെ അ​ന്ന് ഭി​ക്ഷ എ​ന്ന​ല്ല പ​റ​യു​ക! അ​തി​ലൊ​ന്നും വി​ഷ​മി​ച്ചി​ട്ട് കാ​ര്യ​മി​ല്ല, ജീ​വി​ക്കു​ക എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ കാ​ര്യം; മനസുതുറന്ന് ന​സീ​ർ സം​ക്രാ​ന്തി

അ​തി​നെ അ​ന്ന് ഭി​ക്ഷ എ​ന്ന​ല്ല പ​റ​യു​ക. ക​പ്പ​യ്ക്ക് പോ​വു​ക എ​ന്നാ​ണ് പ​റ​യു​ക. ഒ​രു​വി​ധ​ത്തി​ൽ പ​റ​ഞ്ഞാ​ൽ ഭി​ക്ഷ ത​ന്നെ​യാ​ണ്. എ​നി​ക്ക് അ​ത് പ​റ​യു​ന്ന​തി​ൽ നാ​ണ​മൊ​ന്നു​മി​ല്ല. ഒ​രു കൊ​ട്ട​യൊ​ക്കെ ആ​യി​ട്ട് ന​മ്മ​ൾ വീ​ടു​ക​ളി​ൽ പോ​വും. അ​മ്മ​ച്ചി എ​ന്ന് വി​ളി​ച്ചു ചെ​ല്ലു​മ്പോ​ൾ അ​വ​ർ ആ​ഹാ​ര​മൊ​ക്കെ ത​രും. വൈ​കു​ന്നേ​രം വ​രു​മ്പോ​ൾ കു​റ​ച്ച് അ​രി, കു​റ​ച്ച് ക​പ്പ, കു​റ​ച്ച് ചി​ല്ല​റ പൈ​സ​യൊ​ക്കെ ആ​യി​ട്ട് വ​രും. അ​ന്ന​ത്തെ ദി​വ​സം ഞ​ങ്ങ​ൾ അ​തു​വ​ച്ച് ക​ഴി​യും. അ​തി​ലൊ​ന്നും വി​ഷ​മി​ച്ചി​ട്ട് കാ​ര്യ​മി​ല്ല. ജീ​വി​ക്കു​ക എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ കാ​ര്യം. ഭി​ക്ഷ​യെ ഞാ​ൻ ഒ​രു മോ​ശം കാ​ര്യ​മാ​യി ക​ണ്ടി​ട്ടി​ല്ല. എ​ന്ത് തൊ​ഴി​ലി​നും അ​തി​ന്‍റേ​താ​യ മാ​ന്യ​ത​യു​ണ്ട്. ക​ക്കാ​തി​രി​ക്കു​ക, മോ​ഷ്ടി​ക്കാ​തി​രി​ക്കു​ക. പി​ടി​ച്ചു പ​റി​ക്കാ​തി​രി​ക്കു​ക. അ​ല്ലാ​തെ ജീ​വി​ക്കാ​നാ​യി എ​ന്ത് തൊ​ഴി​ലും ചെ​യ്യാം. പ​ക്ഷെ ചെ​യ്യു​ന്ന തൊ​ഴി​ൽ പ​റ​യാ​നു​ള്ള മ​ന​സു​ണ്ടാ​വ​ണം. അ​തി​ല്ലാ​ത്ത​വ​ർ മ​നു​ഷ്യ​ന്മാ​ര​ല്ല. -ന​സീ​ർ സം​ക്രാ​ന്തി

Read More

അ​ക്കാ​ര്യ​ത്തി​ല്‍ ഞാ​ന്‍ വ​ള​രെ ഭാ​ഗ്യ​വ​തി​ ആ​ണ്..! തന്റെ ഭര്‍ത്താവിനെക്കുറിച്ച് തുറന്നുപറഞ്ഞ്‌ നടി ശ്വേ​ത മേ​നോ​ന്‍

മോ​ഡ​ലിം​ഗി​ല്‍നി​ന്ന് സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ ശ്വേ​ത മ​ല​യാ​ള​ത്തി​ല്‍ ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളി​ലും അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​ക​ളി​ലു​മെ​ല്ലാം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മു​പ്പ​ത് വ​ര്‍​ഷ​ത്തോ​ള​മാ​യി സി​നി​മ​യി​ലു​ണ്ട് ശ്വേ​ത. 1991 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ അ​ന​ശ്വ​രം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ആ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. അ​തി​നുശേ​ഷം ഹി​ന്ദി​യി​ലൊ​ക്കെ സ​ജീ​വ​മാ​യ താ​രം പി​ന്നീ​ട് മ​ല​യാ​ള​ത്തി​ലേ​ക്ക് ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ര​തി​നി​ര്‍​വേ​ദം, ക​ളി​മ​ണ്ണ് തു​ട​ങ്ങി​യ​വ​യാ​ണ് ശ്വേ​ത​യു​ടെ ഏ​റ്റ​വും ശ്ര​ദ്ധ​നേ​ടി​യ സി​നി​മ​ക​ള്‍. ഇ​പ്പോ​ഴി​താ, ഒ​രു ചെ​റി​യ ഇ​ട​വേ​ള​യ്ക്കുശേ​ഷം പു​തി​യ ചി​ത്ര​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ശ്വേ​ത മേ​നോ​ന്‍. ഏ​റെ നാ​ളു​ക​ള്‍​ക്ക് ശേ​ഷം നി​ത്യ ദാ​സ് തി​രി​ച്ചെ​ത്തു​ന്ന പ​ള്ളി​മ​ണി​യി​ലാ​ണ് ശ്വേ​ത​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഹൊ​റ​ര്‍ ത്രി​ല്ല​ര്‍ ചി​ത്ര​മാ​ണ് പ​ള്ളി​മ​ണി. അ​തി​നി​ടെ, ശ്വേ​ത ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​നേ​ടു​ക​യാ​ണി​പ്പോ​ൾ. എ​നി​ക്കെ​ന്‍റെ ഭ​ര്‍​ത്താ​വി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നെ പൂ​ര്‍​ണ​മാ​യും പി​ന്തു​ണ​യ്ക്കു​ന്ന ആ​ളാ​ണ് അ​ദ്ദേ​ഹം. അ​ക്കാ​ര്യ​ത്തി​ല്‍ ഞാ​ന്‍ വ​ള​രെ ഭാ​ഗ്യ​വ​തി​യും ആ​ണ്. എ​ന്നെ എ​ന്‍റെ അ​ച്ഛ​നും…

Read More

മ​നു​ഷ്യ വി​സ​ര്‍​ജ്യം മ​ണ​ത്തു​നോ​ക്കാ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍​ക്ക് വ​മ്പ​ന്‍ ശ​മ്പ​ളം വാ​ഗ്ദാ​നം ചെ​യ്ത് യു.​കെ ക​മ്പ​നി…

മി​ക​ച്ച ശ​മ്പ​ള​മു​ള്ള ഒ​രു ജോ​ലി എ​ല്ലാ​വ​രു​ടെ​യും ആ​ഗ്ര​ഹ​മാ​ണ്. അ​ത്ത​ര​ക്കാ​രെ ല​ക്ഷ്യം വ​ച്ച് യു.​കെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു ക​മ്പ​നി ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു ജോ​ലി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജോ​ലി​യു​ടെ സ്വ​ഭാ​വം അ​റി​ഞ്ഞാ​ല്‍ പ​ല​രും ഒ​രു​പ​ക്ഷെ മൂ​ക്കു​പൊ​ത്തി​യേ​ക്കും. മ​നു​ഷ്യ​വി​സ​ര്‍​ജ്യം മ​ണ​ത്തു നോ​ക്ക​ലാ​ണ് ജോ​ലി. പൂ​മെ​ലി​യെ അ​താ​ണ് പോ​സ്റ്റി​ന്റെ പേ​ര്. ട്രെ​യി​നി​യാ​യി ജോ​ലി​ക്കെ​ത്തു​ന്ന​വ​ര്‍​ക്ക് സാ​ല​റി 1.48 ല​ക്ഷം രൂ​പ. അ​ധി​ക​മാ​രും ഈ ​ജോ​ലി​യെ​പ്പ​റ്റി കേ​ട്ടു​കാ​ണി​ല്ല. കാ​ര​ണം ലോ​ക​ത്താ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നൊ​രു ജോ​ലി ഒ​രു ക​മ്പ​നി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. യു.​കെ​യി​ലെ ന്യു​ട്രീ​ഷ​ന്‍ ബ്രാ​ന്‍​ഡാ​യ ഫീ​ല്‍ കം​പ്ലീ​റ്റ് ആ​ണ് ഈ ​വി​ചി​ത്ര പോ​സ്റ്റി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. ആ​ളു​ക​ള്‍ മി​ക​ച്ച ഒ​രു ജോ​ലി​യ്ക്കു വേ​ണ്ടി പ​ര​ക്കം പാ​യു​ന്ന ഈ ​കാ​ല​ത്ത് ഈ ​ജോ​ലി​യ്ക്ക് ആ​ളെ​ക്കി​ട്ടു​മെ​ന്നു ത​ന്നെ​യാ​ണ് ക​മ്പ​നി​യു​ടെ പ്ര​തീ​ക്ഷ.

Read More

അ​മ്മ​യു​ടെ പ്രാ​യ​മു​ള്ള​യാ​ളെ പ്ര​ണ​യി​ച്ച് വി​വാ​ഹം ചെ​യ്ത് യു​വ​തി ! ആ​ദ്യ​കു​ട്ടി​യെ പ്ര​തീ​ക്ഷി​ച്ച് ദ​മ്പ​തി​ക​ള്‍; അ​പൂ​ര്‍​വ പ്ര​ണ​യ​ക​ഥ​യി​ങ്ങ​നെ…

പ്ര​ണ​യ​ത്തി​ന് പ്രാ​യം ഒ​രു ഘ​ട​ക​മ​ല്ലെ​ന്ന് പൊ​തു​വെ പ​റ​യാ​റു​ണ്ട്. ഇ​ത് വെ​ളി​വാ​ക്കു​ന്ന നി​ര​വ​ധി ക​ഥ​ക​ള്‍ നാം ​കേ​ട്ടി​ട്ടു​മു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ ഒ​രു ക​ഥ​യാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​യി​രി​ക്കു​ന്ന​ത്. നോ​ര്‍​ത്ത് ക​രോ​ലി​ന​യി​ലെ മോ​റെ​സ്വി​ല്ലെ​യി​ല്‍ നി​ന്നു​ള്ള 30 കാ​രി​യാ​യ അ​മാ​ന്‍​ഡ കാ​ന​നാ​ണ് ത​ന്നെ​ക്കാ​ള്‍ 24 വ​യ​സ്സ് പ്രാ​യ​ക്കൂ​ടു​ത​ലു​ള്ള​യാ​ളെ വി​വാ​ഹം ക​ഴി​ച്ച​ത്. യു​വ​തി​യു​ടെ അ​മ്മ​യു​ടെ അ​തേ​പ്രാ​യ​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്. കോ​ളേ​ജ് കാ​ലം മു​ത​ല്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന കാ​മു​ക​നു​മാ​യു​ള്ള വി​വാ​ഹം വേ​ണ്ടെ​ന്ന് വ​ച്ച ശേ​ഷ​മാ​ണ് അ​മാ​ന്‍​ഡ ത​ന്റെ പു​തി​യ പ​ങ്കാ​ളി​യെ ക​ണ്ടെ​ത്തി​യ​ത്. 2017-ലാ​ണ് റേ​ഡി​യോ ഡി​ജെ ആ​യ എ​യ്‌​സ് എ​ന്ന 54-കാ​ര​നെ അ​മാ​ന്‍​ഡ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. വി​വാ​ഹ​മോ​ചി​ത​നാ​യി​രു​ന്ന എ​യ്സ് ഇ​നി ഒ​രി​ക്ക​ലും വി​വാ​ഹം ക​ഴി​ക്കി​ല്ലെ​ന്ന് പ്ര​തി​ജ്ഞ എ​ടു​ത്തി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​മാ​ന്‍​ഡ എ​യ്സി​ന്റെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു വ​രു​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ 2021-ല്‍ ​വി​വാ​ഹി​ത​രാ​യി. ജൂ​ണി​ല്‍ പി​റ​ക്കാ​ന്‍ പോ​കു​ന്ന കു​ഞ്ഞി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ഇ​വ​ര്‍. ‘ആ​ദ്യ കു​ട്ടി ജ​നി​ച്ച​ത് ത​നി​ക്ക് 30 വ​യ​സു​ള്ള​പ്പോ​ഴാ​യി​രു​ന്നു. ഇ​പ്പോ​ള്‍ എ​ന്റെ…

Read More

രാ​ഹു​ല്‍ ഗാ​ന്ധി​യ്ക്ക് സ്വ​ന്ത​മാ​യി വീ​ടി​ല്ല ! പ​ക്ഷെ,ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ലം പ​റ​യു​ന്ന​ത് മ​റ്റൊ​ന്ന്…

റാ​യ്പൂ​രി​ല്‍ ന​ട​ന്ന കോ​ണ്‍​ഗ്ര​സ് പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വും വ​യ​നാ​ട് എം​പി​യു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി വി​കാ​ര​പ​ര​മാ​യി ന​ട​ത്തി​യ പ്ര​സം​ഗം വൈ​റ​ലാ​യി​രു​ന്നു. 52 വ​യ​സാ​യി​ട്ടും സ്വ​ന്ത​മാ​യി വീ​ടി​ല്ല എ​ന്നു പ​റ​ഞ്ഞ രാ​ഹു​ലി​ന്റെ വാ​ക്കു​ക​ള്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​രി​ത്യാ​ഗ​ത്തി​ന്റെ പ്ര​തീ​ക​മാ​യി ക​ണ്ട​പ്പോ​ള്‍ ഈ ​വാ​ച​ക​ങ്ങ​ളെ പ​രി​ഹ​സി​ക്കു​ക​യാ​ണ് ബി​ജെ​പി. ഇ​തി​നു പി​ന്നാ​ലെ 2019 ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യോ​ടൊ​പ്പം രാ​ഹു​ല്‍ ഗാ​ന്ധി സ​മ​ര്‍​പ്പി​ച്ച സ്വ​ത്തു​വി​വ​ര​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച സ​ത്യ​വാ​ങ്മൂ​ല​വും ച​ര്‍​ച്ച​യാ​വു​ക​യാ​ണ്. സ​ത്യ​വാ​ങ്മൂ​ലം പ്ര​കാ​രം രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സ​മ്പാ​ദ്യം അ​ഞ്ചു കോ​ടി 80 ല​ക്ഷം രൂ​പ​യാ​ണ്. നി​ക്ഷേ​പ​ങ്ങ​ളും ഭൂ​മി​യും കെ​ട്ടി​ട​ങ്ങ​ളും അ​ട​ക്ക​മു​ള്ള സ്ഥാ​വ​ര ജം​ഗ​മ വ​സ്തു​ക്ക​ളു​ടെ ആ​കെ മൂ​ല്യം 15 കോ​ടി 88 ല​ക്ഷം രൂ​പ​യാ​ണെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ആ​കെ ആ​സ്തി​യി​ല്‍ 7 കോ​ടി​യോ​ളം രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. 2014ലെ ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍ 9.4 കോ​ടി​യാ​യി​രു​ന്നു ആ​കെ ആ​സ്തി​യാ​യി കാ​ണി​ച്ചി​രു​ന്ന​ത്.…

Read More

തെ​രു​വു​നാ​യ​യെ കെ​ട്ടി​യി​ട്ട് യു​വാ​വ് ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് ! പീ​ഡ​ക​നാ​യി തി​ര​ച്ചി​ല്‍…

ഡ​ല്‍​ഹി​യി​ല്‍ യു​വാ​വ് തെ​രു​വു​നാ​യ​യെ കെ​ട്ടി​യി​ട്ട് ബ​ലാ​ല്‍​സം​ഗം ചെ​യ്യു​ന്ന വീ​ഡി​യോ പു​റ​ത്ത്. ഹ​രി​ഹ​ര്‍​ന​ഗ​ര്‍ പാ​ര്‍​ക്കി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്. നാ​യ്ക്ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കാ​നെ​ത്തി​യ വ്യ​ക്തി​യാ​ണ് ഈ ​ദാ​രു​ണ സം​ഭ​വം കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി​യ​ത്. തു​ട​ര്‍​ന്ന് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ച്ചു. പ​രാ​തി​യു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നെ സ​മീ​പി​ച്ചെ​ങ്കി​ലും പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ലോ​ക്ക​ല്‍ പോ​ലീ​സ് ത​യ്യാ​റാ​യി​ല്ലെ​ന്ന് ഇ​യാ​ള്‍ ആ​രോ​പി​ച്ചു. ഹ​രി​ന​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ എ​ഫ്‌​ഐ​ആ​ര്‍ ഫ​യ​ല്‍ ചെ​യ്യാ​ന്‍ വി​സ​മ്മ​തി​ച്ച​താ​യി മൃ​ഗാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ന്‍ ട്വീ​റ്റ് ചെ​യ്തു. എ​ന്നാ​ല്‍, സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടെ​ന്നും ഉ​ട​ന്‍ പ്ര​തി​യെ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക്കാ​യി തി​ര​ച്ചി​ല്‍ തു​ട​ങ്ങി​യെ​ന്നും പോ​ലീ​സ് സം​ഘ​ത്തെ നി​യോ​ഗി​ച്ചെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​യെ പി​ടി​കൂ​ടാ​നാ​കാ​ത്ത പൊ​ലീ​സി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണു​യ​രു​ന്ന​ത്.

Read More