ന​ല്ല തൂ​വെ​ള്ള ഇ​ഡ്ഡ​ലി, ഒ​പ്പം ആ​വി പ​റ​ക്കു​ന്ന സാ​ന്പാ​റും ച​ട്നി​യും… അ​പ്പോ എ​ങ്ങ​നാ…​ ക​ഴി​ച്ചു തു​ട​ങ്ങാല്ലേ… ലോക ഇഡ്ഡലിദിന വിശേഷങ്ങളറിയാം…

അമൽ പി. അരുൺ മൃ​ദു​വാ​യ ന​ല്ല തൂ​വെ​ള്ള ഇ​ഡ്ഡ​ലി. ഒ​പ്പം ആ​വി പ​റ​ക്കു​ന്ന സാ​ന്പാ​റും ച​ട്നി​യും. അ​പ്പോ​ൾ ഒ​ന്ന​ല്ല, അ​തി​ല​ധി​ക​വും ക​ഴി​ച്ചു​പോ​കും. അ​ല്ലേ… എ​ങ്കി​ൽ ഇ​ന്ന് ഇ​ഡ്ഡ​ലി ഉ​ണ്ടാ​ക്കി​ക്കോ​ളൂ. ന​മ്മു​ടെ പ്രി​യ​പ്പെ​ട്ട ഇ​ഡ്ഡ​ലിയു​ടെ ജ​ന്മ​ദി​ന​മാ​ണി​ന്ന്. ലോ​ക ഇ​ഡ്ഡ​ലി ദി​നം. ദ​ക്ഷി​ണേ​ന്ത്യ​ക്കാ​രു​ടെ പ്രാ​ത​ലി​ന്‍റെ പ്രാ​ണ​നാ​ണ് ഇ​ഡ്ഡ​ലി. ഇ​ന്നും ഇ​ന്ന​ലെ​യും തു​ട​ങ്ങി​യ​ത​ല്ല ഇൗ ​ഇ​ഷ്ടം, കാ​ലം കു​റെ​യാ​യി. ഇ​ഡ്ഡ​ലി യു​ടെ അ​ല്പം ക​ഥ​ക​ളും വി​ശേ​ഷ​ങ്ങ​ളു​മാ​യി ന​മു​ക്ക് ഇൗ ​ ഇ​ഡ്ഡ​ലി ദി​നം പൊ​ടി​പൊ​ടി​ച്ചാ​ലോ… ത​യാ​റാ​ക്കി വ​ച്ചോ ഇ​ഡ്ഡ​ലി… അ​പ്പോ എ​ങ്ങ​നാ, ക​ഴി​ച്ചു തു​ട​ങ്ങ​ാല്ലേ… പ​റ​യാ​നു​ണ്ട്ഏ​റെ ക​ഥ​ക​ൾഇ​ന്തോ​നേഷ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡ്ഡ​ലിക്കൊ​രു ക​ഥ​യു​ണ്ട്. ഇ​ന്തോ​നേ​ഷ്യ​യി​ലെ കേ​ട്‌​ലി എ​ന്ന ഭ​ക്ഷ​ണ​മാ​ണ് രൂ​പ​വും രുചി​യും മാ​റി ഇ​ഡ്ഡ​ലിയാ​യ​തെ​ന്നാ​ണ് ഒ​രു ക​ഥ. ഇ​ന്തോ​നേ​ഷ്യ​യി​ലെ പ്രി​യ ഭ​ക്ഷ​ണ​വി​ഭ​വ​മാ​ണ് കേ​ട്‌​ലി. ഒ​രി​ക്ക​ൽ ഇ​ന്തോനേഷ്യ​യി​ലെ രാ​ജാ​വ് വ​ധു​വി​നെ തേ​ടി തേ​ക്കേ ഇ​ന്ത്യ​യി​ൽ വ​ന്നു. കൂ​ടെ കേ​ട്‌​ലി പാ​ച​ക​ക്കാ​രും. ആ ​വി​ദേ​ശ​ഭ​ക്ഷ​ണം നാ​ട്ടി​ലെ​ങ്ങും…

Read More

പെ​ണ്‍​കു​ട്ടി​യെ ത​ന്നെ ക​ല്യാ​ണം ക​ഴി​ക്കു​ന്ന​ത് ശ​രി​യാ​വു​മോ​യെ​ന്നൊ​ക്കെ​യാ​യി​രി​ക്കാം അ​വ​ള്‍ ചി​ന്തി​ച്ചി​ട്ടു​ണ്ടാ​വു​ക ! ത​ന്റെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് അ​പ​ര്‍​ണ…

ഇ​ത്ത​വ​ണ​ത്തെ ബി​ഗ്‌​ബോ​സ് മ​ല​യാ​ളം സീ​സ​ണ്‍ വ്യ​ത്യ​സ്ഥ​രാ​യ മ​ത്സ​രാ​ര്‍​ഥി​ക​ളാ​ല്‍ കൂ​ടി​യാ​ണ് വ്യ​ത്യ​സ്ഥ​മാ​കു​ന്ന​ത്. ബി​ഗ് ബോ​സി​ലെ​ത്തി​യ​വ​രി​ല്‍ ആ​ദ്യ ദി​വ​സം ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട താ​ര​മാ​ണ് അ​പ​ര്‍​ണ മ​ള്‍​ബ​റി. മ​ല​യാ​ളം ഷോ​യി​ലെ​ത്തി​യ നോ​ണ്‍ മ​ല​യാ​ളി​യാ​ണ് അ​പ​ര്‍​ണ. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ഇം​ഗ്ലീ​ഷ് പ​ഠി​പ്പി​ക്കു​ന്ന വി​ദേ​ശി​യാ​യ അ​പ​ര്‍​ണ, മ​ല​യാ​ളി​ക​ളെ പോ​ലും അ​മ്പ​ര​പ്പി​ക്കു​ന്ന മ​ല​യാ​ള​മാ​ണ് പ​റ​യു​ന്ന​ത്. സ്വ​വ​ര്‍​ഗാ​നു​രാ​ഗി​യാ​യ അ​പ​ര്‍​ണ ഒ​രി​ക്ക​ല്‍ ത​ന്റെ പ്ര​ണ​യ ക​ഥ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഫ്ള​വേ​ഴ്സ് ചാ​ന​ലി​ലെ ഒ​രു കോ​ടി​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ര്‍​ണ ത​ന്റെ പ്ര​ണ​യ ക​ഥ തു​റ​ന്ന് പ​റ​ഞ്ഞ​ത്. വി​വാ​ഹ​ത്തി​ന്റെ ച​ട​ങ്ങു​ക​ളെ​ല്ലാം സ്‌​പെ​യി​നി​ലാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ സ്റ്റൈ​ലി​ലാ​യി​രു​ന്നു ത​ങ്ങ​ളു​ടെ വി​വാ​ഹ​മെ​ന്നും നി​ല​വി​ള​ക്കൊ​ക്കെ​യു​ണ്ടാ​യി​രു​ന്നു എ​ന്നും അ​പ​ര്‍​ണ പ​റ​യു​ന്നു. വി​വാ​ഹം എ​ന്ന​ത് ത​ങ്ങ​ള്‍ ര​ണ്ടാ​ളു​ടേ​യും താ​ല്‍​പ​ര്യ​മാ​യി​രു​ന്നു എ​ന്നാ​ണ് അ​പ​ര്‍​ണ പ​റ​യു​ന്ന​ത്. ഞ​ങ്ങ​ളു​ടെ നാ​ട്ടി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ത​മ്മി​ല്‍ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് പ്ര​ശ്‌​ന​മ​ല്ലെ​ന്നും ഞ​ങ്ങ​ള്‍ വി​വാ​ഹം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​മൃ​ത അ​റി​യി​ച്ചി​രു​ന്നു. അ​മൃ​ത ശ്രീ​യാ​ണ് അ​പ​ര്‍​ണ​യു​ടെ മ​ന​സ് ക​വ​ര്‍​ന്ന​ത്. അ​മൃ​ത ശ്രീ…

Read More

പ്രാ​യം 104 , മാ​ർ​ക്ക് 150ൽ 150; സാ​ക്ഷ​ര​താ മി​ഷ​ൻ പ​രീ​ക്ഷ​യി​ൽ ​ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജെയിസ്;  നാ​ല് ത​ല​മു​റ​യെ ത​ലോ​ലി​ച്ച സം​തൃ​പ്തി​യി​ൽ ജീ​വി​തം

​കാ​ട്ടാ​ക്ക​ട : പ്രാ​യം 104, ഇപ്പോ ഴും വി​ദ്യാ​ർ​ഥി​യാ​യ ജെ​യിം​സി​ന് പരീക്ഷയ്ക്ക് കി​ട്ടി​യ​ത് 150ൽ 150 ​മാ​ർ​ക്ക്. സാ​ക്ഷ​ര​താ മി​ഷ​ൻ ന​ട​ത്തി​യ പ​രീ​ക്ഷ​യി​ലാ​ണ് ഈ ​വ​യോ​ധി​ക​ൻ മി​ക​വ് കാ​ട്ടി​യ​ത്. വി​ള​പ്പി​ൽ​ശാ​ല ചൊ​വ്വ​ള്ളൂ​ർ ജീ​ജു ഭ​വ​നി​ൽ ജെ​യിം​സി​നാ​ണ് 150 മാ​ർ​ക്കി​ൽ 150തും ​ല​ഭി​ച്ച​ത്. സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ ന​ട​ത്തി​യ പ​ഠ്‌​ന ലി​ഖ്‌​ന അ​ഭി​യാ​ൻ പ​ദ്ധ​തി പ്ര​കാ​രം 11 പേ​രാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. അ​വ​രി​ൽ ഏ​റ്റ​വും പ്രാ​യ​മു​ള്ള​ത് ജെ​യിം​സാ​യി​രു​ന്നു. ക​ണ്ണ​ട വ​യ്ക്കാ​തെ​യാ​ണ് ജെ​യിം​സ് ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം എ​ഴു​തി​യും ശ​രി അ​ട​യാ​ള​മി​ട്ടും മൂ​ന്ന് മ​ണി​ക്കൂ​ർ ദൗ​ർ​ഘ്യ​മു​ള്ള പ​രീ​ക്ഷ എ​ഴു​തി​യ​ത്. വി​ള​പ്പി​ൽ ​പ​ഞ്ചാ​യ​ത്തി​ലെ ചൊ​വ്വ​ള്ളൂ​ർ വാ​ർ​ഡി​ലെ സൂ​സി,കു​മാ​രി ഹെ​പ്‌​സി​യ​റ്റ് മ​ണി എ​ന്നി​വ​രാ​യി​രു​ന്നു പ്രേ​ര​ക്മാ​ർ.ജെ​യിം​സി​ന്‍റെ ഭാ​ര്യ 2018ൽ ​മ​രിച്ചു. നാ​ല് മ​ക്ക​ളും അ​വ​രു​ടെ മ​ക്ക​ളും ചെ​റു​മ​ക്ക​ളു​മാ​യി 16 പേ​രു​ണ്ട്. ഈ ​പ്രാ​യ​ത്തി​ലും പ​ഠ​ന​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കാ​ൻ മ​ന​സ് കാ​ട്ടി​യ ജെ​യിം​സ് മ​റ്റു​ള്ള​വ​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ…

Read More

ദൈവമേ പാവങ്ങള്‍ക്ക് ഇത്രയും സൗന്ദര്യം കൊടുക്കരുതേ… സൗന്ദര്യം കൂടിപ്പോയതു മൂലം തെന്നിന്ത്യന്‍ സിനിമയില്‍ നിന്നുമുണ്ടായ ദരനുഭവം വെളിപ്പെടുത്തി നടി റാഷി ഖന്ന

ചുരുങ്ങിയ കാലയളവിനുള്ളില്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ മിന്നിത്തിളങ്ങിയ നടിയാണ് റാഷി ഖന്ന. ബോളിവുഡിന് പിന്നാലെ തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളില്‍ റാഷി ഖന്ന ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. മോഹന്‍ലാല്‍ ചിത്രം വില്ലനിലൂടെയാണ് റാഷി മലയാളത്തില്‍ എത്തിയത്. പിന്നീട് പൃഥ്വിരാജ് ചിത്രം ഭ്രമത്തിലൂടെ വീണ്ടും മലയാള സിനിമയില്‍ അഭിനയിച്ചു. മദ്രാസ് കഫേ എന്ന ഹിന്ദി ചിത്രത്തില്‍ സഹനടിയായിട്ടാണ് റാഷി ഖന്നയുടെ തുടക്കം. ഇമൈക്ക നൊടികള്‍ എന്ന നയന്‍താര സിനിമയിലൂടെയാണ് റാഷി ഖന്ന തമിഴിലേക്ക് ചുവടുവെച്ചത്. ബംഗാള്‍ ടൈഗര്‍, സുപ്രീം, ജയ് ലവ കുശ, തോളി പ്രേമം, ഇമൈക്കാ നൊടികള്‍, വെങ്കി മാമ, പ്രതി റോജു പാണ്ഡഗെ തുടങ്ങി വാണിജ്യപരമായി വിജയിച്ച നിരവധി ചിത്രങ്ങളും റാഷി ഖന്നയുടെ സിനിമാ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. ജോരു എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായും റാഷി ഖന്ന ശ്രദ്ധ നേടിയിരുന്നു. തന്റെ സിനിമാ…

Read More

വി​നാ​യ​ക​ന്റെ സ്‌​കി​ല്ലും അ​റ്റി​റ്റി​യൂ​ഡും ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ ! ആ ​സ്റ്റൈ​ല്‍ ഇ​തു​വ​രെ കാ​പ്ച​ര്‍ ചെ​യ്തു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് അ​മ​ല്‍ നീ​ര​ദ്…

ഒ​രു സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ന​ട​ന്‍ വി​നാ​യ​ക​ന്റെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ന​ട​നെ വി​മ​ര്‍​ശി​ച്ചും അ​നു​കൂ​ലി​ച്ചും നി​ര​വ​ധി​പേ​ര്‍ രം​ഗ​ത്തു വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ വി​നാ​യ​ക​നെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ന്‍ അ​മ​ല്‍ നീ​ര​ദ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ ലെ​വ​ല്‍ സ്‌​കി​ല്ലും അ​റ്റി​റ്റി​യൂ​ഡു​മു​ള്ള താ​ര​മാ​ണ് വി​നാ​യ​ക​നെ​ന്ന് അ​മ​ല്‍ നീ​ര​ദ് പ​റ​ഞ്ഞു. ആ ​സ്‌​കി​ല്ല് വി​നാ​യ​ക​ന്‍ സ്വ​യം ന​ട്ടു​വ​ള​ര്‍​ത്തി ഉ​ണ്ടാ​ക്കി​യെ​ടു​ത്ത​താ​ണെ​ന്നും അ​മ​ല്‍ നീ​ര​ദ് പ​റ​ഞ്ഞു. വി​നാ​യ​ക​നെ​വ​ച്ചൊ​രു ക​ള്ളി​മു​ണ്ട് ക​ഥാ​പാ​ത്രം ഇ​ന്നു​വ​രെ ആ​ലോ​ചി​ക്കാ​ന്‍ പോ​ലും ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ള്ളി​മു​ണ്ട് വേ​ഷം മോ​ശ​മാ​ണ് എ​ന്ന അ​ര്‍​ഥ​ത്തി​ല​ല്ല പ​റ​യു​ന്ന​ത്. ത​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വി​നാ​യ​ക​ന്റെ സ്‌​റ്റൈ​ല്‍ ഇ​തു​വ​രെ കാ​പ്ച​ര്‍ ചെ​യ്തു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​മ​ല്‍ പ​റ​ഞ്ഞു. സാ​ഗ​ര്‍ ഏ​ലി​യാ​സ് ജാ​ക്കി എ​ന്ന സി​നി​മ​യി​ല്‍ വി​നാ​യ​ക​ന്റെ ക​ഥാ​പാ​ത്ര​ത്തി​ന്റെ പേ​ര് സ്‌​റ്റൈ​ല്‍ എ​ന്നാ​യി​രു​ന്നു. ആ ​സ്‌​കി​ല്ലും അ​റ്റി​റ്റി​യൂ​ഡും ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ ആ​ണെ​ന്നും അ​മ​ല്‍ നീ​ര​ദ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ട്രാ​ന്‍​സ് എ​ന്ന സി​നി​മ​യി​ലെ വി​നാ​യ​ക​ന്റെ ടൈ​റ്റി​ല്‍ ട്രാ​ക്ക്…

Read More

പി​ന്നെ അ​യാ​ള്‍ ഇ​ങ്ങു ചോ​ദി​ക്കു​മ്പോ​ള്‍ കൊ​ടു​ക്കാ​ന്‍ എ​ടു​ത്തു വ​ച്ചി​രി​ക്കു​വ​ല്ലേ…10 വ​യ​സു​കാ​രി​യ്ക്ക് സ്വ​ന്തം വീ​ട്ടി​ല്‍ സു​ര​ക്ഷ കി​ട്ടാ​ത്ത കാ​ല​ത്ത് വി​നാ​യ​ക​ന്‍ എ​ത്ര​യോ ഭേ​ദ​മെ​ന്ന് ഡോ. ​അ​നു​ജ ജോ​സ​ഫ്…

‘ഒ​രു​ത്തി’ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ത്ര​സ​മ്മേ​ള​ന​ത്തി​നി​ടെ ന​ട​ന്‍ വി​നാ​യ​ക​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ വ​ന്‍​വി​വാ​ദ​ത്തി​നാ​ണ് വ​ഴി​വെ​ച്ച​ത്. പ​ല​രും വി​നാ​യ​ക​നെ​തി​രെ രം​ഗ​ത്തെ​ത്തി. ഒ​ടു​വി​ല്‍ ന​ട​ന്‍ ക്ഷ​മാ​പ​ണം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​പ്പോ​ള്‍ സം​ഭ​വ​ത്തി​ല്‍ ഡോ. ​അ​നു​ജ ജോ​സ​ഫ് പ​ങ്കു​വെ​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ന​മ്മു​ടെ നാ​ട്ടി​ല്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടേ​ണ്ട ഒ​ത്തി​രി വി​ഷ​യ​ങ്ങ​ളു​ണ്ട്, അ​ല്ലാ​തെ വി​നാ​യ​ക​ന്‍ എ​വി​ടെ,,,,, പോ​കു​ന്നു എ​ന്ന​ത​ല്ലെ​ന്നും ഒ​രു പ​ത്തു വ​യ​സ്സു​കാ​രി​ക്ക് പോ​ലും സ്വ​ന്തം വീ​ട്ടി​ല്‍ protection കി​ട്ടാ​ത്ത ഈ ​കാ​ല​ത്തു വി​നാ​യ​ക​ന്‍ ഒ​ക്കെ എ​ത്ര​യോ ഭേ​ദ​മാ​ണെ​ന്നും ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ല്‍ അ​നു​ജ പ​റ​യു​ന്നു ഡോ. ​അ​നു​ജ​യു​ടെ കു​റി​പ്പി​ന്റെ പൂ​ര്‍​ണ്ണ​രൂ​പം… വി​നാ​യ​ക​നും me too വി​വാ​ദ​ത്തി​നും ഒ​ക്കെ എ​ന്നാ ഒ​രു reach ആ​ന്നെ, വി​നാ​യ​ക​ന് sex വേ​ണ​മെ​ങ്കി​ല്‍ അ​യാ​ള്‍ ചോ​ദി​ച്ചു മേ​ടി​ക്കും പോ​ലും ,,,,are you ok?മ​ര്യാ​ദ ഉ​ണ്ട്,,,’പി​ന്നെ അ​യാ​ള്‍ ഇ​ങ്ങു ചോ​ദി​ക്കു​മ്പോ​ള്‍ കൊ​ടു​ക്കാ​ന്‍ എ​ടു​ത്തു വ​ച്ചി​രി​ക്കു​വ​ല്ലേ’​എ​ന്ത് Sex, അ​ല്ലാ​തെ ഞ​ങ്ങ​ള്‍ അ​ത്ത​ര​ക്കാ​ര്‍…

Read More

സ്റ്റൈ​ല്‍ മ​ന്ന​ന്‍ മാ​ക്‌​സി അ​ണ്ണ​ന്‍ ! അ​സ്സ​ല്‍ ത​മി​ഴ്മാ​പ്പി​ള​യാ​യി താ​ലി​കെ​ട്ടി ‘മാ​ക്‌​സ് വെ​ല്‍​; വീ​ഡി​യോ ത​രം​ഗ​മാ​വു​ന്നു…

ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റ് താ​രം ഗ്ലെ​ന്‍ മാ​ക്‌​സ് വെ​ല്ലി​ന് പ​ര​മ്പ​രാ​ഗ​ത ത​മി​ഴ് ശൈ​ലി​യി​ല്‍ ‘തി​രു​മ​ണം.’ പ​ര​മ്പ​രാ​ഗ​ത ശൈ​ലി​യി​ല്‍ വി​നി രാ​മ​ന് മാ​ക്‌​സ്വെ​ല്‍ താ​ലി കെ​ട്ടു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്‌​സ് ഫാ​ന്‍ ആ​ര്‍​മി അ​ട​ക്ക​മു​ള്ള ഒ​ട്ടേ​റെ ട്വി​റ്റ​ര്‍ ഹാ​ന്‍​ഡി​ലു​ക​ള്‍ വി​വാ​ഹ​ത്തി​ന്റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു. നി​ല​വി​ല്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​രി​ന്റെ ക​ളി​ക്കാ​ര​നാ​ണ് മാ​ക്‌​സ്‌​വെ​ല്‍. വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട സൗ​ഹൃ​ദ​ത്തി​നൊ​ടു​വി​ല്‍ ക​ഴി​ഞ്ഞ ആ​ഴ്ച ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ വെ​ച്ചും വി​നി​യു​ടെ ക​ഴു​ത്തി​ല്‍ മാ​ക്‌​സ്വെ​ല്‍ താ​ലി​കെ​ട്ടി​യി​രു​ന്നു. വി​നി ഇ​ന്ത്യ​ന്‍ വം​ശ​ജ ആ​യി​രു​ന്ന​തി​നാ​ല്‍, ര​ണ്ടു കു​ടും​ബ​ങ്ങ​ളു​ടെ​യും താ​ല്‍​പ​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​രു​വ​രും ര​ണ്ടു ത​വ​ണ വി​വാ​ഹി​ത​രാ​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഓ​സ്‌​ട്രേ​ലി​യ​ന്‍ ശൈ​ലി​യി​ലു​ള്ള വി​വാ​ഹ​ത്തി​ന്റെ ചി​ത്രം ക​ഴി​ഞ്ഞ ആ​ഴ്ച ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്ത ദ​മ്പ​തി​ക​ള്‍ ഇ​ങ്ങ​നെ കു​റി​ച്ചി​രു​ന്നു, ‘ഭാ​ര്യ​യും ഭ​ര്‍​ത്താ​വും, ഇ​തി​ലും മി​ക​ച്ച​ത് ഇ​നി വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളു.’ പി​ന്നാ​ലെ​യാ​യി​രു​ന്നു ത​മി​ഴ് ആ​ചാ​ര​പ്ര​കാ​ര​മു​ള്ള വി​വാ​ഹം. മാ​ക്‌​സ്വെ​ല്‍-​വി​നി ദ​മ്പ​തി​ക​ളു​ടെ ക​ഴി​ഞ്ഞ…

Read More

ഇ​ത്ര​യും മാ​സ് സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍ കാ​ണി​ച്ചി​ട്ടു​ണ്ടോ ! ത​ന്റെ സി​നി​മ കാ​ണാ​ന്‍ ക്യൂ ​നി​ന്ന് ടി​ക്ക​റ്റ് എ​ടു​ത്ത് ഗാ​യ​ത്രി; പ​ടം സൂ​പ്പ​റെ​ന്ന് താ​രം…

മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​യാ​ണ് താ​ര​മാ​ണ് ഗാ​യ​ത്രി സു​രേ​ഷ്. സി​നി​മ​ക​ളേ​ക്കാ​ളു​പ​രി ഗാ​യ​ത്രി​യു​ടെ പ്ര​സ്താ​വ​ന​ക​ളാ​ണ് താ​ര​ത്തെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​ക്കി​യ​ത്. ഗാ​യ​ത്രി​യു​ടെ പു​തി​യ ചി​ത്ര​മാ​യ എ​സ്‌​കേ​പ്പ് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് തി​യേ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്. രാ​ജ​മൗ​ലി​യു​ടെ പാ​ന്‍ ഇ​ന്ത്യ​ന്‍ ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​മാ​യ ആ​ര്‍​ആ​ര്‍​ആ​ര്‍​നൊ​പ്പ​മാ​ണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. ആ​ദ്യ​ദി​വ​സം ത​ന്നെ പ്രേ​ക്ഷ​ക​ര്‍​ക്കൊ​പ്പം ഇ​രു​ന്ന് ചി​ത്രം കാ​ണാ​ന്‍ ഗാ​യ​ത്രി സു​രേ​ഷ് തീ​യേ​റ്റ​റി​ല്‍ എ​ത്തി​യി​രു​ന്നു. കൊ​ച്ചി​യി​ലെ തി​യേ​റ്റ​റി​ലെ​ത്തി​യ ഗാ​യ​ത്രി കൗ​ണ്ട​റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തും, വാ​ദ്യ​മേ​ള​ങ്ങ​ള്‍​ക്കൊ​പ്പം താ​ളം പി​ടി​ച്ചു നി​ല്‍​ക്കു​ന്ന കാ​ഴ്ച​ക​ളും പ്രേ​ക്ഷ​ക​രി​ല്‍ കൗ​തു​കം ഉ​ണ​ര്‍​ത്തു​ന്ന​താ​യി​രു​ന്നു. ന​വാ​ഗ​ത​നാ​യ സ​ര്‍​ഷി​ക്ക് റോ​ഷ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന സൈ​ക്കോ ത്രി​ല്ല​ര്‍ ചി​ത്രം ‘എ​സ്‌​കേ​പ്പ്’ ക​ണ്ട​ശേ​ഷം സൂ​പ്പ​ര്‍ എ​ന്നാ​ണ് ഗാ​യ​ത്രി അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ്ത്രീ ​പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ത്തി​ല്‍ ഗാ​യ​ത്രി സു​രേ​ഷും ശ്രീ​വി​ദ്യ മു​ല്ല​ചേ​രി​യും ആ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന​ത്. എ​സ്ആ​ര്‍​ബി​ഗ്‌​സ്‌​ക്രീ​ന്‍ എ​ന്റ​ര്‍​ടൈ​ന്‍​മെ​ന്റ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ തി​ര​ക്ക​ഥ​യും നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് സ​ര്‍​ഷി​ക്ക് റോ​ഷ​നാ​ണ്.

Read More

ജീ​വി​ത​ത്തി​ന്‍റെ പു​തി​യ തീ​ര​ങ്ങ​ളി​ലേ​ക്ക്..!  അ​ന​ശ്വ​ര ഇ​നി വ​ക്കീ​ല്‍; പ​ക്ഷേ, പൊ​റോ​ട്ട​യ​ടി മ​റ​ക്കി​ല്ല; അ​മ്മ​യെ സ്‌​നേ​ഹ​ത്തോ​ടെ ചേ​ര്‍​ത്ത് നി​ര്‍​ത്തി അ​ന​ശ്വര പറഞ്ഞ വാക്കുകൾ വൈറലാകുന്നു 

എ​രു​മേ​ലി: ഇ​ത്തി​രി​പ്പോ​ന്ന പ​ഴ​യ വീ​ട്ടി​ലെ ചെ​റി​യ ഹോ​ട്ട​ലി​ല്‍ പൊ​റോ​ട്ട​യ​ടി​ച്ച് അ​മ്മ​യെ​യും കൊ​ച്ചു കു​ടും​ബ​ത്തെ​യും സ​ഹാ​യി​ക്കു​ന്ന അ​ന​ശ്വ​ര ഇ​നി അ​ഭി​ഭാ​ഷ​ക ഗൗ​ണ്‍ അ​ണി​യാ​ന്‍ എ​ൻറോ​ള്‍​മെ​ന്‍റിനു​ള്ള ത​യാ​റെ​ടു​പ്പി​ല്‍. എ​ല്‍​എ​ല്‍​ബി പാ​സാ​യ​തോ​ടെ ജീ​വി​ത​ത്തി​നന്‍റെ പു​തി​യ തീ​ര​ങ്ങ​ളി​ലേ​ക്ക് സ​ഞ്ച​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് അ​ന​ശ്വ​ര.എ​രു​മേ​ലി കു​റു​വാ​മു​ഴി കാ​ശാ​ന്‍​കു​റ്റി​യി​ല്‍ സു​ബി​യു​ടെ മ​ക​ളാ​യ അ​ന​ശ്വ​ര​യു​ടെ പൊ​റോ​ട്ട​യ​ടി ഏ​റെ വൈ​റ​ലാ​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു. സു​പ്രീം കോ​ട​തി ജ​ഡ്ജി മു​ത​ല്‍ സി​നി​മാ താ​ര​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ള്‍​പ്പ​ടെ ഒ​ട്ടേ​റെ പേ​രാ​ണ് വാ​ര്‍​ത്ത​യെ തു​ട​ര്‍​ന്ന് സ​ഹാ​യ​ങ്ങ​ളു​മാ​യി എ​ത്തി​യ​ത്. പി​താ​വ് നാ​ട് വി​ട്ടു​പോ​യ​തോ​ടെ സ്വ​ന്തം വീ​ടും സ്ഥ​ല​വും ഇ​ല്ലാ​തെ ര​ണ്ടു പെ​ണ്മ​ക്ക​ളു​മാ​യി കു​ടും​ബ​വീ​ട്ടി​ല്‍ ചെ​റി​യ ഹോ​ട്ട​ല്‍ തു​ട​ങ്ങി​യ അ​മ്മ​യെ സ​ഹാ​യി​ച്ചു തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ഇ​ള​യ മ​ക​ള്‍ അ​ന​ശ്വ​ര പൊ​റോ​ട്ട​യ​ടി പ​രി​ശീ​ലി​ച്ച​ത്. പൊ​റോ​ട്ട​യ​ടി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ പ​ക​ര്‍​ത്തി സു​ഹൃ​ത്തു​ക്ക​ള്‍ കോ​ള​ജി​ലെ ഫേ​സ്ബു​ക് ഗ്രൂ​പ്പി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി മാ​റി. വാ​ര്‍​ത്ത​ക​ളെത്തുട​ര്‍​ന്ന് ഒ​ട്ടേ​റെ സ​ഹാ​യ​ഹ​സ്ത​ങ്ങ​ള്‍ അ​ന​ശ്വ​ര​ക്ക് താ​ങ്ങാ​കാ​ന്‍ എ​ത്തി. സ​ഹ​പാ​ഠി​ക​ള്‍​ക്കി​ട​യി​ല്‍ അ​ന​ശ്വ​ര​യു​ടെ…

Read More

പു​രു​ഷ​ന്മാ​ര്‍ ഒ​പ്പ​മി​ല്ലാ​തെ സ്ത്രീ​ക​ളെ വി​മാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കി​ല്ല ! പു​തി​യ വി​ല​ക്കു​മാ​യി താ​ലി​ബാ​ന്‍…

പു​രു​ഷ​ന്മാ​ര്‍ ഒ​പ്പ​മി​ല്ലാ​തെ സ്ത്രീ​ക​ള്‍ വി​മാ​ന​ത്തി​ല്‍ ത​നി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​ത് വി​ല​ക്കി അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ന്‍ ഭ​ര​ണ​കൂ​ടം. രാ​ജ്യ​ത്തെ എ​യ​ര്‍​ലൈ​ന്‍ സ​ര്‍​വീ​സു​ക​ള്‍​ക്ക് താ​ലി​ബാ​ന്‍ ഈ ​നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യാ​ണ് റോ​യി​ട്ടേ​ഴ്‌​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് താ​ലി​ബാ​ന്‍ സ​ര്‍​ക്കാ​രി​ന്റെ മി​നി​സ്ട്രി ഫോ​ര്‍ ദ ​പ്രൊ​പ്പ​ഗേ​ഷ​ന്‍ ഓ​ഫ് വി​ര്‍​ച്യൂ ആ​ന്‍​ഡ് പ്രി​വ​ന്‍​ഷ​ന്‍ ഓ​ഫ് വൈ​സ്, ശ​നി​യാ​ഴ്ച എ​യ​ര്‍​ലൈ​നു​ക​ള്‍​ക്ക് ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ആ​ഭ്യ​ന്ത​ര- അ​ന്താ​രാ​ഷ്ട്ര ഫ്ളൈ​റ്റു​ക​ള്‍ ക​യ​റാ​നെ​ത്തു​ന്ന സ്ത്രീ​ക​ള്‍​ക്കൊ​പ്പം നി​ര്‍​ബ​ന്ധ​മാ​യും ഒ​രു പു​രു​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് താ​ലി​ബാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന നി​ര്‍​ദേ​ശം. പു​രു​ഷ തു​ണ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ന്‍ നേ​ര​ത്തെ ത​ന്നെ ബു​ക്ക് ചെ​യ്തി​ട്ടു​ള്ള സ്ത്രീ​ക​ള്‍​ക്ക് ഞാ​യ​റും തി​ങ്ക​ളും മാ​ത്രം യാ​ത്ര ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍​കി. പ​ഠ​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന സ്ത്രീ​ക​ള്‍​ക്ക് പു​രു​ഷ​ന്മാ​ര്‍ തു​ണ​യാ​യി പോ​ക​ണ​മെ​ന്ന് നേ​ര​ത്തെ താ​ലി​ബാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. വ​ലി​യ ത​ര​ത്തി​ലു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് സ്ത്രീ​വി​രു​ദ്ധ ന​യ​ങ്ങ​ള്‍ സ്വീ​ക​രി​ച്ച​തി​ലൂ​ടെ താ​ലി​ബാ​ന്‍ ഇ​പ്പോ​ള്‍…

Read More