പ്ര​ശ​സ്തി ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല ! കു​ഞ്ഞ് നി​ര്‍​വാ​ന്റെ ചി​കി​ത്സാ ചെ​ല​വി​ലേ​ക്ക് 11 കോ​ടി ന​ല്‍​കി അ​ജ്ഞാ​ത​ന്‍…

സ്‌​പൈ​ന​ല്‍ മ​സ്‌​കു​ല​ര്‍ അ​ട്രോ​ഫി (എ​സ്.​എം.​എ.) ബാ​ധി​ത​നാ​യ കു​ഞ്ഞ് നി​ര്‍​വാ​ന്റെ ചി​കി​ത്സാ ചെ​ല​വി​ലേ​ക്ക് 11 കോ​ടി രൂ​പ സം​ഭാ​വ​ന ചെ​യ്ത് അ​ജ്ഞാ​ത​നാ​യ ഒ​രു മ​നു​ഷ്യ​സ്‌​നേ​ഹി. 15 മാ​സം പ്രാ​യ​മു​ള്ള നി​ര്‍​വാ​ന്റെ ചി​കി​ത്സ​യ്ക്ക് അ​മേ​രി​ക്ക​യി​ല്‍​നി​ന്ന് മ​രു​ന്നെ​ത്തി​ക്കാ​ന്‍ 17.4 കോ​ടി രൂ​പ​യാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്. നി​ര്‍​വാ​നെ അ​റി​യു​ന്ന​വ​രും അ​റി​യാ​ത്ത​വ​രു​മാ​യി ലോ​ക​ത്തെ പ​ല​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നി​ര​വ​ധി​പേ​ര്‍ സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ല്‍​കു​ക​യു​ണ്ടാ​യി. ഏ​ക​ദേ​ശം 72000 ആ​ളു​ക​ള്‍ ചെ​റു​തും വ​ലു​ത​മാ​യ സ​ഹാ​യം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് നി​ര്‍​വാ​ന്റെ മാ​താ​പി​താ​ക്ക​ളാ​യ സാ​രം​ഗ് മേ​നോ​ന്‍-​അ​ദി​തി ദ​മ്പ​തി​ക​ള്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ ഒ​രു വ്യ​ക്തി 11 കോ​ടി രൂ​പ ന​ല്‍​കി​യ​തോ​ടെ മ​രു​ന്നി​ന് ഇ​നി വേ​ണ്ട തു​ക ഒ​രു കോ​ടി​യി​ല്‍ താ​ഴെ​യാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ത​ന്നെ​ക്കു​റി​ച്ചു​ള്ള യാ​തൊ​രു വി​വ​ര​വും പു​റ​ത്തു​വി​ട​രു​തെ​ന്ന് പ​റ​ഞ്ഞാ​ണ് നി​ര്‍​വാ​ന് വേ​ണ്ടി​യു​ള്ള പ​ണം കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ 17.5 കോ​ടി​യു​ടെ മ​രു​ന്നി​ന് ഇ​നി വേ​ണ്ട​ത് ഒ​രു​കോ​ടി​യി​ല്‍ താ​ഴെ രൂ​പ​യാ​ണ്. മാ​താ​പി​താ​ക്ക​ളാ​യ ത​ങ്ങ​ള്‍​ക്കു​പോ​ലും തു​ക കൈ​മാ​റി​യ​യാ​ളെ കു​റി​ച്ച് വി​വ​ര​മി​ല്ലെ​ന്ന് സാ​രം​ഗ്…

Read More

മേ​നോ​ന്‍ ആ​യാ​ലും നാ​യ​രാ​യാ​ലും എ​ന്തു​കാ​ര്യം ! സം​യു​ക്ത​യ്‌​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ഷൈ​ന്‍ ടോം ​ചാ​ക്കോ…

‘ബൂ​മ​റാ​ങ്’ സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍ വി​സ​മ്മ​തി​ച്ച ന​ടി സം​യു​ക്ത​യ്ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ന​ട​ന്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ. മാ​ധ്യ​മ​ങ്ങ​ള്‍​ക്കു മു​ന്നി​ലാ​യി​രു​ന്നു ഷൈ​ന്റെ പ​ര​സ്യ​പ്ര​തി​ക​ര​ണം. ഒ​രു ജോ​ലി ഏ​റ്റെ​ടു​ത്താ​ല്‍ അ​ത് പൂ​ര്‍​ണ​മാ​ക്കാ​നു​ള്ള ക​ട​മ ന​മു​ക്കു​ണ്ട്. സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് എ​ന്തു​കൊ​ണ്ട് അ​വ​ര്‍ വ​ന്നി​ല്ല. പേ​രി​നൊ​പ്പം ജാ​തി​പ്പേ​രാ​യ മേ​നോ​ന്‍ ഒ​ഴി​വാ​ക്കി​യ സം​യു​ക്ത​യു​ടെ നി​ല​പാ​ടി​നെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നാ​യി​രു​ന്നു ഷൈ​നി​ന്റെ പ്ര​തി​ക​ര​ണം. ‘ചെ​യ്ത സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് വ​രാ​തി​രി​ക്കു​ന്ന​ത് പേ​ര് മാ​റ്റി​യ​ത് കൊ​ണ്ട് ശ​രി​യാ​ക​ണ​മെ​ന്നി​ല്ല. പേ​രൊ​ക്കെ ഭൂ​മി​യി​ല്‍ നി​ന്ന് കി​ട്ടു​ന്ന​ത​ല്ലേ. എ​ന്ത് മേ​നോ​ന്‍ ആ​യാ​ലും നാ​യ​രാ​യാ​ലും ക്രി​സ്ത്യാ​നി​യാ​യാ​ലും മു​സ്ലീ​മാ​യാ​ലും ചെ​യ്ത ജോ​ലി പൂ​ര്‍​ത്തി​യാ​ക്കാ​തെ എ​ന്ത് കാ​ര്യം. സ​ഹ​ക​രി​ച്ച​വ​ര്‍​ക്ക് മാ​ത്ര​മേ നി​ല​നി​ല്‍​പ്പ് ഉ​ണ്ടാ​യി​ട്ടു​ള്ളൂ. ചെ​യ്ത ജോ​ലി​യോ​ട് കു​റ​ച്ച് ഇ​ഷ്ടം കൂ​ടു​ത​ല്‍ ഇ​ഷ്ടം എ​ന്നൊ​ന്ന് ഇ​ല്ല. ഇ​വ​രെ​യൊ​ക്കെ കു​ത്തി​ത്തി​രി​പ്പി​ക്കാ​ന്‍ ആ​ളു​ക​ള്‍ ഉ​ണ്ട്. ചെ​യ്ത​ത് മോ​ശ​മാ​യി​പോ​യി എ​ന്ന ചി​ന്ത കൊ​ണ്ടാ​ണ് പ്ര​മോ​ഷ​ന് വ​രാ​ത്ത​ത്’ ഷൈ​ന്‍ ടോം ​ചാ​ക്കോ പ​റ​ഞ്ഞു. സം​യു​ക്ത​ക്കെ​തി​രെ ബൂ​മ​റാം​ഗ്…

Read More

ധോ​ണി​യു​മാ​യി പി​രി​ഞ്ഞ​തി​നു ശേ​ഷം നാ​ല് പു​രു​ഷ​ന്മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി റാ​യ് ല​ക്ഷ്മി…

ഏ​റെ ആ​രാ​ധ​ക​രു​ള്ള തെ​ന്നി​ന്ത്യ​ന്‍ ന​ടി​യാ​ണ് റാ​യ് ല​ക്ഷ്മി. മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള ഒ​ട്ടു​മി​ക്ക ന​ട​ന്മാ​ര്‍​ക്കൊ​പ്പ​വും താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​ട​ക്കാ​ല​ത്ത് വി​വാ​ദ​ങ്ങ​ളും പ്ര​ണ​യ​ബ​ന്ധ​ങ്ങ​ളും ഇ​വ​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി. നേ​ര​ത്തെ ബോ​ളി​വു​ഡി​നെ ഇ​ള​ക്കി​മ​റി​ച്ച ജൂ​ലി-2 എ​ന്ന ചി​ത്ര​ത്തി​ല്‍ അ​തീ​വ ഗ്ലാ​മ​റ​സാ​യി​ട്ടാ​ണ് റാ​യ്ല​ക്ഷ്മി എ​ത്തി​യ​ത്. ചി​ത്ര​ത്തി​ന്റെ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി സ്പോ​ട്ബോ​യ് എ​ന്ന മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ താ​ര​ത്തി​ന്റെ പ​ഴ​യ പ്ര​ണ​യ​ക​ഥ​ക​ളും ച​ര്‍​ച്ച​യാ​യി മാ​റി​യി​രു​ന്നു. ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ എം ​സ് ധോ​ണി, എ​സ് ശ്രീ​ശാ​ന്ത് എ​ന്നി​വ​രു​മാ​യു​ള്ള അ​ടു​പ്പ​വും അ​തു​ണ്ടാ​ക്കി​യ വി​വാ​ദ​വു​മെ​ല്ലാം ന​ടി തു​റ​ന്നു പ​റ​യു​ക​യു​ണ്ടാ​യി. ഐ​പി​എ​ല്ലി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സി​ന്റെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍ ആ​യി​രു​ന്നു റാ​യ് ല​ക്ഷ്മി. ധോ​ണി​യാ​ക​ട്ടെ ടീം ​ക്യാ​പ്റ്റ​നും. എ​ന്നാ​ല്‍ അ​ധി​ക​നാ​ള്‍ ഇ​രു​വ​രും ത​മ്മി​ലു​ള​ള ബ​ന്ധം നീ​ണ്ടു​നി​ന്നി​ല്ല. ഇ​തി​നു കാ​ര​ണം ന​ടി​ക്കു ശ്രീ​ശാ​ന്തു​മാ​യു​ള്ള സൗ​ഹൃ​ദ​മാ​ണെ​ന്ന് വാ​ര്‍​ത്ത​ക​ള്‍ പ​ര​ന്നു. ഇ​രു​വ​രും ഇ​ട​യ്ക്ക് ഒ​രു മാ​സി​ക​യ്ക്കാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നു. ശ്രീ​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച്…

Read More

ഇ​ത് ദൈ​വ​ത്തി​ന്റെ അ​നു​ഗ്ര​ഹം ! ത​ന്റെ മാ​റി​ട​ത്തെ​ക്കു​റി​ച്ച് ക​മ​ന്റ​ടി​ച്ച​വ​ര്‍​ക്ക് ചു​ട്ട മ​റു​പ​ടി​യു​മാ​യി ദി​വ്യ​ങ്ക…

ഇ​ന്ത്യ​ന്‍ ടെ​ലി​വി​ഷ​ന്‍ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ദി​വ്യ​ങ്ക തൃ​പ​തി. നി​ര​വ​ധി സീ​രി​യ​ലു​ക​ളി​ലും ടി​വി​ഷോ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ദി​വ്യ​യ്ക്ക് നി​ര​വ​ധി ആ​രാ​ധ​ക​രാ​ണു​ള്ള​ത്. അ​തേ സ​മ​യം ത​ന്റെ മാ​റി​ട​ത്തെ​പ്പ​റ്റി ക​മ​ന്റ​ടി​ച്ച് ത​ന്നെ അ​പ​മാ​നി​ക്കാ​ന്‍ വ​ന്ന​വ​ര്‍​ക്ക് കു​റി​ക്ക് കൊ​ള്ളു​ന്ന മ​റു​പ​ടി അ​ടു​ത്തി​ടെ ന​ടി ന​ല്‍​കി​യി​രു​ന്നു. ഭ​ര്‍​ത്താ​വ് വി​വേ​ക് ദ​ഹി​യ​യു​മൊ​ത്തു നി​ല്‍​ക്കു​ന്ന ഒ​രു ചി​ത്രം ഇ​വ​ര്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​പ്പോ​ഴേ​യ്ക്കും സ​ദാ​ചാ​ര​വാ​ദി​ക​ള്‍ എ​ത്തി​യി​രു​ന്നു. ദി​വ്യാ​ങ്ക എ​പ്പോ​ഴും മാ​റി​ടം ഇ​റു​കി പി​ടി​ച്ച ത​ര​ത്തി​ലു​ള്ള വ​സ്ത്ര​മാ​ണ് ധ​രി​ക്കു​ന്ന​ത് എ​ന്നും ഇ​തു ചീ​പ്പാ​ണ് എ​ന്നു​മാ​യി​രു​ന്നു ഇ​വ​രു​ടെ ക​ണ്ടെ​ത്ത​ല്‍. മാ​റി​ട​ത്തെ ചൊ​ല്ലി അ​പ​മാ​നി​ച്ച​വ​ര്‍​ക്കു കു​റി​ക്കു കൊ​ള്ളു​ന്ന മ​റു​പ​ടി​യും ന​ടി കൊ​ടു​ത്തു. അ​ത് ഇ​ങ്ങ​നെ​യാ​യി​രു​ന്നു. എ​ന്റെ മാ​റി​ട​ത്തി​ല്‍ അ​ഭി​മാ​നം കൊ​ള്ളു​ന്നു. ഒ​രു സ്ത്രീ​യും അ​തി​നെ ചൊ​ല്ലി ല​ജ്ജി​ക്കേ​ണ്ട​വ​ള​ല്ല. ദൈ​വം ന​മ്മ​ളെ ഇ​ങ്ങ​നെ രൂ​പ​പെ​ടു​ത്തി ഇ​രി​ക്കു​ന്ന​തി​ന് കാ​ര​ണ​ങ്ങ​ള്‍ ഉ​ണ്ട്. അ​തി​നെ​ക്കു​റി​ച്ച് ല​ജ്ജി​ക്കേ​ണ്ട​ത് ഒ​ന്നു​മി​ല്ല. നി​ങ്ങ​ള്‍ ഈ ​വി​ഷ​യം ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു വ​ന്ന​ത് ന​ന്നാ​യി. ചൂ​ടി​ല്‍…

Read More

പ്ര​മു​ഖ നി​ര്‍​മാ​താ​വി​ന്റെ മ​ക​ന്റെ നി​ര്‍​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട്ടു ! സ്റ്റു​ഡി​യോ അ​വ​ര്‍ വേ​ശ്യാ​ല​യം ആ​ക്കി​യെ​ന്ന് ശ്രീ​റെ​ഡ്ഡി…

സി​നി​മാ മേ​ഖ​ല​യി​ലെ പീ​ഡ​ന​ങ്ങ​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ താ​ര​മാ​ണ് ന​ടി ശ്രീ ​റെ​ഡ്ഡി. ഫി​ദ സം​വി​ധാ​യ​ക​ന്‍ ശേ​ഖ​ര്‍ ക​മ്മു​ല, നാ​നി, അ​ല്ലു അ​ര്‍​ജു​ന്‍ എ​ന്നി​വ​ര്‍​ക്ക് എ​തി​രെ​യും ന​ടി ലൈം​ഗി​ക ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ഒ​രു നി​ര്‍​മ്മാ​താ​വി​ന്റെ മ​ക​ന്‍ ത​ന്നെ ശാ​രീ​രി​ക​മാ​യി ഉ​പ​യോ​ഗി​ച്ചു എ​ന്നും ശ്രീ ​റെ​ഡ്ഡി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഒ​രു സ​ര്‍​ക്കാ​ര്‍ സ്റ്റു​ഡി​യോ​യി​ല്‍ വ​ച്ചാ​ണ് അ​യാ​ള്‍ ത​ന്നോ​ട് ലൈം​ഗി​ക​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. അ​യാ​ള്‍ ടോ​ളി​വു​ഡി​ലെ മു​ന്‍​നി​ര നി​ര്‍​മ്മാ​താ​ക്ക​ളി​ല്‍ ഒ​രാ​ളു​ടെ മ​ക​നാ​യി​രു​ന്നു​വെ​ന്നും ന​ടി പ​റ​യു​ന്നു. സി​നി​മ​യി​ല്‍ ഉ​ള​ള​വ​ര്‍ സ്റ്റു​ഡി​യോ​യെ വേ​ശ്യാ​ല​യം ആ​ക്കി​യെ​ന്നും ശ്രീ ​റെ​ഡ്ഡി തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. നോ​ര്‍​ത്ത് ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ന​ടി​മാ​ര്‍​ക്കാ​ണ് ഇ​പ്പോ​ള്‍ തെ​ലു​ങ്ക് സി​നി​മ​യി​ല്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. അ​വ​ര്‍ എ​ന്തി​നും ത​യ്യാ​റാ​ണ് എ​ന്ന​താ​ണ് ഇ​തി​ന് പി​ന്നി​ല്‍. എ​ന്നാ​ല്‍ തെ​ലു​ങ്ക് പെ​ണ്‍​കു​ട്ടി​ക​ള്‍ അ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍​ക്ക് ത​യ്യാ​റ​ല്ല, അ​താ​ണ് ക​ഴി​ഞ്ഞ 10, 15 വ​ര്‍​ഷ​മാ​യി ടോ​ളി​വു​ഡി​ല്‍ തെ​ലു​ങ്ക് ന​ടി​മാ​ര്‍ കു​റ​യു​ന്ന​തെ​ന്നും ശ്രീ ​പ​റ​ഞ്ഞു. നി​ര​വ​ധി…

Read More

ഭ​ര്‍​ത്താ​വി​നെ​യും അ​മ്മാ​യി​യ​മ്മ​യെ​യും കൊ​ന്ന് ക​ഷ​ണ​ങ്ങ​ളാ​ക്കി ഫ്രീ​സ​റി​ല്‍ ക​യ​റ്റി ! യു​വ​തി പി​ടി​യി​ല്‍…

ഭ​ര്‍​ത്താ​വി​നെ​യും അ​മ്മാ​യി​യ​മ്മ​യെ​യും കാ​മു​ക​ന്റെ സ​ഹാ​യ​ത്തോ​ടെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മാ​സ​ങ്ങ​ളോ​ളം മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ ഫ്രീ​സ​റി​ല്‍ സൂ​ക്ഷി​ച്ച യു​വ​തി പി​ടി​യി​ല്‍. ഏ​ഴു​മാ​സം മു​ന്‍​പാ​ണ് യു​വ​തി ഇ​രു​വ​രെ​യും കാ​മു​ക​ന്റെ സ​ഹാ​യ​ത്തോ​ടെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ മേ​ഘാ​ല​യ​ത്തി​ലെ ന​ദി​യി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. 2022 സെ​പ്റ്റം​ബ​റി​ല്‍ ഭ​ര്‍​ത്താ​വി​നെ​യും അ​മ്മാ​യി അ​മ്മ​യെ​യും കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം മ​റ്റൊ​രു ബ​ന്ധു​വും പ​രാ​തി ന​ല്‍​കി​യ​തോ​ടെ, യു​വ​തി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. തു​ട​ര്‍​ന്നാ​ണ് കൊ​ല​പാ​ത​ക​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. 2022 ഓ​ഗ​സ്റ്റ് 17ന് ​കാ​മു​ക​ന്റെ​യും സു​ഹൃ​ത്തി​ന്റെ​യും സ​ഹാ​യ​ത്തോ​ടെ ഭ​ര്‍​ത്താ​വ് അ​മ​ര്‍​ജ്യോ​തി ഡേ​യെ​യും അ​മ്മാ​യി അ​മ്മ ശ​ങ്ക​രി ഡേ​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ​താ​യി പ്ര​തി ബ​ന്ദ​ന ക​ലി​ത സ​മ്മ​തി​ച്ച​താ​യി മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു. കൊ​ല ന​ട​ത്തി ശേ​ഷം ഇ​ര​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഫ്രി​ഡ്ജി​ല്‍ സൂ​ക്ഷി​ച്ച് വീ​ട് വി​ട്ടു.…

Read More

പ​തി​നാ​റു​കാ​രി വി​വാ​ഹ​ത്തി​ന് വി​സ​മ്മ​തി​ച്ചു ! ക​ത്തി കൊ​ണ്ട് ക​ഴു​ത്തി​ല്‍ കു​ത്തി​യ ശേ​ഷം ന​ടു​റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച് 47കാ​ര​ന്റെ ക്രൂ​ര​ത;​വീ​ഡി​യോ…

വി​വാ​ഹം ക​ഴി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് 16കാ​രി​യു​ടെ ക​ഴു​ത്തി​ല്‍ ക​ത്തി​കൊ​ണ്ട് കു​ത്തി​യ​ശേ​ഷം ന​ടു​റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച് 47കാ​ര​ന്റെ ക്രൂ​ര​ത. സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഓം​കാ​ര്‍ തി​വാ​രി എ​ന്ന​യാ​ള്‍ ക​ത്തി​ക്കൊ​ണ്ട് കു​ത്തി​യ ശേ​ഷം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ പെ​ണ്‍​കു​ട്ടി​യെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് പു​റ​ത്തു​വ​ന്ന വീ​ഡി​യോ​യി​ല്‍ കാ​ണാം. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പെ​ണ്‍​കു​ട്ടി ന​ഗ​ര​ത്തി​ലെ ഗു​ധി​യാ​രി പ്ര​ദേ​ശ​ത്തു​ള്ള ഓം​കാ​ര്‍ തി​വാ​രി​യു​ടെ പ​ല​ച​ര​ക്ക് ക​ട​യി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൗ​മാ​ര​ക്കാ​രി​യെ ഇ​യാ​ള്‍ വി​വാ​ഹം ക​ഴി​ക്കാ​ന്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ക​യും പെ​ണ്‍​കു​ട്ടി വി​സ​മ്മ​തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി ക​ട​യി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ചു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​വ​രും ത​മ്മി​ല്‍ സാ​മ്പ​ത്തി​ക ത​ര്‍​ക്ക​വും ഉ​ണ്ടാ​യി​രു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ട് ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മ​ദ്യ​പി​ച്ചെ​ത്തി​യ തി​വാ​രി പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി…

Read More

ജീ​വി​ച്ചു കൊ​തി തീ​രാ​തെ​യാ​ണ​ല്ലോ മോ​നെ നി​ന്റെ മ​ട​ക്കം ! ആ ​കു​ട്ടി എ​ങ്ങ​നെ ഇ​തി​നെ അ​തി​ജീ​വി​ക്കും; സീ​മ ജി ​നാ​യ​രു​ടെ കു​റി​പ്പ്…

മ​ല​യാ​ളി​ക​ളു​ടെ ആ​കെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യാ​ണ് പ്ര​ണ​വും ഷ​ഹാ​ന​യും വി​വാ​ഹി​ത​രാ​യ​ത്. ചു​രു​ങ്ങി​യ നാ​ളു​കൊ​ണ്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ജ​ന​ങ്ങ​ളു​ടെ സ്നേ​ഹം സ​മ്പാ​ദി​ക്കാ​നും ഇ​രു​വ​ര്‍​ക്കു​മാ​യി. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​ണ​വി​ന്റെ അ​കാ​ല​വി​യോ​ഗം പ്ര​ണ​വി​നെ​യും ഷ​ഹാ​ന​യെ​യും സ്‌​നേ​ഹി​ക്കു​ന്ന​വ​രെ ഒ​ന്ന​ട​ങ്കം ത​ക​ര്‍​ത്തി​രി​ക്കു​ക​യാ​ണ്. ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ച ഒ​രു ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ നെ​ഞ്ചി​നു താ​ഴേ​ക്ക് ത​ള​ര്‍​ന്നു​പോ​യ പ്ര​ണ​വി​ന് കൂ​ട്ടാ​യി ഷ​ഹാ​ന കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. നെ​ഞ്ചി​നു താ​ഴെ ത​ള​ര്‍​ന്നു​പോ​യ പ്ര​ണ​വി​ന്റെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രാ​ന്‍ ഷ​ഹാ​ന​യ്ക്ക് ഒ​രു മ​ടി​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ പ​രി​ക്ക് പ​റ്റി കി​ട​പ്പി​ലാ​യ​വ​ര്‍​ക്കെ​ല്ലാം ധൈ​ര്യം ന​ല്‍​കി മു​ന്നേ​റാ​ന്‍ പ്ര​ണ​വി​നാ​യി. ഇ​പ്പോ​ഴി​താ പ്ര​ണ​വി​ന്റെ വി​യോ​ഗ​ത്തി​ല്‍ വേ​ദ​ന നി​റ​ഞ്ഞ കു​റി​പ്പ് പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​യു​മാ​യ സീ​മ ജി ​നാ​യ​ര്‍. താ​ന്‍ ഒ​രി​ക്ക​ലെ​ങ്കി​ലും ഈ ​പ്രി​യ​പ്പെ​ട്ട​വ​രെ കാ​ണ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നും പ്ര​ണ​വി​ന്റെ മ​ര​ണ​വാ​ര്‍​ത്ത കേ​ട്ട​പ്പോ​ള്‍ ത​നി​ക്ക് വി​ശ്വ​സി​ക്കാ​നാ​യി​ല്ലെ​ന്നും സീ​മ ജി ​നാ​യ​ര്‍ പ​റ​യു​ന്നു. ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലാ​ണ് സീ​മ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഷ​ഹാ​ന​യു​ടെ മു​ഖം നെ​ഞ്ചി​ല്‍…

Read More

പൃ​ഥ്വി​ഷാ​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സ​പ്‌​ന ഗി​ല്ലി​ന്റെ സു​ഹൃ​ത്ത് പി​ടി​യി​ല്‍ !

സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം പൃ​ഥി​ഷാ​യെ കൈ​യ്യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ലാ​യി. ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി. നേ​ര​ത്തേ പി​ടി​യി​ലാ​യ സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്‌​ലു​വ​ന്‍​സ​ര്‍ സ​പ്ന ഗി​ല്ലി​ന്റെ സു​ഹൃ​ത്തി​നെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നു മും​ബൈ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ദേ​ശീ​യ മാ​ധ്യ​മ​ത്തോ​ടു പ​റ​ഞ്ഞു. സ​പ്ന​യു​ടെ സു​ഹൃ​ത്ത് ശോ​ഭി​ത് ഠാ​ക്കൂ​റി​നെ​യാ​ണ് ശ​നി​യാ​ഴ്ച പി​ടി​കൂ​ടി​യ​ത്. താ​ര​ത്തെ ആ​ക്ര​മി​ച്ച കേ​സി​ല്‍ എ​ട്ടു പേ​ര്‍​ക്കെ​തി​രെ​യാ​ണു കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച അ​റ​സ്റ്റി​ലാ​യ സ​പ്ന ഗി​ല്ലി​നെ വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടി​രു​ന്നു. പൃ​ഥ്വി ഷാ​യെ മ​ര്‍​ദി​ച്ചി​ട്ടി​ല്ലെ​ന്നാ​ണു സ​പ്ന കോ​ട​തി​യി​ല്‍ പ​റ​ഞ്ഞ​ത്. ക്രി​ക്ക​റ്റ് താ​രം ത​ന്നെ ആ​ക്ര​മി​ച്ച​താ​യും സ​പ്ന ആ​രോ​പി​ച്ചു. പൃ​ഥ്വി ഷാ​യ്ക്കു മ​ദ്യ​പി​ക്കു​ന്ന ശീ​ല​മു​ണ്ടെ​ന്നും അ​തു​കൊ​ണ്ടാ​ണു താ​ര​ത്തെ ബി​സി​സി​ഐ വി​ല​ക്കി​യ​തെ​ന്നും സ​പ്ന​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ ആ​രോ​പി​ച്ചി​രു​ന്നു. മും​ബൈ സാ​ന്റ​ക്രൂ​സി​ലെ ഹോ​ട്ട​ലി​നു മു​ന്നി​ല്‍​വ​ച്ച് പൃ​ഥ്വി ഷാ​യെ അ​ക്ര​മി​ച്ചെ​ന്നും കാ​ര്‍ ത​ക​ര്‍​ത്തെ​ന്നു​മാ​ണ് സ​പ്ന ഗി​ല്ലി​നെ​തി​രാ​യ കേ​സ്.…

Read More

പ​തി​നെ​ട്ട് വ​യ​സു​കാ​രി​യാ​യ ന​ടി​യു​ടെ ലി​പ്‌​ലോ​ക്..! അ​തി​ല്‍ അ​ശ്ലീ​ല​മൊ​ന്നു​മി​ല്ല; അ​നി​ഖ പറയുന്നു…

മ​ല​യാ​ള​ത്തി​ല്‍ മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, ജ​യ​റാം തു​ട​ങ്ങി സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ കൂ​ടെ​യും ത​മി​ഴി​ലും അ​ജി​ത്ത്, വി​ജ​യ് എ​ന്നി​ങ്ങ​നെ​യു​ള്ള താ​ര​ങ്ങ​ളു​ടെ കൂ​ടെ​യു​മൊ​ക്കെ ബാ​ല​താ​ര​മാ​യി തി​ള​ങ്ങി​യ താ​ര​മാ​ണ് അ​നി​ഖ. തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ​ല്ലാം സ​ജീ​വ​മാ​യി​രു​ന്ന അ​നി​ഖ ഓ​ മൈ ​ഡാ​ര്‍​ലിം​ഗ് എ​ന്ന സി​നി​മ​യി​ലൂ​ടെ നാ​യി​ക​യാ​യി തു​ട​ക്കം കു​റി​ക്കു​ക​യാ​ണ്. ഈ ​സി​നി​മ​യു​ടെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത് കൊ​ണ്ടി​രി​ക്കു​ക​യാ​ണ് അ​നി​ഖ ഇ​പ്പോ​ൾ. പ​തി​നെ​ട്ട് വ​യ​സു​കാ​രി​യാ​യ ന​ടി​യു​ടെ ലി​പ്‌​ലോ​ക് സീ​ന്‍ ഈ ​സി​നി​മ​യി​ലു​ണ്ടെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ഓ​ഹ് മൈ ​ഡാ​ര്‍​ലിം​ഗി​ലെ പു​റ​ത്ത് വ​ന്ന ട്രെ​യി​ല​റി​ലാ​ണ് നാ​യ​ക​നു​മാ​യി​ട്ടു​ള്ള ലി​പ്‌​ലോ​ക് സീ​നു​ക​ള്‍ ഉ​ള്ള​ത്. ഇ​ത് വ​ലി​യ രീ​തി​യി​ല്‍ വി​മ​ര്‍​ശി​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടെ പ​ല​യി​ട​ത്തുനി​ന്നും ന​ടി​യെ തേ​ടി മോ​ശം ക​മ​ന്‍റു​ക​ളാ​ണ് വ​രു​ന്ന​ത്. ഇ​ത്ര​യും കാ​ലം ബാ​ല​താ​ര​മാ​യി മാ​ത്രം ക​ണ്ടി​രു​ന്ന കു​ട്ടി​യെ പെ​ട്ടെ​ന്ന് ഇ​ങ്ങ​നൊ​രു സീ​നി​ല്‍ ക​ണ്ട​തി​ന്‍റെ വി​ഷ​മ​മാ​ണ് ആ​രാ​ധ​ക​ര്‍ പ​ങ്കു​വ​ച്ച​ത്. ചി​ല​ര്‍ ന​ടി​യു​ടെ മ​നോ​ഹ​ര​മാ​യ അ​ഭി​ന​യ​ത്തെ വാ​ഴ്ത്തി​യ​പ്പോ​ള്‍ മ​റ്റ് ചി​ല​ര്‍ കൗ​മാ​ര​ക്കാ​രി​യാ​യ…

Read More