മറ്റു സംസ്ഥാനങ്ങളില്‍ 400 മുതല്‍ 500 രൂപ വരെ !കുറഞ്ഞത് 1500 ആക്കണമെന്ന ആവശ്യവുമായി കേരളത്തിലെ സ്വകാര്യ ലാബുകള്‍; ഇവിടുത്തെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് മാത്രം എന്താ പ്രത്യേകതയെന്ന് ആളുകള്‍…

സ്വകാര്യ മേഖലയിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കഴിഞ്ഞ ദിവസമാണ് 1700ല്‍ നിന്നും 500 രൂപയാക്കി നിജപ്പെടുത്തിയത്. എന്നാല്‍ ഒട്ടുമിക്ക സ്ഥലത്തും ഉത്തരവു നടപ്പായില്ല. തങ്ങളെ ആരും നിരക്ക് കുറയ്ക്കുന്ന കാര്യം അറിയിച്ചിട്ടില്ലെന്നായിരുന്നു സ്വകാര്യ ലാബുകളുടെ വാദം. ഇതിനു പിന്നാലെ നിരക്ക് കുറച്ചതില്‍ അതൃപ്തി അറിയിച്ച് സ്വകാര്യ ലാബുകള്‍ രംഗത്തുവന്നിരിക്കുകയാണ്. നിരക്ക് 1500 രൂപയെങ്കിലും ആക്കണമെന്നാണ് ലാബുകളുടെ ആവശ്യം. 500 രൂപയ്ക്ക് ആര്‍ടിപിആര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും സ്വകാര്യ ലാബുകള്‍ അറിയിക്കുന്നു. നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാകില്ലെന്നും ലാബുടമകള്‍ അറിയിച്ചു. അതേസമയം ടെസ്റ്റ് നിര്‍ത്തിവെക്കാന്‍ തീരുമാനമില്ലെന്ന ലാബ് കണ്‍സോര്‍ഷ്യവും അറിയിച്ചു. മറ്റു സംസ്ഥാനങ്ങള്‍ 400 മുതല്‍ 500 രൂപ വരെ മാത്രം ഈടാക്കുമ്പോഴാണ് 1700 രൂപ ഈടാക്കി കേരളത്തിലെ സ്വകാര്യലാബുകളുടെ കൊള്ള. ഇക്കാര്യത്തില്‍ ഇവര്‍ക്ക് ഒരു ന്യായീകരണത്തിനും അവകാശമില്ലെന്നാണ്…

Read More

അന്ന് സൗമ്യയെ കൊലപ്പെടുത്തിയത് ഒറ്റക്കൈയ്യന്‍ ഗോവിന്ദച്ചാമി ! പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച ഒരു കണ്ണിനുമാത്രം കാഴ്ചയുള്ള ബാബുക്കുട്ടന്‍ മറ്റൊരു ഗോവിന്ദച്ചാമി; മോഷണവും പീഡനവും ഇയാള്‍ക്ക് ഹരം…

ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതി ബാബുക്കുട്ടന്‍ മറ്റൊരു ഗോവിന്ദച്ചാമിയെന്ന് വിവരം. ഗോവിന്ദച്ചാമി സൗമ്യയെ ആക്രമിച്ചു കൊലപ്പെടുത്തിയതിനു സമാനമായാണ് ബാബുക്കുട്ടന്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ചത്. എന്നാല്‍ ഭാഗ്യം കൊണ്ട് യുവതി രക്ഷപ്പെട്ടു. നിരവധി മോഷണക്കേസിലും പീഡനക്കേസുകളിലും പ്രതിയാണ് ഇയാളെന്നാണ് പോലീസ് പറയുന്നത്. നാലു ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് ലക്ഷങ്ങള്‍ കവര്‍ന്ന കേസും ഇയാള്‍ക്കെതിരേയുണ്ട്. ഇതു കൂടാതെ അയല്‍വാസിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസുമുണ്ട്. ട്രെയിനില്‍ മോഷണം നടത്തിയ കേസുകള്‍ വേറെയും.മോഷണക്കേസില്‍ ഒന്നരവര്‍ഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷമാണ് ഇയാള്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്. ഇയാളുടെ മാതാവ് രണ്ടാം വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പം താമസമാണ്. സഹോദരി വടകരയിലാണ് താമസിക്കുന്നത്. ഇയാളെ അന്വേഷിച്ച് പോലീസ് അവിടെയെത്തിയെങ്കിലും ഒരു വിവരവുമില്ലെന്നാണ് അവര്‍ പറയുന്നത്. സംഭവത്തില്‍ വെള്ളിയാഴ്ച രാവിലെ സ്വമേധയാ കേസെടുത്ത കോടതി സര്‍ക്കാരിന്റെ…

Read More

‘ഉറപ്പാണ്’, പി​ണ​റാ​യി​ക്ക് സം​ശ​യ​മൊ​ന്നു​മി​ല്ല, സ​ത്യ​പ്ര​തി​ജ്ഞ തി​ങ്ക​ളാ​ഴ്ച..! പൊ​തു​ഭ​ര​ണ​വ​കു​പ്പി​ന് നി​ർ​ദേ​ശം

  തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം ഞാ​യ​റാ​ഴ്ച വ​രാ​നി​രി​ക്കെ തു​ട​ർ​ഭ​ര​ണം ഉ​ണ്ടാ​യാ​ൽ സ​ത്യ​പ്ര​തി​ജ്ഞ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തി​ങ്ക​ളാ​ഴ്‌​ച ത​ന്നെ പി​ണ​റാ​യി മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ഭ​ര​ണ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും വാ​ർ​ത്ത​ക​ളു​ണ്ട്. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് എ​ത്ര​യും വേ​ഗ​ത്തി​ൽ ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. രാ​ജ്ഭ​വ​നി​ൽ ല​ളി​ത​മാ​യ ച​ട​ങ്ങാ​യി​രി​ക്കും സം​ഘ​ടി​പ്പി​ക്കു​ക. ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ നാ​ളെ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കാ​നി​രി​ക്കെ മു​ന്ന​ണി​ക​ൾ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ. തു​ട​ർ​ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ ക​ഴി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​നു തു​ട​ർ​ഭ​ര​ണം ല​ഭി​ക്കു​മെ​ന്ന പ്ര​വ​ച​ന​വും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ ആ​ത്മ​വി​ശ്വാ​സം ഇ​ര​ട്ടി​യാ​ക്കി. 72 മു​ത​ൽ 85 വ​രെ സീ​റ്റ് ല​ഭി​ക്കു​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​തീ​ക്ഷ. കാര്യമാക്കുന്നില്ലഎ​ന്നാ​ൽ, എ​ക്സി​റ്റ് പോ​ൾ ഫ​ല​പ്ര​വ​ച​നം കാ​ര്യ​മാ​കു​ന്നി​ല്ലെ​ന്നാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കു​ന്ന​ത്. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ…

Read More

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആം ആദ്മി എംഎല്‍എ ! കെജരിവാളിനെക്കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും വിമര്‍ശനം…

കോവിഡ് അതിരൂക്ഷമായ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആംആദ്മി എംഎല്‍എ ഷോയിബ് ഇക്ബാല്‍. കോണ്‍ഗ്രസ് വിട്ട് ആംആദ്മിയില്‍ എത്തിയ ആളാണ് ഇക്ബാല്‍. ഡല്‍ഹിയിലെ ഈ അവസ്ഥ തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും താന്‍ അസ്വസ്ഥനാണെന്നും തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്നും ഇക്ബാല്‍ ട്വിറ്റ് ചെയ്തു. കോവിഡിന്റെ രണ്ടാം തരംഗം ബാധിച്ച ജനങ്ങള്‍ക്ക് ഒരു സഹായവും നല്‍കാന്‍ കെജരിവാളിനോ സര്‍ക്കാരിനോ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി നേതാവും എംപിയുമായ രാകേഷ് സിന്‍ഹയും ആവശ്യപ്പെട്ടു. കെജരിവാള്‍ സര്‍ക്കാരില്‍ രാജ്യതലസ്ഥാനത്തെ ജനങ്ങള്‍ സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കെജരിവാള്‍ സര്‍ക്കാര്‍ ജനങ്ങളെ അനിശ്ചിതാവസ്ഥയിലാക്കിയെന്നും സുരക്ഷിതമല്ലാത്ത നിലയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ഡല്‍ഹിയുടെ ഭരണം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More

പിടിച്ചു കെട്ടാനാവുന്നില്ല, രാജ്യം വീണ്ടും ലോക്ഡൗണിലേക്കോ? നാല് ലക്ഷം കടന്ന് കോവിഡ് രോഗികൾ; 24 മ​ണി​ക്കൂ​റി​നി​ടെ 3523 മ​ര​ണ​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ക​ണ​ക്കു​ക​ൾ കൈ​വി​ട്ട് കു​തി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം നാ​ല് ല​ക്ഷം ക​ട​ന്നു. ഇ​ത് ആ​ദ്യ​മാ​യാ​ണ് നാ​ല് ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍​ക്ക് ഒ​റ്റ​ദി​വ​സം​കൊ​ണ്ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.പു​തി​യ​താ​യി 4,01,993 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്താ​കെ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 19,164,969 ആ​യി ഉ​യ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 3523 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ കോ​വി​ഡ് ജീ​വ​ന്‍ ക​വ​ര്‍​ന്ന​വ​രു​ടെ ആ​കെ എ​ണ്ണം 2,11,853 ആ​യി.1,56,84,406 പേ​ര്‍ ഇ​തു​വ​രെ വൈ​റ​സ് ബാ​ധ​യി​ല്‍ നി​ന്നും മു​ക്ത​രാ​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി 32,68,710 പേ​രാ​ണ് കോ​വി​ഡ് രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.    

Read More

ഗു​ജ​റാ​ത്തി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; 12 രോ​ഗി​ക​ൾ വെ​ന്തു​മ​രി​ച്ചു; മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാം

  ബ​റൂ​ച്ച്: ഗു​ജ​റാ​ത്തി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 12 രോ​ഗി​ക​ൾ വെ​ന്തു​മ​രി​ച്ചു. ബ​റൂ​ച്ചി​ലെ പ​ട്ടേ​ൽ വെ​ൽ​ഫ​യ​ർ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. ആ​ശു​പ​ത്രി​യു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. നാ​ലു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​പ​ക​ട​സ​മ​യ​ത്ത് ഇ​വി​ടെ അ​മ്പ​തോ​ളം രോ​ഗി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രി​ൽ 24 പേ​രും ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റു​ക​ളെ​ത്തി ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ തീ​യ​ണ​ച്ചു. ബാ​ക്കി​യു​ള്ള രോ​ഗി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ‌‌‌‌ ഇ​വ​രി​ൽ ചി​ല​രു​ടെ നി​ല​യും ഗു​രു​ത​ര​മാ​ണെ​ന്നും മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്.ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read More

പെറ്റയ്ക്ക് സഹിക്കാനായില്ല; പി​താ​വി​നെ ക​ടി​ച്ച തെ​രു​വു നാ​യ​യെ ക​ണ്ടു​പി​ടി​ച്ച് ത​ല്ലി​ക്കൊ​ന്നു; 17കാ​ര​നെ​തി​രെ പരാതി നൽകി പെറ്റ

മും​ബൈ: തെ​രു​വ് നാ​യ​യെ ത​ല്ലി​ക്കൊ​ന്ന പ​തി​നേ​ഴു​കാ​ര​നെ​തി​രെ കേ​സെ​ടു​ത്തു. മൃ​ഗ​ക്ഷേ​മ-​സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ “പെ​റ്റ’ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. മൃ​ഗ​ങ്ങ​ള്‍​ക്കെ​തി​രാ​യ ക്രൂ​ര​ത ത​ട​യു​ന്ന ആ​ക്ടി​ലെ സെ​ക്ഷ​ന്‍ 429 പ്ര​കാ​ര​മാ​ണ് കേ​സ്. ഏ​പ്രി​ല്‍ 24ന് ​മും​ബൈ​യി​ലെ സ​ന്ത​ക്രൂ​സി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ര​ണ്ട് മാ​സം മു​മ്പ് ഇ​തേ നാ​യ കൗ​മാ​ര​ക്കാ​ര​ന്‍റെ പി​താ​വി​നെ ക​ടി​ച്ചെ​ന്നും അ​തി​ലു​ള്ള പ്ര​തി​കാ​ര​മാ​യി നാ​യ​യെ ക​ണ്ടു​പി​ടി​ച്ച് കൊ​ന്നെ​ന്നു​മാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്. പ​രി​ക്കേ​റ്റ നാ​യ​യെ മൃ​ഗ​ങ്ങ​ള്‍​ക്കെ​തി​രാ​യ ആ​ക്ര​മ​ണം ത​ട​യാ​ന്‍ രൂ​പീ​ക​രി​ച്ച മും​ബൈ​യി​ലെ സൊ​സൈ​റ്റി ബി​എ​സ്പി​സി​എ​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കൗ​മാ​ര​ക്കാ​ര​നെ​തി​രെ മൃ​ഗ​ങ്ങ​ള്‍​ക്കെ​തി​രാ​യ ക്രൂ​ര​കൃ​ത്യം സം​ബ​ന്ധി​ച്ച അ​നു​ബ​ന്ധ വ​കു​പ്പു​ക​ളും ചേ​ര്‍​ത്തി​ട്ടു​ണ്ട്.

Read More

കടുത്ത നിയന്ത്രണങ്ങൾ! രോഗവർധനയുള്ള ജി​ല്ല​ക​ളി​ൽ സമ്പൂര്‍ണ ലോ​ക്ക്ഡൗ​ണ്‍ വ​ന്നേ​ക്കും; സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ പ്ര​​​​കാ​​​​രം അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ​​​​മാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ൾ ഇങ്ങനെ…

സ്വന്തം ലേഖകൻ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ന്നും നാ​​​​ളെ​​​​യും, തു​​​​ട​​​​ർ​​​​ന്ന് ചൊ​​​​വ്വ മു​​​​ത​​​​ൽ അ​​​​ടു​​​​ത്ത ഞാ​​​​യ​​​​ർ വ​​​​രെ​​​​യും പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഭാ​​​​ഗി​​​​ക ലോ​​​​ക്ക്ഡൗ​​​​ണി​​​​ൽ ക​​​​ർ​​​​ശ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ. ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ക്കി. ഇ​​​​തി​​​​നി​​​​ടെ രോ​​​​ഗം വ​​​​ല്ലാ​​​​തെ വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന ജി​​​​ല്ല​​​​ക​​​​ളി​​​​ൽ സന്പൂ​​​​ർ​​​​ണ ലോ​​​​ക്ക്ഡൗ​​​​ണ്‍ വേ​​​​ണ്ടിവ​​​​ന്നേ​​​​ക്കു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ സൂ​​​​ച​​​​ന ന​​​​ൽ​​​​കി. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​തു​​​​വ​​​​രെ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ലെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു വി​​​​ജ​​​​യം ആ​​​​ഘോ​​​​ഷി​​​​ക്കാ​​​​ൻ ആ​​​​രും പു​​​​റ​​​​ത്തി​​​​റ​​​​ങ്ങ​​​​രു​​​​തെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ഭാ​​​​ഗി​​​​ക ലോ​​​​ക്ക്ഡൗ​​​​ണ്‍ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ത്യാ​​​​വ​​​​ശ്യ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. എ​​​​ല്ലാ​​​​വ​​​​രും വീ​​​​ട്ടി​​​​ലി​​​​രി​​​​ക്കു​​​​ക എ​​​​ന്നാ​​​​ണ് ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. സി​​​​നി​​​​മ, ടെ​​​​ലി​​​​വി​​​​ഷ​​​​ൻ പ​​​​ര​​​​ന്പ​​​​ര​​​​ക​​​​ൾ, ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ ഇ​​​​ൻ​​​​ഡോ​​​​ർ, ഔ​​​​ട്ട് ഡോ​​​​ർ ഷൂ​​​​ട്ടിം​​​​ഗ് ന​​​​ട​​​​ത്താ​​​​ൻ പാ​​​​ടി​​​​ല്ല. കടുത്ത നിയന്ത്രണങ്ങൾ; മാർഗനിർദേശം പുറത്തിറക്കി സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ പ്ര​​​​കാ​​​​രം അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ​​​​മാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ൾ ചു​​​​വ​​​​ടെ: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വോ​​​​ട്ടെ​​​​ണ്ണ​​​​ൽ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ, മ​​​​റ്റ് അ​​​​ടി​​​​യ​​​​ന്ത​​​​ര സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​ന്നും നാ​​​​ളെ​​​​യും അ​​​​നു​​​​വ​​​​ദി​​​​ക്കും. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു…

Read More

സ​തീ​ശ​ൻ നാ​യ​ർ​ക്ക് ഭാ​ര്യ ഷീ​ജ​യെ സം​ശ​യ​മാ​യി​രി​ന്നു! ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​ ഭ​ർ​ത്താ​വ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു; സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ…

നെ​ടു​മ​ങ്ങാ​ട്: ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. നെ​ട്ട​ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​നു പി​ൻ​വ​ശ​ത്തെ പ​ന​ക്ക​ൽ ശ്രീ ​വ​ത്സ​ത്തി​ൽ സ​തീ​ശ​ൻ​നാ​യ​രാ​ണ് (60) ഭാ​ര്യ ഷീ​ജ​യെ(48) കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കൈ​ഞ്ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്.​ പോ​ലീ​സ് എ​ത്തി ഇ​രു​വ​രെ​യും​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും യാ​ത്രാ​മ​ധ്യേ ഷീ​ജ മ​രി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ:​ സ​തീ​ശ​ൻ നാ​യ​ർ​ക്ക് ഭാ​ര്യ ഷീ​ജ​യെ സം​ശ​യ​മാ​യി​രി​ന്നു. മ​ര​ണം​സം​ഭ​വി​ക്കു​ന്ന​തി​ന് ത​ലേ​ദി​വ​സം ഇ​രു​വ​രും ത​മ്മി​ൽ വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് സ​തീ​ശ​ൻ ഭാ​ര്യ ഷീ​ജ​യു​ടെ താ​ലി​മാ​ല പൊ​ട്ടി​ക്കു​ക​യും തു​ട​ർ​ന്ന് ഭാ​ര്യ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് എ​ത്തു​ക​യും ഇ​രു​വ​രോ​ടും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്താ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കാ​ൻ തു​ട​ങ്ങു​ന്ന​തി​നി​ടെ വീ​ണ്ടും വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും ഷീ​ജ​യു​ടെ ക​ഴി​ത്തി​ൽ വെ​ട്ടു​ക​യാ​യി​രു​ന്നു അ​തി​നു​ശേ​ഷം ഭ​ർ​ത്താ​വ് സ​തീ​ശ​ൻ കൈ​ഞ്ഞ​ര​മ്പ​റു​ത്ത് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ക​യും ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഒാ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ​പോ​യ മ​ക​ൻ…

Read More

ഇവന്‍ ഗോപു രാജന്‍! കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഒറ്റ ദിവസം കൊണ്ട് 15 പേര്‍ കോവിഡ് ബാധിച്ചു മരിച്ചെന്ന് വ്യാജപ്രചാരണം നടത്തിയ യുവാവ്; കുടുങ്ങി

കോട്ടയം: കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഒറ്റ ദിവസം കൊണ്ട് 15 പേര്‍ കോവിഡ് ബാധിച്ചു മരിച്ചെന്ന് വാട്‌സാപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ യുവാവ് പോലീസ് പിടിയില്‍. കടുത്തുരുത്തി വെള്ളാശേരി കുന്നത്ത് ഗോപു രാജനാ(29)ണ് അറസ്റ്റിലായത്.  ഇയാള്‍ കടുത്തുരുത്തി സിഫ്എല്‍ടിസിയിലെ വോളന്റീയറായി പ്രവര്‍ത്തിച്ചു വരികയാണ്. ഇയാള്‍ നന്‍പന്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണു വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. പോലീസ് കേസ് എടുത്തത് അറിഞ്ഞ് ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തശേഷം ഇന്ന് ജോലിക്ക് ഹാജരാകാതെ മാറിനില്‍ക്കുകയായിരുന്നു. ഏപ്രില്‍ 29 മുതലാണ് വാട്‌സാപ്പില്‍ ഓഡിയോ സന്ദേശം വന്നത്.

Read More