“പൊ​ന്നി​ല്‍ പൊ​തി​ഞ്ഞ മ​മ്മി’, പ​ഴ​ക്കം 4,300 വ​ര്‍​ഷം! ച​രി​ത്ര​ത്തി​ല്‍ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​തി​ല്‍ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന മ​മ്മി​

  കെ​യ്‌​റോ: ഈ​ജി​പ്റ്റി​ലെ പു​രാ​വ​സ്തു​ഗ​വേ​ഷ​ക​ർ അ​ടു​ത്തി​ടെ ത​ങ്ങ​ൾ ക​ണ്ടെ​ത്തി​യ മ​മ്മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് ആ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തും! പൂ​ര്‍​ണ​മാ​യും സ്വ​ര്‍​ണ​ത്തി​ന്‍റെ പാ​ളി​ക​ളി​ല്‍ പൊ​തി​ഞ്ഞ​നി​ല​യി​ല്‍ ഒ​രു മ​മ്മി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു, പ​ഴ​ക്കം 4300 വ​ര്‍​ഷം! ഈ​ജി​പ്റ്റി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​തി​ല്‍ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന മ​മ്മി​യാ​ണി​ത്, അ​തു​പോ​ലെ പൂ​ര്‍​ണ​ത​യു​ള്ള​തും! നി​ര​വ​ധി അ​വ​ശി​ഷ്ട​ങ്ങ​ളും മ​മ്മി​യോ​ടൊ​പ്പം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കെ​യ്‌​റോ​യി​ല്‍​നി​ന്ന് 19 മൈ​ല്‍ അ​ക​ലെ സ്റ്റെ​പ്പ് പി​ര​മി​ഡ്സി​നു സ​മീ​പം ന​ട​ത്തി​യ ഖ​ന​ന​ത്തി​നി​ടെ​യാ​ണ് ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള “ഹെ​കാ​ഷെ​പ്‌​സ്’ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന പു​തി​യ മ​മ്മി ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ചാ​മ​ത്തെ​യും ആ​റാ​മ​ത്തെ​യും രാ​ജ​വം​ശ​ത്തി​ന്‍റെ ശ​വ​കു​ടീ​ര​ങ്ങ​ളി​ല്‍ ന​ട​ന്ന ഖ​ന​ന​ത്തി​നി​ടെ പി​ര​മി​ഡി​നു സ​മീ​പ​മു​ള്ള തൂ​ണി​ന്‍റെ അ​ന്പ​ത് അ​ടി താ​ഴ്ച​യി​ലാ​യി​രു​ന്നു സ്വ​ര്‍​ണ​ത്തി​ല്‍ പൊ​തി​ഞ്ഞ മ​മ്മി. സ​ര്‍​കോ​ഫ​ഗ​സ് ചു​ണ്ണാ​മ്പ് ക​ല്ലി​ന്‍റെ വാ​തി​ല്‍​കൊ​ണ്ടു നി​ര്‍​മി​ച്ച ശി​ലാ​നി​ര്‍​മി​ത​മാ​യ ശ​വ​പ്പെ​ട്ടി​യി​ലാ​ണ് മ​മ്മി അ​ട​ക്കം ചെ​യ്തി​രു​ന്ന​തെ​ന്ന് ഈ​ജി​പ്റ്റി​ലെ പു​രാ​വ​സ്തു​വ​കു​പ്പു മു​ന്‍ മ​ന്ത്രി​യും ഇ​പ്പോ​ള്‍ ഗ​വേ​ഷ​ക​സം​ഘ​ത്തി​ന്‍റെ ത​ല​വ​നു​മാ​യ സ​ഹി ഹ​വാ​സ് പ​റ​ഞ്ഞു. അ​ഞ്ചാം…

Read More

മ​മ്മൂ​ക്കയ്ക്ക് ജാഡയുണ്ടോ; സിനിമ സെറ്റിൽ താൻ കണ്ടതും അനുഭവിച്ചതുമായ ചിലസത്യങ്ങൾ തുറന്ന് പറഞ്ഞ് ബൈജു

മ​മ്മൂ​ക്ക​യോ​ടൊ​പ്പം ഒ​രു​പാ​ട് സി​നി​മ​ക​​ളൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും കാ​ണു​മ്പോ​ൾ മ​മ്മൂ​ക്ക​യ്ക്കു​ള്ള സ്നേ​ഹം ഭ​യ​ങ്ക​ര​മാ​ണ്. എ​ല്ലാ​വ​രും പ​റ​യു​ന്ന​തുപോ​ലെ ജാ​ഡ ഉ​ള്ള ആ​ളൊ​ന്നു​മ​ല്ല. അ​ദ്ദേ​ഹ​വു​മാ​യി ഒ​ന്ന് അ​ടു​ത്താ​ൽ മ​തി. അ​പ്പോ​ഴേ മ​മ്മൂ​ക്ക​യെക്കുറി​ച്ച് മ​ന​സി​ലാ​കൂ. പി​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ നോ​ട്ട​വും ന​ട​ത്താ​വു​മൊ​ക്കെ മാ​ന​റി​സ​ങ്ങ​ളാ​ണ്. ജാ​ഡ​യൊ​ന്നു​മ​ല്ല. ആ​ളു​ക​ളോ​ട് ന​ല്ല സ്നേ​ഹ​മാ​ണ്. പി​ന്നെ ഒ​രു സി​നി​മാ​ക്കാ​ര​ന​ല്ല. ന​ല്ലൊ​രു മ​നു​ഷ്യ​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് വേ​ണ​മെ​ങ്കി​ൽ ഒ​റ്റ​യ്ക്കി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാം പ​ക്ഷെ അ​ത് ചെ​യ്യി​ല്ല. ഞ​ങ്ങ​ൾ​ക്കൊ​പ്പം ഒ​ന്നി​ച്ചി​രു​ന്നാ​ണ് ഭ​ക്ഷ​ണം ക​ഴി​ക്കു​ക. വീ​ട്ടി​ൽനി​ന്നാ​ണ് കൊ​ണ്ടു​വ​രിക. അ​തി​ൽ മ​മ്മൂ​ക്ക കു​റ​ച്ചേ ക​ഴി​ക്കൂ. ബാ​ക്കി ന​മു​ക്ക് ത​രും. എ​ല്ലാ ദി​വ​സ​വും അ​ങ്ങ​നെ​യാ​ണ്. ഇ​ൻ​ഡ​സ്ട്രി​യി​ൽ എ​ല്ലാ​വ​രും ഒ​ന്നും അ​ങ്ങ​നെ ചെ​യ്യി​ല്ല. പ്ര​ത്യേ​കി​ച്ച് ഈ ​നി​ല​യി​ലുള്ള ഒ​രാ​ൾ. മ​മ്മൂ​ക്ക എ​നി​ക്ക് ജ്യേ​ഷ്ഠ സ​ഹ​ദ​ര​നെ പോ​ലെ സ്നേ​ഹ​വും ആ​ദ​ര​വും ഉ​ള്ള വ്യ​ക്തി​യാ​ണ്. –ബൈ​ജു സ​ന്തോ​ഷ്

Read More

ക്ഷേ​ത്ര​ഭ​ര​ണ​ത്തി​ല്‍ എ​ന്തി​ന് സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടു​ന്നു ! ഭ​ര​ണം വി​ശ്വാ​സി​ക​ള്‍​ക്ക് വി​ട്ടു ന​ല്‍​ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി…

ക്ഷേ​ത്ര​ങ്ങ​ളു​ടെ ഭ​ര​ണ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ എ​ന്തി​ന് ഇ​ട​പെ​ടു​ന്നു​വെ​ന്നും ക്ഷേ​ത്ര​ങ്ങ​ളു​ടെ ഭ​ര​ണം വി​ശ്വാ​സി​ക​ള്‍​ക്ക് വി​ട്ട് ന​ല്‍​ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി. ആ​ന്ധ്ര പ്ര​ദേ​ശി​ലെ അ​ഹോ​ബി​ല ക്ഷേ​ത്ര ഭ​ര​ണ​ത്തി​ന് എ​ക്‌​സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​റെ നി​യ​മി​ച്ച​ത്തി​ന് എ​തി​രാ​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ആ​ന്ധ്രാ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി കൊ​ണ്ടാ​ണ് സു​പ്രീം കോ​ട​തി​യു​ടെ സു​പ്ര​ധാ​ന നി​രീ​ക്ഷ​ണം. അ​ഹോ​ബി​ലം ക്ഷേ​ത്ര ഭ​ര​ണ​ത്തി​ന് എ​ക്‌​സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​റെ നി​യ​മി​ച്ച ആ​ന്ധ്ര സ​ര്‍​ക്കാ​രി​ന്റെ ന​ട​പ​ടി അ​ഹോ​ബി​ലം മ​ഠ​ത്തി​ന്റെ അ​വ​കാ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നാ​യി​രു​ന്നു ആ​ന്ധ്ര ഹൈ​ക്കോ​ട​തി​യു​ടെ വി​ധി. മ​ഠ​ത്തി​ന്റെ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത ഘ​ട​ക​മാ​ണ് ക്ഷേ​ത്രം. മ​ഠം ത​മി​ഴ്നാ​ട്ടി​ലും ക്ഷേ​ത്രം ആ​ന്ധ്ര​യി​ലും ആ​യ​തി​നാ​ല്‍ ക്ഷേ​ത്ര​ഭ​ര​ണ​ത്തി​നു​ള്ള മ​ഠ​ത്തി​ന്റെ അ​വ​കാ​ശം ന​ഷ്ട​പ്പെ​ടി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​വി​ധി​ക്ക് എ​തി​രെ​യാ​ണ് ആ​ന്ധ്ര സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​സ്റ്റി​സു​മാ​രാ​യ സ​ഞ്ജ​യ് കി​ഷ​ന്‍ കൗ​ള്‍, അ​ഭ​യ് എ​സ്. ഓ​ക എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ആ​ന്ധ്ര സ​ര്‍​ക്കാ​രി​ന്റെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. എ​ന്തി​നാ​ണ് സ​ര്‍​ക്കാ​ര്‍ ക്ഷേ​ത്ര ഭ​ര​ണ​ത്തി​ല്‍ ഇ​ട​പെ​ടു​ന്ന​തെ​ന്ന്…

Read More

നിങ്ങളാണ് ഈ കട പൂട്ടാന്‍ കാരണം ! പൂട്ടിയ കോഴിക്കടയ്ക്കു മുമ്പില്‍ ഫ്‌ളക്‌സ് അടിച്ച് ഉടമ…

കുഴിമന്തി വിവാദങ്ങള്‍ ഒട്ടൊന്ന് കെട്ടടങ്ങിയതിന്റെ ആശ്വാസത്തിലാണ് കോഴിക്കച്ചവടക്കാര്‍. വിവാദങ്ങള്‍ വന്‍തോതില്‍ കോഴിവില ഇടിച്ചിരുന്നു. ഒരാഴ്ചകൊണ്ട് 40 രൂപയോളമാണ് കോഴിവില ഇടിഞ്ഞത്. വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും ഏറെയുള്ള സീസണാണെങ്കിലും ആരോപണങ്ങള്‍ ആളുകളെ കോഴിയില്‍ നിന്ന് പിന്തിരിപ്പിക്കുകയാണുണ്ടായത്. ഇതോടെ ബുദ്ധിമുട്ടിലായതാവട്ടെ കര്‍ഷകരും കച്ചവടക്കാരുമാണ്. അതോടെ ഫാം റേറ്റ് ജനുവരി 1ന് 115 രൂപയില്‍ നിന്ന കോഴിവില കൂപ്പുകുത്തി. നാലു ദിവസം മുന്‍പ് 65 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ ഫാം റേറ്റ്. ഇപ്പോള്‍ 71ല്‍ എത്തിനില്‍ക്കുന്നു കോഴിവില ഇടിഞ്ഞതോടെ കുഞ്ഞുങ്ങളുടെ വിലയും താണു. നിരവധി കോഴിക്കര്‍ഷകരാണ് പ്രതിസന്ധിയിലായത്. ഇപ്പോഴിതാ കോഴിക്കച്ചവടവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ‘കോഴി കടം വാങ്ങിയിട്ട് പൈസ തരാത്ത നിങ്ങളാണ് ഈ കട പൂട്ടാന്‍ കാരണം’ എന്നാണ് പോസ്റ്ററിലെ പ്രധാന വാചകം. സി.എ. നഗര്‍ ചിക്കന്‍കട എന്നും പോസ്റ്ററിലുണ്ട്. എന്നാല്‍, ഇത് എവിടുള്ളതാണെന്ന് വ്യക്തമല്ല. ‘നിങ്ങള്‍…

Read More

കൊ​ല്ല​ത്ത് പോ​ലീ​സി​നെ​തി​രേ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പെ​ഴു​തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച് പ​തി​നാ​റു​കാ​ര​ന്‍ !

പോ​ലീ​സി​നെ​തി​രേ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പെ​ഴു​തി വ​ച്ച ശേ​ഷം ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച് വി​ദ്യാ​ര്‍​ഥി. കൊ​ല്ല​ത്താ​ണ് സം​ഭ​വം. ക്‌​ളാ​പ്പ​ന സ്വ​ദേ​ശി​യാ​യ പ​തി​നാ​റു​കാ​ര​നാ​ണ് കൊ​ല്ലം ഓ​ച്ചി​റ പോ​ലീ​സി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ശേ​ഷം വി​ഷ​ക്കാ​യ ക​ഴി​ച്ച് ആ​ത്മ​ഹ്യ​യ്ക്ക് ശ്ര​മി​ച്ച​ത്. വി​ദ്യാ​ര്‍​ത്ഥി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​ണ്. സ്‌​കൂ​ളി​ലു​ണ്ടാ​യ അ​ടി​പി​ടി​ക്കേ​സി​ല്‍ പോ​ലീ​സ് ഒ​ത്തു​തീ​ര്‍​പ്പി​ന് ശ്ര​മി​ച്ചെ​ന്നും പ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് വി​ദ്യാ​ര്‍​ത്ഥി​യു​ടെ ആ​രോ​പ​ണം. ക​ഴി​ഞ്ഞ 23ന് ​വൈ​കി​ട്ടാ​ണ് വി​ദ്യാ​ര്‍​ഥി ഉ​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​വ​ര്‍​ക്കെ​തി​രെ കൊ​ടു​ത്ത പ​രാ​തി​യി​ല്‍ പോ​ലീ​സ് ഒ​ത്തു​തീ​ര്‍​പ്പി​ന് ശ്ര​മി​ച്ചെ​ന്നും വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ല്‍ മ​റ്റ് കേ​സി​ല്‍​പ്പെ​ടു​ത്തി അ​ക​ത്താ​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

Read More

28കാ​രി​യാ​യ മ​രു​മ​ക​ളെ വി​വാ​ഹം ചെ​യ്ത് 70 വ​യ​സു​ള്ള അ​മ്മാ​യി​അ​ച്ഛ​ന്‍ !

28കാ​രി​യാ​യ മ​രു​മ​ക​ളെ വി​വാ​ഹം ചെ​യ്ത് വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ച് 70കാ​ര​നാ​യ അ​മ്മാ​യി​അ​ച്ഛ​ന്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ഡ്ഗ​ല്‍​ഗ​ഞ്ചി​ലാ​ണ് സം​ഭ​വം. ര​ഹ​സ്യ​മാ​യി ന​ട​ത്തി​യ വി​വാ​ഹ​ത്തി​ന്റെ ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. കൈ​ലാ​സ് യാ​ദ​വ് എ​ന്ന 70കാ​ര​നാ​ണ് മ​ക​ന്റെ ഭാ​ര്യ​യാ​യ 28കാ​രി പൂ​ജ​യെ വി​വാ​ഹം ചെ​യ്ത​ത്. 12 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് കൈ​ലാ​സ് യാ​ദ​വി​ന്റെ ഭാ​ര്യ മ​രി​ച്ചി​രു​ന്നു. കൈ​ലാ​സ് യാ​ദ​വി​ന്റെ മൂ​ന്നാ​മ​ത്തെ മ​ക​ന്റെ ഭാ​ര്യ ആ​യി​രു​ന്നു പൂ​ജ. എ​ന്നാ​ല്‍ ഇ​യാ​ള്‍ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ക​ന്റെ മ​ര​ണ​ത്തി​ന് ശേ​ഷം പൂ​ജ​യെ കൈ​ലാ​സ് യാ​ദ​വ് പു​ന​ര്‍ വി​വാ​ഹം ചെ​യ്ത് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​വി​വാ​ഹ ബ​ന്ധ​ത്തി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ട​തി​ന് പി​ന്നാ​ലെ പൂ​ജ ആ​ദ്യ ഭ​ര്‍​ത്താ​വി​ന്റെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി എ​ത്തി. തു​ട​ര്‍​ന്നാ​യി​രു​ന്നു കൈ​ലാ​സ് യാ​ദ​വ് പൂ​ജ​യെ വി​വാ​ഹം ചെ​യ്ത​ത്. ബ​ഡ്ഗ​ല്‍​ഗ​ഞ്ച് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പാ​റാ​വ് ജോ​ലി​ക്കാ​ര​നാ​ണ് കൈ​ലാ​സ് യാ​ദ​വ്. പൂ​ജ​യു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് കൈ​ലാ​സ് യാ​ദ​വ് ഇ​വ​രെ വി​വാ​ഹം ചെ​യ്ത​തെ​ന്നാ​ണ് പ്രാ​ദേ​ശി​ക…

Read More

ത​ക​ര്‍​ന്ന​ടി​ഞ്ഞ് പാ​ക്കി​സ്ഥാ​ന്‍ ക​റ​ന്‍​സി ! ഒ​രു കി​ലോ ധാ​ന്യ​പ്പൊ​ടി​യ്ക്ക് 3000 രൂ​പ;​ഭ​ക്ഷ​ണ​ത്തി​നാ​യി ത​മ്മി​ല​ടി​ച്ച് ജ​ന​ങ്ങ​ള്‍…

പാ​ക്കി​സ്ഥാ​നി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ അ​തീ​വ രൂ​ക്ഷം. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ വ​ല​യു​ന്ന രാ​ജ്യ​ത്തി​ന്റെ ക​റ​ന്‍​സി​യു​ടെ മൂ​ല്യം ഡോ​ള​റി​നെ​തി​രേ 255 രൂ​പ​യി​ലേ​ക്കാ​ണ് ഇ​പ്പോ​ള്‍ കൂ​പ്പു​കു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​റ്റ​ദി​വ​സം​കൊ​ണ്ട് മൂ​ല്യം 24 രൂ​പ കു​റ​ഞ്ഞു. രാ​ജ്യാ​ന്ത​ര നാ​ണ്യ​നി​ധി​യി​ല്‍​നി​ന്ന് (ഐ​എം​എ​ഫ്) കൂ​ടു​ത​ല്‍ വാ​യ്പ ല​ഭി​ക്കു​ന്ന​തി​ന് എ​ക്സ്ചേ​ഞ്ച് നി​ര​ക്കി​ല്‍ അ​യ​വു​വ​രു​ത്തി​യ​താ​ണ് മു​ല്യം കു​ത്ത​നെ ഇ​ടി​യാ​ന്‍ കാ​ര​ണം. ഡോ​ള​ര്‍-​രൂ​പ നി​ര​ക്കി​ന്‍​മേ​ലു​ള്ള പ​രി​ധി പാ​കി​സ്താ​നി​ലെ മ​ണി എ​ക്സ്ചേ​ഞ്ച് ക​മ്പ​നി​ക​ള്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ക​റ​ന്‍​സി നി​ര​ക്കി​ന്മേ​ലു​ള്ള സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കാ​നും മാ​ര്‍​ക്ക​റ്റ് അ​നു​സ​രി​ച്ച് നി​ര​ക്ക് നി​ര്‍​ണ​യി​ക്കാ​നും ഐ​എം​എ​ഫ് നേ​ര​ത്തെ പാ​ക് സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍​ഷം അ​നു​വ​ദി​ച്ച ശേ​ഷം ഐ​എം​എ​ഫ് ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന 6.5 ബി​ല്യ​ണ്‍ ഡോ​ള​ര്‍ സ​ഹാ​യം നേ​ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പാ​കി​സ്താ​ന്‍. രാ​ജ്യ​ത്ത് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും കു​ത്ത​നെ ഉ​യ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. പ​ല​യി​ട​ത്തും ഒ​രു കി​ലോ ധാ​ന്യ​പ്പൊ​ടി ല​ഭി​ക്കാ​ന്‍ 3000 രൂ​പ വ​രെ വേ​ണ​മെ​ന്ന അ​വ​സ്ഥ​യി​ലാ​യി കാ​ര്യ​ങ്ങ​ള്‍. ഭ​ക്ഷ​ണ​ത്തി​നാ​യി ജ​ന​ങ്ങ​ള്‍ ത​മ്മി​ല​ടി​ക്കു​ന്ന​തി​ന്റെ​യും ഭ​ക്ഷ​ണ​വു​മാ​യി…

Read More

ഇ​സ്ലാ​മോ​ഫോ​ബി​യ​യ്‌​ക്കെ​തി​രാ​യ പോ​രാ​ട്ടം ന​യി​ക്കാ​ന്‍ പ്ര​ത്യേ​ക പ്ര​തി​നി​ധി​യെ നി​യ​മി​ച്ച് കാ​ന​ഡ…

രാ​ജ്യ​ത്തെ ഇ​സ്ലാ​മോ​ഫോ​ബി​യ​യെ ചെ​റു​ക്കാ​ന്‍ പ്ര​ത്യേ​ക പ്ര​തി​നി​ധി​യെ നി​യ​മി​ച്ച് കാ​ന​ഡ. അ​ടു​ത്തി​ടെ രാ​ജ്യ​ത്ത് മു​സ്ലീം സ​മു​ദാ​യ​ത്തെ ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണ പ​ര​മ്പ​ര അ​ര​ങ്ങേ​റി​യി​രു​ന്നു. ഇ​തി​നു ശേ​ഷം മു​സ്ലി​ങ്ങ​ളോ​ടു​ള്ള വി​ദ്വേ​ഷ​വും വി​വേ​ച​ന​വും ത​ട​യാ​നു​ള്ള ക​നേ​ഡി​യ​ന്‍ സ​ര്‍​ക്കാ​രി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ആ​ദ്യ​പ​ടി​യാ​ണി​ത്. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യും ആ​ക്ടി​വി​സ്റ്റു​മാ​യ അ​മീ​റ എ​ല്‍​ഘ​വാ​ബി​യെ ആ​ണ് ഇ​സ്ലാ​മോ​ഫോ​ബി​യ​യ്‌​ക്കെ​തി​രാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യി സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​സ്ലാ​മോ​ഫോ​ബി​യ, വം​ശീ​യ​ത, വം​ശീ​യ വി​വേ​ച​നം, മ​ത​പ​ര​മാ​യ അ​സ​ഹി​ഷ്ണു​ത എ​ന്നി​വ​യ്‌​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്റെ ശ്ര​മ​ങ്ങ​ളെ സ​ഹാ​യി​ക്കു​ക​യും ഉ​പ​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യു​മാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്വം. വ്യാ​ഴാ​ഴ്ച ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ​യാ​ണ് അ​മീ​റ എ​ല്‍​ഘ​വാ​ബി​യു​ടെ നി​യ​മ​നം പ്ര​ഖ്യാ​പി​ച്ച​ത്. ‘വൈ​വി​ധ്യ​മാ​ണ് കാ​ന​ഡ​യു​ടെ ഏ​റ്റ​വും വ​ലി​യ ശ​ക്തി. എ​ന്നാ​ല്‍ പ​ല മു​സ്ലി​ങ്ങ​ള്‍​ക്കും ഇ​സ്ലാ​മോ​ഫോ​ബി​യ​യു​ടെ അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ന​മ്മ​ള്‍ അ​ത് മാ​റ്റേ​ണ്ട​തു​ണ്ട്. ന​മ്മു​ടെ രാ​ജ്യ​ത്ത് ആ​ര്‍​ക്കും അ​വ​രു​ടെ വി​ശ്വാ​സ​ത്തി​ന്റെ പേ​രി​ല്‍ വി​ദ്വേ​ഷം അ​നു​ഭ​വി​ക്കേ​ണ്ടി​വ​ര​രു​ത്’, ട്രൂ​ഡോ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. ഇ​സ്ലാ​മോ​ഫോ​ബി​യ​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ സു​പ്ര​ധാ​ന…

Read More

ഹോ​ട്ട​ലി​ല്‍ മ​സാ​ല​ദോ​ശ ക​ഴി​ക്കു​മ്പോ​ള്‍ കി​ട്ടി​യ​ത് തേ​ര​ട്ട ! പ​റ​വൂ​രി​ല്‍ ഒ​രു ഹോ​ട്ട​ല്‍ കൂ​ടി പൂ​ട്ടി​ച്ചു…

ഹോ​ട്ട​ലി​ല്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്ത മ​സാ​ല​ദോ​ശ​യി​ല്‍ തേ​ര​ട്ട​യെ ക​ണ്ടെ​ത്തി. കൊ​ച്ചി പ​റ​വൂ​രി​ലെ വ​സ​ന്ത​വി​ഹാ​ര്‍ എ​ന്ന ഹോ​ട്ട​ലി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണ് തേ​ര​ട്ട​യെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍ ഹോ​ട്ട​ല്‍ അ​ട​പ്പി​ച്ചു. രാ​വി​ലെ പ​ത്തു​മ​ണി​യോ​ടെ മാ​ഞ്ഞാ​ലി സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബ​മാ​ണ് മ​സാ​ല ദോ​ശ ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ത്. ദോ​ശ​യി​ലെ മ​സാ​ല​യി​ലാ​ണ് തേ​ര​ട്ട​യെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന് പ​രാ​തി ന​ല്‍​കി. അ​തി​ന് പി​ന്നാ​ലെ പ​റ​വൂ​ര്‍ ന​ഗ​ര​സ​ഭാ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. വൃ​ത്തി​ഹീ​ന​മാ​യ നി​ല​യി​ലാ​ണ് അ​ടു​ക്ക​ള പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. ദോ​ശ​മാ​വ് ഉ​ള്‍​പ്പ​ടെ സൂ​ക്ഷി​ച്ച​ത് അ​ഴു​കി​യ പാ​ത്ര​ങ്ങ​ളി​ലാ​ണ്. തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം ഹോ​ട്ട​ല്‍ അ​ട​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പ​റ​വൂ​രി​ലെ മ​ജ്ലി​സ് ഹോ​ട്ട​ലി​ല്‍ നി​ന്ന് കു​ഴി​മ​ന്തി ക​ഴി​ച്ച​വ​ര്‍​ക്ക് വ്യാ​പ​ക​മാ​യി ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റി​രു​ന്നു.

Read More

പാ​ന്റ്‌​സ് അ​ഴി​ക്കാ​തെ ഒ​രു വി​ട്ടു​വീ​ഴ്ച​യ്ക്കു​മി​ല്ലെ​ന്ന് സം​വി​ധാ​യ​ക​ന്‍ ! അ​ന്ന് ര​ക്ഷി​ച്ച​ത് സ​ല്‍​മാ​ന്‍ ഖാ​ന്‍ എ​ന്ന് പ്രി​യ​ങ്ക ചോ​പ്ര…

ഇ​ന്ത്യ​ന്‍ സി​നി​മാ പ്രേ​മി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​ണ് പ്രി​യ​ങ്ക ചോ​പ്ര. ബോ​ളി​വു​ഡ് താ​ര​മാ​ണെ​ങ്കി​ലും ത​മി​ഴ് സി​നി​മ​യി​ലൂ​ടെ​യാ​ണ് പ്രി​യ​ങ്ക വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്. പ്രി​യ​ങ്ക​യു​ടെ അ​ദ്യ ചി​ത്രം ഇ​ള​യ ദ​ള​പ​തി വി​ജ​യ് നാ​യ​ക​നാ​യി 2001 പു​റ​ത്തി​റ​ങ്ങി​യ ത​മി​ഴ​ന്‍ ആ​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് ദി ​ഹീ​റോ ല​വ് സ്റ്റോ​റി എ ​സ്‌​പൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഹി​ന്ദി ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് അ​ന്ദാ​സ്, മു​ജെ​സെ ശാ​ന്തി ക​രോ​ഗേ, ബ​ര്‍​സാ​ത്, യ​കീ​ന്‍, ക​മീ​നേ, തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചു. ഹോ​ളി​വു​ഡി​ലും ബോ​ളി​വു​ഡി​ലും നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള താ​രം 2000 ല്‍ ​ലോ​ക​സു​ന്ദ​രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​പ്പോ​ഴി​താ ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ല്‍ നി​ന്നും നേ​രി​ടേ​ണ്ടി​വ​ന്ന മോ​ശം അ​നു​ഭ​വ​ത്തെ കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് താ​രം. ഒ​രി​ക്ക​ല്‍ ഒ​രു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ല്‍ സം​വി​ധാ​യ​ക​ന്‍ ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി എ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്. പാ​ന്റ് മാ​റ്റി അ​ടി​വ​സ്ത്രം കാ​ണി​ക്കാ​ന്‍ ആ​യാ​ല്‍ ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. താ​ന്‍ അ​ക്കാ​ര്യം സം​വി​ധാ​യ​ക​നോ​ട് ചോ​ദി​ച്ച​പ്പോ​ള്‍…

Read More