വിനോദിനി വരുമോ,ഇല്ലയോ; ഐ ​ഫോ​ണ്‍ വിവാദവുമായി ബന്ധപ്പെട്ട് വി​നോ​ദി​നി ക​സ്റ്റം​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കു​ന്ന​തി​ല്‍ അ​വ്യ​ക്ത​ത

  കൊ​ച്ചി: ലൈ​ഫ്മി​ഷ​ന്‍ കേ​സി​ല്‍ ഐ ​ഫോ​ണ്‍ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​ൻ ക​സ്റ്റം​സി​ന് മു​ന്നി​ല്‍ ഇ​ന്ന് ഹാ​ജ​രാ​കു​ന്ന​തി​ല്‍ അ​വ്യ​ക്ത​ത. വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​ന്‍ ഇ​ന്ന് ഹാ​ജ​രാ​കു​മോ എ​ന്ന​തി​ല്‍ ക​സ്റ്റം​സി​ന് അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​ക്കു കോ​ഴ​യാ​യി സ​ന്തോ​ഷ് ഈ​പ്പ​ന്‍ യു​എ​ഇ കോ​ണ്‍​സു​ല്‍ ജ​ന​റ​ലി​നു ന​ല്‍​കി​യ വി​ല​കൂ​ടി​യ ഐ​ഫോ​ണ്‍ വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​പ​യോ​ഗി​ച്ച​താ​യി ക​സ്റ്റം​സ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ന്നു ഹാ​ജ​രാ​കാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ക​രാ​ര്‍ ല​ഭി​ക്കാ​ന്‍ യൂ​ണി​ടാ​ക് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​ന്‍ കോ​ഴ​യാ​യി യു​എ​ഇ കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ ജ​മാ​ല്‍ അ​ല്‍​സാ​ബി​ക്കു ന​ല്‍​കി​യ വി​ല​കൂ​ടി​യ ഐ ​ഫോ​ണ്‍ എ​ങ്ങ​നെ വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​ന്‍റെ കൈ​വ​ശം എ​ത്തി എ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണു ക​സ്റ്റം​സി​ന് അ​റി​യേ​ണ്ട​ത്. ഒ​രു​ല​ക്ഷ​ത്തി പ​തി​മൂ​വാ​യി​ര​ത്തി തൊ​ള്ളാ​യി​രം രൂ​പ വി​ല​വ​രു​ന്ന ഐ​ഫോ​ണാ​ണി​ത്. ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​ക്ക് കോ​ഴ ന​ല്‍​കാ​ന്‍ ആ​റ് ഐ​ഫോ​ണു​ക​ളാ​ണു…

Read More

സ്വ​​​പ്ന​​​യെ മാ​​​പ്പു​​​സാ​​​ക്ഷി​​​യാ​​​ക്കാ​​​മെ​​​ന്ന്! സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ൽ മു​ഖ്യ​മ​ന്ത്രി​യെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഇ​ഡി​യു​ടെ ഭാ​ഗ​ത്തു ശ്ര​മ​മു​ണ്ടാ​യെ​ന്നു മൊ​ഴി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ ഇ​​​ഡി​​​യു​​​ടെ ഭാ​​​ഗ​​​ത്തു നി​​​ന്നു ബോ​​​ധ​​​പൂ​​​ർ​​​വ ശ്ര​​​മ​​​മു​​​ണ്ടാ​​​യെ​​​ന്നു മൊ​​​ഴി. സ്വ​​​പ്ന ഇ​​​ഡി ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യി​​​രി​​​ക്കെ അ​​​വ​​​രു​​​ടെ സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്. ലോ​​​ക്ക​​​റി​​​ൽ നി​​​ന്ന് ക​​​ണ്ടെ​​​ടു​​​ത്ത പ​​​ണം ശി​​​വ​​​ശ​​​ങ്ക​​​ർ സ്വ​​​പ്ന​​​യ്ക്ക് ന​​​ൽ​​​കി​​​യ​​​താ​​​ണെ​​​ന്നും ആ ​​​തു​​​ക മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണ് ശി​​​വ​​​ശ​​​ങ്ക​​​റി​​​ന് ന​​​ൽ​​​കി​​​യ​​​തെ​​​ന്നും പ​​​റ​​​യി​​​പ്പി​​​ക്കാ​​​നാ​​​ണ് ശ്ര​​​മം ന​​​ട​​​ന്ന​​​തെ​​​ന്ന് ക​​​ട​​​വ​​​ന്ത്ര പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ സീ​​​നി​​​യ​​​ർ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ എ​​​സ്.​​​രാ​​​ജി​​​മോ​​​ൾ മൊ​​​ഴി ന​​​ൽ​​​കി. ഇ​​​ത്ത​​​ര​​​ത്തി​​​ൽ മൊ​​​ഴി ന​​​ൽ​​​കി​​​യാ​​​ൽ സ്വ​​​പ്ന​​​യെ കേ​​​സി​​​ൽ മാ​​​പ്പു​​​സാ​​​ക്ഷി​​​യാ​​​ക്കാ​​​മെ​​​ന്ന് ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നി​​​ടെ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഡി​​​വൈ​​​എ​​​സ്പി രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞ​​​ത് കേ​​​ട്ടെ​​​ന്നും പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യു​​​ടെ മൊ​​​ഴി​​​യി​​​ലു​​​ണ്ട്. സ്വ​​​പ്ന​​​യു​​​ടേ​​​തെ​​​ന്ന പേ​​​രി​​​ൽ പു​​​റ​​​ത്തു​​​വ​​​ന്ന ശ​​​ബ്ദ സ​​​ന്ദേ​​​ശം സം​​​ബ​​​ന്ധി​​​ച്ച അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നാ​​​ണ് രാ​​​ജി​​​മോ​​​ൾ മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് 13ന് ​​​രാ​​​ത്രി​​​യി​​​ൽ ന​​​ട​​​ന്ന ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ലാ​​​ണ് ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നി​​​ൽ നി​​​ന്ന് സ്വ​​​പ്ന​​​യ്ക്ക് വാ​​​ഗ്ദാ​​​നം ല​​​ഭി​​​ച്ച​​​തെ​​​ന്ന് രാ​​​ജി​​​മോ​​​ളു​​​ടെ…

Read More

യാത്രാ വാഹനത്തില്‍ തനിച്ചായപ്പോള്‍ ഡ്രൈവര്‍ നിര്‍ബന്ധിച്ച് ചായ കുടിപ്പിച്ചു ! ബോധം വന്നപ്പോള്‍ നഗ്നയായി റോഡരുകില്‍; 27കാരിയുടെ പരാതിയില്‍ കേസെടുത്തു…

യാത്രാ വാഹനത്തില്‍ കയറിയ യുവതിയെ ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. പിക് അപ്പ് വാനില്‍ മറ്റു യാത്രക്കാര്‍ എല്ലാം ഇറങ്ങി തനിച്ചായ സമയത്ത് ഡ്രൈവര്‍ പീഡിപ്പിച്ചു എന്നാണ് 27കാരിയുടെ പരാതിയില്‍ പറയുന്നത്. യാത്രക്കിടെ ചായക്കടയുടെ മുന്നില്‍ നിര്‍ത്തിയ ഡ്രൈവര്‍, ചായ നിര്‍ബന്ധിച്ച് കുടിപ്പിച്ചു. ചായ കുടിച്ചതിന് പിന്നാലെ അബോധാവസ്ഥയിലായ തനിക്ക് ബോധം തിരിച്ചുകിട്ടുമ്പോള്‍ നഗ്‌നയായി റോഡില്‍ കിടക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. പിലിബിത്തില്‍ ഡിസംബര്‍ 23നാണ് സംഭവം നടന്നത്. എസ്പി ജയ്പ്രകാശ് യാദവിന്റെ ഉത്തരവ് അനുസരിച്ച് ഞായറാഴ്ച രാത്രിയാണ് പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അന്നേ ദിവസം രാവിലെ പത്തുമണിക്ക് പുരന്‍പൂര്‍ കോട്വാളിയിലെ തന്റെ ഗ്രാമത്തില്‍ നിന്നാണ് യാത്ര വാഹനത്തില്‍ യുവതി കയറിയത്. വാഹനത്തില്‍ കയറുന്നതിന് മുന്‍പ് വണ്ടി നമ്പര്‍ കുറിച്ചു വെച്ചതായി യുവതി പരാതിയില്‍ പറയുന്നു. വാഹനത്തില്‍ കയറുമ്പോള്‍ ഒരു സ്ത്രീയും കുട്ടിയും…

Read More

ലോകത്തെ ഏറ്റവും വില കൂടിയ മരുന്നിന്റെ ഉപയോഗത്തിന് അനുമതി നല്‍കി ബ്രിട്ടന്‍ ! ഒരു ഡോസിന് വില 16 കോടി രൂപ; മരുന്ന് ഉപയോഗിക്കുക അപൂര്‍വ ജനിതക രോഗത്തിന്…

ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നിന് അനുമതി നല്‍കി ബ്രിട്ടന്‍. അപൂര്‍വ ജനതിക രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ചികിത്സയ്ക്കുള്ള മരുന്നിനാണ് യുണൈറ്റഡ് കിങ്ഡംസ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് അംഗീകാരം നല്‍കിയത്. 16 കോടി രൂപയാണ് ഒരു ഡോസ് മരുന്നിന്റെ വില. ശരീരത്തിലെ പേശികള്‍ ദുര്‍ബലമാകുകയും അതേതുടര്‍ന്ന് ശരീരം തന്നെ തളര്‍ന്നുപോകുകയും ചെയ്യുന്ന രോഗവാസ്ഥയാണിത്. 6000 മുതല്‍ 11000 കുട്ടികളില്‍ ഒരാള്‍ക്ക് എന്നനിരക്കിലാണ് ഈ ജനിതക രോഗം കണ്ടുവരുന്നത്. സ്പൈനല്‍ കോഡിലെ മോട്ടോര്‍ ന്യൂറോണിന് നാശം സംഭവിച്ച് ശരീരത്തിലെ പേശികള്‍ ദുര്‍ബലമാകുന്ന അവസ്ഥയാണിത്. എസ്എംഎന്‍ ജീനാണ് ഈ ന്യൂറോണിനെ നിയന്ത്രിക്കുന്നത്. ജനതികമാറ്റംമൂലം ന്യൂറോണിന് നാശംസംഭവിക്കുകയും കുട്ടികളുടെ പേശികള്‍ക്ക് തളര്‍ച്ചയുണ്ടാകുകയുമാണ് ചെയ്യുന്നത്. എസ്എംഎന്‍1 ജീനില്‍ ജനതികമാറ്റംവരുമ്പോഴാണിത് സംഭവിക്കുന്നത്. അതിന്റെ ഫലമായി പ്രോട്ടീന്‍ ഉത്പാദനം നടക്കാതെവരും. അതേതുടര്‍ന്ന് എസ്എംഎന്‍ 2 ജീനിനെ ആശ്രയിക്കേണ്ടിവരുമെങ്കിലും ആവശ്യമായ പ്രോട്ടീന്‍ നിര്‍മിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും.…

Read More

അ​ഴീ​ക്കോ​ട് ഷാ​ജി​ക്കാ​യി സു​ധാ​ക​ര​ൻ ഇ​റ​ങ്ങും! സു​ധാ​ക​ര​ൻ ഇ​റ​ങ്ങു​ന്ന​ത് വി​ഘ​ടി​ച്ചു നി​ൽ​ക്കു​ന്ന കോ​ൺ​ഗ്ര​സു​കാ​രെ കൂ​ടെ നി​ർ​ത്താ​ൻ…

നി​ശാ​ന്ത് ഘോ​ഷ് ക​ണ്ണൂ​ർ: അ​ഴി​ക്കോ​ട് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മൂ​ന്നാ​മ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന ലീ​ഗി​ലെ കെ.​എം. ഷാ​ജി​ക്കു വേ​ണ്ടി കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യ കെ. ​സു​ധാ​ക​ര​ൻ നേ​രി​ട്ടു പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങും. സു​ധാ​ക​ര​ന്‍റെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും അ​ഴീ​ക്കോ​ട് യു​ഡി​എ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​നം. അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ൽ ലീ​ഗും കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള ശീ​ത സ​മ​രം പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കെ. ​സു​ധാ​ക​ര​ൻ ത​ന്നെ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. വി​ഘ​ടി​ച്ചു നി​ൽ​ക്കു​ന്ന കോ​ൺ​ഗ്ര​സ്-​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ഒ​റ്റ​ക്കെ​ട്ടാ​യി കൊ​ണ്ടു​പോ​കാ​ൻ സു​ധാ​ക​ര​ൻ ഇ​റ​ങ്ങി​യാ​ലെ സാ​ധ്യ​മാ​വൂ എ​ന്ന് ലീ​ഗ് നേ​തൃ​ത്വം അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ് സു​ധാ​ക​ര​ൻ അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ന്‍റെ ചു​ക്കാ​ൻ പി​ടി​ക്കാ​ൻ ത​യാ​റാ​യ​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ൽ ലീ​ഗ്-​കോ​ൺ​ഗ്ര​സ് ചേ​രി​തി​രി​വ് രൂ​ക്ഷ​മാ​യ​ത്. വ​ള​പ​ട്ട​ണം പ​ഞ്ചാ​യ​ത്തി​ൽ മു​സ് ലിം ​ലീ​ഗ് മു​ന്ന​ണി സം​വി​ധാ​നം പാ​ലി​ക്കാ​തെ ത​നി​ച്ച് മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു. ലീ​ഗി​നെ​തി​രേ വ​ള​പ​ട്ട​ണ​ത്ത് കോ​ൺ​ഗ്ര​സും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യി​രു​ന്നു.…

Read More

താ​ല്പ​ര്യ​മി​ല്ല..! തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യ​കാ​ൻ ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല; ഞാ​ൻ ആ​രോ​ടും പ​റ​ഞ്ഞി​ട്ടു​മി​ല്ല; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി മ​മ്മൂ​ട്ടി

കൊ​ച്ചി: സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ താ​ത്പ​ര്യ​മി​ല്ലെ​ന്നും സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ന​ട​ൻ മ​മ്മൂ​ട്ടി. പു​തി​യ ചി​ത്രം ദ് ​പ്രീ​സ്റ്റി​ന്‍റെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​മ്മൂ​ട്ടി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഞാ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ വ​രു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ ക​ണ്ടി​ട്ടു​ണ്ട്. അ​ത്ത​രം കാ​ര്യ​ങ്ങ​ളോ​ട് ഞാ​ൻ പ്ര​തി​ക​രി​ക്കാ​റി​ല്ല. സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ താ​ല്പ​ര്യ​മു​ള്ള ആ​ള​ല്ല ഞാ​ൻ. എ​ന്‍റെ ഏ​റ്റ​വും വ​ലി​യ രാ​ഷ്ട്രീ​യ​മാ​ണ് ഞാ​ൻ ചെ​യ്ത് കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ത് സി​നി​മ​യാ​ണ്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യ​കാ​ൻ ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​മി​ല്ല, ഞാ​ൻ ആ​രോ​ടും പ​റ​ഞ്ഞി​ട്ടു​മി​ല്ല. ത​ൽ​ക്കാ​ലം അ​തി​നോ​ട് താ​ല്പ​ര്യ​മി​ല്ല- മ​മ്മൂ‌‌​ട്ടി പ​റ​ഞ്ഞു.

Read More

സീ​റ്റ് ന​ല്‍​കി​യി​ല്ല! കു​ട്ട​നാ​ട്ടി​ല്‍ സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി​യാ​കാ​ൻ ഡോ. ​കെ.​സി. ജോ​സ​ഫ് ? പി​ന്‍​തി​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​വുമായി നേതാക്കള്‍

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​കെ.​സി. ജോ​സ​ഫ് കു​ട്ട​നാ​ട്ടി​ല്‍ സ്വ​ത​ന്ത്ര്യ​സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റു​ന്നു. എ​ല്‍​ഡി​എ​ഫ് മു​ന്ന​ണി ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​നോ​ട് അ​നീ​തി കാ​ണി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് കു​ട്ട​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കാ​ന്‍ അ​ദേ​ഹം ആ​ലോ​ചി​ക്കു​ന്ന​ത്. നാ​ളെ ഇ​തു സം​ബ​ന്ധി​ച്ചു കു​ട്ട​നാ​ട് മ​ണ്ഡ​ല​ത്തി​ലെ വാ​ര്‍​ഡ് ത​ല​ത്തി​ലു​ള്ള ഭാ​ര​വാ​ഹി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ യോ​ഗം അ​ദേ​ഹം വി​ളി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തേ സ​മ​യം അ​ദേ​ഹ​ത്തെ പി​ന്‍​തി​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​വും സം​സ്ഥാ​ന​ത​ല​ത്തി​ലു​ള്ള നേ​താ​ക്ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്. എ​ല്‍​ഡി​എ​ഫ് മു​ന്ന​ണി​യി​ല്‍ നി​ല്‍​ക്കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും എ​ന്നാ​ല്‍ അ​ണി​ക​ളു​ടെ വി​കാ​രം ഉ​ള്‍​ക്കൊ​ണ്ടു​ള്ള ഒ​രു യോ​ഗ​മാ​ണ് വി​ളി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദേ​ഹം രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. മ​ത്സ​രി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും നാ​ളെ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കും. 11ന് ​എ​ല്‍​ഡി​എ​ഫി​ന്‍റെ യോ​ഗ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പു തീ​രു​മാ​നം അ​റി​യി​ക്കും. ഒ​രി​ക്ക​ലും എ​ല്‍​ഡി​എ​ഫ് വി​ട​ണ​മെ​ന്ന് ആ​ഗ്ര​ഹ​മി​ല്ല. അ​തി​നു​ള്ള തീ​രു​മാ​നം ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടു​മി​ല്ല. എ​ന്നാ​ല്‍ അ​ണി​ക​ളെ കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന​ജ​നാ​ധി​പ​ത്യ…

Read More

ഇനി ഷോറൂമില്‍ നിന്ന് വാഹനം ഇറങ്ങുന്നത് നമ്പറുമായി ! പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പരിശോധന ഇനിയില്ല; എല്ലാം ഓണ്‍ലൈനിലാക്കുന്ന പുതിയ പരിഷ്‌കാരങ്ങള്‍ ഇങ്ങനെ…

ഡ്രൈവിംഗ് ലൈസന്‍സ്,വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള 16 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം. ഇതോടെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പരിശോധന ഒഴിവാകും എന്നതാണ് വലിയൊരു പ്രത്യേകത. ഷോറൂമില്‍ നിന്ന് വാഹനം പുറത്തിറങ്ങുമ്പോള്‍ തന്നെ സ്ഥിരം രജിസ്ട്രേഷന്‍ നമ്പര്‍ ലഭിക്കും. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയ്ക്ക് പുറമേ ലേണേഴ്സ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, ഡ്രൈവിങ് ലൈസന്‍സിലെ മേല്‍വിലാസം മാറ്റല്‍ തുടങ്ങിയ സേവനങ്ങള്‍ക്കാണ് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കുന്നത്. സോഫ്റ്റ്വെയറില്‍ ഇതിനാവശ്യമായ മാറ്റംവരുത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഉടന്‍തന്നെ ഈ സൗകര്യം ലഭ്യമാകുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഫാന്‍സി നമ്പര്‍ ബുക്ക് ചെയ്യുന്നവര്‍ക്കും ബോഡി നിര്‍മിക്കേണ്ടവയ്ക്കും മാത്രമാകും താത്കാലിക രജിസ്ട്രേഷന്‍ നല്‍കുക. മറ്റെല്ലാ വാഹനങ്ങളും അതിസുരക്ഷാ നമ്പര്‍പ്ലേറ്റോടെയാകും ഷോറൂമുകളില്‍നിന്നു പുറത്തിറങ്ങുക. അപേക്ഷകന്‍ നേരിട്ട് ഓഫീസിലെത്തുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം. ഇതില്‍…

Read More

രൂ​പ​യ്ക്ക് പ​ക​ര​മാ​യി ഇ​ര​ട്ടി മൂ​ല്യ​മു​ള്ള ദി​ർ​ഹം! അ​ഞ്ചു ല​ക്ഷം രൂ​പ​യ്ക്ക് പ​ക​രം കി​ട്ടി​യ​ത് വെ​റും ക​ട​ലാ​സ് കെ​ട്ടു​ക​ൾ; സം​ഘ​ത്തി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ

കൂ​ത്തു​പ​റ​മ്പ്: ഇ​ന്ത്യ​ൻ രൂ​പ​യ്ക്ക് പ​ക​രം ഇ​ര​ട്ടി മൂ​ല്യ​മു​ള്ള യു​എ​ഇ ദി​ർ​ഹം ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് യു​വാ​വി​ൽ നി​ന്നും അ​ഞ്ച് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ഉ​മ്മ​ൻ​ചി​റ സ്വ​ദേ​ശി എം.​കെ.​ഷാ​നി​ത്തി(26)​ന്‍റെ പ​രാ​തി​യി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്കെ​തി​രെ കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ഴി​ഞ്ഞ മാ​സം ആ​ദ്യ​മാ​ണ് സം​ഭ​വം. യു​വാ​വ് ജോ​ലി ചെ​യ്യു​ന്ന കാ​ടാ​ച്ചി​റ​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​യ പ്ര​തി​ക​ൾ യു​വാ​വു​മാ​യി പ​രി​ച​യ​പ്പെ​ടു​ക​യും ഇ​ന്ത്യ​ൻ രൂ​പ​ക്ക് പ​ക​ര​മാ​യി ഇ​ര​ട്ടി മൂ​ല്യ​മു​ള്ള ദി​ർ​ഹം ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു. ഇ​തു പ്ര​കാ​രം അ​ഞ്ചു ല​ക്ഷം രൂ​പ സം​ഘ​ടി​പ്പി​ച്ച് യു​വാ​വ് ദി​ർ​ഹം വാ​ങ്ങാ​നാ​യി ക​ഴി​ഞ്ഞ മാ​സം പ​കു​തി​യോ​ടെ കൂ​ത്തു​പ​റ​മ്പി​ലെ​ത്തി. ബാ​ഗി​ൽ നി​ന്നും ദി​ർ​ഹ​മെ​ടു​ത്ത് കാ​ണി​ച്ചു കൊ​ടു​ത്ത ശേ​ഷം ഇ​വ ബാ​ഗി​ൽ ത​ന്നെ വെ​ക്കു​ക​യും ചെ​യ്തു. യു​വാ​വി​ൽ നി​ന്നും അ​ഞ്ചു ല​ക്ഷം രൂ​പ കൈ​പ​റ്റി​യ ശേ​ഷം ബാ​ഗി​ൽ നി​ന്നും…

Read More

ഐഫോണ്‍ ഉപയോഗിച്ചത് ‘ഡിങ്കിരി’ ! ഫോണിലിട്ടത് വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡ്; ചിത്രം വ്യക്തമാകുന്നത് ഇങ്ങനെ…

സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സല്‍ ജനറലിനായി സ്വപ്നയ്ക്കു കൈമാറിയ ഐ ഫോണ്‍ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം തുടങ്ങി. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ മൊഴിയെടുക്കാനാണ് ഇഡിയുടെ കൊച്ചി, ബെംഗളൂരു യൂണിറ്റുകള്‍ തയാറെടുക്കുകയാണ്. കസ്റ്റംസ് ഇവരെ ചോദ്യം ചെയ്തതിനു ശേഷമായിരിക്കും ഇത്. ഐ ഫോണ്‍ കുറച്ചുനാള്‍ ഉപയോഗിച്ചിരുന്നതു ബിനീഷ് കോടിയേരിയാണെന്നു കോള്‍ പട്ടിക പരിശോധിച്ചതില്‍ നിന്നു കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡാണ് ബിനീഷ് ഉപയോഗിച്ചിരുന്നതെന്ന സൂചനയാണ് കസ്റ്റംസ് ഇഡിക്ക് കൈമാറിയത്. ഇതില്‍ നിന്നുളള ചില കോളുകളില്‍ ബിനീഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന നമ്പറുകളും ശ്രദ്ധയില്‍പെട്ടതോടെയാണ് ബംഗളൂരു ഇഡിയും അന്വേഷണത്തിനു മുതിരുന്നത്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതിനു ശേഷവും ഈ ഫോണ്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ലൈഫ് മിഷന്‍ കേസിനൊപ്പം, യുഎഇ വീസ സ്റ്റാംപിങ് കരാര്‍ ലഭിച്ച യുഎഎഫ്എക്‌സ് സൊല്യൂഷന്‍സും കേസിന്റെ ചിത്രത്തിലേക്കു…

Read More