ആ​റാ​ട്ട​ണ്ണൻ വായ് തുറന്നാൽ..! വി​ല​ക്ക് അ​ക​ത്തെ​ങ്കി​ൽ പു​റ​ത്ത് ആ​റാ​ടും; അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള സ്വാ​ത​ന്ത്ര്യം നി​ല​നി​ൽ​ക്കു​ന്ന നാ​ട്ടി​ൽ ആ​രു​ടെ​യും വാ ​മൂ​ടി കെ​ട്ടാ​ൻ പ​റ്റ്വോ

– വി.​ ശ്രീ​കാ​ന്ത്ആ​റാ​ട്ട​ണ്ണ​ൻ (​സ​ന്തോ​ഷ് വ​ർ​ക്കി) വായ് ​തു​റ​ന്നാ​ൽ സം​ഗ​തി വൈ​റ​ലാ​ണ്.​അ​ണ്ണ​ൻ കഴിഞ്ഞദിവസം എ​റ​ണാ​കു​ളം ലു​ലു മാ​ളി​ൽ സി​നി​മ കാ​ണാ​ൻ പോ​യി അ​വി​ടെ അ​ഭി​പ്രാ​യം പ​റ​ഞ്ഞ ശേ​ഷം ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ മറ്റൊരു തി​യ​റ്റ​റി​ൽ വ​ന്ന് അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തോ​ടെ ആ​കെ മൊ​ത്തം പു​കി​ലാ​യി. ചി​ല​ർ​ക്ക് പു​ള്ളി അ​ഭി​പ്രാ​യം പ​റ​ഞ്ഞ​ത് അ​ത്ര ബോ​ധി​ച്ചി​ല്ല. അ​തി​പ്പോ​ൾ ഫാ​ൻ​സു​കാ​രാ​ണോ, സി​നി​മ കാ​ണാ​ൻ വ​ന്ന സാ​ധാ​ര​ണ​ക്കാ​രാ​ണോ, അ​തോ സം​ഘ​ടി​ത​മാ​യി​ട്ടു​ള്ള പ​രി​പാ​ടി​യാ​ണോ​യെ​ന്ന സം​ശ​യം അ​തു​പോ​ലെത​ന്നെ നി​ല​നി​ൽ​ക്കു​ന്നു. സം​ഗ​തി വ​ഷ​ളാ​കും എ​ന്ന് ക​ണ്ട​തോ​ടെ ആ​റാ​ട്ട​ണ്ണ​ൻ വി​വാ​ദ​ങ്ങ​ൾ​ക്ക് താ​നി​ല്ലാ​യെ​ന്ന മ​ട്ടി​ൽ അ​വി​ടെനി​ന്നു സ്ഥ​ലം​വി​ട്ടു. ശ​രി​ക്കും ഈ​ക്കൂ​ട്ട​ർ ഭ​യ​ക്കു​ന്ന​ത് ആ​റാ​ട്ട​ണ്ണ​നെ​യോ അ​തോ അ​ഭി​പ്രാ​യ​ങ്ങ​ളെ​യോ… ഒ​രാ​ഴ്ച​യെ​ങ്കി​ലും….ഒ​രു വ​ർ​ഷ​വും ആ​റു​മാ​സ​വു​മെ​ല്ലാം സി​നി​മ ഓ​ടി ആ ​വി​ജ​യം വ​ൻ ആ​ഘോ​ഷ​മാ​ക്കി മാ​റ്റി​യി​രു​ന്ന കാ​ല​ത്തുനി​ന്ന് ഒ​രാ​ഴ്ച​യെ​ങ്കി​ലും സി​നി​മ ഓ​ട​ണേ എ​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് സി​നി​മ മേ​ഖ​ല വ​ന്നെ​ത്തി​യി​രി​ക്കു​ന്ന കാ​ല​ത്ത് അ​ഭി​പ്രാ​യ​ങ്ങ​ളെ സി​നി​മാ​ക്കാ​ർ ഭ​യ​ന്നി​ല്ലെ​ങ്കി​ലെ അ​ത്ഭു​ത​മു​ള്ളു. അ​പ്പോ​ഴാ​ണ്…

Read More

മൈ​ന​പ്പെ​ണ്ണി​ന് ത​ത്ത​ച്ചെ​ക്ക​ന്‍ ! മ​ധ്യ​പ്ര​ദേ​ശി​ല്‍ പ​ക്ഷി​ക്ക​ല്യാ​ണം ആ​ഘോ​ഷ​മാ​ക്കി ഗ്രാ​മ​വാ​സി​ക​ള്‍…

വ്യ​ത്യ​സ്ഥ​മാ​യ വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍ ഭാ​ര​തീ​യ​സം​സ്‌​കാ​ര​ത്തി​ന്റെ ഭാ​ഗ​മാ​ണ്. ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി​യാ​ണു പ​ല​രു​ടെ​യും വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍! പാ​ര​മ്പ​ര്യ ച​ട​ങ്ങു​ക​ള്‍, പ​ട്ടു​വ​സ്ത്ര​ങ്ങ​ള്‍, രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം, വി​വി​ധ അ​ല​ങ്കാ​ര​ങ്ങ​ള്‍, വി​നോ​ദ​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം ആ​ഘോ​ഷ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. മ​ല​യാ​ളി​ക​ളെ അ​പേ​ക്ഷി​ച്ച് ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വാ​ഹാ​ചാ​ര​ങ്ങ​ള്‍ വ​ള​രെ വ്യ​ത്യ​സ്ത​മാ​ണ്. പ​ണ​ക്കാ​രു​ടെ കാ​ര്യ​ത്തി​ലാ​ണെ​ങ്കി​ല്‍ വി​വാ​ഹം അ​ത്യാ​ഡം​ബ​ര​പൂ​ര്‍​വ​മാ​യി​രി​ക്കും. ഇ​തെ​ല്ലാം മ​നു​ഷ്യ​രു​ടെ വി​വാ​ഹ​വി​ശേ​ഷ​ങ്ങ​ള്‍. പ​റ​ഞ്ഞു​വ​രു​ന്ന​ത് ര​ണ്ടു പ​ക്ഷി​ക​ളു​ടെ വി​വാ​ഹ​ക്കാ​ര്യ​മാ​ണ്. അ​ടു​ത്തി​ടെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ന​ട​ന്ന ശ്വാ​ന​വി​വാ​ഹ​ത്തി​നു​ശേ​ഷം മ​ധ്യ​പ്ര​ദേ​ശി​ല്‍ ന​ട​ന്ന ത​ത്ത​യു​ടെ​യും മൈ​ന​യു​ടെ​യും വി​വാ​ഹ​വാ​ര്‍​ത്ത​യും വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ ക​രേ​ലി​ക്കു സ​മീ​പ​മു​ള്ള പി​പാ​രി​യ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു ത​ത്ത​യു​ടെ​യും മൈ​ന​യു​ടെ​യും വി​വാ​ഹം.ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ആ​യി​രു​ന്നു ഈ ​കൗ​തു​ക​വി​വാ​ഹം. ത​ത്ത​യു​ടെ​യും മൈ​ന​യു​ടെ​യും ജാ​ത​ക​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച്, പ​ര​ന്പ​രാ​ഗ​ത ഇ​ന്ത്യ​ന്‍ രീ​തി​യി​ലാ​യി​രു​ന്നു വി​വാ​ഹം. മ​നു​ഷ്യ​രു​ടെ വി​വാ​ഹ​ത്തി​ല്‍ അ​നു​ഷ്ഠി​ക്കു​ന്ന ച​ട​ങ്ങു​ക​ളെ​ല്ലാം​ത​ന്നെ പ​ക്ഷി​ക​ളു​ടെ വി​വാ​ഹ​ത്തി​ലും ഉ​ണ്ടാ​യി​രു​ന്നു. ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഇ​രു​പ​ക്ഷി​ക​ളു​ടെ​യും ഉ​ട​മ​ക​ള്‍ ഗ്രാ​മ​ത്തി​ലെ പ്ര​ധാ​ന​വ്യ​ക്തി​ക​ളെ ക്ഷ​ണി​ച്ചി​രു​ന്നു.പി​പാ​രി​യി​ലെ രാം​സ്വ​രൂ​പ് പ​രി​ഹാ​റാ​ണ് മൈ​ന​യു​ടെ ഉ​മ​സ്ഥ​ന്‍. സ്വ​ന്തം മ​ക​ളെ​പ്പോ​ലെ​യാ​ണ്…

Read More

കേക്ക് രാജാവ് ! ഈ അപൂര്‍വ കേക്കിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

ഹരുണി സുരേഷ് വൈപ്പിന്‍ ഖത്തര്‍ രാജാവായ തമീം ബിന്‍ ഹമദ് അല്‍താനിയുടെ രൂപത്തില്‍ സെബാസ്റ്റ്യന്‍ ചെറുവൈപ്പ് രൂപം നല്‍കിയ കേക്ക് ഒറിജിനില്‍ രാജാവിനെ വെല്ലും. മുഖത്തിന്റെ ചുളിവുകളും കണ്ണിന്റെയും മൂക്കിന്റെയും രൂപവും തലപ്പാവും വസ്ത്രധാരണവുമെല്ലാം ഒരു മാറ്റവുമില്ലാതെ അതേ പടി പകര്‍ത്തിയിരിക്കുകയാണ് സെബാസ്റ്റ്യന്‍. രാജാവിന്റെ ഏറ്റവും പുതിയ ചിത്രമാണ് രൂപഭാവങ്ങള്‍ പകര്‍ത്താനായി സെബാസ്റ്റ്യന്‍ അവലംബിച്ചത്. തൂക്കം 11 കിലോ 11 കിലോയോളം തൂക്കം വരുന്ന അര്‍ധകായ രൂപത്തിലുള്ള ഈ കേക്ക് സെബാസ്റ്റ്യന്‍ കേക്ക് ഡിസൈനറായി ജോലി നോക്കുന്ന ഖത്തറിലെ ദോഹയിലുള്ള കേക്ക് കമ്പനിയിലാണ് ഇപ്പോള്‍ ഉള്ളത്. പൂര്‍ണമായും ഉറച്ച ചോക്ലേറ്റ്, പഞ്ചസാര പേസ്റ്റ് എന്നിവകൊണ്ടു രൂപം നല്‍കിയിട്ടുള്ള കേക്കിന് രണ്ട് അടി ഉയരമുണ്ട്. ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ ശിഷ്യനും നാട്ടുകാരനുമായ രമേഷ് അയ്യമ്പിള്ളിയുടെ സഹായത്തോടെ ഒരു മാസംകൊണ്ടാണ് കേക്കിന്റെ പണി പൂര്‍ത്തീകരിച്ചത്. രാജാവിന് നേരിട്ട് സമ്മാനിക്കണം ഇനി…

Read More

ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ല്‍ ! ഇ​റാ​ക്കി​ല്‍ ക​ണ്ടെ​ത്തി​യ പു​രാ​ത​ന ഭ​ക്ഷ​ണ​ശാ​ല​യി​ല്‍ ഫ്രി​ഡ്ജും പ്ലേ​റ്റു​ക​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും

പു​രാ​വ​സ്തു​ഗ​വേ​ഷ​ക​ര്‍ ഇ​റാ​ക്കി​ല്‍ ന​ട​ത്തി​യ ക​ണ്ടെ​ത്ത​ലു​ക​ള്‍ ച​രി​ത്രാ​ന്വേ​ഷി​ക​ളെ മാ​ത്ര​മ​ല്ല, സാ​ധാ​ര​ണ​ക്കാ​രെ​യും അ​ദ്ഭു​ത​പ്പെ​ടു​ത്തു​ക​യാ​ണ്. തെ​ക്ക​ന്‍ ഇ​റാ​ക്കി​ല്‍ ന​ട​ത്തി​യ ഖ​ന​ന​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി​യ ‘സ​ത്രം’ പു​രാ​ത​ന​മ​നു​ഷ്യ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്കും സം​സ്‌​കാ​ര​ത്തി​ലേ​ക്കും വെ​ളി​ച്ചം​വീ​ശു​ന്ന​താ​ണെ​ന്ന് ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു. സ​ത്ര​ത്തി​ന് 5000 വ​ര്‍​ഷം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. സ​ത്ര​ത്തി​ന്റെ ഭ​ക്ഷ​ണ​ശാ​ല​യും ഭ​ക്ഷ​ണം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ച്ചു​വ​യ്ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന പു​രാ​ത​ന ഫ്രി​ഡ്ജും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും ബെ​ഞ്ചു​ക​ളും അ​ടു​ക്ക​ള​യും ക​ണ്ടെ​ത്തി​യ​വ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. കോ​ണ്‍ ആ​കൃ​തി​യി​ലു​ള്ള പാ​ത്ര​ങ്ങ​ള്‍, മ​ത്സ്യാ​വ​ശി​ഷ്ട​ങ്ങ​ള്‍ അ​ട​ങ്ങി​യ പ്ലേ​റ്റു​ക​ള്‍ എ​ന്നി​വ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഓ​പ്പ​ണ്‍ ഡൈ​നിം​ഗ് ഏ​രി​യ ആ​യാ​ണ് ഭ​ക്ഷ​ണ​ശാ​ല ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം ഒ​രു മു​റി​യും ക​ണ്ടെ​ത്തി​യ​വ​യി​ലു​ണ്ട്. ഭ​ക്ഷ​ണ​ശാ​ല​യി​ല്‍ മ​ദ്യ​വും വി​ള​മ്പി​യി​രു​ന്നു. ഭ​ക്ഷ​ണ​ശാ​ല രാ​ജാ​ക്ക​ന്മാ​രു​ടെ സേ​ച്ഛാ​ധി​പ​ത്യ​ത്തി​നു കീ​ഴ​ലാ​യി​രു​ന്നി​ല്ലെ​ന്നും പൊ​തു​ഇ​ട​മാ​യി​രു​ന്നെ​ന്നും പു​രാ​വ​സ്തു ശാ​സ്ത്ര​ജ്ഞ​നാ​യ ഗു​ഡ്മാ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇ​റാ​ക്കി​ലെ പു​രാ​ത​ന ന​ഗ​ര​മാ​യ ല​ഗാ​ഷി​ലാ​ണ് ഭ​ക്ഷ​ണ​ശാ​ല ക​ണ്ടെ​ത്തി​യ​ത്. യൂ​ഫ്ര​ട്ടീ​സ്, ടൈ​ഗ്രി​സ് ന​ദി​ക​ളു​ടെ സം​ഗ​മ​സ്ഥാ​ന​ത്തി​നു സ​മീ​പ​മാ​യ ഉ​റു​ക്ക് ന​ഗ​ര​ത്തി​ന്റെ കി​ഴ​ക്കാ​ണ് ല​ഗാ​ഷ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. ല​ഗാ​ഷി​ല്‍ വ്യ​ത്യ​സ്ത​മാ​യ ഖ​ന​ന​രീ​തി​യാ​ണ് ന​ട​ത്തി​യ​തെ​ന്ന് ഇ​റ്റാ​ലി​യ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​യാ​യ…

Read More

പി​എം ആ​വാ​സ് യോ​ജ​ന​യു​ടെ ആ​ദ്യ ഗ​ഡു കി​ട്ടി ! ഭ​ര്‍​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​നൊ​പ്പം പോ​യ​ത് നാ​ലു യു​വ​തി​ക​ള്‍…

പ​ണം മ​നു​ഷ്യ​ന്റെ ചി​ന്ത​ക​ളെ മാ​റ്റി​മ​റി​യ്ക്കു​മെ​ന്ന് പ​റ​യു​ന്ന​ത് എ​ത്ര ശ​രി​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് പു​തി സം​ഭ​വ​ങ്ങ​ള്‍. പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ്ര​കാ​ര​മു​ള്ള പ​ണ​ത്തി​ന്റെ ആ​ദ്യ ഗ​ഡു കൈ​വ​ശം വ​ന്ന​തി​ന് പി​ന്നാ​ലെ ഭ​ര്‍​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ​ത് നാ​ലു സ്ത്രീ​ക​ളാ​ണ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബാ​രാ​ബ​ങ്കി ജി​ല്ല​യി​ലാ​ണ് അ​മ്പ​ര​പ്പി​ക്കു​ന്ന സം​ഭ​വം. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് വീ​ടു നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന കേ​ന്ദ്ര​പ​ദ്ധ​തി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന. പ​ദ്ധ​തി​പ്ര​കാ​രം കു​ടും​ബ​നാ​ഥ വീ​ടി​ന്റെ ഉ​ട​മ​യോ സ​ഹ​ഉ​ട​മ​യോ ആ​ക​ണ​മെ​ന്നു നി​ര്‍​ബ​ന്ധ​മു​ണ്ട്. ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പ​ണം വ​രു​ന്ന​ത്. ഇ​തി​ല്‍ പ്ര​കാ​രം 50,000 രൂ​പ​യാ​ണ് ആ​ദ്യ ഗ​ഡു​വാ​യി അ​ക്കൗ​ണ്ടി​ലെ​ത്തി​യ​ത്. പി​ന്നാ​ലെ നാ​ല് സ്ത്രീ​ക​ള്‍ അ​വ​രു​ടെ ഭ​ര്‍​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം ഇ​റ​ങ്ങി തി​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ടു നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ന​ഗ​ര വി​ക​സ​ന ഏ​ജ​ന്‍​സി​യി​ല്‍ (ഡി​യു​ഡി​എ) നി​ന്ന് അ​റി​യി​ച്ചി​ട്ടും പ്ര​തി​ക​ര​ണം ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഭാ​ര്യ​മാ​രു​ടെ ഒ​ളി​ച്ചോ​ട്ടം…

Read More

21കാ​രി​യ്ക്ക് 15 വ​യ​സു​ള്ള മ​ക​ള്‍ ! മ​ക​ളു​ടെ സ്‌​കൂ​ള്‍ മീ​റ്റിം​ഗി​നു പോ​യാ​ല്‍ ആ​രും ത​ന്നെ ഗൗ​ര​വ​ത്തി​ല്‍ എ​ടു​ക്കു​ന്നി​ല്ലെ​ന്ന് യു​വ​തി…

21 വ​യ​സു​ള്ള യു​വ​തി​യു​ടെ​യും അ​വ​ളു​ടെ 15കാ​രി മ​ക​ളു​ടെ​യും വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. കെ​ന്റ​ക്കി​യി​ലെ ഹ​ണ്ട​ര്‍ നെ​ല്‍​സ​ണ്‍ എ​ന്ന യു​വ​തി​യാ​ണ് ക​ഥാ​നാ​യി​ക. ത​ന്റെ കു​ടും​ബം മ​റ്റു​ള്ള​വ​രി​ല്‍ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണെ​ന്ന് അ​വ​ര്‍ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു. ത​നി​ക്ക് 15 വ​യ​സു​ള്ള ഒ​രു മ​ക​ളു​ണ്ടെ​ന്നും അ​വ​ളു​ടെ സ്‌​കൂ​ളി​ല്‍ മീ​റ്റിം​ഗി​ന് പോ​യാ​ല്‍ ത​ന്റെ പ്രാ​യം മൂ​ലം ആ​രും ത​ന്നെ ഗൗ​ര​ത്തി​ല്‍ എ​ടു​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ടി​ക് ടോ​ക്കി​ലൂ​ടെ​യാ​ണ് യു​വ​തി വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. ഈ ​വീ​ഡി​യോ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ 82 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍ ക​ണ്ട​തോ​ടെ യു​വ​തി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റി. റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​തി​ട​യി​ലാ​ണ് യു​വ​തി താ​ന്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളെ കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ​ത്.”​മ​ക​ളു​ടെ സ്‌​കൂ​ളി​ലെ മ​റ്റ് മാ​താ​പി​താ​ക്ക​ളോ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളോ എ​ന്നെ ഗൗ​ര​വ​മാ​യി കാ​ണു​ന്നി​ല്ല. ഞാ​ന്‍ അ​വ​ളു​ടെ സ്‌​കൂ​ളി​ലെ പ​രി​പാ​ടി​ക​ള്‍​ക്ക് പോ​കു​മ്പോ​ള്‍ ഞാ​ന്‍ ഏ​ത് ക്ലാ​സ്സി​ലാ​ണ് പ​ഠി​ക്കു​ന്ന​ത് എ​ന്ന്…

Read More

മൂ​ന്നി​ല്‍ ഒ​രു കു​ട്ടി ഇ​ന്റ​ര്‍​നെ​റ്റി​ന്റെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​ന്റെ ഇ​ര ! ചൂ​ഷ​ക​ര്‍ ആ​ദ്യം ചെ​യ്യു​ന്ന​ത് കു​ട്ടി​ക​ളു​മാ​യി ച​ങ്ങാ​ത്തം സ്ഥാ​പി​ക്ക​ല്‍..

ലോ​ക​ത്ത് മൂ​ന്നി​ല്‍ ഒ​രു കു​ട്ടി വീ​തം ഇ​ന്റ​ര്‍​നെ​റ്റി​ന്റെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​കു​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഇ​തി​ല്‍​നി​ന്നും കു​ട്ടി​ക​ളെ മോ​ചി​ത​രാ​ക്കാ​ന്‍ ര​ക്ഷി​താ​ക്ക​ള്‍ ജാ​ഗ​രൂ​ക​രാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. എ​മി​റേ​റ്റ്സ് സേ​ഫ​ര്‍ ഇ​ന്റ​ര്‍​നെ​റ്റ് സൊ​സൈ​റ്റി അ​ബു​ദാ​ബി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച രാ​ജ്യാ​ന്ത​ര സ​മ്മേ​ള​ന​ത്തി​ല്‍ ശി​ശു സം​ര​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ആ​ശ​ങ്ക പ​ങ്കു​വ​ച്ച​ത്. കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ മി​ക്ക കു​റ്റ​കൃ​ത്യ​ങ്ങ​ളും ഓ​ണ്‍​ലൈ​ന്‍ സ്വാ​ധീ​ന​മു​ണ്ടെ​ന്ന് സ​മ്മേ​ള​നം അ​ടി​വ​ര​യി​ടു​ന്നു. ഇ​തി​ല്‍ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നു പു​റ​മേ ആ​ള്‍​മാ​റാ​ട്ടം, ത​ട്ടി​പ്പ് എ​ന്നി​വ​യു​മു​ണ്ട്. ‘ചി​ല്‍​ഡ്ര​ന്‍​സ് വെ​ല്‍​ബി​യി​ങ് ഇ​ന്‍ എ ​ഡി​ജി​റ്റ​ല്‍ വേ​ള്‍​ഡ്’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​യി​രു​ന്നു സ​മ്മേ​ള​നം. എ​മി​റേ​റ്റ്സ് സേ​ഫ​ര്‍ ഇ​ന്റ​ര്‍​നെ​റ്റ് സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച രാ​ജ്യാ​ന്ത​ര ശി​ശു​സം​ര​ക്ഷ​ണ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച​ത്. കു​ട്ടി​ക​ളു​മാ​യി ച​ങ്ങാ​ത്തം കൂ​ടി അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി അ​തു കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പ​ല​രും പീ​ഡി​പ്പി​ക്കു​ന്ന​ത്. വി​സ​മ്മ​തി​ക്കു​മ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തോ​ടെ കു​ട്ടി​ക​ള്‍ വ​ഴ​ങ്ങേ​ണ്ടി​വ​രു​ന്നു​വെ​ന്നും പ്രാ​സം​ഗി​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. പ​ഠ​ന​ത്തി​നു ക​ളി​ക്കാ​നും സം​വാ​ദ​ത്തി​നു​മെ​ല്ലാം സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന ഇ​ന്ന​ത്തെ കു​ട്ടി​ക​ള്‍ ഡി​ജി​റ്റ​ല്‍ സ്വ​ദേ​ശി​ക​ളാ​ണെ​ന്ന്…

Read More

ക​ട​ക്കൂ പു​റ​ത്ത് ! തീ​യ​റ്റ​റി​ല്‍ നി​ന്നു​ള്ള റി​വ്യൂ​​വി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ഫി​യോ​ക്; ഒ​രു മീ​ഡി​യ​യെ​യും അ​ക​ത്ത് ക​യ​റ്റി​ല്ലെ​ന്ന് പ്ര​സി​ഡ​ന്റ്…

തീ​യ​റ്റ​റി​ല്‍ നി​ന്നു​ള്ള സി​നി​മാ റി​വ്യൂ​വി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി തീ​യ​റ്റ​ര്‍ സം​ഘ​ട​ന​യാ​യ ഫി​യോ​ക്. ഇ​ന്നു​ചേ​ര്‍​ന്ന ഫി​ലിം ചേം​ബ​റി​ന്റെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. തീ​യ​റ്റ​ര്‍ കോ​മ്പൗ​ണ്ടി​നു​ള്ളി​ല്‍ ഒ​രൊ​റ്റ മീ​ഡി​യ​ക്കാ​രെ​യും ക​യ​റ്റി​ല്ലെ​ന്ന് ഫി​യോ​ക് പ്ര​സി​ഡ​ന്റ് കെ. ​വി​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു. ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ റി​ലീ​സ് ചെ​യ്യു​ന്ന സി​നി​മ​ക​ള്‍ 42 ദി​വ​സ​ത്തി​ന് ശേ​ഷം മാ​ത്ര​മേ ഒ.​ടി.​ടി​യി​ല്‍ റി​ലീ​സ് ചെ​യ്യാ​വൂ എ​ന്നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മു​ന്‍​കൂ​ട്ടി ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ച സി​നി​മ​ക​ള്‍​ക്ക് മാ​ത്രം ഇ​ള​വു​ണ്ടാ​കും. ഈ ​സി​നി​മ​ക​ള്‍ 30 ദി​വ​സ​ത്തി​ന് ശേ​ഷം ഒ.​ടി.​ടി​ക്ക് ന​ല്‍​കാ​മെ​ന്നും കെ. ​വി​ജ​യ​കു​മാ​ര്‍ അ​റി​യി​ച്ചു. വി​ജ​യ​കു​മാ​റി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​തി​യേ​റ്റ​റി​ന​ക​ത്ത് ക​യ​റി​യു​ള്ള ഫി​ലിം റി​വ്യൂ നി​രോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. തി​യേ​റ്റ​ര്‍ റി​ലീ​സി​ന് 42 ദി​വ​സ​ത്തി​ന് ശേ​ഷ​മേ ഒ.​ടി.​ടി റി​ലീ​സ് പാ​ടു​ള്ളു എ​ന്ന തീ​രു​മാ​നം എ​ടു​ത്തു. ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യ തെ​റ്റാ​യ ഒ​രു​പാ​ട് ന്യൂ​സ് കൊ​ടു​ക്കു​ന്നു​ണ്ട്. ചി​ല ചി​ത്ര​ങ്ങ​ളെ ല​ക്ഷ്യം വെ​ച്ച് റി​വ്യൂ​സ് ചെ​യ്യു​മ്പോ​ള്‍ ക​ള​ക്ഷ​നെ അ​ത് ബാ​ധി​ക്കു​ന്നു​ണ്ട്. നി​ര്‍​മാ​താ​ക്ക​ളു​ടെ…

Read More

അ​തി​ര്‍​ത്തി​യി​ല്‍ പ്ര​വേ​ശി​ച്ച ഡ്രോ​ണ്‍ സൈ​ന്യം വെ​ടി​വെ​ച്ചി​ട്ടു ! ചെ​ന്നു വീ​ണ​ത് പാ​ക്കി​സ്ഥാ​ന്റെ മ​ണ്ണി​ല്‍…

അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ ക​ട​ന്ന പാ​കി​സ്ഥാ​ന്‍ ഡ്രോ​ണ്‍ ഇ​ന്ത്യ​ന്‍ സൈ​ന്യം വെ​ടി​വ​ച്ചി​ട്ടു. പ​ഞ്ചാ​ബി​ലെ രാ​ജ്യാ​ന്ത​ര അ​തി​ര്‍​ത്തി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. വെ​ടി​വ​ച്ചി​ട്ട ഡ്രോ​ണ്‍ പാ​ക്കി​സ്ഥാ​ന്റെ ഭൂ​മി​യി​ലാ​ണ് പ​തി​ച്ച​തെ​ന്ന് ബി​എ​സ്എ​ഫ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​ര്‍ സെ​ക്ട​റി​ലെ ബാ​ബ​പി​ര്‍ അ​തി​ര്‍​ത്തി പോ​സ്റ്റി​ല്‍ രാ​ത്രി പ​ട്രോ​ളി​ങി​നി​ടെ​യാ​ണ് ഡ്രോ​ണ്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് സൈ​ന്യം വെ​ടി​യു​തി​ര്‍​ത്തു. കൗ​ണ്ട​ര്‍ ഡ്രോ​ണു​ക​ളെ​യും ബി​എ​സ്എ​ഫ് വി​ന്യ​സി​ച്ചു. ഡ്രോ​ണ്‍ തി​രി​കെ പോ​കാ​ന്‍ തു​ട​ങ്ങു​ന്ന​തി​നി​ടെ വെ​ടി​വെ​ച്ച​തി​നാ​ല്‍ പാ​കി​സ്ഥാ​ന്റെ അ​തി​ര്‍​ത്തി​യി​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ബി​എ​സ്എ​ഫ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read More

വി​ശ​പ്പ​ക​റ്റി​യ​ത് ച​വ​റ്റു​കൊ​ട്ട​യി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ച് ! കൂ​ടാ​തെ ലൈം​ഗി​ക​പീ​ഡ​ന​വും; 13കാ​രി അ​നു​ഭ​വി​ച്ച​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ക്രൂ​ര​ത…

ഗു​രു​ഗ്രാ​മി​ല്‍ പ​തി​മൂ​ന്നു​കാ​രി നേ​രി​ട്ട​ത് മ​നു​ഷ്യ​മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന ക്രൂ​ര​ത. വീ​ട്ടു​ജോ​ലി​ക്കാ​യി കൊ​ണ്ടു​വ​ന്ന പെ​ണ്‍​കു​ട്ടി​യെ​യാ​ണ് ദ​മ്പ​തി​ക​ള്‍ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. പോ​ലീ​സും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രും വീ​ട്ടി​ലെ​ത്തി​യാ​ണ് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ദ​മ്പ​തി​ക​ള്‍ സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​യെ ഇ​വ​ര്‍ മാ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ച​താ​യും ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലാ​ക​മാ​നം മു​റി​വു​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. മൂ​ന്ന​ര​വ​യ​സു​കാ​രി​യെ പ​രി​പാ​ലി​ക്കാ​നാ​ണ് അ​ഞ്ചു​മാ​സം മു​ന്‍​പ് റാ​ഞ്ചി​യി​ല്‍ നി​ന്നു​ള​ള പെ​ണ്‍​കു​ട്ടി​യെ ദ​മ്പ​തി​ക​ള്‍ വീ​ട്ടി​ലെ​ത്തി​ച്ച​ത്. ദ​മ്പ​തി​ക​ള്‍ പെ​ണ്‍​കു​ട്ടി​യെ മ​റ്റ് ജോ​ലി ചെ​യ്യി​ക്കു​ക​യും ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു. രാ​ത്രി ഉ​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത​തി​നൊ​പ്പം പെ​ണ്‍​കു​ട്ടി​ക്ക് ഭ​ക്ഷ​ണ​വും ന​ല്‍​കാ​ന്‍ അ​വ​ര്‍ ത​യ്യാ​റാ​യി​ല്ല. ശ​രീ​ര​ത്തി​ല്‍ എ​ല്ലാ​യി​ട​ത്തും മു​റി​വേ​റ്റ പാ​ടു​ക​ളും വാ​യ പൂ​ര്‍​ണ​മാ​യി നീ​ര് വ​ന്ന് വീ​ര്‍​ത്ത നി​ല​യി​ലു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ടു​കാ​ര്‍ ഭ​ക്ഷ​ണം ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ച​വ​റ്റു​കൊ​ട്ട​യി​ല്‍ വ​ലി​ച്ചെ​റി​യു​ന്ന ഭ​ക്ഷ​ണ​മാ​ണ് കു​ട്ടി ക​ഴി​ച്ചി​രു​ന്ന​ത്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ നി​ല…

Read More