ഐഫോണ്‍ ഉപയോഗിച്ചത് ‘ഡിങ്കിരി’ ! ഫോണിലിട്ടത് വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡ്; ചിത്രം വ്യക്തമാകുന്നത് ഇങ്ങനെ…

സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സല്‍ ജനറലിനായി സ്വപ്നയ്ക്കു കൈമാറിയ ഐ ഫോണ്‍ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം തുടങ്ങി. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ മൊഴിയെടുക്കാനാണ് ഇഡിയുടെ കൊച്ചി, ബെംഗളൂരു യൂണിറ്റുകള്‍ തയാറെടുക്കുകയാണ്. കസ്റ്റംസ് ഇവരെ ചോദ്യം ചെയ്തതിനു ശേഷമായിരിക്കും ഇത്. ഐ ഫോണ്‍ കുറച്ചുനാള്‍ ഉപയോഗിച്ചിരുന്നതു ബിനീഷ് കോടിയേരിയാണെന്നു കോള്‍ പട്ടിക പരിശോധിച്ചതില്‍ നിന്നു കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡാണ് ബിനീഷ് ഉപയോഗിച്ചിരുന്നതെന്ന സൂചനയാണ് കസ്റ്റംസ് ഇഡിക്ക് കൈമാറിയത്. ഇതില്‍ നിന്നുളള ചില കോളുകളില്‍ ബിനീഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന നമ്പറുകളും ശ്രദ്ധയില്‍പെട്ടതോടെയാണ് ബംഗളൂരു ഇഡിയും അന്വേഷണത്തിനു മുതിരുന്നത്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതിനു ശേഷവും ഈ ഫോണ്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ലൈഫ് മിഷന്‍ കേസിനൊപ്പം, യുഎഇ വീസ സ്റ്റാംപിങ് കരാര്‍ ലഭിച്ച യുഎഎഫ്എക്‌സ് സൊല്യൂഷന്‍സും കേസിന്റെ ചിത്രത്തിലേക്കു…

Read More

സ്ഥാനാർഥി നിർണയം, പ്രതിഷേധം കത്തുന്നു! വെട്ടിലായി മുന്നണികൾ; കൂടുതൽ സ്ഥലങ്ങളിൽ പ്രതിഷേധം; പ്രശ്നക്കാർ സാധ്യതാ പട്ടികയിൽ

കോ​ഴി​ക്കോ​ട്: സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വും സീ​റ്റ് വി​ഭ​ജ​ന​വും എ​താ​ണ്ട് പൂ​ര്‍​ത്തി​യാ​യ​തോ​ടെ പലേട​ത്തും പ്ര​തി​ഷേ​ധം ക​ത്തു​ന്നു. പാ​ര്‍​ട്ടി തീ​രു​മാ​നി​ച്ചാ​ല്‍ അ​തു തീ​രു​മാ​നി​ച്ച​താ​ണെ​ന്ന ആ​പ്ത​വാ​ക്യം പോ​ലും കേ​ള്‍​ക്കാ​ന്‍ കൂ​ട്ടാ​ക്കാ​തെ പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​രു​വി​ലി​റ​ങ്ങി​യ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലേ​ക്ക് ഇ​റ​ങ്ങും മു​ന്‍​പേ പ്ര​വ​ര്‍​ത്ത​ക​രെ കാ​ര്യം പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സും. കോ​ണ്‍​ഗ്ര​സി​ല്‍ ഇ​തു പ​തി​വാ​ണെ​ങ്കി​ലും ഇ​ത്ത​വ​ണ ആ​ദ്യം ക​ലു​ഷി​ത​മാ​യ​ത് സി​പി​എ​മ്മാ​ണ് . കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ കു​റ്റ്യാ​ടി​യി​ലും എ​ല​ത്തൂ​രും വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​നെ​തി​രേ വ​ന്നി​രി​ക്കു​ന്ന​ത്. എ​ല​ത്തൂ​രി​ല്‍ ഘ​ട​ക​ക​ക്ഷി​യാ​യ എ​ന്‍​സി​പി​യി​ലെ വ​ടം വ​ലി​യാ​ണ് സി​പി​എ​മ്മി​നും ഇ​ട​തു​മു​ന്ന​ണി​ക്കും ത​ല​വേ​ദ​ന​യാ​യ​തെ​ങ്കി​ല്‍ കു​റ്റ്യാ​ടി സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നു വി​ട്ടു​ന​ല്‍​കി​യ​താ​ണ് പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​മ​ര്‍​ഷ​ത്തി​ന് വ​ഴി​വ​ച്ച​ത്. പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ പാ​ര്‍​ട്ടി ജി​ല്ലാ​ഘ​ട​കം ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ്രാ​ദേ​ശി​ക ഘ​ട​ക​ത്തി​ലെ പ്ര​തി​ഷേ​ധം അ​വ​ഗ​ണി​ച്ച് സം​സ്ഥാ​ന നേ​തൃ​ത്വം പി.​ന​ന്ദ​കു​മാ​റി​നെ പൊ​ന്നാ​നി​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി നി​ശ്ച​യി​ച്ച​തി​നെ പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ രം​ഗ​ത്തെ​ത്തി​യ​തും ത​ല​വേ​ദ​ന​യാ​യി. സ്ത്രീ​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പൊ​ന്നാ​നി​യി​ല്‍ പാ​ര്‍​ട്ടി പ​താ​ക​യു​മാ​യി…

Read More

ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാന്‍ സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി! ജ​ന​ക്കൂ​ട്ട​ത്തെ വെ​ടി​വ​യ്ക്ക​രു​തെ​ന്ന് പ​ട്ടാ​ള​ത്തോ​ട് മു​ട്ടു​കു​ത്തി അ​പേ​ക്ഷി​ച്ച് ക​ന്യാ​സ്ത്രി

ന​യ്പി​റ്റോ: ആ​ഭ്യ​ന്ത​ര ക​ലാ​പം ന​ട​ക്കു​ന്ന മ്യാ​ൻ​മ​റി​ൽ ജ​ന​ക്കൂ​ട്ട​ത്തി​ന് നേ​രെ വെ​ടി​വ​യ്ക്ക​രു​തെ​ന്ന് പ​ട്ടാ​ള​ത്തോ​ട് മു​ട്ടു​കു​ത്തി നി​ന്ന് അ​പേ​ക്ഷി​ച്ച് ക​ന്യാ​സ്ത്രി. സി​സ്റ്റ​ർ ആ​ൻ റോ​സ​യാ​ണ് ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കു​വാ​നാ​യി സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യ​പ്പെ​ടു​ത്തി പ​ട്ടാ​ള​ത്തി​ന് മു​ൻ​പി​ലേ​ക്ക് ധൈ​ര്യ​സ​മേ​തം ഇ​റ​ങ്ങി ചെ​ന്ന​ത്. പ​ട്ടാ​ള​ക്കാ​ർ​ക്കും പ്ര​ക്ഷോ​ഭ​ക​രു​ടെ​യും മ​ധ്യ​ത്തി​ലാ​യി ന​ടു​റോ​ഡി​ൽ മു​ട്ടു​കു​ത്തി നി​ൽ​ക്കു​ന്ന സി​സ്റ്റ​ർ ആ​ൻ റോ​സ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​ണ് പു​റ​ത്തു​വി​ട്ട​ത്. നി​മി​ഷ​ങ്ങ​ൾ​ക്ക​കം ത​ന്നെ സം​ഭ​വം ലോ​ക​വ്യാ​പ​ക​മാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ വേ​ദ​ന തി​രി​ച്ച​റി​ഞ്ഞാ​ണ് സ്വ​ന്തം സു​ര​ക്ഷ അ​വ​ഗ​ണി​ച്ച് പ​ട്ടാ​ള​ത്തി​ന്‍റെ അ​ടു​ത്തേ​യ്ക്ക് പോ​യ​തെ​ന്ന് സി​സ്റ്റ​ര്‍ ആ​ന്‍ റോ​സ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Read More

കോവിഡ് അവസാനിക്കാറായെന്ന് വെറുതെ പറയരുത്..! ആരോഗ്യ മന്ത്രിക്കുൾപ്പെടെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു ന​ൽ​കി ഐഎംഎ

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി അ​വ​സാ​നി​ക്കാ​റാ​യെ​ന്നു പ്ര​ച​രി​പ്പി​ക്കു​ന്ന കേ​ന്ദ്ര, സം​സ്ഥാ​ന മ​ന്ത്രി​മാ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു ന​ൽ​കി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ. കോ​വി​ഡ് പ്ര​തി​സ​ന്ധി അ​വ​സാ​നി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു എ​ന്നാ​ണു കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹ​ർ​ഷ വ​ർ​ധ​ൻ ഞാ​യ​റാ​ഴ്ച പ​റ​ഞ്ഞ​ത്. ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് പ്ര​തി​സ​ന്ധി അ​വ​സാ​ന​ത്തോ​ട് അ​ടു​ത്തു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ർ ജ​യി​നും പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രേ​യാണ് ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ ഐ​എം​എ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. വെ​റു​തെ കാ​ഹ​ള​മൂ​തി വീ​ര​വാ​ദം മു​ഴ​ക്കി ന​ട​ക്ക​രു​തെ​ന്നാ​ണ് ഐ​എം​എ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. രാ​ഷ്‌ട്രീയ​ക്കാ​രും സ​ർ​ക്കാ​രും തെ​റ്റാ​യ പ്ര​സ്താ​വ​ന​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ നി​ന്നു വി​ട്ടു നി​ൽ​ക്ക​ണ​മെ​ന്നാ​ണ് ഐ​എം​എ ആ​വ​ശ്യ​പ്പെ​ട്ട​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി അ​വ​സാ​നി​ക്കാ​റാ​യി എ​ന്ന ത​ര​ത്തി​ൽ രാ​ഷ്ട്രീ​യ ഇ​ട​നാ​ഴി​ക​ളി​ൽ ച​ർ​ച്ച ന​ട​ത്തു​ന്ന​ത് വേ​ദ​ന​ാജ​ന​ക​മാ​ണ്. ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ഐ​സി​എം​ആ​റും ആ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യം പ​റ​യേ​ണ്ട​തെ​ന്നും ഐ​എം​എ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് ബാ​ധി​ച്ച് 740…

Read More

ആരാണീ ഷെൽന ? പാര്‍ട്ടിക്കാരുടെ ചോദ്യം; ആ​ലു​വ​യി​ലെ സി​പി​എം സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രു കേ​ട്ട് കൊ​ച്ചി​ക്കാ​ർ പോലും ആ​ദ്യം നെ​റ്റി​ചു​ളി​ച്ചു

കൊച്ചി: ആ​ലു​വ​യി​ലെ സി​പി​എം സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രു കേ​ട്ട് കൊ​ച്ചി​ക്കാ​ർ പോലും ആ​ദ്യം നെ​റ്റി​ചു​ളി​ച്ചു- ഷെ​ൽ​ന നി​ഷാ​ദ്. പാ​ർ​ട്ടി​വേ​ദി​ക​ളി​ലൊ​ന്നും സു​പ​രി​ചിത​യ​ല്ലാ​ത്ത പേ​ര് എ​ന്ന​തു ത​ന്നെ കാ​ര​ണം. എ​ന്നാ​ൽ രാ​ഷ്ട്രീ​യ കു​ടും​ബ​ത്തി​ൽ നി​ന്നാ​ണ് ഷെ​ൽ​ന​യു​ടെ വ​ര​വ്. നാ​ലു ത​വ​ണ ആ​ലു​വ​യെ പ്ര​തി​നി​ധീ​ക​രി​ച്ച കോ​ൺ​ഗ്ര​സി​ന്‍റെ മു​ൻ എം​എ​ൽ​എ കെ.​ മു​ഹ​മ്മ​ദാ​ലി​യു​ടെ മ​രു​മ​ക​ളാ​ണ് ഷെ​ൽ​ന​യെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ഭ​ർ​തൃ​പി​താ​വി​ന്‍റെ രാ​ഷ്ട്രീ​യ​ത്തി​നു വി​രു​ദ്ധ​മാ​യി സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി ഷെ​ൽ​ന എ​ത്തു​ന്പോ​ൾ എ​ൽ​ഡി​എ​ഫ് മി​ക​ച്ചൊ​രു മ​ത്സ​ര​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ പൊ​തു​വെ യു​ഡി​എ​ഫ് അ​നു​കൂ​ല മ​ണ്ഡ​ല​മാ​യി ആ​ലു​വ​യി​ൽ അ​ട്ടി​മ​റി​യാ​ണ് സി​പി​എം ല​ക്ഷ്യം. ആ​ർ​ക്കി​ടെ​ക്ട് പ്രൊ​ഫ​ഷ​നി​ൽനി​ന്ന് രാ​ഷ്ടീ​യ​ത്തി​ൽ ഒ​രു കൈ​നോ​ക്കാ​നാ​ണ് ഷെ​ൽ​ന​യു​ടെ തീ​രു​മാ​നം. തി​രു​വ​ന​ന്ത​പു​രം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ നി​ന്ന് ബി​ആ​ർ​ക്ക് പൂ​ർ​ത്തി​യാ​ക്കി​യ ഷെ​ൽ​ന കൊ​ച്ചി​യി​ലെ എ​സ്എ​ൻ ആ​ർ​ക്കി​ടെ​ക്ടി​ന്‍റെ ചീ​ഫ് ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​ങ്കാ​ൻ​സ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ നി​ഷാ​ദി അ​ലി​യാ​ണ് ഭ​ർ​ത്താ​വ്. ഷെ​ൽ​ന എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തി​നെ​ക്കു​റി​ച്ച് മു​ഹ​മ്മ​ദാ​ലി​യു​ടെ പ്ര​തി​ക​ര​ണ​മെ​ന്തെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ഓ​രോ വ്യ​ക്തി​ക​ൾ​ക്കും അ​വ​ര​വ​രു​ടെ…

Read More

വൈക്കം കൂടി വിട്ടുകൊടുക്കുക, നമുക്ക് സംപൂജ്യരായി പ്രവര്‍ത്തിക്കാം..! സീ​റ്റ് വി​ഭ​ജ​നം; കോ​ട്ട​യ​ത്ത് സി​പി​ഐ​യെ ഒ​തു​ക്കി​യെ​ന്ന് ആ​ക്ഷേ​പം, അ​മ​ർ​ഷം പു​ക​യു​ന്നു…

കോ​ട്ട​യം: എ​ൽ​ഡി​എ​ഫി​ലെ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്കെ സി​പി​ഐ​യി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു. ജോ​സ് കെ. ​മാ​ണി​ക്ക് 13 സീ​റ്റ് ന​ൽ​കി​യ​തി​ലും ത​ങ്ങ​ളാ​വ​ശ്യ​പ്പെ​ട്ട ച​ങ്ങ​നാ​ശേ​രി സീ​റ്റ് ല​ഭി​ക്കാ​തി​രു​ന്ന​തു​മാ​ണ് സി​പി​ഐ അ​ണി​ക​ളെ​യും ഒ​രു​പ​റ്റം സം​സ്ഥാ​ന നേ​താ​ക്ക​ളെ​യും ചൊ​ടി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ 27 സീ​റ്റി​ൽ മ​ത്സ​രി​ച്ച സി​പി​ഐ​ക്ക് ഇ​ത്ത​വ​ണ അ​തി​ൽ ര​ണ്ടു സീ​റ്റു​ക​ളാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സി​ന് വി​ട്ടു ന​ൽ​കേ​ണ്ടി വ​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി​യും ഇ​രി​ക്കൂ​റും. ഇ​തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സീ​റ്റ് സി​പി​ഐ കാ​ല​ങ്ങ​ളാ​യി മ​ത്സ​രി​ച്ച് പോ​രു​ന്ന സീ​റ്റാ​യി​രു​ന്നു. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍റെ മ​ണ്ഡ​ല​വും കാ​ഞ്ഞി​ര​പ​ള്ളി ത​ന്നെ. എ​ന്നാ​ൽ, ഇ​വി​ടെ സി​റ്റിം​ഗ് എം​എ​ൽ​എ കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റേ​താ​ണ് എ​ന്ന​തി​നാ​ൽ അ​വ​ർ ആ ​സീ​റ്റ് ആ​വ​ശ്യ​പ്പെ​ടു​ക​യും സി​പി​ഐ ഒ​രു പ​രി​ധി​വ​രെ വ​ഴ​ങ്ങു​ക​യും ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി വി​ട്ടു ന​ൽ​കു​മ്പോ​ൾ ജി​ല്ല​യി​ൽ മ​റ്റെ​വി​ടെ​യെ​ങ്കി​ലും ഒ​രു സീ​റ്റ് വേ​ണ​മെ​ന്ന് സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പൂ​ഞ്ഞാ​ർ, ച​ങ്ങ​നാ​ശേ​രി സീ​റ്റു​ക​ളി​ലാ​യി​രു​ന്നു സി​പി​ഐ​യു​ടെ…

Read More

ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ക്കും ത​ർ​ക്ക​ങ്ങ​ൾ​ക്കും ഒ​ടു​വി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി! സീ​റ്റു നി​ല ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ക്കും ത​ർ​ക്ക​ങ്ങ​ൾ​ക്കും ഒ​ടു​വി​ൽ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി. ബു​ധ​നാ​ഴ്ച ന​ട​ന്ന ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ല​ണ് സീ​റ്റു​ക​ൾ സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​യ​ത്. നി​ല​വി​ൽ ല​ഭ്യ​മാ​കു​ന്ന വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് സി​പി​എം 85, സി​പി​ഐ 25, കേ​ര​ള കോ​ൺ​ഗ്ര​സ് (ജോ​സ്) 13, ജെ​ഡി​എ​സ് 4, എ​ൽ​ജെ​ഡി 3, ഐ​എ​ൻ​എ​ൽ 3 എ​ൻ​സി​പി 3, കേ​ര​ള കോ​ൺ​ഗ്ര​സ് (ബി) 1, ​കേ​ര​ള കോ​ൺ​ഗ്ര​സ് (എ​സ്) 1, ആ​ർഎസ്പി (ലെ​നി​നി​സ്റ്റ്) 1, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് 1 എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റു നി​ല. ച​ങ്ങ​നാ​ശേ​രി സീ​റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ്എ​മ്മി​ന് ന​ൽ​കാ​ൻ ധാ​ര​ണ​യാ​യ​തോ​ടെ​യാ​ണ് സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച പൂ​ർ​ത്തി​യാ​യ​ത്. സി​പി​ഐ എ​തി​ർ​പ്പ് മ​റി​ക​ട​ന്നാ​ണ് സീ​റ്റ് കേ​ര​ള കോ​ൺ​ഗ്ര​സി​ന് ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി, ഇ​രി​ക്കൂ​ർ സീ​റ്റു​ക​ളാ​ണ് ജോ​സ് കെ. ​മാ​ണി​ക്ക് സി​പി​ഐ വി​ട്ടു ന​ൽ​കു​ക. ത​ർ​ക്ക​ങ്ങ​ളി​ല്ലാ​തെ പൂ​ർ​ത്തി​യാ​കു​മെ​ന്ന് ക​രു​തി​യ സീ​റ്റ് ച​ർ​ച്ച ച​ങ്ങ​നാ​ശേ​രി…

Read More

സ്വ​പ്‌​ന​യു​ടെ മൊ​ഴി; ലി​സ്റ്റ് ത​യാ​ർ, ചോ​ദ്യം ചെ​യ്യ​ല്‍ പ​ര​മ്പ​ര  ഉ​ന്ന​ത​രെ ല​ക്ഷ്യം വ​ച്ച്; കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി യു​ടെ പ​ച്ച​ക്കൊ​ടി  കി​ട്ടി​യ​തോ​ടെ അ​ന്വേ​ഷ​ണ​ത്തി​ല്‍​ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്ന സൂ​ച​ന നൽകി കസ്റ്റംസ്

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടംകൊ​ച്ചി: ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചോ​ദ്യം ചെ​യ്യ​ല്‍ ആ​രം​ഭി​ക്കാ​ന്‍ ക​സ്റ്റം​സ്. ഉ​ന്ന​ത​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി ഇ​ന്നു മു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ല്‍ ആ​രം​ഭി​ക്കും.ഇ​ന്നു അ​ഭി​ഭാ​ഷ​ക​യെ ചോ​ദ്യം ചെ​യ്തു തു​ട​ങ്ങും. പ​ത്തി​നു സി​പി​എം പോ​ളി​റ്റ്ബ്യൂ​റോ അംഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​ന്‍,12ന് ​സ്പീ​ക്ക​ര്‍ ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ തു​ട​ര്‍​ന്നു മൂ​ന്നു മ​ന്ത്രി​മാ​ര്‍, മ​ന്ത്രി പു​ത്ര​ന്‍​മാ​ര്‍, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​ങ്ങ​നെ നീ​ളു​ന്നു ലി​സ്റ്റ്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​യു​ടെ പ​ച്ച​ക്കൊ​ടി കൂ​ടി കി​ട്ടി​യ​തോ​ടെ അ​ന്വേ​ഷ​ണ​ത്തി​ല്‍​നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് ക​സ്റ്റം​സും ന​ല്‍​കു​ന്ന​ത്. സ്വ​ര്‍​ണ​ക്ക​ട​ത്തും ഡോ​ള​ര്‍ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്കെ​തി​രെ സ​മ​രം ന​യി​ക്കു​ന്ന സി​പി​എ​മ്മി​നെ ഭ​യ​ന്നു അ​ന്വേ​ഷ​ണം നി​ര്‍​ത്തി​വ​യ്ക്കി​ല്ലെ​ന്ന സൂ​ച​ന ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ര്‍ സു​മി​ത് കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച പ​ത്രി​ക​യി​ല്‍ പ​രാ​മ​ര്‍​ശി​ക്ക​പ്പെ​ട്ട​വ​രെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന നി​ല​പാ​ടി​ലേ​ക്ക് ക​സ്റ്റം​സ് മാ​റി​യി​ട്ടു​ണ്ട്. ഉ​ന്ന​ത​ര്‍​ക്കെ​തി​രേ ക​സ്റ്റം​സ്…

Read More

അപകടത്തില്‍ ഇടുപ്പെല്ല് തകര്‍ന്നു കിടന്നപ്പോള്‍ പീഡനം ! രാഹുല്‍ ചിറക്കലിനെ സംരക്ഷിക്കുന്നത് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന് പീഡനത്തിരയായ യുവതി;സംവിധായകന് വിവരം ചോര്‍ത്തി നല്‍കുന്നത് പോലീസുകാരന്‍…

പീഡനക്കേസില്‍ അകപ്പെട്ട് ഒളിവില്‍ കഴിയുന്ന സഹ സംവിധായകന്‍ രാഹുല്‍ ചിറയ്ക്കലിനെ പിടികൂടാതെ പോലീസ് ഒത്തുകളിക്കുന്നുവെന്ന് പീഡനത്തിന് ഇരയായ യുവതി. എളമക്കര പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇയാള്‍ക്ക് വേണ്ട സഹായം ചെയ്യുന്നതെന്നും സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടാണ് ഇയാളെ സംരക്ഷിക്കുന്നതെന്നും യുവതി ഒരു മാധ്യമത്തോടു പറഞ്ഞു. കൊച്ചി ഡിസിപ ഐശ്വര്യ ഡോംഗ്രെയുടെ മുമ്പിലെത്തിയപ്പോഴാണ് പോലീസുകാരന്റെ ചതി മനസ്സിലായതെന്നും സമാന പരാതിയുമായെത്തി മലപ്പുറം സ്വദേശിനിയുടെ വിവരങ്ങള്‍ ആ ഉദ്യോഗസ്ഥന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനെ വിളിച്ചറിച്ചുവെന്നും യുവതി പറയുന്നു. ഈ സിവില്‍ പോലീസ് ഓഫീസര്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനെ വിളിച്ചതിന്റെ രേഖകള്‍ അടക്കം പരാതിക്കാരിയുടെ കൈവശമുണ്ട്. പത്തനംതിട്ട സ്വദേശിനിയാണ് സഹസംവിധായകന്‍ രാഹുല്‍ ചിറയ്ക്കലിനെതിരേ ബലാല്‍സംഗക്കേസ് നല്‍കിയിരിക്കുന്നത്. അപകടത്തില്‍ ഇടുപ്പെല്ല് തകര്‍ന്ന് കിടന്നപ്പോഴാണ് രാഹുല്‍ തന്നെ ബലാല്‍സംഗം ചെയ്തതെന്നും വിവാഹവാഗ്ദാനം നല്‍കി ഇയാള്‍ പലരെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് പിന്നീട് അറിഞ്ഞെന്നും യുവതി പറഞ്ഞു. ആത്മഹത്യയ്്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ കിടന്നപ്പോഴും…

Read More

സ്വിറ്റ്‌സര്‍ലന്‍ഡിലും ബുര്‍ക്ക നിരോധന നിയമം നിലവില്‍ വന്നു ! പുതിയ നിയമത്തെ കോടതിയില്‍ നേരിടാനുള്ള ഫണ്ട് ശേഖരണവുമായി മുന്നോട്ടു പോകാന്‍ മുസ്ലിം സംഘടനകള്‍…

മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറി സ്വിറ്റ്‌സര്‍ലന്‍ഡ്. ഫ്രാന്‍സും ഡെന്മാര്‍ക്കുമാണ് മുമ്പ് ഇത്തരത്തിലുള്ള നിയമം കൊണ്ടുവന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ റഫറണ്ടത്തില്‍ 48.8 ശതമാനംപേര്‍ ഇത്തരത്തില്‍ ഒരു നിയമം കൊണ്ടുവരുന്നതിനെ എതിര്‍ത്തപ്പോള്‍ 51.2 ശതമാനം പേര്‍ അനുകൂലിച്ചു. കോവിഡ് പ്രതിസന്ധി ആരംഭിക്കുനതിനു മുന്‍പ് തന്നെ ബുര്‍ക്ക ബാന്‍ എന്ന് പരാമര്‍ശിക്കുന്ന ഈ നിരോധനത്തിനായുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണ് ഇതിനായി നിര്‍ദ്ദേശം കൊണ്ടുവന്നത്. അതില്‍ ഇസ്ലാം എന്ന വാക്ക് പരാമരിശിച്ചിട്ടില്ലെങ്കിലും, ഈ നീക്കത്തെ എതിര്‍ക്കുന്നവര്‍ ഈ നിര്‍ദ്ദേശത്തെ വര്‍ഗീയതയിലൂന്നിയുള്ള ഒരു നടപടിയായാണ് കണ്ടത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ നിയമം വഴി നിരോധനം വന്നിരിക്കുന്നത് ബുര്‍ക്കയ്ക്കു മാത്രമല്ല പ്രതിഷേധസമരങ്ങള്‍ക്കിടയില്‍ സ്‌കി മാസ്‌കുകളും ബന്‍ഡാനാസും ഉപയോഗിച്ച് മുഖം മറയ്ക്കുന്നതും നിയമവിരുദ്ധമായിരിക്കുകയാണ്. അതേസമയം കോവിഡിനെ പ്രതിരോധിക്കുവാന്‍ മാസ്‌ക് ധരിക്കാം. മുഖം കാണിക്കുക എന്നതാണ്…

Read More