അടുത്ത സമയത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെടുന്ന പരിപാടിയാണ് ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക്. ബോഡി ഷെയിമിംഗും വംശീയ അധിക്ഷേപവും തമാശയെന്ന രീതിയില്‍ അവതരിപ്പിക്കുന്നു എന്നതായിരുന്നു വിമര്‍ശനങ്ങള്‍ക്ക് കാരണം. ഇപ്പോഴിതാ ഇതേ പ്രോഗ്രാം വീണ്ടും വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ഇതിന്റെ 404-ാം എപ്പിസോഡില്‍ പ്രശസ്ത നടി മുക്ത നടത്തിയ പരാമര്‍ശങ്ങളിലാണ് ഇപ്പോള്‍ വിവാദം ഉണ്ടായിരിക്കുന്നത്. തന്റെ മകളെ അത്യാവശ്യം ക്ലീനിംഗ്, കുക്കിംഗ് എല്ലാം താന്‍ ചെയ്യിപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത് പഠിക്കണമെന്നും മുക്ത പറയുന്നു. സ്വന്തം മകളെ അടുത്ത് ഇരുത്തി കൊണ്ട് തന്നെയാണ് മുക്ത അത് പറയുന്നത്. കല്യാണം കഴിയുന്നത് വരെയാണ് ആര്‍ട്ടിസ്റ്റ് എന്നും അതുകഴിഞ്ഞാല്‍ നമ്മള് വീട്ടമ്മയാണെന്നും പറയുന്ന മുക്ത, ഭാവിയില്‍ തന്റെ മകളും വേറെ വീട്ടില്‍ കയറി ചെല്ലേണ്ടതാണെന്നും അതുകൊണ്ട് ഇപ്പോഴേ ജോലി ചെയ്ത് പഠിക്കണമെന്നും പറയുന്നു. എന്നാല്‍ ഒരുകൂട്ടം ആളുകള്‍ ഈ പ്രസ്താവനയ്ക്കെതിരേ രംഗത്തെത്തുകയായിരുന്നു. പെണ്‍കുട്ടികള്‍…
Read MoreCategory: Today’S Special
ഇപ്പോള്‍ ഞാനങ്ങനെ വിചാരിച്ചിട്ട് കാര്യമില്ലല്ലോ; മനസിന് ഓക്കെ ആണെന്ന് തോന്നുന്ന ഒരാള്‍ തന്നെ ആവണം; മനസ് തുറന്ന് മീരനന്ദൻ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീര നന്ദന്. അഭിനയത്തില്‍ നിന്ന് മാറി റേഡിയോ ജോക്കിയായി കഴിയുകയാണ് നടിയിപ്പോള്‍. ദുബായിലെ ആര്‍ജെ ആയി പ്രവര്‍ത്തിക്കുന്ന മീരയുടെ ഫോട്ടോഷൂട്ടാണ് സ്ഥിരം തരംഗമാവാറുള്ളത്. ലേശം ഹോട്ട് ലുക്കിലെത്തുന്ന ചിത്രങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവും വരാറുണ്ട്. അത്തരക്കാര്‍ക്ക് നടി തന്നെ മറുപടി പറയുകയും ചെയ്യും.ഇപ്പോഴിതാ മീര നന്ദന്റെ വിവാഹം എന്നായിരിക്കുമെന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. മിക്കപ്പോഴും നടിയോടു ചോദിക്കുന്നതാണ് വിവാഹമെന്നാണെന്ന്. എന്നാല്‍ അതൊക്കെ നടക്കുമ്പോള്‍ നടന്നോളുമെന്നാണ് മീര നന്ദന് പറയുന്നത്. നവംബര്‍ വരുമ്പോള്‍ പത്ത് മുപ്പത് വയസിന് മുകളിലായില്ലേ. ഇനി എന്നാണ് കല്യാണം എന്ന ചോദ്യമാണ് അവതാരകന് ചോദിച്ചത്. ഞാനിങ്ങനെ സന്തോഷമായി നടക്കുന്നത് ഇഷ്ടപ്പെടുന്നില്ലേ എന്ന ചോദ്യമായിരിക്കും സാധാരണ ഗതിയില്‍ ഞാന്‍ പറയുക. അത്രയേ ഉള്ളു. കല്യാണമൊക്കെ സമയമാവുമ്പോള്‍ നടക്കും. ഇനിയും സമയമുണ്ടല്ലോ. ഒരുപാട് പേര് ഇതേ ചോദ്യവുമായി എത്താറുണ്ട്. അച്ഛനും അമ്മയും നാട്ടില്‍…
Read Moreപഴ്സ് നഷ്ടപ്പെട്ടിട്ടും സമയത്ത് ഭക്ഷണം എത്തിച്ച് ഡെലിവറി ബോയി; അഭിനന്ദന കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ
പഴ്സ് നഷ്ടപ്പെട്ടിട്ടും ഭക്ഷണം എത്തിക്കാന്‍ വന്ന സൊമാറ്റോ ഡെലിവറി ബോയിയെക്കുറിച്ചുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ. മാധ്യമപ്രവര്‍ത്തകനായ സച്ചിന് കല്ബാഗാണ് കുറിപ്പ് ട്വിറ്ററിൽ പങ്കുവച്ചത്. മനീഷ് ഭാഗേലുറാം ഗുപ്ത എന്ന സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവില്‍ നിന്നുണ്ടായ അനുഭവമാണ് പങ്കുവച്ചത്. ”എന്റെ ഭാര്യ ഞങ്ങളുടെ വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഒരു സ്ഥലത്ത് നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു. റൈഡറുടെ മാപ്പ് ഡെലിവറി ചെയ്യാന്‍ 10 മിനിറ്റ് കാണിച്ചിരുന്നു. പക്ഷെ 30 മിനിറ്റു കഴിഞ്ഞിട്ടും ഭക്ഷണം കിട്ടാതായപ്പോള്‍ ഡെലിവറി എക്സിക്യൂട്ടീവിനെ വിളിച്ചപ്പോഴാണ് അയാളുടെ പഴ്സ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. പക്ഷേ അഞ്ച് മിനിറ്റിനുള്ളില്‍ ഭക്ഷണം എത്തിക്കുമെന്നാണ് അയാൾ അറിയിച്ചത്. ഭക്ഷണം എത്തിക്കാതെ തിരികെ പോകാന്‍ ഭാര്യ ആവശ്യപ്പെട്ടിട്ടും അദ്ദേഹം വിസമ്മതിച്ചു. വൈകാതെ ഓര്‍ഡറുമായി വരികയും ചെയ്തു. രാത്രി 10.15 ഓടെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.…
Read Moreഒരു ചായയ്ക്ക് 1,000 രൂപ, ഒരു കിലോ തേയിലയ്ക്ക് 75,000 രൂപ! ചായ പ്രേമികൾക്കായി വളരെ വ്യത്യസ്തമായ ഒരു ചായ…
ചായ പ്രേമികൾക്കായി വളരെ വ്യത്യസ്തമായ ഒരു ചായ അവതരിപ്പിച്ചിരിക്കുകയാണ് ഹൈദരാബാദിലെ നിലോഫർ കഫേ. 1000 രൂപയാണ് ഒരു കപ്പ് ചായയുടെ വില! നൽകുന്ന പണത്തിനുള്ള മൂല്യം ചായയ്ക്കുമുണ്ടെന്നാണ് കഫേയുടെ അവകാശവാദം. രാജ്യത്തെ ഏറ്റവും വിലയേറിയ തേയില ഉപയോഗിച്ചാണ് ഈ ചായ ഉണ്ടാക്കുന്നത്. “ഗോൾഡൻ ടിപ്സ് ബ്ലാക്ക് ടീ’ എന്ന് വിളിക്കപ്പെടുന്ന തേയിലയാണ് നിലോഫർ കഫേ ചായയ്ക്കായി ഉപയോഗിക്കുന്നത്. കിലോയ്ക്ക് 75,000 രൂപയാണ് ഈ തേയിലയുടെ വില. പാല് ചേർക്കാതെയാണ് ഈ ചായ ഉണ്ടാക്കുന്നത്. സുഗന്ധത്തിനു പേരുകേട്ട അസമിലെ മൈജൻ ഗോൾഡൻ ടിപ്സ് രാജ്യത്തെ ഏറ്റവും ചെലവേറിയ തേയില ഇനങ്ങളിൽ ഒന്നാണ്. 2019 ൽ ഗുവാഹത്തി ടീ ലേല കേന്ദ്രത്തിൽ ഒരു കിലോഗ്രാമിന് 70,000 രൂപയ്ക്ക് വിറ്റ് ഇവ റിക്കാർഡ് ഇട്ടിരുന്നു.
Read Moreഡോക്ടർ ആദ്യം എന്റെ കണ്ണുകൾ പരിശോധിക്കാൻ തുടങ്ങി, പിന്നെ പതിയെപ്പതിയെ..! ഒരു ഡോക്ടറും തയ്യൽക്കാരനും മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി നടി
ഒരു ഡോക്ടറിൽ നിന്നും തയ്യൽക്കാരനിൽ നിന്നും നേരിടേണ്ടി വന്ന തുറന്നു പറഞ്ഞ് നടി നീന ഗുപ്ത. “ഡോക്ടർ ആദ്യം എന്റെ കണ്ണുകൾ പരിശോധിക്കാൻ തുടങ്ങി. എന്നാൽ പതിയെപ്പതിയെ അദ്ദേഹം കണ്ണുമായി ബന്ധമില്ലാത്ത മറ്റു ശരീരഭാഗങ്ങളും പരിശോധിക്കാൻ ആരംഭിച്ചു. ഞാൻ ആകെ ഭയപ്പെട്ടു. വീട്ടിലെ ഒരു മൂലയിലിരുന്ന് ഞാൻ കരഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് അമ്മയോട് പറയാൻ എനിക്ക് പേടിയായിരുന്നു. ഇതേ ഡോക്ടറിൽ നിന്ന് പല തവണ തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നടി പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു തയ്യൽക്കാരനിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചും ആത്മകഥയിൽ നീന ഗുപ്ത തുറന്നെഴുതിയിട്ടുണ്ട്. വസ്ത്രം തയ്ക്കാൻ വേണ്ട അളവെടുക്കുമ്പോൾ മോശമായ രീതിയിൽ അയാൾ തന്നെ സ്പർശിച്ചിരുന്നതായി അവർ പറയുന്നു. ഈ സംഭവത്തിന് ശേഷം അവിടേയ്ക്ക് പല തവണ പോകാൻ നിർബന്ധിതയായി എന്നും അവർ എഴുതി. “കാരണം, എനിക്ക് മറ്റൊരു ചോയ്സ്…
Read Moreഇതാണ് ‘പെരുമ്പാമ്പ് ‘ ! പടുകൂറ്റന്‍ പെരുമ്പാമ്പിനെ ഉയര്‍ത്തിയത് ക്രെയിന്‍ ഉപയോഗിച്ച്; വീഡിയോ വൈറലാകുന്നു…
പാമ്പിനെ പേടിയില്ലാത്ത മനുഷ്യര്‍ അപൂര്‍വമാണ്. നേരിട്ട് ഒരു പാമ്പിനെക്കണ്ടാല്‍ പേടിച്ച് വിറയ്ക്കുന്നവരാണ് പലരും. എന്നാല്‍ മനുഷ്യര്‍ക്ക് ഒരേ സമയം പേടിയും കൗതുകവും തോന്നുന്നവയാണ് പെരുമ്പാമ്പ്. ഇപ്പോള്‍ ഒരു കൂറ്റന്‍ പെരുമ്പാമ്പിനെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ പങ്കുവെച്ചത്. സംഭവം എവിടെയാണെന്ന് വ്യക്തമല്ല. ക്രെയിന്‍ ഉപയോഗിച്ച് കൂറ്റന്‍ പെരുമ്പാമ്പിനെ പൊക്കി ഉയര്‍ത്തിയിരിക്കുന്നതാണ് വീഡിയോയിലെ ശ്രദ്ധേയമായ ഭാഗം. പെരുമ്പാമ്പ് മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പെരുമ്പാമ്പിനെ പൊക്കി ഉയര്‍ത്തിയിട്ടും വാല് നിലത്ത് മുട്ടിനില്ക്കുന്നത് ഇത് കൂറ്റന്‍ പെരുമ്പാമ്പ് ആണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു.
Read Moreകന്യകയായ,ആരും ചുംബിക്കാത്ത ആളുകളെയാണ് അവര്‍ക്ക് ആവശ്യം ! ബോളിവുഡ് തന്റെ ജീവിതം മാറ്റിമറിച്ചതിനെക്കുറിച്ച് മഹിമ ചൗധരി പറയുന്നതിങ്ങനെ…
90കളില്‍ ബോളിവുഡിനെ ഇളക്കിമറിച്ച സുന്ദരിയാണ് മഹിമ ചൗധരി. ഷാരൂഖ് ഖാന്റെ നായികയായി പര്‍ദേശ് എന്ന ചിത്രത്തിലൂടെയായിരുന്നു മഹിമയുടെ അരങ്ങേറ്റം. ആദ്യ ചിത്രവും പാട്ടുകളും സൂപ്പര്‍ഹിറ്റായതോടെ മഹിമ അക്കാലത്തെ യുവാക്കളുടെ സ്വപ്നസുന്ദരിയായി മാറി.മോഡലിംഗിലൂടെയാണ് മഹിമ സിനിമയിലെത്തിയത്. ഇപ്പോള്‍ സിനിമയില്‍നിന്ന് മാറി നില്ക്കുന്ന നടി ബോളിവുഡ് തന്റെ ജീവിതത്തെ മാറ്റി മറിച്ചതെങ്ങനെയെന്ന് അടുത്തിടെ വിവരിക്കുകയുണ്ടായി. തന്റെ ആദ്യകാല സിനിമാ അനുഭവങ്ങള്‍ ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. മഹിമ ബോളിവുഡിനെക്കുറിച്ച് പറയുനനതിങ്ങനെ…ആരെങ്കിലുമായി നിങ്ങള്‍ ഡേറ്റിങ് ആരംഭിച്ച ആ നിമിഷം മുതല്‍ ആളുകള്‍ നിങ്ങളെക്കുറിച്ച് എഴുതിത്തുടങ്ങും. കാരണം, അവര്‍ക്ക് കന്യകയായ, ആരും ചുംബിക്കാത്ത ആളുകളെയാണ് ആവശ്യം. നിങ്ങള്‍ ഡേറ്റിങ് നടത്തുകയാണെങ്കില്‍ അത് ഓ…അവള് ഡേറ്റിങ്ങിലാണെന്ന രീതിയില്‍ പറയും. നിങ്ങള്‍ കല്യാണം കഴിച്ചെങ്കില്‍ നിങ്ങളുടെ കരിയര്‍ അവിടെ അവസാനിക്കും. നിങ്ങള്‍ക്കൊരു കുട്ടി കൂടി ഉണ്ടെങ്കില്‍ കരിയര്‍ പൂര്‍ണമായും അവസാനിച്ചതുപോലെയാണ്. മഹിമ…
Read Moreആ നടനോടുള്ള പിണക്കത്തിൽ സുരേഷ് ഗോപിയുടെ ‘നോ’യ്ക്ക് നടഷ്ടമായത് എടച്ചേന കുങ്കനെ; സൂപ്പർ താരങ്ങളുടെ കൂട്ടുകെട്ടിൽ പിറന്നതൊക്കെയും സൂപ്പർ ഹിറ്റായിരുന്നെന്ന് ഓർമിപ്പിച്ച് ഹരിഹരൻ
മലയാളത്തിന്റെ ആക്ഷൻ കിംഗ് സുരേഷ് ഗോപി കരിയറില്‍ വേണ്ടന്നുവച്ച കഥാപാത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പഴശിരാജയിലെ എടച്ചേന കുങ്കന് എന്ന ശക്തമായ വേഷം. മമ്മൂട്ടിയുമായുള്ള പിണക്കത്തെത്തുടര്ന്നാണ് അന്ന് സുരേഷ് ഗോപി പഴശിരാജയോട് നോ പറഞ്ഞത്. ആ സമയത്ത് മമ്മൂട്ടിയും സുരേഷ് ഗോപിയും അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ഒടുവില്‍ എടച്ചേന കുങ്കനായി അഭിനയിക്കാന്‍ സംവിധായകന് ഹരിഹരന് പ്രശസ്ത നടന് ശരത് കുമാറിനെ വിളിക്കുകയായിരുന്നു. സുരേഷ് ഗോപിയെ പഴശിരാജയിലേക്ക് വിളിച്ചിരുന്നതായി ഹരിഹരനും നേരത്തെ വെളിപ്പെടുത്തിയിരുന്നു. സുരേഷ് ഗോപിയെ സമീപിച്ചിരുന്നു. എന്നാല്‍, അദ്ദേഹം ‘നോ’ പറഞ്ഞു. അതോടെ ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തു. ആ കഥാപാത്രം ചെയ്തില്ലെങ്കില്‍ സുരേഷ് ഗോപിയുടെ കരിയറിലെ വലിയ നഷ്ടമാകും എന്നൊന്നും പറയില്ല. അദ്ദേഹത്തിന് അതിലും മികച്ച കഥാപാത്രങ്ങള്‍ ചിലപ്പോള്‍ കിട്ടുമായിരിക്കാം- ഹരിഹരന് ഒരിക്കൽ വെളിപ്പെടുത്തി. ഒരു കാലത്ത് മമ്മൂട്ടി-സുരേഷ് ഗോപി കോംബിനേഷന്‍ സിനിമകളെല്ലാം തിയറ്ററുകളില്‍ വലിയ ആരവം…
Read Moreഅന്ന് അറിയില്ലായിരുന്ന കാര്യം ഇന്ന് അറിയുമ്പോൾ..! അനിഭനയത്തിൽ ഇന്നത്തെ കുട്ടികൾ ചെയ്യുന്ന കാര്യം ഞാനും അന്ന് ചെയ്തേനെയെന്ന് നടി മേനക
കേരളത്തില്‍ ശങ്കര്‍-മേനക കോമ്പിനേഷന്‍ ഇത്രയും ആരാധകരുണ്ടെന്ന് അറിയില്ലായിരുന്നു. കല്യാണം കഴിഞ്ഞ് കേരളത്തിലേക്ക് വന്നപ്പോഴാണ് ഇവിടെ ഇങ്ങനെ പ്രേക്ഷകര്‍ ചിന്തിക്കുന്നുണ്ടെന്നും ഇത്ര ഇംപാക്ട് ഉണ്ടെന്നും മനസിലായതെന്ന് നടി മേനക മുന്‍പ് ചെന്നൈയിലായിരുന്നപ്പോള്‍ അത് മനസിലായിരുന്നില്ല. കല്യാണം കഴിഞ്ഞ് ഭര്‍ത്താവ് സുരേഷിന്റെ കൂടെ ഗുരുവായൂരില്‍ തൊഴാന്‍ പോയപ്പോള്‍ മേനകച്ചേച്ചീ, എവിടെ ശങ്കരേട്ടന് എന്ന് വരെ ആളുകള്‍ ചോദിച്ചിട്ടുണ്ട്. ശങ്കറിനും സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്രയും ആരാധകരുള്ള കാര്യം അന്ന് സിനിമയില്‍ അഭിനയിക്കുമ്പോള്‍ അറിയുമായിരുന്നെങ്കില്‍ ഇപ്പോഴത്തെ അഭിനേതാക്കള്‍ ചെയ്യുന്ന പോലെ അന്ന് പ്ലാന്‍ ചെയ്ത് കൂടുതല്‍ സിനിമകള്‍ ചെയ്യുമായിരുന്നുവെന്ന് മേനക പറയുന്നു
Read Moreനിലയുമായി പുതിയ വീട്ടിലെത്തി പേളി മാണിയും ശ്രീനിഷ് അരവിന്ദും ! വീട് സൂപ്പര്‍ എന്ന് ആരാധകര്‍;വീടിന്റെ വീഡിയോ കാണാം…
പുതുതായി വാങ്ങിയ ഫ്ളാറ്റ് ആരാധകര്‍ക്കു മുമ്പില്‍ പരിചയപ്പെടുത്തി പേളി മാണിയും ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും വീട് പരിചയപ്പെടുത്തിയിരിക്കുന്നത്. നാലു കിടപ്പുമുറികളും അടുക്കളയും ഡൈനിങ് ഏരിയയും ലിവിങ് ഏരിയയും ബാല്‍ക്കണിയും അടങ്ങുന്നതാണ് വീട്. ആധുനികതയും പരമ്പരാഗത ശൈലിയും സമന്വയിപ്പിച്ചാണ് വീടിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇരുവരുടെയും പ്രണയകാലം മുതലുള്ള ഓര്‍മകളും മകള്‍ക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്ന കാര്യങ്ങളുമെല്ലാം വീഡിയോയില്‍ വിവരിക്കുന്നുണ്ട്. വിശാലമായ ഓപ്പണ്‍ കിച്ചനാണ് വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. മകള്‍ നില ജനിച്ച സമയത്ത് തയ്യാറാക്കിയ കുഞ്ഞിക്കാലിന്റെയും കൈയുടെയും പ്രത്യേകം മോള്‍ഡ് ചെയ്ത രൂപം ഫ്രെയിം ചെയ്തെടുത്തത് ലിവിങ് റൂമിലുണ്ട്. നിലയുടെ ഫുള്‍ ഷേഡ്സ് കാണിച്ചുള്ള ചിത്രം ഡൈനിങ് ഹാളില്‍ വെച്ചിട്ടുണ്ട്. ഗസ്റ്റ് റൂമില്‍നിന്നും ലിവിങ് ഏരിയയില്നിന്നും എത്തിച്ചേരാന്‍ പറ്റുന്ന തരത്തിലാണ് ബാല്‍ക്കണിയുള്ളത്. ഇവിടെയാണ് തങ്ങള്‍ ഇരിക്കാനായി ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്ന് പേളി…
Read More