കി​ട​പ്പു​മു​റി​യി​ല്‍ വീ​ട്ടു​ജോ​ലി​ക്കാ​ര​ന്‍ ഒ​ളി​കാ​മ​റ സ്ഥാ​പി​ച്ചെ​ന്ന് യു​വ​തി ! സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി

വീ​ട്ടു​ജോ​ലി​ക്കാ​ര​ന്‍ കി​ട​പ്പ​റ​യി​ല്‍ ഒ​ളി​കാ​മ​റ സ്ഥാ​പി​ച്ച് സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​താ​യി യു​വ​തി​യു​ടെ പ​രാ​തി. ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാം സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് വീ​ട്ടു​ജോ​ലി​ക്കാ​ര​നാ​യി​രു​ന്ന ശു​ഭം​കു​മാ​ര്‍ എ​ന്ന​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ര​ണ്ടു​ല​ക്ഷം രൂ​പ ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്. ആ​ഴ്ച​ക​ള്‍​ക്ക് മു​മ്പ് ഒ​രു ഏ​ജ​ന്‍​സി വ​ഴി​യാ​ണ് ശു​ഭം​കു​മാ​റി​നെ യു​വ​തി വീ​ട്ടി​ലെ ജോ​ലി​ക്കാ​യി നി​യ​മി​ച്ച​ത്. യു​വ​തി​യു​ടെ വീ​ട്ടി​ല്‍ ത​ന്നെ​യാ​യി​രു​ന്നു ഇ​യാ​ളു​ടെ താ​മ​സ​വും. അ​ടു​ത്തി​ടെ​യാ​ണ് ത​ന്റെ കി​ട​പ്പു​മു​റി​യി​ല്‍ ര​ഹ​സ്യ​മാ​യി സ്ഥാ​പി​ച്ചി​രു​ന്ന ഒ​ളി​കാ​മ​റ വീ​ട്ട​മ്മ​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. കാ​മ​റ ഉ​പ​യോ​ഗി​ച്ച് സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​താ​യും ക​ണ്ടെ​ത്തി. ഇ​തേ​ത്തു​ട​ര്‍​ന്ന് ശു​ഭം​കു​മാ​റി​നെ ജോ​ലി​യി​ല്‍​നി​ന്ന് പ​റ​ഞ്ഞു​വി​ട്ടെ​ങ്കി​ലും മാ​ന​ഹാ​നി ഭ​യ​ന്ന് അ​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ശു​ഭം​കു​മാ​ര്‍ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ യു​വ​തി പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കി​ട​പ്പു​മു​റി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഒ​ളി​കാ​മ​റ ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി. ര​ണ്ടു​ല​ക്ഷം രൂ​പ ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ശു​ഭം​കു​മാ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ല്‍…

Read More

നി​റ​വ​യ​റി​ന്റെ ചി​ത്ര​ങ്ങ​ളു​മാ​യി ഇ​ല്യാ​ന ! കു​ഞ്ഞി​ന്റെ അ​ച്ഛ​നാ​രെ​ന്ന ചോ​ദ്യ​വു​മാ​യി ആ​രാ​ധ​ക​ര്‍…

നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് ഇ​ല്യാ​ന ഡി​ക്രൂ​സ്. തെ​ലു​ങ്ക്, ത​മി​ഴ്, ഹി​ന്ദി തു​ട​ങ്ങി ഒ​ട്ടു​മി​ക്ക ഭാ​ഷ​ക​ളി​ലും അ​ഭി​ന​യി​ച്ച താ​ര​ത്തി​ന്റെ മി​ക്ക ചി​ത്ര​ങ്ങ​ളും വ​ന്‍​ഹി​റ്റു​ക​ളാ​യി​രു​ന്നു. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് താ​രം ഇ​ന്ന്. ത​ന്റെ പു​ത്ത​ന്‍ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളു​മെ​ല്ലാം താ​രം പ​ങ്കു​വെ​ക്കാ​റു​ണ്ട്. അ​ടു​ത്തി​ടെ ത​ന്റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ശേ​ഷം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ ഇ​ല്യാ​ന പ​ങ്കു​വെ​ച്ചി​രു​ന്നു. താ​ന്‍ അ​മ്മ​യാ​വാ​ന്‍ പോ​വു​ക​യാ​ണെ​ന്നാ​ണ് ഇ​ല്യാ​ന​യു​ടെ ആ ​സ​ന്തോ​ഷ വാ​ര്‍​ത്ത. താ​രം ധ​രി​ച്ച ടീ ​ഷ​ര്‍​ട്ടി​ല്‍ ഒ​രു സാ​ഹ​സി​ക​ത തു​ട​ങ്ങു​ക​യാ​ണെ​ന്നും ലോ​ക്ക​റ്റി​ല്‍ മാം ​എ​ന്നും എ​ഴു​തി​യി​രു​ന്നു. ഈ ​ചി​ത്ര​ങ്ങ​ളെ​ല്ലാം വൈ​റ​ലാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ഇ​ല്യാ​ന​യു​ടെ മ​റ്റൊ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. നി​റ​വ​യ​റി​ലു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് ഇ​ല്യാ​ന പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലാ​ണ് താ​രം ചി​ത്രം പ​ങ്കു​വെ​ച്ച​ത്. ക​റു​ത്ത ഉ​ടു​പ്പ​ണി​ഞ്ഞ് നി​റ​വ​യ​റി​ല്‍ നി​ല്‍​ക്കു​ന്ന ഇ​ല്യാ​ന​യു​ടെ ചി​ത്ര​ത്തി​ന് താ​ഴെ നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് സ​ന്തോ​ഷം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം കു​ഞ്ഞി​ന്റെ പി​താ​വി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും താ​രം പ​ങ്കു​വെ​ച്ചി​ട്ടി​ല്ല. കു​ഞ്ഞി​ന്റെ…

Read More

ബ​സ് തേ​നീ​ച്ച​ക​ളു​ടെ കൂ​ടി​നു മേ​ല്‍ മ​റി​ഞ്ഞു ! ആ​റു പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം…

നി​ക്ക​ര​ഗ്വെ​യി​ല്‍ ബ​സ് താ​ഴ് വ​ര​യി​ലേ​ക്ക് മ​റി​ഞ്ഞ് കു​ട്ടി​ക​ള​ട​ക്കം ആ​റു​മ​ര​ണം. തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റാ​ണ് ആ​ളു​ക​ള്‍​ക്ക് മ​ര​ണം സം​ഭ​വി​ച്ച​ത്. റോ​ഡി​ലൂ​ടെ പോ​കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട ബ​സ് 160 അ​ടി താ​ഴ്ച്ച​യി​ലേ​ക്ക് വീ​ഴു​ക​യും അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രു തേ​നീ​ച്ച കൂ​ട്ടി​ല്‍ ത​ട്ടു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​വ കൂ​ട്ട​മാ​യി ബ​സി​ലു​ള്ള​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ഫ്രി​ക്ക​ന്‍ തേ​നി​ച്ച​ക​ളെ പാ​ര്‍​പ്പി​ച്ചി​രു​ന്ന കൂ​ടു​ക​ള്‍​ക്ക് മു​ക​ളി​ലൂ​ടെ​യാ​ണ് ബ​സ് നീ​ങ്ങി​യി​രു​ന്ന​ത്. ബ​സ് മ​റി​ഞ്ഞെ​ങ്കി​ലും ആ​ര്‍​ക്കും ജീ​വ​ഹാ​നി സം​ഭ​വി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍ തേ​നീ​ച്ച​ക​ള്‍ ഇ​ള​കി​യെ​ത്തി​യ​ത് കാ​ര്യ​ങ്ങ​ള്‍ ഗു​രു​ത​ര​മാ​ക്കി. 45 പേ​ര്‍​ക്കാ​ണ് തേ​നീ​ച്ച​ക​ളു​ടെ കു​ത്തേ​റ്റ​ത്. അ​പ​ക​ടം ന​ട​ന്ന​ത​റി​ഞ്ഞ് നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി​യെ​ങ്കി​ലും, തേ​നി​ച്ച​ക്കൂ​ട്ടം അ​ക്ര​മാ​സ​ക്ത​മാ​യി​രു​ന്ന​തി​നാ​ല്‍ അ​വ​ര്‍​ക്ക് അ​ടു​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യു​ള്‍​പ്പെ​ടെ തേ​നീ​ച്ച​ക​ളു​ടെ കു​ത്തേ​റ്റ് ശ​രീ​ര​മാ​സ​ക​ലം പാ​ടു​മാ​യി ര​ക്ഷ​പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തേ​നീ​ച്ച​ക​ളു​ടെ ആ​ക്ര​മ​ണം എ​ത്ര​മാ​ത്രം ഭീ​ക​ര​മാ​യി​രു​ന്നെ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്നും വ്യ​ക്ത​മാ​ണ്. അ​തേ​സ​മ​യം പ​രു​ക്കേ​റ്റ​വ​ര്‍​ക്ക് ചി​കി​ല്‍​സ ന​ല്‍​കി വ​രു​ക​യാ​ണ​ന്നും, അ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​ല്‍ പു​രോ​ഗ​തി​യു​ണ്ട​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തേ​നീ​ച്ച​ക​ളി​ല്‍ ത​ന്നെ ഏ​റ്റ​വും…

Read More

ഡ​ല്‍​ഹി മെ​ട്രോ​യി​ലെ യു​വ​തി​യു​ടെ​യും യു​വാ​വി​ന്റെ​യും വീ​ഡി​യോ വൈ​റ​ല്‍ ! അ​രോ​ച​ക​മാ​യി തോ​ന്നു​ന്നു​വെ​ന്ന് ക​മ​ന്റ്

അ​ടു​ത്തി​ടെ​യാ​യി പ​ല സം​ഭ​വ​ങ്ങ​ളു​ടെ​യും പേ​രി​ല്‍ ഡ​ല്‍​ഹി മെ​ട്രോ പ​തി​വാ​യി വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ഡ​ല്‍​ഹി മെ​ട്രോ വീ​ണ്ടും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. മെ​ട്രോ യാ​ത്രി​ക​രാ​യ യു​വ​ദ​മ്പ​തി​ക​ളു​ടെ ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ച​ര്‍​ച്ചാ വി​ഷ​യം. അ​ഭി​ന​വ് താ​ക്കൂ​ര്‍ എ​ന്ന​യാ​ളാ​ണ് ട്വി​റ്റ​റി​ല്‍ വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രു​ന്ന​ത്. യു​വ​തി ത​ല യു​വാ​വി​ന്റെ തോ​ളി​ല്‍ വെ​ച്ച് കി​ട​ക്കു​ക​യാ​ണ്. ‘എ​നി​ക്ക് അ​രോ​ച​ക​മാ​യി തോ​ന്നു​ന്നു, സ​ഹാ​യി​ക്കൂ’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഇ​യാ​ള്‍ വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ഡ​ല്‍​ഹി മെ​ട്രോ ഡി​സി​പി, ഡ​ല്‍​ഹി മെ​ട്രോ റെ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ എ​ന്നി​വ​രെ​യും ഇ​യാ​ള്‍ വീ​ഡി​യോ​യി​ല്‍ ടാ​ഗ് ചെ​യ്തി​ട്ടു​ണ്ട്. വീ​ഡി​യോ​യ്ക്ക് ഇ​തു​വ​രെ ഏ​ഴു ല​ക്ഷ​ത്തി​ല്‍​പ്പ​രം വ്യൂ​സാ​ണ് ല​ഭി​ച്ച​ത്. അ​തേ​സ​മ​യം,വീ​ഡി​യോ പ​ങ്കു​വെ​ച്ച​തി​നു പി​ന്നാ​ലെ വ​ലി​യ വി​മ​ര്‍​ശ​ന​മാ​ണ് ഇ​യാ​ള്‍ നേ​രി​ടു​ന്ന​ത്. ദ​മ്പ​തി​ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ അ​വ​രു​ടെ വീ​ഡി​യോ പ​ക​ര്‍​ത്തി​യ​തി​ന് ഇ​യാ​ള്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ചി​ല​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Read More

സാ​ഗ​റി​നെ കെ​ട്ടി​പ്പി​ടി​ച്ചു കി​ട​ന്ന് ക​ഥ​പ​റ​യ​ണ​മെ​ന്ന് നാ​ദി​റ ! അ​ത് കു​റ​ച്ച് ഓ​വ​റ​ല്ലേ​യെ​ന്ന് സാ​ഗ​ര്‍; എ​നി​ക്ക് വേ​ണ​മെ​ന്ന് മ​റു​പ​ടി…

പ്ര​ണ​യ​ങ്ങ​ളാ​ണ് ബി​ഗ്‌​ബോ​സ് മ​ല​യാ​ളം സീ​സ​ണ്‍ അ​ഞ്ചി​നെ ചൂ​ടു പി​ടി​പ്പി​ക്കു​ന്ന​ത്. സാ​ഗ​ര്‍ സൂ​ര്യ​യും സെ​റീ​ന​യും ത​മ്മി​ലു​ള്ള അ​ടു​പ്പ​മൊ​ക്കെ ‘സാ​ഗ​റീ​ന’ എ​ന്ന് വി​ളി​ച്ച് ആ​ഘോ​ഷി​ക്കു​ക​യാ​ണ് പ്രേ​ക്ഷ​ക​ര്‍. പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ഇ​രു​വ​രും തു​റ​ന്ന് സ​മ്മ​തി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ആ​ണെ​ന്ന് ത​ന്നെ​യു​ള്ള സൂ​ച​ന​ക​ളാ​ണ് ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ നി​ന്നൊ​ക്കെ ല​ഭി​ക്കു​ന്ന​ത്. അ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം സാ​ഗ​റി​നോ​ട് മ​റ്റൊ​രു മ​ത്സ​രാ​ര്‍​ഥി​യാ​യ നാ​ദി​റ മെ​ഹ്‌​റി​നും ത​ന്റെ ഇ​ഷ്ടം തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. സാ​ഗ​റി​നോ​ട് പ്ര​ണ​യ​മു​ള്ള കാ​ര്യം നേ​ര​ത്തെ നാ​ദി​റ ജു​നൈ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. സാ​ഗ​റി​നും സൂ​ച​ന​ക​ള്‍ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഇ​ന്ന​ലെ​യാ​ണ് അ​ത് തു​റ​ന്നു പ്ര​ക​ടി​പ്പി​ച്ച​ത്. ഞാ​ന്‍ എ​ന്റെ ഉ​ള്ളി​ലു​ള്ള​ത് നി​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ത് തി​രി​ച്ചു വേ​ണം എ​ന്ന് വാ​ശി പി​ടി​ക്കു​ന്ന ആ​ള​ല്ല ഞാ​ന്‍. നി​ന​ക്ക് ഉ​ണ്ടോ​യെ​ന്ന് ഞാ​ന്‍ തി​രി​ച്ചു ചോ​ദി​ച്ചി​ട്ടു​മി​ല്ല. കാ​ര​ണം ഉ​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും എ​നി​ക്ക് അ​ത് പ്ര​ശ്‌​ന​മ​ല്ല എ​ന്നാ​യി​രു​ന്നു നാ​ദി​റ സാ​ഗ​റി​നോ​ട് പ​റ​ഞ്ഞ​ത്. നീ ​ഉ​ദ്ദേ​ശി​ക്കു​ന്ന രീ​തി​യി​ല്‍ എ​നി​ക്ക് എ​ന്താ​യാ​ലും ഉ​ണ്ടാ​കു​മെ​ന്ന് തോ​ന്നു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു…

Read More

18-ാം വ​യ​സ്സി​ല്‍ ര​ഹ​സ്യ​വി​വാ​ഹ​വും 19-ാം വ​യ​സ്സി​ല്‍ ദു​രൂ​ഹ​മ​ര​ണ​വും ! 30 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷ​വും ദി​വ്യ​യു​ടെ ചി​ത്രം സൂ​ക്ഷി​ച്ച് ഭ​ര്‍​ത്താ​വ്

ഇ​ന്ത്യ​ന്‍ യു​വ​ത​യു​ടെ നെ​ഞ്ചി​ലേ​ക്ക് ജ്വ​ലി​ക്കു​ന്ന സൗ​ന്ദ​ര്യ​വു​മാ​യി ഉ​ദി​ച്ചു​യ​ര്‍​ന്ന താ​ര​മാ​യി​രു​ന്നു അ​ന്ത​രി​ച്ച ദി​വ്യ ഭാ​ര​തി. ന​ടി ശ്രീ​ദേ​വി​യു​മാ​യു​ണ്ടാ​യി​രു​ന്ന രൂ​പ​സാ​ദൃ​ശ്യം വ​ള​രെ​പ്പെ​ട്ടെ​ന്നു ത​ന്നെ ആ​ളു​ക​ളെ ദി​വ്യ​യി​ലേ​ക്കാ​ക​ര്‍​ഷി​ച്ചു. സൗ​ന്ദ​ര്യം കൊ​ണ്ടും അ​ഭി​ന​യ ചാ​തു​ര്യം കൊ​ണ്ടും ശ്രീ​ദേ​വി​യ്‌​ക്കൊ​ത്ത പ​ക​ര​ക്കാ​രി​യാ​യി​രു​ന്നു ദി​വ്യ. എ​ന്നാ​ല്‍ കൗ​മാ​ര​പ്രാ​യ​ത്തി​ല്‍ ത​ന്നെ വി​ട​ര്‍​ന്ന് ജീ​വി​ത​ത്തി​ല്‍ നി​ന്ന് കൊ​ഴി​ഞ്ഞു പോ​കാ​നാ​യി​രു​ന്നു ദി​വ്യ​യു​ടെ വി​ധി. ഇ​ന്നും ചു​രു​ള​ഴി​യാ​ത്ത ര​ഹ​സ്യ​മാ​യി നി​ല​നി​ല്‍​ക്കു​ന്ന​താ​ണ് ദി​വ്യ ഭാ​ര​തി​യു​ടെ മ​ര​ണം. 1993 ല്‍ ​ത​ന്റെ 19ാം വ​യ​സ്സി​ലാ​ണ് ദി​വ്യ ഭാ​ര​തി മ​രി​ക്കു​ന്ന​ത്. അ​ഞ്ചാം നി​ല​യി​ലെ ഫ്‌​ലാ​റ്റി​ല്‍ നി​ന്ന് വീ​ണാ​യി​രു​ന്നു മ​ര​ണം. ന​ടി വീ​ണ​താ​ണോ ആ​രെ​ങ്കി​ലും ത​ള്ളി​യി​ട്ട​താ​ണോ എ​ന്ന അ​ഭ്യൂ​ഹം ഏ​റെ നാ​ള്‍ നി​ല​നി​ന്നു. കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച കേ​സാ​യി ദി​വ്യ ഭാ​ര​തി​യു​ടെ മ​ര​ണം നി​ല​നി​ന്നു. 1998ഓ​ടെ കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​ച്ചു. പ​ക്ഷെ ദു​രൂ​ഹ​ത​ക​ള്‍ ഇ​ന്നും തു​ട​രു​ന്നു. 16-ാം വ​യ​സ്സി​ല്‍ അ​ഭി​ന​യ ജീ​വി​തം തു​ട​ങ്ങി​യ ദി​വ്യ മൂ​ന്ന് വ​ര്‍​ഷം മാ​ത്ര​മേ ക​രി​യ​റി​ല്‍ നി​ന്നു​ള്ളൂ.…

Read More

എ​ല്ലാം ഞാ​ന്‍ ഒ​ഴി​വാ​ക്കു​ന്നു ! ഞെ​ട്ടി​ക്കു​ന്ന തീ​രു​മാ​ന​വു​മാ​യി ന​സ്രി​യ; സം​ശ​യ​ത്തോ​ടെ വീ​ക്ഷി​ച്ച് ആ​രാ​ധ​ക​ര്‍…

ബാ​ല​താ​ര​മാ​യി എ​ത്തി മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സ് കീ​ഴ​ട​ക്കി​യ ന​ടി​യാ​ണ് ന​സ്രി​യ ന​സിം. ബ്ലെ​സ്സി സം​വി​ധാ​നം ചെ​യ്ത പ​ളു​ങ്ക് എ​ന്ന സി​നി​മ​യി​ല്‍ മ​മ്മൂ​ട്ടി​യു​ടെ മ​ക​ളാ​യി അ​ഭി​ന​യി​ച്ചാ​ണ് ന​സ്രി​യ മ​ല​യാ​ള സി​നി​മ​യി​ല്‍ എ​ത്തി​യ​ത്. അ​തി​നും മു​മ്പ് ന​സ്രി​യ കൈ​ര​ളി ടി​വി​യി​ലെ പു​ണ്യ​മാ​സ​ത്തി​ലൂ​ടെ എ​ന്ന പ്രോ​ഗ്രാ​മി​ല്‍ കു​ട്ടി അ​വ​താ​ര​ക​യാ​യി എ​ത്തി​യി​രു​ന്നു. അ​ത് ക​ഴി​ഞ്ഞ് കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള നി​ര​വ​ധി ഷോ​ക​ളി​ല്‍ അ​വ​താ​ര​ക​യാ​യി പ്രേ​ക്ഷ​ക മ​ന​സ്സി​ല്‍ ഇ​ടം നേ​ടി​യി​ട്ടാ​ണ് സി​നി​മ​യി​ലേ​ക്ക് വ​രു​ന്ന​ത്. സ്റ്റാ​ര്‍ സിം​ഗ​ര്‍ ജൂ​നി​യ​റി​ന്റെ​യും അ​വ​താ​ര​ക ന​സ്രി​യ ആ​യി​രു​ന്നു. പി​ന്നീ​ട് ഒ​രു നാ​ള്‍ വ​രും, പ്ര​മാ​ണി, മാ​ഡ് ഡാ​ഡ് തു​ട​ങ്ങി​യ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു. നി​വി​ന്‍ പൊ​ളി​ക്ക് ഒ​പ്പം യു​വ എ​ന്ന ആ​ല്‍​ബ​ത്തി​ല്‍ ഒ​രു​മി​ച്ച് ശേ​ഷ​മാ​ണ് ന​സ്രി​യ​ക്ക് നാ​യി​ക ആ​വാ​ന്‍ അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്. നി​വി​ന്‍ പോ​ളി​യു​ടെ ത​ന്നെ നാ​യി​ക​യാ​യി നേ​ര​ത്തി​ല്‍ അ​ഭി​ന​യി​ച്ച് തു​ട​ങ്ങു​ക​യും ചെ​യ്തു ന​സ്രി​യ. ത​മി​ഴി​ല്‍ രാ​ജാ​റാ​ണി​യി​ല്‍ അ​ഭി​ന​യി​ച്ച​തോ​ടെ ത​മി​ഴ് നാ​ട്ടി​ല്‍ നി​ര​വ​ധി ആ​രാ​ധ​ക​രെ…

Read More

ആ ​ശാ​രീ​രി​ക​ബ​ന്ധം ചി​ത്രീ​ക​രി​ച്ച​ത് ഏ​ഴു ത​വ​ണ ! മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട​തോ​ടെ ഞാ​ന്‍ ത​ള​ര്‍​ന്ന് നി​ല​ത്ത് വീ​ണു; ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ടി

ഏ​റെ ആ​രാ​ധ​ക​രു​ള്ള ഒ​രു വെ​ബ്‌​സീ​രീ​സാ​ണ് സേ​ക്ര​ഡ് ഗെ​യിം​സ്. പ്ര​മു​ഖ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​യ നെ​റ്റ്ഫ്‌​ളി​ക്‌​സാ​ണ് ഈ ​സീ​രീ​സ് റി​ലീ​സ് ചെ​യ്ത​ത്. എ​ട്ട് എ​പ്പി​സോ​ഡു​ക​ള്‍ വീ​തം വ​രു​ന്ന ര​ണ്ടു സീ​സ​ണ്‍ ആ​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. വി​ക്രം ച​ന്ദ്ര​യു​ടെ ഇ​തേ​പേ​രി​ലെ നോ​വ​ല്‍ അ​ധി​ക​രി​ച്ചാ​ണ് സേ​ക്ര​ഡ് ഗെ​യിം​സ് സീ​രീ​സ് ആ​യി മാ​റ്റി​യ​ത്. ഇ​തി​ല്‍ ശ്ര​ദ്ധേ​യ വേ​ഷം ചെ​യ്ത ന​ടി​യാ​ണ് കു​ബ്ര സെ​യ്ദ്. ചി​ത്ര​ത്തി​ല്‍ ന​വാ​സു​ദ്ദി​ന്‍ സി​ദ്ധി​ഖി​ക്കൊ​പ്പ​മു​ള്ള ചൂ​ട​ന്‍ രം​ഗ​ങ്ങ​ള്‍ ഏ​റെ ച​ര്‍​ച്ച​ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്തു. സേ​ക്ര​ഡ് ഗെ​യിം​സ് സീ​സ​ണ്‍ ഒ​ന്നി​ല്‍ കു​ക്കൂ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് ന​ടി കു​ബ്ര സെ​യ്ദാ​ണ്. അ​നു​രാ​ഗ് ക​ശ്യ​പ്, വി​ക്ര​മാ​ദി​ത്യ മൊ​ട്വാ​നെ എ​ന്നി​വ​ര്‍ ആ​ണ് സേ​ക്ര​ഡ് ഗെ​യിം​സ് സീ​സ​ണ്‍ 1 സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​രു ട്രാ​ന്‍​സ് വ​നി​ത​യാ​യാ​യി​രു​ന്നു അ​വ​ര്‍ ഇ​തി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​തി​നാ​യി ന​ട​ന്‍ ന​വാ​സു​ദീ​ന്‍ സി​ദ്ധി​ഖി​ക്ക് ഒ​പ്പം ന​ടി ശാ​രീ​രി​ക​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ക​യു​ണ്ടാ​യി. ന​ട​ന്റെ ക​ഥാ​പാ​ത്ര​വു​മാ​യി പ്ര​ണ​യ​ത്തി​ല്‍ ആ​വു​ന്ന…

Read More

ആ​ഡ് ബ്ലോ​ക്ക​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് എ​ട്ടി​ന്റെ പ​ണി​യു​മാ​യി യൂ​ട്യൂ​ബ് !

ലോ​ക​ത്ത് ഏ​റ്റ​വും ജ​ന​പ്രീ​തി​യു​ള്ള വീ​ഡി​യോ സ്ട്രീ​മിം​ഗ് പ്ലാ​റ്റ്‌​ഫോ​മാ​ണ് യൂ​ട്യൂ​ബ്. ഇ​ന്ന് യൂ​ട്യൂ​ബ് ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​ക്കി​യ നി​ര​വ​ളി ആ​ളു​ക​ളും ലോ​ക​ത്തെ​മ്പാ​ടു​മു​ണ്ട്്. പ​ണ​ത്തി​നൊ​പ്പം പ്ര​ശ​സ്തി​യും കൈ​വ​രു​മെ​ന്ന​താ​ണ് യൂ​ട്യൂ​ബി​ല്‍ വ്‌​ളോ​ഗ് ചെ​യ്യു​ന്ന​തി​ലേ​ക്ക് ആ​ളു​ക​ളെ ന​യി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് വ്‌​ളോ​ഗ​ര്‍​മാ​രാ​ണ് ആ​ഗോ​ള​ത​ല​ത്തി​ല്‍ യൂ​ട്യൂ​ബി​ല്‍ നി​ന്ന് വ​രു​മാ​നം ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​ന്‍​സ്റ്റാ​ഗ്രാം, ടി​ക് ടോ​ക്ക് പോ​ലെ ഇ​ന്‍​ഫ്ളു​വ​ന്‍​സ​ര്‍​മാ​രും ക​ണ്ട​ന്റ് ക്രി​യേ​റ്റ​ര്‍​മാ​രും അ​ര​ങ്ങു​വാ​ഴു​ന്ന​യി​ട​മാ​ണി​ന്ന് യൂ​ട്യൂ​ബ്. വ​ര്‍​ഷ​ങ്ങ​ളാ​യി പ​ര​സ്യ​ങ്ങ​ളാ​ണ് യൂ​ട്യൂ​ബി​ന്റെ പ്ര​ധാ​ന വ​രു​മാ​ന മാ​ര്‍​ഗം. ഈ ​വ​രു​മാ​ന​ത്തി​ന്റെ ഒ​രു പ​ങ്ക് ക​ണ്ട​ന്റ് ക്രി​യേ​റ്റ​ര്‍​മാ​ര്‍​ക്കും ന​ല്‍​കി​വ​രു​ന്നു. യൂ​ട്യൂ​ബ് പ്രീ​മി​യം വ​രി​ക്കാ​ര്‍ അ​ല്ലാ​ത്ത​വ​ര്‍​ക്ക് പ​ര​സ്യ​ങ്ങ​ള്‍ കാ​ണാ​തെ വീ​ഡി​യോ​ക​ള്‍ ആ​സ്വ​ദി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. ചി​ല പ​ര​സ്യ​ങ്ങ​ള്‍ നി​ശ്ചി​ത സ​മ​യ​ത്തി​ന് ശേ​ഷം സ്‌​കി​പ്പ് ചെ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ങ്കി​ലും മ​റ്റ് ചി​ല പ​ര​സ്യ​ങ്ങ​ള്‍ മു​ഴു​വ​ന്‍ കാ​ണാ​തെ വീ​ഡി​യോ കാ​ണാ​ന്‍ സാ​ധി​ക്കി​ല്ല. സ്‌​കി​പ്പ് ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത പ​ര​സ്യ​ങ്ങ​ള്‍ പ​ല​പ്പോ​ഴും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ശ​ല്യ​മാ​വാ​റു​ണ്ട്. ഇ​ത്ത​ര​ക്കാ​ര്‍ യൂ​ട്യൂ​ബ് പ​ര​സ്യ​ങ്ങ​ളെ ത​ട​യാ​ന്‍ ആ​ഡ് ബ്ലോ​ക്ക​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.…

Read More

ബ​സ​വ​രാ​ജ് ബൊ​മ്മെ പാ​ര്‍​ട്ടി ഓ​ഫീ​സി​ല്‍ എ​ത്തി​യ​തി​നു പി​ന്നാ​ലെ എ​ത്തി​യ​ത് മൂ​ര്‍​ഖ​ന്‍ പാ​മ്പ് ! വീ​ഡി​യോ വൈ​റ​ല്‍…

ക​ര്‍​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി പ​രാ​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങ​വെ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ അ​വി​ടേ​ക്ക് മൂ​ര്‍​ഖ​ന്‍ പാ​മ്പ് ഇ​ഴ​ഞ്ഞെ​ത്തി​യ​തി​ന്റെ ദൃ​ശ്യം പു​റ​ത്ത്. ഷി​ഗോ​ണി​ലെ ബി​ജെ​പി ക്യാം​പി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി ക​ട​ന്നു വ​രു​ന്ന​തി​നി​ടെ​യാ​ണ് മ​തി​ലി​നു​ള്ളി​ല്‍​നി​ന്ന് പാ​മ്പ് പു​റ​ത്തേ​ക്കു​വ​ന്ന​ത്. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. പാ​മ്പി​നെ പി​ന്നീ​ട് പി​ടി​കൂ​ടി. ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ന്റെ വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​മ്പോ​ള്‍ കോ​ണ്‍​ഗ്ര​സി​ന്റെ ലീ​ഡ് നി​ല കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നും മു​ക​ളി​ല്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ രാ​ജ്യ​ത്തെ വി​വി​ധ കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ഘോ​ഷം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Read More