ഇനിയും വച്ചു താമസിപ്പിക്കാനാവില്ല ! ഇനിയും താമസിച്ചാല്‍ അത് മേജര്‍ സര്‍ജറിയിലേക്ക് പോകുമെന്ന് മേഘ്‌ന വിന്‍സെന്റ്…

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് മേഘ്‌ന വിന്‍സെന്റ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ചന്ദനമഴ എന്ന സീരിയിലൂടെ ആയിരുന്നു നടി ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. മേഘ്‌ന വിന്‍സെന്റ് എന്നതിനേക്കാള്‍ ചന്ദനമഴയിലെ അമൃതയെന്ന് പറയുന്നതാകും കുടുംബപ്രേക്ഷകര്‍ക്ക് മേഘ്‌നയെ മനസിലാക്കാന്‍ കുറച്ച് കൂടി എളുപ്പം. ചന്ദനമഴയില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ വിവാഹിതയായി മേഘ്ന വിവാഹത്തിന് പിന്നാലെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരുന്നു. അതേ സമയം നടിയുടെ ദാമ്പത്യ ജീവിതം അധികം നീണ്ടു നിന്നിരുന്നില്ല. പെട്ടെന്ന് തന്നെ താരം വിവാഹ മോചിതയാവുകയും ചെയ്തിരുന്നു. വിവാഹ മോചനത്തിന് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് നടി തിരിച്ച് എത്തിയിരുന്നു. സീ കേരളം ചാനലിലെ മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുടുംബത്തെ കുറിച്ച് നടി മനസ് തുറന്നിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട വച്ചിയമ്മയുടെ അസുഖത്തെ കുറിച്ച് ആയിരുന്നു…

Read More

പട്ടിയിറച്ചി വിളമ്പിയെന്ന പ്രചാരം വ്യാജം ! അങ്ങനെയൊരു ഹോട്ടല്‍ തന്നെ ആലപ്പുഴയില്‍ ഇല്ലെന്ന് നഗരസഭാ അധികൃതര്‍…

ആലപ്പുഴ നഗരത്തിലെ ഹോട്ടലില്‍ പട്ടിയിറച്ചി പിടികൂടിയെന്ന പ്രചാരണം വ്യാജമെന്ന് നഗരസഭാ അധികൃതര്‍. വാട്സ്ആപ്പ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇത്തരത്തില്‍ വ്യാപക പ്രചാരണം നടന്നത്. ഇങ്ങനെയൊരു ഹോട്ടല്‍ തന്നെ ആലപ്പുഴയില്‍ ഇല്ലെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പട്ടി ഇറച്ചി പിടികൂടിയെന്നാണ് പ്രചാരണം. ഹോട്ടലിനു മുന്നില്‍ പോലീസുകാര്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് സന്ദേശത്തിന് ഒപ്പമുള്ളത്. പട്ടിയുടെ തലയോടു കൂടിയ മാംസ ചിത്രങ്ങളും പ്രചരിച്ചു. കൊല്‍ക്കത്തയിലെ ഒരു ഹോട്ടലിന്റെ ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചാരണം എന്നാണ് വിവരം. ഇതേ ചിത്രങ്ങള്‍ ഉപയോഗിച്ച് സമാനമായ പ്രചാരണം മറ്റു പല നഗരങ്ങളിലും മുമ്പും നടന്നിട്ടുണ്ട് എന്ന വിവരവും ഇതോടൊപ്പം പുറത്തു വരുന്നുണ്ട്.

Read More

സ​ണ്‍​റൂ​ഫി​ലൂ​ടെ ത​ല പു​റ​ത്തി​ടു​ന്ന​ത് അ​ത്ര ന​ല്ല​ത​ല്ല ! വീ​ഡി​യോ ച​ര്‍​ച്ച​യാ​കു​ന്നു…

ഇ​പ്പോ​ഴ​ത്തെ കാ​റു​ക​ളി​ലെ പ്ര​ധാ​ന ഫീ​ച്ച​റു​ക​ളി​ലൊ​ന്നാ​യാ​ണ് സ​ണ്‍​റൂ​ഫ് ക​രു​ത​പ്പെ​ടു​ന്ന​ത്. കാ​റ്റും വെ​ളി​ച്ച​വും വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ എ​ത്തി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തി​ലാ​ണ് ഇ​ത് വാ​ഹ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളും ഈ ​സൗ​ക​ര്യം ത​ല പു​റ​ത്തേ​ക്കി​ട്ട് കാ​ഴ്ച​ക​ള്‍ കാ​ണാ​നാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കു​ട്ടി​ക​ളും മ​റ്റും സ​ണ്‍​റൂ​ഫി​ലൂ​ടെ ത​ല പു​റ​ത്തി​ട്ട് യാ​ത്ര ചെ​യ്യു​ന്ന കാ​ഴ്ച നി​ര​ത്തു​ക​ളി​ല്‍ നി​ത്യ സം​ഭ​വ​മാ​ണ്. എ​ന്നാ​ല്‍ ഇ​ത്ത​രം യാ​ത്ര​ക​ള്‍ പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ള്‍ വി​ളി​ച്ചു വ​രു​ത്തു​ന്നു​ണ്ടെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം. ഇ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. കി​യ കാ​ര്‍​ണി​വ​ല്‍ വാ​ഹ​ന​മാ​ണ് വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ര്‍ സ​ണ്‍​റൂ​ഫ് തു​റ​ന്ന് അ​തി​ലൂ​ടെ ത​ല പു​റ​ത്തി​ട്ടാ​ണ് ഇ​രി​ക്കു​ന്ന​ത്. ഭ​യ​ങ്ക​ര​മാ​യി ആ​ഘോ​ഷി​ച്ചാ​ണ് യാ​ത്ര​യെ​ന്ന് വീ​ഡി​യോ​യി​ല്‍ നി​ന്ന് മ​ന​സി​ലാ​കും. എ​ന്നാ​ല്‍, വാ​ഹ​നം പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​തോ​ടെ ഈ ​ര​ണ്ടു​പേ​രി​ല്‍ ഒ​രാ​ള്‍ മു​ന്നി​ലേ​ക്ക് മ​റി​യു​ക​യും അ​യാ​ളു​ടെ മൂ​ക്ക് വാ​ഹ​ന​ത്തി​ന്റെ റൂ​ഫി​ല്‍ ശ​ക്ത​മാ​യി ഇ​ടി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. അ​പ​ക​ട​ത്തി​ല്‍…

Read More

അ​ഭി​മു​ഖ​ത്തി​നി​ടെ ന​ടി​യു​ടെ കാ​ല്‍ വി​ര​ലി​ല്‍ ചും​ബി​ക്കു​ക​യും ക​ടി​ക്കു​ക​യും ചെ​യ്ത് രാം​ഗോ​പാ​ല്‍ വ​ര്‍​മ ! വീ​ഡി​യോ​യ്ക്ക് വ്യാ​പ​ക വി​മ​ര്‍​ശ​നം…

ന​ടി അ​ഷു റെ​ഡ്ഡി​യു​മാ​യു​ള്ള സം​വി​ധാ​യ​ക​ന്‍ രാം ​ഗോ​പാ​ല്‍ വ​ര്‍​മ​യു​ടെ അ​ഭി​മു​ഖം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു. അ​ഭി​മു​ഖ​ത്തി​നി​ടെ​യു​ള്ള രാം ​ഗോ​പാ​ല്‍ വ​ര്‍​മ്മ​യു​ടെ പെ​രു​മാ​റ്റം വി​വാ​ദ​മാ​കു​ക​യും ചെ​യ്തു. അ​ഭി​മു​ഖ​ത്തി​ന്റെ അ​വ​സാ​നം രാം ​ഗോ​പാ​ല്‍ വ​ര്‍​മ ന​ടി​യു​ടെ കാ​ലി​ല്‍ ചും​ബി​ക്കു​ന്ന​താ​ണ് വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ക്ഷ​ണി​ച്ചു വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ഭി​മു​ഖ​ത്തി​ലു​ട​നീ​ളം രാം ​ഗോ​പാ​ല്‍ വ​ര്‍​മ ന​ടി​യു​ടെ കാ​ല്‍​ചു​വ​ട്ടി​ല്‍ ത​റ​യി​ലാ​ണ് ഇ​രി​ക്കു​ന്ന​ത്. ന​ടി സോ​ഫ​യി​ലു​മാ​ണ്. അ​ഭി​മു​ഖ​ത്തി​ന്റെ അ​വ​സാ​നം ന​ടി​യു​ടെ കാ​ല്‍​പാ​ദ​ത്തി​ല്‍ തൊ​ട്ട് ചെ​രു​പ്പ് ഊ​രി​മാ​റ്റി ചും​ബി​ക്കു​ക​യാ​യി​രു​ന്നു. നി​ന്നോ​ടു​ള്ള സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കാ​ന്‍ ഇ​ത​ല്ലാ​തെ മ​റ്റ് വ​ഴി​ക​ളി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് ചും​ബി​ക്കു​ന്ന​ത്. കൂ​ടാ​തെ വി​ര​ലു​ക​ളി​ല്‍ ക​ടി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. നി​ന്നെ പോ​ലൊ​രു സു​ന്ദ​രി​യെ സൃ​ഷ്ടി​ച്ച​തി​ന് ദൈ​വ​ത്തി​ന് സ​ല്യൂ​ട്ടെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു​ണ്ട്. ഒ​രു മ​ണി​ക്കൂ​റി​ല്‍ കൂ​ടു​ത​ല്‍ ദൈ​ര്‍​ഘ്യ​മു​ള്ള അ​ഭി​മു​ഖം പ​ത്ത് ല​ക്ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​രാ​ണ് ക​ണ്ട​ത്. രാം ​ഗോ​പാ​ല്‍ വ​ര്‍​മ​യു​ടെ പു​തി​യ ചി​ത്രം ഡെ​യ്ഞ്ച​റ​സി​ന്റെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ഇ​ങ്ങ​നെ​യൊ​രു അ​ഭി​മു​ഖം അ​ദ്ദേ​ഹം റി​ലീ​സ് ചെ​യ്ത​ത്. സി​നി​മാ…

Read More

20 രൂ​പ​യ്ക്ക് നാ​ട്ടു​കാ​രെ ഊ​ട്ടി കു​ടും​ബ​ശ്രീ ഹോ​ട്ട​ലു​ക​ള്‍ ക​ട​ക്കെ​ണി​യി​ല്‍ ! സ​ബ്‌​സി​ഡി കു​ടി​ശ്ശി​ക പെ​രു​കു​ന്നു…

20 രൂ​പ ചെ​ല​വി​ല്‍ ഊ​ണ് ക​ഴി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി സം​സ്ഥാ​ന​ത്താ​ക​മാ​നം തു​റ​ന്ന കു​ടും​ബ​ശ്രീ ഹോ​ട്ട​ലു​ക​ള്‍ വ​ന്‍ ക​ട​ക്കെ​ണി​യി​ല്‍. സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം​ചെ​യ്തി​രു​ന്ന സ​ബ്‌​സി​ഡി കൃ​ത്യ​മാ​യി കി​ട്ടാ​താ​യ​തോ​ടെ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തു​ന്ന ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ഏ​ഴു മാ​സ​ത്തെ സ​ബ്‌​സി​ഡി കു​ടി​ശി​ക​യി​ല്‍ മൂ​ന്നു മാ​സ​ത്തെ തു​ക മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ ആ​ഴ്ച ന​ല്‍​കി​യ​ത്. 14 ജി​ല്ല​ക​ള്‍​ക്കാ​യി 10 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ‘വി​ശ​പ്പു​ര​ഹി​ത കേ​ര​ളം’ ല​ക്ഷ്യ​മാ​ക്കി 2020 -21ലെ ​ബ​ഡ്ജ​റ്റി​ലാ​ണ് ജ​ന​കീ​യ ഹോ​ട്ട​ല്‍ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. വ​ര്‍​ഷം 60 കോ​ടി സ​ബ്സി​ഡി​ക്കാ​യി നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. അ​തി​ല്‍ ഈ ​സാ​മ്പ​ത്തി​ക​വ​ര്‍​ഷം മൊ​ത്തം 30 കോ​ടി​യാ​ണ് ഇ​തു​വ​രെ അ​നു​വ​ദി​ച്ച​ത്. 30 കോ​ടി ബാ​ക്കി​യാ​ണ്. 1171 ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളാ​ണ് കോ​വി​ഡ് കാ​ല​ത്ത് ആ​രം​ഭി​ച്ച​ത്. ഇ​പ്പോ​ള്‍ 1198ലെ​ത്തി. ര​ണ്ടു മാ​സ​മാ​യി പു​തി​യ​തൊ​ന്നും തു​ട​ങ്ങി​യി​ട്ടി​ല്ല. അ​നി​വാ​ര്യ​മെ​ങ്കി​ല്‍ മാ​ത്രം അ​നു​വ​ദി​ച്ചാ​ല്‍ മ​തി​യെ​ന്നാ​ണ് ധ​ന​കാ​ര്യ വ​കു​പ്പി​ന്റെ നി​ര്‍​ദ്ദേ​ശം. 50 മു​ത​ല്‍ 2500…

Read More

ഉ​റ്റ സു​ഹൃ​ത്തി​ന്റെ ഭ​ര്‍​ത്താ​വി​നെ പ്ര​ണ​യി​ച്ചു സ്വ​ന്ത​മാ​ക്കി ഹ​ന്‍​സി​ക ! ഭ​ര്‍​ത്താ​വ് സൊ​ഹൈ​ല്‍ ക​തൂ​രി​യ​യും ഹ​ന്‍​സി​ക​യും പ​രി​ച​യ​പ്പെ​ടു​ന്ന​തി​ങ്ങ​നെ…

ന​ടി ഹ​ന്‍​സി​ക മോ​ട്‌​വാ​നി ത​ന്റെ അ​ജ്ഞാ​ത കാ​മു​ക​നെ സ്വ​ന്ത​മാ​ക്കി​യ​ത് ഡി​സം​ബ​ര്‍ നാ​ലി​ന് ആ​യി​രു​ന്നു. അ​ടു​ത്ത സു​ഹൃ​ത്തും ബി​സി​ന​സ്സ് പ​ങ്കാ​ളി​യു​മാ​യ സൊ​ഹൈ​ല്‍ ക​തൂ​രി​യെ​യാ​ണ് ഹ​ന്‍​സി​ക വി​വാ​ഹം ക​ഴി​ച്ച​ത്. വി​വാ​ഹി​ത​യാ​കു​ന്നു​വെ​ന്ന് ന​ടി അ​റി​യി​ച്ച​തോ​ടെ ആ​രാ​ധ​ക​രെ​ല്ലാം വ​ര​നെ കു​റി​ച്ച് കൂ​ടു​ത​ല്‍ അ​റി​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഇ​രു​വ​രും ഏ​റെ​നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ങ്കി​ലും ത​ന്റെ വ്യ​ക്തി​ജീ​വി​തം ഹ​ന്‍​സി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്ന് അ​ക​റ്റി നി​ര്‍​ത്തി​യി​രു​ന്നു. വി​വാ​ഹം ഉ​റ​പ്പി​ച്ച​തി​നു ശേ​ഷ​മാ​ണ് താ​രം ഇ​ക്കാ​ര്യം പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത്. ഹ​ന്‍​സി​ക​യു​ടെ ഭ​ര്‍​ത്താ​വ് സൊ​ഹൈ​ല്‍ ക​തൂ​രി​യ​യെ​ക്കു​റി​ച്ച് ആ​രാ​ധ​ക​ര്‍​ക്കും അ​ത്ര അ​റി​വി​ല്ല. ത​ന്റെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തി​നെ​ത്ത​ന്നെ​യാ​ണ് ഹ​ന്‍​സി​ക ജീ​വി​ത പ​ങ്കാ​ളി​യാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. ത​ന്റെ ഇ​വ​ന്റ് മാ​നേ​ജ്‌​മെ​ന്റ് ക​മ്പ​നി​യു​ടെ പാ​ര്‍​ട്‌​ന​ര്‍ കൂ​ടി​യാ​യ സൊ​ഹൈ​ലു​മാ​യി വ​ര്‍​ഷ​ങ്ങ​ളു​ടെ പ​രി​ച​യം ഹ​ന്‍​സി​ക​യ്ക്കു​ണ്ട്. ഹ​ന്‍​സി​ക​യു​ടെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്നു സൊ​ഹൈ​ല്‍. ബി​സി​ന​സ് ബ​ന്ധം സൗ​ഹൃ​ദ​ത്തി​ലേ​ക്കും തു​ട​ര്‍​ന്ന് പ്ര​ണ​യ​ത്തി​ലേ​ക്കും വ​ള​രു​ക​യാ​യി​രു​ന്നു. മും​ബൈ​യി​ലു​ള്ള ബി​സി​ന​സു​കാ​ര​നാ​യ സൊ​ഹൈ​ലി​ന് സ്വ​ന്ത​മാ​യി ടെ​ക്‌​സ​റ്റൈ​ല്‍​സ് ക​മ്പ​നി​യും ഉ​ണ്ട്. 1985 മു​ത​ല്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍…

Read More

ഇ​വി​ടെ ആ​രും ആ​രെ​യും പി​ടി​ച്ചു​കൊ​ണ്ടു​പോ​യി റേ​പ്പ് ചെ​യ്യു​ന്നി​ല്ല ! കാ​ര്യ​ങ്ങ​ള്‍ ന​ട​ന്നു ക​ഴി​ഞ്ഞ് നാ​ലു വ​ര്‍​ഷം ക​ഴി​ഞ്ഞ് മീ ​ടു എ​ന്ന് പ​റ​ഞ്ഞ് വ​രു​ന്ന​തി​നോ​ട് യോ​ജി​ക്കു​ന്നി​ല്ലെ​ന്ന് സ്വാ​സി​ക…

മ​ല​യാ​ള സി​നി​മ സു​ര​ക്ഷി​ത​ത്വ​മു​ള്ള മേ​ഖ​ല​യാ​ണെ​ന്ന് ന​ടി സ്വാ​സി​ക വി​ജ​യ്. നോ ​പ​റ​യേ​ണ്ട​യി​ട​ത്ത് ന​മ്മ​ള്‍ നോ ​പ​റ​ഞ്ഞാ​ല്‍ പി​ന്നെ ആ​രും ന​മ്മു​ടെ അ​ടു​ത്ത് വ​ന്ന് ഒ​ന്നും ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നും സ്വാ​സി​ക വ്യ​ക്ത​മാ​ക്കി. ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു സ്വാ​സി​ക​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍. ഈ ​ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ ആ​രും ആ​രെ​യും പി​ടി​ച്ചു​കൊ​ണ്ടു​പോ​യി റേ​പ്പ് ചെ​യ്യു​ന്നി​ല്ല. ഒ​രു മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യാ​ല്‍ ഡ​ബ്ല്യു​സി​സി പോ​ലു​ള്ള​വ​രെ സ​മീ​പി​ക്കാ​തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ വ​നി​താ ക​മ്മീ​ഷ​നി​ലോ പോ​യി പ​രാ​തി​പ്പെ​ട്ടു കൂ​ടെ​യെ​ന്നും സ്വാ​സി​ക ചോ​ദി​ക്കു​ന്നു. ഏ​തെ​ങ്കി​ലും ഒ​രു സി​നി​മ സെ​റ്റി​ല്‍​നി​ന്ന് എ​നി​ക്ക് മോ​ശ​മാ​യി ഒ​രു അ​നു​ഭ​വ​മു​ണ്ടാ​യി​ക്ക​ഴി​ഞ്ഞാ​ല്‍ അ​പ്പോ​ള്‍​ത്ത​ന്നെ അ​വി​ടെ നി​ന്ന് പ്ര​തി​ക​രി​ച്ച്, ഈ ​ജോ​ലി വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഇ​റ​ങ്ങി വ​രു​ക​യാ​ണ് ചെ​യ്യു​ക. ന​മ്മ​ള്‍ സ്ത്രീ​ക​ള്‍ അ​താ​ണ് ആ​ദ്യം പ​ഠി​പ്പി​ച്ചു കൊ​ടു​ക്കേ​ണ്ട​ത്. അ​താ​ണ് ന​മ്മ​ള്‍ ആ​ര്‍​ജി​ക്കേ​ണ്ട​തെ​ന്നും സ്വാ​സി​ക പ​റ​ഞ്ഞു. ന​മു​ക്ക് നോ ​എ​ന്ന് പ​റ​യേ​ണ്ട സ്ഥ​ല​ത്ത് നോ ​പ​റ​യു​ക​ത​ന്നെ…

Read More

ച​രി​ത്ര​ത്തി​ല്‍ ഇ​ടം​പി​ടി​ച്ച് ബോ​ബി ! ഡ​ല്‍​ഹി കോ​ര്‍​പ്പ​റേ​ഷ​നി​ലേ​ക്ക് വി​ജ​യി​ച്ചു ക​യ​റി​യ ആ​ദ്യ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍…

ഡ​ല്‍​ഹി മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ ച​രി​ത്രം കു​റി​ച്ച് ബോ​ബി കി​ന്നാ​ര്‍.​ഏ​ക ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ സ്ഥാ​നാ​ര്‍​ഥി​യും ആം​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വു​മാ​യ ബോ​ബി കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി വ​രു​ണ ധാ​ക്ക​യെ 6,714 വോ​ട്ടു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സു​ല്‍​ത്താ​ന്‍​പു​രി എ ​വാ​ര്‍​ഡി​ല്‍ നി​ന്ന് വി​ജ​യി​ച്ചു ക​യ​റി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ​യും ഈ ​വാ​ര്‍​ഡ് ആം​ആ​ദ്മി​ക്ക് ഒ​പ്പ​മാ​യി​രു​ന്നു. 2017ല്‍ ​സ​ഞ്ജീ​വ് കു​മാ​റാ​ണ് വി​ജ​യി​ച്ച​ത്. ആ​ദ്യ​മാ​യാ​ണ് ഡ​ല്‍​ഹി മു​ന്‍​സി​പ്പ​ല്‍ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ ഒ​രു ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ മ​ത്സ​രി​ക്കു​ന്ന​ത്. വി​ജ​യി​ച്ച​തോ​ടെ കൗ​ണ്‍​സി​ലി​ല്‍ എ​ത്തു​ന്ന ആ​ദ്യ​ട്രാ​ന്‍​സ്ജ​ന്‍​ഡ​ര്‍ അം​ഗ​വും ബോ​ബി​യാ​കും. ക​ഴി​ഞ്ഞ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ ബോ​ബി സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ജ​യി​ക്കാ​നാ​യി​രു​ന്നി​ല്ല. സു​ല്‍​ത്താ​ന്‍​പു​രി​യി​ല്‍ ‘ബോ​ബി ഡാ​ര്‍​ലി​ങ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ബോ​ബി ഹി​ന്ദു യു​വ സ​മാ​ജ് ഏ​ക​താ അ​വാം തീ​വ്ര​വാ​ദ വി​രു​ദ്ധ സ​മി​തി​യു​ടെ ഡ​ല്‍​ഹി യൂ​ണി​റ്റ് പ്ര​സി​ഡ​ന്റാ​ണ്. ട്രാ​ന്‍​സ്ജെ​ന്‍​ഡ​റാ​യ​തി​നാ​ല്‍ താ​ന്‍ നേ​രി​ട്ട ദു​ര​നു​ഭ​വ​ങ്ങ​ള്‍ അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ 38 വ​യ​സു​ള്ള അ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ല്‍ മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​നി​ലെ അ​ഴി​മ​തി തു​ട​ച്ചു​നീ​ക്കാ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും അ​വ​ര്‍…

Read More

യു​വ​തി​യ്ക്ക് വി​വാ​ഹാ​ലോ​ച​ന​യു​മാ​യി മ​ധ്യ​വ​യ​സ്‌​ക​നെ സ​മീ​പി​ച്ച​ത് ഭ​ര്‍​ത്താ​വ് ! 53കാ​ര​നി​ല്‍ നി​ന്ന് ദ​മ്പ​തി​ക​ള്‍ ത​ട്ടി​യ​ത് 41 ല​ക്ഷം; യു​വ​തി ഒ​ളി​വി​ല്‍…

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി മ​ധ്യ​വ​യ​സ്‌​ക​നെ പ്ര​ലോ​ഭി​പ്പി​ച്ച് 41 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. ഭ​ര്‍​ത്താ​വ് മ​രി​ച്ച യു​വ​തി​യാ​ണെ​ന്ന വ്യാ​ജേ​ന ഭാ​ര്യ​യെ മു​ന്നി​ല്‍ നി​ര്‍​ത്തി ത​ട്ടി​പ്പ് ന​ട​ത്തി​യ ക​ട​മ്പ​ഴി​പ്പു​റം സ്വ​ദേ​ശി സ​രി​ന്‍ കു​മാ​ര്‍ (37) ആ​ണ് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ച് വി​വാ​ഹ ത​ട്ടി​പ്പു​കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഭാ​ര്യ ശാ​ലി​നി (36) ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 53കാ​ര​നാ​ണ് ഇ​വ​രു​ടെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്. പ്ര​മു​ഖ മ​ല​യാ​ള പ​ത്ര​ങ്ങ​ളി​ല്‍ പു​ന​ര്‍​വി​വാ​ഹ​ത്തി​ന് ആ​ലോ​ച​ന ക്ഷ​ണി​ച്ച പ​ര​സ്യ​ദാ​താ​വി​ന്റെ ഫോ​ണ്‍ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച യു​വ​തി​യാ​ണെ​ന്ന വ്യാ​ജേ​ന​യാ​ണ് ശാ​ലി​നി സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. മ​ധ്യ​പ്ര​ദേ​ശി​ല്‍ അ​ധ്യാ​പി​ക​യാ​ണെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. പ​ര​സ്യം ന​ല്‍​കി​യ 53 കാ​ര​ന്റെ ഫോ​ണി​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ചു സൗ​ഹൃ​ദം ന​ടി​ച്ചു. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ആ​ദ്യ ഭ​ര്‍​ത്താ​വി​ന്റെ ചി​കി​ത്സ​യ്ക്ക് പ​ല​രി​ല്‍​നി​ന്ന് ക​ടം വാ​ങ്ങി​യാ​ണ് ആ​ശു​പ​ത്രി ചെ​ല​വ് ന​ട​ത്തി​യെ​ന്നു പ​റ​ഞ്ഞ് പ​ല​ത​വ​ണ​യാ​യി 41 ല​ക്ഷം…

Read More

വി​വാ​ഹ​പൂ​ര്‍​വ ലൈം​ഗി​ക​ബ​ന്ധ​വും ലി​വിം​ഗ് ടു​ഗെ​ദ​റും നി​രോ​ധി​ച്ച് ഈ ​രാ​ജ്യം ! നി​യ​മം ലം​ഘി​ച്ചാ​ല്‍ കാ​ത്തി​രി​ക്കു​ന്ന​ത് ക​ഠി​ന​മാ​യ ശി​ക്ഷ​ക​ള്‍…

വി​വാ​ഹ​പൂ​ര്‍​വ ലൈം​ഗി​ക ബ​ന്ധ​വും ലി​വിം​ഗ് ടു​ഗെ​ദ​റും നി​രോ​ധി​ച്ച് പു​തി​യ നി​യ​മം പാ​സാ​ക്കി ഇ​ന്തോ​നേ​ഷ്യ. ഏ​റെ വി​വാ​ദ​ങ്ങ​ള്‍​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന പു​തി​യ ക്രി​മി​ന​ല്‍ കോ​ഡ് ഇ​ന്തോ​നേ​ഷ്യ​ന്‍ പാ​ര്‍​ല​മെ​ന്റ് ഏ​ക​ക​ണ്ഠ​മാ​യാ​ണ് പാ​സാ​ക്കി​യ​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്ക് വ്യ​ഭി​ചാ​ര​ക്കു​റ്റ​ത്തി​ന് ഒ​രു വ​ര്‍​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കും. വ്യ​ഭി​ചാ​രം ആ​രോ​പി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​യു​ടെ മാ​താ​പി​താ​ക്ക​ളി​ല്‍ നി​ന്ന് പ​രാ​തി​യു​ണ്ടെ​ങ്കി​ലാ​ണ് കേ​സെ​ടു​ക്കു​ക. സ്വ​ദേ​ശി​ക​ള്‍​ക്കും രാ​ജ്യ​ത്തെ​ത്തു​ന്ന വി​ദേ​ശി​ക​ള്‍​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്. ഇ​ത് കൂ​ടാ​തെ പ്ര​സി​ഡ​ന്റി​നെ​യോ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളെ​യോ അ​പ​മാ​നി​ക്കു​ന്ന​തി​നും നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​സി​ഡ​ന്റി​നെ അ​പ​മാ​നി​ക്കു​ന്ന​ത് മൂ​ന്നു​വ​ര്‍​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. എ​ന്നാ​ല്‍ പു​തി​യ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ രാ​ജ്യ​ത്ത് വ​ലി​യ രീ​തി​യി​ല്‍ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്നു​ണ്ട്. വ്യ​ക്തി സ്വാ​ത​ന്ത്ര്യ​ത്തെ​യും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തെ​യും ഇ​ല്ലാ​താ​ക്കു​ന്ന​താ​ണ് ഭേ​ദ​ഗ​തി​യെ​ന്നാ​ണ് വി​മ​ര്‍​ശ​ക​ര്‍ പ​റ​യു​ന്ന​ത്.

Read More