ഒ​ളി​ച്ചോ​ടാ​ന്‍ 17കാ​രി രാ​ത്രി​യി​ല്‍ പാ​ര്‍​ക്കി​ലെ​ത്തി ! എ​ന്നാ​ല്‍ കാ​മു​ക​ന്‍ വ​ന്നി​ല്ല;​പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി പോ​ലീ​സു​കാ​ര​ന്‍…

ന​ഗ​ര​ത്തി​ലെ പാ​ര്‍​ക്കി​ല്‍ രാ​ത്രി​യി​ല്‍ ത​നി​ച്ചി​രു​ന്ന പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പോ​ലീ​സു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. ഗോ​വി​ന്ദ​രാ​ജ​ന​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്രൊ​ബേ​ഷ​ന​റി കോ​ണ്‍​സ്റ്റ​ബി​ള്‍ പ​വ​ന്‍ ദ്യാ​വ​ണ്ണ​ന​വ​ര്‍(25) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ര്‍​ണാ​ട​ക​യി​ലെ ചി​ക്കോ​ഡി സ്വ​ദേ​ശി​യാ​ണ് പ​വ​ന്‍. ജൂ​ലൈ 27 നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ചാ​മ​രാ​ജ​ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ പ​തി​നേ​ഴു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സി​ന്റെ ഭാ​ഷ്യം ഇ​ങ്ങ​നെ…​ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ചാ​മ​രാ​ജ​ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി​യു​മാ​യി ഒ​ളി​ച്ചോ​ടാ​നാ​ണ് പെ​ണ്‍​കു​ട്ടി ജൂ​ലൈ 27ന് ​ബം​ഗ​ളൂ​രു​വി​ലെ വി​ജ​യ്ന​ഗ​റി​ലു​ള്ള പാ​ര്‍​ക്കി​ലെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ക​യ്യി​ല്‍ പ​ണം ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ പാ​ര്‍​ക്കി​ല്‍ കാ​മു​ക​നെ​ത്തി​യി​ല്ല. പെ​ണ്‍​കു​ട്ടി​യു​ടെ സ​ന്ദേ​ശ​ങ്ങ​ള്‍​ക്കോ, ഫോ​ണ്‍ വി​ളി​ക​ള്‍​ക്കോ മ​റു​പ​ടി​യു​ണ്ടാ​യി​ല്ല. പി​ന്നാ​ലെ കാ​മു​ക​ന്റെ ഫോ​ണ്‍ സി​ച്ച് ഓ​ഫ് ആ​കു​ക​യും ചെ​യ്തു. എ​ങ്ങോ​ട്ടാ​ണ് പോ​കേ​ണ്ട​ത് എ​ന്ന​റി​യാ​തെ പെ​ണ്‍​കു​ട്ടി പാ​ര്‍​ക്കി​ല്‍ ഒ​റ്റ​പ്പെ​ട്ടു പോ​വു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് നൈ​റ്റ് പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പ​വ​ന്‍ പാ​ര്‍​ക്കി​ല്‍ ഒ​റ്റ​യ്ക്കാ​യ പെ​ണ്‍​കു​ട്ടി​യെ കാ​ണു​ക​യും കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ക​യും…

Read More

പ​തി​നേ​ഴു​കാ​രി​യെ ഗ​ര്‍​ഭി​ണി​യാ​ക്കി​യ 12കാ​ര​ന്‍ പി​ടി​യി​ല്‍ ! പ​തി​നേ​ഴു​കാ​രി പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി…

പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ 12കാ​ര​ന്‍ പി​ടി​യി​ലാ​യി. ത​മി​ഴ്‌​നാ​ട്ടി​ലെ ത​ഞ്ചാ​വൂ​രി​ലാ​ണ് സം​ഭ​വം. വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ഏ​പ്രി​ല്‍ 17ന് ​മാ​താ​പി​താ​ക്ക​ള്‍ പ​തി​നേ​ഴു​കാ​രി​യെ രാ​ജ മി​രാ​സു​ദ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ര്‍​മാ​രാ​ണ് ഒ​മ്പ​ത് മാ​സം ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് അ​വ​ള്‍ ഒ​രു പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കു​ക​യും ചെ​യ്തു. ഇ​ര​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 12കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും മ​റ്റാ​ര്‍​ക്കെ​ങ്കി​ലും ഇ​തി​ല്‍ പ​ങ്കു​ണ്ടോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​രു​വ​രും സ്‌​കൂ​ള്‍ പ​ഠ​നം ഉ​പേ​ക്ഷി​ച്ച​വ​രാ​ണെ​ന്നും ഒ​രേ അ​യ​ല്‍​പ​ക്ക​ത്താ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന വി​വ​രം അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത് വി​ശ്വാ​സ​യോ​ഗ്യ​മാ​ണോ എ​ന്ന​തി​ല്‍ സം​ശ​യ​മു​ണ്ടെ​ന്നും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. ത​ന്റെ വീ​ടി​ന്റെ അ​ടു​ത്ത വീ​ട്ടി​ലെ കു​ട്ടി​യാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സി​നോ​ട് പെ​ണ്‍​കു​ട്ടി സ​മ്മ​തി​ച്ചു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ 12കാ​ര​നെ ത​ഞ്ചാ​വൂ​രി​ലെ ജു​വ​നൈ​ല്‍ ഹോ​മി​ലേ​ക്ക് മാ​റ്റി. പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​മാ​ണ് 12കാ​ര​നെ​തി​രെ…

Read More

17കാ​രി​യാ​യ ദ​ത്തു​പു​ത്രി​യെ അ​ച്ഛ​നും മ​ക്ക​ളും ചേ​ര്‍​ന്ന് ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു ! ഒ​ത്താ​ശ ചെ​യ്ത​ത് വ​ള​ര്‍​ത്ത​മ്മ…

പ​തി​നേ​ഴു​കാ​രി​യാ​യ ദ​ത്തു​പു​ത്രി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്ത കേ​സി​ല്‍ അ​ച്ഛ​നും മ​ക്ക​ളും അ​റ​സ്റ്റി​ല്‍. ചെ​ന്നൈ​യി​ലാ​ണ് സം​ഭ​വം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 64കാ​ര​നാ​യ അ​ച്ഛ​നും 58 കാ​രി​യാ​യ അ​മ്മ 34, 29 വ​യ​സു​ള്ള ആ​ണ്‍​മ​ക്ക​ളെ​യും പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 26കാ​ര​നാ​യ ഇ​ള​യ മ​ക​ന്‍ ഒ​ളി​വി​ലാ​ണ്. മ​ക​ള്‍ ഇ​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന് 2005ലാ​ണ് ഇ​വ​ര്‍ പെ​ണ്‍​കു​ട്ടി​യെ ദ​ത്തെ​ടു​ത്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ മ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​വ​ര്‍ കു​ട്ടി​യെ ദ​ത്തെ​ടു​ത്ത​ത്. പ​തി​ന​ഞ്ച് വ​യ​സി​ല്‍ പെ​ണ്‍​കു​ട്ടി ഋ​തു​മ​തി​യാ​യ​തി​ന് പി​ന്നാ​ലെ ഇ​വ​ര്‍ പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി ത​നി​ച്ചാ​യി​രു​ന്ന സ​മ​യ​ത്ത് ആ​ദ്യം വ​ള​ര്‍​ത്ത​ച്ഛ​നാ​ണ് ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. പി​ന്നാ​ലെ മ​ക്ക​ളും പെ​ണ്‍​കു​ട്ടി​യോ​ട് ഇ​തേ​രീ​തി​യി​ല്‍ പെ​രു​മാ​റു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ടു​വ​ര്‍​ഷ​ത്തോ​ള​മു​ള്ള പീ​ഡ​നം തു​ട​ര്‍​ന്ന് സ​ഹി​ക്കാ​നാ​വാ​തെ വ​ന്ന​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി സ്വ​ന്തം സ​ഹോ​ദ​ര​ങ്ങ​ളോ​ട് ദു​ര​നു​ഭ​വം വി​വ​രി​ക്കു​ക​യാ​യി​രു​ന്നു. അ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ പെ​ണ്‍​കു​ട്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. അ​ച്ഛ​നും മ​ക്ക​ള്‍​ക്കു​മെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നും ഇ​യാ​ളു​ടെ ഭാ​ര്യ​യ്‌​ക്കെ​തി​രെ വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​ച്ച​തി​നു​മാ​ണ്…

Read More

ചികിത്സയ്‌ക്കെത്തിയ 17കാരിയെ പീഡിപ്പിച്ചു ! പ്രമുഖ അസ്ഥിരോഗ വിദഗ്ധനും ആശുപത്രി മാനേജരും പിടിയില്‍…

ചികിത്സയ്ക്കെത്തിയ പതിനേഴുകാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഡോക്ടറും ആശുപത്രി മാനേജറും അറസ്റ്റില്‍. തമിഴ്നാട്ടിലെ കാരൂര്‍ ജിസി ആശുപത്രിയിലാണ് സംഭവം. അറിയപ്പെടുന്ന അസ്ഥിരോഗ വിദഗ്ധനായ ഡോ. രജനീകാന്ത്, മാനേജര്‍ ശരവണന്‍ എന്നിവരാണ് അറസ്റ്റിലായത്. ആശുപത്രിയിലെ അക്കൗണ്ട് സെക്ഷനിലെ ജീവനക്കാരിയായ യുവതിയുടെ മകളെയാണ് ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചത്. നവംബര്‍ 13നാണ് പെണ്‍കുട്ടിയുടെ അമ്മ കാരൂര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കും മാനേജര്‍ക്കുമെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരുന്നു. അതിന് പിന്നാലെ മാനേജര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ ഡോക്ടര്‍ ഒളിവില്‍ പോകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഡോക്ടറെ പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഡോക്ടറെ റിമാന്‍ഡ് ചെയ്ത് കാരൂര്‍ ജയിലിലടച്ചു.

Read More

17കാരി പ്രസവിച്ച നവജാത ശിശു ആശുപത്രിയില്‍ മരിച്ച സംഭവം ! പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ആള്‍ അറസ്റ്റില്‍…

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശുവിനെ ശുചിമുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍. പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ് പിടിയിലായ ആള്‍ എന്നാണ് സൂചന. വയനാട് സ്വദേശിയായ ജോബിന്‍ ജോണാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ ആശുപത്രിയില്‍ നവജാത ശിശുവിനെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നതിനെ സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അറിവില്ലായിരുന്നു എന്നാണ് പോലീസില്‍ നല്‍കിയ മൊഴി. കുട്ടിക്ക് വയറ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. ഇവിടെ വച്ചാണ് മകള്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതെന്നും കുട്ടിയുടെ അമ്മ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവത്തിന് ശേഷം പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ പോക്‌സോ നിയപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Read More

17കാരിയായ കാമുകിയെ തട്ടിക്കൊണ്ടു പോയി വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു ! 19കാരന്‍ കാമുകനെ പോലീസ് പൊക്കി…

17കാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം വീഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച കാമുകനായ 19കാരന്‍ പിടിയില്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. സമീര്‍ ഖാന്‍ എന്ന യുവാവാണ് പിടിയിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാനായി സഹായിച്ച സമീറിന്റെ സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. സമീറും പെണ്‍കുട്ടിയും 2019ല്‍ ടിക് ടോക്കിലൂടെയാണ് പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായി. നിരന്തരം ടിക്‌ടോക്ക് വീഡിയോകള്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഒരുമിച്ച് ജീവിക്കുമെന്ന ഉറപ്പില്‍ ഇരുവരും ലൈംഗിക ബന്ധത്തിലും ഏര്‍പ്പെട്ടു. എന്നാല്‍ അടുത്തിടെയായി യുവതി മറ്റൊരു യുവാവുമായി അടുത്തുവെന്ന് കാമുകന് സംശയം തോന്നിയതോടെയാണ് തട്ടിക്കൊണ്ടു പോയത്. ജൂണ്‍ 18നാണ് യുവതിയെ പ്രതിയും സുഹൃത്തും ചേര്‍ന്ന് തട്ടിക്കൊണ്ട് പോകുന്നത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് തന്നെ യുവാവ് കൊല്ലാന്‍ ശ്രമിച്ചെന്നും ഓടി രക്ഷപ്പെടുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തട്ടിക്കൊണ്ടുപോകലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പിന്നാലെ പോലീസ് യുവാവിനെ…

Read More

നിനക്ക് എങ്ങനെ കിട്ടി കുട്ടീ ഇത്ര ധൈര്യം ! വളര്‍ത്തു നായകളെ ഉപദ്രവിച്ച കരടിയെ പിടിച്ചു തള്ളി പതിനേഴുകാരി; അമ്പരപ്പിക്കുന്ന വീഡിയോ വൈറലാകുന്നു…

വളര്‍ത്തു നായകളെ വീട്ടിലെ ഒരു അംഗമായി കരുതുന്നവരാണ് നമ്മളില്‍ പലരും. അങ്ങനെ ജീവനായി കരുതുന്ന വളര്‍ത്തു മൃഗത്തെ ആരെങ്കിലും ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ ആര്‍ക്കും നോക്കി നില്‍ക്കാനാവില്ല. അത്തരത്തില്‍ തന്റെ വളര്‍ത്തുനായ്ക്കളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കരടിയെ പിടിച്ചുതള്ളുന്ന ഒരു പതിനേഴുകാരിയുടെ അമ്പരിപ്പിക്കുന്ന വീഡിയോ യാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാലിഫോര്‍ണിയയിലാണ് സംഭവം നടക്കുന്നത്. ഹേലി എന്ന പതിനേഴുകാരിയുടെ വീടിന്റെ പുറകിലാണ് കരടി പ്രത്യക്ഷപ്പെട്ടത്. ഭിത്തിയുടെ മുകളില്‍ നില്‍ക്കുന്ന കരടിയെ കണ്ടതും ഹേലിയുടെ വളര്‍ത്തുനായ്ക്കള്‍ കുരക്കാന്‍ തുടങ്ങി. കൂട്ടത്തിലെ ചെറിയ നായയെ കരടി ഉപദ്രവിക്കാന്‍ തുടങ്ങിയതും ഹേലി അവിടേയ്ക്ക് ഓടിയെത്തുകയായിരുന്നു. ശേഷം കരടിയെ ഭിത്തിയില്‍ നിന്ന് പിടിച്ചുതള്ളുന്ന ഹേലിയെ ആണ് വീഡിയോയില്‍ കാണുന്നത്. കരടി വീണതും തന്റെ നായ്ക്കുട്ടിയെയും എടുത്തുകൊണ്ട് ഓടുന്ന ഹേലിയെയും വീഡിയോയില്‍ വ്യക്തമാണ്. ഹേലിയുടെ കസിനാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ട്വിറ്ററിലൂടെ പ്രചരിക്കുന്ന വീഡിയോ ഇതുവരെ…

Read More

പതിനേഴുകാരിയെ കടത്തിക്കൊണ്ടു വന്ന് ലൈംഗികവ്യാപാരം നടത്തി ! ഭാര്യയും ഭര്‍ത്താവും പിടിയില്‍;ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ബംഗ്ലാദേശില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടു വന്ന് മാംസക്കച്ചവടം നടത്തിയ സംഘം അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് ദമ്പതികള്‍ അടക്കമുള്ള മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. ഷരീഫുള്‍ ഷക്കീര്‍, ഇയാളുടെ ഭാര്യ അജ്മിറ ഖതും, മുസ്തഫ ഷക്കീര്‍ എന്നിവരാണ് അറസ്റ്റിലായത്. ബംഗ്ലാദേശികളായ ഇവര്‍ അനധികൃതമായി ഇന്ത്യയില്‍ കഴിഞ്ഞു വരികയായിരുന്നു. ജോലി തേടി ഇന്ത്യയിലെത്തിയ ഷരീഫുളിനും ഭാര്യയ്ക്കും ജീവിക്കാന്‍ വഴിയില്ലാതായപ്പോഴാണ് പുതിയ മേഖലയിലേക്ക് തിരിഞ്ഞത്. തുടര്‍ന്ന് സ്വന്തം നാട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്നത് ലൈംഗിക തൊഴില്‍ ചെയ്യിച്ച് പണമുണ്ടാക്കാന്‍ ഇവര്‍ പദ്ധതിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ മുസ്തഫയെ സമീപിച്ചു. ബംഗ്ലാദേശിലെ ഗ്രാമത്തില്‍ നിന്ന് 15,000രൂപ കൊടുത്താണ് മുസ്തഫ പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്നത്. പെണ്‍കുട്ടിയേയും തന്നെയും അതിര്‍ത്തി കടത്തിവിടാന്‍ ഒരു ഏജന്റിന് മുസ്തഫ 4,000രൂപ നല്‍കിയിരുന്നു. ബംഗ്ലാദേശില്‍ നിന്ന് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്…

Read More

17കാരിയ്‌ക്കൊപ്പം താമസമാക്കിയ 16കാരന്‍ ! ബന്ധത്തില്‍ കുഞ്ഞും പിറന്നു; ബിഹാറിലെ വിവാദക്കേസിലെ അന്തിമവിധി ഇങ്ങനെ…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ 16-കാരനെ കോടതി കുറ്റവിമുക്തനാക്കി. കൗമാരക്കാരനൊപ്പം താമസിക്കുന്ന 17 വയസുള്ള പെണ്‍കുട്ടിയ തട്ടിക്കൊണ്ടു പോയെന്നതായിരുന്നു പരാതി. പെണ്‍കുട്ടിയെയും ഇവരുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെയും പരിപാലിക്കാന്‍ അനുവദിച്ചാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ ജഡ്ജി മാനവേന്ദ്ര മിശ്ര 16-കാരനെ കുറ്റവിമുക്തനാക്കിയത്. വെറും മൂന്ന് ദിവസം കൊണ്ടാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്. 2019 ഫെബ്രുവരിയിലാണ് 16-കാരനെതിരേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത്. അന്ന് 14 വയസ്സുണ്ടായിരുന്ന ആണ്‍കുട്ടിയും മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് തന്റെ മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി. തുടര്‍ന്ന് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും സഹോദരനും പങ്കില്ലെന്ന് കണ്ടെത്തിയതിനാല്‍ ഇവരെ പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കി. എന്നാല്‍ 2020 ജൂലായില്‍ പെണ്‍കുട്ടി കോടതിയിലെത്തി വിവരങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. തന്നെ തട്ടിക്കൊണ്ടു പോയതല്ലെന്നും തന്നെക്കാള്‍…

Read More

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച ശേഷം തട്ടിക്കൊണ്ടു പോയി ! മോഷ്ടാവായ 19കാരന്‍ കോട്ടയത്ത് പിടിയില്‍…

ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിക്കുകയും പിന്നീട് തട്ടിക്കൊണ്ടു പോവുകയും ചെയ്ത മോഷ്ടാവായ യുവാവ് പിടിയില്‍. കോട്ടയം കറുകച്ചാലിലാണ് സംഭവം. കൊല്ലം കടയ്ക്കല്‍ ഉണ്ണിമുക്ക് തട്ടത്തരികത്ത് മുഹമ്മദ് ഷാന്‍ (19) ആണ് അറസ്റ്റിലായത്. ഒരു വര്‍ഷം മുന്‍പാണു ഷാന്‍ പെണ്‍കുട്ടിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടത്. അര്‍ധ രാത്രി വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി ഷാനിനൊപ്പം പിതാവിന്റെ വീട്ടിലെത്തി. ഇവിടെ വച്ചു ഷാന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഷാനിന്റെ സ്‌കൂട്ടറില്‍ ഇരുവരും കൊല്ലത്തേക്കു പോയി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം ഉടന്‍ ബന്ധുക്കള്‍ കറുകച്ചാല്‍ പൊലീസില്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ കൊല്ലം കടയ്ക്കലില്‍ എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറായി. സ്‌കൂട്ടര്‍ തള്ളി റോഡിലൂടെ നടക്കുകയായിരുന്ന ഇരുവരെയും പൊലീസ് പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.

Read More