ഇ​വി​ടെ കൊ​ണ്ടു വാ​ടാ ! ഓ​ര്‍​ഡ​ര്‍ ചെ​യ്ത് ഭ​ക്ഷ​ണ​വു​മാ​യി പ​റ​ന്ന ഡ്രോ​ണി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ വ​ട്ട​മി​ട്ട് കാ​ക്ക;​വീ​ഡി​യോ വൈ​റ​ല്‍…

ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ ക​മ്പ​നി​ക​ള്‍ ഇ​പ്പോ​ള്‍ ഡ്രോ​ണു​ക​ള്‍ വ​ഴി​യും ഭ​ക്ഷ​ണം ഉ​പ​ഭോ​ക്താ​വി​ന് എ​ത്തി​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ഭ​ക്ഷ​ണം കൊ​ണ്ടു പോ​കു​ന്ന ഡ്രോ​ണി​നെ കാ​ക്ക ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ഓ​സ്ട്രേ​ലി​യ​യി​ലെ കാ​ന്‍​ബെ​റ​യി​ലാ​ണ് ര​സ​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കാ​ക്ക ഡ്രോ​ണി​നെ ആ​ക്ര​മി​യ്ക്കു​ന്ന വീ​ഡി​യോ ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രി​യ്ക്കു​ക​യാ​ണ്. ഭ​ക്ഷ​ണ​വു​മാ​യി പ​റ​ന്ന ഡ്രോ​ണി​നെ കാ​ക്ക ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബെ​ന്‍ റോ​ബ​ര്‍​ട്ട്‌​സ് എ​ന്ന ഉ​പ​ഭോ​ക്താ​വാ​ണ് ഭ​ക്ഷ​ണം ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ത്. ഭ​ക്ഷ​ണം എ​ത്താ​നാ​യി കാ​ത്തി​രി​യ്ക്കു​മ്പോ​ഴാ​ണ് ബെ​ന്‍ ഡ്രോ​ണി​നെ കാ​ക്ക ആ​ക്ര​മി​യ്ക്കു​ന്ന​ത് ക​ണ്ട​ത്. ഇ​തോ​ടെ ബെ​ന്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യാ​യി​രു​ന്നു. കൊ​ക്ക് കൊ​ണ്ട് കൊ​ത്തി ആ​ക്ര​മി​ച്ച ശേ​ഷം ഡ്രോ​ണി​ന്റെ പി​ന്‍ ഭാ​ഗ​ത്ത് കാ​ക്ക തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. കാ​ക്ക ആ​ക്ര​മി​ച്ച​തോ​ടെ വ​ള​രെ പ​ണി​പ്പെ​ട്ടാ​ണ് ഡ്രോ​ണ്‍ പ​റ​ക്കു​ന്ന​ത്. വ​ള​രെ ബു​ദ്ധി​മു​ട്ട് നേ​രി​ട്ടെ​ങ്കി​ലും ഉ​പ​ഭോ​ക്താ​വി​ന് ഭ​ക്ഷ​ണ പാ​ക്കേ​ജ് അ​വ​സാ​നം ഡ്രോ​ണ്‍ എ​ത്തി​യ്ക്കു​ക ത​ന്നെ ചെ​യ്തു. ” കാ​ക്ക​ക​ളു​ടെ കാ​ഴ്ച​പ്പാ​ടി​ല്‍,…

Read More

ഭ​ക്ഷ​ണ​ത്തി​നു വ​ക ക​ണ്ടെ​ത്താ​ന്‍ ജോ​ലി​യി​ല്ല ! വീ​ണ്ടും ജ​യി​ലി​ല്‍ പോ​കാ​ന്‍ പോ​ലീ​സ് ജീ​പ്പി​ന് ക​ല്ലെ​റി​ഞ്ഞ് യു​വാ​വ്; സം​ഭ​വം തി​രു​വ​ന​ന്ത​പു​ര​ത്ത്…

ജ​യി​ല്‍ മോ​ചി​ത​നാ​യ ശേ​ഷം ജോ​ലി​യും ഭ​ക്ഷ​ണ​വു​മി​ല്ലാ​താ​യ​തോ​ടെ വീ​ണ്ടും ജ​യി​ലി​ല്‍ പോ​കാ​ന്‍ വേ​ണ്ടി പോ​ലീ​സ് ജീ​പ്പ് ക​ല്ലെ​റി​ഞ്ഞ് ത​ക​ര്‍​ത്ത് യു​വാ​വ്. ഞാ​യ​റാ​ഴ്ച്ച വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ല്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലാ​ണ് സം​ഭ​വം. സ്റ്റേ​ഷ​ന് മു​ന്നി​ല്‍ കി​ട​ന്ന ജീ​പ്പി​ന്റെ ചി​ല്ല് അ​യി​ലം സ്വ​ദേ​ശി ബി​ജു(29) എ​റി​ഞ്ഞു ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു. ആ​റ് മാ​സം മു​ന്‍​പ് സ​മാ​ന​മാ​യ രീ​തി​യി​ല്‍ സ്റ്റേ​ഷ​നു മു​ന്നി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന പൊ​ലീ​സ് ജീ​പ്പ് ഇ​യാ​ള്‍ എ​റി​ഞ്ഞു ത​ക​ര്‍​ത്തി​രു​ന്നു. അ​ന്ന് ബി​ജു​വി​നെ പി​ടി​കൂ​ടി ജ​യി​ലി​ല്‍ അ​ട​ച്ചു. ജ​യി​ലി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ബി​ജു വീ​ണ്ടും പോ​ലീ​സ് ജീ​പ്പി​ന് നേ​രെ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ബി​ജു​വി​നെ റി​മാ​ന്‍​ഡ് ചെ​യ്തു. ജീ​പ്പി​ന്റെ പി​ന്‍​ഭാ​ഗ​ത്തെ ഗ്ലാ​സാ​ണ് എ​റി​ഞ്ഞ് ത​ക​ര്‍​ത്ത​ത്. ജീ​പ്പി​ന്റെ ചി​ല്ലു ത​ക​ര്‍​ത്ത ശേ​ഷം സ​മീ​പ​ത്തു നി​ന്ന ബി​ജു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ജ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി​യാ​ണ് വീ​ണ്ടും പോ​ലീ​സ് ജീ​പ്പി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ​തെ​ന്ന് ഇ​യാ​ള്‍…

Read More

ഒരു നാട്ടില്‍ രണ്ട് ആന വേണ്ട ! ബസ് തടഞ്ഞ് ചില്ല് അടിച്ചു തകര്‍ത്ത് കൊമ്പന്‍; ധൈര്യം കൈവെടിയാതെ ഡ്രൈവര്‍;വീഡിയോ കാണാം…

തമിഴ്‌നാട്ടില്‍ ഒറ്റയാന്‍ ആന ബസ് അക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബസിന്റെ ചില്ല് തകര്‍ത്ത് നില്‍ക്കുന്ന ആനയെ കണ്ട് പന്തിക്കേട് തോന്നിയ ബസ് ഡ്രൈവര്‍ , വാഹനം നിര്‍ത്തിയിട്ട് യാത്രക്കാരെ പുറത്തേയ്ക്ക് കൊണ്ടുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. കൊടഗിരിയില്‍ നിന്ന് മേട്ടുപാളയത്തേയ്ക്ക് ബസ് പോകവേയാണ് നടുറോഡിലേക്കിറങ്ങിയ ആന ബസിനു നേരെ പാഞ്ഞടുത്തത്. ആനയെ കണ്ടതോടെ ബസ് ഡ്രൈവര്‍ വാഹനം പിന്നോട്ടെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആന വിടാന്‍ കൂട്ടാക്കാതെ പിന്നാലെ പാഞ്ഞുവന്നു. ആന വരുന്നത് കണ്ട് നിര്‍ത്തിയിട്ട ബസില്‍ കൊമ്പ് കൊണ്ടാണ് ആന ചില്ല് തകര്‍ത്തത്. ആന പിന്മാറാന്‍ ഒരുക്കമില്ലാതെ നില്‍ക്കുന്നത് കണ്ട് പന്തിക്കേട് തോന്നിയ ഡ്രൈവര്‍ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഡ്രൈവര്‍ ബസിലെ യാത്രക്കാരോട് പുറത്തേയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരെ കൊണ്ടുപോകുന്ന ബസാണ് ആന ആക്രമിച്ചത്. സുപ്രിയ സാഹു ഐഎഎസാണ് വീഡിയോ…

Read More

സ​ന്തോ​ഷ് പ​ണ്ഡി​റ്റി​നെ വി​ളി​ച്ചു വ​രു​ത്തി അ​പ​മാ​നി​ച്ചു ! ന​വ്യാ നാ​യ​രും നി​ത്യാ ദാ​സും ല​ക്ഷ്മി​യും അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രേ ഒ​ന്ന​ട​ങ്കം തി​രി​ഞ്ഞ് സോ​ഷ്യ​ല്‍ മീ​ഡി​യ…

ഏ​റെ പ്രേ​ക്ഷ​ക​രു​ള്ള പ​രി​പാ​ടി​യാ​ണ് ഫ്‌​ള​വേ​ഴ്‌​സ് ചാ​ന​ലി​ലെ സ്റ്റാ​ര്‍ മാ​ജി​ക്. സീ​രി​യ​ല്‍ താ​ര​ങ്ങ​ളും മി​മി​ക്രി താ​ര​ങ്ങ​ളു​മൊ​ക്കെ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യ്ക്ക് നേ​രെ ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ രോ​ഷം ഉ​യ​രു​ക​യാ​ണ്. ന​ട​നും സം​വി​ധാ​യ​ക​നും ഒ​ക്കെ​യാ​യ സ​ന്തോ​ഷ് പ​ണ്ഡി​റ്റി​നെ ഷോ​യി​ല്‍ വി​ളി​ച്ചു​വ​രു​ത്തി അ​പ​മാ​നി​ച്ച​താ​യാ​ണ് ആ​ളു​ക​ളെ രോ​ഷാ​കു​ല​രാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഷോ​യി​ലെ അ​തി​ഥി​ക​ളാ​യി സി​നി​മാ മു​ന്‍​കാ​ല നാ​യി​കാ ന​ടി​മാ​രാ​യ ന​വ്യാ നാ​യ​രും നി​ത്യ ദാ​സും എ​ത്തി​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് സ​ന്തോ​ഷ് പ​ണ്ഡി​റ്റും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ താ​ര​ത്തെ അ​വ​താ​ര​ക ല​ക്ഷ്മി ന​ക്ഷ​ത്ര​യും ന​വ്യാ ന​യാ​രും നി​ത്യ ദാ​സും ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ അ​പ​മാ​നി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന വി​മ​ര്‍​ശ​ന​മാ​ണ് ഇ​പ്പോ​ള്‍ സ​ജീ​വ​മാ​കു​ന്ന​ത്. ഈ ​വി​ഷ​യ​ത്തി​ല്‍ സി​നി​ഫൈ​ല്‍ ഗ്രൂ​പ്പി​ല്‍ മ​നി​ഷ് മ​ണി​ക്കു​ട്ട​ന്‍ എ​ന്ന വ്യ​ക്തി പ​ങ്കു​വ​ച്ചൊ​രു കു​റി​പ്പാ​ണ് ഉ​പ്പോ​ള്‍ വൈ​റ​ലാ​വു​ന്ന​ത്. മ​ണി​ക്കു​ട്ട​ന്റെ കു​റി​പ്പ് ഇ​ങ്ങ​നെ…​മു​ന്‍​പും പ​ല​രീ​തി​യി​ല്‍ ഉ​ള്ള വി​മ​ര്‍​ശ​ങ്ങ​ള്‍ ഏ​റ്റു വാ​ങ്ങി​യ പ്രോ​ഗ്രാ​മാ​ണ് സ്റ്റാ​ര്‍ മാ​ജി​ക്. അ​തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​ട്ട​ത്…

Read More

അ​ങ്ങ​നെ ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മം ! അ​നു​ഷ്‌​ക ഷെ​ട്ടി​യു​ടെ വി​വാ​ഹ തീ​യ​തി കു​റി​ച്ച് ജോ​ത്സ്യ​ന്‍ ! വ​ര​ന്‍ പ്ര​മു​ഖ സം​വി​ധാ​യ​ക​ന്‍ എ​ന്ന് സൂ​ച​ന…

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് അ​നു​ഷ്‌​ക ഷെ​ട്ടി. ആ​യി​രം കോ​ടി​ക്ല​ബ്ബി​ല്‍ എ​ത്തി​യ എ​സ്എ​സ് രാ​ജ​മൗ​ലി​യു​ടെ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ബാ​ഹു​ബ​ലി അ​ട​ക്ക​മു​ള്ള സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് അ​നു​ഷ്‌​ക ആ​രാ​ധ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ​ത്. മ​ല​യാ​ളി​ക​ള്‍​ക്കും അ​നു​ഷ്‌​ക പ്രി​യ​ങ്ക​രി​യാ​ണ്. അ​രു​ന്ധ​തി, രു​ദ്ര​മ്മ ദേ​വി, ബാ​ഹു​ബ​ലി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ പ്ര​ക​ട​നം അ​നു​ഷ്‌​ക​യെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നാ​യി​ക​യാ​ക്കി മാ​റ്റി. എ​ന്നാ​ല്‍ പ​ല​പ്പോ​ഴും പ​ല താ​ര​ത്തി​ലും ഉ​ള്ള ഗോ​സി​പ്പു​ക​ള്‍​ക്ക് അ​നു​ഷ്‌​ക ഇ​ര​യാ​യി​ട്ടു​ണ്ട് എ​ന്ന് പ​റ​യാം. അ​തി​ല്‍ പ്ര​ധാ​ന​മാ​യു​ള്ള​ത് പ്ര​ണ​യ​വും വി​വാ​ഹ​വും ആ​യി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യും ആ​രാ​ധ​ക​രും പ​ല​പ്പോ​ഴും അ​നു​ഷ്‌​ക​യു​ടെ സ്വ​കാ​ര്യ ജീ​വി​ത​ത്തി​ന് പി​ന്നാ​ലെ പോ​കു​ന്ന​തും പ​തി​വാ​ണ്. ന​ട​ന്‍ പ്ര​ഭാ​സി​നെ​യും അ​നു​ഷ്‌​ക​യെ​യും ഒ​രു​മി​പ്പി​ക്കാ​നാ​യി​രു​ന്നു ആ​രാ​ധ​ക​ര്‍ എ​ന്നും ശ്ര​മി​ച്ച​ത്. ഇ​പ്പോ​ഴി​താ അ​നു​ഷ്‌​ക​യു​ടെ സ്വ​കാ​ര്യ ജീ​വി​തം വീ​ണ്ടും വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യു​ക​യാ​ണ്. ഇ​ത്ത​വ​ണ അ​നു​ഷ്‌​ക​യു​ടെ വി​വാ​ഹം ഉ​ട​നു​ണ്ടാ​കു​മെ​ന്നാ​ണ് വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ക്കു​ന്ന​ത്. തെ​ലു​ങ്ക് സം​വി​ധാ​യ​ക​നെ ആ​ണ് താ​രം വി​വാ​ഹം ക​ഴി​ക്കാ​ന്‍ പോ​കു​ന്ന​ത് എ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന…

Read More

അ​പ്പോ​ള്‍ ഷ​ഡ്ഡി ഇ​ട്ടാ​ല്‍ പെ​ണ്ണു വ​ള​യും അ​ല്ലി​യോ​ടാ…​ശ്ശോ ഇ​ത്ര​യും കാ​ലം വെ​റു​തെ പാ​ഴാ​ക്കി ! ര​ശ്മി​ക​യും വി​ക്കി കൗ​ശ​ലും ഒ​ന്നി​ച്ച ‘മാ​ച്ചോ’​പ​ര​സ്യ​ത്തി​ന് ട്രോ​ള്‍ മ​ഴ…

ട്രോളന്മാരുടെ പുതിയ ഇഷ്ടവിഷയമായി മാറിയിരിക്കുകയാണ് പ്രശസ്ത ഇന്നര്‍വെയര്‍ ബ്രാന്‍ഡായ ‘മാച്ചോ’യുടെ പുതിയ പരസ്യം. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ രശ്മിക മന്ദനയും വിക്കി കൗശലും ഒന്നിച്ച അഭിനയിച്ച പരസ്യം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ലിയോ ബര്‍നേറ്റ് എന്ന ക്രിയേറ്റിവ് ഏജന്‍സിയുടെയാണ് ഈ പരസ്യത്തിന് പിന്നിലെ ആശയം. മാഡിസണ്‍ മീഡിയ ഒമേഗയാണ് പ്രൊമോഷന്‍ നടത്തുന്നത്. ആ പരസ്യത്തിന്റെ ആശയം കൊണ്ടും അവതരണം കൊണ്ടുമാണ് വീഡിയോ വൈറലായിരിക്കുന്നത്. രശ്മിക ഒരു യോഗ അധ്യാപികയായിട്ടാണ് പരസ്യത്തില്‍ എത്തുന്നത്. വിക്കി കൗശല്‍ അവിടെ യോഗ അഭ്യസിക്കുന്ന ഒരാളും. യോഗ ചെയ്യുന്നതിനിടയില്‍ വിക്കി ധരിച്ചിരിക്കുന്ന മാച്ചോ സ്പോര്‍ട്ടിന്റെ വൈസ്റ്ബാന്‍ഡ് കാണുന്ന അധ്യാപിക അതില്‍ ആകര്‍ഷിക്കപ്പെടുകയാണ്. പിന്നീട് അത് വീണ്ടും കാണുവാന്‍ ഷെല്‍ഫിന്റെ മുകളില്‍ ഉള്ള സാധനങ്ങള്‍ എടുക്കുവാന്‍ അധ്യാപിക അവസരം സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാല്‍ പരസ്യം ഇപ്പോള്‍ വമ്പന്‍ ട്രോളുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ജെട്ടി ഇട്ടാല്‍ പെണ്ണിനെ വളക്കാമായിരുന്നു…

Read More

സി​നി​മ ക​ണ്ടു ക​ഴി​യു​മ്പോ​ൾ മാ​താ​പി​താ​ക്ക​ള്‍ ഇ​തി​നെ​ക്കു​റി​ച്ച്‌ ചി​ന്തി​ക്ക​ണം; ത​ന്‍റെ പു​തി​യ സി​നി​മ​യെ​ക്കു​റി​ച്ച് സാ​യ് പ​ല്ല​വി തു​റ​ന്നു പ​റ​ഞ്ഞ​ത് വൈ​റ​ലാ​കു​ന്നു

ആ​രാ​ധ​ക​ര്‍ ഏ​റെ കാ​ത്തി​രു​ന്ന നാ​ഗ​ചൈ​ത​ന്യ-​സാ​യ് പ​ല്ല​വി ചി​ത്രം ല​വ് സ്റ്റോ​റി ഒ​ടി​ടി പ്ലാ​റ്റ്‌​ഫോം വ​ഴി റി​ലീ​സ് ആ​യി​രി​ക്കു​ക​യാ​ണ്. ഫി​ദ എ​ന്ന സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം സാ​യ് പ​ല്ല​വി​യും ശേ​ഖ​ര്‍ ക​മ്മു​ല​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു എ​ന്ന​താ​ണ് ല​വ് സ്റ്റോ​റി​യു​ടെ പ്ര​ത്യേ​ക​ത. പു​തി​യ സി​നി​മ​യു​ടെ വി​ശേ​ഷ​ങ്ങ​ളും ഒ​പ്പം ശേ​ഖ​ര്‍ ക​മ്മു​ല​യു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ചും തു​റ​ന്ന് സം​സാ​രി​ക്കു​ക​യാ​ണ് സാ​യ് പ​ല്ല​വി. ഒ​രു ന​ടി എ​ന്ന രീ​തി​യി​ല്‍ സ്‌​ക്രി​പ്റ്റ് വാ​യി​ച്ച​പ്പോ​ള്‍ തോ​ന്നി​യ​ത് ഈ ​ക​ഥാ​പാ​ത്രം ഒ​രി​ക്ക​ലും ഒ​റ്റ​പ്പെ​ട്ട ഒ​ന്ന​ല്ല, മ​റി​ച്ച്‌ എ​ല്ലാ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പ​രി​ചി​ത​മാ​യ ഒ​ന്നാ​ണ് എ​ന്നാ​യി​രു​ന്നു. കൊ​മേ​ഴ്‌​സ്യ​ല്‍ ചി​ത്ര​ങ്ങ​ള്‍​ക്ക് ഈ ​വി​ഷ​യ​ത്തെ പൂ​ര്‍​ണ​മാ​യും അ​വ​ത​രി​പ്പി​ക്കാ​ന്‍ സാ​ധി​ക്ക​ണ​മെ​ന്നി​ല്ല. എ​ന്നാ​ല്‍ ശേ​ഖ​ര്‍ ക​മ്മു​ല​യ്ക്ക് അ​ത് സാ​ധി​ച്ചു. സി​നി​മ ക​ണ്ടു ക​ഴി​യു​ന്പോള്‍ മാ​താ​പി​താ​ക്ക​ള്‍ ഇ​തി​നെ​ക്കു​റി​ച്ച്‌ ചി​ന്തി​ക്ക​ണം എ​ന്നാ​ണ് ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഈ ​സി​നി​മ ക​ണ്ടുക​ഴി​യു​ന്പോ​ള്‍ മാ​താ​പി​താ​ക്ക​ള്‍ അ​വ​രു​ടെ കു​ട്ടി​ക​ളോ​ട് ചോ​ദി​ക്ക​ണം, നി​ന​ക്ക് ഞ​ങ്ങ​ളോ​ട് പ​റ​യാ​ന്‍ പ​റ്റാ​തെ പോ​യ…

Read More

പ്രേ​ത​മു​ണ്ടോ? നി​ഴ​ല്‍ രൂ​പ​ങ്ങ​ള്‍, വി​ചി​ത്ര ഗ​ന്ധ​ങ്ങ​ള്‍, ശ​ബ്ദ​ങ്ങ​ൾ… വാ​ള്‍​ബെ​ര്‍​ഗി​നും മ​ക​നും നേ​രി​ടു​ന്ന​ത് പ്രേ​ത സി​നി​മ​യെ വെ​ല്ലു​ന്ന സം​ഭ​വ​ങ്ങ​ളി​ലൂ​ടെ…

    നി​ഴ​ല്‍ രൂ​പ​ങ്ങ​ള്‍, വി​ചി​ത്ര ഗ​ന്ധ​ങ്ങ​ളും ശ​ബ്ദ​ങ്ങ​ളും, ചി​ല വ​സ്തു​ക്ക​ള്‍ കാ​ണാ​തെ പോ​കു​ന്നു. എ​ന്തോ ക​ണ്ടി​ട്ടെ​ന്ന​പോ​ലെ നാ​യ്ക്ക​ള്‍ കു​ര​യ്ക്കു​ന്നു. ഇ​ത് ദി ​കോ​ണ്‍​ജ​റിം​ഗ് എ​ന്ന ചി​ത്ര​ത്തി​ലെ രം​ഗ​മാ​ണ്. എ​ന്നാ​ല്‍ മാ​ര്‍​ക്ക് വാ​ള്‍​ബെ​ര്‍​ഗി​നും മ​ക​നും ഇ​ത് ഒ​രു സി​നി​മാ​രം​ഗ​മ​ല്ല. യാ​ഥാ​ർ​ഥ്യ​മാ​ണ്.​ദി​വ​സ​വും അ​വ​ര്‍ അ​നു​ഭ​വി​ക്കു​ന്ന​ത് ഇ​തൊ​ക്കെ​യാ​ണ്. പേ​ടി​പ്പെ​ടു​ത്തു​ന്നു അ​ച്ഛ​നും മ​ക​നും അ​വ​രു​ടെ വീ​ട്ടി​ലെ അ​മാ​നു​ഷി​ക​വും പേ​ടി​പ്പെ​ടു​ത്തു​ന്ന​തു​മാ​യ തു​ട​ര്‍ സം​ഭ​വ​ങ്ങ​ള്‍​ക്കു ശേ​ഷം ആ​കെ പ​രി​ഭ്രാ​ന്ത​രാ​ണ്. ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ളു​ണ്ടാ​യ​പ്പോ​ള്‍ അ​വ​ര്‍ കാ​ര്യ​ങ്ങ​ള്‍ സ​ങ്ക​ല്‍​പ്പി​ക്കു​ക​യാ​ണോ എ​ന്ന് ആ​ദ്യം സം​ശ​യി​ച്ചു. എ​ന്നാ​ല്‍ പി​ന്നീ​ട് സ​ങ്ക​ല്‍​പ്പ​മ​ല്ലെ​ന്നും അ​വ​ര്‍ അ​തി​ശ​യ​ക​ര​മാ​യ ശ​ക്തി​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​താ​യും ഇ​രു​വ​രും അ​വ​കാ​ശ​പ്പെ​ടു​ന്നു. ഗ്രേ​റ്റ​ര്‍ മാ​ഞ്ച​സ്റ്റ​റി​ലെ ഓ​ള്‍​ഡ്ഹാ​മി​ല്‍ നി​ന്നു​ള്ള മാ​ര്‍​ക്ക് ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ത​ന്‍റെ വീ​ട്ടി​ലെ ഒ​രു മു​റി​യെ​ക്കു​റി​ച്ച് ഏ​റെ ജാ​ഗ്ര​ത പു​ല​ര്‍​ത്തി​യി​രു​ന്നു. കാ​ര​ണം അ​വി​ടെ​യെ​ന്തോ അ​സാ​ധാ​ര​ണ​മാ​യി ഉ​ണ്ടെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് തോ​ന്നി​യി​രു​ന്നു. പ​ല​പ്പോ​ഴും സാ​ധ​ന​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടും . ഞാ​ന്‍ എ​പ്പോ​ഴും എ​ന്‍റെ  വാ​ല​റ്റ്…

Read More

മ​ര​ണ​മി​ല്ലാ​ത്ത ഭാ​വ​ഗാ​യ​ക​ൻ എ​സ്പി​ബി​ക്ക് ഗാ​നാ​ഞ്ജ​ലി​യാ​യ് പാ​നി​പൂ​രിയുടെ  ‘തേ​ൻ ക​വി​തൈ’

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ : മ​ര​ണ​മി​ല്ലാ​ത്ത ഭാ​വ​ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ അ​ന​ശ്വ​ര ഗാ​ന​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി എ​സ്പി​ബി​ക്ക് “തേ​ൻ ക​വി​തൈ’ എ​ന്ന പേ​രി​ൽ പാ​നി​പൂ​രി​യു​ടെ ഗാ​നാ​ഞ്ജ​ലി. തൃ​ശൂ​ർ ദേ​വ​മാ​ത സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളും അ​വി​ടെ നി​ന്ന് പ​ഠി​ച്ചി​റ​ങ്ങി​യ​വ​രു​മെ​ല്ലാം ചേ​ർ​ന്നു​ള്ള മ്യൂ​സി​ക് ബാ​ൻ​ഡാ​യ പാ​നി​പൂ​രി എ​സ്പി​ബി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യ ഈ ​ഗാ​നാ​ഞ്ജ​ലി യൂ ​ട്യൂ​ബി​ൽ നി​ര​വ​ധി പേ​ർ ക​ണ്ടും കേ​ട്ടും ക​ഴി​ഞ്ഞു. പ്ര​ശ​സ്ത ഗാ​യി​ക​യും ന​ടി​യു​മാ​യ അ​പ​ർ​ണ ബാ​ല​മു​ര​ളി​യും അ​പ​ർ​ണ​യു​ടെ അ​ച്ഛ​നും സം​ഗീ​ത​ജ്ഞ​നു​മാ​യ ബാ​ല​മു​ര​ളി​യും നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​നി​പൂ​രി ഇ​തി​നു മു​ൻ​പും വി​വി​ധ ഗാ​നാ​വി​ഷ്കാ​ര​ങ്ങ​ളി​ലൂ​ടെ ആ​സ്വാ​ദ​ക​ഹൃ​ദ​യം ക​വ​ർ​ന്നി​ട്ടു​ണ്ട്. എ​സ്പി​ബി​യു​ടെ ഹി​റ്റ് ഗാ​ന​ങ്ങ​ളാ​യ പു​തു​പു​തു അ​ർ​ഥ​ങ്ങ​ൾ എ​ന്ന ചി​ത്ര​ത്തി​ലെ കേ​ള​ടി ക​ണ്‍​മ​ണീ എ​ന്ന ഗാ​ന​ത്തി​ൽ നി​ന്നും തു​ട​ങ്ങി ഉ​ദ​യ​ഗീ​തം എ​ന്ന ചി​ത്ര​ത്തി​ലെ പാ​ടു നി​ല​വേ എ​ന്ന ഗാ​ന​ത്തി​ലൂ​ടെ ദ​ള​പ​തി​യി​ലെ സു​ന്ദ​രി ക​ണ്ണാ​ൽ ഒ​രു സേ​തി എ​ന്ന ഗാ​ന​ത്തി​ലാ​ണ് ഗാ​നാ​ഞ്ജ​ലി പൂ​ർ​ണ​മാ​കു​ന്ന​ത്. ബാ​ല​മു​ര​ളി​യാ​ണ്…

Read More

പരിശോധനയ്‌ക്കെന്ന പേരില്‍ യുവതിയുടെ പാന്റ് മാറ്റി സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു ! പ്രമുഖ ഡോക്ടര്‍ക്കെതിരേ പരാതി.

നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിയെ പരിശോധനയ്ക്കിടെ ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഗോവയിലെ മപുസയിലെ ഒരു സ്വകാര്യ ക്‌ളിനിക്കില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു ഡോക്ടര്‍ക്കെതിരെയാണ് പരാതി ലഭിച്ചതെന്ന് വ്യക്തമാക്കിയ പോലീസ് പക്ഷെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഭര്‍ത്താവിനൊപ്പമാണ് യുവതി ഡോക്ടറെ കാണാനെത്തിയത്. ഈ സമയം ഡോക്ടര്‍ മാത്രമാണ് ആശുപത്രിയിലുണ്ടായിരുന്നത്. നടുവേദനയുടെ കാര്യം വിശദമായി ചോദിച്ചറിഞ്ഞശേഷം ഭര്‍ത്താവിനോട് മുറിക്ക് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പാന്റ് മാറ്റിയശേഷം യുവതിയോട് പരിശോധനമുറിയിലെ കട്ടിലില്‍ കിടക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പരിശോധിക്കുന്നു എന്ന വ്യാജേന തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ഡോക്ടര്‍ ശ്രമിക്കുകയായിരുന്നു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ ഡോക്ടറുടെ കൈ തട്ടിമാറ്റി യുവതി പുറത്തേക്കോടി ഭര്‍ത്താവിനോട് കാര്യം പറയുകയായിരുന്നു. വിവരമറിഞ്ഞ യുവതിയുടെ ഭര്‍ത്താവ് ഡോക്ടറെ മര്‍ദിക്കുകയും ചെയ്തു. അടികിട്ടിയതോടെ കാറില്‍…

Read More