യുവതിയെ പ്രണയം നടിച്ച് നിരന്തരം പീഡിപ്പിച്ചു ! ഒടുവില്‍ ഗര്‍ഭിണിയായപ്പോള്‍ യൂട്യൂബ് നോക്കി ‘ഗര്‍ഭഛിദ്രം’ നടത്തി;കാമുകന്‍ പിടിയില്‍…

നാഗ്പൂരില്‍ 24കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഏഴാംമാസം ഗര്‍ഭഛിദ്രം നടത്തുകയും ചെയ്ത സംഭവത്തില്‍ കാമുകനെ പോലീസ് അറസ്റ്റു ചെയ്തു. യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് യുട്യൂബ് വിഡിയോകള്‍ നോക്കി ഗര്‍ഭഛിദ്രം നടത്തിയ യുവതി ഇതിനുശേഷം പൊക്കിള്‍ക്കൊടി മുറിച്ചെടുത്തു. 2016മുതല്‍ യുവതിയെ കാമുകനായ സൊഹൈല്‍ വഹാബ് ഖാന്‍ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചിരുന്നു. യുവതി ഗര്‍ഭിണിയായതോടെ താന്‍ വിവാഹിതനായതിനാല്‍ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചശേഷം ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയോട് യുട്യൂബ് വിഡിയോകളിലൂടെ ഗര്‍ഭഛിദ്രം നടത്തുന്നത് എങ്ങനെയാണെന്ന് പഠിക്കാനും ആവശ്യപ്പെട്ടു. ഇതോടെ വീട്ടുകാര്‍ മുംബയില്‍ പോയിരുന്ന സമയം നോക്കി യുവതി ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഭ്രൂണത്തില്‍ നിന്ന് പൊക്കിള്‍കൊടി വേര്‍പ്പെടുത്തി. തുടര്‍ന്ന് ഏഴുമാസം പ്രായമായ ഭ്രൂണം ഖാന്‍ നശിപ്പിച്ചു. ആഴ്ചകള്‍ക്ക് ശേഷം സംഭവം അറിഞ്ഞ യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. താജ് നഗറിലെ ശ്മശാനത്തില്‍നിന്ന് ഭ്രൂണം കണ്ടെത്താന്‍…

Read More

മോ​ഷ്ടി​ച്ച ഫോ​ണി​ന്‍റെ സിം ​ഊ​രാ​ൻ യു​വാ​ക്ക​ളെ  ആ​ശ്ര​യി​ച്ചു; അ​വ​രു​ടെ സം​ശ​യം ശരിയായപ്പോൾ കു​ടു​ങ്ങി​യ​ത്  30 വ​ർ​ഷ​ത്തോ​ളം ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി; ചാ​ല​ക്കു​ടി​ സംഭവം ഇങ്ങനെ…

ചാ​ല​ക്കു​ടി: തൃ​ശൂ​ർ ടൗ​ണി​ൽ നി​ന്നും മോ​ഷ്ടി​ച്ച മൊ​ബൈ​ലു​മാ​യി കു​പ്ര​സി​ദ്ധ ത​മി​ഴ് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി.ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി മു​രു​ന്നം പാ​റൈ സ്വ​ദേ​ശി ജ്ഞാ​ന​ദാ​സ​ൻ എ​ന്ന ദാ​സ​ൻ (49 ) ആ​ണ് പി​ടി​യി​ലാ​യ​ത്. കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി നൂ​റി​ൽ​പ​രം മോ​ഷ​ണ കേ​സു​ക​ളി​ലും പോ​ക്ക​റ്റ​ടി​ക്കേ​സു​ക​ളി​ലും പ്ര​ത്രി​യാ​യ ദാ​സ​ൻ മു​പ്പ​തി​ൽ​പ​രം വ​ർ​ഷ​ങ്ങ​ളാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​ർ ടൗ​ണി​ൽ ജോ​ലി ആ​വ​ശ്യ​ത്തി​നാ​യി എ​ത്തി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി ശ​ക്ത​ൻ​മാ​ർ​ക്ക​റ്റി​നു സ​മീ​പം സി​നി​മാ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന​ത് ക​ണ്ട് അ​ൽ​പ നേ​രം ഷൂ​ട്ടിം​ഗ് ക​ണ്ടു​നി​ന്ന ശേ​ഷം ബ​സി​ൽ ക​യ​റാ​ൻ ശ്ര​മി​ക്ക​വേ​യാ​ണ് വി​ല കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ​ണം പോ​യ​താ​യി മ​ന​സി​ലാ​യ​ത്. വീ​ണു പോ​യ​താ​വാ​മെ​ന്ന ധാ​ര​ണ​യി​ൽ പ​രി​സ​ര​ത്താ​കെ തി​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ആ​ളു​ടെ ഫോ​ണ്‍ വാ​ങ്ങി വി​ളി​ച്ചു നോ​ക്കി​യെ​ങ്കി​ലും ര​ണ്ട് റിം​ഗി​നു ശേ​ഷം സ്വി​ച്ചോ​ഫാ​യി. ഇ​തോ​ടെ സി​നി​മാ ഷൂ​ട്ടി​ങ്ങി​നി​ട​യി​ലെ തി​ര​ക്കി​ൽ ഫോ​ണ്‍ ആ​രോ മോ​ഷ്ടി​ച്ച​താ​ണെ​ന്ന ധാ​ര​ണ​യി​ൽ തൃ​ശൂ​ർ ടൗ​ണ്‍…

Read More

താ​ന്‍ ആ​രെ​യും ക​ബ​ളി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നു മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍; പ്ര​തി​യു​ടെ മൊ​ഴി മു​ഖ​വി​ല​യ്‌​ക്കെ​ടു​ക്കാ​തെ പോ​ലീ​സ്! കൂ​ടു​ത​ല്‍​പേ​രെ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​താ​യി വി​വ​രം

കൊ​​​ച്ചി: പു​​​രാ​​​വ​​​സ്തു വി​​​ല്പ​​​ന​​​യു​​​ടെ മ​​​റ​​​വി​​​ല്‍ കോ​​​ടി​​​ക​​​ള്‍ ത​​​ട്ടി​​​ച്ച കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ മോ​​​ന്‍​സ​​​ന്‍ മാ​​​വു​​​ങ്ക​​​ല്‍ കൂ​​​ടു​​​ത​​​ല്‍​പേ​​​രെ ത​​​ട്ടിപ്പിനി​​​ര​​​യാ​​​ക്കി​​​യ​​​താ​​​യി വി​​​വ​​​രം. ഇ​​യാ​​ൾ​​ക്കെ​​തി​​രേ പാ​​​ലാ സ്വ​​​ദേ​​​ശി രാ​​​ജീ​​​വ് പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​താ​​​യാ​​​ണു വി​​​വ​​​രം. പ്ര​​തി ഒ​​​ന്ന​​​രക്കോ ടി രൂ​​​പ ത​​​ട്ടി​​​യെ​​​ന്നാ​​​ണ് രാ​​​ജീ​​​വ് ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ സൂ​​​ചി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ബ്രൂ​​​ണെ സു​​​ല്‍​ത്താ​​​ന് പു​​​രാ​​​വ​​​സ്തു വി​​​റ്റ വ​​​ക​​​യി​​​ല്‍ കി​​​ട്ടി​​​യ 67,000 കോ​​​ടി രൂ​​​പ കേ​​​ന്ദ്ര ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍ ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തു വി​​​ട്ടു​​​കി​​​ട്ടു​​​ന്ന​​​തി​​​നു​​​ള്ള നി​​​യ​​​മ ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കാ​​​യി ഒ​​​ന്ന​​​രക്കോ​​​ടി രൂ​​​പ ന​​​ല്‍​കി സ​​​ഹാ​​​യി​​​ച്ചാ​​​ല്‍ ഉ​​​യ​​​ര്‍​ന്ന തു​​​ക തി​​രി​​കെ ന​​​ല്‍​കാ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു വാ​​​ഗ്ദാ​​​നം. അ​​​ങ്ങ​​​നെ​​​യാ​​​ണ് പ്ര​​തി​​ക്ക് രാ​​​ജീ​​​വ് പ​​​ണം കൊ​​​ടു​​​ത്ത​​​തെ​​​ന്നാ​​​ണ് വി​​​വ​​​രം. മോ​​​ന്‍​സ​​​ന്‍റെ തട്ടിപ്പ് സം​​​ബ​​​ന്ധി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ള്‍ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം പ​​​രി​​​ശോ​​​ധി​​​ച്ച് വ​​​രി​​​ക​​​യാ​​​ണ്. ത​​​ട്ടി​​​പ്പി​​​ന് ഇ​​​ര​​​യാ​​​യ കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ വരും ദിവസങ്ങ ളിൽ പോ​​​ലീ​​​സി​​​നെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം, പ​​​ല​​​ര്‍​ക്കും പ​​​ണം ന​​​ല്‍​കാ​​​നു​​​ണ്ടെ​​​ന്ന് മോ​​​ന്‍​സ​​​ന്‍ ക്രൈം ​​​ബ്രാ​​​ഞ്ചി​​​നു മൊ​​​ഴി ന​​​ല്‍​കി. താ​​​ന്‍ ആ​​​രെ​​​യും…

Read More

ഇ​ത​ല്ലേ നി​ന്‍റെ ആ​ഗ്ര​ഹം, നി​ന​ക്ക് ഞ​ങ്ങ​ളെ കൊ​ല്ല​ണ്ടേ, നോ​ക്ക്..! ഭാ​ര്യ​ക്ക് അ​വി​ഹി​ത​മെ​ന്ന് സം​ശ​യം; മ​ക്ക​ളെ കൊ​ന്ന് വീ​ഡി​യോ അ​യ​ച്ച​ശേ​ഷം പി​താ​വ് ജീ​വ​നൊ​ടു​ക്കി

സേ​ലം: മ​ക്ക​ളെ കൊ​ന്ന് വീ​ഡി​യോ പ​ക​ർ​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് അ​യ​ച്ച ശേ​ഷം പി​താ​വ് ജീ​വ​നൊ​ടു​ക്കി. ത​മി​ഴ്നാ​ട്ടി​ലെ സേ​ല​ത്തെ മം​ഗ​ല​പ്പെ​ട്ടി എ​ന്ന ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. മ​ക്ക​ളാ​യ ശ്രീ​നി​വാ​സ​ൻ(​ഒ​മ്പ​ത്), മ​ക​ൾ കൃ​ഷ്ണ​പ്രി​യ(​അ​ഞ്ച്) എ​ന്നി​വ​രെ കൊ​ന്ന ശേ​ഷ​മാ​ണ് പി​താ​വാ​യ ജീ​വ​നൊ​ടു​ക്കി​യ​ത്. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ മു​രു​ക​ൻ അ​പ​ക​ട​ത്തെ തു​ട​ർ​ന്നു വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഭാ​ര്യ മ​റ്റാ​രോ​ടോ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​താ​യി ഇ​യാ​ൾ​ക്ക് സം​ശ​യം തോ​ന്നി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നു ഭാ​ര്യ​യു​മാ​യി ഇ​യാ​ൾ ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു. ഞാ​യ​റാ​ഴ്ച ക​ട​യി​ലേ​ക്ക് പോ​കു​ക​യാ​ണ് എ​ന്ന് പ​റ​ഞ്ഞാ​ണ് കു​ട്ടി​ക​ളു​മാ​യി മു​രു​ക​ൻ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​ത്. എ​ന്നാ​ൽ പി​ന്നീ​ട് ബ​ന്ധു​ക്ക​ൾ കാ​ണു​ന്ന​ത് കു​ട്ടി​ക​ളെ കൊ​ല​പാ​ത​ക വീ​ഡി​യോ​യാ​യി​രു​ന്നു. “ഇ​ത​ല്ലേ നി​ന്‍റെ ആ​ഗ്ര​ഹം. നി​ന​ക്ക് ഞ​ങ്ങ​ളെ കൊ​ല്ല​ണ്ടേ. നോ​ക്ക്, ഞ​ങ്ങ​ൾ ഇ​പ്പോ​ൾ മ​രി​ച്ചു’ – ബ​ന്ധു​ക്ക​ൾ​ക്ക് ഇ​ങ്ങ​നെ ഒ​രു സ​ന്ദേ​ശം അ​യ​ച്ച ശേ​ഷം യു​വാ​വ് ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്തു. യു​വ​തി​യും ബ​ന്ധു​ക്ക​ളും ഉ​ട​ൻ ത​ന്നെ സ​ങ്ക​ഗി​രി പോ​ലീ​സ്…

Read More

അഫ്ഗാനില്‍ നിന്നും അമേരിക്ക ജര്‍മനിയിലെ ക്യാമ്പിലെത്തിച്ച 3000 സ്ത്രീകളില്‍ 2000 പേരും ഗര്‍ഭിണികള്‍ ! ഇവരുടെ അമേരിക്കന്‍ യാത്ര നീളുന്നതിന്റെ ആശങ്കയില്‍ ജര്‍മനി…

താ​ലി​ബാ​ന്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ അ​ധി​കാ​രം പി​ടി​ച്ച​തി​നു പി​ന്നാ​ലെ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​മേ​രി​ക്ക ഒ​ഴി​പ്പി​ച്ച അ​ഫ്്ഗാ​ന്‍ പൗ​ര​ന്മാ​രെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ അ​മേ​രി​ക്ക​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക്യാ​മ്പു​ക​ളി​ലാ​ണെ​ത്തി​ച്ച​ത്. ഇ​തു​പ്ര​കാ​രം യൂ​റോ​പ്പി​ല്‍ പ​തി​നാ​യി​രം അ​ഫ്ഗാ​ന്‍ പൗ​ര​ന്മാ​ര്‍ ജ​ര്‍​മ്മ​നി​യി​ലെ റാം​സ്റ്റീ​ന്‍ എ​യ​ര്‍​ബേ​സി​ല്‍ എ​ത്തു​ക​യും ചെ​യ്തു. പ​ത്ത് ദി​വ​സ​ത്തി​ന​കം ഇ​വ​രെ ഇ​വി​ടെ നി​ന്നും മാ​റ്റാം എ​ന്ന ഉ​റ​പ്പി​ലാ​ണ് അ​ഭ​യാ​ര്‍​ത്ഥി​ക​ളെ ജ​ര്‍​മ്മ​നി​യി​ല്‍ എ​ത്തി​ച്ച​ത്. റാം​സ്റ്റീ​ന്‍ എ​യ​ര്‍​ബേ​സി​ലെ കി​ലോ​മീ​റ്റ​റു​ക​ള്‍ നീ​ള​മു​ള്ള റ​ണ്‍​വേ​യി​ല്‍ താ​ത്കാ​ലി​ക കൂ​ടാ​ര​ങ്ങ​ളി​ലാ​ണ് അ​ഭ​യാ​ര്‍​ത്ഥി​ക​ളെ പാ​ര്‍​പ്പി​ച്ചി​രു​ന്ന​ത്. അ​ഭ​യാ​ര്‍​ത്ഥി​ക​ളി​ല്‍ മൂ​വാ​യി​ര​ത്തോ​ളം പേ​ര്‍ സ്ത്രീ​ക​ളാ​യി​രു​ന്നു. ഇ​വ​രി​ല്‍ ഗ​ര്‍​ഭി​ണി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​തു​വ​രെ ഇ​രു​പ​ത്തി​ര​ണ്ടോ​ളം പേ​ര്‍ ക്യാ​മ്പി​ല്‍ വ​ച്ച് കു​ട്ടി​ക​ള്‍ ജ​ന്‍​മം ന​ല്‍​കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ പു​റ​ത്ത് വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​നു​സ​രി​ച്ച് ക്യാ​മ്പി​ലു​ള്ള മൂ​ന്നി​ല്‍ ര​ണ്ട് സ്ത്രീ​ക​ളും ഗ​ര്‍​ഭി​ണി​ക​ളാ​ണെ​ന്നാ​ണ്, അ​താ​യ​ത് ര​ണ്ടാ​യി​രം ഗ​ര്‍​ഭി​ണി​ക​ളെ​ങ്കി​ലും ജ​ര്‍​മ്മ​നി​യി​ലെ റാം​സ്റ്റീ​ന്‍ എ​യ​ര്‍​ബേ​സി​ല്‍ ഇ​പ്പോ​ഴു​ണ്ട്. റാം​സ്റ്റീ​ന്‍ എ​യ​ര്‍​ബേ​സി​നി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ള്‍​മു​ന​യി​ലാ​ണ് ഇ​പ്പോ​ള്‍ ക​ഴി​യു​ന്ന​ത്. ഇ​ത്ര​യും ഗ​ര്‍​ഭി​ണി​ക​ള്‍​ക്കാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ വേ​ണ്ട…

Read More

കോപ്പിയടിയുടെ പുതിയ വഴികള്‍ ! യോഗ്യതാ പരീക്ഷ വിജയിക്കാന്‍ ചെരുപ്പില്‍ ബ്ലൂടൂത്ത് ഘടിപ്പിച്ചെത്തി; അഞ്ചുപേര്‍ പിടിയില്‍…

ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിക്കാന്‍ ശ്രമിച്ച അഞ്ച് ഉദ്യോഗാര്‍ഥികള്‍ പിടിയില്‍. സര്‍ക്കാര്‍ സ്‌കൂളുകളിലേക്കുള്ള അധ്യാപകരെ തിരഞ്ഞെടുക്കാന്‍ നടത്തിയ യോഗ്യതാ പരീക്ഷയിലാണ് ഇവര്‍ ബ്ലൂടൂത്ത് സംവിധാനമുള്ള ചെരുപ്പ് ധരിച്ചെത്തിയത്. ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇവര്‍ പരീക്ഷയ്ക്ക് എത്തിയത്. മൂന്നുപേര്‍ പരീക്ഷ എഴുതാനും രണ്ട് പേര്‍ പുറത്തുനിന്ന് സഹായിക്കാനും എത്തിയവരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജസ്ഥാന്‍ എലിജിബിളിറ്റി എക്സാമിനേഷന്‍ ഫോര്‍ ടീച്ചേഴ്സ് (REET) പരീക്ഷ സംസ്ഥാനത്തെ ഏറെ പ്രധാനപ്പെട്ട പരീക്ഷകളിലൊന്നാണ്. കടുത്ത നിയന്ത്രണങ്ങളോടെയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷ തുടങ്ങും മുന്‍പ് തന്നെ തട്ടിപ്പ് നടത്തിയ ഉദ്യോഗാര്‍ഥികളെ പിടികൂടിയിരുന്നു. തട്ടിപ്പ് തടയാന്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിര്‍ത്തലാക്കിയിരുന്നു. 16 ലക്ഷം പേരാണ് ഇന്ന് നടന്ന പരീക്ഷയില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒഴിവുള്ള 31,000 അധ്യാപക തസ്തികകളില്‍ നിയമനം നടത്തുന്നത് ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.

Read More

സരിത, സ്വപ്ന, മോൻസൺ..! പ്രമുഖരെ വീഴ്ത്തുന്ന തട്ടിപ്പിന് ഒരേ സ്റ്റൈൽ; ഈ തട്ടിപ്പുകാരിലെല്ലാം പൊതുവായി കാണുന്നത്…

കോട്ടയം: കേരളത്തിലെ രാഷ്‌ട്രീയ -ഉദ്യോഗസ്ഥ വൃന്ദങ്ങളെ പിടിച്ചുകൂലുക്കി മറ്റൊരു വിവാദം കൂടി പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. സമൂഹത്തെയും അധികാര കേന്ദ്രങ്ങളെയുമൊക്കെ വാഗ്‌വിലാസംകൊണ്ടും കെട്ടുകാഴ്ചകൾക്കൊണ്ടും കബളിപ്പിക്കാൻ കഴിയുന്ന തട്ടിപ്പുകാർ ഇപ്പോഴും സമൂഹത്തിൽ വിലസുന്നുണ്ടെന്നാണ് മോൻസൺ മാവുങ്കൽ അറസ്റ്റിലായതോടെ വ്യക്തമാകുന്നത്. മുൻ തട്ടിപ്പുകാരെപ്പോലെ തന്നെ ഏതാണ്ട് വലിയൊരു ഗണം ഉദ്യോഗസ്ഥരെയും രാഷ്‌ട്രീയ സാമൂഹിക നേതാക്കളെയുമൊക്കെ വലയിലാക്കാൻ മോൻസനു കഴിഞ്ഞിരുന്നു എന്നതാണ് പുറത്തു വരുന്ന വാർത്തകളും ചിത്രങ്ങളും സൂചിപ്പിക്കുന്നത്. ഇത്തരം തട്ടിപ്പുകളൊക്കെ കണ്ടുപിടിച്ചു സമൂഹത്തിനും അധികാരികൾക്കും മുന്നറിയിപ്പു നൽകേണ്ട പോലീസ് ഉദ്യോഗസ്ഥർത്തന്നെ അദ്ദേഹത്തിന് ഏറ്റവും വലിയ തുണയായി മാറിയിരുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഐജി അടക്കമുള്ളവരുമായി അടുപ്പം സൂക്ഷിച്ചിരുന്ന മോൻസൺ ഇതൊക്കെ കാണിച്ചാണ് പണം കടം നൽകിയവരെയും സമൂഹത്തെയും മാധ്യമങ്ങളെയുമൊക്കെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ അടക്കമുള്ളവർ മോൻസന്‍റെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രമുഖരുമായി അടുപ്പം സ്ഥാപിക്കുകയും അതിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും…

Read More

ഗു​ലാ​ബി​ന്റെ പ്ര​ഭാ​വ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ ശ​ക്ത​മാ​യ മ​ഴ ! ആ​റു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്…

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റ് ക​ര​തൊ​ട്ട​തി​ന്റെ ഫ​ല​മാ​യി കേ​ര​ള​ത്തി​ല്‍ വ്യാ​പ​ക മ​ഴ. വി​വി​ധ ജി​ല്ല​ക​ളി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ടു​ക്കി,പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള-​ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ത്തി​ന് പോ​കു​ന്ന​തി​ന് വി​ല​ക്കു​ണ്ട്. അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റി​ല്‍ കേ​ര​ള​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യു​ള്ള മ​ഴ​യ്ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഈ ​ജി​ല്ല​ക​ളി​ല്‍ 41 മു​ത​ല്‍ 61 കി​ലോ മീ​റ്റ​ര്‍ വേ​ഗ​ത​യി​ലു​ള്ള കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ജി​ല്ല​ക​ള്‍. ഇ​ന്ന് ഇ​ടു​ക്കി,പാ​ല​ക്കാ​ട്,മ​ല​പ്പു​റം,കോ​ഴി​ക്കോ​ട്,വ​യ​നാ​ട്,ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലും സെ​പ്റ്റം​ബ​ര്‍ 28ന് ​കാ​സ​ര്‍​ഗോ​ഡ്,ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലു​മാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റ് തീ​രം തൊ​ട്ട​ത്. മ​ണി​ക്കൂ​റി​ല്‍ 75 മു​ത​ല്‍ 85 കി​ലോ​മീ​റ്റ​ര്‍…

Read More

മോ​ൻ​സ​ൺ ത​ട്ടി​പ്പു​കാ​രു​ടെ മോ​ൺ​സ്റ്റ​ർ..! മ​റ​യാ​ക്കി​യ​ത് പോ​ലീ​സ്, രാ​ഷ്ട്രീ​യ ബ​ന്ധ​ങ്ങ​ൾ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

കൊ​ച്ചി: പു​രാ​വ​സ്തു വി​ല്‍​പ്പ​ന​ക്കാ​ര​നെ​ന്ന പേ​രി​ല്‍ കോ​ടി​ക​ള്‍ ത​ട്ടി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ സം​ര​ക്ഷി​ച്ച​ത് ഉ​ന്ന​ത​രെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. കേ​ര​ള പോ​ലീ​സി​ലെ​യും, രാ​ഷ്ട്രീ​യ, സി​നി​മ മേ​ഖ​ല​ക​ളി​ലെ​യും നി​ര​വ​ധി പേ​രു​മാ​യും മോ​ന്‍​സ​ണ്‍ അ​ടു​പ്പം പു​ല​ര്‍​ത്തി​യി​രു​ന്ന​താ​യാ​ണ് തെ​ളി​വു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്.       കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ, മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ജി​ജി തോം​സ​ൺ, മു​ൻ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ, എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാം എ​ന്നി​വ​രു​മാ​യി മോ​ൻ​സ​ൺ നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളും ഇ​തി​നോ​ട​കം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​പ്പോ​ഴും മോ​ന്‍​സ​ണി​നാ​യി ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ട​പെ​ട്ടി​രു​ന്നു എ​ന്നാ​ണ് വി​വ​രം. മു​ന്‍ ഡി​ഐ​ജി എ​സ് സു​രേ​ന്ദ്ര​ന് മോ​ന്‍​സ​ന് അ​ടു​ത്ത ബ​ന്ധം ഉ​ണ്ടെ​ന്നു ആ​ക്ഷേ​പ​മു​ണ്ട്. മോ​ന്‍​സ​നാ​യി ഐ​ജി ല​ക്ഷ​മ​ണ ഇ​ട​പെ​ട്ട​തി​ന്‍റെ രേ​ഖ​ക​ളും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ത്ത​ല​യി​ലെ വീ​ട്ടി​ല്‍​നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മോ​ന്‍​സ​നെ ക​ലൂ​രി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം അ​റ​സ്റ്റ്…

Read More

ഇ​തൊ​ക്കെ അ​വ​ന്‍റെ ന​മ്പ​ര​ല്ലേ..! കൊ​ടി സു​നി​ക്ക് ജ​യി​ൽ മാ​റ്റം കി​ട്ടാ​നു​ള്ള ക​ളി​ക​ളെ​ന്ന് പോ​ലീ​സ്; ജ​യി​ൽ അ​ധി​കൃ​തര്‍ പറയുന്നത് ഇങ്ങനെ…

തൃ​ശൂ​ർ: വി​യ്യൂ​ര്‍ ജ​യി​ലി​നു​ള്ളി​ല്‍ ത​നി​ക്കു വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന കൊ​ടി സു​നി​യു​ടെ വാ​ദം ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്കു മാ​റ്റം ല​ഭി​ക്കാ​നു​ള്ള സ​മ്മ​ര്‍​ദ ത​ന്ത്ര​മെ​ന്ന് പോ​ലീ​സ്. കൊ​ടി സു​നി​യു​ടെ പ​രാ​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​യ്യൂ​ർ ജ​യി​ലി​ൽ സു​നി​ക്ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ക​ന​ത്ത സു​ര​ക്ഷ​യാ​ണ്. സു​നി​യെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത് 24 മ​ണി​ക്കൂ​റും പൂ​ട്ടി​യി​ട്ട സെ​ല്ലി​ലാ​ണ്. മ​റ്റ് ത​ട​വു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള എ​ല്ലാ സാ​ഹ​ച​ര്യ​വും ഒ​ഴി​വാ​ക്കു​ന്നു​ണ്ടെ​ന്നും ജ​യി​ൽ അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കി. വി​യ്യൂ​രി​ല്‍ സു​നി​യു​ടെ കൈ​യി​ൽ നി​ന്നു മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​കൂ​ടു​ക​യും കോ​വി​ഡ് കാ​ല​ത്ത് ഒ​ട്ടു​മി​ക്ക ത​ട​വു​കാ​ര്‍​ക്കും ല​ഭി​ച്ച പ്ര​ത്യേ​ക പ​രോ​ളി​ല്‍ നി​ന്നു ത​ഴ​യ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണു ക​ണ്ണൂ​രി​ലേ​ക്കു മാ​റാ​ന്‍ സു​നി ശ്ര​മം തു​ട​ങ്ങി​യ​തെ​ന്നു ജ​യി​ല്‍ വ​കു​പ്പി​നും സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

Read More