ക​ര​യു​ന്ന കു​ഞ്ഞി​നെ​യും കൊ​ണ്ട് ഇ​നി ധൈ​ര്യ​മാ​യി സി​നി​മ തീ​യ​റ്റ​റി​ല്‍ പോ​കാം ! പ്ര​ത്യേ​ക സം​വി​ധാ​ന​വു​മാ​യി കെ​എ​സ്എ​ഫ്ഡി​സി…

ക​ര​യു​ന്ന കു​ഞ്ഞു​ങ്ങ​ള്‍ തീ​യ​റ്റ​റി​ല്‍ സി​നി​മാ​സ്വാ​ദ​ന​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​ത് പ​തി​വാ​ണ്. ഇ​ത്ത​രം അ​മ്മ​മാ​രും അ​ച്ഛ​ന്മാ​രും തി​യേ​റ്റ​റു​ക​ളി​ലെ പ​തി​വ് കാ​ഴ്ച​യു​മാ​ണ്. പ​ല​പ്പോ​ഴും കു​ഞ്ഞു​മാ​യി അ​ച്ഛ​നോ അ​മ്മ​യോ തി​യേ​റ്റ​റി​നു​ള്ളി​ല്‍ നി​ന്ന് പു​റ​ത്ത് പോ​കു​ന്ന​തി​ലാ​കും ഇ​ത് അ​വ​സാ​നി​ക്കു​ക. കു​ഞ്ഞു​ങ്ങ​ളു​ടെ ക​ര​ച്ചി​ല്‍ സി​നി​മ കാ​ണാ​നെ​ത്തു​ന്ന മ​റ്റു​ള്ള​വ​ര്‍​ക്ക് അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ക​യും ചെ​യ്യും. പ്രേ​ക്ഷ​ക​രു​ടെ ആ​സ്വാ​ദ​ന​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്ന ഈ ​പ​രി​പാ​ടി അ​വ​സാ​നി​പ്പി​ക്കാ​ന്‍ വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് കേ​ര​ള സ്റ്റേ​റ്റ് ഫി​ലി ഡെ​വ​ല​പ്‌​മെ​ന്റ് കോ​ര്‍​പ​റേ​ഷ​ന്‍ (KSFDC). തി​രു​വ​ന​ന്ത​പു​രം കൈ​ര​ളി തി​യേ​റ്റ​ര്‍ കോം​പ്ല​ക്‌​സി​ലാ​ണ് ‘ക്രൈ​യി​ങ് റൂം’ ​എ​ന്ന പേ​രി​ല്‍ പ്ര​ത്യേ​ക മു​റി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മ കാ​ണു​ന്ന​തി​നി​ടെ കു​ഞ്ഞു​ങ്ങ​ള്‍ ക​ര​ഞ്ഞാ​ല്‍ തി​യേ​റ്റ​ര്‍ വി​ടു​ന്ന​തി​ന് പ​ക​രം ഇ​നി മു​ത​ല്‍ ഈ ​മു​റി പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ശ​ബ്ദം പു​റ​ത്തേ​ക്ക് കേ​ള്‍​ക്കാ​ത്ത രീ​തി​യി​ലാ​ണ് ക്രൈ​യി​ങ്‌​റൂ​മി​ന്റെ നി​ര്‍​മാ​ണം. തൊ​ട്ടി​ലും ഡ​യ​പ്പ​ര്‍ മാ​റ്റാ​നു​മു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. കു​ഞ്ഞു​മാ​യി ക്രൈ​യിം​ഗ് റൂ​മി​ലി​രു​ന്ന് യാ​തൊ​രു ബു​ദ്ധി​മു​ട്ടു​മി​ല്ലാ​തെ സി​നി​മ കാ​ണാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​ഞ്ഞി​നെ പ​രി​പാ​ലി​ച്ചു​കൊ​ണ്ടു ത​ന്നെ സി​നി​മ ആ​സ്വ​ദി​ക്കാ​നു​ള​ള സൗ​ക​ര്യ​മാ​ണ്…

Read More

ഒ​രു കൊ​ല്ലം മു​ഴു​വ​ന്‍ ആ ​ഭീ​ഷ​ണി​യ്ക്കു മു​മ്പി​ല്‍ വ​ഴ​ങ്ങി​ക്കൊ​ടു​ക്കേ​ണ്ടി വ​ന്നു ! ​സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​ത്തു​ണ്ടാ​യ ദു​ര​നു​ഭ​വം തു​റ​ന്നു പ​റ​ഞ്ഞ് ന​വ്യ നാ​യ​ര്‍…

മ​ല​യാ​ള​ത്തി​ലെ പ്രി​യ​പ്പെ​ട്ട നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​ണ് ന​വ്യ നാ​യ​ര്‍. സി​ബി മ​ല​യി​ല്‍ ഒ​രു​ക്കി​യ ഇ​ഷ്ട്ടം എ​ന്ന സി​നി​മ​യി​ല്‍ ദി​ലീ​പി​ന്റെ നാ​യി​ക​യാ​യി ആ​ണ് ന​വ്യ​യു​ടെ മ​ല​യാ​ള സി​നി​മ അ​ര​ങ്ങേ​റ്റം. ര​ഞ്ജി​ത്തി​ന്റെ ന​ന്ദ​നം എ​ന്ന സി​നി​മ​യി​ലെ ബാ​ലാ​മ​ണി എ​ന്ന ക​ഥാ​പാ​ത്രം ന​വ്യ​യെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​ക്കി മാ​റ്റി. ത​മി​ഴ​ക​ത്തും നാ​യി​ക​യാ​യി ന​വ്യ നാ​യ​ര്‍ തി​ള​ങ്ങി​യി​രു​ന്നു. കേ​ര​ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ ഏ​റ്റ​വും മി​ക​ച്ച ന​ടി​ക്കു​ള്ള അ​വാ​ര്‍​ഡ് നേ​ടി​യ ഒ​രു ന​ടി കൂ​ടി​യാ​ണ് ന​വ്യ നാ​യ​ര്‍. വി​വാ​ഹ​ത്തി​ന് ശേ​ഷം മും​ബൈ​യി​ലേ​ക്ക് താ​മ​സം മാ​റി​യ ന​വ്യ സി​നി​മ​ക​ളി​ല്‍ നി​ന്നും ഒ​രു ഇ​ട​വേ​ള എ​ടു​ത്തി​രു​ന്നു. സി​നി​മാ ലോ​ക​ത്ത് നി​ന്നും വി​ട്ടു​നി​ന്ന താ​രം കു​ടും​ബ ജീ​വി​ത​വു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​യി​രു​ന്നു എ​ങ്കി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു വെ​ക്കാ​ന്‍ താ​രം മ​റ​ന്നി​രു​ന്നി​ല്ല. എ​ന്നാ​ല്‍ പ​ത്തു വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം വ​ള​രെ ശ്ര​ദ്ധേ​യ​മാ​യ ഒ​രു തി​രി​ച്ചു​വ​ര​വ് ത​ന്നെ​യാ​യി​രു​ന്നു താ​രം ന​ട​ത്തി​യി​രു​ന്ന​ത്. വി​കെ…

Read More

സം​വി​ധാ​യ​ക​ന്‍ സ്വ​ന്തം ഭാ​ര്യ​യെ കു​റി​ച്ച് അ​ശ്ലീ​ല ക​മ​ന്റു​ക​ള്‍ പ​റ​ഞ്ഞ് ചി​രി​ക്കു​ന്നു ! കാ​റി​ലി​രു​ന്നും ഇ​തേ അ​ശ്ലീ​ലം കേ​ള്‍​ക്ക​ണം; പ്ര​തി​ക​രി​ച്ച​പ്പോ​ള്‍ സീ​രി​യ​ലി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യെ​ന്ന് മ​ഹി​മ…

ഒ​രു കാ​ല​ത്ത് മ​ല​യാ​ള സി​നി​മ, സീ​രി​യ​ല്‍ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന ന​ടി​യാ​യി​രു​ന്നു മ​ഹി​മ. ഇ​പ്പോ​ഴി​താ ഫ്‌​ള​വേ​ഴ്‌​സി​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന ഒ​രു കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന വേ​ള​യി​ല്‍ ന​ടി ന​ട​ത്തി​യ തു​റ​ന്നു പ​റ​ച്ചി​ലാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. തു​ട​ക്കം മു​ത​ല്‍ ഈ ​നി​മി​ഷം വ​രെ​യും മോ​ശ​മാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് ത​നി​ക്ക് ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ നി​ന്നും ഉ​ണ്ടാ​യ​തെ​ന്നാ​ണ് മ​ഹി​മ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. മ​ഹി​മ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​മെ​ഗാ സീ​രി​യ​ലു​ക​ളും, സി​നി​മ​ക​ളും എ​ല്ലാം ഞാ​ന്‍ ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. പ​ക്ഷെ വ​ലി​യ സി​നി​മ​ക​ള്‍ ഒ​ന്നും വ​ന്നി​ല്ല. ഓ​ഫ​റു​ക​ള്‍ ഒ​രു​പാ​ട് വ​രു​ന്നു​ണ്ടാ​യി​രു​ന്നു. പ​ക്ഷെ ക​ഥാ​പാ​ത്ര​ത്തെ കു​റി​ച്ചും, പെ​യ്മ​ന്റ്നെ കു​റി​ച്ചും സം​സാ​രി​ച്ച് ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് അ​ഡ്ജ​സ്റ്റ്മെ​ന്റാ​ണ്. സി​നി​മ ചെ​യ്യാം, അ​ഡ്ജ​സ്റ്റ്മെ​ന്റി​ന് താ​ത്പ​ര്യം ഇ​ല്ല എ​ന്ന് പ​റ​ഞ്ഞാ​ല്‍ പി​ന്നെ ന​മ്മ​ളോ​ട് ശ​ത്രു​ക്ക​ളെ പോ​ലെ പെ​രു​മാ​റും. അ​മ്മ, അ​ച്ഛ​ന്‍ ബ​ന്ധം എ​ന്താ​ണെ​ന്ന് പോ​ലും അ​റി​യി​ല്ല. സം​വി​ധാ​യ​ക​ന്‍ സ്വ​ന്തം ഭാ​ര്യ​യെ കു​റി​ച്ച് അ​ശ്ലീ​ല ക​മ​ന്റു​ക​ള്‍ പ​റ​ഞ്ഞ് ചി​രി​ക്കു​ന്നു, അ​ത് കേ​ട്ട്…

Read More

സ്വാ​സി​ക​യ്ക്ക് ക​യ​റി​ച്ചെ​ല്ലാ​നു​ള്ള വീ​ട്ടി​ലെ വാ​ഴ ന​ശി​ച്ചു ! ഉ​ണ്ണി മു​കു​ന്ദ​നു​മാ​യു​ള്ള ഗോ​സി​പ്പു​ക​ളെ​ക്കു​റി​ച്ച് സ്വാ​സി​ക പ​റ​യു​ന്ന​തി​ങ്ങ​നെ…

സീ​രി​യ​ലി​ലും സി​നി​മ​യി​ലും ഒ​രു​പോ​ലെ താ​ര​മാ​യ അ​പൂ​ര്‍​വം ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ് സ്വാ​സി​ക വി​ജ​യ്. വൈ​ഗ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ ആ​ണ് ന​ടി അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. പി​ന്നീ​ട് ലാ​ല്‍ ജോ​സി​ന്റെ അ​യാ​ളും ഞാ​നും ത​മ്മി​ല്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്കും സ്വാ​സി​ക എ​ത്തി. അ​തി​ന് ശേ​ഷം സീ​രി​യ​ല്‍ രം​ഗ​ത്തേ​ക്കും കൈ​വെ​ച്ച താ​രം സീ​ത എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യം ക​വ​ര്‍​ന്നെ​ടു​ക്കു​ക ആ​യി​രു​ന്നു. പി​ന്നീ​ട് നി​ര​വ​ധി സി​നി​മ​ക​ളി​ലൂ​ടെ തി​ള​ങ്ങാ​നും താ​ര​ത്തി​നാ​യി. അ​തേ സ​മ​യം സി​നി​മ​യി​ലെ പാ​ട്ട് രം​ഗ​ത്തി​നാ​യി ഗ്ലാ​മ​റ​സ് പ്ര​ക​ട​ന​മോ വ​സ്ത്ര​ധാ​ര​ണ​മോ ന​ട​ത്താ​ന്‍ ഇ​ഷ്ട​മി​ല്ലാ​ത്ത​യാ​ളാ​ണ് താ​നെ​ന്ന് തു​റ​ന്നു പ​റ​യു​ക​യാ​ണ് സ്വാ​സി​ക. ത​ന്നെ​ക്കു​റി​ച്ച് പ്ര​ച​രി​ച്ച ഗോ​സി​പ്പു​ക​ളെ​ക്കു​റി​ച്ചും ന​ടി വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി.​അ​ടു​ത്തി​ടെ ബി​ഹൈ​ന്‍​ഡ് വു​ഡ്‌​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​യി​രു​ന്നു സ്വാ​സി​ക​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍. നേ​ര​ത്തെ ഇ​ട്ടി​മാ​ണി​യി​ല്‍ ഒ​രു രം​ഗ​ത്ത് സ്ലീ​വ്‌​ലെ​സ് ഇ​ടാ​നാ​യി പ​റ​ഞ്ഞി​രു​ന്നു. ഞാ​ന​ത് ഇ​ടാ​റി​ല്ലെ​ന്നും അ​തി​ല്‍ കം​ഫ​ര്‍​ട്ട​ല്ല എ​ന്നു​മാ​യി​രു​ന്നു പ​റ​ഞ്ഞ​ത്. ഞാ​നെ​ന്തെ​ങ്കി​ലും പ​റ​ഞ്ഞ​തി​നെ ആ​ളു​ക​ള്‍…

Read More

2015ല്‍ ​കൊ​ല്ല​പ്പെ​ട്ടെ​ന്നു ക​രു​തി​യ പെ​ണ്‍​കു​ട്ടി​യെ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി ! അ​ന്വേ​ഷ​ണം പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന്…

ഏ​ഴു വ​ര്‍​ഷം മു​മ്പ് കൊ​ല്ല​പ്പെ​ട്ടെ​ന്നു ക​രു​തി​യ പെ​ണ്‍​കു​ട്ടി​യെ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി. ഇ​പ്പോ​ള്‍ 21 വ​യ​സു​ള്ള യു​വ​തി​യെ യു.​പി​യി​ലെ ഹാ​ഥ്റ​സി​ല്‍​നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ല്‍ ജ​യി​ലി​ലാ​യ പ്ര​തി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​വ​ര്‍ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന യു​വ​തി ഹാ​ഫ്റ​സി​ല്‍ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്നും ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണെ​ന്നു​മാ​യി​രു​ന്നും പ്ര​തി​ക​ളു​ടെ ബ​ന്ധു​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തും യു​വ​തി​യെ ക​ണ്ടെ​ത്തു​ന്ന​തും. 2015-ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​തി​നാ​ലു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൊ​ല​പ്പെ​ടു​ത്തി എ​ന്ന​താ​യി​രു​ന്നു കേ​സ്. ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം പെ​ണ്‍​കു​ട്ടി​യു​ടേ​തെ​ന്ന് ക​രു​തു​ന്ന മൃ​ത​ദേ​ഹം ആ​ഗ്ര​യി​ല്‍​നി​ന്ന് ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കു​ട്ടി​യു​ടെ അ​യ​ല്‍​വാ​സി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍​ക്കെ​തി​രെ എ​ഫ്.​ഐ.​ആ​റി​ട്ട് ന​ട​പ​ടി ആ​രം​ഭി​ച്ച പോ​ലീ​സ് കൊ​ല​പാ​ത​കം, ത​ട്ടി​കൊ​ണ്ടു​പോ​ക​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. പെ​ണ്‍​കു​ട്ടി പ​തി​നാ​ലു​കാ​രി​യാ​യ​തി​നാ​ല്‍ പോ​ക്‌​സോ​യും പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​രു​ന്നു. നി​ല​വി​ല്‍ ഇ​യാ​ള്‍ ജ​യി​ലി​ലാ​ണ്. പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ജീ​വ​നോ​ടെ…

Read More

തൊ​ട്ടി​യും ക​യ​റും കി​ണ​റ്റി​ലി​ട്ട് സു​ഹൃ​ത്തി​നെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന യു​വാ​വ് ! ഫ​യ​ര്‍​ഫോ​ഴ്‌​സ് കി​ണ​റ്റി​ലി​റ​ങ്ങി​യ​പ്പോ​ള്‍ ‘ആ​ടു​മി​ല്ല പൂ​ട​യു​മി​ല്ല’…

ആ​ള്‍ കി​ണ​റ്റി​ല്‍ വീ​ണു എ​ന്ന സ​ന്ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യ്ക്ക് കാ​ണാ​നാ​യ​ത് ഒ​ഴി​ഞ്ഞ കി​ണ​ര്‍ മാ​ത്രം. ഇ​തി​നി​ടെ കാ​ണാ​താ​യ​യാ​ള്‍ തി​രി​ച്ചെ​ത്തു​ക​യും ചെ​യ്തു. വാ​ളി​യ​പ്പാ​ട​ത്തി​നു സ​മീ​പ​ത്തെ കോ​ള​നി​യി​ലാ​ണ് സം​ഭ​വം. കൂ​ടെ താ​മ​സി​ക്കു​ന്ന സു​ഹൃ​ത്തി​നെ കാ​ണാ​നി​ല്ല എ​ന്നും കി​ണ​റ്റി​ല്‍ പോ​യ​താ​യി സം​ശ​യം ഉ​ണ്ടെ​ന്നും ആ​യി​രു​ന്നു കൂ​ത്താ​ട്ടു​കു​ളം അ​ഗ്‌​നി​ര​ക്ഷാ കേ​ന്ദ്ര​ത്തി​ലേ​ക്ക് സ​ന്ദേ​ശ​മെ​ത്തി​യ​ത്. അ​ഗ്‌​നി​ര​ക്ഷാ സേ​ന എ​ത്തി​യ​പ്പോ​ള്‍ ഇ​യാ​ള്‍ തൊ​ട്ടി​യും ക​യ​റും കി​ണ​റ്റി​ലി​ട്ട് സു​ഹൃ​ത്തി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഒ​രു പ്രാ​വ​ശ്യം സു​ഹൃ​ത്ത് ക​യ​റി​ല്‍ പി​ടി​ച്ചെ​ന്നു അ​റി​യി​ച്ച​തോ​ടെ ആ​ള് കി​ണ​റ്റി​ല്‍ ഉ​ണ്ടെ​ന്ന് അ​ഗ്‌​നി​ര​ക്ഷാ സേ​ന​യും ഉ​റ​പ്പി​ച്ചു. എ​ന്നാ​ല്‍ പ​രി​ശോ​ധ​ന തു​ട​ങ്ങി അ​ല്‍​പ സ​മ​യ​ത്തി​ന​കം കാ​ണാ​താ​യ​യാ​ള്‍ ക​ട​യി​ല്‍ നി​ന്നു ചാ​യ​പ്പൊ​ടി വാ​ങ്ങി തി​രി​ച്ചെ​ത്തി. മാ​ന​സി​ക അ​സ്വാ​സ്ഥ്യം ഉ​ള്ള​യാ​ളാ​ണ് തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍​കി​യ​തെ​ന്ന് അ​ഗ്‌​നി​ര​ക്ഷാ സേ​ന അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. എ​ങ്കി​ലും കി​ണ​റ്റി​ലി​റ​ങ്ങി മ​റ്റാ​രും അ​പ​ക​ട​ത്തി​ല്‍ പെ​ട്ടി​ട്ടി​ല്ല എ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്.

Read More

മ​ദ്യ​ക്ക​ച്ച​വ​ടം ഉ​പേ​ക്ഷി​ച്ചാ​ല്‍ ഒ​രു ല​ക്ഷം രൂ​പ സ​മ്മാ​നം ! മ​ദ്യ​നി​രോ​ധ​നം ശ​ക്ത​മാ​ക്കാ​ന്‍ പു​തി​യ പ​ദ്ധ​തി​യു​മാ​യി ബി​ഹാ​ര്‍ സ​ര്‍​ക്കാ​ര്‍…

മ​ദ്യ​വ​ര്‍​ജ​ന ന​യ​വു​മാ​യി കേ​ര​ളാ ഗ​വ​ണ്‍​മെ​ന്റ് മു​മ്പോ​ട്ടു പോ​കു​മ്പോ​ള്‍ മ​ദ്യ നി​രോ​ധ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന് പു​തു​വ​ഴി​ക​ള്‍ തേ​ടി ബി​ഹാ​ര്‍ സ​ര്‍​ക്കാ​ര്‍. സം​സ്ഥാ​ന​ത്ത് നി​യ​മ​വി​രു​ദ്ധ മ​ദ്യ​ക്ക​ച്ച​വ​ടം വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍ പു​തി​യ പ​ദ്ധ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മ​ദ്യ​ക്ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി ഉ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​മെ​ന്നാ​ണ് നി​തീ​ഷ് കു​മാ​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യൊ​രു ഉ​പ​ജീ​വ​ന​മാ​ര്‍​ഗ്ഗം ക​ണ്ടെ​ത്താ​ന്‍ ഈ ​തു​ക ഉ​പ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ്പൂ​ര്‍​ണ്ണ മ​ദ്യ​നി​രോ​ധ​നം ന​ട​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി​യു​ള്ള സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ലി​ന്റെ ഭാ​ഗ​മാ​ണ് പു​തി​യ പ​ദ്ധ​തി. 2016ലാ​ണ് മ​ദ്യ​നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബീ​ഹാ​റി​ല്‍ നി​യ​മം കൊ​ണ്ടു​വ​ന്ന​ത്. ഏ​ക​ദേ​ശം നാ​ല് ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍ ഈ ​നി​യ​മ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​റ​സ്റ്റി​ലാ​കു​ക​യും ചെ​യ്തി​രു​ന്നു. ല​ഹ​രി വി​മു​ക്ത ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പു​തി​യ പ​ദ്ധ​തി​യ്ക്ക് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍ തു​ട​ക്കം കു​റി​ച്ച​ത്. ബീ​ഹാ​റി​ന്റെ സ​ന്തോ​ഷ​ത്തി​നും അ​ഭി​വൃ​ദ്ധി​യ്ക്കും ഈ ​തീ​രു​മാ​നം പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. ‘ല​ഹ​രി വി​മു​ക്ത…

Read More

‘മ​ദ്യ’​തി​രു​വ​താം​കൂ​ര്‍​കാ​ര്‍​ക്ക് ഇ​നി ‘മ​ല​ബാ​ര്‍’ ബ്രാ​ണ്ടി അ​ടി​ച്ചു പൂ​സാ​കാം ! വ​ര്‍​ഷ​ങ്ങ​ളാ​യി പൂ​ട്ടി​ക്കി​ട​ന്ന പാ​ല​ക്കാ​ട്ടെ മ​ല​ബാ​ര്‍ ഡി​സ്റ്റി​ല​റീ​സി​ല്‍ ന​വീ​ക​ര​ണം തു​ട​ങ്ങി…

സം​സ്ഥാ​ന​ത്തെ കു​ടി​യ​ന്മാ​രു​ടെ ഒ​രു പ്ര​ധാ​ന പ​രാ​തി​യാ​ണ് വി​ല​കു​റ​ഞ്ഞ മ​ദ്യം കി​ട്ടാ​നി​ല്ലെ​ന്ന​ത്. ആ​കെ​യു​ള്ള ജ​വാ​ന്‍ ആ​ക​ട്ടെ മി​ക്ക​വാ​റും സ്ഥ​ല​ങ്ങ​ളി​ല്‍ ഔ​ട്ട് ഓ​ഫ് സ്റ്റോ​ക്കും. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ജ​വാ​ന്‍ റ​മ്മി​ന്റെ ഉ​ത്പാ​ദ​നം കൂ​ട്ടാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. ഇ​പ്പോ​ഴി​താ അ​ഷ്ടി​യ്ക്കു വ​ക​യി​ല്ലാ​ത്ത കു​ടി​യ​ന്മാ​ര്‍​ക്കാ​യി സ​ര്‍​ക്കാ​രി​ന്റെ സ്വ​ന്തം ബ്രാ​ണ്ടി എ​ത്തു​ക​യാ​ണ്. വ​ര്‍​ഷ​ങ്ങ​ളാ​യി പൂ​ട്ടി​ക്കി​ട​ക്കു​ന്ന മ​ല​ബാ​ര്‍ ഡി​സ്റ്റി​ല​റി​യി​ല്‍ നി​ന്നാ​ണ് മ​ല​ബാ​ര്‍ ബ്രാ​ണ്ടി എ​ന്ന പേ​രി​ല്‍ മ​ദ്യം ഉ​ത്പ്പാ​ദി​പ്പി​ക്കു​ക. പു​തി​യ ബ്രാ​ണ്ടി​യു​ടെ ഉ​ല്പാ​ദ​ന​ത്തി​നാ​വ​ശ്യ​മാ​യ നി​ര്‍​മ്മാ​ണ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. പാ​ല​ക്കാ​ട് മേ​നോ​ന്‍​പാ​റ​യി​ലാ​ണ് മ​ല​ബാ​ര്‍ ഡി​സ്റ്റി​ല​റീ​സ്. പ്ര​തി​ദി​നം പ​തി​മൂ​വാ​യി​രം കെ​യ്സ് മ​ദ്യം ഉ​ല്പാ​ദി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ബോ​ട്ട്‌​ലിം​ഗ് പ്ലാ​ന്റ് ഉ​ള്‍​പ്പ​ടെ​യു​ള്ള നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​നാ​യാ​ല്‍ ഇ​ത്ത​വ​ണ​ത്തെ ഓ​ണ​ത്തി​ന് മ​ല​ബാ​ര്‍ ബ്രാ​ണ്ടി വി​പ​ണി​യി​ലെ​ത്തും. ഇ​തി​നാ​യി നാ​ലു ഘ​ട്ട​ങ്ങ​ളി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പൂ​ര്‍​ത്തി​യാ​കേ​ണ്ട​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 70,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള കെ​ട്ടി​ട​ത്തി​ന്റെ ന​വീ​ക​ര​ണ​ത്തി​നാ​യി ആ​റേ​കാ​ല്‍ കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കേ​ര​ള പൊ​ലീ​സ് ഹൗ​സി​ങ് ക​ണ്‍​സ്ട്ര​ക്ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍…

Read More

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കുന്നത് ഇസ്ലാമിക വിരുദ്ധം ! സ്ത്രീകള്‍ മത്സരിക്കുന്നത് മതത്തെ ദുര്‍ബലപ്പെടുത്തുമെന്ന് അഹമ്മദാബാദ് ഇമാം

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന വാദവുമായി അഹമ്മദാബാദ് ജുമാ മസ്ജിദ് ഇമാം ഷബീര്‍ അഹമ്മദ് സിദ്ദിഖി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകായിരുന്നു ഇമാം. തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ മത്സരിക്കുന്നത് മതത്തെ ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് ഒരു പ്രത്യേക സ്ഥാനമുള്ളതിനാല്‍ പള്ളിയില്‍ നമസ്‌കരിക്കാന്‍ അനുവാദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് പാര്‍ട്ടിയായാലും മുസ്ലിം സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയാലും അവര്‍ ഇസ്ലാമിക വിരുദ്ധരാണ്. സ്ത്രീകള്‍ മുന്നില്‍ വരുന്നത് ഇസ്ലാമില്‍ അനുവദനീയമായിരുന്നെങ്കില്‍ അവരെ പള്ളിയില്‍ പ്രവേശിക്കുന്നത് തടയില്ലായിരുന്നു. സ്ത്രീകള്‍ക്ക് ഇസ്ലാമില്‍ ഒരു പ്രത്യേക പദവി ഉള്ളതിനാലാണ് പള്ളികള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് അവരെ തടയുന്നത്. സ്ത്രീകളാണ് മത്സരിക്കുന്നതെങ്കില്‍ അത് മതത്തെ ദുര്‍ബലപ്പെടുത്തുമെന്നും ഇമാം പറഞ്ഞു. പുരുഷന്മാരെ ലഭിക്കാത്തതുകൊണ്ടാണോ നിങ്ങള്‍ സ്ത്രീകള്‍ക്ക് സീറ്റ് കൊടുക്കുന്നതെന്ന് ഇമാം ചോദിക്കുന്നു. വിഷയത്തില്‍ ഇമാമിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍…

Read More

അ​യാ​ള്‍ പി​ന്നി​ല്‍ നി​ന്ന് എ​ന്റെ മാ​റി​ട​ത്തി​ല്‍ ക​യ​റി​പ്പി​ടി​ച്ചു ! അ​ന്നെ​നി​ക്ക് 13 വ​യ​സ് മാ​ത്ര​മാ​യി​രു​ന്നു;​ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സോ​നം ക​പൂ​ര്‍…

ബോ​ളി​വു​ഡി​ലെ പ്രി​യ ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ് സോ​നം ക​പൂ​ര്‍. സൂ​പ്പ​ര്‍​താ​രം അ​നി​ല്‍ ക​പൂ​റി​ന്റെ മ​ക​ള്‍ എ​ന്ന നി​ല​യി​ല്‍ ആ​ണ് ന​ടി ആ​ദ്യം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് ത​ന്റെ അ​ഭി​ന​യ​പാ​ട​വം കൊ​ണ്ട് ബോ​ളി​വു​ഡി​ല്‍ ഒ​രു സ്ഥാ​നം ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ന്‍ താ​ര​ത്തി​നാ​യി. 2007 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സാ​വ​രി​യ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് താ​രം അ​ഭി​ന​യ​ലോ​ക​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്. മ്യൂ​സി​ക് വീ​ഡി​യോ​ക​ളി​ലും താ​രം പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. ത​ന്റെ അ​ഭി​ന​യം കൊ​ണ്ടും സൗ​ന്ദ​ര്യം കൊ​ണ്ടും ഒ​രു​പാ​ട് ആ​രാ​ധ​ക​രെ നേ​ടി​യെ​ടു​ക്കാ​നും താ​ര​ത്തി​ന് ക​ഴി​ഞ്ഞു. അ​തേ സ​മ​യം സി​നി​മ-​സീ​രി​യ​ല്‍ മേ​ഖ​ല​യി​ല്‍ തി​ള​ങ്ങി നി​ല്‍​ക്കു​ന്ന സെ​ലി​ബ്രി​റ്റി​ക​ള്‍ പ​ല​രും ജീ​വി​ത​ത്തി​ല്‍ എ​ന്നും ക​റു​ത്ത അ​ധ്യാ​യ​മാ​യി ഓ​ര്‍​ത്തു വെ​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്ക് വ​യ്ക്കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ത​ന്റെ ജീ​വി​ത​ത്തി​ല്‍ ചെ​റു​പ്പ​കാ​ല​ത്ത് നേ​രി​ട്ട ഒ​രു ദു​ര​നു​ഭ​വം സോ​നം ക​പൂ​ര്‍ അ​ടു​ത്തി​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഒ​രു സി​നി​മാ തീ​യേ​റ്റ​റി​ല്‍ വെ​ച്ച് ത​ന്റെ ചെ​റു​പ്പ കാ​ല​ത്ത് നേ​രി​ട്ട ദു​ര​നു​ഭ​വം ആ​ണ് താ​രം തു​റ​ന്നു പ​റ​ഞ്ഞ​ത്.…

Read More