ആ​ശാ​നു കോ​ളാ​യ​ല്ലോ ! വ​ര്‍​ക്കൗ​ട്ട് വീ​ഡി​യോ​യ്ക്കു പി​ന്നാ​ലെ വ​രു​ന്ന അ​ശ്ലീ​ല ക​മ​ന്റു​ക​ളെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് അ​ഭ​യ ഹി​ര​ണ്‍​മ​യി…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ഗാ​യി​ക​യാ​ണ് അ​ഭ​യ ഹി​ര​ണ്‍​മ​യി. ത​ന്റെ ആ​ലാ​പ​ന മി​ക​വി​ലൂ​ടെ ആ​രാ​ധ​ക​രെ ക​യ്യി​ലെ​ടു​ത്ത അ​ഭ​യ മോ​ഡ​ലിം​ഗി​ലൂ​ടേ​യും ക​യ്യ​ടി നേ​ടി​യി​ട്ടു​ണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് അ​ഭ​യ. അ​തേ​സ​മ​യം സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​റു​മാ​യു​ള്ള ലി​വിം​ഗ് ടു​ഗെ​ദ​ര്‍ ബ​ന്ധ​ത്തെ​ത്തു​ട​ര്‍​ന്ന് പ​ല​പ്പോ​ഴും സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് താ​രം ഇ​ര​യാ​യി​ട്ടു​ണ്ട്. പി​ന്നീ​ട് ബ​ന്ധം പി​രി​ഞ്ഞെ​ങ്കി​ലും ചി​ല​ര്‍ വ​സ്ത്ര​ധാ​ര​ണ​ത്തി​ന്റെ​യും മ​റ്റും പേ​രി​ല്‍ അ​ഭ​യ​യെ നി​ര​ന്ത​രം ആ​ക്ര​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴി​താ ത​നി​ക്കെ​തി​രെ​യു​ള്ള സാ​ദാ​ച​ര ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കെ​തി​രെ തു​റ​ന്ന​ടി​ക്കു​ക​യാ​ണ് അ​ഭ​യ. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ഭ​യ മ​ന​സ് തു​റ​ന്നി​രി​ക്കു​ന്ന​ത്. താ​ന്‍ എ​ന്തു ധ​രി​ക്ക​ണ​മെ​ന്നു​ള്ള ത​ന്റെ ഇ​ഷ്ട​ത്തെ ചോ​ദ്യം ചെ​യ്യാ​ന്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് പ​റ്റു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് ത​നി​ക്കു മ​ന​സ്സി​ലാ​വു​ന്നി​ല്ലെ​ന്ന് അ​ഭ​യ പ​റ​യു​ന്നു. എ​ന്റെ ഉ​ടു​പ്പി​ന്റെ നീ​ളം നി​ങ്ങ​ളു​ടെ പ്ര​ശ്ന​മ​ല്ല എ​ന്നാ​ണ് സ​ദാ​ചാ​ര വാ​ദി​ക​ളോ​ടാ​യി അ​ഭ​യ പ​റ​യു​ന്ന​ത്. താ​ന്‍ ബോ​ധം വ​ച്ച കാ​ലം മു​ത​ലേ ഷോ​ര്‍​ട്സ് ധ​രി​ക്കാ​റു​ണ്ടെ​ന്നും അ​ന്ന് ചു​റ്റു​മു​ള്ള​വ​രാ​ണ് കു​റ്റം…

Read More

ജ​ര്‍​മ​നി​യി​ല്‍ നി​ന്നു പ​ഠി​ക്കാ​ന്‍ വ​ന്ന സു​ന്ദ​രി മ​ല​യാ​ള​ത്തി​ന്റെ മ​രു​മ​ക​ളാ​യി ! സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ രാ​ഹു​ല്‍ രാ​ജി​ന്റെ​യും മി​റി​യ​ത്തി​ന്റെ​യും പ്ര​ണ​യ​ക​ഥ ഇ​ങ്ങ​നെ…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട സം​ഗീ​ത സം​വി​ധാ​യ​ക​നാ​ണ് രാ​ഹു​ല്‍​രാ​ജ്. നി​ര​വ​ധി ഹി​റ്റ് ഗാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ള്ള രാ​ഹു​ല്‍റി​യാ​ലി​റ്റി ഷോ​ക​ളി​ല്‍ വി​ധി​ക​ര്‍​ത്താ​വാ​യും സ​ജീ​വ​മാ​ണ്. ഇ​പ്പോ​ഴി​താ ഫ്ള​വേ​ഴ്സ് ചാ​ന​ലി​ലെ ടോ​പ് സിം​ഗ​റി​ലെ വി​ധി ക​ര്‍​ത്താ​വാ​യി നി​റ​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ് രാ​ഹു​ല്‍ രാ​ജ്. ക​ഴി​ഞ്ഞ ദി​വ​സം ഷോ​യി​ല്‍ അ​തി​ഥി​യാ​യി രാ​ഹു​ലി​ന്റെ ഭാ​ര്യ മി​റി​യം എ​ത്തി​യി​രു​ന്നു. രാ​ഹു​ല്‍ രാ​ജി​ന് സ​ര്‍​പ്രൈ​സ് ന​ല്‍​കി കൊ​ണ്ടാ​യി​രു​ന്നു മി​റി​യം ഷോ​യി​ലെ​ത്തി​യ​ത്. ഇ​തി​ന്റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഇ​പ്പോ​ഴി​താ രാ​ഹു​ലി​ന്റേ​യും മി​റി​യ​ത്തി​ന്റെ​യും പ്ര​ണ​യ​ക​ഥ​യും വീ​ണ്ടും വൈ​റ​ലാ​കു​ക​യാ​ണ്. മു​മ്പ് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലെ വാ​ക്കു​ക​ളാ​ണ് വീ​ണ്ടും ച​ര്‍​ച്ച​യാ​കു​ന്ന​ത്. ത​ങ്ങ​ളു​ടേ​ത് പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു​വെ​ന്നാ​ണ് രാ​ഹു​ല്‍ പ​റ​യു​ന്ന​ത്. പു​ള്ളി​ക്കാ​രി ജ​ര്‍​മ്മ​നി​യി​ല്‍ നി​ന്നും ഇ​വി​ടെ പ​ഠി​ക്കാ​ന്‍ വ​ന്ന​താ​ണ്. അ​മൃ​ത കോ​ളേ​ജി​ലാ​യി​രു​ന്നു പ​ഠി​ച്ച​ത്. അ​മ്മ​യെ കാ​ണാ​നാ​യി ഞാ​ന്‍ അ​വി​ടേ​ക്ക് പോ​വാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് രാ​ഹു​ല്‍ പ​റ​യു​ന്ന​ത്. ബ​ന്ധ​ങ്ങ​ള്‍​ക്ക് പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്നൊ​രു പ​ങ്കാ​ളി​യെ വേ​ണ​മെ​ന്നാ​യി​രു​ന്നു മി​റി​യം ആ​ഗ്ര​ഹി​ച്ച​ത്. ഇ​ന്ത്യ​ന്‍ സം​സ്‌​കാ​ര​ത്തെ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന…

Read More

വി​മാ​ന​ത്തി​ല്‍ യാ​ത്ര​ക്കാ​രി​യു​ടെ ശ​രീ​ര​ത്തി​ല്‍ മൂ​ത്രം ഒ​ഴി​ച്ച​ത് വ്യ​വ​സാ​യി ! ഇ​യാ​ളെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്…

വി​മാ​ന​ത്തി​ല്‍ യാ​ത്ര​ക്കാ​രി​യു​ടെ ദേ​ഹ​ത്ത് മൂ​ത്ര​മൊ​ഴി​ച്ച​യാ​ത്ര​ക്കാ​ര​നെ തി​രി​ച്ച​റി​ഞ്ഞു. മും​ബൈ സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​യാ​ണ് വ​നി​താ യാ​ത്ര​ക്കാ​രി​ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ​ത് എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. 50 വ​യ​സ് പ്രാ​യം വ​രു​ന്ന ശേ​ഖ​ര്‍ മി​ശ്ര​യാ​ണെ​ന്നാ​ണ് വി​വ​രം. വ്യ​വ​സാ​യി എ​വി​ടെ​യാ​ണ് എ​ന്ന് തി​രി​ച്ച​റി​ഞ്ഞ​താ​യും ഉ​ട​ന്‍ ത​ന്നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ന്യൂ​ഡ​ല്‍​ഹി​ക്ക് വ​രി​ക​യാ​യി​രു​ന്ന എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ ബി​സി​ന​സ് ക്ലാ​സി​ല്‍ വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ വ​നി​താ യാ​ത്ര​ക്കാ​രി​യു​ടെ ദേ​ഹ​ത്തേ​ക്ക് സ​ഹ​യാ​ത്ര​ക്കാ​ര​ന്‍ മൂ​ത്ര​മൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ന​വം​ബ​ര്‍ 26നാ​ണ് സം​ഭ​വം ന​ട​ന്ന​ത്.​തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ യാ​ത്ര​ക്കാ​രി എ​യ​ര്‍​ഇ​ന്ത്യ​യ്ക്ക് പ​രാ​തി ന​ല്‍​കി. എ​ന്നാ​ല്‍ ഒ​രു​മാ​സം ക​ഴി​ഞ്ഞ് ഡി​സം​ബ​ര്‍ 28നാ​ണ് എ​യ​ര്‍​ഇ​ന്ത്യ വി​വ​രം ത​ങ്ങ​ളെ അ​റി​യി​ച്ച​തെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സ് പ​റ​യു​ന്നു. വ്യ​വ​സാ​യി​ക്കെ​തി​രെ ഡ​ല്‍​ഹി പൊ​ലീ​സ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍, പൊ​തു​സ്ഥ​ല​ത്ത് അ​ശ്ലീ​ല പ്ര​വൃ​ത്തി തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് വ്യ​വ​സാ​യി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ന്യൂ​യോ​ര്‍​ക്കി​ല്‍ നി​ന്നും വി​മാ​നം പു​റ​പ്പെ​ടു​മ്പോ​ള്‍ യാ​ത്ര​ക്കാ​ര​ന്‍…

Read More

എ​നി​ക്ക് ലി​പ്സ്റ്റി​ക് ഇ​ടു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ പ​ഠി​പ്പി​ച്ചു ത​ന്ന​ത് മ​മ്മൂ​ക്ക​യാ​ണ് ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ന​ടി അ​ഞ്ജു…

ബാ​ല​താ​ര​മാ​യി എ​ത്തി മ​ല​യാ​ള​ത്തി​ന്റെ താ​ര​രാ​ജാ​ക്ക​ന്മാ​രാ​യ മ​മ്മൂ​ട്ടി​യു​ടെ​യും മോ​ഹ​ന്‍​ലാ​ലി​ന്റെ​യു​മൊ​ക്കെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച ന​ടി​യാ​ണ് അ​ഞ്ജു. മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴി​ലും അ​ഞ്ജു നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചു. താ​ഴ്‌​വാ​രം, കൗ​ര​വ​ര്‍, പ​ണ്ട് പ​ണ്ട് ഒ​രു രാ​ജ​കു​മാ​രി, നി​റ​പ്പ​കി​ട്ട്, ജാ​ന​കീ​യം, ജ്വ​ല​നം, ഈ ​രാ​വി​ല്‍, ന​രി​മാ​ന്‍, നീ​ല​ഗി​രി, കി​ഴ​ക്ക​ന്‍ പ​ത്രോ​സ്, മി​ന്നാ​രം, അ​ര്‍​ജു​ന​ന്‍ പി​ള്ള​യും അ​ഞ്ചു മ​ക്ക​ളും തു​ട​ങ്ങി മ​ല​യാ​ള​ത്തി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​ഞ്ജു നാ​യി​ക​യാ​യും സ​ഹ​താ​ര​മാ​യും ഒ​ക്കെ എ​ത്തി​യി​ട്ടു​ണ്ട്. അ​തേ സ​മ​യം സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍​ക്കൊ​പ്പം അ​ഭി​ന​യി​ച്ച​തി​നെ ത​ന്റെ ക​രി​യ​റി​നെ കു​റി​ച്ചും കു​റി​ച്ചു​മെ​ല്ലാം അ​ഞ്ജു തു​റ​ന്നു പ​റ​ഞ്ഞ​താ​ണ് ഇ​പ്പോ​ള്‍ വൈ​റ​ല്‍ ആ​യി മാ​റി​യി​രി​ക്കു​ന്ന​ത്. അ​ഞ്ജു​വി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ..​ഞാ​ന്‍ ഒ​പ്പം പ്ര​വ​ര്‍​ത്തി​ച്ച എ​ല്ലാ ന​ട​ന്മാ​രും സം​വി​ധാ​യ​ക​രും വ​ള​രെ ഡെ​ഡി​ക്കേ​ഷ​ന്‍ ഉ​ള്ള ആ​ളു​ക​ളാ​ണ്. എ​ല്ലാ​വ​രും സീ​നി​യേ​ഴ്‌​സാ​ണ്. മ​മ്മൂ​ക്ക, ലാ​ലേ​ട്ട​ന്‍, ര​ജ​നി​കാ​ന്ത്, ക​മ​ല്‍​ഹാ​സ​ന്‍ തു​ട​ങ്ങി എ​ല്ലാ​വ​രും വ​ള​രെ ഡെ​ഡി​ക്കേ​റ്റ​ഡ് ആ​ണ്. അ​തെ​ല്ലാം എ​നി​ക്ക്…

Read More

ഇരട്ടകളെന്നറിയാതെ 30 വര്‍ഷം! കൂ​ടപ്പി​റ​പ്പി​നെ ക​ണ്ടെ​ത്താ​ൻ ഡി​റ്റ​ക്‌ടീവി​ന്‍റെ സ​ഹാ​യ​വും; ഒടുവില്‍…

ജ​നി​ച്ചുവീ​ണ് വൈകാതെ അ​നാ​ഥാ​ല​യ​ത്തി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഇ​ര​ട്ട​പ്പെ​ണ്‍​കു​ട്ടി​ക​ള്‍. അ​വി​ടെ​നി​ന്ന് ഒ​രാ​ളെ മൂ​ന്നാം മാ​സ​വും മ​റ്റേയാ​ളെ ആ​റാം മാ​സ​വും മ​ക്ക​ളി​ല്ലാ​ത്ത ര​ണ്ടു ദ​മ്പ​തി​കൾ ‍ ദ​ത്തെ​ടു​ത്തു. ഒ​രാ​ൾ എ​ത്തി​യ​ത് തി​രു​വ​ന​ന്ത​പു​ര​ത്തും മ​റ്റേയാൾ ക​ണ്ണൂ​രും. മു​പ്പ​തു വ​ര്‍​ഷ​ത്തി​നു​ശേ​ഷം 2022 ​ഡി​സം​ബ​റി​ല്‍ ഇ​വ​ര്‍ ദിവ്യശ്രീയും വിജയ ലക്ഷ്മിയും ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടി. പുതുവർഷപ്പുലരിയിൽ പു​നഃ​സ​മാ​ഗ​മ​ത്തി​ന്‍റെ ആഹ്ലാദത്തി​ലാ​ണ് ​ഇ​ര​ട്ട കൂ​ട​പ്പി​റ​പ്പു​ക​ള്‍… ബാ​ല്യ​ത്തി​ല്‍ ഇ​രു​വ​ര്‍​ക്കും അ​റി​വി​ല്ലാ​യി​രു​ന്നു ത​ങ്ങ​ള്‍ ദ​ത്തു​പു​ത്രി​മാ​രാ​ണെ​ന്ന്. തി​രി​ച്ച​റി​വായ​പ്പോ​ള്‍ വി​ജ​യ​ല​ക്ഷ്മി അറി​ഞ്ഞു, താ​ൻ അ​നാ​ഥ​യാ​ണെ​ന്ന്. പി​ന്നീ​ട് ത​നി​ക്കൊ​രു ഇ​ര​ട്ട​സ​ഹോ​ദ​രി ഉണ്ടെ​ന്നും അ​വ​ളെ​യും ആ​രോ ദ​ത്തെ​ടു​ത്തു​വെ​ന്നും അ​വ​ള്‍ തി​രി​ച്ച​റി​ഞ്ഞു. അ​ന്നു തു​ട​ങ്ങി​യ​താ​ണ് കൂ​ട​പ്പി​റ​പ്പി​നാ​യു​ള്ള വി​ജ​യ​ല​ക്ഷ്മി​യു​ടെ അ​ന്വേ​ഷ​ണം. നി​ര​ന്ത​ര​മാ​യ ആ ​തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ കോ​ട്ട​യ​ത്തെ ഒ​രു കോ​ള​ജി​ല്‍ അ​ധ്യാ​പി​ക​യാ​യ ഇ​ര​ട്ട​സ​ഹോ​ദ​രി ദി​വ്യ​ശ്രീ​യെ വി​ജ​യ​ല​ക്ഷ്മി ക​ണ്ടെ​ത്തി. എ​റ​ണാ​കു​ള​ത്ത് സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് വി​ജ​യ​ല​ക്ഷ്മി. കേ​ള്‍​ക്കു​മ്പോ​ള്‍ ഇ​തൊ​രു സ​സ്‌​പെ​ന്‍​സ് നി​റ​ഞ്ഞ സി​നി​മാ​ക്ക​ഥ പോ​ലെ തോ​ന്നി​യേ​ക്കാം. ദി​വ്യ​ശ്രീ​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് ഈ ​പു​നഃ​സ​മാ​ഗ​മം…

Read More

മ​ല​യാ​ളി യു​വ​ന​ട​നു​മാ​യി ന​യ​ന്‍​താ​ര ലി​വി​ങ് ടു​ഗെ​ദ​റി​ല്‍ ആ​യി​രു​ന്നു ! പ​ക്ഷെ അ​ക്കാ​ര്യം മ​റ്റാ​രും അ​റി​ഞ്ഞി​രു​ന്നി​ല്ല; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ട​ന്‍

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ താ​ര​റാ​ണി​യാ​ണ് ന​യ​ന്‍​താ​ര. സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്റെ മ​ന​സി​ന​ക്ക​രെ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്തെ​ത്തി​യ ന​യ​ന്‍​താ​ര​യു​ടെ ഭാ​വി മാ​റ്റി​യ​ത് ത​മി​ഴ് സി​നി​മ​യാ​ണ്. ത​മി​ഴി​ലും തെ​ലു​ങ്കി​ലും വെ​ന്നി​ക്കൊ​ടി പാ​റി​ച്ച താ​രം ഇ​പ്പോ​ള്‍ ബോ​ളി​വു​ഡി​ലേ​ക്കും ചേ​ക്കേ​റി​യി​രി​ക്കു​ക​യാ​ണ്. തെ​ന്നി​ന്ത്യ​യി​ലെ ഒ​ട്ടു​മി​ക്ക എ​ല്ലാ സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍​ക്കൊ​പ്പ​വും ന​യ​ന്‍​സ് വേ​ഷ​മി​ട്ടു ക​ഴി​ഞ്ഞു. അ​തേ സ​മ​യം സ്ത്രീ ​പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​ക​ളാ​ണ് ന​യ​ന്‍​സ് അ​ടു​ത്ത കാ​ല​ങ്ങ​ളി​ലാ​യി തി​ര​ഞ്ഞെ​ടു​ത്ത​വ എ​ല്ലാം. സൂ​പ്പ​ര്‍ ന​ട​ന്മാ​രു​ടെ പ​ങ്കാ​ളി​ത്തം ഇ​ല്ലാ​തെ ത​ന്നെ താ​ര​ത്തി​ന്റെ സി​നി​മ​ക​ള്‍ തി​യേ​റ്റ​റു​ക​ളി​ല്‍ മു​ന്നേ​റു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ള്‍ കാ​ണാ​നാ​വു​ക. ഇ​തി​നി​ടെ സം​വി​ധാ​യ​ക​ന്‍ വി​ഘ്നേ​ഷു​മാ​യു​ള്ള പ്ര​ണ​യ​വും ആ​ഡം​ബ​ര വി​വാ​ഹ​വു​മെ​ല്ലാം താ​ര​ത്തെ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്റെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ന​ട​ന്‍ ബ​ലൈ​വ​ന്‍ രം​ഗ​നാ​ഥ​ന്‍. വ​ള​രെ ദു​ര​ന്ത​ങ്ങ​ള്‍ നി​റ​ഞ്ഞ​താ​യി​രു​ന്നു ന​യ​ന്‍​താ​ര​യു​ടെ ജീ​വി​തം. സി​മ്പു മു​ത​ല്‍ വി​ഘ്നേ​ഷ് വ​രെ നി​ര​വ​ധി പേ​രു​മാ​യി താ​ര​ത്തി​ന്…

Read More

അ​മ്മാ​യി​യ​മ്മ​യെ​യും കൊ​ണ്ട് മ​രു​മ​ക​ന്‍ ഒ​ളി​ച്ചോ​ടി ! നാ​ടു​വി​ട​ല്‍ അ​മ്മാ​യി​യ​പ്പ​നെ മ​ദ്യം ന​ല്‍​കി മ​യ​ക്കി​ക്കി​ട​ത്തി​യ ശേ​ഷം…

മ​ക​ളെ​യും മ​രു​മ​ക​നെ​യും വി​രു​ന്നി​നാ​യി ക്ഷ​ണി​ച്ചു വ​രു​ത്തി​യ ശേ​ഷം മ​രു​മ​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി അ​മ്മാ​യി​യ​മ്മ. സം​ഭ​വ ദി​വ​സം വീ​ട്ടി​ലെ​ല്ലാ​വ​ര്‍​ക്കും മ​ട്ട​ന്‍ ക​റി ന​ല്‍​കി സ​ല്‍​ക്ക​രി​ച്ച ശേ​ഷ​മാ​ണ് ഇ​വ​ര്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. അ​മ്മാ​യി​യ​മ്മ​യും മ​രു​മ​ക​നും ത​മ്മി​ല്‍ മൊ​ട്ടി​ട്ട പ്ര​ണ​യം വീ​ട്ടി​ല്‍ മ​റ്റാ​രും അ​റി​ഞ്ഞി​രു​ന്നി​ല്ല. ഒ​രി​ക്ക​ലും വി​ചാ​രി​ക്കാ​ത്ത സം​ഭ​വ​ത്തി​ന്റെ ന​ടു​ക്ക​ത്തി​ലാ​ണ് വീ​ട്ടു​കാ​ര്‍. അ​മ്മാ​യി​യ​മ്മ​യും മ​രു​മ​ക​നും ത​മ്മി​ല്‍ 13 വ​യ​സ്സി​ന്റെ പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ട്. മ​ട്ട​ന്‍ ക​റി പാ​ര്‍​ട്ടി ന​ട​ത്തി​യ സം​ഭ​വ ദി​വ​സം അ​മ്മാ​യി​യ​പ്പ​നെ ഇ​വ​ര്‍ പ​തി​വി​ലു​മേ​റെ മ​ദ്യം ന​ല്‍​കി​യി​രു​ന്നു. ശേ​ഷം ഇ​ദ്ദേ​ഹം മ​യ​ങ്ങു​ക​യും ന​ന്നാ​യി എ​ന്ന് ഉ​റ​ങ്ങി എ​ന്ന് മ​രു​മ​ക​ന്‍ ഉ​റ​പ്പി​ക്കു​ക​യും ചെ​യ്തു. രാ​ജ​സ്ഥാ​നി​ലെ സി​റോ​ഹി ജി​ല്ല​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വൈ​കി​ട്ട് നാ​ല് മ​ണി​ക്ക് ഉ​ണ​ര്‍​ന്ന​പ്പോ​ഴാ​ണ് ഭാ​ര്യ​യും മ​രു​മ​ക​നും സ്ഥ​ലം​വി​ട്ട കാ​ര്യം ഇ​ദ്ദേ​ഹം മ​ന​സി​ലാ​ക്കി​യ​ത്. തു​ട​ര്‍​ന്ന് ര​ണ്ടു​പേ​രെ​യും കാ​ണ്മാ​നി​ല്ല എ​ന്ന് കാ​ട്ടി ഇ​ദ്ദേ​ഹം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ര ​നാ​രാ​യ​ണ്‍ ജോ​ഗി എ​ന്ന​യാ​ള്‍​ക്ക് ര​മേ​ശ് ത​ന്റെ…

Read More

ഫ്രാ​ന്‍​സി​ല്‍ യു​വാ​ക്ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി കോ​ണ്ടം ന​ല്‍​കി തു​ട​ങ്ങി ! പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത​വ​രും ഗു​ണ​ഭോ​ക്താ​ക്ക​ള്‍…

മു​മ്പ് പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ കോ​ണ്ടം പ​ദ്ധ​തി ഫ്രാ​ന്‍​സ് ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി. ഇ​തേ​ത്തു​ട​ര്‍​ന്ന് 26 വ​യ​സി​ന് താ​ഴെ​യു​ള്ള എ​ല്ലാ​വ​ര്‍​ക്കും സൗ​ജ​ന്യ​മാ​യി കോ​ണ്ടം ല​ഭി​ക്കും. ലൈം​ഗി​ക​ത​യി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​ങ്ങ​ള്‍ ത​ട​യു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് നീ​ക്കം. പു​തു​വ​ല്‍​സ​ര ദി​ന​ത്തി​ലാ​ണ് തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണ്‍ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. 18 നും 25 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള യു​വാ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​തെ​ങ്കി​ലും ഇ​ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രി​ലേ​ക്കും വ്യാ​പി​പ്പി​ച്ച​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. രാ​ജ്യ​ത്തെ എ​ല്ലാ സ്ത്രീ​ക​ള്‍​ക്കും കു​റി​പ്പ​ടി ഇ​ല്ലാ​തെ ഗ​ര്‍​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ള്‍ ല​ഭ്യ​മാ​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ വ​ക്താ​വ് ഒ​ലി​വി​യ​ര്‍ വെ​രാ​ന്‍ ട്വീ​റ്റ് ചെ​യ്തു. ഫ്രാ​ന്‍​സി​ലെ ഇ​രു​പ​ത്തി​യ​ഞ്ച് വ​യ​സി​ന് താ​ഴെ പ്രാ​യം വ​രു​ന്ന സ്ത്രീ​ക​ള്‍​ക്ക് 2022 ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ ത​ന്നെ ഗ​ര്‍​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ള്‍ സൗ​ജ​ന്യ​മാ​യി​രു​ന്നു. പു​തി​യ പ്ര​ഖ്യാ​പ​നം അ​നു​സ​രി​ച്ച് 18 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ര്‍​ക്കും ഗ​ര്‍​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ള്‍ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍…

Read More

ത്രി​പു​ര മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട്ടി​ല്‍ പൂ​ജ​യ്‌​ക്കെ​ത്തി​യ പൂ​ജാ​രി​മാ​രെ ഓ​ടി​ച്ചി​ട്ട​ടി​ച്ചു! പി​ന്നി​ല്‍ സി​പി​എം എ​ന്ന് ആ​രോ​പ​ണം…

ത്രി​പു​ര മു​ന്‍ മു​ഖ്യ​മ​ന്ത്രി വി​പ്ല​വ് കു​മാ​ര്‍ ദേ​ബി​ന്റെ വീ​ട്ടി​ല്‍ പൂ​ജ​യ്ക്കാ​യെ​ത്തി​യ പൂ​ജാ​രി​മാ​രെ അ​ജ്ഞാ​ത​ര്‍ മ​ര്‍​ദ്ദി​ച്ച​താ​യി ആ​രോ​പ​ണം. ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​റെ വൈ​കി ത്രു​പു​ര​യി​ലെ ഗോ​മ​തി ജി​ല്ല​യി​ലെ ഉ​ദ​യ്പൂ​രി​ലാ​ണ് സം​ഭ​വം. ഉ​ദ​യ്പൂ​രി​ലെ ജാം​ജു​രി​യി​ലെ രാ​ജ്ധാ​ന​ഗ​റി​ലെ വീ​ട്ടി​ല്‍ എ​ത്തി​യ പൂ​ജാ​രി​മാ​രു​ടെ സം​ഘ​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ല്‍ സി​പി​എ​മ്മു​കാ​രാ​ണെ​ന്നാ​ണ് ബി​ജെ​പി ആ​രോ​പി​ക്കു​ന്ന​ത്. ബി​പ്ല​ബ് ദേ​ബി​ന്റെ പി​താ​വി​ന്റെ ച​ര​മ​വാ​ര്‍​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച ന​ട​ത്താ​നി​രി​ക്കു​ന്ന പൂ​ജ​യ്ക്ക് എ​ത്തി​യ​വ​ര്‍​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ജ്ഞാ​ത​രു​ടെ സം​ഘം സ​ന്യാ​സി​മാ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് വ​ഴി​യാ​ത്ര​ക്കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും ഓ​ടി​യെ​ത്തു​ക​യും ഇ​ട​പെ​ടു​ക​യും ചെ​യ്ത​തോ​ടെ അ​ക്ര​മി​സം​ഘം ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ക​ന​ത്ത പ്ര​തി​ഷേ​ധം ഉ​ണ്ടാ​യി. പ്ര​തി​ഷേ​ധ​ക്കാ​ര്‍ അ​ക്ര​മം ന​ട​ത്തി​യ​വ​രെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രു​ടെ ക​ട​ക​ള്‍ അ​ടി​ച്ചു​ത​ക​ര്‍​ത്തു. പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​ച്ചേ​ര്‍​ന്നു സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. അ​ക്ര​മം ന​ട​ത്തി​യ​ത് സി​പി​എ​മ്മു​കാ​രോ അ​വ​രു​മാ​യി ബ​ന്ധ​മു​ള്ള​വ​രോ…

Read More

ആ​ക്രാ​ന്ത​ത്തോ​ടെ ഷ​വ​ര്‍​മ​യും മ​യോ​ണൈ​സും വ​ലി​ച്ചു​ക​യ​റ്റി ! പി​ന്നെ ആ​ശു​പ​ത്രി​യി​ല്‍ പൊ​ടി​ച്ച​ത് 70,000 രൂ​പ; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍…

സാ​മൂ​ഹി​ക പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ അ​ഭി​പ്രാ​യ​ങ്ങ​ള്‍ തു​റ​ന്നു പ​റ​യു​ന്ന​തി​ല്‍ ഒ​രു മ​ടി​യും കാ​ട്ടാ​ത്ത ആ​ളാ​ണ് സി​നി​മാ സം​വി​ധാ​യ​ക​ന്‍ അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍. കോ​ട്ട​യ​ത്ത് ഹോ​ട്ട​ലി​ല്‍ നി​ന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ന​ഴ്‌​സ് മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ല്‍​ഫോ​ണ്‍​സ് ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന കു​റി​പ്പാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ആ​ലു​വ​യി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ആ​ശു​പ​ത്രി​വാ​സ​ത്തേ​ക്കു​റി​ച്ചാ​ണ് അ​ല്‍​ഫോ​ണ്‍​സി​ന്റെ കു​റി​പ്പ്. അ​ന്ന് ന​ട​ന്‍ ഷ​റ​ഫു​ദ്ദീ​ന്റെ ട്രീ​റ്റാ​യി​രു​ന്നു​വെ​ന്നും ഷ​വ​ര്‍​മ​യും മ​യോ​ണൈ​സും ക​ഴി​ച്ച് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യെ​ന്നും അ​ല്‍​ഫോ​ണ്‍​സ് പ​റ​ഞ്ഞു. അ​ന്ന് ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ ഷ​റ​ഫു​ദ്ദീ​നോ​ട് ക​ടു​ത്ത ദേ​ഷ്യം തോ​ന്നി​യെ​ന്നും ചി​കി​ത്സ​യ്ക്കാ​യി 70,000 രൂ​പ​യാ​ണ് ചെ​ല​വാ​യ​തെ​ന്നും അ​ല്‍​ഫോ​ണ്‍​സ് പ​റ​യു​ന്നു. അ​ല്‍​ഫോ​ണ്‍​സി​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്റെ പൂ​ര്‍​ണ​രൂ​പം… സി​നി​മാ നി​രൂ​പ​ക​രേ, ട്രോ​ള​ന്മാ​രേ, ഇ​തു​പോ​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ നി​ങ്ങ​ള്‍ വി​ഡി​യോ ചെ​യ്യൂ. പ​തി​ന​ഞ്ച് വ​ര്‍​ഷം മു​മ്പ് ആ​ലു​വ​യി​ലെ ഒ​രു ക​ട​യി​ല്‍ നി​ന്നും ഞാ​നൊ​രു ഷ​വ​ര്‍​മ ക​ഴി​ക്കു​ക​യു​ണ്ടാ​യി. അ​ന്ന് ഷ​റ​ഫു​ദ്ദീ​ന്റെ…

Read More