പൊ​തു​വേ​ദി​യി​ല്‍ അ​തീ​വ ഗ്ലാ​മ​റ​സാ​യി എ​ത്തി​യ ര​ശ്മി​ക​യ്ക്ക് വി​മ​ര്‍​ശ​നം ! വീ​ഡി​യോ വൈ​റ​ല്‍…

പൊ​തു​വേ​ദി​യി​ല്‍ ഇ​റ​ക്കം കു​റ​ഞ്ഞ വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ​തി​ന്റെ പേ​രി​ല്‍ ന​ടി ര​ശ്മി​ക മ​ന്ദ​ണ്ണ​യ്‌​ക്കെ​തി​രേ വി​മ​ര്‍​ശ​നം. സീ ​സി​നി അ​വാ​ര്‍​ഡ്‌​സ് 2023ല്‍ ​പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ര​ശ്മി​ക മ​ന്ദാ​ന​യു​ടെ വ​സ്ത്ര​ധാ​ര​ണ​മാ​ണ് വി​മ​ര്‍​ശ​ക​രെ ചൊ​ടി​പ്പി​ച്ച​ത്. വ​സ്ത്ര​ത്തി​ന്റെ നീ​ളം കു​റ​ഞ്ഞു എ​ന്ന​താ​ണ് പ്ര​ധാ​ന വി​മ​ര്‍​ശ​നം. ന​ടി ഇ​പ്പോ​ള്‍ ഉ​ര്‍​ഫി ജാ​വേ​ദി​നു പ​ഠി​ക്കു​ക​യാ​ണെ​ന്നും പ്ര​ശ​സ്തി​ക്കു വേ​ണ്ടി വ​സ്ത്ര​ത്തി​ന്റെ നീ​ളം കു​റ​ച്ചി​ട്ട് എ​ന്ത് കി​ട്ടാ​നെ​ന്നും ഇ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. പാ​പ്പ​രാ​സി​ക​ള്‍​ക്കു മു​ന്നി​ലെ​ത്തി​യ ന​ടി വ​സ്ത്ര​ത്തി​ന്റെ ഇ​റ​ക്കം കു​റ​ഞ്ഞ​തി​ല്‍ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ലും പ്ര​ക​ട​മാ​ണ്. ബോ​ളി​വു​ഡി​ലും തെ​ന്നി​ന്ത്യ​യി​ലും തി​ര​ക്കേ​റി​യ താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ര​ശ്മി​ക മ​ന്ദാ​ന. സി​ദ്ധാ​ര്‍​ഥ് മ​ല്‍​ഹോ​ത്ര നാ​യ​നാ​ക​യെ​ത്തി​യ മി​ഷ​ന്‍ മ​ജ്‌​നു​വി​ലാ​ണ് ന​ടി അ​വ​സാ​നം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. അ​ര്‍​ജു​ന്‍ റെ​ഡ്ഡി​യു​ടെ സം​വി​ധാ​യ​ക​ന്‍ ഒ​രു​ക്കു​ന്ന ബോ​ളി​വു​ഡ് ചി​ത്രം അ​നി​മ​ല്‍ ആ​ണ് ര​ശ്മി​ക​യു​ടെ പു​തി​യ പ്രോ​ജ​ക്ട്. ചി​ത്ര​ത്തി​ല്‍ ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍ ആ​ണ് നാ​യ​ക​ന്‍. അ​ല്ലു അ​ര്‍​ജു​ന്‍ നാ​യ​ക​നാ​കു​ന്ന പു​ഷ്പ 2വി​ലും ര​ശ്മി​ക ത​ന്നെ​യാ​ണ് നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്.…

Read More

വി​വാ​ഹ​വേ​ദി​യി​ല്‍ ഡി​ജെ മ്യൂ​സി​ക്കി​നെ​ച്ചൊ​ല്ലി​യു​ള്ള വാ​ക്കേ​റ്റം ക​ലാ​ശി​ച്ച​ത് പൊ​രി​ഞ്ഞ അ​ടി​യി​ല്‍ ! വീ​ഡി​യോ വൈ​റ​ല്‍…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ല്‍ ഒ​രു വി​വാ​ഹ​വേ​ദി​യി​ല്‍ ഡി​ജെ മ്യൂ​സി​ക്കി​നെ​ച്ചൊ​ല്ലി ന​ട​ന്ന​ത് പൊ​രി​ഞ്ഞ അ​ടി. ര​ണ്ടു​വി​ഭാ​ഗം ചേ​രി​തി​രി​ഞ്ഞ് ആ​ക്ര​മി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. അ​ക്ര​മം ക​ണ്ട് സ്ത്രീ​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ഭ​യ​ന്ന് പു​റ​ത്തേ​യ്ക്ക് ഓ​ടു​ന്ന​ന്നും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. വ​ടി​യും ബെ​ല്‍​റ്റും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ​ര​സ്പ​ര​മു​ള്ള മ​ര്‍​ദ്ദ​നം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്‍​പ​ത് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 20ഓ​ളം പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യും ഗാ​സി​യാ​ബാ​ദ് പൊ​ലീ​സ് അ​റി​യി​ച്ചു. എ​സ്പി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. യോ​ഗി സ​ര്‍​ക്കാ​രി​ന്റെ കീ​ഴി​ല്‍ ക്ര​മ​സ​മാ​ധാ​ന​നി​ല ത​ക​ര്‍​ന്ന​താ​യി കു​റ്റ​പ്പെ​ടു​ത്തി കൊ​ണ്ടാ​ണ് അ​ഖി​ലേ​ഷ് യാ​ദ​വ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

Read More

കൗ​മാ​ര​പ്രാ​യം മു​ത​ല്‍ ഞാ​ന്‍ അ​തി​ന് ഇ​ര​യാ​യി ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി സൊ​നാ​ക്ഷി സി​ന്‍​ഹ…

വ​ള​രെ ചു​രു​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ത്ത​ന്നെ ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യ​ത്തി​ലേ​റി​യ താ​ര​മാ​ണ് സൊ​നാ​ക്ഷി സി​ന്‍​ഹ. ന​ട​നും രാ​ഷ്ട്രീ​യ​നേ​താ​വു​മാ​യ ശ​ത്രു​ഘ്‌​ന​ന്‍ സി​ന്‍​ഹ​യു​ടെ മ​ക​ളാ​യ സൊ​നാ​ക്ഷി താ​ന്‍ അ​നു​ഭ​വി​ക്കു​ന്ന ബോ​ഡി ഷെ​യി​മിം​ഗി​നെ​പ്പ​റ്റി തു​റ​ന്നു പ​റ​ഞ്ഞ് പ​ല​പ്പോ​ഴും രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്. സി​നി​മ​യി​ല്‍ വ​ന്ന ശേ​ഷം ബോ​ഡി ഷെ​യ്മിം​ഗി​ന്റ അ​ള​വ് കൂ​ടു​ക​യാ​ണ് ഉ​ണ്ടാ​യ​ത് എ​ന്ന് ന​ടി പ​റ​യു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​ന്റെ ശ​രീ​ര​ത്തെ കു​റി​ച്ച് വ​രു​ന്ന ക​മ​ന്റു​ക​ള്‍ ക​ണ്ട് വി​ഷ​മി​ച്ചി​ട്ടു​ണ്ട് എ​ന്നാ​ണ് സൊ​നാ​ക്ഷി പ​റ​യു​ന്ന​ത്. അ​ര്‍​ബാ​സ് ഖാ​ന്‍ അ​വ​താ​ര​ക​നാ​യി എ​ത്തു​ന്ന ടോ​ക് ഷോ​യി​ലൂ​ടെ ആ​യി​രു​ന്നു താ​ര​ത്തി​ന്റെ പ്ര​തി​ക​ര​ണം. സൊ​നാ​ക്ഷി പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ…​കൗ​മാ​ര പ്രാ​യം മു​ത​ല്‍ ഞാ​ന്‍ ബോ​ഡി​ഷെ​യി​മിം​ഗി​ന് ഇ​ര​യാ​യി​ട്ടു​ണ്ട്. ആ ​സ​മ​യ​ത്തൊ​ക്കെ അ​തോ​ര്‍​ത്ത് മാ​ന​സി​ക​മാ​യി വേ​ദ​നി​ച്ചി​ട്ടു​മു​ണ്ട്. മു​ന്‍​പൊ​ക്കെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ന്നെ​ക്കു​റി​ച്ചു​ള്ള ക​മ​ന്റു​ക​ള്‍ വാ​യി​ക്കു​മ്പോ​ള്‍ വി​ഷ​മം തോ​ന്നു​മാ​യി​രു​ന്നു. മ​റ്റു​ള്ള​വ​ര്‍ കേ​ട്ടാ​ല്‍ മോ​ശ​മെ​ന്നു തോ​ന്നു​ന്ന പ​ല​വാ​ക്കു​ക​ളും എ​ങ്ങ​നെ​യാ​ണ് ഒ​ര​റ​പ്പു​മി​ല്ലാ​തെ ചി​ല​യാ​ളു​ക​ള്‍ ഓ​ണ്‍​ലൈ​നി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന്നൈാ​ക്കെ ചി​ന്തി​ക്കു​മാ​യി​രു​ന്നു എ​ന്ന് താ​രം…

Read More

ആ ​സീ​നി​ല്‍ അ​ടി​വ​സ്ത്രം ഇ​ടാ​ന്‍ അ​യാ​ള്‍ സ​മ്മ​തി​ച്ചി​ല്ല ! പ്ര​മു​ഖ സം​വി​ധാ​യ​ക​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യ ക​ങ്ക​ണ…

അ​ഭി​ന​യ​മി​ക​വു കൊ​ണ്ടും വി​വാ​ദ​ങ്ങ​ള്‍ കൊ​ണ്ടും ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന സു​ന്ദ​രി​യാ​ണ് ക​ങ്ക​ണ റ​ണൗ​ത്ത്. അ​ഭി​ന​യി​ച്ചി​ട്ടു​ള്ള സി​നി​മ​ക​ളി​ല്‍ എ​ല്ലാം മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള ക​ങ്ക​ണ പ​ക്ഷേ എ​പ്പോ​ഴും വി​വാ​ദ​ങ്ങ​ളു​ടെ കൂ​ട്ടു​കാ​രി കൂ​ടി​യാ​ണ്. മു​മ്പ് ഒ​രി​ക്ക​ല്‍ പ്ര​മു​ഖ സം​വി​ധാ​യ​ക​നും സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നു​മാ​യ പ​ഹ​ല​ജ് നി​ഹ്ലാ​നി​യ്ക്ക് എ​തി​രെ ക​ടു​ത്ത ആ​രോ​പ​ണ​വു​മാ​യി ക​ങ്ക​ണ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. താ​ന്‍ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച് തു​ട​ങ്ങു​ന്ന സ​മ​യ​ത്താ​ണ് പ​ഹ​ല​ജ് നി​ഹ്ലാ​നി​യി​ല്‍ നി​ന്ന് ഇ​ത്ത​ര​ത്തി​ല്‍ മോ​ശ​മാ​യ ഒ​രു അ​നു​ഭ​വം ഉ​ണ്ടാ​യ​തെ​ന്നാ​ണ് ക​ങ്ക​ണ വ്യ​ക്ത​മാ​ക്കി​യ​ത്. ഐ​ല​വ് യു ​ബോ​സ് എ​ന്ന ചി​ത്ര​ത്തി​ല്‍ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത നി​ഹ​ലാ​നി ഫോ​ട്ടോ ഷൂ​ട്ടി​ന് വി​ളി​ച്ച​പ്പോ​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പെ​രു​മാ​റി​യ​ത് എ​ന്നാ​ണ് ക​ങ്ക​ണ പ​റ​ഞ്ഞ​ത്. സാ​റ്റി​ന്റെ വേ​ഷ​മാ​ണ് ന​ല്‍​കി​യ​ത് അ​ടി​വ​സ്ത്രം ത​ന്നി​ല്ല. ആ ​വ​സ്ത്രം ധ​രി​ച്ച് ഇ​രു​ട്ടി​ല്‍ നി​ന്ന് കാ​ല് കാ​ണി​ച്ച് വ​രാ​നാ​ണ് പ​റ​ഞ്ഞ​ത്. സോ​ഫ്റ്റ് പോ​ണ്‍ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു ആ ​ചി​ത്ര​ത്തി​ലേ​ത്. മ​ധ്യ​വ​യ​സ്‌​ക​നാ​യ…

Read More

വി​ദേ​ശ ദ​മ്പ​തി​ക​ളു​ടെ പേ​ഴ്‌​സ് ട്രെ​യി​നി​ല്‍ നി​ന്നു കി​ട്ടി ! ബു​ദ്ധി​പ​ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെ പ​ഴ്‌​സ് തി​രി​ച്ചു കൊ​ടു​ത്ത യു​വാ​വി​ന് പ്ര​ശം​സാ​പ്ര​വാ​ഹം…

ഇ​ന്ത്യ​യി​ലെ​ത്തു​ന്ന വി​ദേ​ശി​ക​ള്‍ ന​മ്മു​ടെ അ​തി​ഥി​ക​ള്‍ ആ​ണെ​ന്നും അ​വ​രോ​ടു മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്ന് എ​പ്പോ​ഴും പ​റ​യാ​റു​ണ്ട്. ഇ​ത് ധ്വ​നി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ളും ഗ​വ​ണ്‍​മെ​ന്റു​ക​ള്‍ ചെ​യ്യാ​റു​ണ്ട്. അ​തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​താ​വ​ട്ടെ ഇ​ന്ത്യ​ന്‍ ജ​ന​ത​യി​ല്‍ ഏ​റെ സ്വാ​ധീ​ന​മു​ള്ള ബോ​ളി​വു​ഡ് താ​ര​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള ആ​ളു​ക​ളും. എ​ന്നാ​ല്‍ ഗു​ജ​റാ​ത്തി​ലെ ഹോ​ട്ട​ലു​ട​മ​യാ​യ ചി​രാ​ഗ് എ​ന്ന യു​വാ​വി​ന്റെ പ്ര​വൃ​ത്തി ഈ ​പ​ര​സ്യ​ങ്ങ​ളെ ക​ട​ത്തി​വെ​ട്ടു​ന്ന​താ​ണ്. ഇ​ന്ത്യാ​സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ഒ​രു അ​മേ​രി​ക്ക​ന്‍ ദ​മ്പ​തി​ക​ളോ​ട് ചി​രാ​ഗ് കാ​ട്ടി​യ മാ​തൃ​കാ​പ​ര​മാ​യ പെ​രു​മാ​റ്റ​വും അ​വ​ര്‍ അ​തി​നോ​ട് പ്ര​ക​ടി​പ്പി​ച്ച ആ​ദ​ര​വും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റി​യി​ട്ടു​ണ്ട്. ഈ ​മാ​സ​മാ​യി​രു​ന്നു അ​മേ​രി​ക്ക​യി​ല്‍ നി​ന്നും സ്റ്റെ​ഫി​യും പീ​റ്റും സ്വ​ന്തം കു​ട്ടി​യേ​യും കൂ​ട്ടി ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ​ത്. സ​ഞ്ചാ​ര​ത്തി​നി​ട​യി​ല്‍ ഗു​ജ​റാ​ത്തി​ല്‍ ഒ​രു ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​യി​ട​യി​ല്‍ ഇ​വ​രു​ടെ പ​ണ​വും രേ​ഖ​ക​ളും അ​ട​ങ്ങി​യ പ​ഴ്സ് ന​ഷ്ട​മാ​യി. നാ​ലു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ ചി​രാ​ഗ് എ​ന്ന ഇ​ന്ത്യ​ന്‍ യു​വാ​വി​ല്‍ നി​ന്നും ഇ​വ​ര്‍​ക്ക് ഒ​രു സ​ന്ദേ​ശ​മെ​ത്തി. പേ​ഴ്‌​സ് ത​നി​ക്ക് കി​ട്ടി​യു​ണ്ടെ​ന്നും തി​രി​കെ വ​ന്ന്…

Read More

‘ന​ന്‍​പ​ക​ല്‍ നേ​ര​ത്ത് മ​യ​ക്കം’ ത​ന്റെ പ​ടം കോ​പ്പി​യ​ടി​ച്ച് ഇ​റ​ക്കി​യ​തെ​ന്ന് ത​മി​ഴ് സം​വി​ധാ​യി​ക !

മ​മ്മൂ​ട്ടി​യു​ടെ അ​ഭി​ന​യ​വും ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യു​ടെ സം​വി​ധാ​യ​ക മി​ക​വും കൊ​ണ്ട് പ്രേ​ക്ഷ​ക​ര്‍ നെ​ഞ്ചേ​റ്റി​യ ചി​ത്രം ന​ന്‍​പ​ക​ല്‍ നേ​ര​ത്ത് മ​യ​ക്ക​ത്തി​നെ​തി​രേ കോ​പ്പി​യ​ടി ആ​രോ​പ​ണ​വു​മാ​യി ത​മി​ഴ് സം​വി​ധാ​യി​ക. സി​ല്ലു ക​രു​പ്പ​ട്ടി, എ​ലേ, പൂ​വ​ര​സം പീ​പ്പി തു​ട​ങ്ങി​യ സി​നി​മ​ക​ള്‍ ഒ​രു​ക്കി​യ ഹ​ലീ​ത ഷ​മീ​മാ​ണ് മ​മ്മൂ​ട്ടി ചി​ത്ര​ത്തി​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഹ​ലി​ത സം​വി​ധാ​നം ചെ​യ്ത് 2021 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ എ​ലേ​യ് എ​ന്ന സി​നി​മ​യി​ലെ നി​ര​വ​ധി അം​ശ​ങ്ങ​ള്‍ ന​ന്‍​പ​ക​ല്‍ നേ​ര​ത്ത് മ​യ​ക്ക​ത്തി​ലേ​ക്ക് അ​ട​ര്‍​ത്തി​യെ​ടു​ത്തി​രി​ക്കു​ന്ന​താ​യി ഹ​ലി​ത ആ​രോ​പി​ക്കു​ന്നു. ര​ണ്ടു ചി​ത്ര​ങ്ങ​ളും ഷൂ​ട്ട് ചെ​യ്ത​ത് ഡി​ണ്ടി​ഗ​ല്‍ ജി​ല്ല​യി​ല്‍ പ​ള​നി​ക്ക​ടു​ത്ത മ​ഞ്ഞ​നാ​യ്ക്ക​ന്‍​പ​ട്ടി​യി​ലാ​ണ്. എ​ലേ എ​ന്ന എ​ന്റെ ചി​ത്ര​ത്തെ നി​ങ്ങ​ള്‍​ക്ക് എ​ഴു​തി​ത്ത​ള്ളാം. പ​ക്ഷേ അ​തി​ലേ ആ​ശ​യ​ങ്ങ​ളും ലാ​വ​ണ്യ​വും ഒ​രു ദാ​ക്ഷി​ണ്യ​വു​മി​ല്ലാ​തെ അ​തേ പ​ടി അ​ട​ര്‍​ത്തി​യെ​ടു​ത്താ​ല്‍ ഞാ​ന്‍ നി​ശ​ബ്ദ​യാ​യി ഇ​രി​ക്കി​ല്ലെ​ന്ന് ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലൂ​ടെ ഹ​ലി​ത പ​റ​ഞ്ഞു. ഹ​ലീ​ത ഷ​മീം പ​ങ്കു​വെ​ച്ച ഫേ​സ്ബു​ക്ക് കു​റി​പ്പ് ഒ​രു സി​നി​മ​യി​ല്‍ നി​ന്ന് അ​തി​ന്റെ ലാ​വ​ണ്യം മു​ഴു​വ​ന്‍…

Read More

അ​വ​ര്‍​ക്ക് ന​ല്ല ശ​രീ​ര​മു​ണ്ട്…​പി​ന്നെ എ​ന്തു​കൊ​ണ്ട് അ​ത് കാ​ണി​ച്ചൂ​ടാ…​ശ​രീ​രം അ​ധി​കം കാ​ണി​ക്കു​ന്ന​ത് തനി​ക്ക് ഇ​ഷ്ട​മ​ല്ലെ​ന്ന് അ​നി​ഖ

ബാ​ല​താ​ര​മാ​യി സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​ടി​യാ​ണ് അ​നി​ഖ സു​രേ​ന്ദ്ര​ന്‍. നാ​യി​ക​യാ​യു​ള്ള അ​നി​ഖ​യു​ടെ ആ​ദ്യ​ചി​ത്രം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. മ​ല​യാ​ള​ത്തി​നു പു​റ​മെ തെ​ന്നി​ന്ത്യ​യി​ലെ എ​ല്ലാ ഭാ​ഷ​ക​ളി​ലും സ​ജീ​വ​മാ​ണ് അ​നി​ഖ. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് താ​രം. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി 15ല്‍ ​അ​ധി​കം സി​നി​മ​ക​ളി​ല്‍ അ​നി​ഖ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 2007ല്‍ ഛോ​ട്ടാ​മും​ബൈ എ​ന്ന മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ ചി​ത്ര​ത്തി​ല്‍ ചെ​റി​യ വേ​ഷ​ത്തി​ല്‍ എ​ത്തി​യ അ​നി​ഖ പി​ന്നീ​ട് ക​ഥ തു​ട​രു​ന്നു​വെ​ന്ന ചി​ത്ര​ത്തി​ല്‍ മ​മ​ത​യു​ടെ മ​ക​ളാ​യി വേ​ഷ​മി​ട്ട് ശ്ര​ദ്ധേ​യ​യാ​യി. ത​മി​ഴി​ല്‍ അ​ജി​ത് നാ​യ​ക​നാ​യി എ​ത്തി​യ എ​ന്നൈ അ​റി​ന്താ​ല്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്റെ മ​ക​ളാ​യി അ​ഭി​ന​യി​ച്ചാ​ണ് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ആ ​ചി​ത്ര​ത്തി​ല്‍ ഗം​ഭീ​ര പ്ര​ക​ട​നം ക​ഴി​ച്ച വ​ച്ച​തോ​ടു​കൂ​ടി അ​ജി​ത്തി​ന്റെ ത​ന്നെ വി​ശ്വാ​സ​ത്തി​ലും മ​ക​ളാ​യി അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ഴി​താ താ​രം നാ​യി​ക​യാ​യി അ​ര​ങ്ങേ​റു​ക​യാ​ണ്. ഓ ​മൈ ഡാ​ര്‍​ലിം​ഗ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​നി​ഖ നാ​യി​ക​യാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്റെ പ്ര​ദ​ര്‍​ശ​നം വി​ജ​യ​ക​ര​മാ​യി…

Read More

‘എ’ ​സി​നി​മ​ക​ള്‍ ഇ​ഷ്ട​മ​ല്ല ! കി​ന്നാ​ര​ത്തു​മ്പി മാ​ത്രം വീ​ണ്ടും ക​ണ്ടു; മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ ആ​ഗ്ര​ഹ​മെ​ന്ന് ഷ​ക്കീ​ല…

ഒ​രു കാ​ല​ത്ത് തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​ലോ​ക​ത്തെ മി​ന്നും താ​ര​മാ​യി​രു​ന്നു ഷ​ക്കീ​ല. സൂ​പ്പ​ര്‍​താ​ര​ങ്ങ​ളെ​പ്പോ​ലും ക​വ​ച്ചു വ​യ്ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ഷ​ക്കീ​ല​ച്ചി​ത്ര​ങ്ങ​ള്‍ തീ​യ​റ്റ​റു​ക​ള്‍ കീ​ഴ​ട​ക്കി മു​ന്നേ​റി​യി​രു​ന്ന​ത്. ജീ​വി​ത​ത്തി​ല്‍ തി​രി​ച്ച​ടി​ക​ള്‍ നേ​രി​ടേ​ണ്ടി വ​ന്ന താ​രം ഇ​പ്പോ​ള്‍ സി​നി​മ​യി​ല്‍ നി​ന്ന് അ​ക​ന്ന് ചെ​ന്നൈ​യി​ല്‍ താ​മ​സി​ച്ച് വ​രി​ക​യാ​ണ്. ഇ​പ്പോ​ഴി​താ താ​ന്‍ അ​ഭി​ന​യി​ച്ച സി​നി​മ​ക​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ഷ​ക്കീ​ല. ത​ന്റെ സി​നി​മ​ക​ളൊ​ന്നും താ​ന്‍ കാ​ണാ​റി​ല്ലെ​ന്ന് ഷ​ക്കീ​ല പ​റ​ഞ്ഞു. ഒ​ത്തി​രി ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ കി​ന്നാ​ര​ത്തു​മ്പി​ക​ള്‍ മാ​ത്ര​മേ താ​ന്‍ പി​ന്നീ​ട് ക​ണ്ടി​ട്ടു​ള്ളൂ​വെ​ന്നും അ​തും ഒ​രു ത​വ​ണ മാ​ത്ര​മേ ക​ണ്ടി​ട്ടു​ള്ളൂ​വെ​ന്നും ത​നി​ക്ക് സി​നി​മ​യി​ല്‍ ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്യാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും ഷ​ക്കീ​ല പ​റ​ഞ്ഞു. മോ​ഹ​ന്‍​ലാ​ലി​ന്റെ ക​ടു​ത്ത ആ​രാ​ധി​ക​യാ​ണ് താ​ന്നെ​ന്നും അ​ദ്ദേ​ഹം നാ​യ​ക​നാ​യ ഛോട്ടാ​മും​ബൈ എ​ന്ന ചി​ത്ര​ത്തി​ല്‍ താ​ന്‍ അ​ഭി​ന​യി​ച്ച​ത് ഫാ​ന്‍ ഗേ​ള്‍ മൊ​മ​ന്റ് ആ​യി​രു​ന്നു​വെ​ന്നും എ ​ഫി​ലു​മു​ക​ളൊ​ന്നും ത​നി​ക്ക് ഇ​ഷ്ട​മി​ല്ലെ​ന്നും ഷ​ക്കീ​ല പ​റ​യു​ന്നു. ഒ​രു സി​നി​മ​യി​ലും ത​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.…

Read More

ഏ​റ്റ​വും വേ​ദ​ന ന​ല്‍​കു​ന്ന വാ​ക്കുകള്‍! ​ സിനിമയിൽ അ​ധി​ക​കാ​ലം നി​ല്‍​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ​വ​രു​ണ്ട്; സോ​നാ​ക്ഷി സിൻഹ പറയുന്നു…

ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ ന​ടി​യാ​ണ് സോ​നാ​ക്ഷി സി​ന്‍​ഹ. ന​ട​ന്‍ ശ​ത്രു​ഘ്‌​ന​ന്‍ സി​ൻ​ഹ​യു​ടെ മ​ക​ൾ കൂ​ടി​യാ​യ സോ​നാ​ക്ഷി 2010 ലാ​ണ് നാ​യി​ക​യാ​യി അ​രേ​ങ്ങ​റ്റം കു​റി​ക്കു​ന്ന​ത്. ആ​ദ്യ സി​നി​മ​യാ​യ ദ​ബാം​ഗി​ല്‍ സ​ല്‍​മാ​ന്‍ ഖാ​ന്‍റെ നാ​യി​ക​യാ​യാ​ണ് അ​ഭി​ന​യി​ച്ച​ത്. അ​ര​ങ്ങേ​റ്റ ചി​ത്രം ത​ന്നെ വി​ജ​യ​മാ​യ​തോ​ടെ സോ​നാ​ക്ഷി​യും പ്ര​ശ​സ്തി​യി​ലേ​ക്ക് വ​ള​ര്‍​ന്നു. മി​ക​ച്ച പു​തു​മു​ഖ​ത്തി​നു​ള്ള നി​ര​വ​ധി അ​വാ​ര്‍​ഡു​ക​ള്‍ നേ​ടി കൊ​ണ്ടാ​ണ് സോ​നാ​ക്ഷി ക​രി​യ​റി​ന് തു​ട​ക്കം കു​റി​ച്ച​ത്. എ​ന്നാ​ല്‍ എ​ത്ര​യൊ​ക്കെ നേ​ടി​യാ​ലും സോ​നാ​ക്ഷി​യു​ടെ ക​രി​യ​ര്‍ അ​ധി​ക​നാ​ൾ മു​ന്നോ​ട്ട് പോ​വി​ല്ലെ​ന്ന് പ​റ​ഞ്ഞ​വ​രു​ണ്ട്. ഇ​തേ​ക്കു​റി​ച്ച് ന​ടി ത​ന്നെ​യാ​ണ് പു​റം​ലോ​ക​ത്തോ​ട് പ​റ​ഞ്ഞ​ത്. ആ​ളു​ക​ള്‍ എ​ന്തി​നാ​ണ് അ​ങ്ങ​നെ വേ​ദ​നി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ സം​സാ​രി​ച്ച​തെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​രി​യ​ർ ആ​രം​ഭി​ക്കാ​ന്‍ പോ​വു​ന്ന ഒ​രു പു​തു​മു​ഖ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റ്റ​വും വേ​ദ​ന ന​ല്‍​കു​ന്ന വാ​ക്കു​ക​ളാ​യി​രു​ന്നു അ​തൊ​ക്കെ. ആ ​സ​മ​ത്ത് അ​ത് വ​ള​രെ യാ​ദൃ​ശ്ചി​ക​മാ​യി​രു​ന്നു. സ​ത്യം പ​റ​ഞ്ഞാ​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ളൊ​ന്നും ഞാ​ന​ത്ര ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല. എ​ന്‍റെ ജോ​ലി എ​ന്താ​ണോ അ​തി​ല്‍ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും…

Read More

വി​വാ​ഹ​വാ​ർ​ഷി​കം മ​റ​ന്നുപോയി! ഭാ​ര്യ​യും ഭാ​ര്യാ​വീ​ട്ടു​കാ​രും യു​വാ​വി​നെ ‘പഞ്ഞിക്കിട്ടു’; അ​യാ​ളു​ടെ കൂ​ടെ ജീ​വി​ക്കാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ന്നു യു​വ​തി

മും​ബൈ: വി​വാ​ഹ വാ​ർ​ഷി​കം മ​റ​ന്നു​പോ​യ​തി​ന്‍റെ പേ​രി​ൽ‌ ഭാ​ര്യ​യും ഭാ​ര്യാ​വീ​ട്ടു​കാ​രും ചേ​ർ​ന്നു യു​വാ​വി​നെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. 32 വ​യ​സു​ള്ള വി​ശാ​ൽ നാം​ഗ്രേ എ​ന്ന യു​വാ​വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കൊ​റി​യ​ർ ക​മ്പ​നി​യി​ലെ ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കു​ക​യാ​ണ് ഇ​യാ​ൾ. ഭാ​ര്യ ക​ൽ​പ​ന ഫു​ഡ് ഔ​ട്ട്‍​ലെ​റ്റ് ജോ​ലി​ക്കാ​രി​യാ​ണ്. ഗോ​വ​ണ്ടി​യി​ലെ ബൈ​ഗ​ൻ​വാ​ഡി​യി​ലാ​ണ് ഇ​രു​വ​രു​ടെ​യും താ​മ​സം. ഫെ​ബ്രു​വ​രി 18 നാ​യി​രു​ന്നു പ്ര​സ്തു​ത ദ​മ്പ​തി​ക​ളു​ടെ വി​വാ​ഹ​വാ​ർ​ഷി​കം. എ​ന്നാ​ൽ, അ​ക്കാ​ര്യം മ​റ​ന്ന ഭ​ർ​ത്താ​വ് ഭാ​ര്യ​ക്ക് വി​വാ​ഹ​വാ​ർ​ഷി​ക ആ​ശം​സ​യ​ർ​പ്പി​ച്ചി​ല്ല. ജോ​ലി​ക്ക് പോ​യി വീ​ട്ടി​ലെ​ത്തി​യ ഭാ​ര്യ ഈ ​ദേ​ഷ്യ​ത്തി​ൽ ത​ന്‍റെ സ​ഹോ​ദ​ര​നോ​ടും മാ​താ​പി​താ​ക്ക​ളോ​ടും ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഭ​ർ​ത്താ​വി​നോ​ട് അ​യാ​ളു​ടെ കൂ​ടെ ജീ​വി​ക്കാ​ൻ ത​നി​ക്കി​നി താ​ല്പ​ര്യ​മി​ല്ലെ​ന്നും പ​റ​ഞ്ഞു. യു​വ​തി വി​ളി​ച്ച് പ​റ​ഞ്ഞ ഉ​ട​ൻ​ത​ന്നെ സ​ഹോ​ദ​ര​നും മാ​താ​പി​താ​ക്ക​ളും എ​ത്തി. വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ഭാ​ര്യ​യും സ​ഹോ​ദ​ര​നും മാ​താ​പി​താ​ക്ക​ളും ചേ​ർ​ന്നു യു​വാ​വി​നെ​യും യു​വാ​വി​ന്‍റെ അ​മ്മ​യെ​യും മ​ർ​ദി​ച്ചു. ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു. മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന യു​വാ​വി​ന്‍റെ വാ​ഹ​ന​വും വീ​ടി​ന്‍റെ…

Read More