ഭാ​ര്യ ഹോ​ര്‍​ലി​ക്‌​സി​ല്‍ വി​ഷം ക​ല​ക്കി ന​ല്‍​കി​യെ​ന്ന് പ​രാ​തി ന​ല്‍​കി​യി​ട്ട് ആ​റു​മാ​സം ! പോ​ലീ​സ് ഇ​തു​വ​രെ കേ​സെ​ടു​ത്തി​ല്ലെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍…

ഭാ​ര്യ ഹോ​ര്‍​ലി​ക്സി​ല്‍ വി​ഷം ക​ല​ക്കി ന​ല്‍​കി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ രം​ഗ​ത്ത്. പാ​റ​ശാ​ല സ്വ​ദേ​ശി​യാ​യ സു​ധീ​ര്‍ ആ​ണ് പാ​റ​ശാ​ല പോ​ലീ​സി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍​കി​യി​ട്ട് ആ​റു​മാ​സം പി​ന്നി​ട്ടെ​ങ്കി​ലും പോ​ലീ​സ് കേ​സെ​ടു​ക്കാ​ന്‍ ഇ​തു​വ​രെ ത​യ്യാ​റാ​യി​ല്ലെ​ന്നാ​ണ് സു​ധീ​ര്‍ പ​റ​യു​ന്ന​ത്. ശി​വ​കാ​ശി സ്വ​ദേ​ശി​നി​യാ​യ ഭാ​ര്യ, ആ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം ചേ​ര്‍​ന്ന് ഹോ​ര്‍​ലി​ക്സി​ല്‍ വി​ഷം ക​ല​ര്‍​ത്തി ന​ല്‍​കി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി. ത​നി​ക്ക് ഇ​ട​യ്ക്കി​ട​യ്ക്ക് ത​ല​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​മാ​യി​രു​ന്നു. അ​പ്പോ​ഴെ​ല്ലാം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഒ​രി​ക്ക​ല്‍ വീ​ട്ടി​ല്‍ നി​ന്ന് ഹോ​ര്‍​ലി​ക്‌​സ് ക​ഴി​ച്ച​ശേ​ഷം ത​ല​വേ​ദ​ന​യും ദേ​ഹാ​സ്വാ​സ്ഥ്യ​വും ഉ​ണ്ടാ​യ​താ​യി സു​ധീ​ര്‍ പ​റ​യു​ന്നു. തു​ട​ര്‍​ന്ന് പാ​റ​ശാ​ല ആ​ശു​പ​ത്രി​യി​ലും ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലും പ്ര​വേ​ശി​പ്പി​ച്ച​താ​യും പ​രാ​തി​ക്കാ​ര​ന്‍ പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ മൂ​ന്നു ദി​വ​സം വെ​ന്റി​ലേ​റ്റ​റി​ല്‍ ക​ഴി​ഞ്ഞെ​ന്നും സു​ധീ​ര്‍ പ​റ​യു​ന്നു. പി​ന്നീ​ട് ഭാ​ര്യ പി​ണ​ങ്ങി​പ്പോ​യി മൂ​ന്ന്…

Read More

പൂ​വ​നോ​ടാ നി​ന്റെ ക​ളി ! പൂ​വ​ന്‍ കോ​ഴി​യെ പ്ര​കോ​പി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​ന് കി​ട്ട​ത് എ​ട്ടി​ന്റെ പ​ണി; വീ​ഡി​യോ വൈ​റ​ല്‍…

അ​ല്‍​പ്പം ആ​ക്ര​മ​ണ സ്വ​ഭാ​വം കൂ​ടു​ത​ലു​ള്ള ജീ​വി​ക​ളാ​യാ​ണ് പൂ​വ​ന്‍ കോ​ഴി​യെ ക​ണ​ക്കാ​ക്കാ​റു​ള്ള​ത്. ഇ​തി​നെ പ്ര​കോ​പി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രെ ഇ​വ കൊ​ത്തി ഓ​ടി​ക്കു​ന്ന​ത് പ​തി​വാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ പൂ​വ​ന്‍ കോ​ഴി​യെ പ്ര​കോ​പി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​ന് സം​ഭ​വി​ച്ച​താ​ണ് വൈ​റ​ലാ​കു​ന്ന​ത്. കു​മാ​രാ​യു​ഷ് 21 എ​ന്ന ട്വി​റ്റ​ര്‍ ഹാ​ന്‍​ഡി​ലി​ലാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. വെ​റു​തെ നി​ന്ന പൂ​വ​ന്‍ കോ​ഴി​യെ ഒ​രു ര​സ​ത്തി​ന് പ്ര​കോ​പി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​ണ് യു​വാ​വ്. ഒ​രു വ​ടി​യെ​ടു​ത്ത് ത​ല്ലാ​ന്‍ എ​ന്ന മ​ട്ടി​ലാ​ണ് യു​വാ​വ് നി​ന്ന​ത്. യു​വാ​വി​നെ ഓ​ടി​ച്ചി​ട്ട് കൊ​ത്താ​ന്‍ പൂ​വ​ന്‍ കോ​ഴി ഒ​രു​ങ്ങി​യ​തോ​ടെ, ര​ക്ഷ​പ്പെ​ടാ​ന്‍ ഓ​ടു​ന്ന​തി​നി​ടെ മ​ര​ത്തി​ന്റെ മു​ക​ളി​ല്‍ നി​ന്ന് താ​ഴേ​ക്ക് വീ​ഴു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം. കു​ന്നി​ന്‍ മു​ക​ളി​ല്‍ നി​ന്ന് താ​ഴേ​ക്ക് ചാ​ടി​യാ​ണ് യു​വാ​വ് ര​ക്ഷ​പ്പെ​ടു​ന്ന​ത്. കു​ന്നി​ന്‍ മു​ക​ളി​ല്‍ നി​ന്ന മ​ര​ത്തി​ന്റെ മു​ക​ളി​ലൂ​ടെ താ​ഴേ​ക്ക് ചാ​ടി​യാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്.

Read More

ഫേ​സ്ബു​ക്കി​ലെ ‘വ​ര്‍​ക്ക് ഫ്രം ​ഹോം’ ച​തി ! പ​ര​സ്യം ക​ണ്ട് ക്ലി​ക്ക് ചെ​യ്ത വീ​ട്ട​മ്മ​യ്ക്ക് ന​ഷ്ട​മാ​യ​ത് 15 ല​ക്ഷം രൂ​പ…

വ​ര്‍​ക്ക് ഫ്രം ​ഹോം ജോ​ലി​ക​ള്‍ മി​ക്ക​വ​രെ​യും ആ​ക​ര്‍​ഷി​ക്കാ​റു​ണ്ട്. ന​മു​ക്ക് അ​നു​യോ​ജ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ട്ടി​ലി​രു​ന്ന് ശ​മ്പ​ള​ത്തോ​ടെ​യു​ള്ള ജോ​ലി ആ​രാ​ണ് ആ​ഗ്ര​ഹി​ക്കാ​ത്ത​ത്. ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലാ​ക​മാ​നം വ​ര്‍​ക്ക് ഫ്രം ​ഹോം ജോ​ലി​ക​ളു​ടെ പ​ര​സ്യ​ങ്ങ​ളാ​ണ്. ഇ​വ​യി​ല്‍ പ​ല​തും ത​ട്ടി​പ്പാ​ണെ​ന്ന​താ​ണ് യാ​ഥാ​ര്യ​ര്‍​ഥ്യം. ദി​വ​സേ​ന വീ​ട്ടി​ലി​രു​ന്ന് 8000-10000 രൂ​പ സ​മ്പാ​ദി​ക്കാ​മെ​ന്ന് കേ​ള്‍​ക്കു​മ്പോ​ള്‍ ഒ​ട്ടു​മി​ക്ക ആ​ളു​ക​ളും വീ​ണു പോ​കു​ന്നു. എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​പ്പി​ല്‍ പെ​ട്ട് നി​ര​വ​ധി ആ​ളു​ക​ള്‍​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. അ​ത്ത​ര​മൊ​രു ത​ട്ടി​പ്പി​ല്‍​പെ​ട്ട് മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​ക്ക് ന​ഷ്ട​പ്പെ​ട്ട​ത് ല​ക്ഷ​ങ്ങ​ളാ​ണ്. ഫേ​സ്ബു​ക്കി​ല്‍ ക​ണ്ട വ​ര്‍​ക് ഫ്രം ​ഹോം പ​ര​സ്യ​ത്തി​ന്റെ ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്ത​തോ​ടെ 15.22 ല​ക്ഷം രൂ​പ ഇ​വ​ര്‍​ക്ക് ന​ഷ്ട​മാ​വു​ക​യാ​യി​രു​ന്നു. ഡോം​ബി​വാ​ലി സ്വ​ദേ​ശി​നി​യാ​യ ഒ​രു വീ​ട്ട​മ്മ​യാ​ണ് ഈ ​ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്. 57 കാ​രി​യാ​യ ഇ​വ​ര്‍ ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​ലാ​ണ് ഫേ​സ്ബു​ക്കി​ല്‍ ക​ണ്ട വ​ര്‍​ക് ഫ്രം ​ഹോം പ​ര​സ്യ​ത്തി​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​റി​യാ​നാ​യി ക്ലി​ക്ക് ചെ​യ്ത​ത്. എ​ന്നാ​ല്‍ ഈ…

Read More

ഇ​ലോ​ണ്‍ മ​സ്‌​ക് പ​ണി തു​ട​ങ്ങി ! പി​രി​ച്ചു വി​ട്ട ജീ​വ​ന​ക്കാ​ര്‍ ക​യ​റാ​തി​രി​ക്കാ​ന്‍ ഓ​ഫീ​സു​ക​ള്‍ അ​ട​ച്ചി​ടും…

സ്‌​പേ​സ് എ​ക്‌​സ് മേ​ധാ​വി ഇ​ലോ​ണ്‍ മ​സ്‌​ക് മൈ​ക്രോ-​ബ്ലോ​ഗി​ങ് സൈ​റ്റാ​യ ട്വി​റ്റ​ര്‍ ഏ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട​ല്‍ തു​ട​ങ്ങി. വെ​ള്ളി​യാ​ഴ്ച അ​മേ​രി​ക്ക​ന്‍ സ​മ​യം രാ​വി​ലെ ഒ​മ്പ​ത് മ​ണി മു​ത​ലാ​ണ് പി​രി​ച്ചു​വി​ട​ല്‍ തു​ട​ങ്ങു​ന്ന​ത്. ജീ​വ​ന​ക്കാ​ര്‍ ഓ​ഫീ​സി​ലേ​ക്ക് എ​ത്തേ​ണ്ടെ​ന്നും വീ​ട്ടി​ല്‍ ത​ന്നെ ക​ഴി​യാ​നും ട്വി​റ്റ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. പി​രി​ച്ചു​വി​ടു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് അ​റി​യി​പ്പ് ഇ-​മെ​യി​ല്‍ വ​ഴി ല​ഭി​ക്കും. പി​രി​ച്ചു​വി​ടു​ന്ന ജീ​വ​ന​ക്കാ​ര്‍ പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​ന്‍ ഓ​ഫീ​സു​ക​ള്‍ താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടും. ഇ​ലോ​ണ്‍ മ​സ്‌​ക് ഏ​റ്റെ​ടു​ത്ത​തു മു​ത​ല്‍ ഒ​രാ​ഴ്ച​യാ​യി ട്വി​റ്റ​ര്‍ അ​നി​ശ്ചി​ത്വ​ത്തി​ലൂ​ടെ​യാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. സി​ഇ​ഒ അ​ട​ക്കം നി​ര​വ​ധി പ്ര​മു​ഖ​രെ ആ​ദ്യ ദി​നം ത​ന്നെ മ​സ്‌​ക് പു​റ​ത്താ​ക്കി​യി​രു​ന്നു. ഭീ​മ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​യാ​ണ് ഒ​ഴി​വാ​ക്ക​ല്‍. ട്വി​റ്റ​റി​നെ ആ​രോ​ഗ്യ​ക​ര​മാ​യ മാ​ര്‍​ഗ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ്. ആ​ഗോ​ള ത​ല​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ളെ കു​റ​ച്ചു​കൊ​ണ്ടാ​ണ് ഈ ​വി​ഷ​മ​ക​ര​മാ​യ പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ക​യെ​ന്നും ട്വി​റ്റ​ര്‍ വ്യ​ക്ത​മാ​ക്കി.

Read More

എ​ന്നും എ​പ്പോ​ഴും..! ഹ​ൻ​സി​ക​യെ പ്രൊ​പ്പോ​സ് ചെ​യ്ത് ന​ടി​യു​ടെ ബി​സി​ന​സ്സ് പ​ങ്കാ​ളി​; വി​വാ​ഹം ഡി​സം​ബ​റി​ൽ

നടി ഹ​ൻ​സി​ക മോ​ത്‌​വാ​നി വി​വാ​ഹി​ത​യാ​കു​ന്നു. മും​ബൈ വ്യ​വ​സാ​യി​യും ന​ടി​യു​ടെ ബി​സി​ന​സ്സ് പ​ങ്കാ​ളി​യു​മാ​യ സു​ഹൈ​ൽ ക​തൂ​രി​യ​യാ​ണ് വ​ര​ൻ. പാ​രീ​സി​ലെ ഈ​ഫ​ൽ ഗോ​പു​ര​ത്തി​നു മു​ന്നി​ൽ ഹ​ൻ​സി​ക​യെ പ്രൊ​പ്പോ​സ് ചെ​യ്യു​ന്ന സു​ഹൈ​ലി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഹ​ൻ​സി​ക ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ പ​ങ്കു​വ​ച്ചു. എ​ന്നും എ​പ്പോ​ഴും എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് താ​രം ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. ഹ​ൻ​സി​ക​യും സു​ഹൈ​ലും പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ള്ള ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​ന്പ​നി​യി​ലെ പ​രി​ച‌​യ​മാ​ണ് ഇ​രുവ​രു​ടെയും പ്ര​ണ​യ​ത്തി​ന് മൊ​ട്ടി​ട്ട​ത്. ജ​യ്പൂ​രി​ലെ മു​ണ്ടോ​ട കൊ​ട്ടാ​ര​ത്തി​ല്‍ ഡി​സം​ബ​ർ നാ​ലി​നാ​ണ് വി​വാ​ഹം. ഡി​സം​ബ​ർ ര​ണ്ടി​ന് സൂ​ഫി പ​രി​പാ​ടി​യോ​ട് കൂ​ടി​യാ​ണ് വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​കു​ക. മെ​ഹ​ന്ദി-​സം​ഗീ​താ​ഘോ​ഷം ഡി​സം​ബ​ർ മൂ​ന്നി​നാ​ണ്. ഡി​സം​ബ​ർ നാ​ലി​ന് ഹാ​ൽ​ദി. തൊ​ട്ട​ടു​ത്ത ദി​വ​സം വി​വാ​ഹം. മും​ബൈ സ്വ​ദേ​ശി​യാ​യ ഹ​ൻ​സി​ക ടെ​ലി​വി​ഷ​ൻ സീ​രി​യ​ലി​ലൂ​ടെ ബാ​ല​താ​ര​മാ​യി​ട്ടാ​ണ് അ​ഭി​ന​യ​രം​ഗ​ത്തെ​ത്തു​ന്ന​ത്. ഋ​തി​ക് റോ​ഷ​ന്‍റെ ഹി​റ്റ് ചി​ത്ര​മാ​യ കോ​യി മി​ൽ​ഗ​യ​യി​ൽ ഹ​ൻ​സി​ക അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ബോ​ളി​വു​ഡി​ൽ, ആ​പ് കാ ​സു​രൂ​ർ, മ​ണി ഹേ ​തോ ഹ​ണി ഹേ ​തു​ട​ങ്ങി​യ…

Read More

വ​ണ്ടി ഓ​ടി​ക്കാ​ന​റി​യി​ല്ലെ​ങ്കി​ലും കാ​ര്‍ വേ​ണം ! ന​വ​വ​ര​ന്റെ ടെ​സ്റ്റ് ഡ്രൈ​വി​ല്‍ വാ​ഹ​ന​മി​ടി​ച്ച് അ​മ്മാ​യി​ക്ക് ദാ​രു​ണാ​ന്ത്യം;​നാ​ല് ബ​ന്ധു​ക്ക​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്…

വാ​ഹ​ന​മോ​ടി​ക്കാ​ന​റി​യാ​ത്ത ന​വ​വ​ര​ന്റെ ടെ​സ്റ്റ് ഡ്രൈ​വി​ല്‍ കാ​റി​ടി​ച്ച് പി​തൃ​സ​ഹോ​ദ​രി​യ്ക്ക് ദാ​രു​ണാ​ന്ത്യം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഇ​റ്റാ​വ ജി​ല്ല​യി​ലെ അ​ക്ബ​ര്‍​പൂ​ര്‍ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. അ​രു​ണ്‍​കു​മാ​ര്‍(24) എ​ന്ന​യാ​ളാ​ണ് വി​വാ​ഹ​ത്തി​ന് മു​മ്പ് വ​ധു​വി​ന്റെ വീ​ട്ടു​കാ​ര്‍ സ​മ്മാ​നി​ച്ച കാ​ര്‍ ടെ​സ്റ്റ് ഡ്രൈ​വ് ന​ട​ത്തി​യ​ത്. കാ​റി​ടി​ച്ച് പ​ത്ത് വ​യ​സു​കാ​രി ഉ​ള്‍​പ്പെ​ടെ നാ​ല് ബ​ന്ധു​ക്ക​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​രു​ണ്‍​കു​മാ​റി​ന് കാ​റോ​ടി​ക്കാ​ന്‍ അ​റി​യി​ല്ലെ​ന്നും ഇ​യാ​ള്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു വാ​ഹ​നം ഓ​ടി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​ണ് അ​രു​ണ്‍. കു​റ​ച്ച് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് ഇ​യാ​ളു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ച​ത്. സ്ത്രീ​ധ​ന​മാ​യി അ​രു​ണി​ന്റെ ബ​ന്ധു​ക്ക​ള്‍ കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ര്‍​ന്ന് വി​വാ​ഹ​ത്തി​ന് മു​മ്പു​ള്ള ‘തി​ല​കം’ എ​ന്ന ച​ട​ങ്ങി​ല്‍ വ​ധു​വി​ന്റെ ബ​ന്ധു​ക്ക​ള്‍ കാ​റി​ന്റെ താ​ക്കോ​ല്‍ അ​രു​ണി​ന് കൈ​മാ​റി. ത​നി​ക്ക് ഡ്രൈ​വിം​ഗ് അ​റി​യി​ല്ലെ​ന്ന് പ​റ​യാ​ന്‍ മ​ടി​ച്ച ഇ​യാ​ള്‍ കാ​ര്‍ സ്റ്റാ​ര്‍​ട്ട് ചെ​യ്തു. അ​മി​ത​വേ​ഗ​ത്തി​ല്‍ പാ​ഞ്ഞ കാ​ര്‍ സ​മീ​പ​ത്ത് നി​ന്ന ബ​ന്ധു​ക്ക​ളെ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു.…

Read More

ഇ​ന്ത്യ​യെ സിം​ബാ​ബ്‌​വെ തോ​ല്‍​പ്പി​ച്ചാ​ല്‍ സിം​ബാ​ബ്‌​വെ​ക്കാ​ര​നെ വി​വാ​ഹം ക​ഴി​ക്കു​മെ​ന്ന് പാ​ക് ന​ടി ! കി​ടി​ല​ന്‍ മ​റു​പ​ടി​യു​മാ​യി ഇ​ന്ത്യ​ന്‍ ആ​രാ​ധ​ക​രും…

സിം​ബാ​ബ്‌​വെ​ക്കാ​ര്‍​ക്ക് ഉ​ഗ്ര​ന്‍ വാ​ഗ്ദാ​ന​വു​മാ​യി പാ​ക് ന​ടി. അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ സിം​ബാ​ബ്‌​ബെ ഇ​ന്ത്യ​യെ തോ​ല്‍​പ്പി​ച്ചാ​ല്‍ സിം​ബാ​ബ് വെ​ക്കാ​ര​നെ വി​വാ​ഹം ചെ​യ്‌​തേ​ക്കാ​മെ​ന്നാ​ണ് പാ​ക് ന​ടി സെ​ഹ​ര്‍ ഷി​ന്‍​വാ​രി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ട്വ​ന്റി20 ലോ​ക​ക​പ്പി​ല്‍ പാ​ക്കി​സ്ഥാ​ന് സെ​മി​യി​ല്‍ ക​ട​ക്ക​ണ​മെ​ങ്കി​ല്‍ ഇ​ന്ത്യ സിം​ബാ​ബ് വെ​യു​മാ​യി തോ​ല്‍​ക്കേ​ണ്ട​തു​ണ്ട്.ഇ​താ​ണ് സെ​ഹ​ര്‍ ഷി​ന്‍​വാ​രി​യെ ഈ​യൊ​രു സാ​ഹ​സ​ത്തി​ന് പ്രേ​രി​പ്പി​ച്ച​ത്. ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​നി​ടെ, ഇ​ന്ത്യ​യു​ടെ പ​രാ​ജ​യ​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് കാ​ണി​ച്ചും ഷി​ന്‍​വാ​രി നി​ര​വ​ധി ത​വ​ണ​യാ​ണ് ട്വീ​റ്റ് ചെ​യ്ത​ത്. ”അ​വ​രു​ടെ ടീം ​അ​ദ്ഭു​ത​ക​ര​മാ​യി ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കി​ല്‍ തീ​ര്‍​ച്ച​യാ​യും ഞാ​ന്‍ സിം​ബാ​ബ്വെ പൗ​ര​നെ വി​വാ​ഹം ക​ഴി​ക്കും”-​എ​ന്നാ​യി​രു​ന്നു ഷി​ന്‍​വാ​രി​യു​ടെ ട്വീ​റ്റ്. 850ലേ​റെ യൂ​സ​ര്‍​മാ​രാ​ണ് അ​വ​രു​ടെ പോ​സ്റ്റ് ലൈ​ക് ചെ​യ്ത​ത്.​ന​ടി​യു​ടെ ട്വീ​റ്റി​ന് പി​ന്നാ​ലെ വ​ലി​യ രീ​തി​യി​ലു​ള്ള ട്രോ​ളു​ക​ളു​ടെ പൊ​ങ്കാ​ല​യാ​ണ് ആ​രാ​ധ​ക​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​കു​ന്ന​ത്. ഇ​ങ്ങ​നെ പോ​യാ​ല്‍ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ അ​വി​വാ​ഹി​ത​യാ​യി തു​ട​രേ​ണ്ടി വ​രു​മെ​ന്ന​ത​ട​ക്കം ര​സ​ക​ര​മാ​യ ട്രോ​ളു​ക​ളും ക​മ​ന്റു​ക​ളു​മാ​ണ് ട്വീ​റ്റി​ന് താ​ഴെ നി​റ​യു​ന്ന​ത്. നേ​ര​ത്തേ അ​വ​ര്‍…

Read More

വി​വാ​ഹ​ത​ട്ടി​പ്പു​കാ​ര​നൊ​ന്നു​മ​ല്ല! 61കാ​ര​ൻ 88-ാം ത​വ​ണ​യും കെ​ട്ടി, വ​ധു…; ആദ്യ വിവാഹം പതിനാലു വയസുള്ളപ്പോള്‍…

പ​ടി​ഞ്ഞാ​റ​ന്‍ ജാ​വ​യി​ലെ മ​ജ​ലെ​ങ്ക​യി​ല്‍​നി​ന്നു​ള്ള കൗ​തു​കം നി​റ​ഞ്ഞ ഒ​രു വി​വാ​ഹ​വാ​ര്‍​ത്ത സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​ണ്. 61 കാ​ര​നാ​യ കാ​കേ​ക് കാ​ൻ എ​ന്ന ക​ര്‍​ഷ​ക​ന്‍റെ 88-ാം വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള വി​ശേ​ഷ​ങ്ങ​ള്‍ കേ​ട്ടാ​ല്‍ ആ​രും അ​തി​ശ​യി​ച്ചു​പോ​കും! ഇ​യാ​ള്‍ വി​വാ​ഹ​ത​ട്ടി​പ്പു​കാ​ര​നൊ​ന്നു​മ​ല്ല. വി​വാ​ഹം ക​ഴി​ച്ച് സ്ത്രീ​ക​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണ് താ​നെ​ന്നാ​ണ് ക​ര്‍​ഷ​ക​ന്‍ പ​റ​യു​ന്ന​ത്. ഇ​യാ​ളു​ടെ 88-ാം വി​വാ​ഹ​ത്തി​ന് ഒ​രു പ്ര​ത്യേ​ക​ത​യു​മു​ണ്ട്. വ​ധു അ​യാ​ളു​ടെ മു​ന്‍ ഭാ​ര്യ​യാ​ണ്, അ​താ​യ​ത് അ​യാ​ളു​ടെ 86-മ​ത്തെ ഭാ​ര്യ. 86-ാം വി​വാ​ഹ​ത്തി​ന് വെ​റും ര​ണ്ടു വ​ര്‍​ഷം മാ​ത്ര​മേ ദൈ​ര്‍​ഘ്യ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. ചി​ല സൗ​ന്ദ​ര്യ​പ്പി​ണ​ക്ക​ങ്ങ​ളാ​ണ് ഇ​രു​വ​രും പി​രി​യാ​ന്‍ കാ​ര​ണം. അ​ക്കാ​ല​ത്തു ത​നി​ക്കു ചി​ല പെ​രു​മാ​റ്റ​ദൂ​ഷ്യ​ങ്ങ​ള്‍ പ​റ്റി​യെ​ന്നും ക​ര്‍​ഷ​ക​ന്‍ പ​റ​ഞ്ഞു. ബ​ന്ധം പി​രി​ഞ്ഞി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യെ​ങ്കി​ലും ഇ​രു​വ​രും തീ​വ്ര​പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. മു​ന്‍ ഭാ​ര്യ​യാ​ണ് വീ​ണ്ടും വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന തീ​രു​മാ​നം ക​ര്‍​ഷ​ക​നെ അ​റി​യി​ക്കു​ന്ന​ത്. തു​ര്‍​ന്ന് അ​വ​ര്‍ മു​ന്‍ ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടി​ലേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു. അ​യാ​ള്‍​ക്ക് അ​വ​രെ ഉ​പേ​ക്ഷി​ക്കാ​നും ക​ഴി​ഞ്ഞി​ല്ല, കാ​ര​ണം അ​യാ​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ ഭാ​ര്യ​മാ​രി​ല്‍ ഒ​രാ​ള​ത്രെ…

Read More

എ​ന്നാ​ലും അ​ത് ഒ​ന്നൊ​ന്ന​ര ‘ടാ​സ്‌​ക്’ ആ​യി​പ്പോ​യി ! വ്യാ​ജ ആ​മ​സോ​ണ്‍ സൈ​റ്റ് ന​ല്‍​കി​യ ‘ടാ​സ്‌​കി​ന്’ പി​ന്നാ​ലെ പി​റ​കെ പോ​യ പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​നി​യ്ക്ക് കി​ട്ടി​യ​ത് എ​ട്ടി​ന്റെ പ​ണി…

ആ​മ​സോ​ണി​ന്റെ പേ​രി​ലു​ള്ള വ്യാ​ജ​വെ​ബ്‌​സൈ​റ്റ് ന​ല്‍​കി​യ ടാ​സ്‌​ക് പി​ന്തു​ട​ര്‍​ന്ന പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​നി​യു​ടെ പ​ണം നൈ​സാ​യി ക​വ​ര്‍​ന്നെ​ടു​ത്ത് ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു സം​ഘം. പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ 22 വ​യ​സു​കാ​രി​ക്കാ​ണ് ല​ക്ഷ​ങ്ങ​ള്‍ ന​ഷ്ട​മാ​യ​ത്. ആ​മ​സോ​ണി​ന്റെ പേ​രി​ല്‍ വ്യാ​ജ​മാ​യി നി​ര്‍​മ്മി​ച്ച വെ​ബ് സൈ​റ്റി​ല്‍ ക​യ​റി​യ യു​വ​തി ഒ​രു പ്ര​ത്യേ​ക ന​മ്പ​ര്‍​കാ​ണു​ക​യും അ​തി​ന്റെ ലി​ങ്കി​ല്‍ ക​യ​റി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ലി​ങ്കി​ല്‍ നി​ന്നും പി​ന്നീ​ട് ടാ​സ്‌​കു​ക​ള്‍ ഓ​രോ​ന്നാ​യി ഇ​വ​ര്‍​ക്ക് വ​രാ​ന്‍ തു​ട​ങ്ങി. 900 രൂ​പ​യ്ക്ക് ആ​ദ്യം മൊ​ബൈ​ല്‍ ഫോ​ണ്‍ റീ​ചാ​ര്‍​ജ് ചെ​യ്തു ആ​ദ്യ​ടാ​സ്‌​ക് പൂ​ര്‍​ത്തി​യാ​ക്കി​യാ​ല്‍ 1260 കാ​ഷ് ബാ​ക്കാ​യി ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു ഓ​ഫ​ര്‍. യു​വ​തി റീ​ചാ​ര്‍​ജ് ചെ​യ്ത​പ്പോ​ള്‍ ഈ ​പ​ണം ല​ഭി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ടാ​സ്‌​കു​ക​ള്‍ ഒ​ന്നൊ​ന്നാ​യി ക​ട​ന്നു​വ​ന്നെ​ങ്കി​ലും പ​ണം തി​രി​ച്ചു​വ​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല മോ​ഹ​ന​വാ​ഗ്ദാ​ന​ങ്ങ​ള്‍ കൂ​ടി​യും വ​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ 12 മു​ത​ല്‍ 23 ദി​വ​സ​ങ്ങ​ളി​ലാ​യി ഫോ​ണ്‍, ഗൂ​ഗി​ള്‍ പേ, ​വാ​ട്‌​സ് ആ​പ്പ്, പേ​ടി എം ​എ​ന്നി​വ​യു​ടെ പ​രാ​തി​ക്കാ​രി​യു​ടെ…

Read More

അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രേ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ വ്യാ​ജ ലൈം​ഗി​ക പ​രാ​തി ! ഹെഡ് മാസ്റ്റര്‍ കു​ടു​ങ്ങി…

സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രേ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ന​ല്‍​കി​യ ലൈം​ഗി​ക പീ​ഡ​ന​ക്കേ​സ് വ്യാ​ജ​മാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. കു​ട്ടി​ക​ള്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രേ പോ​ക്സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം മ​ധു​രൈ പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു. അ​ധ്യാ​പ​ക​രു​മാ​യു​ള്ള പ്ര​ശ്ന​ത്തെ തു​ട​ര്‍​ന്ന് ഹെ​ഡ്മാ​സ്റ്റ​റു​ടെ പ്രേ​ര​ണ കൊ​ണ്ടാ​ണ് പെ​ണ്‍​കു​ട്ടി​ക​ള്‍ പ​രാ​തി ന​ല്‍​കി​യ​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ്‌​കൂ​ളി​ലെ പ​രാ​തി​പ്പെ​ട്ടി​യി​ലൂ​ടെ​യാ​ണ് ഫി​സി​ക്ക​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍ അ​ധ്യാ​പ​ക​നെ​തി​രേ കു​ട്ടി​ക​ള്‍ ലൈം​ഗി​ക പ​രാ​തി ഉ​ന്ന​യി​ച്ച​ത്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​ഗ​സ്റ്റ് ആ​റി​ന് ഹെ​ഡ്മാ​സ്റ്റ​ര്‍ വി​വ​രം ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ഊ​മാ​ച്ചി​ക്കു​ളും വ​നി​താ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. അ​തേ​ദി​വ​സം ത​ന്നെ വ​നി​ത അ​ധ്യാ​പി​ക ഉ​ള്‍​പ്പ​ടെ മൂ​ന്ന് അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രെ പൊ​ലീ​സ് പോ​ക്സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സ് എ​ടു​ക്കു​ക​യും ചെ​യ്തു. അ​ധ്യാ​പ​ക​ര്‍ ത​മ്മി​ലു​ള്ള വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് കേ​സി​ന് പി​ന്നി​ലെ​ന്ന് കേ​സി​ല്‍ കു​റ്റ​മാ​രോ​പി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​രി​ലൊ​രാ​ള്‍ ഇ​ന്‍​സ്പെ​ക്ട​റെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഹെ​ഡ്മാ​സ്റ്റ​ര്‍ പ​റ​ഞ്ഞ​തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ല്‍…

Read More