വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ കാ​മു​ക​ന്റെ കു​ടും​ബം ക​ഴി​ക്കാ​ന്‍ ന​ല്‍​കി​യ​ത് ത​ണു​ത്ത ന്യൂ​ഡി​ല്‍​സ് ! അ​പ്പോ​ള്‍ ത​ന്നെ കാ​മു​ക​നോ​ട് ഗു​ഡ്‌​ബൈ പ​റ​ഞ്ഞ് യു​വ​തി…

കാ​മു​ക​ന്റെ വീ​ട്ടി​ല്‍ ചെ​ന്ന​പ്പോ​ള്‍ ന​ല്‍​കി​യ ഭ​ക്ഷ​ണ​ത്തി​ല്‍ അ​തൃ​പ്ത​യാ​യ കാ​മു​കി ബ​ന്ധ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി. ചൈ​ന​യി​ലാ​ണ് സം​ഭ​വം. കാ​മു​ക​ന്റെ മാ​താ​പി​താ​ക്ക​ളു​ടെ വീ​ട്ടി​ല്‍ ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​ണ് യു​വ​തി എ​ത്തി​യ​ത്. നേ​ര​ത്തെ അ​റി​യി​പ്പ് കൊ​ടു​ത്ത​തി​നാ​ല്‍ ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​ണ് പ്ര​തീ​ക്ഷി​ച്ച​ത്. എ​ന്നാ​ല്‍ മി​ക​ച്ച ഭ​ക്ഷ​ണം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന യു​വ​തി​യെ അ​പ്പാ​ടെ നി​രാ​ശ​യാ​ക്കു​ന്ന വി​ഭ​വ​ങ്ങ​ളാ​ണ് അ​വി​ടെ വി​ള​മ്പി​യ​ത്. യു​വാ​വി​ന്റെ വീ​ട്ടു​കാ​ര്‍ വി​ള​മ്പി​യ ആ​ഹാ​ര സാ​ധ​ന​ങ്ങ​ളു​ടെ ഫോ​ട്ടോ​യെ​ടു​ത്ത് യു​വ​തി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. പി​ന്നാ​ലെ ബ​ന്ധ​ത്തി​ല്‍ നി​ന്നും പി​ന്മാ​റു​ക​യാ​യി​രു​ന്നു. മ​ക​ന്റെ കാ​മു​കി​യെ സ്വീ​ക​രി​ക്കാ​ന്‍ കാ​മു​ക​ന്റെ മാ​താ​പി​താ​ക്ക​ള്‍ വ​റു​ത്ത മു​ട്ട​ക​ള്‍, മ​ത്ത​ങ്ങ ക​ഞ്ഞി, ത​ണു​ത്ത ബൗ​ള്‍ ന്യൂ​ഡി​ല്‍​സ് എ​ന്നി​വ​യാ​ണ് ന​ല്‍​കി​യ​ത്. ഇ​തു ക​ണ്ട കാ​മു​കി നി​രാ​ശ​യാ​യി. ത​നി​ക്ക് ന്യൂ​ഡി​ല്‍​സ് ഇ​ഷ്ട​മ​ല്ലെ​ന്ന് കാ​മു​ക​ന് അ​റി​യാ​മെ​ന്നും, എ​ന്നി​ട്ടും എ​ന്തി​ന് ന​ല്‍​കി എ​ന്നു​മാ​ണ് കാ​മു​കി ചോ​ദി​ക്കു​ന്ന​ത്. ഒ​ടു​വി​ല്‍ ബാ​ഗു​ക​ള്‍ പാ​ക്ക് ചെ​യ്ത് കാ​മു​ക​നോ​ട് ബൈ ​പ​റ​ഞ്ഞ് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഈ…

Read More

പ​ത്തു ദി​വ​സം മു​മ്പ് കാ​ണാ​താ​യ ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ വ​ന​ത്തി​ല്‍ ! ആ​ണ്‍​സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍…

ഛത്തീ​സ്ഗ​ഢി​ല്‍ പ​ത്തു​ദി​വ​സം മു​മ്പ് കാ​ണാ​താ​യ ബാ​ങ്കു​ജീ​വ​ന​ക്കാ​രി​യു​ടെ മൃ​ത​ദേ​ഹം കാ​ടി​നു​ള്ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ത​നു കു​റെ (26) എ​ന്ന യു​വ​തി​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ഒ​ഡി​ഷ​യി​ലെ വ​ന​ത്തി​ല്‍ വ​ച്ച് ക​ണ്ടെ​ത്തി​യ​ത്. പാ​തി ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ഒ​ഡി​ഷ​യി​ലെ ബാ​ലം​ഗീ​റി​ലെ കാ​ട്ടി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം കി​ട​ന്ന​ത്. ഛത്തീ​സ്ഗ​ഢ് കോ​ര്‍​ബ സ്വ​ദേ​ശി​നി​യാ​ണ് ത​നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​യു​ടെ ആ​ണ്‍ സു​ഹൃ​ത്ത് സ​ച്ചി​ന്‍ അ​ഗ​ര്‍​വാ​ളി​നെ (30) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. യു​വ​തി വെ​ടി​യേ​റ്റാ​ണ് മ​രി​ച്ച​തെ​ന്നും മൃ​ത​ദേ​ഹം ഇ​തി​ന് ശേ​ഷം ക​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. റാ​യ്പു​രി​ലെ സ്വ​കാ​ര്യ ബാ​ങ്കി​ല്‍ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു ത​നു. ന​വം​ബ​ര്‍ 21 മു​ത​ലാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്. സ​ച്ചി​നൊ​പ്പം ത​നു ഒ​ഡി​ഷ​യി​ലേ​ക്ക് പോ​യെ​ന്നാ​യി​രു​ന്നു ബ​ന്ധു​ക്ക​ള്‍​ക്ക് ല​ഭി​ച്ച വി​വ​രം. ബ​ന്ധു​ക്ക​ള്‍ 22-ാം തീ​യ​തി കാ​ണാ​നി​ല്ലെ​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഛത്തീ​സ്ഗ​ഢ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഒ​ഡി​ഷ​യി​ലെ വ​ന​ത്തി​നു​ള്ളി​ല്‍ പാ​തി ക​ത്തി​യ നി​ല​യി​ല്‍ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം കി​ട​ക്കു​ന്ന​താ​യി വി​വ​രം…

Read More

കോ​ട്ട​യ​ത്ത് രാ​ത്രി​യി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യ്ക്കു നേ​രെ ആ​ക്ര​മ​ണം ! ആ​ക്ര​മി സം​ഘ​ത്തെ പ്ര​കോ​പി​പ്പി​ച്ച​ത് ക​മ​ന്റ് അ​ടി​ച്ച​പ്പോ​ള്‍ ചോ​ദ്യം ചെ​യ്ത​ത്…

കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യ്ക്കു നേ​രെ ആ​ക്ര​മ​ണം. രാ​ത്രി​യി​ല്‍ സു​ഹൃ​ത്തു​മൊ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ത്തെി​യ​പ്പോ​ഴാ​ണ് മൂ​ന്നു യു​വാ​ക്ക​ള്‍ ചേ​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ​യും സു​ഹൃ​ത്തി​നെ​യും മ​ര്‍​ദ്ദി​ച്ച​ത്. ആ​ക്ര​മി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. പെ​ണ്‍​കു​ട്ടി​യെ ക​മ​ന്റ് അ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​നാ​യി​രു​ന്നു അ​ക്ര​മം. ഇ​തി​നി​ട​യി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യെ​യും സു​ഹൃ​ത്തി​നെ​യും പി​ന്തു​ട​ര്‍​ന്ന് ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. അ​റ​സ്റ്റി​ലാ​യ മൂ​ന്നു​പേ​രേ​യും ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു യു​വാ​ക്ക​ളാ​ണ് പെ​ണ്‍​കു​ട്ടി​യേ​യും സു​ഹൃ​ത്തി​നെ​യും ആ​ക്ര​മി​ച്ച​ത്. അ​ക്ര​മി​ക​ളെ രാ​ത്രി ത​ന്നെ അ​റ​സ്റ്റ് ചെ​യ്‌​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ​യി​ല്‍ ആ​ണ്‍​സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍ ! ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഷു​ഹൈ​ബ് ന​ന്ദ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു….

കാ​സ​ര്‍​ഗോ​ഡ് കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ആ​ണ്‍​സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍. അ​ലാ​മി​പ്പ​ള്ളി സ്വ​ദേ​ശി അ​ബ്ദു​ള്‍ ഷു​ഹൈ​ബാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​നി ന​ന്ദ(21)​യു​ടെ ആ​ത്മ​ഹ​ത്യ​യി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. തി​ങ്ക​ളാ​വ്ച​യാ​ണ് ന​ന്ദ​യെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​ബ്ദു​ള്‍ ഷു​ഹൈ​ബി​ന്റെ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്നാ​ണ് ന​ന്ദ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​രി​ക്കു​ന്ന​തി​ന് മു​ന്‍​പ് ന​ന്ദ ഷു​ഹൈ​ബി​നെ വീ​ഡി​യോ കോ​ള്‍ ചെ​യ്തി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ക്ടോ​ബ​ര്‍ 31നാ​ണ് കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​നി ന​ന്ദ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. പ​ട​ന്ന​ക്കാ​ട് സി​കെ നാ​യ​ര്‍ കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ര്‍​ത്ഥി​നി​യാ​യി​രു​ന്നു ന​ന്ദ. മ​ര​ണ​ത്തി​ല്‍ വീ​ട്ടു​കാ​ര്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഹോ​സ്ദു​ര്‍​ഗ് പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു. മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം കൊ​വ്വ​ല്‍ പ​ള്ളി​യി​ലെ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക്ക​രി​ച്ചു. തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ന്ദ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​വ​സാ​ന​മാ​യി സം​സാ​രി​ച്ച​ത്…

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത സ​ഹോ​ദ​ര​ങ്ങ​ളെ കാ​ണാ​താ​യ സം​ഭ​വം ! 15കാ​രി​യെ ആ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ക​ണ്ടെ​ത്തി…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത സ​ഹോ​ദ​ര​ങ്ങ​ളെ എ​റ​ണാ​കു​ള​ത്തു നി​ന്ന് കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ സ​ഹോ​ദ​ര​നു പി​ന്നാ​ലെ സ​ഹോ​ദ​രി​യെ​യും ക​ണ്ടെ​ത്തി. ആ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം ത​മ്പാ​നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യെ ഇ​ന്നു രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. സ​ഹോ​ദ​ര​ന്‍ ഇ​ന്ന​ലെ വൈ​കി​ട്ട് എ​റ​ണാ​കു​ളം അ​യ്യ​മ്പ​ള്ളി​യി​ലെ വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യി​രു​ന്നു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​രി​ച​യ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പ​മാ​ണ് പെ​ണ്‍​കു​ട്ടി​യെ ഇ​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ട്രെ​യി​നി​ല്‍ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് പോ​കാ​നാ​യി ക​യ​റി​യി​രി​ക്കു​മ്പോ​ഴാ​ണ് പോ​ലീ​സ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യെ മു​ന​മ്പം പൊ​ലീ​സ് എ​റ​ണാ​കു​ള​ത്തേ​ക്കു കൊ​ണ്ടു​പോ​കും. മൊ​ബൈ​ല്‍ ഫോ​ണ്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ തി​രി​ച്ച​റി​ഞ്ഞാ​ണ് പൊ​ലീ​സ് പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് സ​ഹോ​ദ​ര​ങ്ങ​ളെ ഒ​രു​മി​ച്ച് ക​ണ്ട​താ​യി ദൃ​ക്സാ​ക്ഷി പോ​ലീ​സി​ന് വി​വ​രം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ എ​വി​ടെ വ​ച്ചാ​ണ് ഇ​വ​ര്‍ പി​രി​ഞ്ഞ​ത് എ​ന്ന​തി​ല്‍ വ്യ​ക്ത​ത​യി​ല്ല. സ​ഹോ​ദ​ര​നി​ല്‍​നി​ന്നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ മു​ന​മ്പം പോ​ലീ​സ് ചോ​ദി​ച്ച​റി​ഞ്ഞി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. സ​ഹോ​ദ​ര​ന് പ​തി​മൂ​ന്ന് വ​യ​സ്സും സ​ഹോ​ദ​രി​ക്ക് പ​തി​ന​ഞ്ച്…

Read More

കാ​മു​കി​യു​ടെ വി​വാ​ഹ​വേ​ദി​യി​ലെ​ത്തി സം​ഘ​ര്‍​ഷം സൃ​ഷ്ടി​ച്ച് കാ​മു​ക​ന്‍ ! മു​ഹൂ​ര്‍​ത്ത സ​മ​യ​ത്ത് താ​ലി​യെ​ടു​ത്ത് ഓ​ടി; ഒ​ടു​വി​ല്‍ സം​ഭ​വി​ച്ച​ത്…

കാ​മു​കി​യു​ടെ വി​വാ​ഹ​ത്തി​നെ​ത്തി​യ കാ​മു​ക​ന്‍ കാ​ട്ടി​ക്കൂ​ട്ടി​യ​ത് വി​ചി​ത്ര​മാ​യ പ്ര​വൃ​ത്തി​ക​ള്‍. മു​ഹൂ​ര്‍​ത്ത സ​മ​യ​മാ​യ​പ്പോ​ള്‍ താ​ലി​യു​മെ​ടു​ത്ത് ഓ​ടി​യ കാ​മു​ക​നെ ഓ​ടി​ച്ചി​ച്ചു പി​ടി​ച്ച കാ​മു​കി​യു​ടെ ബ​ന്ധു​ക്ക​ള്‍ ശ​രി​ക്കു പെ​രു​മാ​റു​ക​യും ചെ​യ്തു. പി​ന്നാ​ലെ വി​വാ​ഹ മ​ണ്ഡ​പ​ത്തി​ല്‍ കൂ​ട്ട​ത്ത​ല്ല് ന​ട​ന്ന​തോ​ടെ വ​ര​നും ബ​ന്ധു​ക്ക​ളും വി​വാ​ഹം വേ​ണ്ടെ​ന്ന് വ​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലെ തൊ​ണ്ടി​യാ​ര്‍​പേ​ട്ട് നേ​താ​ജി ന​ഗ​ര്‍ ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഒ​ടു​വി​ല്‍ പോ​ലീ​സ് എ​ത്തി​യാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. 24 വ​യ​സ്സു​ള്ള യു​വാ​വും 20കാ​രി​യും ത​മ്മി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ബ​ന്ധം അം​ഗീ​ക​രി​ക്കാ​ന്‍ യു​വ​തി​യു​ടെ വീ​ട്ടു​കാ​ര്‍ ത​യാ​റാ​യി​ല്ല. 21 വ​യ​സ്സു​ള്ള എ​ന്‍​ജി​നി​യ​റാ​യ മ​റ്റൊ​രു യു​വാ​വു​മാ​യി യു​വ​തി​യു​ടെ ക​ല്യാ​ണം ബ​ന്ധു​ക്ക​ള്‍ ഉ​റ​പ്പി​ച്ചു. വി​വാ​ഹ​വേ​ദി​യി​ല്‍ നി​ന്നു ത​ന്നെ വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​ക​ണ​മെ​ന്ന കാ​മു​കി​യു​ടെ സ​ന്ദേ​ശം ല​ഭി​ച്ച​തോ​ടെ​യാ​ണ് കാ​മു​ക​ന്‍ ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ലെ​ത്തി​യ​ത്. താ​ലി​കെ​ട്ടി​നു​ള്ള മു​ഹൂ​ര്‍​ത്ത സ​മ​യം വ​രെ വി​വാ​ഹ​മ​ണ്ഡ​പ​ത്തി​ന് അ​ടു​ത്ത് ത​ന്നെ കാ​മു​ക​ന്‍ നി​ല്‍​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. മു​ഹൂ​ര്‍​ത്ത സ​മ​യം ആ​യ​പ്പോ​ള്‍ പൂ​ജാ​രി…

Read More

വി​വാ​ഹം ക​ഴി​ക്കാ​ന്‍ 23കാ​ര​നാ​യ കാ​മു​ക​ന്‍ വി​സ​മ്മ​തി​ച്ചു ! രാ​ത്രി​യി​ല്‍ യു​വ​തി​യു​ടെ ട്രോ​ളി​ബാ​ഗ് പ​രി​ശോ​ധി​ച്ച പോ​ലീ​സ് ഞെ​ട്ടി…

വി​വാ​ഹ​ത്തി​നു വി​സ​മ്മ​തി​ച്ച കാ​മു​ക​നെ ക​ഴു​ത്ത​റു​ത്ത് കൊ​ന്ന് മൃ​ത​ദേ​ഹം ട്രോ​ളി ബാ​ഗി​ലാ​ക്കി​യ യു​വ​തി പി​ടി​യി​ല്‍. മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കാ​ന്‍ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യ​ബാ​ദി​ല്‍ താ​മ​സി​ക്കു​ന്ന പ്രീ​തി ശ​ര്‍​മ​യെ​യാ​ണ് പോ​ലീ​സ് ഞാ​യ​റാ​ഴ്ച രാ​ത്രി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന കാ​മു​ക​ന്‍ ഫി​റോ​സ് എ​ന്ന ച്വാ​ന്നി​യെ(23)​യാ​ണ് യു​വ​തി ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കാ​ന്‍ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​വ് പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് ഒ​രു യു​വ​തി ട്രോ​ളി ബാ​ഗും വ​ലി​ച്ചി​ഴ​ച്ച് ന​ട​ന്നു​പോ​കു​ന്ന​ത് പോ​ലീ​സി​ന്റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ​തോ​ടെ പോ​ലീ​സ് സം​ഘം യു​വ​തി​യു​ടെ സ​മീ​പ​ത്തെ​ത്തി. തു​ട​ര്‍​ന്ന് വ​നി​താ കോ​ണ്‍​സ്റ്റ​ബി​ള്‍ യു​വ​തി​യു​ടെ ട്രോ​ളി ബാ​ഗ് പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് ബാ​ഗി​നു​ള്ളി​ല്‍ യു​വാ​വി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ പോ​ലീ​സ് സം​ഘം യു​വ​തി​യെ ചോ​ദ്യം​ചെ​യ്യു​ക​യും കൊ​ല​പാ​ത​ക​ത്തി​ന്റെ ചു​രു​ള​ഴി​യു​ക​യു​മാ​യി​രു​ന്നു. നാ​ലു​വ​ര്‍​ഷം മു​മ്പ് ഭ​ര്‍​ത്താ​വു​മാ​യു​ള്ള ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി​യ പ്രീ​തി ശ​ര്‍​മ കാ​മു​ക​നാ​യ ഫി​റോ​സി​നൊ​പ്പ​മാ​ണ് താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. ഇ​തി​നി​ടെ ത​ന്നെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് പ്രീ​തി…

Read More

പ്ര​ണ​യ​വി​വാ​ഹ​ത്തെ എ​തി​ര്‍​ത്ത് മാ​താ​പി​താ​ക്ക​ള്‍ ! ഒ​ടു​വി​ല്‍ നി​ര്‍​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു സ​മ്മ​തി​ച്ചു; പി​ന്നീ​ട് ന​ട​ന്ന​ത്…

ക്രൈം ​ത്രി​ല്ല​ര്‍ സി​നി​മ​ക​ളെ വെ​ല്ലു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് പ​ല​പ്പോ​ഴും ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ബം​ഗ​ളു​രു​വി​ല്‍ ന​ട​ന്ന ഒ​രു കൊ​ല​പാ​ത​ക​മാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി​യാ​യ അ​തി​സു​ന്ദ​രി​യാ​യ ഒ​രു പെ​ണ്‍​കു​ട്ടി ത​ന്റെ പ്ര​ണ​യ വി​വാ​ഹ​ത്തി​ന് ത​ട​സ്സ​മാ​യി നി​ന്ന കു​ടും​ബ​ത്തോ​ട് പ​ക വീ​ട്ടി​യ രീ​തി​യാ​ണ് ഏ​വ​രെ​യും അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കോ​ളേ​ജ് വി​ദ്യാ​ര്‍​ത്ഥി​നി​യാ​യ ശു​ഭ എ​ന്ന പെ​ണ്‍​കു​ട്ടി​യാ​ണ് വ്യ​ത്യ​സ്ഥ​മാ​യ കു​റ്റ​കൃ​ത്യ​ത്താ​ല്‍ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. പ​ഠ​ന​കാ​ല​ത്ത് പെ​ണ്‍​കു​ട്ടി​ക്ക് ഒ​രു പ്ര​ണ​യം ഉ​ണ്ടാ​യി​രു​ന്നു. അ​ത് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​ന് അ​റി​യാ​മാ​യി​രു​ന്നു എ​ങ്കി​ലും അ​ദ്ദേ​ഹം ആ ​ബ​ന്ധ​ത്തി​ന് താ​ല്‍​പ​ര്യം കാ​ണി​ച്ചി​ല്ല. ത​നി​ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത വി​വാ​ഹം ന​ട​ക്കി​ല്ലെ​ന്നും, താ​ന്‍ ക​ണ്ടു​പി​ടി​ക്കു​ന്ന പ​യ്യ​നെ വി​വാ​ഹം ക​ഴി​ച്ചേ മ​തി​യാ​കൂ എ​ന്നും പെ​ണ്‍​കു​ട്ടി​യോ​ട് പി​താ​വ് ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു. എ​ന്നാ​ല്‍ താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന വി​വാ​ഹ​ത്തി​ന് സ​മ്മ​തി​ച്ചി​ല്ലെ​ങ്കി​ല്‍ കു​ടും​ബം ക​ണ്ടെ​ത്തു​ന്ന വ​ര​നെ താ​ന്‍ കൊ​ല​പ്പെ​ടു​ത്തും എ​ന്നാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ മ​റു​പ​ടി. പ​ക്ഷേ മ​ക​ളു​ടെ വാ​ശി​യാ​യി മാ​ത്രം ക​ണ്ട ഈ…

Read More

ഭ​ര്‍​ത്താ​വി​ന് അ​വി​ഹി​ത​ബ​ന്ധം ! കാ​മു​കി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്യാ​ന്‍ ഭാ​ര്യ​യു​ടെ ക്വ​ട്ടേ​ഷ​ന്‍; ഒ​ടു​വി​ല്‍ സം​ഭ​വി​ച്ച​ത്…

ഭ​ര്‍​ത്താ​വു​മാ​യി അ​വി​ഹി​ത ബ​ന്ധം പു​ല​ര്‍​ത്തു​ന്നു​വെ​ന്നു ക​രു​ത​പ്പെ​ടു​ന്ന യു​വ​തി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്യാ​ന്‍ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ ഭാ​ര്യ അ​റ​സ്റ്റി​ല്‍. ഹൈ​ദ​രാ​ബാ​ദി​നു സ​മീ​പം കൊ​ണ്ടാ​പു​രി​ലെ ശ്രീ​റാം​ന​ഗ​ര്‍ കോ​ള​നി​യി​ലാ​ണു സം​ഭ​വം. ക്വ​ട്ടേ​ഷ​ന്‍ പ്ര​കാ​രം യു​വ​തി​യെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി അ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ വി​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി​യ അ​ഞ്ചം​ഗ ഗു​ണ്ടാ സം​ഘ​വും പി​ടി​യി​ലാ​യി. മേ​യ് 26-ാം തി​യ​തി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഗാ​യ​ത്രി എ​ന്ന യു​വ​തി​യാ​ണ് ഭ​ര്‍​ത്താ​വ് ശ്രീ​കാ​ന്തി​ന്റെ സു​ഹൃ​ത്താ​യ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ന്‍ ക്വ​ട്ടേ​ഷ​ന്‍ കൊ​ടു​ത്ത​ത്. ഭ​ര്‍​ത്താ​വു​മാ​യി ഇ​വ​ര്‍​ക്ക് ര​ഹ​സ്യ ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് ഗാ​യ​ത്രി ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തെ സ​മീ​പി​ച്ച​ത്. യു​പി​എ​സ്സി പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഗാ​യ​ത്രി​യു​ടെ ഭ​ര്‍​ത്താ​വ് ശ്രീ​കാ​ന്തും യു​വ​തി​യും സൗ​ഹൃ​ദ​ത്തി​ലാ​കു​ന്ന​ത്. ഇ​വ​ര്‍ ഇ​ട​യ്ക്കി​ടെ ശ്രീ​കാ​ന്തി​നെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ 2021 ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ 2022 ഫെ​ബ്രു​വ​രി വ​രെ ഇ​വ​ര്‍​ക്കൊ​പ്പം താ​മ​സി​ക്കു​ക​യും ചെ​യ്തു. ശ്രീ​കാ​ന്തും യു​വ​തി​യും ത​മ്മി​ല്‍ ര​ഹ​സ്യ ബ​ന്ധ​മു​ണ്ടെ​ന്ന് ഗാ​യ​ത്രി​ക്കു സം​ശ​യ​മു​ദി​ച്ച​തോ​ടെ രം​ഗം വ​ഷ​ളാ​യി. ശ്രീ​കാ​ന്തും…

Read More

വിവാഹവേദിയില്‍ എത്തി വരന്‍ കൈയ്യിലിരുന്ന വരണമാല്യം തട്ടിയെടുത്ത് വധുവിനെ അണിയിച്ചു കാമുകന്‍ ! അരങ്ങേറിയത് നാടകീയ രംഗങ്ങള്‍…

വിവാഹവേദിയില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍ എപ്പോഴും വാര്‍ത്തയാവാറുണ്ട്. വിവാഹവേദിയില്‍ അതിക്രമിച്ചു കയറി വരനില്‍ നിന്ന് വരണമാല്യം തട്ടിയെടുത്ത് യുവതിയെ അണിയിച്ച കാമുകനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ബീഹാറിലെ ജയമലയിലാണ് ഈ സംഭവം നടന്നത്. വിവാഹവേദിയില്‍ എത്തിയ അമന്‍ എന്ന യുവാവാണ് വരന്റെ കൈയിലിരുന്ന വരണമാല്യം തട്ടിയെടുത്ത് വധുവിനെ അണിയിക്കുകയും, നിറുകയില്‍ സിന്ദൂരം ചാര്‍ത്തുകയും ചെയ്തത്. പിന്നാലെ വരന്റെയും, വധുവിന്റെയും ബന്ധുക്കള്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചു. എന്നാല്‍ പോലീസ് എത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. വധുവും അമനും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇത് വീട്ടുകാര്‍ എതിര്‍ക്കുകയും മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു. ഇതോടെ കാമുകനും വധുവും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന പ്രകാരമാണ് വിവാഹവേദി നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായത്. വധു ഫോണ്‍ വിളിച്ചതിനെ തുടര്‍ന്നാണ് കാമുകന്‍ വേദിയിലെത്തിയതെന്ന് പോലീസ് കണ്ടെത്തി. വധുവും അമനും പ്രണയത്തിലായിരുന്നു.ഇതിനെ വധുവിന്റെ വീട്ടുകാര്‍ എതിര്‍ക്കുകയും മറ്റൊരാളുമായി വിവാഹം തീരുമാനിക്കുകയും ചെയ്തു.…

Read More