അവാസ്‌കുലര്‍ നെക്രോസിസ് ! ബ്ലാക് ഫംഗസിനു ശേഷം കോവിഡ് മുക്തരെ തേടി മറ്റൊരു രോഗം കൂടി; അതീവ മാരകമായ ഈ രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇങ്ങനെ…

കോവിഡ് ഭേദമായിട്ടും കോവിഡാനന്തര രോഗങ്ങളാണ് പലരുടെയും ജീവനെടുക്കുന്നത്. മാരക കോവിഡാനന്തര രോഗമായ ബ്ലാക് ഫംഗസ് നിരവധി ജീവനുകളാണെടുത്തത്. ഇപ്പോഴിതാ മറ്റൊരു ഗുരുതര കോവിഡാനന്തര രോഗം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. അസ്ഥികോശങ്ങള്‍ നശിക്കുന്ന ഗുരുതര രോഗമാണ് മുംബൈയില്‍ കണ്ടെത്തിയത്. മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വരും മാസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമോ എന്ന ആശങ്കയിലാണ് ഡോക്ടര്‍മാര്‍. കോവിഡ് രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യത്തില്‍ കൂടുതല്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. മരണസാധ്യത കൂടുതലാണ് എന്നതാണ് ബ്ലാക്ക് ഫംഗസ് രോഗത്തെ ഭയക്കാന്‍ മുഖ്യകാരണം. ഇതിന് പിന്നാലെയാണ് ആഴ്ചകള്‍ക്ക് ഇപ്പുറം മറ്റൊരു ഗുരുതരരോഗം കോവിഡ് വന്നവര്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവാസ്‌കുലര്‍ നെക്രോസിസ് എന്ന അസ്ഥികോശങ്ങള്‍ നശിക്കുന്ന രോഗാവസ്ഥയാണ് മൂന്ന് രോഗികളില്‍ കണ്ടെത്തിയത്. ബ്ലാക്ക് ഫംഗസ് പോലെ സ്റ്റിറോയിഡ് കൂടുതലായി ഉപയോഗിക്കുന്നവര്‍ക്കിടയില്‍ രോഗം വരാന്‍് സാധ്യത…

Read More

കത്തിക്ക് കുത്തി, വിറകുകൊണ്ട് അടി, കൂടാത്തതിന് കടിച്ചു പറിച്ചു;   കണ്ണൂരിൽ പുരുഷ പീഡനത്തിന് ഇരയായി മധ്യവയസ്കൻ; പയ്യന്നൂരിലെ സംഭവം ഇങ്ങനെ…

  പ​യ്യ​ന്നൂ​ർ: സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള ഗാ​ർ​ഹി​ക പീ​ഡ​ന ക​ഥ​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്രാ​ധാ​ന്യ​ത്തോ​ടെ ഇ​ടം പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ഭാ​ര്യ​യു​ടെ അ​ക്ര​മ​മേ​റ്റ് പ​രി​ക്കു​പ​റ്റി​യ ഭ​ർ​ത്താ​വി​ന്‍റെ ക​ഥ​യാ​ണി​ത്. സം​ഭ​വം ന​ട​ക്കു​ന്ന​ത് പാ​ലാ​വ​യ​ലി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ്.​ സ്വ​ന്തം വീ​ട്ടി​ൽ​വെ​ച്ചാ​ണ് ഭ​ർ​ത്താ​വ് ഭാ​ര്യ​യു​ടെ അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്. ക​ത്തി​കൊ​ണ്ടു​ള്ള വെ​ട്ടു​ക​ളും വി​റ​കു​കൊ​ണ്ടു​ള്ള അ​ടി​യും പോ​രാ​ത്ത​തി​ന് ഭാ​ര്യ​യു​ടെ ക​ടി​യു​മേ​റ്റാ​ണ് ഈ ​അ​ൻ​പ​ത്താ​റു​കാ​ര​ന് പ​രി​ക്കേ​റ്റ​ത്. മു​റി​വു​ക​ളും മ​ർ​ദ്ദ​ന​വും ക​ടി​യു​മേ​റ്റ ഇ​യാ​ളെ പ​രി​സ​ര​വാ​സി​ക​ളാ​ണ് പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Read More

സ്വാതിയും ശ്യാമും ഒന്നായി; നി​ര്‍​ധ​ന യു​വ​തി​ക്ക് ക​തി​ര്‍​മ​ണ്ഡ​പ​മൊ​രു​ക്കി വാട്സ് ആപ് കൂട്ടായ്മ; ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ച സ​ന്തോ​ഷ​ത്തി​ൽ ഗ്രൂ​പ്പ് പ്ര​വ​ര്‍​ത്ത​ക​ര്‍

ക​ടു​ത്തു​രു​ത്തി: നി​ര്‍​ധ​ന യു​വ​തി​ക്ക് ക​തി​ര്‍​മ​ണ്ഡ​പ​മൊ​രു​ക്കി മ​റ​വ​ന്തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ എ​ന്‍റെ ഗ്രാ​മം വാ​ട്‌​സ് ആ​പ് കൂ​ട്ടാ​യ്മ. നി​ര​വ​ധി സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഇ​തി​നോ​ട​കം ശ്ര​ദ്ധ നേ​ടി​യ വാ​ട്‌​സ് ആ​പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തു​ജീ​വി​തം തു​ട​ങ്ങി​യ​ത് ആ​ലി​ന്‍​ചു​വ​ട് സ്വ​ദേ​ശി​യാ​യ ഭ​ദ്ര​ന്‍റെയും സി​ന്ധു​വി​ന്‍റെ​യും മ​ക​ളാ​യ സ്വാ​തി​യും ശ്യാ​മു​മാ​ണ്. ചേ​ര്‍​ത്ത​ല തൈ​ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി​യാ​യ ശ്യാ​മു​മാ​യു​ള്ള വി​വാ​ഹ​നി​ശ്ച​യ​ത്തി​ന് ശേ​ഷം കോ​വി​ഡ് ദു​രി​ത​ങ്ങ​ളും തൊ​ഴി​ലി​ല്ലാ​യ്മ​യും വ​ര്‍​ധി​ച്ച​തോ​ടെ ര​ജി​സ്റ്റ​ര്‍ വി​വാ​ഹം ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു സ്വാ​തി​യു​ടെ മാ​താ​പി​താ​ക്ക​ള്‍. സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ലെ​ത്താ​ന്‍ പ്രേ​രി​പ്പി​ച്ച​തെ​ന്ന​റി​ഞ്ഞ എ​ന്‍റെ ഗ്രാ​മം പ്ര​വ​ര്‍​ത്ത​ക​ര്‍ ഭ​ദ്ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് വി​വാ​ഹം ന​ട​ത്തി ന​ല്‍​കാ​മെ​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ സ്വാ​തി​യു​ടെ ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​റു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​ക്കി. വീ​ട് പെ​യി​ന്‍റിം​ഗ്, പ​ന്ത​ല്‍, വ​ധു​വി​നും കു​ടു​ംബാം​ഗ​ങ്ങ​ള്‍​ക്കു​മു​ള്ള വ​സ്ത്രം, ചാ​യ​സ​ല്‍​ക്കാ​രം, വി​വാ​ഹ​സ​ദ്യ, ഫോ​ട്ടോ, പൂ​ജാ​ക​ര്‍​മം, ലൈ​റ്റ് തു​ട​ങ്ങി​യ​വ​യു​ടെ ചെല​വു​ക​ളും വി​വാ​ഹ​ത്തി​ന് വ​ധു​വി​നാ​യി സ്വ​ര്‍​ണാ​ഭ​ര​ണങ്ങ​ളും പ്ര​വ​ര്‍​ത്ത​ക​ര്‍ ല​ഭ്യ​മാ​ക്കി. ഗ്രൂ​പ്പ് പ്ര​വ​ര്‍​ത്ത​ക​രെ വ​ന്ദി​ച്ച് അ​നു​ഗ്ര​ഹം…

Read More

ഇസ്രയേലില്‍ ഡെല്‍റ്റ വകഭേദത്തിന്റെ രൂക്ഷമായ വ്യാപനം ! ഫൈസറിന്റെ ഫലപ്രാപ്തി 64 ശതമാനമായി കുറഞ്ഞെന്ന് പുതിയ പഠന റിപ്പോര്‍ട്ട്…

ഇസ്രയേലില്‍ ഡെല്‍റ്റാ വകഭേദം അതിവേഗം വ്യാപിക്കുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനായ ഫൈസറിന്റെ ഫലപ്രാപ്തി 64 ശതമാനമായി കുറഞ്ഞെന്ന് വ്യക്തമാക്കുകയാണ് ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയം. ജൂണ്‍ ആറുമുതല്‍ ജൂലൈ മൂന്നുവരെയുള്ള കാലയളവിലെ കണക്കാണിത്. മേയ് രണ്ടു മുതല്‍ ജൂണ്‍ അഞ്ചുവരെയുള്ള കാലയളവില്‍ ഫൈസറിന്റെ ഫലപ്രാപ്തി 94.3 ശതമാനമാണെന്നാണ് കണക്കാക്കിയിരുന്നത്. ഇക്കാലയളവിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ ഫലപ്രാപ്തിയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇസ്രയേല്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് സിന്‍ഹുവാ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, കോവിഡ്ബാധിതരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കുന്നതിലും രോഗബാധ ഗുരുതരമാകുന്നത് തടയുന്നതിലും ഫൈസര്‍ വാക്സിന്‍ രാജ്യത്ത് 93 ശതമാനം ഫലവത്താണ്. രോഗപ്രതിരോധ ശക്തിക്ഷയമുള്ളവര്‍ വാക്സിന്റെ മൂന്നാംഡോസ് സ്വീകരിക്കുന്നത് ആരോഗ്യമന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും വാക്സിന്റെ മൂന്നാംഡോസ് നല്‍കുന്നതില്‍ ഇതുവരെ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ 20-നാണ് ഇസ്രയേല്‍ വാക്‌സിനേഷന്‍ ആരംഭിച്ചത്.…

Read More

അങ്ങനെ ‘അണ്ണനും’ പെണ്ണു കെട്ടി ! ടിപി കേസിലെ പ്രതികള്‍ പരോളിലിറങ്ങി പെണ്ണുകെട്ടുന്ന പതിവ് തുടരുന്നു; അണ്ണന്‍ സിജിത്തിനു പിന്നാലെ കൊടി സുനിയും വിവാഹിതനായതായി റിപ്പോര്‍ട്ട്…

നാട്ടില്‍ സല്‍സ്വാഭാവികളായ യുവാക്കള്‍ പെണ്ണു കെട്ടാനാകാതെ വിഷമിക്കുമ്പോള്‍ പരോളിലിറങ്ങി യഥേഷ്ടം പെണ്ണുകെട്ടി ടിപി വധക്കേസ് പ്രതികള്‍. കിര്‍മാണി മനോജിനും മുഹമ്മദ് ഷാഫിയ്ക്കും പിന്നാലെ അണ്ണന്‍ സിജിത്തും ഇപ്പോള്‍ കുടുംബസ്ഥനായിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയായ 33കാരിയെയാണ് അണ്ണന്‍ സിജിത്ത് ജീവിത സഖിയാക്കിയത്. എടന്നൂര്‍ ശ്രീനാരായണ മഠത്തിലായിരുന്നു കല്യാണം. വധുവും കുടുംബവും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയാണ് ന്യൂ മാഹിയ്ക്കു അടുത്തുള്ള വിവാഹ വേദിയിലെത്തിയത്. തിരുവനന്തപുരം സ്വദേശിയാണെങ്കിലും ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത് സമീപ ജില്ലകളിലെവിടെയോ ആണ്. വിവാഹത്തിനു പിന്നിലെ വസ്തുതകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. മെയിലാണ് കണ്ണൂര്‍ ജയിലില്‍ നിന്ന് അണ്ണന്‍ സിജിത്ത് പരോളിലിറങ്ങിയത്. അതു കഴിഞ്ഞ് ഏകദേശം 45 ദിവസത്തിനു ശേഷമായിരുന്നു വിവാഹം. ഇത്രയധികം ദിവസം പരോള്‍ കിട്ടിയതും ചോദ്യചിഹ്നമാണ്. അണ്ണന്‍ സിജിത്ത് വിവാഹശേഷം സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്ത ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ അര്‍ജുന്‍ ആയങ്കി…

Read More

സ്വർണ കള്ളക്കടത്ത് ; ഒ​റ്റു​കാ​രെ ചോ​ദ്യ​ചെ​യ്യാ​ന്‍ ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തി​ന് ഇ​ടി​മു​റി !ഇ​ന്‍റ​ര്‍​പോ​ളി​ന്‍റെ റെ​ഡ്‌​കോ​ര്‍​ണ​ര്‍ പ​ട്ടി​ക​യി​ലും മ​ല​യാ​ളി ഗു​ണ്ട

കെ.​ഷി​ന്‍റുലാ​ല്‍ കോ​ഴി​ക്കോ​ട് : വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​ക്കു​ന്ന ക​ള്ള​ക്ക​ട​ത്ത് സ്വ​ര്‍​ണം ഒ​റ്റി​കൊ​ടു​ക്കു​ന്ന ചാ​ര​ന്‍​മാ​രെ ചോ​ദ്യം ചെ​യ്യാ​ന്‍ ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തി​ന് ഇ​ടി​മു​റി ! മ​ല​ബാ​റി​ല്‍ പ​റ​ന്നി​റ​ങ്ങു​ന്ന സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​വ​രെ ല​ക്ഷ്യ​മാ​ക്കി​യാ​ണ് കാ​സ​ര്‍​ഗോ​ഡു​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ടി​മു​റി സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.  ഇ​ടി​മു​റി വി​വി​ധ ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ള്‍ മാ​റി​മാ​റി ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ന്നും പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചു. കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ല​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്ത സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട്ടി​കൊ​ണ്ടു​പോ​ക​ലി​ലും ക​രു​വാ​ര​ക്കു​ണ്ട് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലും ഇ​ര​ക​ളാ​യ​വ​രെ പീ​ഡി​പ്പി​ച്ച​തും ചോ​ദ്യം ചെ​യ്ത​തും ഓ​രേ ഇ​ടി​മു​റി​യി​ലാ​ണെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. ഇ​തോ​ടെ​യാ​ണ് ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ള്‍ വ്യ​ത്യ​സ്ത​രാ​ണെ​ങ്കി​ലും ഇ​ടി​മു​റി പൊ​തു​വെ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യ​ത്.‌ മ​ല​ബാ​റി​ലെ പ്ര​ധാ​ന ഇ​ടി​മു​റി കാ​സ​ര്‍​ഗോ​ഡി​ന് സ​മീ​പ​ത്തെ ഉ​പ്പ​ള​യി​ലു​ള്ള വാ​ട​ക വീ​ട്ടി​ലാ​ണ്. ഇ​വി​ടെ വ​ച്ച് നി​ര​വ​ധി പേ​രെ ക്രൂ​ര​മാ​യ ചോ​ദ്യം ചെ​യ്യ​ലു​ക​ള്‍​ക്ക് വി​വി​ധ ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച​താ​യാ​ണ് വി​വ​രം. 2018 ല്‍ ​കു​ന്ന​മം​ഗ​ലം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ…

Read More

ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്;മൂ​ന്നാ​മ​തൊ​രു സം​ഘം കൂ​ടി​യു​ണ്ട്; പു​റ​ത്ത് വ​രാ​ന്‍ ഇ​നി​യും വി​വ​ര​ങ്ങ​ള്‍ ബാ​ക്കി​

കൊ​ച്ചി: ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്ര​ധാ​ന ക​ണ്ണി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ഇ​നി​യും പു​റ​ത്തു​വ​രാ​നു​ണ്ടെ​ന്ന നി​ല​പാ​ടി​ല്‍ ക​സ്റ്റം​സ്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മൂ​ന്നാ​മ​തൊ​രു സം​ഘം കൂ​ടി​യു​ണ്ടെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണി​ത്. ഷെ​ഫീ​ഖി​ല്‍നി​ന്ന് സ്വ​ര്‍​ണം വാ​ങ്ങാ​നാ​യി ക​ണ്ണൂ​രി​ല്‍ നി​ന്ന് മ​റ്റൊ​രു സം​ഘം കൂ​ടി​യെ​ത്തി​യെ​ന്നാ​ണ് ക​സ്റ്റം​സി​ന്‍റെ പു​തി​യ ക​ണ്ടെ​ത്ത​ല്‍. അ​ര്‍​ജു​ന്‍റെ​യും, സൂ​ഫി​യാ​ന്‍റെ കൊ​ടു​വ​ള്ളി സം​ഘ​ത്തി​നും പു​റ​മെ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി യൂ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​റ്റൊ​രു സം​ഘം എ​ത്തി​യ​ത്. ഇന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഇയാൾ ഹാജരായേക്കും. മൂ​ന്നാ​മ​ത്തെ സം​ഘ​ത്തി​ന്‍റെ ത​ല​വ​നാ​ണ് യൂ​സ​ഫെ​ന്നും ഇ​യാ​ള്‍ അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ പ​ഴ​യ കൂ​ട്ടാ​ളി​യാ​ണെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ഇ​ന്ന​ലെ കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ളാ​യ അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ ഭാ​ര്യ അ​മ​ല​യെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. അ​ര്‍​ജു​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ കു​റി​ച്ച് ക​സ്റ്റം​സ് ഇ​വ​രി​ല്‍നി​ന്നും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ക​സ്റ്റം​സി​ന് ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. ന​യ​ത​ന്ത്ര​ബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ പ്ര​തി സ​ന്ദീ​പി​ന്‍റെ ഭാ​ര്യ സൗ​മ്യ​യെ ചോ​ദ്യം…

Read More

17കാരിയായ കാമുകിയെ തട്ടിക്കൊണ്ടു പോയി വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു ! 19കാരന്‍ കാമുകനെ പോലീസ് പൊക്കി…

17കാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം വീഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച കാമുകനായ 19കാരന്‍ പിടിയില്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. സമീര്‍ ഖാന്‍ എന്ന യുവാവാണ് പിടിയിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാനായി സഹായിച്ച സമീറിന്റെ സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. സമീറും പെണ്‍കുട്ടിയും 2019ല്‍ ടിക് ടോക്കിലൂടെയാണ് പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായി. നിരന്തരം ടിക്‌ടോക്ക് വീഡിയോകള്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഒരുമിച്ച് ജീവിക്കുമെന്ന ഉറപ്പില്‍ ഇരുവരും ലൈംഗിക ബന്ധത്തിലും ഏര്‍പ്പെട്ടു. എന്നാല്‍ അടുത്തിടെയായി യുവതി മറ്റൊരു യുവാവുമായി അടുത്തുവെന്ന് കാമുകന് സംശയം തോന്നിയതോടെയാണ് തട്ടിക്കൊണ്ടു പോയത്. ജൂണ്‍ 18നാണ് യുവതിയെ പ്രതിയും സുഹൃത്തും ചേര്‍ന്ന് തട്ടിക്കൊണ്ട് പോകുന്നത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് തന്നെ യുവാവ് കൊല്ലാന്‍ ശ്രമിച്ചെന്നും ഓടി രക്ഷപ്പെടുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തട്ടിക്കൊണ്ടുപോകലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പിന്നാലെ പോലീസ് യുവാവിനെ…

Read More

വി​വാ​ദ​മാ​ക്കേ​ണ്ട​തി​ല്ല; കെ.എം മാ​ണി അ​ഴി​മ​തി​ക്കാ​ര​നെ​ന്ന് സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ന്‍റെ പ​രാ​മ​ർ​ശത്തെക്കുറിച്ച് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പറയുന്നതിങ്ങനെ…

  തി​രു​വ​ന​ന്ത​പു​രം: കെ.​എം. മാ​ണി അ​ഴി​മ​തി​ക്കാ​ര​നെ​ന്ന് സു​പ്രീം കോ​ട​തി​യി​ലെ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ന്‍റെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം. അ​ഭി​ഭാ​ഷ​ക​ന് നാ​ക്കു​പി​ഴ ഉ​ണ്ടാ​യ​താ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം വി​ല​യി​രു​ത്തി. വി​ഷ​യ​ത്തി​ൽ പ​ര​സ്യ​പ്ര​തി​ക​ര​ണം വേ​ണ്ടെ​ന്ന് നേ​താ​ക്ക​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തെ നി​ല​പാ​ട് അ​റി​യി​ച്ചി​ട്ടു​ണ്ട്. വി​ഷ​യം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യി​ലും ച​ർ​ച്ച ചെ​യ്യു​മെ​ന്നും പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

Read More

വിലക്കുകൾ നീങ്ങി, ഇനി പറന്നിറങ്ങാം… ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കു​ള്ള വി​ല​ക്ക് നീ​ക്കി ജ​ർ​മ​നി

  ബ​ർ​ലി​ൻ: കോ​വി​ഡ് ഡെ​ൽ​റ്റ വ​ക​ഭേ​ദം പ​ട​ർ​ന്നു​പി​ടി​ച്ച ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഏ​ർ​പെ​ടു​ത്തി​യ യാ​ത്ര വി​ല​ക്ക് ജ​ർ​മ​നി നീ​ക്കി. ഇ​ന്ത്യ​ക്ക് പു​റ​മേ യു​കെ, നേ​പ്പാ​ൾ, റ​ഷ്യ, പോ​ർ​ച്ചു​ഗ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കു​ള്ള വി​ല​ക്കാ​ണ് മാ​റ്റി​യ​ത്. ഈ ​രാ​ജ്യ​ങ്ങ​ളെ പ​ട്ടി​ക മാ​റ്റി ത​രം​തി​രി​ച്ച​താ​യി ദ ​റോ​ബ​ർ​ട്ട് കോ​ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വ്യ​ക്ത​മാ​ക്കി. ജ​ർ​മ​നി​യി​ലെ താ​മ​സ​ക്കാ​രോ പൗ​ര​ൻ​മാ​രോ അ​ല്ലാ​ത്ത​വ​ർ​ക്കും രാ​ജ്യ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള ത​ട​സ​ങ്ങ​ൾ ഇ​തോ​ടെ ഇ​ല്ലാ​തെ​യാ​കും. എ​ന്നാ​ൽ ക്വാ​റ​ന്‍റൈ​നും കോ​വി​ഡ് ടെ​സ്റ്റും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ യാ​തൊ​രു ഇ​ള​വും ജ​ർ​മ​നി അ​നു​വ​ദി​ച്ചി​ട്ടി​ല്ല. കൊ​റോ​ണ​യു​ടെ പു​തി​യ വ​ക​ഭേ​ദ​ങ്ങ​ൾ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ജ​ർ​മ​നി വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ ഡെ​ൽ​റ്റ വ​ക​ഭേ​ദം ജ​ർ​മ​നി​യി​ലും അ​തി​വേ​ഗം പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നാ​ൽ മ​റ്റ് രാ​ജ്യ​ക്കാ​ർ​ക്കു​ള്ള യാ​ത്ര വി​ല​ക്ക് എ​ടു​ത്ത് ക​ള​യു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി ജെ​ൻ​സ് സ്ഫാ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഡെ​ൽ​റ്റ വ​ക​ഭേ​ദം പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന ബ്ര​സീ​ൽ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്…

Read More