ഞാനാരാണെന്ന് അറിയാമോ? എന്താണ് ചെയ്യുന്നത്‌ ? മോദിയുടെ ചോദ്യത്തിന് അഞ്ചു വയസുകാരിയുടേത് രസകരമായ ഉത്തരം

കുട്ടികളുടെ നിഷ്കളങ്കത ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണുകയില്ല. ആളുകളുടെ വലിപ്പച്ചെറുപ്പം നോക്കാതെ തങ്ങളുടെ മനസിലുള്ള കാര്യങ്ങളായിരിക്കുമല്ലൊ അവര്‍ പറയുക. അടുത്തിടെ നമ്മുടെ പ്രധാനമന്ത്രിക്കും ഇത്തരത്തിലൊരു രസകരമായ അനുഭവമുണ്ടായി. മധ്യപ്രദേശിലെ ഉജ്ജെയിനില്‍ നിന്നുള്ള എംപിയാണ് അനില്‍ ഫിറോജിയ. കഴിഞ്ഞ ബുധനാഴ്ച അദ്ദേഹത്തെയും കുടുംബത്തെും പര്‍ലമെന്‍റ് ഹൗസില്‍വച്ച് നരേന്ദ്ര മോദി കാണുകയുണ്ടായി. അനില്‍ ഫിറോജിയയുടെ അഞ്ചു വയസുകാരി മകള്‍ അഹാനയും അവിടെയുണ്ടായിരുന്നു. കുട്ടിയോട് താനാരാണെന്ന് അറിയാമൊയെന്ന് പ്രധാനമന്ത്രി ചോദിച്ചു. തനിക്കറിയാമെന്നും “താങ്കള്‍ മോദിയല്ലെ. എല്ലാ ദിവസവും ടെലിവിഷനില്‍ കാണാറുണ്ട്’ എന്നായിരുന്നു അഹാനയുടെ മറുപടി. കുട്ടിയുടെ മറുപടിയില്‍ കൗതുകം തോന്നിയ അദ്ദേഹം എന്നാല്‍ താന്‍ എന്താണ് ചെയ്യുന്നതെന്നറിയാമൊ എന്ന് തിരക്കി. “താങ്കള്‍ ലോക്സഭയില്‍ ജോലി ചെയ്യുന്നു’ എന്നായിരുന്നു കുട്ടിയുടെ മറുപടി. ഏതായാലും അഹാനയുടെ മറുപടി അവിടെയുണ്ടായിരുന്ന എല്ലാവരെയും ചിരിപ്പിച്ചുകളഞ്ഞു. പ്രധാനമന്ത്രി അഹാനയ്ക്ക് ഒരു ചോക്ലേറ്റ് സമ്മാനിക്കുകയും ചെയ്തു. ഇപ്പോള്‍ മോദിയും അഹാനയും…

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ട്രെയിനില്‍ പാമ്പുണ്ട്… സൂക്ഷിക്കുക! ട്രെയിനില്‍ പാമ്പ്, ഭയന്നു നിലവിളിച്ച് യാത്രക്കാർ; ഒടുവില്‍…

തിരൂർ: തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്സ്പ്രസില്‍ പാന്പിനെ കണ്ടെത്തി. ട്രെയിൻ ബുധനാഴ്ച മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. ഇതേ തുടർന്ന് ആർപിഎഫും യാത്രക്കാരും പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്തിയില്ല. പിന്നീട് ട്രെയിൻ യാത്ര തുടർന്നെങ്കിലും യാത്രക്കാരുടെ ഭീതിയെ തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഒരു മണിക്കൂറോളം പിടിച്ചിട്ടു നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെങ്കിലും പിടികൂടാനായില്ല. ഇതിനിടെ അഗ്നിശമനസേനയും വനശ്രീയിലെ പാമ്പുപിടിത്തക്കാരായ ലൈജുവും അനീഷും പാമ്പിനെ പിടിക്കാൻ തയാറായി സ്ഥലത്തെത്തി. തുടർന്ന് യാത്രക്കാരെ മുഴുവൻ പുറത്തിറക്കി പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.  ട്രെയിനിലെ എസ് 5 സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്‍റിലെ 28, 31 ബെര്‍ത്തുകള്‍ക്കു സമീപമാണ് ആദ്യം പാമ്പിനെ കണ്ടത്. കമ്പാർട്ടുമെന്‍റിലെ ഒരു ദ്വാരത്തിൽ പാമ്പ് കയറിയെന്നാണ് നിഗമനം. ദ്വാരം നന്നായി അടച്ചു ഒരു മണിക്കൂറിനു ശേഷം രാത്രിയോടെ ട്രെയിൻ യാത് തുടർന്നു.

Read More

ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ല്‍ നി​ക്ഷേ​പ​മി​ട്ട​ത് 30 ല​ക്ഷം ! ചി​കി​ത്സ​യ്ക്ക് സ്വ​ന്തം പ​ണം ചോ​ദി​ച്ച​പ്പോ​ള്‍ ബാ​ങ്കു​കാ​ര്‍ കൈ​മ​ല​ര്‍​ത്തി; ഒ​ടു​വി​ല്‍ മ​ര​ണം…

സ്വ​ന്ത​മാ​യി 30 ല​ക്ഷം രൂ​പ ബാ​ങ്കി​ല്‍ കി​ട​ക്കു​ന്ന​യാ​ള്‍ രോ​ഗ​ത്തി​ന് ചി​കി​ത്സി​ക്കാ​ന്‍ കാ​ശി​ല്ലാ​തെ മ​രി​ക്കേ​ണ്ടു​ന്ന ദു​ര​വ​സ്ഥ ലോ​ക​ത്തെ​വി​ടെ​യെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ല്‍ അ​ത് ഒ​രു പ​ക്ഷെ ഈ ​ന​മ്പ​ര്‍ വ​ണ്‍ കേ​ര​ള​ത്തി​ലാ​യി​രി​ക്കും. ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ 30 ല​ക്ഷം നി​ക്ഷേ​പ​മു​ണ്ടാ​യി​ട്ടും ഭാ​ര്യ​യെ ചി​കി​ത്സി​ക്കാ​ന്‍ പ​ണ​മി​ല്ലാ​തെ അ​വ​രെ മ​ര​ണ​ത്തി​നു വി​ട്ടു കൊ​ടു​ക്കേ​ണ്ടി വ​ന്ന 80 വ​യ​സു​ള്ള ദേ​വ​സി​യു​ടെ ദു​ര്‍​വി​ധി നി​ര​വ​ധി ചോ​ദ്യ​ങ്ങ​ളാ​ണു​യ​ര്‍​ത്തു​ന്ന​ത്. ബാ​ങ്കി​ലെ സ്വ​ന്തം കാ​ശ് ചോ​ദി​ക്കു​മ്പോ​ള്‍ പ​ട്ടി​യോ​ടെ​ന്ന പോ​ലെ​യാ​ണ് അ​ധി​കൃ​ത​ര്‍ പെ​രു​മാ​റു​ന്ന​തെ​ന്നും ത​ന്റെ ഭാ​ര്യ​യെ തി​രി​ച്ചു ത​രാ​ന്‍ അ​വ​ര്‍​ക്കാ​കു​മോ​യെ​ന്നും ക​രു​വ​ന്നൂ​ര്‍ സ്വ​ദേ​ശി ദേ​വ​സി ചോ​ദി​ക്കു​ന്നു. ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ 30 ല​ക്ഷ​ത്തി​ന്റെ നി​ക്ഷേ​പ​മു​ണ്ടാ​യി​ട്ടും ചി​കി​ത്സ​ക്ക് മ​തി​യാ​യി പ​ണം കി​ട്ടാ​തെ ദേ​വ​സി​യു​ടെ ഭാ​ര്യ ഫി​ലോ​മി​ന ഇ​ന്ന് രാ​വി​ലെ മ​രി​ച്ചു. മാ​പ്രാ​ണം സ്വ​ദേ​ശി​യാ​യ ഫി​ലോ​മി​ന തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ച​പ്പോ​ള്‍ ല​ഭി​ച്ച​തും മ​റ്റു​മു​ള്ള ഇ​വ​രു​ടെ സ​മ്പാ​ദ്യ​മാ​ണ് ക​രു​വ​ന്നൂ​ര്‍…

Read More

ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച ശേ​ഷം അ​പ​ക​ട​ര​മാ​യ ഡ്രൈ​വിം​ഗ് ! നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു; ന​ടി​യും കൂ​ട്ടാ​ളി​യും പി​ടി​യി​ല്‍…

അ​മി​ത​മാ​യ ല​ഹ​രി​മ​രു​ന്നി​ന്റെ ഉ​ന്മാ​ദ​ത്തി​ല്‍ അ​പ​ക​ട​ക​ര​മാ​യി വ​ണ്ടി​യോ​ടി​ച്ച് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച ന​ടി​യും കൂ​ട്ടാ​ളി​യും ക​സ്റ്റ​ഡി​യി​ല്‍. നേ​ര​ത്തെ​യും ല​ഹ​രി​മ​രു​ന്നു കേ​സി​ല്‍ പി​ടി​യി​ലാ​യി​ട്ടു​ള്ള ന​ടി അ​ശ്വ​തി ബാ​ബു​വും (26) ഇ​വ​രു​ടെ സു​ഹൃ​ത്ത് നൗ​ഫ​ലു​മാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. കു​സാ​റ്റ് ജം​ഗ്ഷ​ന്‍ മു​ത​ല്‍ തൃ​ക്കാ​ക്ക​ര ക്ഷേ​ത്രം വ​രെ​യു​ള്ള റോ​ഡി​ലൂ​ടെ​യാ​യി​രു​ന്നു യു​വാ​വി​ന്റെ ഡ്രൈ​വി​ങ് അ​ഭ്യാ​സം. നാ​ട്ടു​കാ​ര്‍ തൃ​ക്കാ​ക്ക​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു വാ​ഹ​നം ത​ട​യാ​ന്‍ ശ്ര​മി​ച്ച​തോ​ടെ വെ​ട്ടി​ച്ചെ​ടു​ത്തു ര​ക്ഷ​പെ​ടാ​ന്‍ നോ​ക്കി​യെ​ങ്കി​ലും ട​യ​ര്‍ പൊ​ട്ടി​യ​തി​നെ തു​ട​ര്‍​ന്നു ന​ട​ന്നി​ല്ല. ഇ​തോ​ടെ വാ​ഹ​നം ഉ​പേ​ക്ഷി​ച്ചു ര​ക്ഷ​പെ​ടാ​നാ​യി ശ്ര​മം. ഇ​തി​നി​ടെ നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​സാ​റ്റ് സി​ഗ്‌​ന​ലി​ല്‍ വാ​ഹ​നം നി​ര്‍​ത്തി മു​ന്നോ​ട്ടും പി​ന്നോ​ട്ടും എ​ടു​ത്ത് അ​ഭ്യാ​സം കാ​ണി​ച്ച​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ ശ്ര​ദ്ധി​ച്ച​ത്. അ​വി​ടെ​നി​ന്നു വാ​ഹ​നം എ​ടു​ത്ത​പ്പോ​ള്‍ മു​ത​ല്‍ പ​ല വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ചെ​ങ്കി​ലും നി​ര്‍​ത്താ​തെ പോ​യി. തു​ട​ര്‍​ന്നാ​ണ് പി​ന്തു​ട​ര്‍​ന്നു വ​ന്ന ഒ​രാ​ള്‍ വാ​ഹ​നം…

Read More

പകപോക്കലെന്ന്..! അ​ക്ര​മി​സം​ഘം എ​ത്തി​യ​ത് കേ​ര​ള ര​ജി​സ്ട്രേ​ഷ​ൻ ബൈ​ക്കി​ൽ; കർണാടകയിലെ സുള്ള്യയിൽ യുവമോർച്ച നേതാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കാ​സ​ർ​ഗോ​ഡ്: യു​വ​മോ​ര്‍​ച്ച ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍ നെ​ട്ടാ​രു (32) വെ​ട്ടേ​റ്റു മ​രി​ച്ചു. കേ​ര​ള ര​ജി​സ്‌​ട്രേ​ഷ​നു​ള്ള ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി സു​ള്ള്യ താ​ലൂ​ക്കി​ലെ ബെ​ല്ലാ​രെ​യി​ല്‍ പ്ര​വീ​ണി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കോ​ഴി​ക്ക​ട അ​ട​ച്ച് പു​റ​ത്തി​റ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ത​ല​യ്ക്ക് വെ​ട്ടി​വീ​ഴ്ത്തി അ​ക്ര​മി​സം​ഘ​ത്തെ ക​ണ്ട പ്ര​വീ​ണ്‍ തൊ​ട്ട​ടു​ത്ത ക​ട​യി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ബൈ​ക്കി​ലി​രു​ന്ന അ​ക്ര​മി​ക​ള്‍ വ​ടി​വാ​ള്‍ കൊ​ണ്ട് ത​ല​യ്ക്ക് വെ​ട്ടി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ബൈ​ക്ക് നി​ര്‍​ത്താ​തെ ത​ന്നെ അ​ക്ര​മി​സം​ഘം ര​ക്ഷ​പ്പെ​ട്ടു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​വീ​ണി​നെ തൊ​ട്ട​ടു​ത്ത ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പകപോക്കലെന്ന് തൊ​ട്ട​ടു​ത്ത സ്ഥ​ല​ത്ത് ക​ഴി​ഞ്ഞ ദി​വ​സം കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ യു​വാ​വ് ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ പ​ക​പോ​ക്ക​ലാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു. പ്ര​വീ​ണി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ തു​ട​ര്‍​ന്ന് സു​ള്ള്യ, പു​ത്തൂ​ര്‍, ക​ഡ​ബ താ​ലൂ​ക്കു​ക​ളി​ല്‍ ബി​ജെ​പി ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ക്കു​ക​യാ​ണ്. സംഘർഷാവസ്ഥ വേ​ഗ​ത്തി​ലു​ള്ള അ​റ​സ്റ്റ് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ…

Read More

നി​ര്‍​മ്മാ​ണ ലൈ​സ​ന്‍​സി​ല്ല! സ്മൃ​തി ഇ​റാ​നി​യു​ടെ മ​ക​ള്‍​ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്ത്

പ​ന​ജി: സ്മൃ​തി ഇ​റാ​നി​യു​ടെ മ​ക​ള്‍​ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്ത്. സോ​യി​ഷ് ഇ​റാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി​ല്ലി സോ​ള്‍​സ് റെ​സ്‌​റ്റോ​റന്‍റ് ആ​ന്‍​ഡ് ബാ​റി​ന് നി​ര്‍​മ്മാ​ണ ലൈ​സ​ന്‍​സി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന വി​വ​രാ​വ​കാ​ശ രേ​ഖ​ക​ള്‍ പു​റ​ത്തു​വ​ന്നു. ബാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗോ​വ​യി​ലെ അ​സ​ഗാ​വ് പ​ഞ്ചാ​യ​ത്താ​ണ് വി​വ​രാ​വ​കാ​ശ നിയമപ്ര​കാ​രം മ​റു​പ​ടി ന​ല്‍​കി​യ​ത്. 2019 മു​ത​ല്‍ സി​ല്ലി സോ​ള്‍​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​ര്‍​മ്മാ​ണ​ത്തി​ന് ലൈ​സ​ന്‍​സ് ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നു പ​ഞ്ചാ​യ​ത്തിന്‍റെ മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്നു. മ​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ബാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്നും, ആ​രോ​പ​ണ​ങ്ങ​ള്‍ വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നു​മു​ള്ള നി​ല​പാ​ടാ​ണ് സ്മൃ​തി ഇ​റാ​നി ആ​ദ്യം മു​ത​ല്‍ സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍ സ്ഥാ​പ​ന​ത്തെ പി​ന്തു​ണ​ച്ചു​കൊ​ണ്ടും, മ​ക​ള്‍ ഇ​ത്ത​ര​മൊ​രു സ്ഥാ​പ​നം തു​ട​ങ്ങു​ന്ന​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ഇ​വ​ര്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല​ട​ക്കം പ​ങ്കു​വ​ച്ച പോ​സ്റ്റു​ക​ള്‍ ഇ​പ്പോ​ള്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ചി​ല ഫു​ഡ് വ്​ളോ​ഗ​റു​മാ​ര്‍ ഈ ​സ്ഥാ​പ​നം സ​ന്ദ​ര്‍​ശി​ക്കു​മ്പോ​ള്‍ റെ​സ്‌​റ്റോ​റ​ന്‍റിന്‍റെ ഉ​ട​മ​യാ​യി സോ​യി​ഷ് ഇ​റാ​നി ഇ​വി​ടെ നി​ല്‍​ക്കു​ന്ന വീ​ഡി​യോ​ക​ളും പു​റ​ത്തു​വ​ന്നി​രു​ന്നു.

Read More

ല​ക്ഷ​ങ്ങ​ളു​ടെ ബ്രൗ​ണ്‍​ഷു​ഗ​റു​മാ​യി ‘അ​തി​ഥി​ത്തൊ​ഴി​ലാ​ളി’ പി​ടി​യി​ല്‍ ! ജ​ഹ​റു​ള്‍ ഇ​സ്ലാം മ​യ​ക്കു​മ​രു​ന്ന് വി​റ്റി​രു​ന്ന​ത് അ​സം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്…

കൊ​ച്ചി: ല​ക്ഷ​ങ്ങ​ള്‍ വി​ല​യു​ള്ള ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി പി​ടി​യി​ലാ​യ അ​സം സ്വ​ദേ​ശി ജ​ഹ​റു​ള്‍ ഇ​സ്ലാം (21) ബ്രൗ​ണ്‍​ഷു​ഗ​ര്‍ വി​റ്റി​രു​ന്ന​ത് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ അ​സം​കാ​ര്‍​ക്കി​ട​യി​ല്‍. നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ അ​സി​സ്റ്റ​ന്റ് ക​മീ​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫും തൃ​ക്കാ​ക്ക​ര പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ജ​ഹ​റു​ളി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ളി​ല്‍ നി​ന്ന് 23 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​റും 78 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ പ്ര​ത്യേ​കി​ച്ച് അ​സ​മി​ല്‍ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​ണ് ഇ​യാ​ള്‍ ബ്രൗ​ണ്‍ ഷു​ഗ​ര്‍ കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു വ​ന്ന​തെ​ന്നു പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു. അ​സം ഭാ​ഷ മാ​ത്രം സം​സാ​രി​ക്കു​ന്ന​വ​ര്‍ താ​മ​സി​ക്കു​ന്ന കോ​ള​നി​ക​ളി​ലാ​ണ് മ​യ​ക്കു മ​രു​ന്ന് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഇ​ത്ത​രം കോ​ള​നി​ക​ളെ നി​രീ​ക്ഷി​ച്ച് സാ​ഹ​സി​ക​മാ​യാ​ണ് പോ​ലീ​സ് ബ്രൗ​ണ്‍ ഷു​ഗ​റും ക​ഞ്ചാ​വും പ്ര​തി​യി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. പി​ടി​കൂ​ടി​യ ബ്രൗ​ണ്‍ ഷു​ഗ​ര്‍ അ​സ​മി​ല്‍​നി​ന്നു വ​രു​ന്ന​വ​രു​ടെ കൈ​യി​ല്‍ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന​താ​ണെ​ന്ന് ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ എ​സി കെ.​എ.​അ​ബ്ദു​ള്‍ സ​ലാം പ​റ​ഞ്ഞു. പ്ര​തി​യെ…

Read More

മുന്നണി വിപുലീകരണം ലക്ഷ്യമിട്ട് സിപിഐയെ പൊക്കാന്‍ കോണ്‍ഗ്രസ് ! സിപിഎമ്മിലെ അസംതൃപ്തരെയും ഒപ്പം കൂട്ടും…

കോഴിക്കോട്: യുഡിഎഫ് വിപുലീകരിക്കുമെന്ന കെപിസിസി ചിന്തന്‍ ശിബിരത്തിന്റെ കോഴിക്കോട് പ്രഖ്യാപനം സിപിഐയെ ലക്ഷ്യമിട്ട്. യുഡിഎഫ് വിട്ടവരെ തിരികെ കൊണ്ടുവരുന്നതിനൊപ്പം ഇടതുപക്ഷത്തുനിന്ന് സിപിഐയെയും സിപിഎമ്മിലെ അസംതൃപ്തരെയും മുന്നണിയില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് മുന്നണി വിപുലീകരണമാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരേ സിപിഐയില്‍ ഒരു വിഭാഗം അസംതൃപ്തരാണ്. പല വിഷയങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐക്ക് അഭിപ്രായവ്യത്യാസമുണ്ട്. മുന്നണി എന്ന നിലയ്ക്ക് അവര്‍ എല്ലാം സഹിച്ച് കീഴടങ്ങുകയാണ് ഇപ്പോള്‍. മുഖ്യമന്ത്രിക്കെതിരായി കഴിഞ്ഞ ദിവസം സമാപിച്ച സിപിഐയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പിണറായിക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. വരാനിരിക്കുന്ന ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രിക്കെതിരായി വിമര്‍ശനം ഉയരാനാണ് സാധ്യത. കെ.കെ. രമയ്‌ക്കെതിരേ സിപിഎം നേതാവ് എം.എം. മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ സിപിഐയില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍ മണിയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎമ്മും…

Read More

യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം ! ന​ട​ന്‍ വി​നീ​ത് ത​ട്ടി​ല്‍ ഡേ​വി​ഡ് അ​റ​സ്റ്റി​ല്‍; ന​ട​നെ പ്ര​കോ​പി​പ്പി​ച്ച​ത് പ​ണം തി​രി​കെ ചോ​ദി​ച്ച​ത്…

യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ന​ട​ന്‍ വി​നീ​ത് ത​ട്ടി​ല്‍ ഡേ​വി​ഡ്(45) അ​റ​സ്റ്റി​ല്‍. ആ​ല​പ്പു​ഴ തു​റ​വൂ​ര്‍ സ്വ​ദേ​ശി അ​ല​ക്‌​സി​നെ വ​ടി​വാ​ള്‍ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ് വി​നീ​തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ത്ത​ന്‍​പീ​ടി​ക സ്വ​ദേ​ശി​യാ​ണ് വി​നീ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ അ​ല​ക്‌​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് പ​ണം ക​ടം കൊ​ടു​ത്ത​ത് ചോ​ദി​ക്കാ​ന്‍ വി​നീ​തി​ന്റെ വീ​ട്ടി​ലെ​ത്തി​യ അ​ല​ക്‌​സി​നെ വ​ടി​വാ​ളു​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. അ​ന്തി​ക്കാ​ട് പോ​ലീ​സാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പു​ത്ത​ന്‍​പീ​ടി​ക​യി​ലെ വീ​ട്ടി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ങ്ക​മാ​ലി ഡ​യ​റീ​സ്, ആ​ട്-2, അ​യ്യ​പ്പ​നും കോ​ശി​യും എ​ന്നീ ചി​ത്ര​ങ്ങ​ളി​ല്‍ വി​നീ​ത് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ങ്ക​മാ​ലി ഡ​യ​റീ​സ് എ​ന്ന സി​നി​മ​യി​ല്‍ മ​ല​മ്പാ​മ്പി​നെ ക​റി​വെ​ച്ചു തി​ന്നു​ന്ന ബെ​ന്നി​ച്ചേ​ട്ട​നെ അ​വ​ത​രി​പ്പി​ച്ച് ശ്ര​ഗ്‌​ഘേ​യ​നാ​യ ന​ട​നാ​ണ് വി​നീ​ത് ത​ട്ടി​ല്‍.

Read More

മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു ! മ​ല​യാ​ളി ഡോ​ക്ട​ര്‍ ല​ത്തീ​ഫ് മു​ര്‍​ഷി​ദി​നോ​ട് ഉ​ട​ന്‍ കീ​ഴ​ട​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി…

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ത്ഥി​നി​യെ പീ​ഡി​പ്പി​ക്കു​ക​യും പ​ണം ത​ട്ടു​ക​യും ചെ​യ്ത കേ​സി​ല്‍ മ​ല​യാ​ളി യു​വ ഡോ​ക്ട​റോ​ട് ഉ​ട​ന്‍ കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. ജാ​മ്യം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ പ്ര​തി​യാ​യ ല​ത്തീ​ഫ് മു​ര്‍​ഷി​ദ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. കീ​ഴ​ട​ങ്ങി​യി​ല്ലെ​ങ്കി​ല്‍ അ​റ​സ്റ്റു ചെ​യ്ത് തൊ​ടു​പു​ഴ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് പോ​ലീ​സി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ന്ന കേ​സി​ലാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന കൊ​ട്ടാ​ര​ക്ക​ര നി​ല​മേ​ല്‍ സ്വ​ദേ​ശി​യാ​യ ല​ത്തീ​ഫ് മു​ര്‍​ഷി​ദ് അ​റ​സ്റ്റി​ലാ​വു​ന്ന​ത്. മാ​ര്‍​ച്ച് മൂ​ന്നി​ന് അ​റ​സ്റ്റു ചെ​യ്ത ല​ത്തീ​ഫ് മു​ര്‍​ഷി​ദ് റി​മാ​ന്‍​ഡി​ലാ​യെ​ങ്കി​ലും പി​ന്നീ​ട് ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്നും ജ്യാ​മം ല​ഭി​ച്ചു. തു​ട​ര്‍​ന്ന് കേ​സി​ല്‍ നി​ന്ന് പി​ന്മാ​റാ​ന്‍ ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി​യോ​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​ന്‍ പ​രാ​തി​ക്കാ​രി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഫോ​ണ്‍ രേ​ഖ​ക​ളും വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളു​മ​ട​ക്കം പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കോ​ട​തി ഇ​യാ​ളു​ടെ റ​ദ്ദാ​ക്കി…

Read More