ചൈ​ന​യി​ല്‍ ജ​ന​സം​ഖ്യ വ​ന്‍​തോ​തി​ല്‍ കു​റ​യു​ന്നു ! 50 വ​ര്‍​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി മ​ര​ണ​നി​ര​ക്ക് ജ​ന​ന​നി​ര​ക്കി​നെ മ​റി​ക​ട​ന്നു…

ചൈ​ന​യി​ല്‍ ജ​ന​ന​നി​ര​ക്ക് വ​ന്‍​തോ​തി​ല്‍ കു​റ​യു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ 60 വ​ര്‍​ഷ​ത്തി​നി​ട​യി​ലു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ ജ​ന​ന​നി​ര​ക്കാ​ണ് ഇ​പ്പോ​ള്‍ രാ​ജ്യ​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ചൈ​നീ​സ് നാ​ഷ​ണ​ല്‍ ബ്യൂ​റോ ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്സി​ന്റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 141.18 കോ​ടി​യാ​ണ് 2022ലെ ​ജ​ന​സം​ഖ്യ. 2021ലെ ​ക​ണ​ക്കു​ക​ളി​ല്‍ നി​ന്ന് 8,50,000ത്തി​ന്റെ കു​റ​വാ​ണ് ജ​ന​സം​ഖ്യ​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ചൈ​ന മു​മ്പ് ന​ട​പ്പാ​ക്കി​യി​രു​ന്ന ഒ​റ്റ​ക്കു​ട്ടി ന​യ​ത്തി​ന്റെ പ​രി​ണി​ത​ഫ​ല​മാ​യാ​ണ് ഇ​തി​നെ ലോ​കം കാ​ണു​ന്ന​ത്. ന​യം തി​രു​ത്തി​യെ​ങ്കി​ലും ഇ​തി​നോ​ട​കം ഒ​റ്റ​ക്കു​ട്ടി, അ​ല്ലെ​ങ്കി​ല്‍ കു​ട്ടി​ക​ള്‍ വേ​ണ്ട എ​ന്ന മാ​ന​സി​കാ​വ​സ്ഥ​യി​ലേ​ക്ക് ചൈ​നീ​സ് യു​വ​ത്വം എ​ത്തി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. 2021ല്‍ 7.52 ​ആ​യി​രു​ന്ന ജ​ന​ന​നി​ര​ക്കി​ലും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2022ല്‍ 6.77 ​ആ​ണ് ജ​ന​ന​നി​ര​ക്ക്. 1976ന് ​ശേ​ഷം ആ​ദ്യ​മാ​യി മ​ര​ണ​നി​ര​ക്ക് ജ​ന​ന​നി​ര​ക്കി​നെ മ​റി​ക​ട​ന്നു. 7.37 ആ​ണ് 2022ലെ ​ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മു​ള്ള മ​ര​ണ​നി​ര​ക്ക്. 7.18 ആ​യി​രു​ന്നു 2021ലെ ​മ​ര​ണ​നി​ര​ക്ക്. ചൈ​ന​യു​ടെ ജ​ന​സം​ഖ്യാ​നി​ര​ക്കി​ലെ ഈ ​കു​റ​വ് പ്ര​തീ​ക്ഷി​ച്ച​തി​ലും വേ​ഗ​ത്തി​ല്‍ ചൈ​ന​യെ മ​റി​ക​ട​ക്കാ​ന്‍…

Read More

തെ​രു​വു നാ​യ​യ്ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​നി​ട​യി​ല്‍ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ര്‍ യു​വ​തി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു…

വീ​ടി​നു സ​മീ​പം തെ​രു​വു നാ​യ്ക്ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​നി​ടെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ര്‍ യു​വ​തി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. 25കാ​രി​യാ​യ തേ​ജ​സ്വി​ത​യ്ക്കാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ച​ണ്ഡി​ഗ​ഢി​ലാ​ണ് സം​ഭ​വം. ത​ല​യി​ലും മ​റ്റും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​നാ​ല്‍ ജീ​വ​ന്‍ ര​ക്ഷ​പ്പെ​ട്ടു. തേ​ജ​സ്വി​ത​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​താ​യും വീ​ട്ടു​കാ​രോ​ട് സം​സാ​രി​ച്ചു​വെ​ന്നും കു​ടും​ബം അ​റി​യി​ച്ചു. പാ​ത​യോ​ര​ത്ത് വ​ച്ച് തെ​രു​വു​നാ​യ​യ്ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​നി​ടെ​യാ​ണ് തേ​ജ​സ്വി​ത​യെ കാ​റി​ടി​ച്ച​ത്. അ​മ്മ മ​ജി​ന്ദ​ര്‍ കൗ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​ശേ​ഷം കാ​ര്‍ നി​ര്‍​ത്താ​തെ പോ​യി. അ​പ​ക​ട​ത്തി​ന്റെ സി​സി​ടി​വി ദൃ​ശ്യം ല​ഭി​ച്ചി​ട്ടു​ണ്ട്. യു​വ​തി ഫു​ട്പാ​ത്തി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ സ​മാ​ന്ത​ര​മാ​യ മ​റ്റൊ​രു റോ​ഡി​ല്‍ നി​ന്ന് യു​ടേ​ണ്‍ എ​ടു​ത്തു​വ​ന്ന ഒ​രു മ​ഹീ​ന്ദ്ര താ​ര്‍ എ​സ്യു​വി അ​വ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ക​ണ്ട ആ​രും വാ​ഹ​നം നി​ര്‍​ത്തി സ​ഹാ​യി​ക്കാ​ന്‍ ത​യ്യാ​റാ​യി​ല്ലെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. അ​മ്മ ബ​ഹ​ളം വ​ച്ച് വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യും പോ​ലീ​സി​നെ വി​ളി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ര്‍​കി​ടെ​ക്റ്റ് ആ​യ തേ​ജ​സ്വി​ത സി​വി​ല്‍ സ​ര്‍​വീ​സ്…

Read More

ദി​ലീ​പ് നി​ര​പ​രാ​ധി…​ആ​രോ​പ​ണ​ങ്ങ​ള്‍ തെ​ളി​യി​ക്കാ​നാ​വി​ല്ല ! ദി​ലീ​പി​ന് പി​ന്തു​ണ​യു​മാ​യി അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ വീ​ണ്ടും…

മ​ല​യാ​ള സി​നി​മ​യി​ലെ എ​ന്ന​ല്ല ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ത​ന്നെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സം​വി​ധാ​യ​ക​രി​ല്‍ ഒ​രാ​ളാ​ണ് അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍. സ​മാ​ന്ത​ര സി​നി​മ​ക​ളു​ടെ അ​മ​ര​ക്കാ​ര​ന്‍ ആ​യ അ​ടൂ​രി​ന്റെ ചി​ത്ര​ങ്ങ​ളി​ല്‍ പ​ല​തും ക്ലാ​സി​ക് ആ​ണ്. അ​ടൂ​ര്‍ ചി​ത്ര​ത്തി​ലൂ​ടെ മ​മ്മൂ​ട്ടി​യ്ക്ക് ദേ​ശീ​യ അ​വാ​ര്‍​ഡ് വ​രെ ല​ഭി​ച്ചു. സൂ​പ്പ​ര്‍ താ​രം ദി​ലീ​പി​നെ വെ​ച്ചും സി​നി​മ ഒ​രു​ക്കി​യി​ട്ടു​ണ്ട് അ​ടൂ​ര്‍ ഗോ​പാ​ല കൃ​ഷ്ണ​ന്‍. ‘പി​ന്നെ​യും’ എ​ന്ന ചി​ത്ര​മാ​യി​രു​ന്നു അ​ടൂ​ര്‍ ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്ത​ത്. ദി​ലീ​പു​മാ​യി വ​ള​രെ അ​ടു​ത്ത ബ​ന്ധം കാ​ത്തു സൂ​ക്ഷി​ക്കു​ന്ന ആ​ള്‍ കൂ​ടി​യാ​ണ് അ​ടൂ​ര്‍. ഇ​പ്പോ​ഴി​താ ന​ടി​യു​ടെ കേ​സി​ല്‍ ദി​ലീ​പ് നി​ര​പ​രാ​ധി ഈ​ആ​ണെ​ന്ന് താ​ന്‍ വി​ശ്വ​സി​ക്കു​ന്നു എ​ന്ന് ആ​വ​ര്‍​ത്തി​ച്ച് പ​റ​ഞ്ഞ് രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​യാ​ണ് അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍. മ​ല​യാ​ളി​യാ​യ തെ​ന്നി​ന്ത്യ​ന്‍ യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ദി​ലീ​പി​ന് എ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ തെ​ളി​യി​ക്കാ​ന്‍ ആ​വി​ല്ലെ​ന്നും ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന് ക​രു​തു​ന്നി​ല്ല എ​ന്നും അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​യു​ന്നു. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു അ​ടൂ​രി​ന്റെ…

Read More

ഏ​തു നി​മി​ഷ​വും പൊ​ട്ടാ​വു​ന്ന ഗ്ര​നേ​ഡ് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു ! ഡോ​ക്ട​റു​ടെ ധൈ​ര്യ​ത്തെ അ​ഭി​ന​ന്ദി​ച്ച് ലോ​കം…

റ​ഷ്യ-​യു​ക്രൈ​ന്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ര​ക​തു​ല്യ​മാ​യ അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് യു​ക്രൈ​ന്‍ ജ​ന​ത ക​ട​ന്നു പോ​കു​ന്ന​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും നി​ര​വ​ധി സൈ​നി​ക​രും പൗ​ര​ന്മാ​രും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ഒ​രു സ​ന്തോ​ഷ വാ​ര്‍​ത്ത​യാ​ണ് ദു​രി​ത​ങ്ങ​ള്‍​ക്കി​ട​യി​ലും സ​ന്തോ​ഷം പ​ക​രു​ക​യാ​ണ്. റ​ഷ്യ​യു​മാ​യു​ള്ള യു​ദ്ധ​ത്തി​നി​ടെ യു​ക്രൈ​ന്‍ സൈ​നി​ക​ന്റെ ശ​രീ​ര​ത്തി​ല്‍ ത​റ​ച്ച ലൈ​വ് ഗ്ര​നേ​ഡ് അ​തി​വി​ദ​ഗ്ധ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഡോ​ക്ട​ര്‍ പു​റ​ത്തെ​ടു​ത്തു എ​ന്ന​താ​ണ് ആ ​വാ​ര്‍​ത്ത. ഏ​തു നി​മി​ഷ​വും പൊ​ട്ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന ഗ്ര​നേ​ഡ് ജീ​വ​ന്‍ പ​ണ​യം വെ​ച്ച് യു​ക്രൈ​ന്‍ സൈ​ന്യ​ത്തി​ലെ വി​ദ​ഗ്ധ​രി​ല്‍ ഒ​രാ​ളാ​യ മേ​ജ​ര്‍ വെ​ര്‍​ബ​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത​ത്. റ​ഷ്യ​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ യു​ക്രൈ​നി​ലെ ബ​ഖ്മു​ട്ടി​ല്‍ വെ​ച്ചാ​ണ് സൈ​നി​ക​ന്റെ ദേ​ഹ​ത്ത് ഗ്ര​നേ​ഡ് ത​റ​ച്ചെ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്. സൈ​നി​ക​ന്റെ ശ​രീ​ര​ത്തി​ല്‍ ഗ്ര​നേ​ഡ് പ​തി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​മോ അ​തു സം​ബ​ന്ധി​ച്ച മ​റ്റ് വി​വ​ര​ങ്ങ​ളോ സേ​ന ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ഓ​പ്പ​റേ​ഷ​ന്‍ വി​ജ​യ​ക​ര​മാ​യി അ​വ​സാ​നി​ച്ച​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് എ​ല്ലാ​വ​രും. ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ സൈ​നി​ക​ന്‍ ഇ​പ്പോ​ള്‍ സു​ഖം…

Read More

പാ​വ​ങ്ങ​ള്‍​ക്ക് എ​ന്തു​കാ​ര്യം ! പ​ണ​ക്കാ​ര​നാ​യ മ​ന്ത്രി എ​ത്തി​യി​ല്ലെ​ങ്കി​ലും മേ​യ​ര്‍ അ​ട​ക്ക​മു​ള്ള മ​റ്റു പ​ണ​ക്കാ​രെ​ല്ലാം എ​ത്തി; കാ​ര്യ​വ​ട്ട​ത്തെ കാ​ഴ്ച​ക​ള്‍ ഇ​ങ്ങ​നെ…

കാ​ര്യ​വ​ട്ട​ത്ത് റെ​ക്കോ​ഡ് വി​ജ​യ​വു​മാ​യി ഇ​ന്ത്യ ജ​യി​ച്ചു ക​യ​റി​യ​പ്പോ​ള്‍ ശു​ഷ്‌​ക​മാ​യ ഗാ​ല​റി​ക​ള്‍ ഒ​രു ദു​ര​ന്ത​ക്കാ​ഴ്ച​യാ​യി. നാ​ല്‍​പ​തി​നാ​യി​ര​ത്തോ​ളം പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന സ്റ്റേ​ഡി​യ​ത്തി​ല്‍ അ​തി​ന്റെ മൂ​ന്നി​ലൊ​ന്നു മാ​ത്രം കാ​ണി​ക​ള്‍ എ​ത്തി​യ​ത് ക്രി​ക്ക​റ്റി​നെ അ​തി​ര​റ്റു സ്‌​നേ​ഹി​ക്കു​ന്ന കേ​ര​ള​ത്തി​ല്‍ അ​സാ​ധാ​ര​ണ​മാ​യ കാ​ഴ്ച​യാ​യി. കേ​ര​ള​ത്തി​ല്‍ ഇ​തു​വ​രെ ന​ട​ന്ന രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളു​ടെ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ടീം ​സ്‌​കോ​ര്‍ പി​റ​ന്ന മ​ത്സ​ര​ത്തി​ന് ത​ന്നെ​യാ​ണ് ഏ​റ്റ​വും കു​റ​വ് കാ​ണി​ക​ളെ​ത്തി​യ​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി. ആ​കെ വി​ല്‍​പ​ന​യ്ക്കു​ള്ള​തി​ന്റെ അ​ഞ്ചി​ലൊ​ന്ന് ടി​ക്ക​റ്റ് മാ​ത്ര​മാ​ണു വി​റ്റു​പോ​യ​ത്. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ല്‍ 6201. സ്‌​പോ​ണ്‍​സ​ര്‍​മാ​രു​ടെ ഉ​ള്‍​പ്പെ​ടെ കോം​പ്ലി​മെ​ന്റ​റി ടി​ക്ക​റ്റി​ലൂ​ടെ​യാ​ണ് ബാ​ക്കി​യു​ള്ള​വ​ര്‍ എ​ത്തി​യ​ത്. സ്‌​പോ​ണ്‍​സേ​ഴ്‌​സ് ഗാ​ല​റി ഒ​ഴി​കെ ഒ​രി​ട​ത്തും പ​കു​തി പോ​ലും കാ​ണി​ക​ള്‍ ഉ​ണ്ടാ​യി​ല്ല. അ​ധി​കാ​രി​ക​ളു​ടെ ക​ടും​പി​ടി​ത്തം​ത​ന്നെ​യാ​ണ് ആ​രാ​ധ​ക​രെ ഗാ​ല​റി​ക​ളി​ല്‍ നി​ന്ന​ക​റ്റി​യ​ത്. ടി​ക്ക​റ്റി​ന്റെ വി​നോ​ദ നി​കു​തി 5 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 12% ആ​യി സ​ര്‍​ക്കാ​ര്‍ ഉ​യ​ര്‍​ത്തി​യ​തും അ​തി​നെ ന്യാ​യീ​ക​രി​ച്ച് പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​ര്‍ ക​ളി കാ​ണാ​ന്‍ വ​രേ​ണ്ടെ​ന്ന് കാ​യി​ക മ​ന്ത്രി വി.​അ​ബ്ദു…

Read More

കാ​ന്‍​സ​റി​നെ സ​ധൈ​ര്യം നേ​രി​ട്ട മം​മ്ത മോ​ഹ​ന്‍​ദാ​സ് ഇ​പ്പോ​ള്‍ മ​റ്റൊ​രു രോ​ഗ​ത്തി​ന്റെ പി​ടി​യി​ല്‍ ! ആ​ത്മ​വി​ശ്വാ​സം നി​റ​യ്ക്കു​ന്ന പോ​സ്റ്റു​മാ​യി ന​ടി…

മ​ല​യാ​ള സി​നി​മ​യി​ല്‍ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ പ്ര​തീ​ക​മാ​ണ് ന​ടി മം​മ്ത മോ​ഹ​ന്‍​ദാ​സ്. ര​ണ്ടു ത​വ​ണ കാ​ന്‍​സ​റി​ന്റെ പി​ടി​യി​ല്‍ നി​ന്ന് ന​ടി​യെ മോ​ചി​പ്പി​ച്ച​തും ഈ ​ആ​ത്മ​വി​ശ്വാ​സ​മാ​ണ്. ത​ന്റെ ഇ​രു​പ​തു​ക​ളി​ല്‍ കാ​ന്‍​സ​ര്‍ രോ​ഗ​ത്തെ ഒ​രു പു​ഞ്ചി​രി​യോ​ടെ നേ​രി​ട്ട മം​മ്ത, ഈ ​രോ​ഗാ​വ​സ്ഥ നേ​രി​ട്ട അ​നേ​കം പേ​രു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ര്‍​ത്തി​യ വ്യ​ക്തി​യു​മാ​ണ്. ചി​കി​ത്സ​യി​ല്‍ ക​ഴി​യു​മ്പോ​ള്‍ ത​ന്നെ മം​മ്ത സി​നി​മാ ഷൂ​ട്ടിം​ഗി​ലും വ്യാ​പൃ​ത​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ മേ​ക്ക​പ്പ് തു​ട​ച്ചു മാ​റ്റി​യ മു​ഖ​ത്തോ​ടു​കൂ​ടി​യാ​ണ് മം​മ്ത വീ​ണ്ടും എ​ത്തി​യി​രി​ക്കു​ന്ന​ത്. ത​ന്റെ തൊ​ലി​പ്പു​റ​ത്തു സം​ഭ​വി​ച്ച ഒ​രു വ​ലി​യ മാ​റ്റം എ​ന്തെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടു​ള്ള വ​ര​വാ​ണ് ഈ ​ചി​ത്ര​ങ്ങ​ള്‍. ആ​ത്മ​വി​ശ്വാ​സ​മു​ള്ള ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ല്‍ മ​റ്റൊ​രു പോ​രാ​ട്ട​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ് മം​മ്ത വി​റ്റി​ലി​ഗോ അ​ഥ​വാ വെ​ള്ള​പ്പാ​ണ്ട് എ​ന്ന ത്വ​ക്കു​രോ​ഗ​ത്തെ അ​തി​ജീ​വി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് മം​മ്ത. അ​തി​നാ​ല്‍ ത​ന്റെ തൊ​ലി​പ്പു​റ​ത്തെ യ​ഥാ​ര്‍​ത്ഥ അ​വ​സ്ഥ യാ​തൊ​രു മ​റ​യും കൂ​ടാ​തെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ന​ടി വി​റ്റി​ലി​ഗോ, ഓ​ട്ടോ​ഇ​മ്മ്യൂ​ണ്‍​ഡി​സീ​സ് തു​ട​ങ്ങി​യ ഹാ​ഷ്ടാ​ഗു​ക​ള്‍ മം​മ്ത​യു​ടെ…

Read More

വ​ര്‍​ക്ക​ല ബീ​ച്ചി​ല്‍ വി​ദേ​ശ​വ​നി​ത​യ്ക്കു നേ​രെ അ​തി​ക്ര​മം ! സ്വിം ​സ്യൂ​ട്ട് ധ​രി​ച്ചി​രു​ന്ന​തി​നാ​ലാ​ണ് അ​യാ​ള്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യ​തെ​ന്ന് യു​വ​തി…

വ​ര്‍​ക്ക​ല ബീ​ച്ചി​ല്‍ വി​ദേ​ശ വ​നി​ത​യ്ക്ക് നേ​രെ അ​തി​ക്ര​മം. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. സ​ര്‍​ഫി​ങ് ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ തീ​ര​ത്ത് വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന ഫ്ര​ഞ്ച് യു​വ​തി​യ്ക്ക് നേ​രെ നാ​ട്ടു​കാ​ര​നാ​യ ഒ​രാ​ള്‍ പൊ​ട്ടി​യ ബി​യ​ര്‍ കു​പ്പി​യു​മാ​യി എ​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. താ​ന്‍ സ്വിം ​സ്യൂ​ട്ട് ധ​രി​ച്ചി​രു​ന്ന​ത് കൊ​ണ്ടാ​ണ് ഇ​യാ​ള്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യ​തെ​ന്ന് യു​വ​തി പ​റ​ഞ്ഞു. സ്ഥ​ല​ത്ത് സ​ര്‍​ഫി​ങ്ങി​നെ​ത്തു​ന്ന വി​ദേ​ശ വ​നി​ത​ക​ള്‍​ക്ക് നേ​രെ സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ള്‍ മു​ന്‍​പും ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. മു​ന്‍​പ് ഇ​തേ വ്യ​ക്തി​ത​ന്നെ ബീ​ച്ചി​ലെ​ത്തി​യ വി​ദേ​ശ​വ​നി​ത​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​യാ​ളെ കു​റി​ച്ച് വി​ദേ​ശ വ​നി​ത​ക​ളും പ്ര​ദേ​ശ​ത്ത് സ​ര്‍​ഫി​ങ് ന​ട​ത്തു​ന്ന​വ​രും അ​യി​രൂ​ര്‍ പോ​ലീ​സി​ല്‍ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി എ​ടു​ത്തി​ല്ല എ​ന്നാ​ണ് ആ​ക്ഷേ​പം. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഉ​ണ്ടാ​യ സം​ഭ​വം അ​റി​യി​ക്കാ​ന്‍ വി​ളി​ച്ചെ​ങ്കി​ലും പോ​ലീ​സി​നെ എ​ത്തി​യി​ല്ല. ക​ഴി​ഞ്ഞ​യാ​ഴ്ച വ്ളോ​ഗ​റാ​യ ഒ​രു യു​വ​തി വി​ഷ​യം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ചി​രു​ന്നു. ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ​യും കേ​ര​ള പോ​ലീ​സി​നെ​യും ഈ ​പോ​സ്റ്റി​ല്‍ ടാ​ഗും ചെ​യ്തു. ഒ​രു മി​ല്യ​ണി​ല​ധി​കം…

Read More

മൂ​സ ഹ​സ​ഹ്യ​യു​ടെ വീ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ ! 12 ഭാ​ര്യ​മാ​ർ, 102 മ​ക്ക​ൾ, 568 പേ​ര​ക്കു​ട്ടി​ക​ൾ; ഇ​നി കു​ട്ടി​ക​ൾ വേ​ണ്ടെ​ന്നു “ക​ല്യാ​ണ മൂ​സ’

ഉ​ഗാ​ണ്ട​യി​ലെ ലൂ​സാ​ക്ക​ൻ സ്വ​ദേ​ശി മൂ​സ ഹ​സ​ഹ്യ​യു​ടെ വീ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ അ​റി​ഞ്ഞാ​ൽ‌ ആ​രും തെ​ല്ലൊ​ന്ന് അ​ന്പ​ര​ക്കും! 67 വയസുകാ​ര​നാ​യ മൂ​സ​യ്ക്ക് 12 ഭാ​ര്യ​മാ​രും 102 മ​ക്ക​ളും 568 പേ​ര​ക്കു​ട്ടി​ക​ളു​മു​ണ്ട്. ഇ​നി കു​ട്ടി​ക​ൾ വേ​ണ്ടെ​ന്നാ​ണ് മൂ​സ​യു​ടെ തീ​രു​മാ​നം. ആ​ഗ്ര​ഹ​മി​ല്ലാ​ഞ്ഞി​ട്ട​ല്ല, ജീ​വി​ത​സാ​ഹ​ച​ര്യം മോ​ശ​മാ​യ​തു​കൊ​ണ്ടാ​ണ് കൂ​ടു​ത​ൽ കു​ട്ടി​ക​ൾ വേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​തെ​ന്നു മൂ​സ പ​റ​യു​ന്നു. ലൂ​സാ​ക്ക​യി​ൽ ബ​ഹു​ഭാ​ര്യാ​ത്വം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​താ​ണ്. 1971-ലാ​ണ് മൂ​സ​യു​ടെ ആ​ദ്യ​വി​വാ​ഹം. അ​ന്ന് മൂ​സ​യ്ക്ക് 16 വ​യ​സ്. പി​ന്നീ​ട് 11 വി​വാ​ഹം കൂ​ടി. മൂ​സ​യു​ടെ ഇ​ള​യ ഭാ​ര്യ ജു​ലൈ​ഖ​യ്ക്ക് 11 മ​ക്ക​ളു​ണ്ട്. 12 കി​ട​പ്പു​മു​റി​ക​ളു​ള്ള വീ​ട്ടി​ലാ​ണ് മൂ​സ​യു​ടെ ഭാ​ര്യ​മാ​ർ ‌താ​മ​സി​ക്കു​ന്ന​ത്. ഭാ​ര്യ​മാ​ർ ത​മ്മി​ൽ വ​ലി​യ പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​കാ​റി​ല്ലെ​ന്നും മൂ​സ വെ​ളി​പ്പെ​ടു​ത്തു​ന്നു. എ​ല്ലാ ഭാ​ര്യ​മാ​രെ​യും മൂ​സ ശ്ര​ദ്ധി​ക്കു​ക​യും അ​വ​രോ​ടൊ​പ്പം ക​ഴി​യു​ക​യും ചെ​യ്യാ​റു​ണ്ട്. ത​ന്‍റെ ഭാ​ര്യ​മാ​ർ ഗ്രാ​മ​ത്തി​ലെ മ​റ്റു പു​രു​ഷ​ന്മാ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ന്നു​ണ്ടോ എ​ന്ന​തും മൂ​സ ശ്ര​ദ്ധി​ക്കാ​റു​ണ്ട​ത്രെ! 102 മ​ക്ക​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​മെ​ങ്കി​ലും 568 പേ​ര​ക്കു​ട്ടി​ക​ളെ തി​രി​ച്ച​റി​യാ​ൻ…

Read More

കുടുംബം പോറ്റാന്‍ പേനകള്‍ വില്‍ക്കുന്ന പെണ്‍കുട്ടി; എല്ലാം നോക്കിക്കണ്ട ശേഷം കുട്ടിക്ക് അപരിചിത സര്‍പ്രൈസ് നല്‍കുമ്പോള്‍; വീഡിയോ…

ഇത് വെറുതെ ഒരു കുട്ടിക്കളിയല്ല, കുടുംബം പട്ടിണിയാകാതിരിക്കാനുള്ള കരുതൽ. നഹിറാ സിയ എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ പ്രശ്നബാധിതമായ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി തന്‍റെ കുടുംബം പോറ്റാന്‍ പേനകള്‍ വില്‍ക്കുന്ന കാഴ്ചയാണുള്ളത്. ആ സമയം അതുവഴി കാറിലെത്തുന്ന ഒരു യാത്രക്കാരി കുട്ടിയോട് പേനയുടെ വില വിവരം തിരക്കുന്നു. ഒരു പേനയ്ക്ക് 20 സെന്‍റാണ് വിലയെന്ന് കുട്ടി പറയുന്നു. തന്‍റെ പേര് സൈനബ എന്നാണെന്നും കുട്ടി യാത്രക്കാരിയോട് പറയുന്നു. താന്‍ ഈ പേനകള്‍ മുഴുവന്‍ വാങ്ങിയാല്‍ സെെനബയ്ക്ക് സന്തോഷമാകുമൊ എന്ന് യാത്രക്കാരി ചോദിക്കുന്നു. കുട്ടിയുടെ മുഖത്ത് സന്തോഷം ഉണ്ടാകുമ്പോള്‍ യാത്രക്കാരി പേനകള്‍ മുഴുവന്‍ വാങ്ങുകയാണ്. പോരാഞ്ഞിട്ട് അധികം പൈസയും അവര്‍ കുട്ടിക്ക് നല്‍കുന്നു. “കാബൂളിലെ അഫ്ഗാന്‍ പെണ്‍കുട്ടി തന്‍റെ കുടുംബത്തെ പോറ്റാന്‍ പേനകള്‍ വില്‍ക്കുന്നു’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ചിട്ടുള്ള ദൃശ്യങ്ങള്‍ക്ക് നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. “എന്‍റെ…

Read More

സക്കീർ ഭായിക്ക് പറ്റുമോ..! അരിഞ്ഞുവെച്ച ഷവർമ തട്ടിൽ കയറി ഇറച്ചി തിന്നുന്ന പൂച്ചകൾ; വീഡിയോ വൈറൽ; ഹോട്ടൽ ഉടമയുടെ  പ്രതികരണവും വൈറലാകുന്നു…

പ​​​യ്യ​​​ന്നൂ​​​ര്‍: ഹോ​​​ട്ട​​​ലി​​​ല്‍ ഷ​​​വ​​​ർ​​​മ​​​യു​​​ണ്ടാ​​​ക്കാ​​​നാ​​​യി അ​​​രി​​​ഞ്ഞു​​​വ​​​ച്ച ഇ​​​റ​​​ച്ചി പൂ​​​ച്ച​​​ക​​​ൾ തി​​​ന്നു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ വൈ​​​റ​​​ലാ​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് സ്ഥാ​​​പ​​​നം ന​​​ഗ​​​ര​​​സ​​​ഭാ​​​ധി​​​കൃ​​​ത​​​ല്‍ അ​​​ട​​​പ്പി​​​ച്ചു. ഷ​​​വ​​​ര്‍​മ​​​യു​​​ണ്ടാ​​​ക്കാ​​​നാ​​​യി ഇ​​​റ​​​ച്ചി അ​​​രി​​​ഞ്ഞു​​​വ​​​ച്ചി​​​രു​​​ന്ന ത​​​ട്ടി​​​ലാ​​ണു ര​​​ണ്ടു​ പൂ​​​ച്ച​​​ക​​​ള്‍ ക​​​യ​​​റി​​​യ​​​ത്. പാ​​​ച​​​ക​​​ക്കാ​​​ര​​​ന്‍ പു​​​റ​​​ത്തു​​​പോ​​​യ ത​​​ക്കം നോ​​​ക്കി അ​​​ക​​​ത്തു​​​ക​​​യ​​​റി​​​യ പൂ​​​ച്ച​​​ക​​​ള്‍ ഷ​​​വ​​​ര്‍​മ ത​​​ട്ടി​​​ല്‍ ക​​​യ​​​റി ഇ​​​റ​​​ച്ചി തി​​​ന്നു​​​ക​​​യാ​​​യി​​​രു​​​ന്നു. പൂ​​​ച്ച​​​ക​​​ളെ ക​​​ണ്ട​​​തോ​​​ടെ പാ​​​ച​​​ക​​​ക്കാ​​​ര​​​നെ​​​ത്തി ഇവയെ ഓ​​​ടി​​​ച്ചു​​​വി​​​ട്ടു. ഇ​​​തി​​​നി​​​ടെ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ ആ​​​രോ മൊ​​​ബൈ​​​ലി​​​ല്‍ പ​​​ക​​​ർ​​​ത്തി. ഈ ​​​ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ള്‍​പ്പെ​​​ടെ ചാ​​​ന​​​ല്‍ വാ​​​ര്‍​ത്ത​​​യാ​​​കു​​ക​​​യും സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​ക​​​ളി​​​ല്‍ പൂ​​​ച്ച​​​ക​​​ളു​​​ടെ ക​​​ട്ടു​​​തി​​​ന്ന​​​ല്‍ വൈ​​​റ​​​ലാ​​​കു​​​ക​​​യും ചെ​​​യ്തു. ഇ​​​തോ​​​ടെ ന​​​ഗ​​​ര​​​സ​​​ഭാ അ​​​ധി​​​കൃ​​​ത​​​രെ​​​ത്തി കെ.​​​പി.​​​സി. അ​​​ബ്ദു​​​ള്‍ റ​​​ഹ്‌മാ​​​ന്‍ എ​​​ന്ന ലൈ​​​സ​​​ന്‍​സി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള റ​​​സ്റ്ററ​​​ന്‍റ് അ​​​ട​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഭ​​​ക്ഷ​​​ണ​​​പ​​​ദാ​​​ര്‍ഥ​​​ങ്ങ​​​ള്‍ അ​​​ശ്ര​​​ദ്ധ​​​യോ​​​ടെ കൈ​​​കാ​​​ര്യം ചെ​​​യ്ത​​​തി​​​നാ​​​ണ് സ്ഥാ​​​പ​​​നം അ​​​ട​​​പ്പി​​​ച്ച​​​തെ​​​ന്നും നി​​​ല​​​വി​​​ലു​​​ള്ള അ​​​പാ​​​ക​​​ത​​​ക​​​ള്‍ പ​​​രി​​​ഹ​​​രി​​​ച്ചു മാ​​​ത്ര​​​മേ ഹോ​​​ട്ട​​​ല്‍ തു​​​റ​​​ന്നു​​ പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യു​​​ള്ളൂ​​വെ​​ന്നും ന​​​ഗ​​​ര​​​സ​​​ഭാ ഹെ​​​ല്‍​ത്ത് ഇ​​​ന്‍​സ്പെ​​​ക്‌​​ട​​​ര്‍ അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം പൂ​​​ച്ച​ ക​​​യ​​​റി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ഷ​​​വ​​​ര്‍​മ​​​ക​​​ള്‍ ന​​​ശി​​​പ്പി​​​ച്ച​​​താ​​​യാ​​​ണു സ്ഥാ​​​പ​​​ന​​​മു​​​ട​​​മ ന​​​ല്‍​കു​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണം.

Read More