അ​ങ്ങ​നെ​യാ​ണെ​ങ്കി​ല്‍ ജോ​ലി ചെ​യ്തി​ട്ട് കാ​ശ് ത​രാ​ത്ത​വ​രു​ടെ ലി​സ്റ്റ് ഞ​ങ്ങ​ളും ഇ​റ​ക്കും ! പൊ​ട്ടി​ത്തെ​റി​ച്ച് ഷൈ​ന്‍ ടോം ​ചാ​ക്കോ…

ന​ട​ന്മാ​രാ​യ ശ്രീ​നാ​ഥ് ഭാ​സി, ഷെ​യി​ന്‍ നി​ഗം എ​ന്നി​വ​രെ സി​നി​മാ സം​ഘ​ട​ന​ക​ള്‍ വി​ല​ക്കി​യ​തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ന്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ. കാ​ലാ​കാ​ലം ആ​രെ​യും വി​ല​ക്കാ​ന്‍ ആ​ര്‍​ക്കും സാ​ധി​ക്കി​ല്ലെ​ന്നും ലി​സ്റ്റ് നി​ര​ത്താ​നാ​ണെ​ങ്കി​ല്‍ ജോ​ലി ചെ​യ്തി​ട്ട് കാ​ശ് ത​രാ​ത്ത​വ​രു​ടെ ലി​സ്റ്റ് ത​ങ്ങ​ളും പു​റ​ത്തു​വി​ടു​മെ​ന്നും ഷൈ​ന്‍ പ​റ​ഞ്ഞു. ഷൈ​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…’​ശ്രീ​നാ​ഥ് ഭാ​സി ആ​ണെ​ങ്കി​ലും ഷെ​യ്ന്‍ നി​ഗം ആ​ണെ​ങ്കി​ലും ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ച് സി​നി​മ ചെ​യ്യാ​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ്. വി​ല​ക്കാ​ന്‍ ആ​ണെ​ങ്കി​ല്‍ അ​വ​ര്‍ വി​ല​ക്ക​ട്ടെ, എ​ന്താ​ണ് അ​തി​ല്‍ കൂ​ടു​ത​ല്‍ സം​ഭ​വി​ക്കു​ക. തി​ല​ക​ന്‍ സാ​റി​നെ വി​ല​ക്കി​യി​രു​ന്നി​ല്ലേ. തൊ​ഴി​ല്‍ ചെ​യ്യു​ന്ന​വ​രെ വി​ല​ക്കാ​ന്‍ ആ​ര്‍​ക്കും പ​റ്റി​ല്ല. സ​സ്‌​പെ​ന്‍​ഷ​ന്‍ ഒ​ക്കെ കൊ​ടു​ക്കും, കാ​ലാ​കാ​ലം ആ​രെ​യും വി​ല​ക്കാ​ന്‍ പ​റ്റി​ല്ല. അ​ങ്ങ​നെ​യാ​ണെ​ങ്കി​ല്‍ ലി​സ്റ്റ് ഞ​ങ്ങ​ളും ഇ​റ​ക്കും ജോ​ലി ചെ​യ്തി​ട്ട് കാ​ശ് ത​രാ​ത്ത​വ​രു​ടെ ലി​സ്റ്റ്’ എ​ന്നാ​ണ് ഷൈ​ന്‍ ടോം ​ചാ​ക്കോ പ​റ​ഞ്ഞ​ത്. ‘ലൈ​വ്’ എ​ന്ന ചി​ത്ര​ത്തി​ന്റെ പ്ര​മോ​ഷ​നി​ടെ​യാ​യി​രു​ന്നു ന​ട​ന്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 25നാ​യി​രു​ന്നു…

Read More

പ​ഠി​ക്കാ​ന്‍ പോ​യ ഗ്യാ​പ്പി​ല്‍ മ​റ്റൊ​രു നാ​റി അ​വ​ളെ അ​ടി​ച്ചോ​ണ്ടു പോ​യി ! ആ​ദ്യ പ്ര​ണ​യ​ത്തി​ലെ തേ​പ്പി​നെ​ക്കു​റി​ച്ച് വി​ധു​പ്ര​താ​പ് പ​റ​യു​ന്ന​തി​ങ്ങ​നെ…

ഗാ​യ​ക​ന്‍ വി​ധു​പ്ര​താ​പും ഭാ​ര്യ ദീ​പ്തി​യും മ​ല​യാ​ളി​ക​ള്‍​ക്ക് പ്രി​യ​പ്പെ​ട്ട​വ​രാ​ണ്. ന​ര്‍​ത്ത​കി,അ​വ​താ​ര​ക എ​ന്നീ നി​ല​ക​ളി​ല്‍ സ​ജീ​വ​മാ​ണ് ദീ​പ്തി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ താ​ര​ങ്ങ​ളാ​ണ് ഇ​രു​വ​രും. ത​ങ്ങ​ളു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ഇ​രു​വ​രും പ​ങ്കു​വെ​ക്കു​ന്ന വീ​ഡി​യോ​ക​ള്‍ ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ക്കാ​റു​ണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ര​സ്പ​രം ട്രോ​ളാ​നും ക​ളി​യാ​ക്കാ​നും അ​തു​പോ​ലെ സ​നേ​ഹം കൊ​ണ്ട് പൊ​തി​യാ​നു​മൊ​ക്കെ ഇ​രു​വ​രും ശ്ര​മി​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ത​ന്റെ ആ​ദ്യ പ്ര​ണ​യ​ത്തെ കു​റി​ച്ച് മ​ന​സ്സു​തു​റ​ക്കു​ക​യാ​ണ് വി​ധു പ്ര​താ​പ്. ആ​ദ്യ പ്ര​ണ​യം വ​ഴി ത​നി​ക്ക് കി​ട്ടി​യ​ത് വ​ലി​യ തേ​പ്പാ​യി​രു​ന്നു​വെ​ന്നും പ്രീ​ഡി​ഗ്രി സെ​ക്ക​ന്റ് ഇ​യ​ര്‍ പ​ഠി​ക്കു​മ്പോ​ഴാ​യി​രു​ന്നു ആ ​പ്ര​ണ​യ​മെ​ന്നും വി​ധു പ​റ​യു​ന്നു. ഫ​സ്റ്റ് ഇ​യ​ര്‍ പ​ഠി​ക്കു​ന്ന കു​ട്ടി​യോ​ടാ​യി​രു​ന്നു ത​നി​ക്ക് പ്ര​ണ​യം തോ​ന്നി​യ​ത്. പ​ഠ​നം ക​ഴി​ഞ്ഞ് ഡി​ഗ്രി​ക്ക് പോ​കാ​നി​രി​ക്കെ​യാ​യി​രു​ന്നു ത​നി​ക്ക് തേ​പ്പ് കി​ട്ടി​യ​തെ​ന്നും താ​ന്‍ ഡി​ഗ്രി​ക്ക് ചോ​രാ​നെ​ടു​ത്ത ഗ്യാ​പ്പ് നോ​ക്കി മ​റ്റൊ​രു നാ​റി അ​വ​ളെ​യും കൊ​ണ്ട് പോ​യി എ​ന്നും വി​ധു പ​റ​ഞ്ഞു. ആ ​ആ​ളെ കു​റി​ച്ച് പി​ന്നീ​ടാ​ണ് താ​ന്‍ അ​റി​യു​ന്ന​ത്.…

Read More

രാ​ജ്യ​ത്ത് ഹൈ​ഡ്ര​ജ​ന്‍ ട്രെ​യി​ന്‍ എ​ത്തു​ന്നു ! പ​രീ​ക്ഷ​ണ ഓ​ട്ടം ഈ ​വ​ര്‍​ഷം ത​ന്നെ​യു​ണ്ടാ​വും…

രാ​ജ്യ​ത്തെ ആ​ദ്യ ഹൈ​ഡ്ര​ജ​ന്‍ ട്രെ​യി​നി​ന്റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി റെ​യി​ല്‍​വേ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ അ​നി​ല്‍ കു​മാ​ര്‍ ല​ഹോ​ട്ടി. ഈ ​സാ​മ്പ​ത്തി​ക​വ​ര്‍​ഷം ത​ന്നെ ആ​ദ്യ ഹൈ​ഡ്ര​ജ​ന്‍ ട്രെ​യി​നി​ന്റെ പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്താ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഹ്രൈ​ഡ​ജ​ന്‍ ഉ​പ​യോ​ഗി​ച്ച് ട്രെ​യി​ന്‍ ഓ​ടി​ക്കാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ സാ​ങ്കേ​തി​ക​രം​ഗ​ത്തെ വ​ലി​യ മാ​റ്റ​മാ​യി അ​ത് മാ​റും. ഹൈ​ഡ്ര​ജ​ന്‍ ട്രെ​യി​ന്‍ ഓ​ടി​ക്കു​ന്ന​തി​നു​ള്ള ക​രാ​ര്‍ ല​ഭി​ച്ചി​രി​ക്കു​ന്ന​ത് നോ​ര്‍​ത്തേ​ണ്‍ റെ​യി​ല്‍​വേ​യ്ക്കാ​ണ്. നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്ന​താ​യും അ​നി​ല്‍ കു​മാ​ര്‍ ല​ഹോ​ട്ടി അ​റി​യി​ച്ചു. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല്‍ ഹ്രൈ​ഡ​ജ​ന്‍ ട്രെ​യി​ന്‍ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ്. അ​തു​കൊ​ണ്ട് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഇ​ത് നി​ര്‍​മ്മി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് തു​ട​രു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് റെ​യി​ല്‍​വേ​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സ​മ​യ​ബ​ന്ധി​ത​മാ​യി നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​സാ​മ്പ​ത്തി​ക​വ​ര്‍​ഷം ത​ന്നെ ഹൈ​ഡ്ര​ജ​ന്‍ ട്രെ​യി​നി​ന്റെ പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.…

Read More

ഡി​യോ​ഡ​റ​ന്റ് എ​ന്ന് ക​രു​തി പെ​പ്പ​ര്‍ സ്‌​പ്രേ അ​ടി​ച്ചു ! 22 കു​ട്ടി​ക​ള്‍ ബോ​ധം​കെ​ട്ട് ആ​ശു​പ​ത്രി​യി​ല്‍; സം​ഭ​വം അ​ധ്യാ​പ​ക​ന്റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നി​ടെ…

അ​ധ്യാ​പ​ക​ന്റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ 22 കു​ട്ടി​ക​ള്‍ ബോ​ധം​കെ​ട്ട് വീ​ണു. ഡി​യോ​ഡ​റ​ന്റ് ആ​ണെ​ന്ന് ക​രു​തി പെ​പ്പ​ര്‍ സ്പ്രേ ​ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ദ​ക്ഷി​ണ ഡ​ല്‍​ഹി​യി​ലെ മെ​ഹ്റോ​ളി​യി​ല്‍ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. ബോ​ധം​കെ​ട്ട് വീ​ണ കു​ട്ടി​ക​ളെ ഉ​ട​ന്‍ ത​ന്നെ സ​ഫ്ദ​ര്‍​ജം​ഗ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വി​വ​രം അ​റി​ഞ്ഞ് പോ​ലീ​സ് ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യി. സം​ഭ​വ​ത്തി​ന്റെ കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യു​ടെ പി​റ​കെ ന​ട​ന്ന് പ്ര​ണ​യാ​ഭ്യ​ര്‍​ത്ഥ​ന ! നി​ര​സി​ച്ച​തി​ന് 16കാ​രി​യെ മ​ര്‍​ദ്ദി​ച്ച് യു​വാ​വ്…

പ്ര​ണ​യാ​ഭ്യ​ര്‍​ത്ഥ​ന നി​ര​സി​ച്ച​തി​ന് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ 16കാ​രി​യെ റോ​ഡി​ല്‍ ത​ട​ഞ്ഞു നി​ര്‍​ത്തി മ​ര്‍​ദ്ദി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. നെ​ടു​ങ്ക​ണ്ടം വി​ള​ബ്ഭാ​ഗം എ​ലി​യ​ന്‍​വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ കൃ​ഷ്ണ​രാ​ജ് (24) ആ​ണ് വ​ര്‍​ക്ക​ല പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ക​ട​യ്ക്കാ​വൂ​രി​ല്‍ ട്യൂ​ഷ​ന് പോ​യ പെ​ണ്‍​കു​ട്ടി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം ബ​സ് ക​യ​റി​യ കൃ​ഷ്ണ​രാ​ജ് കു​ട്ടി ഇ​രു​ന്ന സീ​റ്റി​ന് സ​മീ​പം ഇ​രു​ന്ന​ശേ​ഷം കു​ട്ടി​യു​ടെ കൈ​യി​ല്‍ ക​ട​ന്ന് പി​ടി​ക്കു​ക​യും പ്ര​ണ​യാ​ഭ്യ​ര്‍​ത്ഥ​ന ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ദേ​ഷ്യ​പ്പെ​ട്ട​തോ​ടെ യു​വാ​വ് മ​റ്റൊ​രു സീ​റ്റി​ലേ​ക്ക് മാ​റി. എ​ന്നാ​ല്‍ വീ​ടി​ന​ടു​ത്തെ ബ​സ് സ്റ്റോ​പ്പി​ല്‍ പെ​ണ്‍​കു​ട്ടി ഇ​റ​ങ്ങി​യ​തോ​ടെ യു​വാ​വും അ​വി​ടെ ഇ​റ​ങ്ങി. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ പി​ന്തു​ട​ര്‍​ന്ന ഇ​യാ​ള്‍ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി​യെ ത​ട​ഞ്ഞു​നി​റു​ത്തി വീ​ണ്ടും പ്ര​ണ​യാ​ഭ്യ​ര്‍​ത്ഥ​ന ന​ട​ത്തി. നി​ര​സി​ച്ച​തോ​ടെ കൃ​ഷ്ണ​രാ​ജ് അ​സ​ഭ്യം പ​റ​യു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി പൊ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി. യു​വാ​വി​ന്റെ അ​തി​ക്ര​മ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ ചെ​വി​ക്കും ത​ല​യ്ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​ക്ര​മ​ത്തി​നി​ടെ നാ​ട്ടു​കാ​ര്‍…

Read More

ജാ​തി​വാ​ല്‍ വേ​ണ്ട എ​ന്നു​ള്ള​ത് വ​ള​രെ പ്രോ​ഗ്ര​സീ​വാ​യെ​ടു​ത്ത തീ​രു​മാ​നം ! ഷൈ​ന്‍ ടോ​മി​ന്റെ വാ​ക്കു​ക​ള്‍ ഏ​റെ വേ​ദ​നി​പ്പി​ച്ചെ​ന്ന് സം​യു​ക്ത…

അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ മ​ല​യാ​ള ചി​ത്ര​മാ​യ ‘ബൂ​മ​റാം​ഗു’ മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​മു​യ​ര്‍​ന്നി​രു​ന്നു. സി​നി​മ​യു​ടെ പ്രൊ​മോ​ഷ​നു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ന​ടി സം​യു​ക്ത ത​യ്യാ​റാ​യി​ല്ലെ​ന്ന് നി​ര്‍​മാ​താ​വ് വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ ആ​യി​രു​ന്നു ഇ​ത്. ഇ​തി​നു പി​ന്നാ​ലെ ന​ടി​യ്‌​ക്കെ​തി​രേ ജാ​തി ഉ​ന്ന​യി​ച്ചു​ള്ള വി​മ​ര്‍​ശ​ന​വു​മാ​യി ന​ട​ന്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ‘ചെ​യ്ത സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് വ​രാ​തി​രി​ക്കു​ന്ന​ത് പേ​ര് മാ​റ്റി​യ​തു​കൊ​ണ്ട് ശ​രി​യാ​ക​ണ​മെ​ന്നി​ല്ല. പേ​രൊ​ക്കെ ഭൂ​മി​യി​ല്‍ വ​ന്ന​ശേ​ഷം കി​ട്ടു​ന്ന​ത​ല്ലേ. എ​ന്ത് മേ​നോ​ന്‍ ആ​യാ​ലും നാ​യ​രാ​യാ​ലും ക്രി​സ്ത്യാ​നി​യാ​യാ​ലും മു​സ്ലീ​മാ​യാ​ലും ചെ​യ്ത ജോ​ലി പൂ​ര്‍​ത്തി​യാ​ക്കാ​തെ എ​ന്ത് കാ​ര്യം. എ​പ്പോ​ഴും സ​ഹ​ക​രി​ച്ച​വ​ര്‍​ക്ക് മാ​ത്ര​മേ നി​ല​നി​ല്‍​പ്പ് ഉ​ണ്ടാ​യി​ട്ടു​ള്ളൂ. ചെ​യ്ത ജോ​ലി​യോ​ട് കൂ​ടു​ത​ല്‍ ഇ​ഷ്ടം കു​റ​ച്ച് ഇ​ഷ്ടം എ​ന്നൊ​ന്നും ഇ​ല്ല. ചെ​യ്ത​ത് മോ​ശ​മാ​യി​പ്പോ​യി എ​ന്ന ചി​ന്ത​കൊ​ണ്ടാ​ണ് പ്ര​മോ​ഷ​ന് വ​രാ​ത്ത​ത്.’ എ​ന്നാ​യി​രു​ന്നു ഷൈ​ന്‍ അ​ന്ന് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ​യു​ടെ വാ​ക്കു​ക​ള്‍ ത​ന്നെ വേ​ദ​നി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ന​ടി​യി​പ്പോ​ള്‍. ഇ​തേ​ക്കു​റി​ച്ച് ന​ടി പ​റ​യു​ന്ന​തി​ങ്ങ​നെ…​എ​ന്റെ പേ​രി​നൊ​പ്പം ജാ​തി​വാ​ല്‍ വേ​ണ്ടെ​ന്നു​ള്ള​ത് ഞാ​ന്‍…

Read More

150 പൊ​റോ​ട്ട​യും 40 ബീ​ഫ് ക​റി​യും വേ​ണം ! ത​ട്ടി​പ്പി​ന്റെ പു​തി​യ വേ​ര്‍​ഷ​നു​മാ​യി യു​വാ​വ്…

ക​ട​ക​ളി​ലെ​ത്തി വ​ലി​യ ഓ​ര്‍​ഡ​റു​ക​ള്‍ ന​ല്‍​കി​യ ശേ​ഷം ക​ട​യു​ട​മ​ക​ളെ ത​ന്ത്ര​പ​ര​മാ​യി ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന യു​വാ​വി​നാ​യി പോ​ലീ​സി​ന്റെ തി​ര​ച്ചി​ല്‍. കോ​ട്ട​യം, തി​രു​വാ​ര്‍​പ്പ്, ചു​ങ്കം, ഏ​റ്റു​മാ​നൂ​ര്‍, മാ​ന്നാ​നം, കു​ട​യം​പ​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് യു​വാ​വ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. 46 വ​യ​സ് തോ​ന്നി​ക്കു​ന്ന യു​വാ​വാ​ണ് പു​ത്ത​ന്‍ രീ​തി​യി​ല്‍ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. മ​ത്സ്യ- ഇ​റ​ച്ചി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ​ത്തി വ​ലി​യ ഓ​ര്‍​ഡ​റു​ക​ള്‍ ന​ല്‍​കു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി. ഇ​തി​നു ശേ​ഷം മ​റ്റു സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ പ​ണം തി​ക​യി​ല്ലെ​ന്നു പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ക​ട​യു​ട​മ​യു​ടെ പ​ക്ക​ല്‍ നി​ന്നു പ​ണം ത​ട്ടി​യെ​ടു​ക്കും. ഓ​ട്ടോ​റി​ക്ഷ​യോ ടാ​ക്‌​സി​യോ വി​ളി​ച്ചാ​വും ഇ​യാ​ള്‍ ക​ട​ക​ളി​ലെ​ത്തു​ക. ഇ​വ​രി​ല്‍ നി​ന്നും പ​ണം ത​ട്ടി​യ സം​ഭ​വ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ക​ട​ക്കാ​ര​ന്റെ ക​യ്യി​ല്‍ പ​ണം ഇ​ല്ലെ​ങ്കി​ല്‍ ടാ​ക്‌​സി​ക്കാ​ര​ന്റെ ക​യ്യി​ല്‍ നി​ന്നു പ​ണം വാ​ങ്ങി മു​ങ്ങും. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 9ന് ​കോ​ട്ട​യം ചു​ങ്ക​ത്തെ താ​ജ് ഹോ​ട്ട​ലി​ല്‍ എ​ത്തി​യ ത​ട്ടി​പ്പു​കാ​ര​ന്‍ 150 പൊ​റോ​ട്ട​യും…

Read More

ഓ​ണ്‍​ലൈ​ന്‍ വ​ഴി വി​ല​കൂ​ടി​യ പ​ഴ്‌​സ് ഓ​ര്‍​ഡ​ര്‍ ചെ​യ്തു ! ആ​ല​പ്പു​ഴ​യി​ലെ യു​വാ​വി​ന് ല​ഭി​ച്ച​ത് അ​വി​ടെ സു​ല​ഭ​മാ​യ മ​റ്റൊ​ന്ന്‌…

പ്ര​മു​ഖ ഓ​ണ്‍​ലൈ​ന്‍ സൈ​റ്റ് വ​ഴി 500 രൂ​പ​യു​ടെ പ​ഴ്‌​സ് ഓ​ര്‍​ഡ​ര്‍ ചെ​യ്ത യു​വാ​വി​ന് ല​ഭി​ച്ച​ത് ഒ​രു കു​പ്പി വെ​ള്ളം. ആ​ല​പ്പു​ഴ അ​രൂ​ര്‍ സ്വ​ദേ​ശി ജെ​റി വ​ര്‍​ഗീ​സി​നാ​ണ് ഈ ​ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ഒ​രാ​ഴ്ച മു​ന്‍​പ് പ്ര​മു​ഖ ഓ​ണ്‍​ലൈ​ന്‍ സൈ​റ്റ് വ​ഴി പ​ഴ്‌​സി​ന് ഓ​ര്‍​ഡ​ര്‍ ന​ല്‍​കു​ക​യാ​യി​രു​ന്നു. ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ലു​ള്ള ഒ​രു ക​മ്പ​നി​യി​ല്‍ നി​ന്നു​മാ​ണ് പ​ഴ്‌​സി​ന് ഓ​ര്‍​ഡ​ര്‍ ന​ല്‍​കു​ന്ന​ത്. തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച്ച വൈ​കു​ന്നേ​രം ഓ​ര്‍​ഡ​ര്‍ ല​ഭി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് തു​റ​ന്ന് നോ​ക്കി​യ യു​വാ​വ് ക​ണ്ട​ത് ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു. പ​ഴ്‌​സി​ന് പ​ക​രം ഒ​രു കു​പ്പി വെ​ള്ള​മാ​ണ് ല​ഭി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ യു​വാ​വ് ഉ​ട​ന്‍ ത​ന്നെ സ്ഥാ​പ​ന​ത്തി​ന്റെ ക​സ്റ്റ​മ​ര്‍ കെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ തു​ക തി​രി​കെ ന​ല്‍​കാ​മെ​ന്ന് ക​മ്പ​നി ഉ​റ​പ്പു ന​ല്‍​കി​യ​താ​യി യു​വാ​വ് പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​ന്‍ വ​ഴി​യു​ള്ള വ്യാ​പാ​ര​ങ്ങ​ള്‍ സ​ജീ​വ​മാ​കു​ന്ന ഇ​ക്കാ​ല​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ളും നി​ര​വ​ധി​യാ​ണ്. മു​മ്പ് പ​ല ത​വ​ണ​യും ഓ​ര്‍​ഡ​ര്‍ ചെ​യ്ത​വ​യ്ക്ക് പ​ക​രം…

Read More

വ​ധു​വി​ന്റെ ബ​ന്ധു​ക്ക​ള്‍​ക്കു നേ​രെ പ​ട​ക്ക​മെ​റി​ഞ്ഞ കേ​സ് ! വ​ര​നും സു​ഹൃ​ത്തു​ക്ക​ളും റി​മാ​ന്‍​ഡി​ല്‍…

പേ​രൂ​ര്‍​ക്ക​ട​യി​ല്‍ വി​വാ​ഹ സ​ല്‍​ക്കാ​ര​ത്തി​നി​ടെ വ​ധു​വി​ന്റെ ബ​ന്ധു​ക്ക​ള്‍​ക്കു​നേ​രെ പ​ട​ക്കം എ​റി​ഞ്ഞ കേ​സി​ല്‍ വ​ര​നെ​യും മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ര​ന്‍ പോ​ത്ത​ന്‍​കോ​ട് ക​ലൂ​ര്‍ മ​ഞ്ഞ​മ​ല വി​പി​ന്‍​ഭ​വ​നി​ല്‍ വി​ജി​ന്‍ (24), സു​ഹൃ​ത്തു​ക്ക​ളാ​യ പോ​ത്ത​ന്‍​കോ​ട് പെ​രു​ത​ല അ​വ​നീ​ഷ് ഭ​വ​നി​ല്‍ ആ​കാ​ശ് (22), ആ​റ്റി​ങ്ങ​ല്‍ ഊ​രു​പൊ​യ്ക പു​ളി​യി​ല്‍​ക​ണി വീ​ട്ടി​ല്‍ വി​നീ​ത് (28), ആ​റ്റി​ങ്ങ​ല്‍ ഇ​ള​മ്പ വി​ജി​ത ഭ​നി​ല്‍ വി​ജി​ത് (23) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു പേ​ര്‍ ഒ​ളി​വി​ലാ​ണ്. പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ക്രൈ​സ്റ്റ് ന​ഗ​ര്‍ സ്വ​ദേ​ശി​നി​യും വി​ജി​നും ഞാ​യ​റാ​ഴ്ച​യാ​ണ് വി​വാ​ഹി​ത​രാ​യ​ത്. വൈ​കി​ട്ട് വ​ധു​വി​ന്റെ വീ​ട്ടു​കാ​ര്‍ ന​ട​ത്തി​യ വി​വാ​ഹ സ​ല്‍​ക്കാ​ര​ത്തി​നി​ടെ വി​ജി​ന്റെ സു​ഹൃ​ത്തും വ​ധു​വി​ന്റെ ബ​ന്ധു​ക്ക​ളാ​യ യു​വാ​ക്ക​ളും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യും പി​ന്നാ​ട് ഇ​ത് ക​യ്യാ​ങ്ക​ളി​യി​ല്‍ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യി ഇ​റ​ങ്ങി​പ്പോ​യ വി​ജി​ന്‍ പോ​ത്ത​ന്‍​കോ​ട് നി​ന്നു സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം ആ​ള്‍​ക്കൂ​ട്ട​ത്തി​ന് നേ​രെ പ​ട​ക്കം എ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ഇ​ഷ്ട​മി​ല്ലാ​ത്ത പ​ല​കാ​ര്യ​ങ്ങ​ളും ക​ല്യാ​ണ​ത്തി​ന് ശേ​ഷം ചെ​യ്യേ​ണ്ടി വ​ന്നു ! തു​റ​ന്നു പ​റ​ഞ്ഞ് ന​വ്യാ നാ​യ​ര്‍…

മ​ല​യാ​ള സി​നി​മ​യി​ലെ പ്രി​യ​നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​ണ് ന​വ്യാ നാ​യ​ര്‍.​ജ​ന​പ്രി​യ നാ​യ​ക​ന്‍ ദി​ലീ​പി​ന്റെ നാ​യി​ക ആ​യി ഇ​ഷ്ടം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ആ​ണ് താ​രം അ​ഭി​ന​യ രം​ഗ​ത്ത് എ​ത്തു​ന്ന​ത്. സി​നി​മ​യ്ക്ക് വേ​ണ്ടി​യാ​ണ് താ​രം ത​ന്റെ ധ​ന്യ വീ​ണ എ​ന്ന പേ​ര് ന​വ്യാ നാ​യ​ര്‍ എ​ന്നാ​ക്കി മാ​റ്റി​യ​ത്. പി​ന്നീ​ടെ​ത്തി​യ ന​ന്ദ​നം എ​ന്ന സി​നി​മ​യി​വൂ​ടെ ന​വ്യ നാ​യ​ര്‍ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് താ​ര​ത്തി​ന് കൈ ​നി​റ​യെ അ​വ​സ​ര​ങ്ങ​ള്‍ ആ​യി​രു​ന്നു ല​ഭി​ച്ച​ത്. മ​ല​യാ​ള​ത്തി​ന് പു​റ​മേ ത​മി​ഴി​ലും തെ​ലു​ങ്കി​ലും ക​ന്ന​ഡ​യി​ലും എ​ല്ലാം താ​രം നാ​യി​കാ വേ​ഷ​ത്തി​ല്‍ തി​ള​ങ്ങി. ഒ​ട്ടു​മി​ക്ക സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടേ​യും യു​വ നാ​യ​ക​ന്‍​മാ​രു​ടേ​യും എ​ല്ലാം നാ​യി​ക​യാ​യി ന​വ്യാ നാ​യ​ര്‍ എ​ത്തി. സി​നി​മ​യി​ല്‍ തി​ള​ങ്ങി നി​ല്‍​ക്കു​മ്പോ​ള്‍ വി​വാ​ഹി​ത​യാ​യി ന​ടി ചെ​റി​യ ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് ത​ന്നെ മ​ട​ങ്ങി​യെ​ത്തു​ക ആ​യി​രു​ന്നു. ഇ​പ്പോ​ള്‍ സെ​ല​ക്ടീ​വാ​യി സി​നി​മ​ക​ള്‍ ചെ​യ്യു​ന്ന​തി​ന് ഒ​പ്പം മി​നി സ്‌​ക്രീ​ന്‍ പ്രോ​ഗ്രാ​മു​കി​ലും നൃ​ത്ത പ​രി​പാ​ടി​ക​ളി​ലും എ​ല്ലാം…

Read More