എ​നി​ക്ക് വ​ലി​യ വ​ലി​യ ആ​ഗ്ര​ഹ​ങ്ങ​ളി​ല്ല ചെ​റി​യ ആ​ഗ്ര​ഹ​ങ്ങ​ൾ മാ​ത്ര​മേ​യു​ള്ളൂ…! മി​ഥു​ന​ത്തി​ലെ ഹ​ണി​മൂ​ൺ സീ​ൻ ഞ​ങ്ങ​ളു​ടെ ക​ഥ; ന​ടി​യാ​ണ് മേ​ന​ക സു​രേ​ഷ് പറയുന്നു…

മ​ല​യാ​ള സി​നി​മ​യി​ലെ മു​ൻ​നി​ര നാ​യി​ക​യാ​യി ഒ​രു​കാ​ല​ത്ത് തി​ള​ങ്ങി​നി​ന്ന ന​ടി​യാ​ണ് മേ​ന​ക സു​രേ​ഷ്. സി​നി​മാ നി​ർ​മാ​താ​വാ​യ സു​രേ​ഷ് കു​മാ​റാ​ണ് മേ​ന​ക​യെ വി​വാ​ഹം ചെ​യ്ത​ത്. 1987ൽ ​ആ​യി​രു​ന്നു ഇ​രു​വ​രു​ടേ​യും വി​വാ​ഹം. വി​വാ​ഹ​ശേ​ഷം സി​നി​മ​യി​ൽ​നി​ന്നും മാ​റി​നി​ന്ന മേ​ന​ക ഒ​രു​നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ടെ​ലി​വി​ഷ​ൻ സീ​രി​യ​ലു​ക​ളി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചു​വ​ന്ന​ത്. പി​ന്നീ​ടു സി​നി​മ​യി​ലും സ​ജീ​വ​മാ​യി. ഇ​വരുടേതു പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു. പൂ​ച്ച​ക്കൊ​രു മൂ​ക്കു​ത്തി സി​നി​മ​യു​ടെ ര​ണ്ടാം ഷെ​ഡ്യൂ​ള്‍ ന​ട​ക്കു​മ്പോ​ഴാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. മ​ല​യാ​ള സി​നി​മ​യി​ലെ മാ​തൃ​കാ താ​ര​ദ​മ്പ​തി​ക​ളാ​യാ​ണ് മേ​ന​കയെ​യും സു​രേ​ഷി​നെ​യും പ​ല​രും വി​ശേ​ഷി​പ്പി​ക്കാ​റു​ള്ള​ത്. എ​തി​ര്‍​പ്പു​ക​ളെ​യും സ്‌​നേ​ഹ​ത്തോ​ടെ​യു​ള്ള ക​രു​ത​ലു​ക​ളെ​യും മു​ന്ന​റി​യി​പ്പു​ക​ളെ​യും അ​വ​ഗ​ണി​ച്ചാ​യി​രു​ന്നു ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. ഇ​രു​വ​രും മു​മ്പ് ന​ൽ​കി​യ അ​ഭി​മു​ഖം ഇ​പ്പോ​ൾ വീ​ണ്ടും വൈ​റ​ലാ​വു​ക​യാ​ണ്. സു​രേ​ഷി​നെ കു​റി​ച്ചു​ള്ള കൊ​ച്ചു​കൊ​ച്ചു പ​രാ​തി​ക​ൾ എ​ണ്ണിപ്പറ​യു​ന്ന കു​ട്ടി​ക്ക​ളി മാ​റാ​ത്ത മേ​ന​ക​യാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ന​ടി​യും അ​വ​താ​രക​യും ഡ​ബ്ബി​ങ് ആ​ർ​ട്ടി​സ്റ്റു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി അ​വ​തരിപ്പിച്ച പ​രി​പാ​ടി​യി​ൽ മേ​ന​ക​യും സു​രേ​ഷും ഒ​രു​മി​ച്ച് പ​ങ്കെ​ടു​ത്ത വീ​ഡി​യോ​യാ​ണ​ത്. സു​രേ​ഷ് എ​ന്നും ത​ന്നോ​ടൊ​പ്പം…

Read More

വി​വാ​ഹ ശേ​ഷം ഗ്ലാ​മ​ര്‍ വി​ല​ക്കി​യോ? ഒരു ഡാന്‍സിന് രണ്ട് കോടി; ബോ​ളി​വു​ഡി​ലേ​ക്കു​ള്ള ചു​വ​ടു​മാ​റ്റ​ത്തി​നാ​യി ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ സൂ​പ്പ​ര്‍ നാ​യി​ക​യാ​ണ് സാ​മ​ന്ത. സാ​മ​ന്ത​യു​ടെ​യും നാ​ഗ​ചൈ​ത​ന്യ​യു​ടെയും വി​വാ​ഹ​മോ​ച​നം ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രു​ന്നു. വി​വാ​ഹ മോ​ച​ന​ത്തി​ന് ശേ​ഷ​മു​ള്ള സ​ാമ​ന്ത​യു​ടെ പു​തി​യ പ്രൊ​ജ​ക്ടു​ക​ള്‍ എ​ന്താ​യി​രി​ക്കും എ​ന്ന​റി​യാ​നു​ള്ള ആ​കാം​ക്ഷയി​ലാ​ണ് ആ​രാ​ധ​ക​ര്‍. ഇ​തി​നി​ടെ​യാ​ണ് താ​രം ബോ​ളി​വു​ഡി​ലേ​ക്കു​ള്ള ചു​വ​ടു​മാ​റ്റ​ത്തി​നാ​യി ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. ഇ​പ്പോ​ഴി​താ സാ​മ​ന്ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റൊ​രു വാ​ര്‍​ത്ത​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. അ​ല്ലു അ​ര്‍​ജുനും ര​ശ്മി​ക മ​ന്ദാ​ന​യും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​യ പു​ഷ്പ​യി​ല്‍ സാ​മ​ന്ത ഒ​രു ഡാ​ന്‍​സ് ന​മ്പ​ര്‍ ചെ​യ്യു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. വ​ന്‍ പ്ര​തി​ഫ​ല​ത്തി​നാ​ണ് സാ​മ​ന്ത പു​ഷ്പ​യി​ലെ പാ​ട്ടി​ല്‍ ചു​വ​ടു​വയ്​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ഗാ​നം ചി​ത്രീ​ക​രി​ക്കു​മെ​ന്നും ഇ​തു​വ​രെ കാ​ണാ​ത്ത ഗ്ലാ​മ​ര്‍ വേ​ഷ​ത്തി​ലാ​യി​രി​ക്കും സാ​മ​ന്ത പാ​ട്ടി​ലെ​ത്തു​ക എ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്. ഈ ​റി​പ്പോ​ര്‍​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ മ​റ്റൊ​രു ച​ര്‍​ച്ച​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. വി​വാ​ഹ ശേ​ഷം സാ​മ​ന്ത ഗ്ലാ​മ​ര്‍ വേ​ഷ​ങ്ങ​ള്‍ ചെ​യ്തി​രു​ന്നി​ല്ല. ഇ​തി​ന്‍റെ പി​ന്നി​ല്‍ മു​ന്‍ ഭ​ര്‍​ത്താ​വ്…

Read More

ഹോട്ടലിലെത്തിയ വിദ്യാര്‍ഥികള്‍ കണ്ടത് റാക്കില്‍ ഭക്ഷണം ‘ടെസ്റ്റ്’ ചെയ്യുന്ന എലിയെ ! വീഡിയോ പിടിച്ചതോടെ ഹോട്ടലിന്റെ കാര്യത്തില്‍ തീരുമാനമായി…

കോഴിക്കോട് ഈസ്റ്റ്ഹില്ലില്‍ തികച്ചും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ പൂട്ടിച്ചു. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ ഹോട്ടലിലെ റാക്കില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന എലിയെ കണ്ടതോടെ വീഡിയോ പകര്‍ത്തുകയായിരുന്നു. ഈ വീഡിയോ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയതിനു പിന്നാലെയാണ് നടപടി. ഈസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ബണ്‍സാണ് ബുധനാഴ്ച രാത്രി ഏഴ് മണിയോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം അടപ്പിച്ചത്. കഴിഞ്ഞ ദിവസം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് ഭക്ഷണം സൂക്ഷിക്കുന്ന റാക്കില്‍ എലി ഓടിക്കളിക്കുന്നത് കണ്ടത്. ഇത് വീഡിയോയില്‍ പകര്‍ത്തിയ വിദ്യാര്‍ഥികള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥന് കൈമാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടോടെ ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അവിടെ നിന്ന് എലിയുടെ കാഷ്ഠവും മൂത്രവും കണ്ടെത്തി. ലൈസന്‍സ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്ഥാപനം പ്രവര്‍ത്തിക്കുന്നുവെന്നും പൊതുജനാരോഗ്യത്തിന് ഹാനികരമായേക്കാവുന്ന രീതിയില്‍ ഭക്ഷണ വിപണനം നടത്തുന്നുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫുഡ് സേഫ്റ്റി ലൈസന്‍സും സസ്പെന്‍ഡ്…

Read More

വെള്ളത്തില്‍ മുങ്ങിയ ‘പാടാത്ത പൈങ്കിളി’ ! ഷൂട്ടിംഗ് ലൊക്കേഷനില്‍ വെള്ളപ്പൊക്കം;താരങ്ങളെ രക്ഷപ്പെടുത്തുന്ന വീഡിയോ വൈറല്‍…

മലയാളത്തിലെ ഏറ്റവും ജനപ്രിയമായ സീരിയലുകളിലൊന്നാണ് ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് പരമ്പര പാടാത്ത പൈങ്കിളി. ബംഗാളി സൂപ്പര്‍ ഹിറ്റ് പരമ്പരയായ കേ അപോന്‍ കേ പൊറിന്റെ എന്ന സീരിയലിന്റെ റീമേക്കായാണ് പാടാത്ത പൈങ്കിളി മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകര സ്വന്തമാക്കാന്‍ ഈ പരമ്പരയ്ക്ക് കഴിഞ്ഞു. കണ്‍മണി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. വലിയ ഒരു കുടുംബത്തില്‍ വേലക്കാരിയായി വരുന്ന നായികയുടെ കല്യാണം മുടങ്ങുന്നതും, തുടര്‍ന്ന് അതെ കുടുംബത്തിലെ മകന്‍ അച്ഛന്റെ ആവശ്യ പ്രകാരം നായികയെ വിവാഹം ചെയ്യുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളും ആണ് പരമ്പരയുടെ ഇതിവൃത്തം. മനീഷ മഹേഷ്, അങ്കിത വിനോദ്, സൗമ്യ ശ്രീകുമാര്‍, സച്ചിന്‍ സജീ തുടങ്ങിയവരാണ് പരമ്പരയിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരമ്പരയിലെ കഥാപാത്രമായ കണ്മണിയെ അവതരിപ്പിക്കുന്നത് മനീഷ മഹേഷാണ്.കണ്മണിയുടെയും ദേവയുടേയും പ്രണയ നിമിഷങ്ങള്‍ മലയാളി…

Read More

സൂപ്പര്‍ നായികയില്‍ നിന്ന് ഐറ്റം ഡാന്‍സറിലേക്ക് ! കരിയറിലെ ആദ്യ ഐറ്റം നമ്പറിന് സാമന്ത ചോദിച്ച പ്രതിഫലം ഒന്നരക്കോടി…

നടി സാമന്തയുടെ ഐറ്റം ഡാന്‍സ് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍. അല്ലു അര്‍ജുന്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം പുഷ്പയിലാണ് കരിയറിലാദ്യമായി സാമന്ത ഐറ്റം നമ്പര്‍ ചെയ്യുന്നത്. അതേസമയം, തങ്ങളുടെ പ്രിയതാരം പുഷ്പ സിനിമയുടെ ഭാഗമായതിന്റെ ആവേശത്തിലാണ് ആരാധകര്‍. മൈത്രി മൂവി മേക്കേഴ്‌സ് തിങ്കളാഴ്ചയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. പുഷ്പയിലെ അഞ്ചാമത്തെ ഗാനം വളരെ സ്‌പെഷ്യല്‍ ആണെന്നും അതിന് വളരെ സ്‌പെഷ്യല്‍ ആയ ഒരാള്‍ തന്നെ വേണമെന്നും പറഞ്ഞാണ് സാമന്ത ചിത്രത്തിന്റെ ഭാഗമാകുന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. സാമന്തയുടെ കരിയറിലെ തന്നെ ആദ്യത്തെ ഡാന്‍സ് നമ്പര്‍ ആയിരിക്കും ഇതെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സിനിമയിലെ അഞ്ചാമത്തെ ഗാനത്തില്‍ അല്ലു അര്‍ജുനൊപ്പം സാമന്ത് ചുവടു വെയ്ക്കും. ഇത് പ്രേക്ഷകര്‍ക്ക് എക്കാലവും ഓര്‍മിക്കാവുന്ന വിരുന്നായിരിക്കുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മൈത്രി മൂവി മേക്കേഴ്‌സ് വ്യക്തമാക്കുന്നു. അതേസമയം, സിനിമയിലെ ഈ ഒരു ഒറ്റ ഗാനരംഗത്തിനു…

Read More

കൗമാരക്കാരിയെ കണക്കു ടീച്ചര്‍ ദുരുപയോഗം ചെയ്തത് നിരവധി തവണ !ഭാര്യയെ പോലീസിലേല്‍പ്പിച്ച് ഭര്‍ത്താവ്…

കൗമാരക്കാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപയോഗിച്ച കണക്കു ടീച്ചറിന് ജയില്‍ശിക്ഷ. 35കാരിയായ എയ്മി ജോണ്‍സ് എന്ന അധ്യാപികയാണ് സ്വന്തം ക്ലാസിലെ വിദ്യാര്‍ത്ഥിനിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചത്. പെണ്‍കുട്ടിയ്ക്ക് 15 വയസ്സുള്ളപ്പോള്‍ മുതല്‍ ഇവര്‍ പീഡിപ്പിച്ചു വരുന്നതായും കുട്ടിക്ക് ഇപ്പോള്‍ 16 വയസ്സായതായും കോടതി കണ്ടെത്തി. കുട്ടിയെ കണ്ട നാള്‍ മുതല്‍ അധ്യാപികയ്ക്ക് കുട്ടിയോട് ലൈംഗിക തൃഷ്ണ തോന്നിയിരുന്നതായും ഇവര്‍ കോടതിയില്‍ പറഞ്ഞു. ഭാര്യയുടെ ലൈംഗിക വൈകൃത്യം മനസ്സിലാക്കിയ സോഷ്യല്‍ വര്‍ക്കറായ ഇവരുടെ ഭര്‍ത്താവ് ജോണ്‍സാണ് ഇവരെ പൊലീസില്‍ ഏല്‍പ്പിച്ചത്. എയ്മി തന്റെ കാറിലും പാര്‍ക്കിലുമെല്ലാം എത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും കോടതിയില്‍ തെളിഞ്ഞു. ഭാര്യ ബൈസെക്ഷ്വല്‍ ആയ ആളാണെന്ന് ഭര്‍ത്താവ് ജോണ്‍സും സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ സ്വന്തം വിദ്യാര്‍ത്ഥിനിയായ 15കാരിയുമായി അടുപ്പത്തിലാണെന്ന് ജോണ്‍സ് കണ്ടെത്തിയത്. ഇതോടെ ജോണ്‍സ് ഇവരെ തെളിവുസഹിതം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ സത്യം തെളിഞ്ഞതോടെ…

Read More

പ്രണയബന്ധം തകര്‍ന്നത് അതിക്രൂരമായിരുന്നു ! പിന്നീട് ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി കൃഷ്ണ ഷ്‌റോഫ്…

പ്രണയബന്ധങ്ങളുടെ തകര്‍ച്ച പലരെയും വിഷാദത്തിലേക്കും മറ്റും നയിക്കാറുണ്ട്.അതില്‍ നിന്നും കരകയറുന്നതിനായി ഏറെക്കാലമെടുക്കും. പലരും തങ്ങളുടെ ഇത്തരം അനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ തന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് ജാക്കി ഷ്റോഫിന്റെ മകള്‍ കൃഷ്ണ ഷ്റോഫ്. അതിക്രൂരമായ ഒരു ബ്രേക്ക് അപ്പിനു ശേഷമാണ് താന്‍ ഫിറ്റ്‌നസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും കൃഷ്ണ പറയുന്നു. ‘ഒരു മോശം ബന്ധം അവസാനിച്ചതിനു ശേഷമാണ് ഞാന്‍ ജിമ്മിലേക്കു പോകുന്നത്. എന്റെ ആദ്യ പ്രണയബന്ധമായിരുന്നു അത്. അവനായിരുന്നു എന്റെ ആദ്യത്തെ കാമുകന്‍. ആദ്യത്തെ അനുഭവം എനിക്ക് വലിയ പാഠമാണ് നല്‍കിയത്. എനിക്ക് എന്നെ പൂര്‍ണമായി നഷ്ടപ്പെട്ടു. ഞാന്‍ എന്നെക്കാള്‍ കൂടുതല്‍ പ്രാധാന്യം അവന് നല്‍കി. ‘എനിക്ക് സ്വയം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ആ അധ്യായം അടച്ചപ്പോള്‍ ഞാന്‍ എനിക്കു വേണ്ടി ചിലകാര്യങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചു. അതൊരു വലിയ മാറ്റമായിരുന്നു. ഫിറ്റ്‌നസായിരുന്നു എന്റെ ലക്ഷ്യം. ശാരീരികമായി മാത്രമല്ല, മാനസികമായും…

Read More

വാങ്ങിയത് സൈബീരിയന്‍ ഹസ്‌ക്കിയെ ! ‘നായക്കുട്ടി’ വളര്‍ന്നതോടെ ഉറക്കം നഷ്ടപ്പെട്ടത് പരിസരത്തെ കോഴികള്‍ക്ക്…

സൈബീരിയന്‍ ഹസ്‌ക്കിയെന്നു കരുതി ഓമനിച്ച് വളര്‍ത്തിയത് കുറുക്കനെ. പെറുവിലാണ് സംഭവം. മാരിബെല്‍ സൊട്ലൊയും കുടുംബവും സെന്‍ട്രല്‍ ലിമയിലുള്ള ഒരു ചെറിയ പെറ്റ് ഷോപ്പില്‍ നിന്നാണ് സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെട്ട നായക്കുട്ടിയെ വാങ്ങിയത്. കാഴ്ചയില്‍ ചെന്നായയെപ്പോലെ ഇരിക്കുന്ന ഇനമാണ് സൈബീരിയന്‍ ഹസ്‌കി.വാങ്ങിയ ആദ്യനാളുകളിലൊന്നും വീട്ടുകാര്‍ക്ക് നായ്ക്കുട്ടിയുടെ പെരുമാറ്റത്തില്‍ യാതൊരു സംശവും തോന്നിയില്ല. എന്നാല്‍ റണ്‍റണ്‍ എന്നു പേരിട്ട നായ്ക്കുട്ടി വളര്‍ന്നതോടെ തനിസ്വഭാവം കാണിച്ചു തുടങ്ങി. അയല്‍ക്കാരുടെ കോഴികളെയും താറാവുകളെയും ഓടിച്ചിട്ടു പിടിച്ചു കൊന്നു തിന്നതോടെയാണ് തങ്ങള്‍ വളര്‍ത്തിയത് നായ്ക്കുട്ടിയെ അല്ല കുറുക്കനെയാണെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായത്. നീണ്ട കാലുകളും കൂര്‍ത്ത ചെവിയും രോമങ്ങള്‍ നിറഞ്ഞ വാലും കൂര്‍ത്ത മുഖവുമുള്ള ആന്‍ഡിയന്‍ ഫോക്്‌സ് ഗണത്തില്‍ പെട്ട കുറുക്കനെയാണ് കുടുംബം ഹസ്‌ക്കിയെന്നു കരുതി ഓമനിച്ചു വളര്‍ത്തിയത്. ആദ്യകാലത്ത് നായ്ക്കുട്ടികളെപ്പോലെ തന്നെയായിരുന്നു റണ്‍റണ്‍ കുരച്ചിരുന്നതെന്നും അതുകൊണ്ട്തന്നെ കണ്ടപ്പോള്‍ സംശയമൊന്നും തോന്നിയിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. ലിമയില്‍…

Read More

നാട്ടിൽ വന്നപ്പോളെല്ലാം കൂടെ താമസിച്ചു, എന്‍റെ കുഞ്ഞിനെ നല്ലപോലെ നോക്കി; എല്ലാം ശരിയാകുമെന്ന് വച്ച് ഞങ്ങൾ ദുബായിലേക്ക് ചെന്നപ്പോൾ…

മൂ​ന്നു വ​ർ​ഷ​ത്തോ​ള​മാ​യി നി​ല​നി​ൽ​ക്കു​ന്ന ഒ​രു ബ​ന്ധ​മാ​യി​രു​ന്നു അ​ത്. ലി​വിം​ഗ് ടു​ഗ​ത​ർ എ​ന്ന് പ​റ​യാ​വു​ന്ന​ത്ര അ​ടു​പ്പം. ജാ​ന്‍ ദു​ബാ​യി​ലാ​ണ് സ്ഥി​ര​താ​മ​സ​മെ​ങ്കി​ലും നാ​ട്ടി​ല്‍ വ​രു​മ്പോ​ള്‍ എ​ന്‍റെ വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. എ​ന്‍റെ അ​മ്മ, കു​ഞ്ഞ് അ​നി​യ​ത്തി എ​ന്നി​വ​രു​മാ​യെ​ല്ലാം ന​ല്ല അ​ടു​പ്പം പു​ല​ർ​ത്തി​യി​രു​ന്നു. എ​ന്നെ​ക്കാ​ൾ ന​ന്നാ​യി മോ​ളെ ‘കെ​യ​ർ’ ചെ​യ്യു​ന്നു എ​ന്നു പോ​ലും തോ​ന്നി​യി​രു​ന്നു. റി​യാ​ലി​റ്റി ഷോ ​പൂ​ർ​ത്തി​യാ​ക്കി തി​രി​കെ വ​ന്നാ​ലു​ട​ൻ ക​ല്യാ​ണം എ​ന്നാ​യി​രു​ന്നു പ്ലാ​ന്‍. പ​ക്ഷേ, പി​ന്നീ​ടു കാ​ര്യ​ങ്ങ​ൾ മാ​റിമ​റി​ഞ്ഞു. അ​ക​ന്നു നി​ന്ന​തി​ന്‍റെ അ​ടു​പ്പ​ക്കു​റ​വ് ആ​കാം എ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. പ​രി​ച​യ​പ്പെ​ട്ട ശേ​ഷം ഇ​ത്ര​യും കാ​ല​യ​ള​വ് ഒ​രു ആ​ശ​യ​വി​നി​മ​യ​വും ഇ​ല്ലാ​തെ നി​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. എ​ന്‍റെ മു​പ്പ​താം പി​റ​ന്നാ​ൾ ജാ​നി​നൊ പ്പം ​ആ​ഘോ​ഷി​ക്കാം, എ​ല്ലാ പ​രി​ഭ​വ​വും തീ​ർ​ക്കാം എ​ന്നു ക​രു​തി ദു​ബാ​യി​ലേ​ക്കു പോ​യി. പ​ക്ഷേ, ആ ​യാ​ത്ര എ​നി​ക്കു ത​ന്ന​ത് വ​ലി​യ കു​റേ അ​നു​ഭ​വ​ങ്ങ​ളാ​യി​രു​ന്നു. ജാ​ന്‍ എ​നി​ക്കു ന​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്നു മ​ന​സി​ലാ​യി. -ആ​ര്യ

Read More

ഇതിവിടെ വില്‍ക്കാന്‍ സമ്മതിക്കില്ല ! ഹോട്ടലിലെ ബിരിയാണി ചെമ്പടക്കം റോഡിലേക്ക് വലിച്ചെറിഞ്ഞു;സംഭവം ഇങ്ങനെ…

കഴിക്കാന്‍ വാങ്ങിയ ബിരിയാണിയില്‍ പുഴുവിനെ കണ്ടെന്നു പറഞ്ഞു കടയിലുണ്ടായിരുന്ന ബിരിയാണി അപ്പാടെ ചെമ്പടക്കം റോഡിലേക്കു വലിച്ചെറിഞ്ഞു ഉപഭോക്താവിന്റെ പ്രതിഷേധം. രാമനാട്ടുകര അങ്ങാടിയില്‍ എയര്‍പോര്‍ട്ട് റോഡിലെ തട്ടുകടയില്‍ ഇന്നലെ വൈകീട്ട് അഞ്ചു മണിക്കാണ് സംഭവം. ഇവിടെ നിന്നും വാങ്ങിയ ബിരിയാണിയില്‍ കഴിച്ചു കൊണ്ടിരിക്കെ പുഴുവിനെ കണ്ടെന്നു പറഞ്ഞായിരുന്നു പ്രതിഷേധം. കടയുടെ പുറത്ത് വില്‍ക്കുവാന്‍ വെച്ച ബിരിയാണിയടക്കം ഉള്ള ചെമ്പാണ് വാഴയൂര്‍ സ്വദേശിയായ ആള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തിനു ശേഷം ജനം തടിച്ചുകൂടി ഇരുപക്ഷത്തുമായി അണിനിരന്നതോടെ അങ്ങാടിയില്‍ ഏറെ നേരം വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തു. രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റില്‍ നിന്നും വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫറോക്ക് പൊലീസും,ഹെല്‍ത്ത് ഇന്‍സ്പക്ടറും സ്ഥലത്തെത്തി .

Read More