തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് ഇനിയ. ഒരു മലയാളി ആണെങ്കിലും ഇനിയ അഭിനയം തുടങ്ങുന്നതും താരം ആകുന്നതും തമിഴ് സിനിമയിലൂടെ ആയിരുന്നു. പിന്നീട് മലയാള സിനിമയിലും താരം സാന്നിദ്ധ്യം അറിയിച്ചു. ഒരു പിടി മലയാള സിനിമകളില്‍ നായികയായും സഹതാരമായും ഒക്കെ ഇനിയ എത്തിയിരുന്നു. സൈറ എന്ന ചിത്രത്തിലൂടെയാണ് ഇനിയ അരങ്ങേറുന്നത്. പിന്നീട് ധളമര്മ്മരങ്ങള്, യുദ്ധം സെയ്, ഉമ്മ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 2011 ല്‍ പുറത്തിറങ്ങിയ വാഗൈ സൂഡ വാ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരവും ഇനിയയെ തേടിയെത്തി. അയാള്‍, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, റേഡിയോ, വെള്ളി വെളിച്ചത്തില്‍, മാമാങ്കം തുടങ്ങിയവയാണ് ഇനിയയുടെ മലയാളം ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ഇനിയ. ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് നടി രംഗത്തെത്താറുണ്ട്. ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതിലും യാതൊരു മടിയും…
Read MoreCategory: Today’S Special
ആ സംഭവം മറക്കാന്‍ പറ്റില്ല ! ആദ്യരാത്രിയ്ക്ക് ശേഷം സംഭവിച്ച കാര്യം വെളിപ്പെടുത്തി ബിജു മേനോന്…
മലയാളികളുടെ പ്രിയനടനാണ് ബിജു മേനോന്. നടി സംയുക്തവര്മയാണ് ബിജു മേനോന്റെ ഭാര്യ. സംയുക്ത സിനിമയില്‍ മിന്നിത്തിളങ്ങുമ്പോഴായിരുന്നു ഇവരുടെ പ്രണയവിവാഹം നടന്നത്. വെറും നാലു വര്‍ഷം മാത്രമേ സിനിമയില്‍ നിലനിന്നുള്ളു എങ്കിലും മലയാളികള്‍ക്ക് മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ തങ്ങളുടെ ജീവിതത്തിലെ ഒരു മറക്കാനാകാത്ത രസകരമായ സംഭവം ബിജുമേനോന് വെളിപ്പെടുത്തിയിരുന്നു. ആദ്യരാത്രി കഴിഞ്ഞുള്ള ദിവസം രാവിലെ സംഭവിച്ച കഥ വളരെ രസകരമായിട്ടാണ് ബിജു മേനോന് പറഞ്ഞത്. ഉറങ്ങുകയായിരുന്ന തനിക്ക് ചായ നല്കാന് സംയുക്ത റൂമിലേക്ക് വന്നു. സിനിമയിലൊക്കെ കാണുന്നതു പോലെയായിരുന്നു അത്. റൂമിലേക്ക് വന്ന് ബിജു ദാ ചായ എന്ന് പറഞ്ഞ് സംയുക്ത ചായതന്നു. എന്നാല്‍ ചായ കുടിക്കാന്‍ പോകുന്ന നേരത്ത് മുഴുവന്‍ കുടിക്കേണ്ട എന്ന് സംയുക്ത പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ചായയില്‍ ഒരു സേഫ്റ്റി പിന് വീണിട്ടുണ്ടെന്നായിരുന്നു സംയുക്തയുടെ മറുപടി. ഈ…
Read Moreബാലയ്യയുടെ നായികയായി ഹണിറോസ് വീണ്ടും എത്തുന്നു ! തെലുങ്ക് സിനിമയിലെ സൂപ്പര്‍നായികാ പദവിയിലേക്ക് മലയാളികളുടെ പ്രിയതാരം…
നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ തെലുങ്ക് ചിത്രം വീരസിംഹ റെഡ്ഡി വന്‍ ഹിറ്റായി മാറിയിരുന്നു. മലയാളികളുടെ പ്രിയതാരം ഹണിറോസായിരുന്നു ചിത്രത്തില്‍ നായികയായെത്തിയത്. ഇരുവരും ഒന്നിച്ചുള്ള പ്രകടനം തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും ഏറെ ശ്രദ്ധപിടിച്ചുപറ്റി. ഇപ്പോഴിതാ ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും ഹണി റോസ് നായികയായി എത്തുകയാണ്. അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസും ബാലയ്യയും വീണ്ടും ഒന്നിക്കുന്നത്. വീരസിംഹ റെഡ്ഡിയുടെ ഓഡിയോ ലോഞ്ചിലും വിജയാഘോഷ വേളയിലും ഹണി റോസ് ആയിരുന്നു മുഖ്യ ആകര്‍ഷണം. മാത്രമല്ല വിജയാഘോഷ വേളയ്ക്കിടെ ഇരുവരും ഷാംപെയ്ന്‍ കുടിക്കുന്ന ചിത്രവും ആരാധകരുടെ ഇടയില്‍ വൈറലായി മാറി. ഹണി റോസ് അഭിനയിച്ച മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് വീരസിംഹ റെഡ്ഡി. ചിത്രത്തില്‍ മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഹണി അവതരിപ്പിച്ചത്. ബാലയ്യയും ഹണി റോസിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു. മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ശ്രദ്ധനേടിയ നടിയാണ് ഹണിയെന്നും തെലുങ്കില്‍…
Read Moreഡബ്ല്യുസിസിയില്‍ യാതൊരു വിശ്വാസവുമില്ല ! ഒരു സംഘടനയുടെയും പിന്‍ബലം തനിക്ക് ആവശ്യമില്ലെന്ന് നടി സ്വാസിക…
സിനിമ-സീരിയല്‍ രംഗത്ത് ഒരു പോലെ തിളങ്ങിയ അപൂര്‍വം നടിമാരിലാരാളാണ് സ്വാസിക വിജയ്. വൈഗ എന്ന തമിഴ്ച്ചിത്രത്തിലൂടെ ആണ് നടി അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ലാല്‍ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്ക് താരം എത്തിയത്. പിന്നീട് സീരിയല്‍ രംഗത്തേക്കും കൈവെച്ച താരം സീത എന്ന പരമ്പരയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്നെടുക്കുക ആയിരുന്നു. നൃത്തത്തിലൂടെ കലാരംഗത്തേക്ക് വന്ന സ്വാസികയുടെ പിന്നീട് അഭിനേത്രിയായി മാറുകയായിരുന്നു. സിനിമ, സീരിയല്‍, ടെലിവിഷന്‍ ഷോകള്‍, ഹ്രസ്വ ചിത്രങ്ങള്‍, മ്യൂസിക് ആല്‍ബം, അവതാരിക തുടങ്ങി എല്ലാ മേഖലകളിലും താരം ഇതിനോടകം കഴിവു തെളിയിച്ചിട്ടുണ്ട്. നാല്‍പ്പതിലധികം സിനിമകളിലും പത്തോളം സീരിയലുകളും ഇതിനോടകം തന്നെ നടിയുടേതായി പുറത്തുവന്നു. മികച്ച സ്വഭാവനടിക്കുള്ള കേരള ചലച്ചിത്ര പുരസ്കാരം ഉള്‍പ്പെടെ സ്വാസിക ഇതിനകം നേടിയിട്ടുണ്ട്.ഇതിനോടകം തന്നെ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ അടക്കമുള്ള താരങ്ങളുടെ നായികയായി നടി അഭിനയിച്ച് കഴിഞ്ഞു. സിദ്ധാര്‍ത്ഥ് ഭരതന്…
Read Moreപാക്കിസ്ഥാനി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു വന്ന് ഒളിവില്‍ താമസിപ്പിച്ചു ! യുവാവ് അറസ്റ്റില്‍…
പാകിസ്ഥാന് സ്വദേശിനിയായ കാമുകിയെ ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടു വന്ന് ഒളിവില്‍ താമസിപ്പിച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ മുലായം സിങ് യാദവ് എന്ന 25കാരനാണ് ബംഗളൂരുവില്‍ പിടിയിലായത്. പാകിസ്ഥാന് സ്വദേശിനിയായ ഇഖ്ര ജീവാനി എന്ന 19കാരിയെയാണ് ഇയാള്‍ മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടു വന്നത്. നേപ്പാള്‍ അതിര്‍ത്തി വഴിയാണ് ഇയാള്‍ യുവതിയെ ഇന്ത്യയിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനായ മുലായം സിങ് യാദവ് ഡേറ്റിംഗ് ആപ്പു വഴിയാണ് ഇഖ്രയെ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായപ്പോള്‍ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയോട് നേപ്പാളിലെത്താന്‍ ആവശ്യപ്പെട്ടു. ഇവിടെ വെച്ച് ഇരുവരും വിവാഹിതരായി. അതിനുശേഷം നേപ്പാള്‍ അതിര്‍ത്തി വഴി ബിഹാറിലെ ബിര്‍ഗഞ്ചിലും പട്നയിലുമെത്തി. പിന്നീട് ബംഗലൂരുവിലേക്കെത്തുകയായിരുന്നു. ഐഡന്റിറ്റി മറച്ചു വെച്ച് അനധികൃതമായി ഇന്ത്യയില്‍ താമസിച്ച പാകിസ്ഥാനി യുവതിയെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പാക്കിസ്ഥാനി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു വന്ന്…
Read Moreപണി ‘പാല്’ച്ചുരത്തില് കിട്ടി ! ലോകം കാണാന്‍ കാരവനില്‍ ഇറങ്ങിത്തിരിച്ച ജര്‍മന്‍ സ്വദേശിയും കുടുംബവും ചുരത്തില്‍ കുടുങ്ങി…
ലോകംകാണാന്‍ കാരവനില്‍ ഇറങ്ങിത്തിരിച്ച ജര്‍മന്‍ സ്വദേശിയും കുടുബവും പാല്‍ച്ചുരത്തില്‍ കുടുങ്ങി. കൊട്ടിയൂര്‍ ബോയ്സ് ടൗണ്‍ റോഡിലെ ചുര ഭാഗത്താണ് കുടുങ്ങിയത്. ജര്‍മന്‍ സ്വദേശി കായും കുടുംബവുമാണ് ഈ ദുരവസ്ഥ നേരിട്ടത്. ചുരത്തില്‍ വച്ച് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുന്ന അവസ്ഥയിലാണ് വാഹനം നിര്‍ത്തിയിടേണ്ടി വരികയായിരുന്നു. ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിച്ചു വന്ന ഇവര്‍ കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കാനാണ് ബോയ്സ് ടൗണ്‍ റോഡ് തിരഞ്ഞെടുത്തത്. ശനിയാഴ്ച രാത്രിയാണു വാഹനം ചുരത്തില്‍ കുടുങ്ങിയത്. നാട്ടുകാരുടെ സഹായത്തോടെ വാഹനം ആശ്രമം കവലയ്ക്കു സമീപം എത്തിച്ചു. ഇന്നലെ അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം കായും കുടുംബവും യാത്ര തുടര്‍ന്നു. 15 വര്‍ഷമായി ദുബായില്‍ എന്‍ജിനീയര്‍മാരാണ് കായും ഭാര്യയും. ഇവരുടെ രണ്ട് മക്കളാണ് വാഹനത്തില്‍ കൂടെയുള്ളത്. ഒരു വര്‍ഷത്തെ അവധി എടുത്താണ് കുടുംബം നാട് ചുറ്റാനിറങ്ങിയത്. ലെയ്ലാന്‍ഡ് ബസ് വാങ്ങി മാറ്റങ്ങള്‍ വരുത്തിയാണ് കാരവന് ഉണ്ടാക്കിയത്.…
Read Moreഇനി കളിമാറും ! നിയമങ്ങള്‍ അടിമുടി ഉടച്ചുവാര്‍ത്ത് ഡ്രീം ഇലവന് ! ഒരു ടീമിലെ 10 കളിക്കാര്‍ വരെയാവാം…
ഫാന്റസി സ്പോര്‍ട്സ് പ്ലാറ്റ്ഫോമായ ഡ്രീം ഇലവന് അവരുടെ കളിനിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഒരു മത്സരത്തില്‍ ഡ്രീം ഇലവന് ടീം സെറ്റ് ചെയ്യുമ്പോള്‍ ഒരു ടീമിലെ പരമാവധി ഏഴു പേര് മാത്രമേ ഡ്രീം ഇലവന് ടീമില്‍ ഉള്‍പ്പെടാവൂ എന്നായിരുന്നു മുന്‍ നിയമം. എന്നാല്‍ പുതിയ നിയമമനുസരിച്ച് ഒരു ടീമിലെ 10 പേരെ വരെ ഡ്രീം ഇലവന് ടീമില്‍ ഉള്ക്കൊള്ളിക്കാനാവും. എതിര് നിരയില്‍ നിന്നുള്ള ഒരു കളിക്കാരന് നിര്‍ബന്ധമായും വേണം എന്നു മാത്രം. ഇതേപോലെ തന്നെ വിക്കറ്റ്കീപ്പര്‍, ബാറ്റര്‍, ഓള്‍റൗണ്ടര്‍, ബൗളര്‍ എന്നിങ്ങനെയുള്ള കാറ്റഗറിയിലെ താരങ്ങളെ തെരഞ്ഞെടുക്കുന്നതിലും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. മുന്‍ നിയമപ്രകാരം 1-4 വിക്കറ്റ് കീപ്പര്‍, 3-6ബാറ്റര്‍മാര്‍,1-4 ഓള്‍റൗണ്ടര്‍മാര്‍,3-6 ബൗളര്‍മാര്‍ എന്നിങ്ങനെ വേണമായിരുന്നു ടീം തെരഞ്ഞെടുക്കാന്‍. എന്നാല്‍ പുതിയ നിയമമനുസരിച്ച് എല്ലാ കാറ്റഗറിയില്‍ നിന്നും കുറഞ്ഞത് ഒരാള്‍ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയാകും.…
Read Moreവളര്‍ത്തുനായയെ പട്ടി എന്നു വിളിച്ചു ! 62കാരനെ വെട്ടിക്കൊന്ന് അയല്‍വാസികള്‍…
വളര്‍ത്തു നായയെ ‘പട്ടി’ എന്നു വിളിച്ചതില്‍ പ്രകോപിതരായ യുവാക്കള്‍ അയല്‍വാസിയായ 62കാരനെ കുത്തിക്കൊന്നു. തമിഴ്നാട് ഡിണ്ടിഗല്ലിലാണ് സംഭവം. ഉലഗംപട്ടിയാര്‍കോട്ടം സ്വദേശി രായപ്പന് ആണ് അയല്‍ക്കാരായ യുവാക്കളുടെ കുത്തേറ്റ് മരിച്ചത്. നായയെ പട്ടിയെന്നു വിളിച്ചതു കേട്ട് പ്രകോപിതരായ യുവാക്കള്‍ രായപ്പനെ കത്തിക്ക് കുത്തി കൊലപ്പെടുത്തുകയായിരുന്നു. രായപ്പന് കൊല്ലപ്പെട്ട കേസില്‍ അയല്‍ക്കാരായ നിര്‍മ്മലാ ഫാത്തിമ റാണി, മക്കളായ ഡാനിയല്‍, വിന്‍സെന്റ് എന്നിവര്‍ അറസ്റ്റിലായി. നിര്‍മ്മല ഫാത്തിമയുടെ വളര്‍ത്തുനായ രായപ്പന്റെ വീട്ടുകാരെ സ്ഥിരമായി ഉപദ്രവിച്ചിരുന്നു. ഇതേ ചൊല്ലി ഇരുവീട്ടുകാരും തമ്മില്‍ അടിക്കടി വഴക്ക് പതിവായിരുന്നു. ഇതിനിടെ വെള്ളിയാഴ്ച വൈകിട്ടാണ് രായപ്പനെ കുത്തിക്കൊലപ്പെടുത്തിയത്. നായയുടെ ആക്രമണം ഭയന്ന് വീട്ടിലേക്ക് പോകുക ആയിരുന്ന രായപ്പന് പട്ടി ആക്രമിക്കാന്‍ വന്നാല്‍ അടിക്കാന്‍ കയ്യില്‍ വടി എടുക്കണമെന്ന് പേരക്കുട്ടി കെല്‍വിനോട് പറഞ്ഞു. നായയെ പട്ടി എന്നു വിളിച്ചതു കേട്ട് നിര്മ്മലലയുടെ മക്കള്‍ രോഷാകുലരായി രായപ്പനെ ആക്രമിക്കുക ആയിരുന്നു.
Read Moreജാക്വിലിനെ ഉപേക്ഷിച്ച് താനുമായി ഡേറ്റ് ചെയ്യണമെന്ന് നോറ ഫത്തേഹി ആവശ്യപ്പെട്ടു ! വെളിപ്പെടുത്തലുമായി സുകേഷ്…
തന്റെ കാമുകിയായിരുന്ന ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിനോട് നടി നോറ ഫത്തേഹിക്ക് കടുത്ത അസൂയയാണെന്ന് 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകാഷ് ചന്ദ്രശേഖര്‍. ജാക്വിലിനുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും അതില്‍ നിന്നും പിന്തിരിയാന് നോറ നിരന്തരം ബ്രെയിന്‍ വാഷ് ചെയ്യുമായിരുന്നെന്നും സുകാഷ് ചന്ദ്രശേഖര്‍ അഭിഭാഷകരായ അനന്ത് മാലിക്, എകെ സിങ് എന്നിവര്‍ മുഖേന പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു. താന്‍ നോറയെ ഡേറ്റ് ചെയ്യണമെന്ന് അവള് അതിയായി ആഗ്രഹിച്ചിരുന്നു. ജാക്വിലിനുമായി അടുപ്പത്തിലായതോടെ നോറയെ താന്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ നോറ തന്നെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയിരുന്നെന്നും സുകാഷ് പറഞ്ഞു. ദിവസവും ഒരു പത്ത് തവണ എങ്കിലും ഫോണ്‍ ചെയ്യും, ഫോണ്‍ എടുക്കാതിരുന്നാല്‍ നിര്‍ത്താതെ വിളിച്ചുകൊണ്ടിരിക്കുമെന്നും സുകേഷ് പറഞ്ഞു. അവള്‍ക്ക് വേണ്ട ഹെര്‍മിസ് ബാഗുകളുടെയും ആഭരണങ്ങളുടെയും ചിത്രങ്ങള്‍ എനിക്ക് അയച്ചു തരും. അത് ഞാന്‍ വാങ്ങി നല്‍കണം. അവളുടെ…
Read Moreമക്കളേ ഋഷിയണ്ണന്‍ പെട്ടു ! സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് പിഴചുമത്തി പോലീസ്…
കാറില്‍ സഞ്ചരിച്ചു കൊണ്ടിരിക്കെ വീഡിയോ ചിത്രീകരിക്കാനായി സീറ്റ്ബെല്‍റ്റ് മാറ്റിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴ ചുമത്തി ലങ്കാഷെയര്‍ പോലീസ്. 100 പൗണ്ട് അഥവാ പതിനായിരം രൂപയാണ് പിഴയടക്കേണ്ടതെന്നും എന്നാല്‍ കോടതി മുഖേനയാണ് പിഴ അടക്കുന്നതെങ്കില്‍ ഇത് 500 പൗണ്ട് അഥവാ അമ്പതിനായിരം രൂപയായി വര്‍ധിക്കുമെന്നും പൊലീസ് പറഞ്ഞു. കാറില്‍ സഞ്ചരിക്കവേ ബ്രിട്ടനിലെ ലെവലിംഗ് അപ് ഫണ്ടിനെക്കുറിച്ചുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാനായി റെക്കോര്‍ഡ് ചെയ്യാനായായി ആയിരുന്നു ഋഷി സുനക് ഈ ‘സാഹസം’കാട്ടിയത്. വ്യാഴാഴ്ച സുനകിന്റൈ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയായിരുന്നു വീഡിയോ പുറത്തു വന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ പിന്നീട് നീക്കം ചെയ്യുകയായിരുന്നു. കാറില്‍ സീറ്റ് ബെല്‍റ്റ് പോലും ധരിച്ച് സഞ്ചരിക്കണമെന്ന് അറിയാത്ത ഒരാള്‍ എങ്ങനെ രാജ്യം ഭരിക്കുമെന്ന് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ആക്ഷേപമുയര്‍ത്തിയിരുന്നു. സംഭവത്തില്‍ സുനക് നേരത്തെ ക്ഷമാപണം നടത്തിയിരുന്നു. എല്ലാവരും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും…
Read More