കെ​എ​സ്ആ​ര്‍​ടി​സി​യെ ‘താ​മ​രാ​ക്ഷ​ന്‍ പി​ള്ള’​യാ​ക്കി ക​ല്യാ​ണ​യാ​ത്ര ! ഡ്രൈ​വ​ര്‍​ക്ക് എ​ട്ടി​ന്റെ പ​ണി​യു​മാ​യി മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ്…

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി ക​ല്യാ​ണ​യാ​ത്ര ന​ട​ത്തി​യ​തി​ല്‍ കേ​സെ​ടു​ത്ത് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. വ​ഴി​കാ​ണാ​ത്ത​വി​ധം അ​ല​ങ്കാ​രം ന​ട​ത്തി യാ​ത്ര ന​ട​ത്തി​യ​തി​നാ​ണ് കെ​സെ​ടു​ത്ത​ത്. ബ​സ് ഓ​ടി​ച്ച കോ​ത​മം​ഗ​ലം ഡി​പ്പോ​യി​ലെ ഡ്രൈ​വ​ര്‍ എ​ന്‍. എം ​റ​ഷീ​ദി​ന് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി. ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​തി​രി​ക്കാ​നു​ള്ള കാ​ര​ണം ഡ്രൈ​വ​ര്‍ ബോ​ധി​പ്പി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ തു​ട​ര്‍​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ജോ​യി​ന്റ് ആ​ര്‍.​ടി.​ഒ വ്യ​ക്ത​മാ​ക്കി. നെ​ല്ലി​മ​റ്റ​ത്തു നി​ന്ന് ഇ​രു​മ്പു​പാ​ല​ത്തേ​ക്ക് ആ​യി​രു​ന്നു ക​ല്യാ​ണ​യാ​ത്ര. ദി​ലീ​പ് ചി​ത്രം ക​ല്യാ​ണ​രാ​മ​നി​ലെ ‘താ​മ​രാ​ക്ഷ​ന്‍ പി​ള്ള’ ബ​സി​നെ അ​നു​ക​രി​ച്ചാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് അ​ല​ങ്ക​രി​ച്ച​ത്. ബ​സി​ന്റെ മു​ക​ളി​ല്‍ താ​മ​രാ​ക്ഷ​ന്‍ പി​ള്ള എ​ന്ന് പേ​രെ​ഴു​തി ഒ​ട്ടി​ക്കു​ക​യും ചെ​യ്തു. ചി​ത്ര​ത്തി​ലേ​തി​നു സ​മാ​ന​മാ​യി വ​ഴി​കാ​ണാ​ത്ത രീ​തി​യി​ല്‍ വാ​ഴ​യും കാ​ടു​പ​ട​ല​ങ്ങ​ളും വെ​ച്ച് ബ​സ് അ​ല​ങ്ക​രി​ച്ച​തി​നാ​ണ് ഇ​പ്പോ​ള്‍ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read More

പ്ര​ണ​യ​ബ​ന്ധം എ​ന്ന​ന്നേ​ക്കു​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ന്‍ അ​ച്ഛ​നൊ​പ്പം വീ​ട്ടി​ലെ​ത്തി ! വീ​ണ്ടും ത​ര്‍​ക്ക​മാ​യ​പ്പോ​ള്‍ യു​വ​തി​യെ കു​ത്തി; മു​ന്‍ കാ​മു​ക​ന്‍ പി​ടി​യി​ല്‍…

യു​വ​തി​യെ വീ​ട്ടി​ല്‍ ക​യ​റി കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച മു​ന്‍ കാ​മു​ക​ന്‍ പി​ടി​യി​ല്‍. കു​ഞ്ഞി​ത്തൈ എ​രു​മേ​ലി ആ​ഷി​ഖി​നെ​യാ​ണ് (25) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​റ​വൂ​ര്‍ വ​ട​ക്കേ​ക്ക​ര​യി​ല്‍ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. യു​വ​തി​യു​ടെ കൈ​ക്കാ​ണ് കു​ത്തേ​റ്റ​ത്. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. യു​വ​തി​യു​ടെ അ​മ്മ​യേ​യും ആ​ഷി​ഖ് ക​യ്യേ​റ്റം ചെ​യ്തു മു​മ്പ് ആ​ഷി​ഖു​മാ​യി യു​വ​തി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ​ഷി​ഖി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ മ​ന​സ്സി​ലാ​ക്കി​യ യു​വ​തി ഇ​യാ​ളു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ത​ര്‍​ക്ക​മു​ണ്ടാ​യ​പ്പോ​ള്‍ ഇ​രു വീ​ട്ടു​കാ​രെ​യും സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഞാ​യ​റാ​ഴ്ച യു​വ​തി​യും അ​മ്മ​യും മാ​ത്രം വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് യു​വാ​വ് അ​ച്ഛ​നെ​യും കൂ​ട്ടി​യെ​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്നും ര​ണ്ടും പ​റ​ഞ്ഞ് ത​ര്‍​ക്ക​മാ​യ​തോ​ടെ ആ​ഷി​ഖ് ക​ത്തി​യെ​ടു​ത്ത് യു​വ​തി​യെ കു​ത്തു​ക​യാ​യി​രു​ന്നു. കൈ​യി​ല്‍ കു​ത്തേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് ആ​റ് തു​ന്ന​ലു​ക​ള്‍ ഇ​ട്ടു. യു​വാ​വി​ന്റെ വ​ടി​കൊ​ണ്ടു​ള്ള അ​ടി​യി​ല്‍ യു​വ​തി​യു​ടെ അ​മ്മ​യു​ടെ ത​ല​ക്കും പ​രി​ക്കേ​റ്റു. കു​ത്തു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​യി​രു​ന്നു മ​ര്‍​ദ​നം.

Read More

ഞങ്ങളുടെ ശരീരം കട്ടിലില്‍ കിടന്ന് ഇളകിമറിയുമ്പോള്‍ ആ ​വി​കാ​രം ആ​യി​രു​ന്നി​ല്ല ! സ്വാ​സി​ക​യു​മാ​യു​ള്ള കി​ട​പ്പ​റ രം​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ല​ന്‍​സി​യ​ര്‍ പ​റ​യു​ന്ന​തി​ങ്ങ​നെ…

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍ സം​വി​ധാ​നം ചെ​യ്ത ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ച​തു​രം. റോ​ഷ​ന്‍ മാ​ത്യു, സ്വാ​സി​ക വി​ജ​യ്, അ​ല​ന്‍​സി​യ​ര്‍ എ​ന്നി​വ​രാ​ണ് ഈ ​സി​നി​മ​യി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം റി​ലീ​സി​നെ​ത്തി​യ ചി​ത്രം മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി മു​ന്നേ​റു​ക​യാ​ണ്. സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​നും വി​നോ​യ് തോ​മ​സും ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്റെ ര​ച​ന നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ഇ​ത്ത​രം ഒ​രു സി​നി​മ ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​തി​ന്റെ കാ​ര​ണം തു​റ​ന്നു പ​റ​യു​ക​യാ​ണ് അ​ല​ന്‍​സി​യ​റും സ്വാ​സി​ക വി​ജ​യി​യും. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു താ​ര​ങ്ങ​ളു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍. ത​ങ്ങ​ളു​ടെ ശ​രീ​രം പ​ര​സ്പ​രം പി​ണ​ഞ്ഞ് ക​ട്ടി​ലി​ല്‍ കി​ട​ന്ന് കെ​ട്ടി​മ​റി​യു​മ്പോ​ള്‍ ത​നി​ക്കോ അ​വ​ള്‍​ക്കോ ആ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വി​കാ​ര​മാ​യി​രു​ന്നി​ല്ല ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് അ​ല​ന്‍​സി​യ​ര്‍ പ​റ​യു​ന്നു. ഞ​ങ്ങ​ള്‍ വെ​റും പ​ക​ര്‍​ന്നാ​ട്ട​മാ​ണ് ചെ​യ്ത​ത്, കാ​ണു​ന്ന​വ​നാ​ണ് ഈ ​പ്ര​ശ്‌​നം. ഞ​ങ്ങ​ളു​ടെ ഇ​മോ​ഷ​ന്‍​സാ​ണ് നി​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച​ത്. പ​ക്ഷേ ഞ​ങ്ങ​ള്‍ ത​മ്മി​ല്‍ ഒ​രു ഇ​മോ​ഷ​ന്‍​സും പ​ങ്കു​വെ​ച്ചി​ട്ടി​ല്ല. അ​താ​ണ് സി​നി​മ​യു​ടെ…

Read More

ആ​ലി​യ ഭ​ട്ട്-​ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍ ദ​മ്പ​തി​ക​ള്‍​ക്ക് കു​ഞ്ഞു പി​റ​ന്നു !

ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ആ​ലി​യ ഭ​ട്ടി​നും ന​ട​ന്‍ റ​ണ്‍​ബീ​ര്‍ ക​പൂ​റി​നും കു​ഞ്ഞു പി​റ​ന്നു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ലി​യ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. ആ​ശു​പ​ത്രി​യി​ല്‍ ഞാ​യ​റാ​ഴ്ച​യാ​ണ് ആ​ലി​യ​യെ പ്ര​വേ​ശി​പ്പി​ച്ച​ത്. ഉ​ച്ച​യ്ക്ക് 12.05 ഓ​ടെ​യാ​ണ് ആ​ലി​യ ഭ​ട്ട് പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. ഏ​പ്രി​ല്‍ 14 നാ​ണ് ആ​ലി​യ​യും റ​ണ്‍​ബീ​റും വി​വാ​ഹി​ത​രാ​യ​ത്. താ​ന്‍ ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന വി​വ​രം ജൂ​ലൈ 27നാ​ണ് ആ​ലി​യ പു​റ​ത്തു വി​ട്ട​ത്. അ​യാ​ന്‍ മു​ഖ​ര്‍​ജി സം​വി​ധാ​നം ചെ​യ്ത ബ്ര​ഹ്മാ​സ്ത്ര​യാ​ണ് ആ​ലി​യ​യു​ടേ​യും റ​ണ്‍​ബീ​റി​ന്റേ​യും ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. ഇ​രു​വ​രും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച ചി​ത്രം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. ഗാ​ല്‍ ഗാ​ഡോ​ട്ട്, ജാ​മി ഡോ​ര്‍​ന​ന്‍, മ​ത്തി​യാ​സ് ഷ്വീ​ഗോ​ഫ​ര്‍, സോ​ഫി ഒ​ക്കോ​നെ​ഡോ എ​ന്നി​വ​ര്‍​ക്കൊ​പ്പം ഹാ​ര്‍​ട്ട് ഓ​ഫ് സ്റ്റോ​ണ്‍ എ​ന്ന ഹോ​ളി​വു​ഡ് ചി​ത്ര​മാ​ണ് ആ​ലി​യ​യു​ടെ ഇ​നി പു​റ​ത്തി​റ​ങ്ങാ​നു​ള്ള സി​നി​മ. ര​ണ്‍​വീ​ര്‍ സി​ങ്ങി​നൊ​പ്പം ക​ര​ണ്‍ ജോ​ഹ​റി​ന്റെ റോ​ക്കി ഔ​ര്‍ റാ​ണി കി ​പ്രേം ക​ഹാ​നി​യും അ​ടു​ത്ത വ​ര്‍​ഷം പു​റ​ത്തി​റ​ങ്ങും.…

Read More

ഡേ​റ്റിം​ഗ് ആ​പ്പി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട 29കാ​രി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്തു ! ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് താ​രം ധ​നു​ഷ്‌​ക ഗു​ണ​തി​ല​ക സി​ഡ്‌​നി​യി​ല്‍ അ​റ​സ്റ്റി​ല്‍

ട്വ​ന്റി20 ലോ​ക​ക​പ്പി​ല്‍ ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്ന ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് താ​രം ധ​നു​ഷ്‌​ക ഗു​ണ​തി​ല​ക ബ​ലാ​ല്‍​സം​ഗ​ക്കേ​സി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ അ​റ​സ്റ്റി​ല്‍. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ സി​ഡ്‌​നി സി​റ്റി പോ​ലീ​സാ​ണ് 31കാ​ര​നാ​യ താ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​മാ​സം ര​ണ്ടി​നു ഗു​ണ​തി​ല​ക​യ്‌​ക്കെ​തി​രേ റ​ജി​സ്റ്റ​ര്‍ ചെ​യ്ത പീ​ഡ​ന​ക്കേ​സി​ന്റെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് അ​റ​സ്റ്റ്. ലോ​ക​ക​പ്പി​ല്‍​നി​ന്നു പു​റ​ത്താ​യ ശ്രീ​ല​ങ്ക​ന്‍ ടീം ​ഓ​സ്‌​ട്രേ​ലി​യ​യി​ല്‍​നി​ന്നു തി​രി​ച്ചു​പോ​ന്നെ​ങ്കി​ലും സം​ഘ​ത്തി​ല്‍ ഗു​ണ​തി​ല​ക​യി​ല്ലെ​ന്ന് ടീ​മി​ന്റെ അ​ടു​ത്ത​വൃ​ത്തം വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ പി​ടി​ഐ​യോ​ടു വ്യ​ക്ത​മാ​ക്കി. ഓ​ണ്‍​ലൈ​ന്‍ ഡേ​റ്റി​ങ് ആ​പ്പി​ലൂ​ടെ​യാ​ണ് ഗു​ണ​തി​ല​ക, 29കാ​രി​യാ​യ യു​വ​തി​യെ പ​രി​ച​യ​പ്പെ​ട്ട​തെ​ന്നാ​ണ് പൊ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. ഇ​തി​നു​ശേ​ഷം റോ​സ് ബേ​യി​ലു​ള്ള വ​സ​തി​യി​ല്‍​വ​ച്ച് ന​വം​ബ​ര്‍ 2നു ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷം യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​യെ​ത്തി പൊ​ലീ​സ് ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ന് ഒ​ടു​വി​ലാ​ണ് സി​ഡ്‌​നി​യി​ലെ ഹോ​ട്ട​ലി​ല്‍​നി​ന്നു ല​ങ്ക​ന്‍ താ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ല്‍ ഇ​തു സം​ബ​ന്ധി​ച്ച്ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ശ​നി​യാ​ഴ്ച, ഇം​ഗ്ല​ണ്ടി​നോ​ട് തോ​റ്റ​തി​നു പി​ന്നാ​ലെ…

Read More

ലോകത്തിലെ ഏറ്റവും വില കൂടിയ ദ്രാവകം എന്തെന്നറിഞ്ഞാല്‍ നിങ്ങള്‍ അമ്പരക്കും !

പുരാതന കാലം മുതല്‍ തന്നെ മിത്തുകളിലും മതങ്ങളിലുമെല്ലാം പ്രതിപാദിക്കുന്ന ജീവിയാണ് തേള്‍. ഈജിപ്ഷ്യന്‍ പുരാണത്തില്‍ ഇവയ്ക്ക് സവിശേഷമായ സ്ഥാനമാണുള്ളത്. ഇവയുടെ മാരക വിഷവും മനുഷ്യര്‍ക്ക് പണ്ടുകാലം മുതല്‍അത്ഭുതമായിരുന്നു. ഇന്ന് ഭൂമിയിലെ ഏറ്റവും വില കൂടിയ ദ്രാവകം ഏതാണെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം തേളിന്റെ വിഷം എന്നാണ്. ഒരു ഗാലണിന് 39 മില്യണ്‍ ഡോളറാണ് തേള്‍ വിഷത്തിന്റെ വില. ഒരു പഞ്ചസാര തരിയെക്കാളും തീരെ ചെറിയ തുള്ളിയ്ക്ക് മാത്രം 130 ഡോളര്‍. ശാസ്ത്രീയമായ കാരണങ്ങളാണ് തേള്‍ വിഷം ഇത്ര മൂല്യമുള്ളതാകാന്‍ കാരണം. ചികിത്സാ രംഗത്ത് തേള്‍ വിഷം പല രീതിയിലും പ്രയോജനപ്പെടുത്താമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കാന്‍സര്‍ രോഗ നിര്‍ണയത്തിനും ട്യൂമറുകളെ ചെറുക്കാനും സഹായിക്കുന്ന പ്രോട്ടീനുകള്‍ തേള്‍ വിഷത്തില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. തേള്‍ വിഷത്തിലെ ക്ലോറോടോക്‌സിന്‍ എന്ന ഘടകത്തിന് തലയേയും നട്ടെല്ലിനേയും ബാധിക്കുന്ന ചില കാന്‍സര്‍ സെല്ലുകളെ കണ്ടെത്താന്‍ കഴിയും.…

Read More

വ​നി​താ കോ​ള​ജ് കാ​മ്പ​സി​ല്‍ യു​വാ​ക്ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം ! വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കു നേ​രെ ക​ട​ന്നു​ക​യ​റ്റ​വും അ​ശ്ലീ​ല പ്ര​ദ​ര്‍​ശ​ന​വും; ഒ​മ്പ​തു പേ​ര്‍ പി​ടി​യി​ല്‍…

യു​വാ​ക്ക​ളു​ടെ സം​ഘം വ​നി​താ കോ​ളേ​ജ് കാ​മ്പ​സി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി വി​ദ്യാ​ര്‍​ഥി​നി​ക​ളെ​യും സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നെ​യും ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​മ്പ​തു പേ​ര്‍ അ​റ​സ്റ്റി​ലാ​യി. മ​ധു​ര സി​റ്റി പോ​ലീ​സാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ര്‍ 30-ാം തീ​യ​തി​യാ​ണ് സം​ഭ​വം. ബൈ​ക്കു​ക​ളി​ലെ​ത്തി​യ ഒ​രു​സം​ഘം യു​വാ​ക്ക​ള്‍ ന​ഗ​ര​ത്തി​ലെ വ​നി​താ കോ​ളേ​ജി​ല്‍ ക​ട​ന്നു ക​യ​റു​ക​യാ​യി​രു​ന്നു. കോ​ളേ​ജി​ന്റെ ഗേ​റ്റ് തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യ അ​ക്ര​മി​ക​ള്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് നേ​രേ അ​ശ്ലീ​ല​ചേ​ഷ്ട​ക​ള്‍ കാ​ണി​ക്കു​ക​യും അ​ശ്ലീ​ല​പ​ദ​പ്ര​യോ​ഗ​ങ്ങ​ള്‍ ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ബൈ​ക്കി​ലാ​യി​രു​ന്ന പ്ര​തി​ക​ള്‍ പെ​ണ്‍​കു​ട്ടി​ക​ളെ ക​യ​റി​പി​ടി​ക്കാ​നും ശ്ര​മി​ച്ചു. സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ട്ട സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നെ യു​വാ​ക്ക​ള്‍ മ​ര്‍​ദി​ച്ചു. പി​ന്നീ​ട് കാ​മ്പ​സി​ന് പു​റ​ത്ത് നാ​ട്ടു​കാ​രു​മാ​യും ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി. സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ച്ചി​രു​ന്നു. കോ​ളേ​ജ് സൂ​പ്പ​ര്‍​വൈ​സ​റു​ടെ പ​രാ​തി​യി​ലാ​ണ് സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് മ​ധു​ര സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചു. മ​ധു​ര സ്വ​ദേ​ശി​ക​ളാ​യ അ​രു​ണ്‍ പാ​ണ്ഡ്യ​ന്‍, എം. ​മ​ണി​ക​ണ്ഠ​ന്‍, സേ​തു​പാ​ണ്ടി, ബി.​മ​ണി​ക​ണ്ഠ​ന്‍, വി​ല്യം ഫ്രാ​ന്‍​സി​സ്, വി​മ​ല്‍​ജോ​യ് പാ​ട്രി​ക്, ശി​വ​ഗം​ഗ സ്വ​ദേ​ശി​ക​ളാ​യ സൂ​ര്യ,മു​ത്തു​ന​വേ​ഷ്…

Read More

കൊ​റി​യ​യി​ലൊ​ന്നും ആ​രും സി​നി​മ​യെ വി​മ​ര്‍​ശി​ക്കു​ന്നി​ല്ല ! വി​മ​ര്‍​ശി​ക്കു​ന്ന​വ​ര്‍ ചി​ന്തി​ക്കേ​ണ്ട​ത് അ​തി​നു​ള്ള യോ​ഗ്യ​ത ത​ങ്ങ​ള്‍​ക്കു​ണ്ടോ​യെ​ന്നാ​ണെ​ന്ന് റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ്…

പ​രാ​ജ​യ​പ്പെ​ട്ട സി​നി​മ​ക​ളെ ആ​ളു​ക​ള്‍ ക​ണ്ണ​ട​ച്ചു വി​മ​ര്‍​ശി​ക്കു​ന്ന​തി​നെ​തി​രേ തു​റ​ന്ന​ടി​ച്ച് സം​വി​ധാ​യ​ക​ന്‍ റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ്.നി​ര​വ​ധി പേ​രു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​ണ് സി​നി​മ. കൊ​റി​യ​യി​ലൊ​ന്നും ആ​രും സി​നി​മ​യെ വി​മ​ര്‍​ശി​ക്കി​ല്ല. ഇ​വി​ടെ ആ​ളു​ക​ള്‍ സി​നി​മ​യെ വി​മ​ര്‍​ശി​ച്ച് താ​ഴെ​യി​റ​ക്കു​ക​യാ​ണെ​ന്നും റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു. സി​നി​മ പോ​സ്റ്റ​ര്‍ ഒ​ട്ടി​ക്കു​ന്ന ആ​ളു​ക​ള്‍ മു​ത​ല്‍ നി​ര​വ​ധി ആ​ളു​ക​ളു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​ണ് സി​നി​മ. കൊ​റി​യ​യി​ല്‍ സി​നി​മ​യെ ആ​രും വി​മ​ര്‍​ശി​ക്കി​ല്ല. അ​വ​ര്‍ സി​നി​മ​യെ സ​പ്പോ​ര്‍​ട്ട് ചെ​യ്യും. ഇ​വി​ടെ ന​ട​ക്കു​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ള്‍ സി​നി​മ​യെ ന​ശി​പ്പി​ച്ച് താ​ഴെ​യി​റ​ക്കും. വി​മ​ര്‍​ശി​ക്കാം, പ​ക്ഷേ വി​മ​ര്‍​ശി​ക്കു​ന്ന​വ​ര്‍​ക്ക് അ​തി​നു​ള്ള ക്വാ​ളി​റ്റി വേ​ണ​മെ​ന്നും റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് പ​റ​ഞ്ഞു. വി​മ​ര്‍​ശി​ക്കു​ന്ന​വ​ര്‍ ചി​ന്തി​ക്കേ​ണ്ട​ത് അ​തി​നു​ള്ള യോ​ഗ്യ​ത ത​ങ്ങ​ള്‍​ക്കു​ണ്ടോ​യെ​ന്നാ​ണ്. ട്രോ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​വ​ര്‍ അ​വ​ര്‍​ക്കും ഭാ​ര്യ​യും കു​ടും​ബ​വും ഉ​ണ്ടെ​ന്ന് ചി​ന്തി​ക്ക​ണം. ട്രോ​ള്‍ ചെ​യ്യ​പ്പെ​ടു​ന്ന ക​ലാ​കാ​ര​ന്റെ മാ​ന​സി​കാ​വ​സ്ഥ​യെ​ക്കു​റി​ച്ച് ആ​രെ​ങ്കി​ലും ചി​ന്തി​ക്കു​ന്നു​ണ്ടോ എ​ന്നും റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

ഇവളുടെ മനസ് ഈ നിറം പോലെ തന്നെയാണെന്ന് ആ പ്രമുഖ നടി പറഞ്ഞു ! ദുരനുഭവം പങ്കുവെച്ച് മഞ്ജു പത്രോസ്…

മലയാളം ബിഗ്‌സ്‌ക്രീന്‍-മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ആണ് മഞ്ജു പത്രോസ് മലയാളികള്‍ക്ക് മുമ്പിലെത്തുന്നത്. പിന്നീട് മഴവില്‍ മനോരമയിലെ തന്നെ മറിമായം എന്ന പരിപാടിയിലൂടെ താരമായി മാറിയ മഞ്ജു അതുവഴി മലയാള സിനിമയിലും സജീവമായി മാറുകയായിരുന്നു. മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 2ലെ മത്സരാര്‍ത്ഥിയും ആയിരുന്നു മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയില്‍ കൂടിയായിരുന്നു എങ്കിലും മലയാള സിനിമയിലും തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ മഞ്ജുവിന് കഴിഞ്ഞു. മലയാളത്തിലെ താര രാജാക്കന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പവും യുവതാരങ്ങള്‍ക്ക് ഒപ്പവും സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. സിനിമകളില്‍ സജീവം ആയിരിക്കുമ്പോള്‍ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങി നില്‍ക്കുകയാണ്. ബിഗ്‌ബോസ്…

Read More

‘ലെ​ത്തു​കു​ത്തു​ല’ രാ​ജ​കു​മാ​ര​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത് കോ​ണ്ടം ധ​രി​ച്ച നി​ല​യി​ല്‍ ! ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത് നാ​ല് സ്ത്രീ​ക​ള്‍

സു​ലു രാ​ജ​കു​മാ​ര​ന്‍ ലെ​ത്തു​കു​ത്തു​ല​യു​ടെ മൃ​ത​ദേ​ഹം 2020 ന​വം​ബ​ര്‍ 6ന് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ത​ല​സ്ഥാ​ന​മാ​യ ജോ​ഹ​ന്നാ​സ്ബ​ര്‍​ഗി​ലെ ഒ​രു അ​പ്പാ​ര്‍​ട്ട്മെ​ന്റി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം രാ​ജ്യ​ത്താ​കെ ച​ര്‍​ച്ച​യാ​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ രാ​ജ​കു​മാ​ര​നോ​ടൊ​പ്പം കി​ട​ക്ക പ​ങ്കി​ടാ​ന്‍ എ​ത്തി​യ നാ​ല് സ്ത്രീ​ക​ള്‍ കോ​ട​തി​യി​ല്‍ വി​ചാ​ര​ണ നേ​രി​ടു​ക​യാ​ണ്. രാ​ജ​കു​മാ​ര​ന്റെ മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റും ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ല്‍ മൊ​ഴി ന​ല്‍​കി. അ​പ്പാ​ര്‍​ട്ട്മെ​ന്റി​ല്‍ സു​ലു രാ​ജ​കു​മാ​ര​ന്‍ ലെ​ത്തു​കു​ത്തു​ല​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ അ​വ​സ്ഥ​യെ​ക്കു​റി​ച്ചാ​ണ് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മൊ​ഴി ന​ല്‍​കി​യ​ത്. ലിം​ഗ​ത്തി​ല്‍ കോ​ണ്ടം ഉ​പ​യോ​ഗി​ച്ച് മ​രി​ച്ച നി​ല​യി​ലാ​ണ് രാ​ജ​കു​മാ​ര​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​തെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ലെ​ത്തു​കു​ത്തു​ല​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത്ഷെ​ഫോ​ഗാ​റ്റ്സോ മോ​റെ​മാ​ന്‍ (30) മാ​ര്‍​ഗ​ര​റ്റ് കൊ​യ്ലെ (42) പോ​ര്‍​ട്ടി​യ മോ​ള (28), ഗോ​ണ്ട്സെ ത്ഹോ​ലെ (30) എ​ന്നീ സ്ത്രീ​ക​ളാ​ണ് വി​ചാ​ര​ണ നേ​രി​ടു​ന്ന​ത്. ഇ​വ​ര്‍ രാ​ജ​കു​മാ​ര​നെ ന​ഗ്‌​ന​നാ​ക്കി ഉ​പേ​ക്ഷി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​സി​ല്‍ ജോ​ഹ​ന്നാ​സ്ബ​ര്‍​ഗി​ലെ സൗ​ത്ത്…

Read More