ക​ണ്ണു ചി​മ്മാ​നും ചി​രി​ക്കാ​നും സാ​ധി​ക്കു​ന്നി​ല്ല…​കേ​ള്‍​വി എ​ന്ന​ന്നേ​ക്കു​മാ​യി ന​ഷ്ട​പ്പെ​ട്ടേ​ക്കാം ! ഗാ​യ​ക​ന്‍ ജ​സ്റ്റി​ന്‍ ബീ​ബ​ര്‍ ഗു​രു​ത​ര​രോ​ഗ​ത്തി​ന്റെ പി​ടി​യി​ല്‍…

ത​നി​ക്ക് റാം​സെ ഹ​ണ്ട് സി​ന്‍​ഡ്രോ​മാ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഗാ​യ​ക​ന്‍ ജ​സ്റ്റി​ന്‍ ബീ​ബ​ര്‍. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് താ​രം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ടു​ത്തി​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്നും 28കാ​ര​നാ​യ ഗാ​യ​ക​ന്‍ പ​റ​യു​ന്നു. ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, റാം​സെ ഹ​ണ്ട് സി​ന്‍​ഡ്രോം മു​ഖ​ത്ത് പ​ക്ഷാ​ഘാ​ത​മോ പു​റം ചെ​വി​യി​ല്‍ ചു​ണ​ങ്ങോ ഉ​ണ്ടാ​ക്കു​ന്ന അ​പൂ​ര്‍​വ​വും എ​ന്നാ​ല്‍ ഗു​രു​ത​ര​വു​മാ​യ അ​വ​സ്ഥ​യാ​ണ്. ചി​ക്ക​ന്‍​പോ​ക്സി​നും ഷിം​ഗി​ള്‍​സി​നും കാ​ര​ണ​മാ​കു​ന്ന വാ​രി​സെ​ല്ല-​സോ​സ്റ്റ​ര്‍ വൈ​റ​സാ​ണ് ആ​ര്‍​എ​ച്ച്എ​സും ഉ​ണ്ടാ​ക്കു​ന്ന​ത്. മു​ഖ​ത്തി​ന്റെ ച​ല​ന​ത്തെ നി​യ​ന്ത്രി​ക്കു​ന്ന നാ​ഡി​യെ വൈ​റ​സ് ബാ​ധി​ക്കു​മെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്. ഗു​രു​ത​ര​വും വേ​ദ​നാ​ജ​ന​ക​വു​മാ​യ ഈ ​രോ​ഗം ചി​ല​പ്പോ​ള്‍ എ​ന്ന​ന്നേ​ക്കു​മാ​യി കേ​ള്‍​വി ശ​ക്തി ന​ഷ്ട​പ്പെ​ടു​ന്ന​തി​നും കാ​ര​ണ​മാ​കും. ‘നി​ങ്ങ​ള്‍ എ​ന്റെ മു​ഖ​ത്ത് കാ​ണു​ന്ന​തു​പോ​ലെ എ​നി​ക്ക് റാം​സെ ഹ​ണ്ട് സി​ന്‍​ഡ്രോം ആ​ണ്. ഈ ​വൈ​റ​സ് എ​ന്റെ ചെ​വി​യി​ലെ നാ​ഡി​യെ​യും മു​ഖ​ത്തെ ഞ​ര​മ്പു​ക​ളെ​യും ബാ​ധി​ക്കു​ക​യും എ​ന്റെ മു​ഖ​ത്തി​ന് പ​ക്ഷാ​ഘാ​തം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു. ഈ ​അ​വ​സ്ഥ എ​ന്റെ മു​ഖ​ത്തി​ന്റെ ഒ​രു വ​ശം ത​ള​ര്‍​ത്തി, ഒ​രു ക​ണ്ണ് ചി​മ്മു​ന്ന​തി​നും,…

Read More

റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ വൈ​ഫൈ കൊ​ണ്ട് ഗു​ണം പോ​ണ്‍​സൈ​റ്റു​ക​ള്‍​ക്ക് ! കൂ​ടു​ത​ല്‍ ആ​ളു​ക​ളും വൈ​ഫൈ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​ശ്ലീ​ല വീ​ഡി​യോ കാ​ണാ​ന്‍…

റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ ഫ്രീ ​വൈ​ഫൈ കൊ​ണ്ട് ഗു​ണം പോ​ണ്‍​സൈ​റ്റു​ക​ള്‍​ക്ക്. വൈ​ഫൈ ഉ​പ​യോ​ക്താ​ക്ക​ളി​ല്‍ മി​ക്ക​വ​രും ഇ​ത് വി​നി​യോ​ഗി​ക്കു​ന്ന​ത് അ​ശ്ലീ​ല വീ​ഡി​യോ കാ​ണാ​നാ​ണ് എ​ന്ന വി​വ​ര​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്. റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍, RailTel ആ​ദ്യ​ത്തെ 30 മി​നി​റ്റ് സൗ​ജ​ന്യ Wi-Fi ന​ല്‍​കും. ആ​ദ്യ അ​ര മ​ണി​ക്കൂ​ര്‍ സെ​ഷ​ന്‍ അ​വ​സാ​നി​ച്ച​തി​ന് ശേ​ഷം ആ​ളു​ക​ള്‍​ക്ക് ഇ​ന്റ​ര്‍​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​ന്‍ പ​ണം ന​ല്‍​ക​ണം. സെ​ക്ക​ന്ത​രാ​ബാ​ദ് സ്റ്റേ​ഷ​നി​ലാ​ണ് ഈ ​പ്ര​വ​ണ​ത കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. ലൈം​ഗി​ക ഉ​ള്ള​ട​ക്കം കാ​ണാ​നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നു​മാ​ണ് ഇ​പ്പോ​ള്‍ ഈ ​സേ​വ​നം പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് RailTel ക​ണ്ടെ​ത്തി​യി​രി​ക്ക​യാ​ണ്. അ​ശ്ലീ​ല ഡൗ​ണ്‍​ലോ​ഡു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ സെ​ക്ക​ന്ത​രാ​ബാ​ദ് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ സൗ​ത്ത് സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. ടൈം​സ് ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച്, സൗ​ത്ത് സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ലൈം​ഗി​ക ഉ​ള്ള​ട​ക്കം ഡൗ​ണ്‍​ലോ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത് സെ​ക്ക​ന്ത​രാ​ബാ​ദാ​ണ്. തൊ​ട്ടു​പി​ന്നാ​ലെ ഹൈ​ദ​രാ​ബാ​ദ്, വി​ജ​യ​വാ​ഡ, തി​രു​പ്പ​തി എ​ന്നി​വ​യു​ണ്ട്. റെ​യി​ല്‍​ടെ​ല്‍…

Read More

ഭാ​ര്യ കാ​മു​ക​നൊ​പ്പം നാ​ടു​വി​ട്ടെ​ന്ന് പ​രാ​തി ! പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി​യു​മാ​യെ​ത്തി​യ​ത് ര​ണ്ട് ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍…

കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​പ്പോ​യ ഭാ​ര്യ​യെ തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് പ​രാ​തി ന​ല്‍​കാ​ന്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​ത് ര​ണ്ട് ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍. യു​വ​തി​യു​ടെ ആ​ദ്യ ര​ണ്ടു ഭ​ര്‍​ത്താ​ക്ക​ന്മാ​രാ​ണ് പ​രാ​തി​യു​മാ​യെ​ത്തി​യ​ത്.​നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വ​തി ത​ന്റെ ര​ണ്ടാ​മ​ത്തെ ഭ​ര്‍​ത്താ​വി​ന്റെ വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​ത്. എ​ന്നാ​ല്‍, അ​ന്നു മു​ത​ല്‍ ഇ​വ​ര്‍ എ​വി​ടെ​യാ​ണ് പോ​യ​തെ​ന്ന് യു​വാ​വി​ന് അ​റി​യി​ല്ല. എ​ന്നാ​ല്‍ സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട​യാ​ളു​മൊ​ത്താ​ണ് യു​വ​തി പോ​യ​തെ​ന്ന വി​വ​രം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. പ്ര​ണ​യി​ച്ചാ​ണ് ഇ​വ​ര്‍ ആ​ദ്യ​ഭ​ര്‍​ത്താ​വു​മാ​യി വി​വാ​ഹം ചെ​യ്ത​ത്. ഇ​രു​വ​ര്‍​ക്കും ര​ണ്ട് കു​ട്ടി​ക​ളു​മു​ണ്ട്. വി​വാ​ഹ​ത്തി​ന് നാ​ല് വ​ര്‍​ഷ​ത്തി​ന് ശേ​ഷം പ​രി​ച​യ​പ്പെ​ട്ട ഒ​രു സു​ഹൃ​ത്തു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ക​യും അ​യാ​ളെ വി​വാ​ഹം ചെ​യ്യു​ക​യും ചെ​യ്തു. ഭാ​ര്യ​യ്ക്ക് മൂ​ന്നാ​മ​തും ഒ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് അ​റി​ഞ്ഞ ര​ണ്ടാ​മ​ത്തെ ഭ​ര്‍​ത്താ​വ് ഇ​വ​രു​ടെ ആ​ദ്യ ഭ​ര്‍​ത്താ​വി​നെ ക​ണ്ടെ​ത്തി ഇ​ക്കാ​ര്യം ഇ​യാ​ളെ അ​റി​യി​ക്കു​ക​യും തു​ട​ര്‍​ന്ന് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും ആ​യി​രു​ന്നു. ഭാ​ര്യ​യെ തി​രി​കെ കൊ​ണ്ട് വ​ര​ണ​മെ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും ആ​വ​ശ്യം. യു​വ​തി​യു​ടെ ആ​ദ്യ ഭ​ര്‍​ത്താ​വ്…

Read More

ഭ​ര്‍​ത്താ​വി​ന്റെ അ​മി​ത മ​ദ്യ​പാ​ന​വും പീ​ഡ​ന​വും കു​ടും​ബ​ജീ​വി​തം ത​ക​ര്‍​ത്തു ! കാ​ക്ക​ക്കു​യി​ലി​ലെ മോ​ഹ​ന്‍​ലാ​ലി​ന്റെ നാ​യി​ക​യു​ടെ ഇ​പ്പോ​ഴ​ത്തെ ജീ​വി​തം…

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് മോ​ഹ​ന്‍​ലാ​ല്‍-​പ്രി​യ​ദ​ര്‍​ശ​ന്‍ കൂ​ട്ടു​കെ​ട്ടി​ല്‍ പു​റ​ത്തി​റ​ങ്ങി​യ കാ​ക്ക​ക്കു​യി​ല്‍ നാ​ലു​ഭാ​ഷ​ക​ളി​ലാ​യി പ്രേ​ക്ഷ​ക​രു​ടെ മ​നം കീ​ഴ​ട​ക്കാ​ന്‍ ചി​ത്ര​ത്തി​നാ​യി. കോ​മ​ഡി​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കി​യാ​യി​രു​ന്നു ചി​ത്രം ഒ​രു​ക്കി​യി​രു​ന്ന​ത്. മോ​ഹ​ന്‍​ലാ​ല്‍-​പ്രി​യ​ദ​ര്‍​ശ​ന്‍ കൂ​ട്ടു​കെ​ട്ടി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ശ്ര​ദ്ധേ​യ ചി​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നു കൂ​ടി​യാ​യി​രു​ന്നു കാ​ക്ക​ക്കു​യി​ല്‍. ബോ​ളി​വു​ഡ് നാ​യി​ക​യാ​യ അ​ര്‍​സു ഗോ​വി​ത്രി​ക്ക​ര്‍ ആ​യി​രു​ന്നു കാ​ക്ക​കു​യി​ലി​ല്‍ നാ​യി​ക​യാ​യി എ​ത്തി​യ​ത്. അ​ര്‍​സു​വി​ന്റെ ആ​ദ്യ ചി​ത്രം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ല്‍ നീ​ണ്ട ക​രി​യ​ര്‍ ഉ​ണ്ടാ​ക്കാ​ന്‍ താ​ര​ത്തി​ന് സാ​ധി​ച്ചി​ല്ല. ഏ​താ​നും ചി​ത്ര​ങ്ങ​ളി​ല്‍ കൂ​ടി അ​ഭി​ന​യി​ച്ച ശേ​ഷം താ​രം സി​നി​മ ജീ​വി​ത​ത്തി​ല്‍ നി​ന്ന് നീ​ണ്ട ഇ​ട​വേ​ള​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. താ​ര​ത്തി​ന്റെ കു​ടും​ബ​ജീ​വി​ത​വും അ​ത്ര ശോ​ഭ​ന​മാ​യി​രു​ന്നി​ല്ല. ബി​സി​ന​സ്മാ​നാ​യ സി​ദ്ധാ​ര്‍​ഥ് സ​ഭ​ര്‍​വാ​ളി​നെ​യാ​ണ് താ​രം വി​വാ​ഹം ചെ​യ്ത​ത്. ഇ​രു​വ​ര്‍​ക്കും അ​ഷ്മാ​ന്‍ എ​ന്നൊ​രു മ​ക​നും കൂ​ടി​യു​ണ്ട്. എ​ന്നാ​ല്‍ കു​ടും​ബ ബ​ന്ധ​ത്തി​ലെ താ​ള​പ്പി​ഴ​ക​ള്‍ മൂ​ലം അ​ര്‍​സു ത​ന്റെ ഭ​ര്‍​ത്താ​വി​നെ​തി​രെ 2019 ഫെ​ബ്രു​വ​രി 19 ന് ​ഗാ​ര്‍​ഹി​ക പീ​ഡ​ന കേ​സ് ഫ​യ​ല്‍ ചെ​യ്യു​ക​യും തു​ട​ര്‍​ന്ന് ഇ​രു​വ​രും…

Read More

വെ​ള്ള​ത്തി​ല്‍ കോ​ളി​ഫോം ബാ​ക്ടീ​രി​യ ! അ​രി​യി​ല്‍ ച​ത്ത പ്രാ​ണി​ക​ള്‍; കാ​യം​കു​ളം സ്‌​കൂ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ ക​ണ്ട​തി​ങ്ങ​നെ…

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ കാ​യം​കു​ളം പു​ത്ത​ന്‍ റോ​ഡ് യു​പി സ്‌​കൂ​ളി​ല്‍ ഉ​ച്ച ഭ​ക്ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച അ​രി​യു​ടെ​യും പ​യ​റി​ന്റെ​യും ഗു​ണ​നി​ല​വാ​രം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് പ​രി​ശോ​ധ​നാ ഫ​ലം. ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഫ​ല​മാ​ണ് പു​റ​ത്ത് വ​ന്നു. അ​രി​യു​ടെ സാം​പി​ളി​ല്‍ ച​ത്ത പ്രാ​ണി​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി. അ​രി, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള്‍, വെ​ള്ളം എ​ന്നി​വ​യു​ടെ സാം​പി​ള്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബി​ലാ​ണ് പ​രി​ശോ​ധി​ച്ച​ത്. വി​ള​വ് പാ​ക​മാ​കാ​ത്ത വ​ന്‍​പ​യ​റാ​ണ് പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത്. ഇ​ത് ദ​ഹ​ന പ്ര​കി​യ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ്. പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച വെ​ള്ള​ത്തി​ല്‍ ഇ-​കോ​ളി ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് വെ​ള്ള​ത്തി​ല്‍ ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്താ​ന്‍ ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി. 26 കു​ട്ടി​ക​ള്‍​ക്കാ​ണ് കാ​യം​കു​ളം പു​ത്ത​ന്‍ റോ​ഡ് യു​പി സ്‌​കൂ​ളി​ല്‍ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച് ഛര്‍​ദി​യും ദേ​ഹാ​സ്വാ​സ്ഥ്യ​വു​മു​ണ്ടാ​യ​ത്. കു​ട്ടി​ക​ളു​ടെ സാം​പി​ളു​ക​ളി​ല്‍ ഛര്‍​ദി​യും വ​യ​റി​ള​ക്ക​വും ഉ​ണ്ടാ​ക്കു​ന്ന എ​ന്റ​റോ, റോ​ട്ട വൈ​റ​സ് സാ​ന്നി​ധ്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന…

Read More

സ്വ​പ്‌​ന​യെ​പ്പോ​ലൊ​രു കു​ഞ്ഞി​നെ വേ​ണം ! ഷാ​ജ് കി​ര​ണി​നു വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണം വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്ന് സ്വ​പ്‌​ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍…

ഷാ​ജ് കി​ര​ണി​നു വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ്. ഒ​രു അ​മ്മ​യു​ടെ വേ​ദ​ന മ​ന​സ്സി​ലാ​ക്കി​യാ​ണ് താ​ന്‍ അ​തു​ചെ​യ്ത​തെ​ന്നു സ്വ​പ്ന പ​റ​ഞ്ഞു. സ്വ​പ്‌​ന​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഞാ​നൊ​രു സ്ത്രീ​യാ​ണ്. ഞാ​നൊ​രു അ​മ്മ​യാ​ണ്. അ​യാ​ളു​ടെ ഭാ​ര്യ​യ്ക്ക് അ​മ്മ​യാ​കാ​നാ​കി​ല്ലെ​ന്ന് എ​ന്നോ​ട് തു​റ​ന്നു പ​റ​ഞ്ഞു. ഒ​രു സ്ത്രീ ​പൂ​ര്‍​ണ​യാ​ക​ണ​മെ​ങ്കി​ല്‍ അ​മ്മ​യാ​വ​ണ​മെ​ന്നാ​ണ് അ​വ​ളു​ടെ അ​മ്മ പ​ഠി​പ്പി​ച്ചു​കൊ​ടു​ക്കു​ന്ന​ത്. ഷാ​ജ് കി​ര​ണി​ന് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ണ്ട്. വ​ര്‍​ഷ​ങ്ങ​ളാ​യി ക​ല്യാ​ണം ക​ഴി​ഞ്ഞി​ട്ട്. ഞാ​ന്‍ 10 ല​ക്ഷം രൂ​പ ത​രാം. എ​നി​ക്ക് സ്വ​പ്ന​യെ​പ്പോ​ലെ ഒ​രു കു​ഞ്ഞി​നെ വേ​ണ​മെ​ന്നു ഷാ​ജ് കി​ര​ണ്‍ പ​റ​ഞ്ഞു എ​ന്നു സ്വ​പ്ന വെ​ളി​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ നി​ങ്ങ​ള്‍ പ​ണ​മൊ​ന്നും ത​രേ​ണ്ടെ​ന്നു ഞാ​ന്‍ പ​റ​ഞ്ഞു. ഷാ​ജ് കി​ര​ണി​ന്റെ ഭാ​ര്യ​യു​ടെ വേ​ദ​ന എ​നി​ക്ക് മ​ന​സ്സി​ലാ​ക്കാ​നാ​യി. എ​ന്റെ ആ​രോ​ഗ്യം അ​നു​വ​ദി​ക്കു​മെ​ങ്കി​ല്‍ നി​ങ്ങ​ള്‍​ക്ക് കു​ഞ്ഞി​നെ ല​ഭി​ക്കാ​ന്‍ ഞാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നു പ​റ​ഞ്ഞു. എ​നി​ക്ക് മ​ക്ക​ളി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഞാ​നും അ​തേ വേ​ദ​ന അ​നു​ഭ​വി​ച്ചേ​നെ…​സ്വ​പ്ന പ​റ​ഞ്ഞു.

Read More

നൂ​പു​ര്‍ ശ​ര്‍​മ​യെ അ​റ​സ്റ്റ് ചെ​യ്യ​ണം ! ഡ​ല്‍​ഹി ജു​മാ മ​സ്ജി​ദി​ലും യു​പി​യി​ലും പ്ര​തി​ഷേ​ധം; പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ര്‍ ഒ​വൈ​സി​യു​ടെ ആ​ളു​ക​ളെ​ന്ന് മ​സ്ജി​ദ് ഇ​മാം…

പ്ര​വാ​ച​ക​ന്‍ മു​ഹ​മ്മ​ദ് ന​ബി​യ്‌​ക്കെ​തി​രേ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ബി​ജെ​പി നേ​താ​വ് നൂ​പു​ര്‍ ശ​ര്‍​മ, ന​വീ​ന്‍ കു​മാ​ര്‍ ജി​ന്‍​ഡാ​ല്‍ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി​യി​ലും യു​പി​യി​ലെ സ​ഹ​റാ​ന്‍​പു​രി​ലും പ്ര​തി​ഷേ​ധം. വി​വാ​ദ​ത്തി​ല്‍ നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി ജു​മാ മ​സ്ജി​ദി​ന് സ​മീ​പ​മാ​ണ് പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​തേ​സ​മ​യം പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടി​ല്ലെ​ന്ന് മ​സ്ജി​ദ് ഇ​മാം അ​റി​യി​ച്ചു. ‘ആ​രാ​ണു പ്ര​തി​ഷേ​ധി​ക്കു​ന്ന​തെ​ന്ന് ഞ​ങ്ങ​ള്‍​ക്ക് അ​റി​യി​ല്ല. അ​വ​ര്‍ എ​ഐ​എം​ഐ​എ​മ്മി​ന്റെ​യും അ​സ​ദു​ദ്ദീ​ന്‍ ഉ​വൈ​സി​യു​ടെ​യും ആ​ളു​ക​ളാ​ണെ​ന്നാ​ണു തോ​ന്നു​ന്ന​ത്. അ​വ​ര്‍​ക്കു പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ങ്കി​ല്‍ ആ​കാം, പ​ക്ഷേ ഞ​ങ്ങ​ള്‍ പി​ന്തു​ണ​യ്ക്കി​ല്ല’ ഇ​മാം ദേ​ശീ​യ വാ​ര്‍​ത്ത ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യോ​ടു പ​റ​ഞ്ഞു. അ​തേ​സ​മ​യം സാ​ഹ​ച​ര്യം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ക​യാ​ണെ​ന്നും ഡ​ല്‍​ഹി പോ​ലീ​സ് അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച പ്രാ​ര്‍​ത്ഥ​ന​യ്ക്കെ​ത്തി​യ​വ​രാ​ണു പ്ര​തി​ഷേ​ധി​ച്ച​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഡ​ല്‍​ഹി​യി​ല്‍ മാ​ത്ര​മ​ല്ല, ഉ​ത്ത​രേ​ന്ത്യ​യി​ലെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും പ​ള്ളി​ക​ള്‍​ക്കു പു​റ​ത്ത് വെ​ള്ളി​യാ​ഴ്ച പ്രാ​ര്‍​ത്ഥ​ന​യ്ക്കു ശേ​ഷം പ്ര​തി​ഷേ​ധം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടി​രു​ന്നു. മൊ​റാ​ദാ​ബാ​ദി​ലും…

Read More

എ​ന്നെ പ്രേ​മി​ക്കു​മ്പോ​ള്‍ ത​ന്നെ അ​യാ​ള്‍ മ​റ്റൊ​രു പെ​ണ്ണി​നെ​യും പ്രേ​മി​ച്ചു ! വ​ഞ്ച​ക​നാ​യ കാ​മു​ക​നെ​ക്കു​റി​ച്ച് അ​ന്ന ചാ​ക്കോ…

കാ​ട് പോ​ലു​ള്ള ചു​രു​ണ്ട മു​ടി​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച താ​ര​മാ​ണ് ന​ടി​യും അ​വ​താ​ര​ക​യു​മാ​യ അ​ന്ന ചാ​ക്കോ. ഫ്ള​വേ​ഴ്സ് ചാ​ന​ലി​ലെ സ്റ്റാ​ര്‍ മാ​ജി​ക് എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​യി​ലൂ​ടെ​യാ​ണ് അ​ന്ന ആ​രാ​ധ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ​ത്. അ​തേ സ​മ​യം അ​വ​താ​ര​ക​യാ​യി​ട്ടും ന​ടി​യാ​യി​ട്ടു​മൊ​ക്കെ ക​രി​യ​ര്‍ സ​ജീ​വ​മാ​ക്കു അ​ന്ന ചാ​ക്കോ ജീ​വി​ത​ത്തി​ല്‍ ശ​ക്ത​മാ​യ ഒ​രു പ്ര​ണ​യ​വും പ്ര​ണ​യ​പ​രാ​ജ​യ​വും ഉ​ണ്ടാ​യ​തി​നെ പ​റ്റി​യാ​ണ് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ഇ​പ്പോ​ള്‍. മ​ല​യാ​ള​ത്തി​ന്റെ പ്രി​യ ഗാ​യ​ക​ന്‍ എം​ജി ശ്രീ​കു​മാ​ര്‍ അ​വ​താ​ര​ക​നാ​യി എ​ത്തു​ന്ന പ​റ​യാം നേ​ടാം എ​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്ക​വേ​യാ​ണ് താ​ര​ത്തി​ന്റെ തു​റ​ന്നു പ​റ​ച്ചി​ല്‍. പ്ര​ണ​യ​ത്തെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നാ​ണ് വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്ന സീ​രി​യ​സ് റി​ലേ​ഷ​ന്‍​ഷി​പ്പി​നെ കു​റി​ച്ച് അ​ന്ന വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​ന്നും സി​നി​മ​യോ​ട് താ​ല്‍​പ​ര്യ​മു​ള്ള ആ​ളാ​ണ് ഞാ​ന്‍. അ​തു​കൊ​ണ്ട് അ​സോ​സി​യേ​റ്റാ​യി പാ​ര്‍​ട്ട് ടൈം ​ജോ​ലി ചെ​യ്യു​ന്ന ആ​ളു​മാ​യി ഞാ​ന്‍ പ്ര​ണ​യ​ത്തി​ലാ​യി. എ​റ​ണാ​കു​ള​ത്ത് വ​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തെ ക​ണ്ട​തും പ​രി​ച​യ​പ്പെ​ട്ട​തും എ​ന്നാ​ണ് അ​ന്ന പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍…

Read More

സ​ണ്ണി ലി​യോ​ണി​യെ പൂ​ളി​ല്‍ ത​ള്ളി​യി​ട്ട് മാ​നേ​ജ​ര്‍ ! തി​രി​ച്ചു പ​ണി ത​രാം എ​ന്ന് സ​ണ്ണി;​വീ​ഡി​യോ വൈ​റ​ല്‍…

  ലോ​കം മു​ഴു​വ​ന്‍ ആ​രാ​ധ​ക​രു​ള്ള ബോ​ളി​വു​ഡ് ന​ടി​യാ​ണ് സ​ണ്ണി ലി​യോ​ണി. പോ​ണ്‍ സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് സ​ണ്ണി പേ​രെ​ടു​ത്ത​ത്. പി​ന്നീ​ട് ബോ​ളി​വു​ഡി​ലെ​ത്തി​യ​തോ​ടെ സ​ണ്ണി​യു​ടെ ത​ല​വ​ര ത​ന്നെ മാ​റി. ഭ​ര്‍​ത്താ​വി​നും മ​ക്ക​ള്‍​ക്കു​മൊ​പ്പം സു​ന്ദ​ര​മാ​യ ജീ​വി​ക്കു​ന്ന സ​ണ്ണി ക​രി​യ​റി​ലും മി​ക​ച്ചു ത​ന്നെ​യാ​ണ് നി​ല്‍​ക്കു​ന്ന​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് താ​രം. മി​ക്ക വി​ശേ​ഷ​ങ്ങ​ളും ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും റീ​ല്‍​സ് വീ​ഡി​യോ​ക​ളു​മൊ​ക്കെ താ​രം അ​തി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ പ്ര​തി​കാ​ര​ത്തി​ന്റെ ക​ഥ പ​റ​യു​ന്ന ര​സ​ക​ര​മാ​യ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് സ​ണ്ണി. ഇ​ന്‍​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ല്‍ സ​ണ്ണി​യെ ഒ​രാ​ള്‍ പി​ടി​ച്ച് സ്വി​മ്മി​ങ് പൂ​ളി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന​താ​ണ് കാ​ണി​ക്കു​ന്ന​ത്. വീ​ഡി​യോ​യു​ടെ തു​ട​ക്കം സ​ണ്ണി ലി​യോ​ണ്‍ ത​ന്റെ സ​ഹാ​യി​ക​ളോ​ടൊ​പ്പം ഒ​രു സ്വി​മ്മി​ങ് പൂ​ളി​ന്റെ സൈ​ഡി​ലൂ​ടെ ന​ട​ന്ന് വ​രു​ന്ന​താ​ണ്. വെ​ള്ള​ത്തി​ല്‍ കാ​ലൊ​ക്കെ ന​ന​ഞ്ഞ് വ​രി​ക​യാ​യി​രു​ന്ന സ​ണ്ണി​യെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രി​ല്‍ ഒ​രാ​ളാ​യ മാ​നേ​ജ​ര്‍ സ്വി​മ്മിം​ഗ് പൂ​ളി​ലേ​ക്ക് വെ​ള്ള​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ടു. അ​പ്ര​തീ​ക്ഷി​ത​മാ​യി​ട്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ പ​ക​ച്ച് പോ​യ ന​ടി വെ​ള്ള​ത്തി​ല്‍ വീ​ണ ഉ​ട​നെ…

Read More

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു! പ്രായ പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. പെ​രു​മാ​തു​റ പി​എ​ച്ച്സി​ക്ക് സ​മീ​പം റാ​ഫി മ​ൻ​സി​ലി​ൽ അ​ഫ്സ​ൽ (31) നെ​യാ​ണ് ക​ഠി​നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​രു​മാ​തു​റ സ്വ​ദേ​ശി​നി​യാ​യ പ​തി​നേ​ഴു​കാ​രി​യെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഇ​യാ​ൾ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വീ​ട്ടി​ൽ കൊ​ണ്ടു പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. പെ​രു​മാ​തു​റ ഓ​ട്ടോ​സ്റ്റാ​ന്‍റി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഡ്രൈ​വ​റാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഠി​നം​കു​ളം എ​സ്എ​ച്ച്ഒ അ​ൻ​സാ​രി , എ​സ്ഐ. സ​ജു, ജി​എ​സ്ഐ ഷാ​ജി, സി​പി​ഒ​മാ​രാ​യ നു​ജു​മു​ദ്ദീ​ൻ, ബി​ജു, ആ​ന​ന്ദ്, വി​ഷ്ണു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More