ക​ടു​വ കെ​ണി​യി​ലാ​യി ! ദീ​ർ​ഘ നി​ശ്വാ​സ​ത്തോ​ടെ മൂ​ന്നാ​ർ ന​യ​മ​ക്കാ​ട് നി​വാ​സി​ക​ൾ

ഇ​ടു​ക്കി: മൂ​ന്നാ​ർ ന​യ​മ​ക്കാ​ട് എ​സ്റ്റേ​റ്റി​ൽ ഭീ​തി പ​ര​ത്തി​യ ക​ടു​വ കെ​ണി​യി​ൽ കു​ടു​ങ്ങി. വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കെ​ണി​യി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി ക​ടു​വ കു​ടു​ങ്ങി​യ​ത്. ക​ടു​വ​യെ വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ക​ടു​വ കെ​ണി​യി​ൽ കു​ടു​ങ്ങി​യ​തോ​ടെ ആ​ശ​ങ്ക ഒ​ഴി​ഞ്ഞ​താ​യി വ​നം വ​കു​പ്പ് അ​റി​യി​ച്ചു. എ​ന്നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ നി​ന്നും ഭീ​തി വി​ട്ടു മാ​റി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി അ​ഞ്ചു പ​ശു​ക്ക​ളെ ക​ടു​വ കൊ​ന്നി​രു​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ർ വ​നം​വ​കു​പ്പി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് സ്ഥ​ല​ത്ത് മൂ​ന്നു കൂ​ടു​ക​ൾ സ്ഥാ​പി​ച്ചു. കൂ​ടാ​തെ പ്ര​ദേ​ശ​ത്ത് അ​തീ​വ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി. നാ​ട്ടു​കാ​ർ വീ​ടു​ക​ൾ​ക്കു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​രു​ന്നു. കെ​ണി​യി​ൽ കു​ടു​ങ്ങി​യ ക​ടു​വ​യെ മൂ​ന്നാ​റി​ലെ വ​നം വ​കു​പ്പ് പ​രി​സ​ര​ത്തേ​യ്ക്ക് മാ​റ്റി. ക​ടു​വ​യു​ടെ ആ​രോ​ഗ്യ സ്ഥി​തി മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി വെ​റ്റി​ന​റി സ​ർ​ജ​ൻ അ​ട​ങ്ങി​യ വി​ദ​ഗ്ധ​സം​ഘ​മാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ക​ടു​വ​യു​ടെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ക്ക​ൻ ഡോ. ​അ​രു​ണ്‍ സ​ക്ക​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ​സം​ഘം മൂ​ന്നാ​റി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. ക​ടു​വ​യെ…

Read More

വെറുതെയിരിക്കുന്ന നായയെ ചൊറിയുന്ന ആമ; തമാശയായി തോന്നുന്ന വാടാപോടക്കളി ഒടുവിൽ സീരിയസാകുന്നു. പിന്നീട് സംഭവിച്ചത്( വീഡിയോ)

  വീട്ടിലേക്ക് അതിക്രമിച്ച് കടന്നു കയറി കട്ടിലിന് അടിയിൽ കിടക്കുന്ന നായയെ ചൊറിയുന്ന ആമ. ഒരു തമാശയായി തുടങ്ങുന്ന തോണ്ടൽ ഒടുവിൽ കട്ടക്കലിപ്പിലേക്ക് മാറുന്ന കാഴ്ച. രസകരമായ ഈ വീഡിയോ ഐപിഎസ് ഉദ്യോഗസ്ഥനായ ആരിഫ് ഷെയ്ഖ് തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് ഈ വാടാപോടാ ബന്ധം ശ്രദ്ധേയമാകുന്നത് ദൃശ്യങ്ങള്‍ തുടങ്ങുന്നിടത്ത് ഒരു വീടിനകത്തായി കട്ടിലിന് അടിയിലായി കിടക്കുന്ന നായയെ കാണാം. ഒരു ആമ അവിടേക്ക് എത്തുകയാണ്. എന്നാല്‍ ആമ നായയെ പ്രകോപിക്കുകയാണ്. സഹിക്കെട്ട നായ ആമയ്ക്കൊരു കടി കൊടുക്കുകയാണ്. എന്നാല്‍ അതോടെ ആമ ദേഷ്യത്തിലാവുകയാണ്. അത് നായയെ ആക്രമിക്കാന്‍ പിന്നെയും ശ്രമിക്കുകയാണ്. നായ നോട്ടം മാറ്റുമ്പോള്‍ കടിക്കാനുള്ള തയാറെടുപ്പിലാണ് ആമ. നായ ശാന്തനായി മുഖം താഴ്ത്തി കിടക്കുമ്പോള്‍ ആമ ഒരു കടി നല്‍കുകയാണ്. ആ കടിയോടെ നായയും കലിപ്പാവുകയാണ്. ദൃശ്യങ്ങളില്‍ ആമയെ പലവട്ടം നായ കടിക്കുന്നതായി കാണാം. ഏതായാലും…

Read More

കാമുകിയുടെ പ്രണയം കിട്ടാൻ വാരിക്കോരി പണം മുടക്കുന്ന കാമുകൻ;ആരെയും അത്ഭുതപ്പെടുത്തുന്ന  ഹന്ന ചാന്‍റെയും എഡ് റീയുടെയും പ്രണയകഥയിങ്ങനെ…

   കാമുകിയുടെ സ്നേഹം കിട്ടാൻ എന്തും സാഹസവും ചെയ്യുന്ന കാമുകൻമാർ ഉണ്ട്. എന്നാൽ ഇവിടെ അതിൽ നിന്നും വ്യത്യസ്തമായ ഒരു പ്രണയകഥയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കാമുകിക്ക് വേണ്ടി എന്തിനും ഏതിനും പണം മുടക്കുന്ന കാമുകൻ. അതാണ് ഹന്ന ചാന്‍റെയും എഡ് റീയുടെയും പ്രണയകഥ . ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു വല്ലാത്ത പ്രണയ കഥ. 27-കാരിയായ ഹന്ന ചാൻ ലണ്ടൻ സ്വദേശിനിയാണ്. 22-കാരനായ എഡ് റീ കാനഡക്കാരനും. ഇരുവരും പരിചയത്തിലാകുന്നത് കഴിഞ്ഞ വർഷമാണ്. ഒരു ക്ലൈന്‍റ് വെബ്സൈറ്റിലൂടെയാണ് ഇരുവരുടെ ബന്ധം ആരംഭിക്കുന്നത്. പരിചയത്തിലായ ഉടൻ തന്നെ ഇരുവരും തീവ്രമായ പ്രണയത്തിലേക്കു വീഴുകയായിരുന്നു. പ്രണയം തലയ്ക്കു പിടിച്ച എഡ് കാമുകിയെ കാണാൻ ലണ്ടനിലേക്കു വിമാനം കയറി. തുടർന്ന് ഇരുവരും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. ഹന്നയിൽ പൂർണ സന്തോഷവനാണ് എഡ്. ഹന്നയുടെ സ്നേഹത്തിനു വേണ്ടി എഡ് കണക്കില്ലാതെ പണം ചെലവാക്കുന്നു. ഡേറ്റിങ്ങിനും…

Read More

ഭാരത് ജോഡോ യാത്രയിൽ ലിജു ആരേയും ഗൗനിച്ചില്ലെന്ന വാർത്ത ലിജുവിന്‍റെ ചെവിയിലും എത്തി;  സംഭവിച്ചതെന്ന് കണ്ടെത്തിയപ്പോൾ ലിജുവും ഞെട്ടി..!

മാ​ന്നാ​ർ: അ​പ​ര​ൻ കാ​ര​ണം എം.​ ലി​ജു​വി​നു നേ​രി​യ പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യെ​ങ്കി​ലും നേ​രി​ൽ ക​ണ്ട​പ്പോ​ൾ എ​ല്ലാം മാ​റി. അ​പ​ര​നെ കാ​ണാ​ൻ ലി​ജു നേ​രി​ട്ട് മാ​ന്നാ​റി​ലെ കോ​ശി​യു​ടെ വീ​ട്ടി​ലെ​ത്തി. കോ​ൺ​ഗ്ര​സ് മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റും കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യസ​മി​തി അം​ഗ​വു​മാ​യ എം. ​ലി​ജു​വാ​ണ് ത​ന്‍റെ അ​പ​ര​നെ കാ​ണാ​ൻ നേ​രി​ട്ടെത്തി​യ​ത്. കോ​ൺ​ഗ്ര​സ് മാ​ന്നാ​ർ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പൂ​വ​ടി​ശേരി​ൽ കോ​ശി മാ​ന്നാ​റി​നെ​യാ​ണ് വ​ലി​യ​കു​ള​ങ്ങ​ര​യി​ൽ ന​ട​ന്ന കോ​ൺ​ഗ്ര​സ് കു​ടും​ബ സം​ഗ​മ​ത്തി​ൽ വ​ച്ച് എം. ​ലി​ജു ക​ണ്ടു​മു​ട്ടി​യ​ത്. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​യം​കു​ളം മു​ത​ൽ ഹ​രി​പ്പാ​ട് വ​രെ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ജാ​ഥ അം​ഗ​ങ്ങ​ളി​ൽ പ്ര​വാ​സി​യാ​യ കോ​ശി​യും ഉ​ണ്ടാ​യി​രു​ന്നു. വ​ഴി​യ​രി​കി​ൽനി​ന്ന് പ്ര​വ​ർ​ത്ത​ക​ർ എ​ല്ലാം ലി​ജു ആ​ണെ​ന്നു ക​രു​തി ഒ​പ്പംകൂ​ടു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ചി​ല​യാ​ളു​ക​ളെ ഗൗ​നി​ച്ചി​ല്ല എ​ന്ന പ​രാ​തി ലി​ജു​വി​ന്‍റെ ചെ​വി​യി​ലും എ​ത്തി. അ​ങ്ങ​നെ​യാ​ണ് യ​ഥാ​ർ​ഥ ലി​ജു അ​പ​ര​നാ​യ കോ​ശി​യെ കാ​ണാ​ൻ എ​ത്തി​യ​ത്. ലി​ജു​വാ​ണെ​ന്ന് ക​രു​തി…

Read More

വി​വാ​ഹം ആ​കാ​ത്ത​തി​ന് പൂ​ജ ചെ​യ്തു ! പൂ​ജാ​വി​ധി​യി​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് പൂ​ജാ​രി​യു​ടെ ചെ​വി ക​ടി​ച്ചു​പ​റി​ച്ച് യു​വാ​വ്…

പൂ​ജാ​വി​ധി തെ​റ്റി​യെ​ന്ന സം​ശ​യ​ത്താ​ല്‍ പൂ​ജാ​രി​യു​ടെ ചെ​വി ക​ടി​ച്ചു പ​റി​ച്ച് യു​വാ​വ്. കൂ​ടാ​തെ യു​വാ​വും കു​ടും​ബ​വും ചേ​ര്‍​ന്ന് ഇ​യാ​ളെ മ​ര്‍​ദ്ദി​ക്കു​ക​യും ചെ​യ്തു. മ​ധ്യ​പ്ര​ദേ​ശി​ലാ​ണ് സം​ശ​യം. സെ​പ്റ്റം​ബ​ര്‍ 29ന് ​മ​ക​ന്റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ത്യ​നാ​രാ​യ​ണ പൂ​ജ ചെ​യ്യാ​ന്‍ പൂ​ജാ​രി​യാ​യ കു​ഞ്ജ്ബി​ഹാ​രി ഷ​ര്‍​മ​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്മി​കാ​ന്ത് ഷ​ര്‍​മ. മ​ക​ന് വി​വാ​ഹ​മൊ​ന്നും ആ​കാ​ത്ത​തി​നാ​ലാ​ണ് പ്ര​ത്യേ​ക പൂ​ജ ന​ട​ത്താ​ന്‍ കു​ടും​ബം പൂ​ജാ​രി​യെ ക്ഷ​ണി​ച്ച​ത്. വീ​ട്ടി​ല്‍ സ​ത്യ​നാ​രാ​യ​ണ പൂ​ജ ന​ട​ത്തി​യാ​ല്‍ പ​രി​ഹാ​ര​മാ​കു​മെ​ന്ന് പൂ​ജാ​രി കു​ടും​ബ​ത്തെ അ​റി​യി​ക്കു​ക​യും ചെ​യ്തു. 29ന് ​വീ​ട്ടി​ലെ​ത്തി പൂ​ജ ന​ട​ത്തു​ക​യും ചെ​യ്തു. പൂ​ജ​യ്ക്ക് ശേ​ഷം പാ​ലും ഭ​ക്ഷ​ണ​വും ന​ല്‍​കി 60കാ​ര​നാ​യ പൂ​ജാ​രി​ക്ക് വീ​ട്ടി​ല്‍ ത​ന്നെ താ​മ​സി​ക്കാ​ന്‍ ഇ​ടം ഒ​രു​ക്കി. എ​ന്നാ​ല്‍ രാ​ത്രി​യാ​യ​പ്പോ​ള്‍ ല​ക്ഷ്മി​കാ​ന്തി​ന്റെ ഇ​ള​യ മ​ക​ന്‍ വി​പു​ല്‍ പൂ​ജാ​രി​യെ വി​ളി​ച്ചെ​ഴു​നേ​ല്‍​പ്പി​ക്കു​ക​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു. പൂ​ജാ​വി​ധി തെ​റ്റി​യെ​ന്നും ത​ന്റെ സ​ഹോ​ദ​ര​ന്‍ വി​ചി​ത്ര​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു മ​ര്‍​ദ​നം. ര​ണ്ടു​മ​ക്ക​ളും പി​താ​വും ചേ​ര്‍​ന്ന് പൂ​ജാ​രി​യെ മ​ര്‍​ദി​ച്ചു.…

Read More

എ​ന്റെ പേ​രി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ അ​മ്പ​ല​മു​ണ്ട്…​എ​ന്റെ പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ അ​വി​ടെ വ​ലി​യ ആ​ഘോ​ഷ​മാ​ണ് ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ല​ക്ഷ്മി നാ​യ​ര്‍…

പാ​ച​ക ഷോ​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ര്‍​ന്ന അ​വ​താ​ര​ക​യാ​ണ് ല​ക്ഷ്മി നാ​യ​ര്‍. ല​ക്ഷ്മി നാ​യ​ര്‍ പ​ങ്കു​വ​യ്ക്കു​ന്ന വീ​ഡി​യോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് കാ​ഴ്ച​ക്കാ​രാ​ണ് ഓ​രോ വീ​ഡി​യോ​യ്ക്കു​മു​ള്ള​ത്. ഇ​പ്പോ​ഴി​താ ല​ക്ഷ്മി നാ​യ​ര്‍ ത​ന്നെ കു​റി​ച്ചു​ള്ള ചി​ല കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ ചാ​ന​ലി​ലെ ഗെ​യിം ഷോ​യി​ലാ​ണ് ല​ക്ഷ്മി നാ​യ​രു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍. ത​ന്റെ പേ​രി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍ ഒ​രാ​ള്‍ അ​മ്പ​ലം പ​ണി​തി​ട്ടു​ണ്ടെ​ന്നാ​ണ് ല​ക്ഷ്മി നാ​യ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ല​ക്ഷ്മി നാ​യ​രു​ടെ പേ​രി​ല്‍ ഒ​രു അ​മ്പ​ല​മു​ണ്ടെ​ന്ന് കേ​ട്ടി​ട്ടു​ണ്ടെ​ന്ന അ​വ​താ​ര​ക​ന്റെ ചോ​ദ്യ​ത്തി​നാ​ണ് താ​രം മ​റു​പ​ടി പ​റ​ഞ്ഞ​ത്. അ​വ​താ​ര​ക​ന്റെ ചോ​ദ്യ​ത്തി​ന് ല​ക്ഷ്മി നാ​യ​ര്‍ മ​റു​പ​ടി പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ​യാ​ണ്… ”അ​ങ്ങ​നെ ഒ​രു സം​ഭ​വ​മു​ണ്ട്. മു​നി​യാ​ണ്ടി എ​ന്നാ​ണ് ആ ​പു​ള്ളി​യു​ടെ പേ​ര്. എ​ന്റെ പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ അ​വി​ടെ വ​ലി​യ ആ​ഘോ​ഷ​മാ​ണ്. പൂ​ജ​യും പാ​യ​സ വി​ത​ര​ണ​മൊ​ക്കെ അ​വി​ടെ ന​ട​ക്കാ​റു​ണ്ടെ​ന്ന് ല​ക്ഷ്മി നാ​യ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​റ​ഞ്ഞു”. ഇ​തു​വ​രെ ക്ഷേ​ത്രം കാ​ണാ​നാ​യി​ട്ടി​ല്ല. ഒ​രു ത​വ​ണ അ​വി​ടെ…

Read More

വി​വാ​ഹ മോ​ച​ന സ​മ​യ​ത്ത് വേ​റി​ട്ട ആ​വ​ശ്യ​വു​മാ​യി ഭ​ര്‍​ത്താ​വ്; അ​ത് ന​ട​ക്കി​ല്ലെ​ന്ന് ക​ട്ടാ​യം പ​റ​ഞ്ഞ് ഭാ​ര്യ…

ദ​മ്പ​തി​ക​ള്‍ വി​വാ​ഹ​മോ​ചി​ത​രാ​കു​ന്ന സ​മ​യ​ത്ത് ഇ​രു​വ​ശ​ത്തു നി​ന്നും പ​ല പ​ല ഡി​മാ​ന്‍​ഡു​ക​ള്‍ വ​രാ​റു​ണ്ട്. എ​ന്നാ​ല്‍ വി​വാ​ഹ മോ​ച​ന​സ​മ​യ​ത്ത് ഭ​ര്‍​ത്താ​വി​ന്റെ വ്യ​ത്യ​സ്ത​മാ​യ ആ​വ​ശ്യം കേ​ട്ട് അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ് യു​എ​സി​ലെ യൂ​ട്ടാ സ്വ​ദേ​ശി​യാ​യ ലി​ന്‍​ഡ്‌​സെ മാ​ര്‍​ഷ്. ലി​ന്‍​ഡ്‌​സേ​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ ആ​ല്‍​ബ​മാ​ണ് ഭ​ര്‍​ത്താ​വ് ആ​വ​ശ്യ​പ്പെ​ട്ട​ത്. വി​വാ​ഹ​ത്തി​ന്റെ ആ​ദ്യ​നാ​ളു​ക​ളി​ല്‍ പ​ക​ര്‍​ത്തി​യ ചി​ത്ര​ങ്ങ​ളാ​ണ് ആ​ല്‍​ബ​ത്തി​ലു​ള്ള​ത്. വ​ള​രെ സ്വ​കാ​ര്യ​മാ​യ ചി​ത്ര​ങ്ങ​ളും ഇ​തി​ലു​ണ്ട്. ‘ഞാ​ന്‍ നി​ന്നെ സ്‌​നേ​ഹി​ക്കു​ന്നു’ എ​ന്ന കു​റി​പ്പും മാ​ര്‍​ഷ് ചി​ത്ര​ങ്ങ​ളി​ല്‍ എ​ഴു​തി​യി​ട്ടു​ണ്ട്. 2021 ലാ​ണ് 25 വ​ര്‍​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​ന് ശേ​ഷം മാ​ര്‍​ഷ് വി​വാ​ഹ​മോ​ച​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ഭാ​ര്യ​യു​ടെ ഓ​ര്‍​മ​യ്ക്കാ​യി സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ ആ​ല്‍​ബം വേ​ണ​മെ​ന്നാ​യി​രു​ന്നു ക്രി​സി​ന്റെ ആ​വ​ശ്യം. ചി​ത്ര​ങ്ങ​ള്‍ സ്വ​കാ​ര്യ​മാ​ണെ​ന്നും അ​ത് വ​ലി​യ നി​രാ​ശ​യു​ണ്ടാ​ക്കു​ന്ന​താ​യും മാ​ര്‍​ഷ് പ​റ​ഞ്ഞു. സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ ആ​രെ​ങ്കി​ലും ക​ട​ന്നു പോ​കു​ന്നു​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍​ക്കാ​യി ഈ ​അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണെ​ന്നും മാ​ര്‍​ഷ് പ​റ​ഞ്ഞു. അ​തേ​സ​മ​യം ആ​ല്‍​ബം ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് ലി​ന്‍​ഡ്‌​സെ വ്യ​ക്ത​മാ​ക്കി. ‘ആ​ല്‍​ബം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ഞെ​ട്ടി​പ്പോ​യി. അ​ത്…

Read More

ഭാ​ര്യ​യു​ടെ വാ​ക്കു​കേ​ട്ട് ക​ട​യി​ല്‍ പോ​യ ഭ​ര്‍​ത്താ​വി​ന് അ​ടി​ച്ച​ത് ജാ​ക്‌​പോ​ട്ട് ! ഇ​ത്ര​യും വ​ലി​യ തു​ക എ​ന്തു​ചെ​യ്യു​മെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ഇ​യാ​ള്‍ പ​റ​ഞ്ഞ​ത്…

ഒ​രു നി​മി​ഷ​ത്തി​ന്റെ ചി​ന്ത​ക​ളി​ലാ​യി​രി​ക്കും ജീ​വി​ത​ത്തി​ല്‍ ഭാ​ഗ്യ-​നി​ര്‍​ഭാ​ഗ്യ​ങ്ങ​ള്‍ ക​ട​ന്നു​വ​രു​ന്ന​ത്. ചി​ല​പ്പോ​ഴൊ​ക്കെ മ​റ്റു ചി​ല​രി​ലൂ​ടെ​യാ​വും ന​മ്മി​ലേ​ക്ക് ഭാ​ഗ്യം എ​ത്തു​ക. അ​മേ​രി​ക്ക​യി​ലെ മി​ഷി​ഗ​ണ്‍ സ്വ​ദേ​ശി​യാ​യ പ്രെ​ട്സ​ണ്‍ മാ​ക്കി​യ്ക്കും സം​ഭ​വി​ച്ച​ത് ഇ​താ​ണ്. ഭാ​ര്യ​യു​ടെ വാ​ക്കു​കേ​ട്ട് പ​ല​ച​ര​ക്കു ക​ട​യി​ല്‍ പോ​യ​തോ​ടെ​യാ​ണ് ഈ 46​കാ​ര​ന്റെ ഭാ​ഗ്യം തെ​ളി​ഞ്ഞ​ത്. 190,736 ഡോ​ള​ര്‍ അ​ഥ​വാ ഒ​ന്ന​ര​ക്കോ​ടി​രൂ​പ (1,54,82,956) യു​ടെ ലോ​ട്ട​റി​യാ​ണ് പ്രെ​സ്റ്റ​ണ് അ​ടി​ച്ച​ത്. ആ ​ജാ​ക്‌​പോ​ട്ട് ക​ഥ​യി​ങ്ങ​നെ…​പ​തി​വു​പോ​ലെ ഓ​ഫീ​സ് ജോ​ലി അ​വ​സാ​നി​പ്പി​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പ്രെ​സ്റ്റ​ണെ​ത്തേ​ടി ഭാ​ര്യ​യു​ടെ സ​ന്ദേ​ശം എ​ത്തു​ന്ന​ത്. വ​രു​ന്ന വ​ഴി​യ്ക്ക് പ​ല​ച​ര​ക്കു​ക​ട​യി​ല്‍ ഒ​ന്നു ക​യ​റ​ണ​മെ​ന്നാ​യി​രു​ന്നു അ​തി​ന്റെ ര്ത​ന​ച്ചു​രു​ക്കം. തു​ട​ര്‍​ന്ന്, വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നാ​യി, പ്രെ​സ്റ്റ​ണ്‍ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല​യാ​യ മ​യേ​റി​ന്റെ ഒ​രു ക​ട​യി​ല്‍ ക​യ​റി. അ​വി​ടെ​നി​ന്ന് എ​ടു​ത്ത ടി​ക്ക​റ്റി​ലൂ​ടെ​യാ​ണ് പ്രെ​സ്റ്റ​ണ് ജാ​ക്ക് പോ​ട്ട് അ​ടി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ 29നാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്. ഭാ​ര്യ​യു​ടെ സ​ന്ദേ​ശം വ​രാ​തി​രു​ന്നെ​ങ്കി​ല്‍ താ​ന്‍ ടി​ക്ക​റ്റ് എ​ടു​ക്കി​ല്ലാ​യി​രു​ന്നെ​ന്ന് പ്രെ​സ്റ്റ​ണ്‍ മി​ഷി​ഗ​ണ്‍ ലോ​ട്ട​റി അ​ധി​കൃ​ത​രോ​ടു…

Read More

ഇനി നിയമപരമായി നീങ്ങും ! സോഷ്യല്‍ മീഡിയ വഴി അക്രമണം നടത്തുന്നവര്‍ക്കെതിരേ അമൃത സുരേഷ്…

തനിക്കെതിരേ നടക്കുന്ന സൈബര്‍ അറ്റാക്കിനെതിരേ പ്രതികരണവുമായി ഗായിക അമൃത സുരേഷ്. കമന്റുകള്‍ അതിര്‍വരമ്പുകള്‍ ലംഘിച്ചാല്‍ നിയമപരമായി നീങ്ങുമെന്നാണ് അമൃത അറിയിച്ചിരിക്കുന്നത്. ഇന്‍സറ്റഗ്രാമിലൂടെയാണ് അമൃത ഇക്കാര്യം വ്യക്തമാക്കിയത്. മോശം കമന്റുകളും ബുള്ളിയിങ്ങും നിരീക്ഷിക്കുകയും അത് അയക്കുന്ന പ്രൊഫൈലുകള്‍ സേവ് ചെയ്യുന്നുണ്ടെന്നും അമൃത പറഞ്ഞു. ഇത് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും എന്നാണ് അമൃത കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി ലൈവ് വിഡിയോയില്‍ എത്തി തനിക്കെതിരേയും സഹോദരിക്കെതിരേയും ഉണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റായി വരുന്നതെന്നും താനും കുടുംബവും കടുത്ത മാനസിക പീഡനമാണ് അനുഭവിക്കുന്നതെന്നും അഭിരാമി പറഞ്ഞു. മോശം കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് അഭിരാമി പലര്‍ക്കും മറുപടി നല്‍കിയത്. തന്റെ സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റേയും ഗോപി സുന്ദറിന്റേയും ബന്ധത്തെ…

Read More

എ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യോ​ട് സൗ​ജ​ന്യ സാ​നി​റ്റ​റി പാ​ഡ് ആ​വ​ശ്യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യ്ക്ക് പ​ര​സ്യ ഓ​ഫ​റു​മാ​യി പാ​ഡ് ക​മ്പ​നി ! മു​ഴു​വ​ന്‍ പ​ഠ​ന​ചെ​ല​വും വ​ഹി​ക്കും…

ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ഹ​ര്‍​ജോ​ത് കൗ​റി​നോ​ട് സൗ​ജ​ന്യ സാ​നി​റ്റ​റി പാ​ഡു​ക​ള്‍ ചോ​ദി​ച്ച് ശ്ര​ദ്ധ നേ​ടി​യ റി​യ കു​മാ​രി എ​ന്ന വി​ദ്യാ​ര്‍​ഥി​നി​യ്ക്ക് പ​ര​സ്യ ഓ​ഫ​റു​മാ​യി സാ​നി​റ്റ​റി പാ​ഡ് ക​മ്പ​നി. ട ​ഇ​തു​കൂ​ടാ​തെ റി​യ​യു​ടെ ബി​രു​ദം വ​രെ​യു​ള്ള മു​ഴു​വ​ന്‍ പ​ഠ​ന​ച്ചെ​ല​വും ക​മ്പ​നി വ​ഹി​ക്കും. ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് സാ​നി​റ്റ​റി പാ​ഡു​ക​ള്‍ ന​ല്‍​കാ​മെ​ന്നും ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. സ്‌​കൂ​ളു​ക​ളി​ല്‍ സൗ​ജ​ന്യ സാ​നി​റ്റ​റി നാ​പ്കി​നു​ക​ള്‍​ക്കാ​യി മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​യോ​ട് ചോ​ദി​ച്ച​പ്പോ​ള്‍ ഇ​നി കോ​ണ്ട​വും സ​ര്‍​ക്കാ​ര്‍ ന​ല്‍​ക​ണോ എ​ന്ന് വ​നി​താ ശി​ശു​ക്ഷേ​മ അ​ദ്ധ്യ​ക്ഷ ചോ​ദി​ച്ച​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. ‘പെ​ണ്‍​കു​ട്ടി​ക​ളെ ശാ​ക്തീ​ക​രി​ക്കു ബീ​ഹാ​റി​നെ ഉ​ന്ന​തി​യി​ലെ​ത്തി​ക്കൂ ‘എ​ന്ന ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ഹ​ര്‍​ജോ​ത് കൗ​റി​ന്റെ വി​വാ​ദ പ​രാ​മ​ര്‍​ശം. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍​ക്കാ​യി മ​റ്റു​ള്ള​വ​രെ ആ​ശ്ര​യി​ക്കാ​തി​രി​ക്കാ​ന്‍ സാ​നി​റ്റ​റി നാ​പ്കി​നു​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​ക​ണ​മെ​ന്നാ​ണ് വി​ദ്യാ​ര്‍​ത്ഥി​നി​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ധാ​രാ​ളം സാ​ധ​ന​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കാ​റു​ണ്ട്. 20 അ​ല്ലെ​ങ്കി​ല്‍ 30 രൂ​പ വി​ല​യു​ള്ള സാ​നി​റ്റ​റി പാ​ഡു​ക​ള്‍ ത​രാ​നാ​കി​ല്ലേ എ​ന്നാ​യി​രു​ന്നു റി​യ​യു​ടെ ചോ​ദ്യം. എ​ന്തി​നാ​ണ്…

Read More