20 വ​യ​സു​ള്ള ആ​ണ്‍​സു​ഹൃ​ത്തി​നു വേ​ണ്ടി പ​തി​നേ​ഴു​കാ​രി വീ​ട്ടി​ല്‍ നി​ന്ന് മോ​ഷ്ടി​ച്ച​ത് 1.9 കി​ലോ സ്വ​ര്‍​ണം ! പ​ത്താം​ക്ലാ​സ് മു​ത​ല്‍ ഡേ​റ്റിം​ഗി​ല്‍…

ആ​ണ്‍​സു​ഹൃ​ത്തി​നു വേ​ണ്ടി 17കാ​രി പെ​ണ്‍​കു​ട്ടി വീ​ട്ടി​ല്‍ നി​ന്നും മോ​ഷ്ടി​ച്ച​ത് 1.9 കി​ലോ ഗ്രാം ​സ്വ​ര്‍​ണ്ണ​വും 5 കി​ലോ ഗ്രാം ​വെ​ള്ളി​യും. ഇ​തു കൂ​ടാ​തെ പ​ണ​വും കാ​മു​ക​നു ന​ല്‍​കി. വീ​ട്ടി​ല്‍ നി​ന്ന് സ്വ​ര്‍​ണ്ണ​വും വെ​ള്ളി​യും ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ് പി​താ​വ് പെ​ണ്‍​കു​ട്ടി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. 20കാ​ര​നാ​യ ആ​ണ്‍​സു​ഹൃ​ത്ത് ത​ന്നെ ബ്ലാ​ക്‌​മെ​യി​ല്‍ ചെ​യ്ത് സ്വ​ര്‍​ണ്ണ​വും വെ​ള്ളി​യും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പെ​ണ്‍​കു​ട്ടി പി​താ​വി​നോ​ട് പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് പി​താ​വ് ബ്യാ​ത​രാ​യ​ണ​പു​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​തേ​ത്തു​ട​ര്‍​ന്ന് 20കാ​ര​നാ​യ ബി ​കോം വി​ദ്യാ​ര്‍​ഥി​യെ പോ​ലീ​സ് പോ​ക്‌​സോ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​റ​സ്റ്റ് ചെ​യ്തു. 45കാ​ര​നാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് സോ​ഫ്റ്റ്‌​വെ​യ​ര്‍ എ​ഞ്ചി​നീ​യ​ര്‍ ആ​യി​രു​ന്നു. 2018ല്‍ ​അ​ദ്ദേ​ഹ​ത്തി​ന്റെ പി​താ​വും 2021ല്‍ ​ഭാ​ര്യ​യും മ​രി​ച്ചി​രു​ന്നു. ഇ​തി​ല്‍ മാ​ന​സി​ക​മാ​യി ത​ള​ര്‍​ന്ന​തി​നാ​ല്‍ വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളി​ലും മ​റ്റും കൂ​ടു​ത​ല്‍ ശ്ര​ദ്ധ ചെ​ലു​ത്താ​ന്‍ പ​റ്റി​യി​രു​ന്നി​ല്ലെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ജൂ​ലൈ​യി​ല്‍…

Read More

ല​ഹ​രി​യ്‌​ക്കെ​തി​രേ പോ​രാ​ടാ​ന്‍ ‘ജ​ന​കീ​യ ക​വ​ച’​വു​മാ​യി ഡി​വൈ​എ​ഫ്‌​ഐ ! ര​ഹ​സ്യ​സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ക്കും; പ​രി​പാ​ടി​ക​ള്‍ ഇ​ങ്ങ​നെ…

ല​ഹ​രി​മാ​ഫി​യ​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​വു​മാ​യി ഡി.​വൈ.​എ​ഫ്.​ഐ. ശ​ക്ത​മാ​യ സാ​മൂ​ഹി​ക ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് വി. ​വ​സീ​ഫ്, സെ​ക്ര​ട്ട​റി പി.​കെ. സ​നോ​ജ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ജ​ന​കീ​യ​സ​ദ​സ്സു​ക​ള്‍, ജാ​ഗ്ര​താ​സ​മി​തി​ക​ള്‍, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ എ​ന്നി​വ​യു​ണ്ടാ​വും. സെ​പ്റ്റം​ബ​ര്‍ ഒ​ന്നു​മു​ത​ലാ​ണ് ‘ല​ഹ​രി​ക്കെ​തി​രേ ജ​ന​കീ​യ​ക​വ​ചം’ എ​ന്ന​പേ​രി​ല്‍ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. സ്‌​കൂ​ള്‍​കു​ട്ടി​ക​ളി​ല്‍ പോ​ലും ല​ഹ​രി​യു​പ​യോ​ഗം വ്യാ​പ​ക​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ യു​വ​ജ​ന​ങ്ങ​ളെ നാ​ശ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന വി​പ​ത്തി​നെ​തി​രേ സെ​പ്റ്റം​ബ​ര്‍ 18-ന് 25,000 ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ​പ്ര​തി​ജ്ഞ​യു​ണ്ടാ​വും. വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​വി​രു​ദ്ധ​പ്ര​വ​ര്‍​ത്ത​നം വി​പു​ല​പ്പെ​ടു​ത്തും. ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ വി​വി​ധ​സ്ഥ​ല​ങ്ങ​ളി​ല്‍ ക​ലാ​ജാ​ഥ​ക​ള്‍, ഹ്ര​സ്വ​ചി​ത്ര​പ്ര​ദ​ര്‍​ശ​നം, ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ ന​ട​ത്തും. ല​ഹ​രി​വി​ല്പ​ന നി​യ​ന്ത്രി​ക്കാ​നും അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​നും ല​ഹ​രി​വി​രു​ദ്ധ ര​ഹ​സ്യ​സ്‌​ക്വാ​ഡു​ക​ള്‍ രൂ​പ​വ​ത്ക​രി​ക്കും. സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍, പി.​ടി.​എ., പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍, വാ​യ​ന​ശാ​ല​ക​ള്‍, ക്ല​ബ്ബു​ക​ള്‍, ഭ​ര​ണ​രം​ഗ​ത്തു​ള്ള​വ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ പ​ങ്കാ​ളി​ത്തം ല​ഹ​രി​വി​രു​ദ്ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഉ​റ​പ്പു​വ​രു​ത്തും. തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കും ക​രാ​ര്‍​നി​യ​മ​ന​ങ്ങ​ള്‍​ക്കു​മെ​തി​രേ ന​വം​ബ​ര്‍ മൂ​ന്നി​ന് പാ​ര്‍​ല​മെ​ന്റ് മാ​ര്‍​ച്ച് ന​ട​ത്തും. ഒ​ക്ടോ​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ 20 വ​രെ 211 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​തി​നാ​യി പ്ര​ചാ​ര​ണ​ജാ​ഥ​ക​ള്‍…

Read More

പ​ല​ച​ര​ക്ക് ക​ട​യി​ല്‍ നി​ന്ന് പൈ​സ മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് 14കാ​ര​നെ കെ​ട്ടി​യി​ട്ട് ക​ട​യു​ട​മ ! മ​ണി​ക്കൂ​റു​ക​ള്‍ മ​ര്‍​ദ്ദി​ച്ചു; വീ​ഡി​യോ

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ 14കാ​ര​നെ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ല്‍ കെ​ട്ടി​യി​ട്ട് മ​ണി​ക്കൂ​റു​ക​ള്‍ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു. പ​ല​ച​ര​ക്ക് ക​ട​യി​ല്‍ നി​ന്ന് 600 രൂ​പ മോ​ഷ്ടി​ച്ചു എ​ന്ന് ആ​രോ​പി​ച്ചാ​ണ് 14കാ​ര​നെ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ല്ലി​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഓ​ഗ​സ്റ്റ് 22ന് ​ഷാ​ജ​ഹാ​ന്‍​പൂ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കു​ട്ടി​യെ ത​ല്ലു​ന്ന ദാ​രു​ണ​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ദ​ലി​ത് ബാ​ല​നെ​യാ​ണ് മ​ര്‍​ദ്ദി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ എ​സ്‌​സി/ എ​സ്ടി നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ല്‍ കെ​ട്ടി​യി​ട്ട് കു​ട്ടി​യെ ത​ല്ലു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. ക​ട​യു​ട​മ​യാ​യ മു​കേ​ഷ് കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത് വ​രു​ന്ന​താ​യും പോ​ലീ​സ് പ​റ​യു​ന്നു. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ കൂ​ലി​വേ​ല ചെ​യ്യു​ന്ന​വ​രാ​ണ്. പ​ല​ച​ര​ക്ക് ക​ട​യി​ല്‍ നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി വീ​ട്ടി​ലെ​ത്തി​യ സ​മ​യ​ത്ത് ക​ട​യു​ട​മ അ​വി​ടെ എ​ത്തി ത​ന്റെ മു​ഖ​ത്ത​ടി​ച്ച​താ​യി കു​ട്ടി പ​റ​യു​ന്നു. ‘ഞാ​ന്‍ ക​ട​യി​ല്‍ നി​ന്ന് പ​ണം മോ​ഷ്ടി​ച്ചു എ​ന്ന് ആ​രോ​പി​ച്ചാ​ണ് മ​ര്‍​ദ്ദി​ച്ച​ത്. ഞാ​ന്‍ തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ്…

Read More

ഒ​പ്പം താ​മ​സി​ക്കു​ന്ന കാ​മു​കി ബീ​ഫ് ക​ഴി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു ! ക​ഴി​ച്ചി​ല്ലെ​ങ്കി​ല്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി;​യു​വാ​വ് ജീ​വ​നൊ​ടു​ക്കി…

ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ല്‍ കാ​മു​കി​യ്‌​ക്കൊ​പ്പം ക​ഴി​ഞ്ഞ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ കാ​മു​കി​യ്‌​ക്കെ​തി​രേ പ​രാ​തി​യു​മാ​യി യു​വാ​വി​ന്റെ കു​ടും​ബം. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ രാ​ഹു​ല്‍ സി​ങ്ങി(27)​ന്റെ മ​ര​ണ​ത്തി​ലാ​ണ് അ​മ്മ വീ​ണാ​ദേ​വി പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. കാ​മു​കി​യാ​യ സോ​നം അ​ലി​യും ഇ​വ​രു​ടെ സ​ഹോ​ദ​ര​നും ബീ​ഫ് ക​ഴി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് മ​ക​ന്‍ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നും ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യു​ള്ള ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നു​മാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ജൂ​ണ്‍ 27-നാ​ണ് ഉ​ദ്ദ്ന പ​ട്ടേ​ല്‍ ന​ഗ​റി​ലെ വീ​ട്ടി​ല്‍ രാ​ഹു​ല്‍ സി​ങ്ങി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കാ​മു​കി​യാ​യ സോ​നം അ​ലി​ക്കൊ​പ്പ​മാ​ണ് യു​വാ​വ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്. സീ​ലി​ങ് ഫാ​നി​ല്‍ തൂ​ങ്ങി​നി​ല്‍​ക്കു​ന്ന നി​ല​യി​ലാ​ണ് രാ​ഹു​ലി​നെ ക​ണ്ട​തെ​ന്നാ​യി​രു​ന്നു സം​ഭ​വ​ദി​വ​സം യു​വ​തി​യു​ടെ മൊ​ഴി. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ രാ​ഹു​ല്‍ തു​ണി​മി​ല്ലി​ലെ ജോ​ലി​യ്ക്കാ​യാ​ണ് സൂ​റ​ത്തി​ല്‍ എ​ത്തി​യ​ത്. അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും ഇ​വി​ടേ​ക്ക് കൊ​ണ്ടു​വ​ന്നി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ സോ​നം അ​ലി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ​ത്.…

Read More

നി​ര്‍​മ്മാ​താ​വി​നോ​ട് പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന് ഒ​ന്നും ചെ​യ്യാ​ന്‍ ആ​വു​മാ​യി​രു​ന്നി​ല്ല ! ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി ഹ​ണി റോ​സ്…

മ​ല​യാ​ള സി​നി​മ​യി​ലെ ഗ്ലാ​മ​ര്‍​താ​ര​മാ​ണ് ഹ​ണി റോ​സ്. 2005ല്‍ ​വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്ത ബോ​യ്ഫ്ര​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ല്‍ അ​ര​ങ്ങേ​റി​യ ഹ​ണി പി​ന്നീ​ട് തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​ലോ​ക​ത്ത് ശ്ര​ദ്ധേ​യ​യാ​കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ഫ്ള​വേ​ഴ്സ് ചാ​ന​ലി​ലെ ഒ​രു​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് സി​നി​മ​യി​ലെ​യും ജീ​വി​ത​ത്തി​ലെ​യും വി​ശേ​ഷ​ങ്ങ​ള്‍ ഹ​ണി​റോ​സ് പ​ങ്കു​വെ​ച്ച​താ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. ട്രി​വാ​ന്‍​ഡ്രം ലോ​ഡ്ജ് എ​ന്ന ചി​ത്ര​ത്തി​ല്‍ ധ്വ​നി​യെ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു താ​രം അ​വ​ത​രി​പ്പി​ച്ച​ത്. ഈ ​സി​നി​മ​യ്ക്കു ശേ​ഷം ചി​ല​ര്‍ ത​ന്നെ ധ്വ​നി എ​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നും ഹ​ണി പ​റ​യു​ന്നു. ഹ​ണി പ​റ​യു​ന്ന​തി​ങ്ങ​നെ…​ധ്വ​നി എ​ന്ന് വി​ളി​ക്കു​മ്പോ​ള്‍ എ​നി​ക്ക് റി​ലേ​റ്റ് ചെ​യ്യാ​ന്‍ സാ​ധി​ക്കാ​റി​ല്ല. ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മെ​ല്ലാം പോ​യ​പ്പോ​ഴെ​ല്ലാം വേ​റെ വേ​റെ പേ​രു​ക​ളാ​ണ് വി​ളി​ച്ച​ത്. പേ​രു​ണ്ടാ​ക്കാ​ന്‍ ഇ​ഷ്ട​മു​ണ്ടെ​ങ്കി​ലും ഇ​ങ്ങ​നെ​യ​ല്ല താ​നാ​ഗ്ര​ഹി​ച്ച​തെ​ന്നും ഹ​ണി പ​റ​ഞ്ഞി​രു​ന്നു. 9ാം ക്ലാ​സി​ല്‍ പ​ഠി​ച്ചി​രു​ന്ന സ​മ​യ​ത്താ​ണ് സി​നി​മ​യി​ല്‍ അ​വ​സ​രം ല​ഭി​ച്ച​ത്. വി​ന​യ​ന്‍ സാ​റി​ന്റെ ലൊ​ക്കേ​ഷ​നി​ല്‍ പോ​യി ക​ണ്ടി​രു​ന്നു. അ​പ്പോ​ള്‍ തീ​രെ കു​ട്ടി​യാ​ണ്, കു​റ​ച്ചൂ​ടെ ക​ഴി​യ​ട്ടെ എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.…

Read More

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ റോ​ഡു​ക​ളി​ലെ കു​ഴി​യെ​ണ്ണി പോ​ലീ​സു​കാ​ര്‍ ! എ​ണ്ണി​യെ​ടു​ത്ത കു​ഴി​ക​ളു​ടെ എ​ണ്ണം ക​ണ്ട് ഞെ​ട്ടി പോ​ലീ​സ് മേ​ധാ​വി…

റോ​ഡി​ലെ കു​ഴി​ക​ള്‍ എ​ണ്ണാ​ന്‍ പോ​ലീ​സു​കാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ പ​ത്ത​നം​തി​ട്ട ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ദ്യ​മം പൂ​ര്‍​ത്തി​യാ​ക്കി പോ​ലീ​സ്. പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ 38 സ്ഥ​ല​ങ്ങ​ളി​ല്‍ റോ​ഡി​ല്‍ കു​ഴി​മൂ​ലം അ​പ​ക​ട സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം എ​സ്എ​ച്ച്ഒ​മാ​രാ​ണ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​ഴി​ക​ള്‍ സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. റോ​ഡി​ലെ കു​ഴി​ക​ളി​ല്‍ വീ​ണു​ള്ള അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള ഹൈ​ക്കോ​ട​തി ക​ര്‍​ശ​ന ന​ട​പ​ടി​വേ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രോ​ട് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും ക​ഴി​ഞ്ഞ ദി​വ​സം റോ​ഡി​ല്‍ കു​ഴി​യി​ല്‍ വീ​ണു​ള്ള അ​പ​ക​ടം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശം എ​ത്തി​യ​ത്. സ്വ​ന്തം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ റോ​ഡു​ക​ളി​ലെ അ​പ​ക​ട​ക​ര​മാ​യ കു​ഴി​ക​ള്‍ എ​ണ്ണി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി 26നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. മ​റ്റു പ​ല ജി​ല്ല​ക​ളി​ലും സ​മാ​ന നി​ര്‍​ദ്ദേ​ശ​മു​ണ്ടാ​യി. കു​ഴി​യു​ടെ എ​ണ്ണം…

Read More

പ​ത്താം​ക്ലാ​സി​ല്‍ ഒ​രു കു​ട്ടി​യെ​പ്പോ​ലും വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല ! 34 സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍ പൂ​ട്ടാ​നൊ​രു​ങ്ങു​ന്നു…

ഈ ​വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ ന​ട​ന്ന പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ ഒ​രു കു​ട്ടി പോ​ലും വി​ജ​യി​ക്കാ​തി​രു​ന്ന 34 സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍ അ​ട​ച്ചു പൂ​ട്ടാ​നൊ​രു​ങ്ങി അ​സം സ​ര്‍​ക്കാ​ര്‍. 34 സ്‌​കൂ​ളു​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തി​യെ​ങ്കി​ലും ഒ​രാ​ള്‍​പോ​ലും വി​ജ​യി​ച്ചി​ല്ല. അ​ട​ച്ചു പൂ​ട്ടു​ന്ന സ്‌​കൂ​ളു​ക​ള്‍ സ​മീ​പ​ത്തെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളു​മാ​യി ല​യി​പ്പി​ക്കും. അ​ധ്യാ​പ​ക​രെ​യും വി​ദ്യ​ര്‍​ത്ഥി​ക​ളെ​യും സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ലേ​ക്ക് മാ​റ്റു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ പ​ത്താം ത​രം ക​ട​ക്കാ​ത്ത​തും 10 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​ജ​യ​ശ​ത​മാ​ന​മി​ല്ലാ​ത്ത​തു​മാ​യ 102 സ്‌​കൂ​ളു​ക​ളും അ​ട​ച്ചു പൂ​ട്ട​ലി​ന്റെ വ​ക്കി​ലാ​ണ്. 30ല്‍ ​താ​ഴെ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ മാ​ത്ര​മു​ള്ള 800 സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍ അ​ട​ച്ചു പൂ​ട്ടു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളു​ള​ള​താ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു. നാ​ലു ല​ക്ഷം വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​പ്പോ​ള്‍ 56.49 ശ​ത​മാ​ന​മാ​യി​രു​ന്നു ഈ ​വ​ര്‍​ഷ​ത്തെ വി​ജ​യ ശ​ത​മാ​നം. 2018ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കാ​ണി​ത്. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തെ തു​ട​ര്‍​ന്ന് 2021ല്‍ ​പ​രീ​ക്ഷ ന​ട​ത്തി​യി​രു​ന്നി​ല്ല. മു​ന്‍…

Read More

മ​മ്മൂക്ക അ​ഭി​ന​യി​ച്ചി​ല്ലേ? മ​മ്മൂക്ക​യും വ​ക്കീ​ലാ​യി​രു​ന്നു, എ​ന്‍റെ മോ​ളും വ​ക്കീ​ലാ​യി​രു​ന്നു… നി​പ്പ​യു​ടെ പ്ര​മോ​ഷ​ന് ജിഷയുടെ അമ്മ രാ​ജേ​ശ്വ​രി​യും

മ​മ്മൂക്ക അ​ഭി​ന​യി​ച്ചി​ല്ലേ? മ​മ്മൂക്ക​യും വ​ക്കീ​ലാ​യി​രു​ന്നു, എ​ന്‍റെ മോ​ളും വ​ക്കീ​ലാ​യി​രു​ന്നു…ജി​ഷ​യു​ടെ അ​മ്മ രാ​ജേ​ശ്വ​രി നി​പ്പ എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​നു വ​ന്ന​പ്പോ​ൾ ചോ​ദി​ച്ച​താ​ണി​ത്. ‌ ഏ​റെ​ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യ പെ​രു​ന്പാ​വൂ​ർ ജി​ഷ കൊ​ല​ക്കേസ് ആണ് നിപ്പ യുടെ ഉള്ളടക്കം.നി​പ്പയി​ൽ നാ​യി​ക​യു​ടെ അ​മ്മ​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് കു​ള​പ്പു​ള്ളി ലീ​ല എ​ന്ന ന​ടി​യാ​ണ്. ആ​ദ്യ കൂ​ടി​ക്കാഴ്ച​യി​ൽ കു​ള​പ്പു​ള്ളി ലീ​ല​യും രാ​ജേ​ശ്വ​രി​യും കെ​ട്ടി​പ്പി​ടി​ച്ച് ക​ര​ഞ്ഞു.സി​നി​മ​യി​ലെ നാ​യി​ക​യു​ടെ അ​മ്മ​യും ദു​ര​ന്ത​ത്തി​ലെ നാ​യി​ക​യു​ടെ അ​മ്മ​യും ദുഃ​ഖ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. ​രു​വ​രു​ടെയും കൂ​ടിക്കാഴ്ച ഇ​പ്പോ​ൾ യൂ ​ട്യൂബി​ൽ വൈറലാണ്. ത​ന്നെ ച​തി​ച്ച രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ക്കു​ക​യാ​ണ് രാ​ജ​ശ്വ​രി ഈ ​വീ​ഡി​യോ​യി​ൽ. സിനിമയിൽ കാണിക്കുന്നതു പോലെ വിവാഹത്തിനു മുന്പ് എനിക്കു പ്രണയ മൊന്നും ഉണ്ടായിരുന്നില്ല. പിന്നെ സിനിമയ ല്ലേ, സിനിമയിൽ എന്തെങ്കിലുമൊക്കെ കുത്തിക്കയറ്റേണ്ടേ എന്നും രാജേശ്വരി പറഞ്ഞു. നി​പ്പ ഇ​ന്ന​ലെ​യാ​ണ് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്.

Read More

വി​യ​റ്റ്‌​നാം കോ​ള​നി​യെ കി​ടു​കി​ടാ വി​റ​പ്പി​ച്ച ആ ​പ​ഴ​യ റാ​വു​ത്ത​ര്‍ ഇ​വി​ടെ​യു​ണ്ട്! ഇ​പ്പോ​ഴ​ത്തെ ജീ​വി​തം ഇ​ങ്ങ​നെ…

മ​ല​യാ​ള സി​നി​മ​യി​ല്‍ രൂ​പം കൊ​ണ്ട് മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ഇ​ടം​പി​ടി​ച്ച വി​ല്ല​നാ​യി​രു​ന്നു വി​യ​റ്റ്‌​നാം കോ​ള​നി എ​ന്ന ചി​ത്ര​ത്തി​ലെ റാ​വു​ത്ത​ര്‍. 1992ല്‍ ​റി​ലീ​സി​ലെ​ത്തി​യ ചി​ത്ര​ത്തി​ല്‍ റാ​വു​ത്ത​റെ അ​വ​ത​രി​പ്പി​ച്ച​ത് വി​ജ​യ രം​ഗ​രാ​ജു എ​ന്ന മ​ഹാ​രാ​ഷ്ട്ര​ക്കാ​ര​നാ​ണ്. ‘വി​യ​റ്റ്‌​നാം കോ​ള​നി’ ഹി​റ്റാ​യ​തി​നൊ​പ്പം ത​ന്നെ ചി​ത്ര​ത്തി​ലെ സൂ​പ്പ​ര്‍ വി​ല്ല​നും മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ഇ​ടം പി​ടി​ച്ചു. ന​ട​ന്‍ എ​ന്‍ എ​ഫ് വ​ര്‍​ഗ്ഗീ​സാ​ണ് വി​യ​റ്റ്‌​നാം കോ​ള​നി​യി​ല്‍ റാ​വു​ത്ത​ര്‍​ക്ക് ശ​ബ്ദം ന​ല്‍​കി​യ​ത്. ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്‍​പ് മോ​ഹ​ന്‍​ലാ​ല്‍ അ​വ​ത​രി​പ്പി​ച്ച ലാ​ല്‍ സ​ലാം എ​ന്ന പ​രി​പാ​ടി​യി​ലും വി​ജ​യ രം​ഗ​രാ​ജു അ​തി​ഥി​യാ​യി എ​ത്തി​യി​രു​ന്നു. ”വി​യ​റ്റ്‌​നാം കോ​ള​നി ഇ​റ​ങ്ങി​യ സ​മ​യ​ത്ത് റാ​വു​ത്ത​ര്‍ എ​ന്ന പേ​രു കേ​ള്‍​ക്കു​മ്പോ​ള്‍ എ​ല്ലാ​വ​ര്‍​ക്കും പേ​ടി​യാ​യി​രു​ന്നു. പ​ക്ഷേ ഇ​ത്ര​യും പാ​വ​മാ​യ മ​റ്റൊ​രു മ​നു​ഷ്യ​നെ ലോ​ക​ത്ത് കാ​ണാ​ന്‍ കി​ട്ടി​ല്ല,” എ​ന്ന മു​ഖ​വു​ര​യോ​ടെ​യാ​ണ് വി​ജ​യ രം​ഗ​രാ​ജു​വി​നെ മോ​ഹ​ന്‍​ലാ​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ”സ്റ്റ​ണ്ട് മാ​സ്റ്റ​ര്‍ മാ​ഫി​യ ശ​ശി​യോ​ടാ​ണ് ഞാ​ന്‍ ന​ന്ദി പ​റ​യേ​ണ്ട​ത്. അ​ദ്ദേ​ഹ​മാ​ണ് എ​ന്നെ ഫാ​സി​ല്‍ സാ​റി​ന്…

Read More

ഒ​രു വ​ര്‍​ഷം പ​ത്തു ല​ക്ഷം കു​ട്ടി​ക​ള്‍ ജ​നി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ ര​ണ്ട​ര ല​ക്ഷം മാ​ത്രം ! പൗ​ര​ന്മാ​രു​ടെ മ​നോ​ഭാ​വം ഈ ​രാ​ജ്യ​ത്തെ വെ​ട്ടി​ലാ​ക്കു​മോ ?

ജ​ന​ന​നി​ര​ക്ക് കു​റ​വു​ള്ള പ്ര​ദേ​ശ​മാ​യാ​ണ് യൂ​റോ​പ്പി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ ആ ​പാ​ത​യി​ലാ​ണ് ദ​ക്ഷി​ണ കൊ​റി​യ​യും. 2021ലെ ​രാ​ജ്യ​ത്തെ ഫെ​ര്‍​ട്ടി​ലി​റ്റി നി​ര​ക്കു​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള പു​തി​യ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു വ​ന്ന​ത് ഇ​താ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ല്‍ ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ എ​ണ്ണം 266,000 ആ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​ത് മു​ന്‍​വ​ര്‍​ഷ​ത്തേ​ക്കാ​ളും 11,800 എ​ണ്ണം (4.3 ശ​ത​മാ​നം) കു​റ​വാ​ണ്. എ​ന്നാ​ല്‍ 35 വ​യ​സി​നു മു​ക​ളി​ലു​ള്ള സ്ത്രീ​ക​ളു​ടെ ഫെ​ര്‍​ട്ടി​ലി​റ്റി നി​ര​ക്ക് മു​ന്‍​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വ​ര്‍​ധി​ച്ച​താ​യും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് കൊ​റി​യ​യാ​ണ് ഈ ​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു വി​ട്ട​ത്. 1970 വ​രെ പ്ര​തി​വ​ര്‍​ഷം പ​ത്തു​ല​ക്ഷ​ത്തോ​ളം ന​വ​ജാ​ത ശി​ശു​ക്ക​ള്‍​ക്കാ​ണ് ദ​ക്ഷി​ണ കൊ​റി​യ ജ​ന്മം ന​ല്‍​കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത് 2001 ആ​യ​പ്പോ​ള്‍ നേ​ര്‍ പ​കു​തി​യാ​യി കു​റ​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​ത് അ​വി​ടെ നി​ന്നും താ​ഴേ​ക്ക് വ​രു​ന്ന കാ​ഴ്ച​യാ​ണു​ണ്ടാ​യ​ത്. 2002 ല്‍ 400,000 ​ആ​യും 2017ല്‍ ​ഇ​ത് 300,000 ആ​യും കു​റ​ഞ്ഞു. ലോ​ക​ത്താ​ക​മാ​നം കൊ​വി​ഡ് പി​ടി​പെ​ട്ട് ആ​ളു​ക​ള്‍…

Read More