വെ​ള്ള​ത്തി​ല്‍ വീ​ണ് കാ​ണാ​താ​യ കു​ഞ്ഞി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി തി​രി​കെ​യെ​ത്തി​ച്ച് മു​ത​ല ! അ​മ്പ​ര​പ്പി​ക്കു​ന്ന വീ​ഡി​യോ…

ഇ​ന്തോ​നീ​ഷ്യ​യി​ലെ ജാ​വ അ​ഴി​മു​ഖ​ത്തി​ന് സ​മീ​പം കാ​ണാ​താ​യ നാ​ലു​വ​യ​സ്സു​കാ​ര​ന്റെ മൃ​ത​ദേ​ഹം തി​രി​കെ​യെ​ത്തി​ച്ച് മു​ത​ല. മു​ഹ​മ്മ​ദ് സി​യാ​ദ് എ​ന്ന കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് കേ​ടു​പാ​ടു​ക​ള്‍ കൂ​ടാ​തെ മു​ത​ല തി​രി​കെ​യെ​ത്തി​ച്ച​ത്. തി​ക​ച്ചും അ​സാ​ധാ​ര​ണ​മാ​യ ഈ ​സം​ഭ​വ​ത്തി​ന്റെ ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. പ​ത്ത​ടി നീ​ള​മു​ള്ള മു​ത​ല ഒ​രു മ​നു​ഷ്യ​നെ​പ്പോ​ലെ​യാ​ണ് പെ​രു​മാ​റി​യ​തെ​ന്ന് പെ​രു​മാ​റി​യ​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു. അ​ഴി​മു​ഖ​ത്തി​ന് സ​മീ​പം ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഞ്ഞ് അ​ബ​ദ്ധ​ത്തി​ല്‍ വെ​ള്ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​പ്പോ​ള്‍ ത​ന്നെ തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ലും സി​യാ​ദി​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ര്‍​ന്നു​ള്ള ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും ഈ​സ്റ്റ് ക​ലി​മ​ന്റ​ണ്‍ സേ​ര്‍​ച്ച് ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഏ​ജ​ന്‍​സി എ​ന്ന സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ള്‍ പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ല്‍ തു​ട​ര്‍​ന്നു. മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​വാ​തെ വ​ന്ന​തോ​ടെ തി​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ത്യ​പൂ​ര്‍​വ​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. സി​യാ​ദി​നെ കാ​ണാ​താ​യ സ്ഥ​ല​ത്തു നി​ന്നും ഏ​താ​ണ്ട് ഒ​രു മൈ​ല്‍ അ​ക​ലെ​യാ​യി ഒ​രു മു​ത​ല കു​ഞ്ഞി​ന്റെ മൃ​ത​ദേ​ഹ​വും പു​റ​ത്ത് വ​ഹി​ച്ചു​കൊ​ണ്ട് നീ​ന്തു​ന്ന​താ​യി ഏ​ജ​ന്‍​സി​യി​ലെ അം​ഗ​ങ്ങ​ള്‍​ക്ക് വി​വ​രം…

Read More

സാ​റ വി​ളി​ക​ളു​മാ​യി ഗി​ല്ലി​ന്റെ പി​ന്നാ​ലെ കൂ​ടി ആ​രാ​ധ​ക​ര്‍ ! വി​ടാ​തെ പി​ടി​ച്ചോ എ​ന്ന് കോ​ഹ്‌​ലി; വീ​ഡി​യോ വൈ​റ​ല്‍…

ഇ​ന്ത്യ-​ന്യൂ​സി​ല​ന്‍​ഡ് പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന ഏ​ക​ദി​ന​ത്തി​ല്‍ ന​ട​ന്ന ഒ​രു സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി മാ​റു​ന്ന​ത്. ഇ​ന്‍​ഡോ​റി​ലെ ഹോ​ല്‍​ക​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ നി​റ​ഞ്ഞ ആ​രാ​ധ​ക​ര്‍ ഇ​ന്ത്യ​ന്‍ ബാ​റ്റ​ര്‍ ഗു​ഭ്മാ​ന്‍ ഗി​ല്ലി​നെ സാ​റ അ​ലി ഖാ​ന്റെ പേ​രു വി​ളി​ച്ച് ക​ളി​യാ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ​രാ​ധ​ക​രു​ടെ നീ​ക്ക​ത്തി​ല്‍ പ്ര​തി​ക​രി​ച്ച​ത് ഗി​ല്ലാ​യി​രു​ന്നി​ല്ല, ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​മു​ന്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ലി​യാ​യി​രു​ന്നു. ആ​രാ​ധ​ക​രു​ടെ പ്ര​ക​ട​നം ആ​സ്വ​ദി​ച്ച കോ​ലി ഗ്രൗ​ണ്ടി​ല്‍​വ​ച്ചു ചി​രി​ക്കു​ക​യും ചാ​ന്റി​ങ് തു​ട​രാ​ന്‍ ആ​രാ​ധ​ക​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. ‘സാ​റ​യ്ക്കു സു​ഖ​മാ​ണോ​യെ​ന്നാ​യി​രു​ന്നു’ ആ​രാ​ധ​ക​ര്‍​ക്ക് അ​റി​യേ​ണ്ട​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം പ​ഞ്ചാ​ബി ന​ടി സോ​നം ബ​ജ്വ​യ്ക്കൊ​പ്പം ശു​ഭ്മ​ന്‍ ഒ​രു ടോ​ക്ക് ഷോ​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. സം​സാ​ര​ത്തി​നി​ടെ, പ്ര​ണ​യ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ഗി​ല്ലി​നോ​ടു സോ​നം വ​ള​രെ ര​സ​ക​ര​മാ​യ ചി​ല ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ചു. ബോ​ളി​വു​ഡി​ലെ ഏ​റ്റ​വും മി​ക​ച്ച ന​ടി​യെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ള്‍ ക​ണ്ണ​ട​ച്ചു തു​റ​ക്കും മു​മ്പ് ത​ന്നെ സാ​റ അ​ലി ഖാ​ന്റെ പേ​രാ​ണ് ഗി​ല്‍ പ​റ​ഞ്ഞ​ത്. ബോ​ളി​വു​ഡ് താ​ര​വു​മാ​യി…

Read More

അ​ളി​യ​നെ പ​ഞ്ഞി​ക്കി​ട്ട് ഡു​പ്ലെ​സി ! അ​ടി​യോ​ട​ടി…

ഐ​പി​എ​ല്‍ ആ​രം​ഭി​ക്കാ​ന്‍ മാ​സ​ങ്ങ​ള്‍ ബാ​ക്കി​യു​ണ്ടെ​ങ്കി​ലും മി​നി ഐ​പി​എ​ല്ലി​ന്റെ ആ​വേ​ശ​ത്തി​ലാ​ണ് ആ​രാ​ധ​ക​ര്‍. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലാ​ണ് ഐ​പി​എ​ല്ലി​ല്‍ ആ​റു ഫ്രാ​ഞ്ചൈ​സി​ക​ളു​ടെ ടീ​മു​ക​ള്‍ ഏ​റ്റു​മു​ട്ടു​ന്ന എ​സ്എ20 എ​ന്ന മി​നി ഐ​പി​എ​ല്‍ ന​ട​ക്കു​ന്ന​ത്. പ്രി​ട്ടോ​റി​യ ക്യാ​പ്പി​റ്റ​ല്‍​സ്, സ​ണ്‍​റൈ​സേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ കേ​പ്, പാ​ള്‍ റോ​യ​ല്‍​സ്, ജോ​ഹ​ന്നാ​സ്ബ​ര്‍​ഗ് സൂ​പ്പ​ര്‍ കിം​ഗ്‌​സ്,മും​ബൈ ഇ​ന്ത്യ​ന്‍​സ് കേ​പ്ടൗ​ണ്‍, ഡ​ര്‍​ബ​ന്‍ സൂ​പ്പ​ര്‍ ജ​യ​ന്റ്‌​സ് എ​ന്നീ ടീ​മു​ക​ളാ​ണ് ടൂ​ര്‍​ണ​മെ​ന്റി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​ത്. ലോ​ക​ത്തെ നി​ര​വ​ധി പ്ര​മു​ഖ താ​ര​ങ്ങ​ള്‍ ടൂ​ര്‍​ണ​മെ​ന്റി​ല്‍ ക​ളി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഡ​ര്‍​ബ​ന്‍ സൂ​പ്പ​ര്‍ ജ​യ​ന്റ്‌​സും ജൊ​ഹാ​ന്ന​സ്ബ​ര്‍​ഗ് സൂ​പ്പ​ര്‍ കിം​ഗ്‌​സും ത​മ്മി​ല്‍ ന​ട​ന്ന മ​ത്സ​രം ര​സ​ക​ര​മാ​യ ഒ​രു സം​ഭ​വ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ചു. ജൊ​ഹാ​ന്ന​സ്ബ​ര്‍​ഗി​ലെ വാ​ണ്ട​റേ​ഴ്‌​സ് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മു​ന്‍ നാ​യ​ക​നും സൂ​പ്പ​ര്‍​താ​ര​വു​മാ​യ ഫ​ഫ് ഡു​പ്ലെ​സി സ്വ​ന്തം ‘അ​ളി​യ​നെ’ പ​ഞ്ഞി​ക്കി​ടു​ന്ന അ​പൂ​ര്‍​വ കാ​ഴ്ച​യ്ക്കാ​ണ് ആ​രാ​ധ​ക​ര്‍ സാ​ക്ഷ്യം വ​ഹി​ച്ച​ത്. മ​ത്സ​ര​ത്തി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത സൂ​പ്പ​ര്‍ ജ​യ​ന്റ്‌​സ് ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 178 റ​ണ്‍​സ്…

Read More

വ​ധു​വി​ന് 18 തി​ക​ഞ്ഞി​ല്ലെ​ങ്കി​ലും വി​വാ​ഹം അ​സാ​ധു​വ​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി…

ഹി​ന്ദു വി​വാ​ഹ നി​യ​മ​പ്ര​കാ​രം വി​വാ​ഹ​സ​മ​യ​ത്ത് വ​ധു​വി​ന് 18 വ​യ​സ്സു പൂ​ര്‍​ത്തി​യാ​യി​ല്ലെ​ന്ന പേ​രി​ല്‍ വി​വാ​ഹം അ​സാ​ധു​വാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്ന് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി. കു​ടും​ബ കോ​ട​തി ഉ​ത്ത​ര​വു റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ്, ജ​സ്റ്റി​സു​മാ​രാ​യ അ​ലോ​ക് ആ​രാ​ധെ, എ​സ് വി​ശ്വ​ജി​ത് ഷെ​ട്ടി എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന്റെ വി​ധി. ഹി​ന്ദു വി​വാ​ഹ നി​യ​മ​ത്തി​ലെ പ​തി​നൊ​ന്നാം വ​കു​പ്പു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്, വി​വാ​ഹം അ​സാ​ധു​വാ​ണെ​ന്നു കു​ടും​ബ കോ​ട​തി വി​ധി​ച്ച​ത്. എ​ന്നാ​ല്‍ വ​ധു​വി​ന്റെ പ്രാ​യം ഈ ​വ​കു​പ്പു പ്ര​കാ​ര​മു​ള്ള അ​സാ​ധു​വാ​യ വി​വാ​ഹ​ങ്ങ​ളു​ടെ പ​രി​ധി​യി​ല്‍ വ​രി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. വി​വാ​ഹ സ​മ​യ​ത്ത് വ​ധു​വി​ന് പ​തി​നെ​ട്ടു വ​യ​സ്സു പൂ​ര്‍​ത്തി​യാ​യി​രി​ക്ക​ണ​മെ​ന്ന് ഹി​ന്ദു വി​വാ​ഹ നി​യ​മം അ​ഞ്ചാം വ​കു​പ്പി​ലെ മൂ​ന്നാം ഖ​ണ്ഡി​ക​യി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ പ​തി​നൊ​ന്നാം വ​കു​പ്പി​ല്‍ അ​സാ​ധു വി​വാ​ഹ​ങ്ങ​ളു​ടെ പ​രി​ധി​യി​ല്‍ ഇ​ത് ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. കു​ടും​ബ കോ​ട​തി ഇ​തു വി​ല​യി​രു​ത്തി​യ​തി​ല്‍ പി​ഴ​വു പ​റ്റി​യ​താ​യും ഹൈ​ക്കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​ടം​ബ കോ​ട​തി വി​ധി​ക്കെ​തി​രെ ചെ​ന്ന പ​ട്ന താ​ലൂ​ക്കി​ലെ ഷീ​ല ന​ല്‍​കി​യ…

Read More

സു​ഖം…​സ​മാ​ധാ​നം ! മാ​സ​വ​രു​മാ​നം ല​ക്ഷ​ങ്ങ​ള്‍; മു​ഴു​വ​ന്‍ സ​മ​യ ക​ര്‍​ഷ​ക​രാ​യി മാ​റി​യ ടെ​ക്കി ദ​മ്പ​തി​ക​ള്‍​ക്ക് പ​റ​യാ​നു​ള്ള​ത്…

ടെ​ന്‍​ഷ​ന്‍ നി​റ​ഞ്ഞ ഐ​ടി ജോ​ലി ഉ​പേ​ക്ഷി​ച്ച് കാ​ര്‍​ഷി​ക​വൃ​ത്തി​യി​ലേ​ക്കി​റ​ങ്ങി​യ ടെ​ക്കി ദ​മ്പ​തി​ക​ള്‍ മാ​സം​തോ​റും കൃ​ഷി​യി​ല്‍ നി​ന്ന് സ​മ്പാ​ദി​ക്കു​ന്ന​ത് ല​ക്ഷ​ങ്ങ​ള്‍. തെ​ല​ങ്കാ​ന​യി​ലെ ക​രിം​ന​ഗ​ര്‍ ജി​ല്ല​യി​ലെ ജം​ഗ​പ്പ​ള്ളി ഗ്രാ​മ​ത്തി​ലെ സ്വ​ദേ​ശി​ക​ളാ​യ ക​രാ ശ്രീ​കാ​ന്ത് റെ​ഡ്ഡി​യും ഭാ​ര്യ അ​നു​ഷ റെ​ഡ്ഡി​യു​മാ​ണ് ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ കൃ​ഷി രീ​തി​യി​ലൂ​ടെ ശ്ര​ദ്ധ​നേ​ടി​യ​ത്. ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ കൃ​ഷി​ക്ക് ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍​ക്ക് ദേ​ശീ​യ ത​ല​ത്തി​ല്‍ മാ​തൃ​കാ ക​ര്‍​ഷ​ക​രാ​യി നി​ര​വ​ധി​അം​ഗീ​കാ​ര​ങ്ങ​ള്‍ ഇ​വ​രെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. സ​യ​ന്‍​സി​ല്‍ ബി​രു​ദ​ധാ​രി​യാ​യ ശ്രീ​കാ​ന്തും എ​യ​റോ​നോ​ട്ടി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റാ​യ ഭാ​ര്യ അ​നു​ഷ​യും ഹൈ​ദ​രാ​ബാ​ദി​ലെ സോ​ഫ്റ്റ്വെ​യ​ര്‍ ക​മ്പ​നി​ക​ളി​ലാ​ണ് മു​മ്പ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ല്‍ കോ​വി​ഡ് മ​ഹാ​മാ​രി സ​മ​യ​ത്ത് അ​വ​ര്‍​ക്ക് ജോ​ലി തു​ട​രാ​നാ​കാ​തെ വ​ന്നോ​തോ​ടെ​യാ​ണ് അ​വ​ര്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തും കൃ​ഷി ആ​രം​ഭി​ക്കു​ക​യും ചെ​യ്ത​ത്. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ള്‍, ത​ങ്ങ​ളു​ടെ അ​ഞ്ചേ​ക്ക​ര്‍ സ്ഥ​ല​ത്ത് ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ കൃ​ഷി രീ​തി പ​രീ​ക്ഷി​ക്കാ​മെ​ന്നാ​യി​രു​ന്നു ഇ​രു​വ​രും ചി​ന്തി​ച്ച​ത്. പ്ര​ധാ​ന​മാ​യും പൂ ​കൃ​ഷി​യി​ലാ​ണ് ഇ​രു​വ​രും ശ്ര​ദ്ധ​യൂ​ന്നി​യ​ത്. റോ​സാ​പ്പൂ​വ്, ജ​മ​ന്തി, പൂ​ച്ചെ​ടി, സൂ​ര്യ​കാ​ന്തി, താ​മ​ര തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​യാ​ണ് കൃ​ഷി…

Read More

എ​ന്തി​ന് ക​ല്യാ​ണം ക​ഴി​ക്ക​ണം ! ത​നി​ച്ചു​ള്ള ജീ​വി​ത​മാ​ണ് സു​ഖ​പ്ര​ദ​മെ​ന്ന് ഭൂ​രി​ഭാ​ഗം ഇ​ന്ത്യ​ന്‍ പെ​ണ്‍​കു​ട്ടി​ക​ളും പ​റ​യു​ന്നു; സ​ര്‍​വേ ഫ​ലം പു​റ​ത്ത്…

പെ​ണ്‍​കു​ട്ടി​ക​ളെ ക​ല്യാ​ണം ക​ഴി​പ്പി​ച്ച​യ​യ്ക്കാ​ന്‍ തി​ടു​ക്കം കൂ​ട്ടു​ന്ന ഒ​രു സ​മൂ​ഹ​മാ​ണ് ന​മ്മു​ടേ​ത്. പെ​ണ്‍​കു​ട്ടി​യ്ക്ക് 18 വ​യ​സു ക​ഴി​യു​മ്പോ​ള്‍ മു​ത​ല്‍ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രു​മെ​ല്ലാം മാ​താ​പി​താ​ക്ക​ളെ​ക്കാ​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ത്സാ​ഹം കാ​ട്ടു​ന്ന​താ​യി കാ​ണാം. ക​ല്യാ​ണ​മാ​യി​ല്ലേ ? എ​ന്ന അ​നാ​വ​ശ്യ​ചോ​ദ്യം ആ​ണ്‍​കു​ട്ടി​ക​ളും നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​ക​ളാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ സ​മ്മ​ര്‍​ദ്ദ​മ​നു​ഭ​വി​ക്കു​ന്ന​ത്. സ​മൂ​ഹം ക​ല്‍​പ്പി​ച്ചി​രി​ക്കു​ന്ന വി​വാ​ഹ​പ്രാ​യം പി​ന്നി​ട്ടി​ട്ടും കു​ടും​ബ​ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ചു​റ്റു​മു​ള്ള ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സ​മ്മാ​നി​ക്കു​ന്ന മാ​ന​സി​ക സ​മ്മ​ര്‍​ദം അ​ത്ര ചെ​റു​ത​ല്ല. സ​മ്മ​ര്‍​ദ്ദ​ങ്ങ​ള്‍​ക്ക​പ്പു​റം സ്വ​ന്ത​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചാ​ല്‍ ഒ​റ്റ​യ്ക്കു​ള്ള ജീ​വി​തം ന​യി​ക്കാ​നാ​ണു താ​ല്‍​പ​ര്യ​മെ​ന്നാ​ണ് ഇ​ന്ത്യ​യി​ലെ 81 ശ​ത​മാ​നം പെ​ണ്‍​കു​ട്ടി​ക​ളും പ​റ​യു​ന്ന​ത്. പ്ര​മു​ഖ ഡേ​റ്റിം​ഗ് ആ​പ്പാ​യ ബം​ബി​ള്‍ ന​ട​ത്തി​യ സ​ര്‍​വ്വേ​യി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ല്‍. വി​വാ​ഹ​പ്രാ​യ​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന പ്രാ​യ​ത്തി​ല്‍ ദീ​ര്‍​ഘ​കാ​ല ദാ​മ്പ​ത്യ​ത്തി​ലേ​ക്ക് ക​ട​ക്കാ​ന്‍ നാ​ലു​വ​ശ​ത്തു നി​ന്നും നി​ര്‍​ബ​ന്ധ​മു​ണ്ടെ​ന്ന് 33 ശ​ത​മാ​നം പേ​രും പ്ര​തി​ക​രി​ച്ചു. ഡേ​റ്റി​ങ് ന​ട​ത്തു​ന്ന ഇ​ന്ത്യ​ക്കാ​രി​ല്‍ അ​ഞ്ചി​ല്‍ ര​ണ്ടു​പേ​രും പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ല്‍ ജീ​വി​ത​പ​ങ്കാ​ളി​ക​ളെ ക​ണ്ടെ​ത്താ​ന്‍ വീ​ട്ടു​കാ​ര്‍…

Read More

ക​സേ​ര കൊ​ണ്ടു​വ​രാ​ന്‍ വൈ​കി ! പു​ളി​ച്ച തെ​റി വി​ളി​ച്ച ശേ​ഷം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ ക​ല്ലെ​റി​ഞ്ഞ് മ​ന്ത്രി; വീ​ഡി​യോ വൈ​റ​ല്‍

ഇ​രി​ക്കാ​ന്‍ ക​സേ​ര കൊ​ണ്ടു​വ​രാ​ന്‍ വൈ​കി​യ​തി​ല്‍ പ്ര​കോ​പി​ത​നാ​യി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ മ​ന്ത്രി​യു​ടെ ക​ല്ലേ​റ്. ഡി​എം​കെ നേ​താ​വും ത​മി​ഴ്നാ​ട് ക്ഷീ​ര വി​ക​സ​ന മ​ന്ത്രി​യു​മാ​യ എ​സ്എം നാ​സ​റാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞ​ത്. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം​കെ സ്റ്റാ​ലി​ന്‍ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ന്ത്രി​യു​ടെ അ​പ്ര​തീ​ക്ഷി​ത പെ​രു​മാ​റ്റം. തി​രു​വ​ള്ളൂ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ദേ​ഷ്യം പി​ടി​ച്ച മ​ന്ത്രി നി​ല​ത്തു നി​ന്ന് ക​ല്ലെ​ടു​ത്ത് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ എ​റി​യു​ന്ന​തും ചീ​ത്ത​വി​ളി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. വി​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Read More

അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യ 15കാ​രി ബി​ല്ല​ട​യ്ക്കാ​ന്‍ നി​വൃ​ത്തി​യി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ല്‍ ! നേ​ഹ​യെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ര്‍​ത്ത​ണം…

അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ 15കാ​രി​യു​ടെ കു​ടും​ബം വ​മ്പി​ച്ച ആ​ശു​പ​ത്രി ബി​ല്‍ അ​ട​യ്ക്കാ​ന്‍ നി​വൃ​ത്തി​യി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ല്‍. ഇ​ടു​ക്കി ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ പ​തി​ന​ഞ്ചു​കാ​രി നേ​ഹ റോ​സി​ന്റെ ഹൃ​ദ​യ​വും ശ്വാ​സ​കോ​ശ​വു​മാ​ണ് ക​ഴി​ഞ്ഞ 15ന് ​ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മാ​റ്റി​വ​ച്ച​ത്. ഉ​ള്ള സ​മ്പാ​ദ്യ​മെ​ല്ലാം വി​റ്റു​പെ​റു​ക്കി​യി​ട്ടും ആ​ശു​പ​ത്രി ബി​ല്ലി​ല്‍ ബാ​ക്കി​യാ​യ 20 ല​ക്ഷം രൂ​പ ക​ണ്ടെ​ത്താ​നാ​വാ​തെ കു​ഴ​ങ്ങു​ക​യാ​ണ് ഓ​ട്ടോ​ഡ്രൈ​വ​റാ​യ പി​താ​വ് തോ​മ​സ്. ജ​ന്മ​നാ ഹൃ​ദ​യ​പേ​ശി​ക​ള്‍​ക്ക് ബ​ല​ക്ഷ​യ​മു​ള്ള ഡി​ലേ​റ്റ​ഡ് കാ​ര്‍​ഡി​യോ മ​യോ​പ്പ​തി​യെ​ന്ന രോ​ഗ​മാ​ണ് നേ​ഹ റോ​സി​ന്. കൊ​ച്ചി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണു ഹൃ​ദ​യ​വും ശ്വാ​സ​കോ​ശ​വും മാ​റ്റി​വ​യ്ക്കു​ന്ന​തി​നാ​യി ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. 40 ല​ക്ഷം രൂ​പ ചെ​ല​വ് വ​രു​ന്ന ചി​കി​ത്സ ഓ​ട്ടോ ഡ്രൈ​വ​റാ​യ തോ​മ​സി​നു മു​ന്നി​ല്‍ വ​ന്‍ വെ​ല്ലു​വി​ളി​യാ​യ​പ്പോ​ള്‍ ന​ന്മ വ​റ്റാ​ത്ത നി​ര​വ​ധി പേ​ര്‍ മു​ന്നോ​ട്ടു​വ​ന്നു. അ​നു​യോ​ജ്യ​മാ​യ ഹൃ​ദ​യ​വും ശ്വാ​സ​കോ​ശ​വും കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ നേ​ഹ​യു​ടെ ആ​രോ​ഗ്യം വ​ഷ​ളാ​യി. ജീ​വ​ന്‍ നി​ല​നി​ര്‍​ത്താ​നാ​യി ദി​വ​സം ഒ​ന്ന​ര​മു​ത​ല്‍ ര​ണ്ടു​ല​ക്ഷം ചെ​ല​വ് വ​രു​ന്ന എ​ക്‌​മോ മെ​ഷീ​നി​ലേ​ക്ക്…

Read More

നാ​ട്ടു​കാ​രി​യെ ക​ല്യാ​ണം ക​ഴി​ച്ച ഇ​ന്ത്യ​ക്കാ​ര​ന് ബെ​ലാ​റ​സ് ഗ​വ​ണ്‍​മെ​ന്റ് ന​ല്‍​കി​യ​ത് 1.28 ല​ക്ഷം രൂ​പ ! ഇ​തി​നു പി​ന്നി​ലെ കാ​ര​ണം…

ജീ​വി​ത​ത്തി​ല്‍ പ​ല​ര്‍​ക്കും സൗ​ഭാ​ഗ്യ​ങ്ങ​ള്‍ പ​ല​വി​ധ​ത്തി​ലാ​ണ് വ​രു​ന്ന​ത്. അ​ത്ത​ര​ത്തി​ലൊ​രു സൗ​ഭാ​ഗ്യം ജീ​വി​ത​ത്തി​ല്‍ ക​ട​ന്നു വ​ന്ന​തി​ന്റെ ക​ഥ​യാ​ണ് മും​ബൈ സ്വ​ദേ​ശി​യാ​യ ട്രാ​വ​ല്‍ ബ്ലോ​ഗ​ര്‍ മി​ഥി​ലേ​ഷി​ന് പ​റ​യാ​നു​ള്ള​ത്. കു​റ​ച്ചു​കാ​ലം മു​മ്പാ​ണ് മി​ഥി​ലേ​ഷ് ബെ​ലാ​റ​സു​കാ​രി​യാ​യ ലി​സ​യെ പ്രേ​മി​ച്ചു വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. അ​തി​നു ശേ​ഷം ബെ​ലാ​റ​സി​ല്‍ താ​മ​സ​മാ​ക്കി​യ ഇ​വ​ര്‍​ക്ക് അ​ടു​ത്തി​ടെ ഒ​രു കു​ഞ്ഞു ജ​നി​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ഴി​താ കു​ഞ്ഞു ജ​നി​ച്ച​തി​നു ശേ​ഷം ബെ​ലാ​റ​സ് ഗ​വ​ണ്‍​മെ​ന്റി​ല്‍ നി​ന്നു കി​ട്ടി​യ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ള്‍ ത​ന്റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് മി​ഥി​ലേ​ഷ്. കു​ഞ്ഞു ജ​നി​ച്ച ഉ​ട​ന്‍ ത​ന്നെ ത​നി​ക്ക് 128000 ഇ​ന്ത്യ​ന്‍ രൂ​പ​യ്ക്ക് തു​ല്യ​മാ​യ തു​ല്യ​മാ​യ തു​ക ല​ഭി​ച്ചു​വെ​ന്നാ​ണ് മി​ഥി​ലേ​ഷ് പ​റ​യു​ന്ന​ത്. ഇ​തു കൂ​ടാ​തെ വ​രു​ന്ന മൂ​ന്നു വ​ര്‍​ഷ​ത്തേ​ക്ക് ഓ​രോ മാ​സ​വും 18000 രൂ​പ വീ​തം അ​ക്കൗ​ണ്ടി​ലേ​ക്ക് വ​രി​ക​യും ചെ​യ്യും. എ​ന്നാ​ല്‍ ബെ​ലാ​റ​സി​ല്‍ താ​മ​സി​ച്ചാ​ല്‍ മാ​ത്ര​മേ ഈ ​തു​ക ല​ഭി​ക്കു​ക​യു​ള്ളൂ. ത​ന്റെ ഭാ​ര്യ ലി​സ​യു​ടെ​യും കു​ഞ്ഞി​ന്റെ​യും വി​ശേ​ഷ​ങ്ങ​ളും മി​ഥി​ലേ​ഷ്…

Read More

സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ഷ്ട​മാ​കു​മോ​യെ​ന്ന ഭ​യ​ത്താ​ല്‍ മൂ​ന്നാ​മ​ത്തെ കു​ഞ്ഞി​നെ ക​നാ​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് ദ​മ്പ​തി​മാ​ര്‍ ! ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം…

അ​ഞ്ചു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ ക​നാ​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് ദ​മ്പ​തി​ക​ള്‍. രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നീ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കു​ട്ടി​ക​ളു​ടെ എ​ണ്ണം മു​ന്ന് ആ​കു​ന്ന​തോ​ടെ ജോ​ലി ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ഭ​യ​മാ​ണ് ക്രൂ​ര​കൃ​ത്യ​ത്തി​ന് ദ​മ്പ​തി​ക​ളെ പ്രേ​രി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​രി​ല്‍ ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​നാ​യ ജ​വ​ര്‍​ലാ​ല്‍ മേ​ഘ്വാ​ള്‍ ആ​ണ് ക്രൂ​ര​കൃ​ത്യം ചെ​യ്ത​ത്. ഭാ​ര്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പെ​ണ്‍​കു​ഞ്ഞി​നെ ക​നാ​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​ത്. ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ദ​മ്പ​തി​ക​ള്‍​ക്ക് നി​ല​വി​ല്‍ ത​ന്നെ ര​ണ്ടു കു​ട്ടി​ക​ള്‍ ഉ​ണ്ട്. മൂ​ന്നാ​മ​തൊ​രു കു​ട്ടി കൂ​ടി ജ​നി​ച്ച​തോ​ടെ ജോ​ലി ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ഭ​യ​മാ​ണ് ഇ​തി​ന് പ്രേ​രി​പ്പി​ച്ച​ത്. ര​ണ്ടു കു​ട്ടി​ക​ള്‍ ന​യ​മാ​ണ് രാ​ജ​സ്ഥാ​നി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന​ത്. ത​നി​ക്ക് മൂ​ന്ന് കു​ട്ടി​ക​ള്‍ ഉ​ണ്ടെ​ന്ന് അ​റി​ഞ്ഞാ​ല്‍ ജോ​ലി ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ഭ​യ​മാ​ണ് 36കാ​ര​നെ കൊ​ണ്ട് ക്രൂ​ര​കൃ​ത്യ​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ സ്ഥി​രം ജോ​ലി പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ് ജ​വ​ര്‍​ലാ​ല്‍. അ​തി​നി​ടെ​യാ​ണ് മൂ​ന്നാ​മ​തൊ​രു കു​ട്ടി ദ​മ്പ​തി​ക​ള്‍​ക്ക് ജ​നി​ച്ച​ത്. രാ​ജ​സ്ഥാ​നി​ലെ…

Read More