കാമുകിക്കു വേണ്ടി കണക്കില്ലാതെ പണം ചെലവാക്കുന്ന കാമുകൻ; പകരം വേണ്ടത് ഒന്നുമാത്രം..! ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു വല്ലാത്ത പ്രണയ കഥ

സ്ത്രീയുടെ സ്നേഹത്തിനു വേണ്ടി ഇത്ര പണം ചെലവാക്കണോ? ഹന്ന ചാന്‍റെയും എഡ് റീയുടെയും പ്രണയകഥ കേട്ടാൽ ആർക്കും അങ്ങനെ തോന്നും. ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു വല്ലാത്ത പ്രണയ കഥയാണ് അവരുടേത്. 27-കാരിയായ ഹന്ന ചാൻ ലണ്ടൻ സ്വദേശിനിയാണ്. 22-കാരനായ എഡ് റീ കാനഡക്കാരനും. ഇരുവരും പരിചയത്തിലാകുന്നത് കഴിഞ്ഞ വർഷമാണ്. ഒരു ക്ലൈന്‍റ് വെബ്സൈറ്റിലൂടെയാണ് ഇരുവരുടെ ബന്ധം ആരംഭിക്കുന്നത്. പരിചയത്തിലായ ഉടൻ തന്നെ ഇരുവരും തീവ്രമായ പ്രണയത്തിലേക്കു വീഴുകയായിരുന്നു. പ്രണയം തലയ്ക്കു പിടിച്ച എഡ് കാമുകിയെ കാണാൻ ലണ്ടനിലേക്കു വിമാനം കയറി. തുടർന്ന് ഇരുവരും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. ഹന്നയിൽ പൂർണ സന്തോഷവനാണ് എഡ്. ഹന്നയുടെ സ്നേഹത്തിനു വേണ്ടി എഡ് കണക്കില്ലാതെ പണം ചെലവാക്കുന്നു. ഡേറ്റിങ്ങിനും ഒഴിവുദിവസങ്ങളിലെ ആഘോഷങ്ങൾക്കുമുൾപ്പെടെ എല്ലാത്തിനും എഡ് കാമുകിക്കു പണം കൊടുക്കുന്നു. തന്‍റെ കാമുകനു വേണ്ടതു സ്നേഹവും കരുതലും പിന്തുണയുമാണെന്ന് ഹന്ന. എഡിന്‍റെ എല്ലാ…

Read More

വിചിത്രമായ ശീലങ്ങള്‍! ഒരുവര്‍ഷത്തില്‍ 32കാരന്‍ തിന്നത് 62 സ്പൂണുകള്‍; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

വിചിത്രമായ ശീലങ്ങള്‍ വച്ചുപലര്‍ത്തുന്ന നിരവധി ആളുകള്‍ നമ്മുടെ ചുറ്റുമുണ്ട്. അവരുടെ ചെയ്തികള്‍ പലപ്പോഴും നമ്മളെ ആശ്ചര്യപ്പെടുത്താറുണ്ട്. കഴിഞ്ഞിടെ രാജസ്ഥാനിലെ ജോധ്പൂരില്‍ 36 കാരനായ ഒരാള്‍ ഒരു രൂപയുടെ 63 നാണയങ്ങള്‍ കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഏതാണ്ട് സമാനമായ ഒരു സംഭവമാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്നും കേള്‍ക്കുന്നത്. യുപിയിലെ മുസാഫര്‍ ജില്ലയിലെ ബൊപ്പഡ ഗ്രാമത്തില്‍ താമസിക്കുന്ന വിജയ് എന്ന 32 കാരന്‍ വയറുവേദനയെ തുടര്‍ന്ന് മുസാഫര്‍നഗറിലെ ആശുപത്രിയില്‍ എത്തി. ഇയാളെ പരിശോധിച്ചവര്‍ വയറ്റില്‍ സ്റ്റീല്‍ സ്പൂണുകള്‍ കണ്ട് ഞെട്ടി. കാരണം ഒന്നുംരണ്ടും അല്ല 62 സ്റ്റീല്‍ സ്പൂണുകളാണ് ഇയാളുടെ വയറ്റില്‍നിന്നും കണ്ടെത്തിയത്. താന്‍ ഒരുവര്‍ഷമായി സപൂണുകള്‍ കഴിക്കുന്നുണ്ടെന്നാണ് ഇയാള്‍ തന്നെ പരിശോധിച്ച ഡോക്ടറോട് പറഞ്ഞത്. പിന്നീട് ഡോക്ടര്‍ രാകേഷ് ഖുറാനയുടെ നേതൃത്വത്തിലുള്ള ഒരു മെഡിക്കല്‍ സംഘം രണ്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ സ്പൂണുകള്‍ മുഴുവന്‍ നീക്കം ചെയ്തു. നിലവില്‍ വിജയ്…

Read More

പ്രാര്‍ഥിക്കാന്‍ എന്തൊക്കെ കാരണങ്ങള്‍ !ക്ഷേത്ര ഭണ്ഡാരത്തില്‍ പ്രണയ സാക്ഷാത്ക്കാരത്തിനായി ദൈവത്തിനൊരു കത്ത്

ആളുകള്‍ പല കാരണങ്ങളാല്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. അനുഗ്രഹത്തിനായും ആശ്വാസത്തിനായും ആരോഗ്യത്തിനായും വിജയത്തിനായും വേണ്ടിയൊക്കെ പ്രാര്‍ഥിക്കാറുണ്ട്. ചിലര്‍ ശബ്ദത്തില്‍ അപേക്ഷിക്കുമ്പോള്‍ ചിലരുടേത് നിശബ്ദ പ്രാര്‍ഥനയാണ്. എന്നാല്‍ ദൈവത്തിന് കത്തയ്ക്കുന്ന ഭക്തര്‍ അസാധാരണമായിരിക്കും. അത്തരത്തിലൊരു സംഭവമാണ് പശ്ചിമ ഒഡീഷയിലെ സംബല്‍പൂരിലെ മാ സാമലേശ്വരി ക്ഷേത്രത്തില്‍ നടന്നത്. എല്ലാ രണ്ടുമാസത്തിലും ക്ഷേത്രത്തിന്‍റെ ഭണ്ഡാരം തുറന്ന് കാണിക്ക എണ്ണിത്തിട്ടപ്പെടുത്താറുണ്ട്. കഴിഞ്ഞ ഞായറാഴ്ച അത്തരത്തില്‍ വഴിപാട് പെട്ടി തുറന്നവര്‍ പെെസയ്ക്കൊപ്പം ചില കത്തുകളും കാണുകയുണ്ടായി. അവയിലൊരെണ്ണം ഒരു പ്രണയിനിയുടേതായിരുന്നു. താന്‍ സ്നേഹിക്കുന്ന രബീന്ദ്രനെ മാതാപിതാക്കളുടെ സമ്മതത്തോടെ തനിക്ക് വിവാഹം ചെയ്യാന്‍ ദേവി അനുഗ്രഹിക്കണമെന്നാണ് കത്തിലെ ഉള്ളടക്കം. കത്തില്‍ യുവതിയുടെ പേരില്ല എങ്കിലും പ്രണയ സാഫല്യത്തിനായുള്ള അപേക്ഷ നാട്ടുകാരെല്ലാം ഇപ്പോള്‍ അറിഞ്ഞിരിക്കുകയാണ്. തന്‍റെ മകളുടെ വിജയത്തിനായി ഒരമ്മയും ദേവിക്ക് കത്ത് ഇട്ടിരുന്നു. പോരാഞ്ഞിട്ട് ബംഗാളിയിലും ഹിന്ദിയിലുമായി മറ്റ് ചില കത്തുകളും ഭണ്ഡാരത്തില്‍ കാണപ്പെടുകയുണ്ടായി. സംഭവം സമൂഹ…

Read More

എത്ര മനോഹരമായ കാഴ്ച! സൈക്കിളിലെ കുഞ്ഞു സിംഹാസനം; സോഷ്യൽ മീഡിയയിൽ താരമായി അമ്മയും കുഞ്ഞും

രാജ്യത്തു സർഗാത്മക പരിഹാരങ്ങൾക്കും നിർമാണത്തിനും ക്ഷാമമില്ല. നിത്യേന സോഷ്യൽ മീഡിയകളിൽ ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്. ആർപിജി എന്‍റർപ്രൈസസ് ചെയർമാൻ ഹർഷ് ഗോയങ്ക കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗം. പഴയ വസ്തുക്കൾ നൂതനമായ രീതിയിൽ പുനരുപയോഗിക്കുന്നതിന്‍റെ (ജുഗദ് ടെക്നോളജി) ഉത്തമ ഉദാഹരണമാണ് വീഡിയോ. കുഞ്ഞു മകൾക്കു വേണ്ടി അമ്മ സൈക്കിളിനു പിന്നിലെ കാരിയറിൽ ഒരുക്കിയ സീറ്റാണ് വീഡിയോ കണ്ടവർക്കു കൗതുകകരമായത്. പഴയ പ്ലാസ്റ്റിക് കസേരയിൽ ചില മിനുക്കുപണികൾ നടത്തി കാരിയറിൽ ഘടിപ്പിച്ചിരിക്കുന്നു. കുഞ്ഞിനു സുഖമായി ഇരിക്കാൻ കുഷ്യനുമുണ്ട് സീറ്റിൽ. ജോലി സ്ഥലത്തേക്കു കുഞ്ഞിനെയും സീറ്റിലിരുത്തി അമ്മ സൈക്കിളിൽ പോകുന്നു. തനിക്കായി അമ്മയൊരുക്കിയ സീറ്റിലിരുന്ന് കുഞ്ഞ് സുഖമായി യാത്ര ചെയ്യുന്നു. അമ്മയുടെ മുഖത്തും ടെൻഷനൊന്നുമില്ല. ലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോയ്ക്ക് ശ്രദ്ധേയമായ കമന്‍റുകളുമേറെ ലഭിച്ചിട്ടുണ്ട്. എത്ര മനോഹരമായ കാഴ്ച,…

Read More

‘പുകവലി പാടില്ല, നായ്ക്കള്‍ക്ക് പ്രവേശനമില്ല, പുകവലിക്കുന്ന നായ്ക്കള്‍ക്കും പ്രവേശനമില്ല..! സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി റെസ്റ്റോറന്‍റ് നിയമങ്ങള്‍

സമൂഹ മാധ്യമങ്ങളില്‍ വെെവിധ്യമായ വിഷയങ്ങള്‍ ചര്‍ച്ചയാകാറുണ്ടല്ലൊ. അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ ആ വിഷയത്തെ വെെറലാക്കാറുമുണ്ട്. അത്തരത്തിലൊരു കാര്യമാണ് ഒരു റെസ്റ്റോന്‍റ് നിയാമവലിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നെറ്റീസണ്‍ ലോകത്ത് സംഭവിക്കുന്നത്. കിഴക്കന്‍ സൗത്ത് ലണ്ടനിലെ കോസ്റ്റ കോഫിയില്‍ എഴുതിവച്ചിരിക്കുന്ന ചില നിയാമവലികള്‍ ആളുകളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. “പുകവലി പാടില്ല. നായ്ക്കള്‍ക്ക് പ്രവേശനമില്ല. പുകവലിക്കുന്ന നായ്ക്കള്‍ക്കും പ്രവേശനമില്ല’ എന്നാണൊരു നിയമം. എന്നാലിതിനെ വിമര്‍ശിച്ച് ധാരാളം പേര്‍ രംഗത്തെി. ഭക്ഷണം കഴിക്കാനെത്തുന്നവരെ നായയോട് ഉപമിക്കുന്ന സമീപനം ശരിയല്ലെന്നാണ് അവര്‍ പറയുന്നത്. പക്ഷേ റെസ്റ്റോറന്‍റ് ഉടമകള്‍ ഇത്തരത്തിലൊരു ബോര്‍ഡ് വയ്ക്കണമെങ്കില്‍ അതിന് പിന്നില്‍ എന്തെങ്കിലും ഒരു കഥ കാണുമെന്നാണ് ചിലര്‍ പറയുന്നത്. അത് മനസിലാക്കിയ ശേഷം വിമര്‍ശിക്കൂ എന്നാണവര്‍ അഭിപ്രായപ്പെടുന്നത്. ഈ നിയാമലി ബോര്‍ഡ് കൂടാതെ മറ്റൊരു രസകരമായ എഴുത്തും ഇവിടുണ്ട്. അതില്‍ “നിങ്ങള്‍ സിസിടിവി നിരീക്ഷണത്തിലാണ്, നിങ്ങളുടെ അമ്മ ഇവിടെ ഉണ്ടെന്ന്…

Read More

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ‘മ​ന്തി​ച്ച​ര്‍​ച്ച’ ! കു​ഴി​മ​ന്തി​യെ​ന്ന് മി​ണ്ടി​പ്പോ​ക​രു​തെ​ന്ന് ശ്രീ​രാ​മ​ന്‍; പ​റ​യു​മെ​ന്നും ക​ഴി​ക്കു​മെ​ന്നും കു​ഴി​മ​ന്തി ആ​രാ​ധ​ക​ര്‍; ച​ര്‍​ച്ച മൂ​ക്കു​ന്ന​തി​ങ്ങ​നെ…

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​പ്പോ​ള്‍ ‘മ​ന്തി​ച​ര്‍​ച്ച’​യു​ടെ കാ​ല​മാ​ണ്. കു​ഴി​മ​ന്തി ഇ​ത്ര വ​ലി​യ സം​ഭ​വ​മാ​ണോ​യെ​ന്ന് ചി​ന്തി​പ്പി​ക്കു​ന്ന​താ​ണ് ച​ര്‍​ച്ച​ക​ള്‍. ‘ന്നാ ​താ​ന്‍ കേ​സ് കൊ​ട്’ സി​നി​മ​യു​ടെ റി​ലീ​സ് സ​മ​യ​ത്തെ ഓ​ര്‍​മ്മി​പ്പി​ക്കും വി​ധം ‘കു​ഴി’ ആ​ണ് പ്ര​ധാ​ന ച​ര്‍​ച്ചാ​വി​ഷ​യം. ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ‘കു​ഴി’ യെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​ക​ള്‍ വീ​ണ്ടും സ​ജീ​വ​മാ​ക്കി​യ​ത് ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ വി.​കെ.​ശ്രീ​രാ​മ​ന്‍ ഇ​ട്ട ഫെ​യ്‌​സ് ബു​ക്ക് പോ​സ്റ്റാ​ണ്. ത​ന്നെ ഒ​രു ദി​വ​സ​ത്തേ​ക്കു കേ​ര​ള​ത്തി​ന്റെ ഏ​കാ​ധി​പ​തി​യാ​ക്കി​യാ​ല്‍ ആ​ദ്യം ചെ​യ്യു​ക കു​ഴി​മ​ന്തി എ​ന്ന പേ​രു നി​രോ​ധി​ക്കു​ക​യാ​വും എ​ന്നാ​ണ് ശ്രീ​രാ​മ​ന്റെ പോ​സ്റ്റ്. മ​ല​യാ​ള ഭാ​ഷ​യെ മാ​ലി​ന്യ​ത്തി​ല്‍ നി​ന്നു മോ​ചി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​വും ഇ​തെ​ന്നും ത​ന്റെ പോ​സ്റ്റി​ല്‍ ശ്രീ​രാ​മ​ന്‍ പ​റ​യു​ന്നു. പ​റ​യ​രു​ത്, കേ​ള്‍​ക്ക​രു​ത്, കാ​ണ​രു​ത് കു​ഴി​മ​ന്തി​യെ​ന്ന് ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ വി​കെ ശ്രീ​രാ​മ​ന്‍ പ​റ​യു​മ്പോ​ള്‍ പോ​സ്റ്റി​ന് താ​ഴെ മ​യോ​ണൈ​സും സ​ലാ​ഡും ചേ​ര്‍​ത്ത ക​മ​ന്റു​ക​ള്‍ നി​റ​യു​ക​യാ​ണ്. https://www.facebook.com/sreeraman.vk/posts/3140041476210221 പ​റ​യു​മെ​ന്നും കേ​ള്‍​ക്കു​മെ​ന്നും ക​ഴി​ക്കു​മെ​ന്നും കു​റെ​പ്പേ​ര്‍ ക​മ​ന്റി​ടു​മ്പോ​ള്‍ ഇ​ത് പ​ണ്ടേ നി​രോ​ധി​ക്കേ​ണ്ട​താ​ണെ​ന്ന അ​ഭി​പ്രാ​യം പ​ങ്കു​വെ​ക്കു​ന്ന​വ​രു​മു​ണ്ട്.…

Read More

എ​നി​ക്ക് സ​മാ​ധാ​നം വേ​ണം…​ഞാ​ന്‍ പോ​കു​ന്നു ! ന​ടി ആ​കാം​ക്ഷ മോ​ഹ​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ന​ടി​യും മോ​ഡ​ലു​മാ​യ ആ​കാം​ക്ഷ മോ​ഹ​നെ(30) ഹോ​ട്ട​ല്‍ മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മും​ബൈ അ​ന്ധേ​രി​യി​ലെ സീ​ബ്രി​ഡ്ജ് ഹോ​ട്ട​ലി​ലാ​ണ് ഹ​രി​യാ​ന സ്വ​ദേ​ശി​നി​യാ​യ ന​ടി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തു നി​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ”എ​ന്നോ​ട് ക്ഷ​മി​ക്ക​ണം, എ​ന്റെ മ​ര​ണ​ത്തി​ന് ആ​രും ഉ​ത്ത​ര​വാ​ദി​യ​ല്ല, എ​നി​ക്ക് സ​മാ​ധാ​നം വേ​ണം, ഞാ​ന്‍ പോ​കു​ന്നു”. എ​ന്നാ​ണ് കു​റി​പ്പി​ല്‍ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ന​ടി ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത​ത്. മു​റി വൃ​ത്തി​യാ​ക്കാ​ന്‍ ചെ​ന്ന ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ വാ​തി​ലി​ല്‍ മു​ട്ടി​യി​ട്ടും തു​റ​ക്കാ​താ​യ​തോ​ടെ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ​തി​നു ശേ​ഷം സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യ ആ​കാം​ക്ഷ​ട സി​യ എ​ന്ന ഹി​ന്ദി സി​നി​മ​യി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ന​ടി അ​ടു​ത്ത കാ​ല​ത്ത് വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് സൂ​ച​ന​യു​ണ്ട്.

Read More

ഒ​ന്നും കി​ട്ടാ​ത്ത​തി​ന്റെ ക​ലി​പ്പി​ല്‍ സാ​ധ​ന​ങ്ങ​ള്‍ എ​ല്ലാം ത​ല്ലി​ത്ത​ക​ര്‍​ത്തു ! ഒ​ടു​വി​ല്‍ ഏ​ല​യ്ക്കാ കാ​പ്പി​യി​ട്ടു കു​ടി​ച്ച ശേ​ഷം ക​ള്ള​ന്മാ​ര്‍ മ​ട​ങ്ങി…

ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ ക​ള്ള​ന്മാ​ര്‍ ക​യ​റു​ന്ന​ത് പ​തി​വാ​ണ്. അ​ത്ത​ര​ത്തി​ല്‍ അ​ടൂ​രി​ല്‍ ആ​ളി​ല്ലാ​ത്ത ഒ​രു വീ​ട്ടി​ല്‍ ക​യ​റി​യ ക​ള്ള​ന്മാ​ര്‍ ആ​കെ പ​ര​തി​യെ​ങ്കി​ലും ഒ​രു പൈ​സ പോ​ലും കി​ട്ടി​യി​ല്ല. ഇ​ങ്ങ​നെ ഒ​രു കൂ​ട്ട​രു​ടെ വ​ര​വ് പ്ര​തീ​ക്ഷി​ച്ച വീ​ട്ടു​കാ​രു​ടെ ത​ന്ത്ര​പ​ര​മാ​യ നീ​ക്കം ക​ള്ള​ന്മാ​രു​ടെ പ്ര​തീ​ക്ഷ​ക​ളൊ​ക്കെ തെ​റ്റി​ച്ചു. പി​ന്നെ ഒ​രു വീ​ട്ടി​ല്‍ ക​യ​റി​യി​ട്ട് ഒ​ന്നും എ​ടു​ക്കാ​തെ പോ​കു​ന്ന​ത് ക​ള്ള​ന്മാ​ര്‍​ക്ക് ത​ന്നെ നാ​ണ​ക്കേ​ടാ​ണെ​ന്നു ക​രു​തി. അ​ടു​ക്ക​ള​യി​ല്‍ ക​യ​റി ‘കാ​പ്പി​പ്പൊ​ടി എ​ടു​ത്ത്’ ഒ​രു കാ​പ്പി​യി​ട്ടു കു​ടി​ച്ച് തൃ​പ്തി​യ​ഞ്ഞു. ഏ​ല​യ്ക്കാ​കാ​പ്പി കു​ടി​ച്ച് ഉ​ഷാ​റാ​യ ക​ള്ള​ന്മാ​ര്‍ ഒ​ന്നും കി​ട്ടാ​ഞ്ഞ​തി​ന്റെ ക​ലി​പ്പ് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളോ​ടാ​ണ് തീ​ര്‍​ത്ത​ത്. എ​ല്ലാം അ​ടി​ച്ചു ത​ക​ര്‍​ത്താ​ണ് സം​ഘം മ​ട​ങ്ങി​യ​ത്. അ​ടൂ​ര്‍ ക​രു​വാ​റ്റ വ​ട്ട​മു​ക​ളി​ല്‍ സ്റ്റീ​വ് വി​ല്ല​യി​ല്‍ അ​ലീ​സ് വ​ര്‍​ഗീ​സ്, മ​റ്റ​ത്തി​ല്‍ രാ​ജ് നി​വാ​സി​ല്‍ ലി​ല്ലി​ക്കു​ട്ടി, മ​ന്‍​മോ​ഹ​ന്‍ വീ​ട്ടി​ല്‍ ര​മാ​ദേ​വി, അ​ഷ്ട​മി​യി​ല്‍ സു​ഭാ​ഷ് സു​കു​മാ​ര​ന്‍, അ​റ​പ്പു​ര​യി​ല്‍ ഗീ​വ​ര്‍​ഗീ​സ് തോ​മ​സ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് മു​ന്‍​വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. ഇ​തി​ല്‍ അ​റ​പ്പു​ര​യി​ല്‍…

Read More

പു​ലി​മു​രു​ക​നി​ല്‍ ലാ​ലേ​ട്ട​ന്റെ നാ​യി​ക​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത് അ​നു​ശ്രീ​യെ ! പ​ക്ഷെ അ​വ​സാ​ന നി​മി​ഷം സം​ഭ​വി​ച്ച​ത് വ​ന്‍ ട്വി​സ്റ്റ്…

മ​ല​യാ​ള സി​നി​മ​യി​ല്‍ എ​ക്കാ​ല​ത്തെ​യും ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്ത പു​ലി​മു​രു​ക​ന്‍. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ നൂ​റ് കോ​ടി പ​ട​മാ​യും പു​ലി​മു​രു​ക​ന്‍ മാ​റി​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍ വ​മ്പ​ന്‍ താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ന്ന​ത്. മോ​ഹ​ന്‍​ലാ​ലി​ന്റെ നാ​യി​ക​യാ​യി എ​ത്തി​യ​ത് പ്ര​ശ​സ്ത ന​ടി ക​മാ​ലി​നി മു​ഖ​ര്‍​ജി ആ​യി​രു​ന്നു. എ​ന്നാ​ല്‍ പു​ലി​മു​രു​ക​നി​ല്‍ മു​രു​ക​ന്റെ ഭാ​ര്യ​യാ​യ മൈ​ന​യു​ടെ വേ​ഷം ചെ​യ്യാ​ന്‍ ന​ടി അ​നു​ശ്രീ​യേ ആ​യി​രു​ന്നു ആ​ദ്യം സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നും മ​ന​സ്സി​ല്‍ ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ എ​ന്തോ കാ​ര​ണം കൊ​ണ്ട് അ​നു​ശ്രീ​ക്ക് ആ ​വേ​ഷം ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​തോ​ടെ അ​വ​സാ​ന നി​മി​ഷം ക​മാ​ലി​നി എ​ത്തു​ക​യാ​യി​രു​ന്നു. 2016ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പു​ലി​മു​രു​ക​ന്റെ നി​ര്‍​മാ​താ​വ് ടോ​മി​ച്ച​ന് മു​ള​കു​പാ​ടം ആ​യി​രു​ന്നു. ചി​ത്ര​ത്തി​ന്റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യ​ത് ഉ​ദ​യ​കൃ​ഷ്ണ​ന്‍ ആ​ണ്. ചി​ത്ര​ത്തി​ന്റെ മു​ഖ്യ ആ​ക​ര്‍​ഷ​ണ​മാ​യി മാ​റി​യി​രു​ന്ന​ത് പ്ര​ശ​സ്ത ആ​ക്ഷ​ന് കൊ​റി​യോ​ഗ്രാ​ഫ​ര്‍ പീ​റ്റ​ര്‍ ഹെ​യ്ന്‍ ഒ​രു​ക്കി​യ സം​ഘ​ട​ന രം​ഗ​ങ്ങ​ളാ​യി​രു​ന്നു.

Read More

നീ ​എ​ന്താ പെ​ണ്ണാ​യി ന​ട​ക്കാ​ന്‍ നോ​ക്കു​ക​യാ​ണോ ! വി​ദ്യാ​ര്‍​ഥി​യെ അ​ധി​ക്ഷേ​പി​ച്ച പ്രി​ന്‍​സി​പ്പ​ലി​നെ​തി​രേ കേ​സ്…

പാ​ന്റി​ന് നീ​ളം ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ് വി​ദ്യാ​ര്‍​ഥി​യെ അ​ധി​ക്ഷേ​പി​ച്ച സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലി​നെ​തി​രേ കേ​സ്. വി​ദ്യാ​ര്‍​ഥി​യു​ടെ പ​രാ​തി​യി​ല്‍ ചൈ​ല്‍​ഡ്ലൈ​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പാ​ളി​ന് എ​തി​രെ​യാ​ണ് പ​രാ​തി. നീ ​എ​ന്താ പെ​ണ്ണാ​യി ന​ട​ക്കാ​ന്‍ നോ​ക്കു​ക​യാ​ണോ? എ​ന്നാ​ലൊ​ട്ട് പെ​ണ്ണ് ആ​വു​ക​യും ഇ​ല്ല എ​ന്നാ​ണ് പ്രി​ന്‍​സി​പ്പാ​ള്‍ പ​റ​ഞ്ഞ​തെ​ന്ന് കു​ട്ടി പ​റ​യു​ന്നു. അ​പ​മാ​നം കാ​ര​ണം ക്ലാ​സി​ല്‍ പോ​കാ​ന്‍ ക​ഴി​യു​ന്നി​ല്ല. ക്ലാ​സി​ല്‍ വ​രാ​തി​രു​ന്നി​ട്ടും സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​ന്വേ​ഷി​ക്കു​ന്നി​ല്ല. മു​ടി നീ​ട്ടി വ​ള​ര്‍​ത്തി​യ​തി​ന്റെ പേ​രി​ലും പ്രി​ന്‍​സി​പ്പാ​ള്‍ അ​ധി​ക്ഷേ​പി​ച്ച​താ​യി കു​ട്ടി പ​റ​യു​ന്നു.

Read More