പീ​ഡ​ന​ക്കേ​സി​നു പി​ന്നാ​ലെ വി​ജ​യ് ബാ​ബു മു​ങ്ങി ! ന​ട​നെ പി​ടി​കൂ​ടാ​ന്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സും…

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ ന​ടി ന​ല്‍​കി​യ പീ​ഡ​ന​പ​രാ​തി​യി​ല്‍ പോ​ലീ​സ് ബ​ലാ​ല്‍​സം​ഗ​ക്കേ​സ് എ​ടു​ത്ത​തി​നു പി​ന്നാ​ലെ ഒ​ളി​വി​ല്‍ പോ​യി ന​ട​നും നി​ര്‍​മ്മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു. പോ​ലീ​സ് ത​ന്നെ​യാ​ണ് ന​ട​ന്‍ ഒ​ളി​വി​ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്. വി​ജ​യ് ബാ​ബു​വി​നെ ഇ​തു​വ​രെ പോ​ലീ​സി​ന് ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​നു പി​ന്നാ​ലെ വി​ജ​യ് ബാ​ബു​വു​മാ​യി പോ​ലീ​സ് ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഗോ​വ​യി​ലാ​ണ് എ​ന്ന മ​റു​പ​ടി​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം ഗോ​വ​യി​ല്‍ പോ​യി അ​ന്വേ​ഷി​ച്ചെ​ങ്കി​ലും പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് പ്ര​തി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടു​മി​ല്ല. വി​ജ​യ് ബാ​ബു​വി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യു​ടെ സ​ഹാ​യ​ത്താ​ലാ​ണ് പോ​ലീ​സി​ന്റെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Read More

ത​നി​ക്കെ​തി​രേ പീ​ഡ​ന​ക്കേ​സ് ന​ല്‍​കി​യ ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി ! വി​ജ​യ് ബാ​ബു​വി​നെ​തി​രേ വീ​ണ്ടും കേ​സെ​ടു​ത്തേ​ക്കും…

ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​നെ​തി​രേ പീ​ഡ​ന​ത്തി​നു പു​റ​മെ മ​റ്റൊ​രു കേ​സ് കൂ​ടി എ​ടു​ക്കാ​ന്‍ സാ​ധ്യ​ത. പീ​ഡ​ന​ക്കേ​സി​ല്‍ പ​രാ​തി​ക്കാ​രി​യാ​യ ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ​തി​ന് വി​ജ​യ് ബാ​ബു​വി​നെ​തി​രേ കേ​സെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പ​രാ​തി​ക്കാ​രി​യു​ടെ പേ​ര് ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത് പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ന​ടി​യു​ടെ പീ​ഡ​ന പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം സൗ​ത്ത് പൊ​ലീ​സ് വി​ജ​യ് ബാ​ബു​വി​നെ​തി​രെ ഇ​ന്ന​ലെ കേ​സെ​ടു​ത്തി​രു​ന്നു. വി​ജ​യ് ബാ​ബു​വി​ല്‍ നി​ന്ന് ലൈം​ഗി​ക ചൂ​ഷ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള ശാ​രീ​രി​ക​മാ​യ ഉ​പ​ദ്ര​വം നേ​രി​ടേ​ണ്ടി വ​ന്നെ​ന്നാ​ണ് ന​ടി​യു​ടെ ആ​രോ​പ​ണം. പി​ന്നാ​ലെ ഫെ​യ്‌​സ്ബു​ക് ലൈ​വി​ലൂ​ടെ കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച വി​ജ​യ് ബാ​ബു, പ​രാ​തി​യി​ല്‍ ഇ​ര താ​നാ​ണെ​ന്നും ന​ടി​യ​ല്ലെ​ന്നും പ​റ​ഞ്ഞു. ന​ടി​യു​ടെ പേ​രും വെ​ളി​പ്പെ​ടു​ത്തി. വ​രാ​ന്‍ പോ​വു​ന്ന കേ​സ് താ​ന​നു​ഭ​വി​ച്ചോ​ളാ​മെ​ന്നും പ​രാ​തി​ക്കാ​രി​യു​മാ​യി ത​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും വി​ജ​യ് ബാ​ബു പ​റ​ഞ്ഞു.

Read More

ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ പ്ര​ധാ​ന ക​ണ്ണി​;  ഓട്ടോയിൽ എത്തുന്ന വികലാംഗനായ യുവാവ് ; പോലീസിന്‍റെ രഹസ്യ നീക്കത്തിനൊടുവിൽ 3 കി​ലോ ക​ഞ്ചാ​വു​മാ​യി പ്രദീപൻ വലയിൽ കുടുങ്ങി

മാ​വേ​ലി​ക്ക​ര: 3.5 കി​ലോ കഞ്ചാ​വു​മാ​യി യു​വാ​വ് മാ​വേ​ലി​ക്ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. കാ​യം​കു​ളം, പെ​രി​ങ്ങാ​ല കൊ​യ്പ്പ​ള്ളി കാ​രാ​ഴ്മ ഭാ​ഗ​ത്ത് മാ​ട​ന്പ​ത്ത് വീ​ട്ടി​ൽ പ്ര​ദീ​പ് ന​ന്ദ​ന​ൻ (35) ആ​ണ് പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ളം റേ​ഞ്ച് ഡിഐജി നീ​ര​ജ് ഗു​പ്ത ഐ​പി​എ​സിന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വ് ഐ​പി​എ​സ് ന​ട​ത്തു​ന്ന എ​ൻ.​ഡി.​പി.​എ​സ് സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി ​ആ​ർ. ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​വേ​ലി​ക്ക​ര​യി​ൽ ന​ട​ത്തി​യ ര​ഹ​സ്യ ഓ​പ്പ​റേ​ഷ​നി​ലൂ​ടെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 24ന് ​വൈ​കി​ട്ട് കു​റ​ഞ്ഞ അ​ള​വി​ൽ ക​ഞ്ചാ​വു​മാ​യി 21കാ​ര​നെ ക​ല്ലു​മ​ല​യി​ൽ നി​ന്നും പി​ടി​കൂ​ടി​യി​രു​ന്നു.ഇ​യാ​ൾ​ക്ക് ക​ഞ്ചാ​വ് സ്ഥി​ര​മാ​യി എ​ത്തി​ക്കു​ന്ന​ത് ഓ​ട്ടോറി​ക്ഷ​യി​ൽ വ​രു​ന്ന വി​ക​ലാം​ഗ​നാ​യ യു​വാ​വാ​ണ് എ​ന്ന വി​വ​രം പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ ര​ഹ​സ്യ നീ​ക്ക​ത്തി​നൊ​ടു​വി​ൽ രാ​ത്രി 10.15ന് മാ​വേ​ലി​ക്ക​ര സി.​ഐ സി. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മാ​വേ​ലി​ക്ക​ര ബി​വ​റേ​ജ​സി​ന​ടു​ത്ത് വ​ച്ച് ഓ​ട്ടോറി​ക്ഷ​യി​ൽ വ​ന്ന പ്ര​തി​യെ പി​ടി​കൂ​ടി. ഓ​ട്ടോ​യി​ൽ…

Read More

അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ല്‍ വെ​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി ! വ​നി​താ പ്രൊ​ഫ​സ​റു​ടെ പ​രാ​തി​യി​ല്‍ എ. ​എ റ​ഹി​മി​ന് അ​റ​സ്റ്റ് വാ​റ​ന്റ്…

ഡി​വൈ​എ​ഫ്‌​ഐ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്റും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ എ.​എ.​റ​ഹി​മി​നു അ​റ​സ്റ്റ് വാ​റ​ന്റ്. എ​സ്എ​ഫ്‌​ഐ ന​ട​ത്തി​യ സ​മ​ര​ത്തി​നി​ടെ അ​ന്യാ​യ ത​ട​ങ്ക​ലി​ല്‍ വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ഉ​പ​ദ്ര​വി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച്, കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി സ്റ്റു​ഡ​ന്‍​സ് സ​ര്‍​വീ​സ​സ് മേ​ധാ​വി​യും പ്ര​ഫ​സ​റു​മാ​യ വി​ജ​യ​ല​ക്ഷ്മി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് വാ​റ​ന്റ്. തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​മെ​ന്ന ഉ​റ​പ്പി​ന്‍​മേ​ല്‍ റ​ഹി​മി​ന് സ്റ്റേ​ഷ​നി​ല്‍ നി​ന്നു ജാ​മ്യം അ​നു​വ​ദി​ക്കാ​മെ​ന്ന വ്യ​വ​സ്ഥ​യോ​ടെ​യാ​ണ് അ​റ​സ്റ്റ് വാ​റ​ന്റ്. നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​മു​ണ്ടാ​യി​ട്ടും ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി അ​റ​സ്റ്റ് വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ച​ത്. റ​ഹി​മു​ള്‍​പ്പെ​ടെ 12 പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. നേ​ര​ത്തേ, കേ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി വി​ജ​യ​ല​ക്ഷ്മി​യു​ടെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് കോ​ട​തി ത​ള്ളി​യി​രു​ന്നു.

Read More

കൊ​യി​ലാ​ണ്ടി​യി​ല്‍ യു​വ​തി​യു​ടെ ജീ​വ​നെ​ടു​ത്ത​ത് ഓ​ണ്‍​ലൈ​ന്‍ റ​മ്മി ! ന​ട​ത്തി​യ​ത് 1.75 കോ​ടി​യു​ടെ ഇ​ട​പാ​ടു​ക​ള്‍; ഓ​ണ്‍​ലൈ​ന്‍ വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ന്‍ സ​മ്മ​ര്‍​ദ്ദ​മു​ണ്ടാ​യി…

കൊ​യി​ലാ​ണ്ടി​യി​ല്‍ യു​വ​തി​യു​ടെ ജീ​വ​നെ​ടു​ത്ത​ത് ഓ​ണ്‍​ലൈ​ന്‍ റ​മ്മി ക​ളി​യെ​ന്ന് ക്രൈം​ബ്രാ​ഞ്ചി​ന്റെ ക​ണ്ടെ​ത്ത​ല്‍. ചേ​ല​യി​ല്‍ സ്വ​ദേ​ശി മ​ല​യി​ല്‍ ബി​ജി​ഷ​യു​ടെ മ​ര​ണ​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മു​ക​ള്‍​ക്കാ​യി ഒ​ന്നേ​മു​ക്കാ​ല്‍ കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ബി​ജി​ഷ ന​ട​ത്തി​യ​തെ​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ഇ​വ​ര്‍​ക്ക് ന​ഷ്ട​മാ​യി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 2021 ഡി​സം​ബ​ര്‍ 12-നാ​ണ് സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി​യു​ടെ സ്റ്റോ​റി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ബി​ജി​ഷ​യെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. യാ​തൊ​രു​വി​ധ പ്ര​ശ്ന​ങ്ങ​ളു​മി​ല്ലാ​തി​രു​ന്ന യു​വ​തി ഒ​രു സു​പ്ര​ഭാ​ത​ത്തി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രു​ന്നു. യു​വ​തി​യ്ക്ക് എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​മു​ണ്ടാ​യി​രു​ന്ന​താ​യി വീ​ട്ടു​കാ​ര്‍​ക്കോ ബ​ന്ധു​ക്ക​ള്‍​ക്കോ അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്നാ​ണ് ബി​ജി​ഷ 35 പ​വ​ന്‍ സ്വ​ര്‍​ണം പ​ണ​യം​വെ​ച്ച​താ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​ത് എ​ന്തി​ന് വേ​ണ്ടി​യാ​ണെ​ന്നോ ആ​ര്‍​ക്ക് വേ​ണ്ടി​യാ​ണെ​ന്നോ വീ​ട്ടു​കാ​ര്‍​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത ഉ​ന്ന​യി​ച്ച് കു​ടും​ബം പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് കേ​സ്…

Read More

ലോ​ക​രാ​ജ്യ​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി അ​ജ്ഞാ​ത ഹെ​പ്പ​റ്റൈ​റ്റി​സ് ! ഒ​രു കു​ട്ടി മ​രി​ച്ചു; നി​ര​വ​ധി കു​ട്ടി​ക​ളു​ടെ ക​ര​ള്‍ മാ​റ്റി​വ​യ്‌​ക്കേ​ണ്ട സ്ഥി​തി…

കോ​വി​ഡി​നു പി​ന്നാ​ലെ അ​ജ്ഞാ​ത ഹെ​പ്പ​റ്റൈ​റ്റി​സ് രോ​ഗം ലോ​ക​ത്ത് പ​ട​രു​ന്നു. ഇ​തി​നോ​ട​കം 11 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ​ട​ര്‍​ന്ന രോ​ഗം ഒ​രു കു​ട്ടി​യു​ടെ ജീ​വ​നെ​ടു​ക്കു​ക​യും ചെ​യ്തു. ഒ​രു മാ​സം മു​ത​ല്‍ 16 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള 169 കു​ട്ടി​ക​ള്‍ ഇ​തു​വ​രെ രോ​ഗ​ബാ​ധി​ത​രാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ന​ല്‍​കു​ന്ന വി​വ​രം. ഇ​വ​രി​ല്‍ ഏ​റെ​യും ബ്രി​ട്ട​നി​ലു​ള്ള​വ​രാ​ണ്. ക​ര​ളി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന അ​പൂ​ര്‍​വ ഇ​നം ഹെ​പ്പ​റ്റൈ​റ്റി​സ് വ​ക​ഭേ​ദ​മാ​ണ് ഇ​പ്പോ​ള്‍ വ്യാ​പി​ക്കു​ന്ന​ത്. സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ബി, സി, ​ഡി, ഇ ​എ​ന്നി​വ​യി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണി​ത്. പു​തി​യ വ​ക​ഭേ​ദ​ത്തി​ന്റെ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ല്‍ അ​തി​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന അ​റി​യി​ച്ചു. ഒ​രു മ​ര​ണ​ത്തി​നു പു​റ​മേ, 17 കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ക​ര​ള്‍ മാ​റ്റി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യം കൂ​ടി ഉ​ണ്ടാ​യി​രി​ക്കു​ന്ന​തി​നാ​ല്‍ ലോ​ക​രാ​ജ്യ​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. യു.​എ​സ്, ഇ​സ്ര​യേ​ല്‍, ഡെ​ന്‍​മാ​ര്‍​ക്ക്, അ​യ​ര്‍​ല​ന്‍​ഡ്, സ്പെ​യി​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും കു​റ​ഞ്ഞ തോ​തി​ല്‍ രോ​ഗം വ്യാ​പി​ച്ചി​ട്ടു​ണ്ട്. വ​യ​റു​വേ​ദ​ന, വ​യ​റി​ള​ക്കം,…

Read More

മ​ക​ൾ പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ചു; മാനസിക സമ്മർദം താങ്ങാതെ ഭാര്യയെയും ഇളയ മകളെയും മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു; പു​റ്റ​ടി​യി​ലെ സംഭവത്തിൽ പുറത്ത് വരുന്ന വിവരം ഞെട്ടിക്കുന്നത്…

ക​ട്ട​പ്പ​ന : വ​ണ്ട​ന്മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പു​റ്റ​ടി​യി​ൽ ദ​ന്പ​തി​ക​ൾ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു. ഇ​ല​വ​നാ​ൽ തൊ​ടു​ക​യി​ൽ ര​വീ​ന്ദ്ര​ൻ (50), ഭാ​ര്യ ഉ​ഷ (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ ഇ​ള​യ മ​ക​ളും പ്ല​സ് ടൂ ​വി​ദ്യാ​ർ​ഥി​നി​യു​മാ​യ ശ്രീ ​ധ​ന്യ (18) യെ ​ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ്രീ​ധ​ന്യ​യ്ക്ക് 80 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട് . കു​ടും​ബ​പ്ര​ശ്ന​മാ​ണ് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഉ​റ​ങ്ങി​ക്കി​ട​ന്ന ഭാ​ര്യ​യെ തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വും തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്കു ശേ​ഷ​മാ​ണ് നാ​ടി​നെ ഞെ​ട്ടി​ച്ച സം​ഭ​വം. ശ്രീ​ധ​ന്യ​യു​ടെ നി​ല​വി​ളി കേ​ട്ട് ഉ​ണ​ർ​ന്ന അ​യ​ൽ​വാ​സി​ക​ൾ എ​ത്തി​യ​പ്പോ​ഴേ​യ്ക്കു വീ​ട് അ​ഗ്നി​ക്കി​ര​യാ​യി​രു​ന്നു. കി​ട​പ്പു​മു​റി​യി​ൽ പ​ട​ർ​ന്ന തീ ​വെ​ള്ള​മൊ​ഴി​ച്ച് അ​ണ​ച്ച് അ​യ​ൽ​വാ​സി​ക​ൾ അ​ക​ത്തു ക​യ​റി​യ​പ്പോ​ൾ ര​വീ​ന്ദ്ര​നും ഉ​ഷ​യും മ​രി​ച്ചു കി​ട​ക്കു​ന്ന​താ​ണു ക​ണ്ട​ത്. തീ ​പ​ട​ർ​ന്ന​പ്പോ​ൾ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ ഷീ​റ്റു​ക​ൾ ത​ക​ർ​ന്ന്…

Read More

ഉള്ളിലെ ചതി അവൾ തിരിച്ചറിഞ്ഞില്ല; വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ കാറിൽകയറ്റിയ ശേഷം വനത്തിലെത്തിച്ചു പീഡിപ്പിച്ചു; പിന്നെ ക്രൂരമായി കൊന്നു കിണറ്റിൽ തള്ളി; ഞെട്ടി നാട്ടുകാർ

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ല്‍ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം കൊ​ല​പ്പെ​ടു​ത്തി. ദൗ​സാ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ര​ണ്ട് പേ​ര്‍ ചേ​ര്‍​ന്നാ​ണ് ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​ത്. ബ​സ്സി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കി​ണ​റ്റി​ല്‍ നി​ന്നും തി​ങ്ക​ളാ​ഴ്ച യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​രു​തു​ന്ന ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ദൗ​സ​യി​ലു​ള്ള മാ​താ​പി​താ​ക്ക​ളെ കാ​ണാ​നാ​ണ് യു​വ​തി ജ​യ്പൂ​രി​ല്‍ നി​ന്നും ബ​സി​ല്‍ പു​റ​പ്പെ​ട്ട​ത്. ദൗ​സ​യി​ലെ​ത്തി​യ ഇ​വ​ര്‍ വീ​ട്ടി​ലേ​ക്ക് ന​ട​ന്ന് പോ​കു​മ്പോ​ള്‍ വാ​ഹ​ന​ത്തി​ലെ​ത്തി​യ പ്ര​തി​ക​ള്‍ യു​വ​തി​യെ വീ​ട്ടി​ലെ​ത്തി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തു. എ​ന്നാ​ല്‍ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​ന് പ​ക​രം സ​മീ​പ​ത്തു​ള്ള വ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും അ​വി​ടെ​വ​ച്ച് യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി​യെ ഇ​വ​ര്‍ കി​ണ​റ്റി​ല്‍ ഉ​പേ​ക്ഷി​ച്ച​തി​ന് ശേ​ഷം സ്ഥ​ല​ത്ത് നി​ന്നും മു​ങ്ങി. യു​വ​തി വീ​ട്ടി​ലെ​ത്താ​തി​രു​ന്ന​തോ​ടെ മാ​താ​പി​താ​ക്ക​ള്‍ പോ​ലീ​സി​നെ സ​മീ​പി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. കു​ല്‍​റാം മീ​ണ എ​ന്ന​യാ​ളെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടാ​മ​നെ ക​ണ്ടെ​ത്താ​ന്‍…

Read More

അവാര്‍ഡിന് പരിഗണിക്കപ്പെടുമ്പോൾ താൻ ആ സീറ്റിൽ പാടില്ല;  ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയിൽനിന്ന് ഒഴിവാക്കണമെന്ന അഭ്യർഥനയുമായി നടൻ ഇന്ദ്രൻസ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി നടന്‍ ഇന്ദ്രന്‍സ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അക്കാദമി ചെയർമാനും സെക്രട്ടറിക്കും അദ്ദേഹം ഇ-മെയിൽ സന്ദേശം അയച്ചു. സിനിമകളുടെ തിരക്കും അഭിനയിച്ച പല സിനിമകളും അവാര്‍ഡിന് പരിഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യ ത്തില്‍ തന്നെ ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയില്‍നിന്ന് ഒഴിവാക്കണമെന്നാണ് ഇ-മെയില്‍ സന്ദേശത്തില്‍ ഇന്ദ്രൻസ് അവശ്യപ്പെടുന്നത്. എളിയ ചലച്ചിത്രപ്രവര്‍ത്തകനായ തന്നെ കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നത സ്ഥാപനത്തിലെ ഭരണസമിതി അംഗമായി പരിഗണിച്ചതില്‍ നന്ദിയുണ്ട്.  എന്നാല്‍ താന്‍ നിലവില്‍ വിവിധ സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

Read More

കാണാതായ പെൺകുട്ടികളുടെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കുന്നു..! പ്രാ​ദേ​ശി​ക​മാ​യി സം​ശ​യ​നി​ഴ​ലി​ല്‍ നി​ല്‍​ക്കു​ന്നവർ നി​രീ​ക്ഷണത്തിൽ

ക​ടു​ത്തു​രു​ത്തി: പ്ര​ണ​യ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പെ​ട്ട് ക​ടു​ത്തു​രു​ത്തി പോ​ലീ​സെ​ടു​ത്ത കേ​സിന്‍റെ അ​ന്വേ​ഷ​ണ​ ഭാ​ഗ​മാ​യി സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യം തേ​ടി. ക​ടു​ത്തു​രു​ത്തി മേ​ഖ​ല​യി​ല്‍ നി​ന്നും അ​ടു​ത്ത നാ​ളു​ക​ളി​ല്‍ കാ​ണാ​താ​യി​ട്ടു​ള്ള പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും യു​വ​തി​ക​ളു​ടെ​യും ഉ​ള്‍​പെ​ടെ​യു​ള്ള ഫോ​ണ്‍​കോ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ പ്ര​ണ​യ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളു​ടെ​യും ഇ​വ​ര്‍ പ്ര​ണ​യ​ത്തി​ല്‍ കു​രു​ക്കി​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ഇ​വ​രു​മാ​യും പ്ര​തി​ക​ളു​മാ​യും ബ​ന്ധ​പെ​ട്ടി​ട്ടു​ള്ള സ​ക​ല ആ​ളു​ക​ളു​ടെ​യും ഫോ​ണ്‍ സം​ഭാ​ഷ​ണ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ പ്ര​ണ​യ ത​ട്ടി​പ്പി​നാ​യി നാ​ട്ടി​ലെ​ത്തി​യ​താ​യി സം​ശ​യി​ക്കു​ന്ന മു​ഴു​വ​ന്‍ യു​വാ​ക്ക​ളു​ടെ​യും ഇ​വ​രെ സ​ഹാ​യി​ച്ച​വ​രും ഇ​വ​രു​മാ​യി ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്ന​വ​രു​ടെ​യ​മെ​ല്ലാം വി​വ​ര​ങ്ങ​ളും ഫോ​ണ്‍​കോ​ളു​ക​ളും ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ഇ​വ​രെ കൂ​ടാ​തെ പ്രാ​ദേ​ശി​ക​മാ​യി സം​ശ​യ​നി​ഴ​ലി​ല്‍ നി​ല്‍​ക്കു​ന്ന ചി​ല​യാ​ളു​ക​ളെ​യും പോ​ലീ​സ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​വ​രി​ല്‍ ഉ​ന്ന​ത ബ​ന്ധ​ങ്ങ​ളു​ള്ള​വ​രും ഉ​ള്‍​പെ​ടു​മെ​ന്നാ​ണ​റി​യു​ന്ന​ത്. ക​ടു​ത്തു​രു​ത്തി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മാ​ത്രം ഇ​ത്ത​ര​ത്തി​ല്‍ 30 തി​ല​ധി​കം ആ​ളു​ക​ളു​ടെ ഫോ​ണ്‍ കോ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് ഇ​തി​നോ​ട​കം ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ടു​ത്തു​രു​ത്തി പോ​ലീ​സി​ന്‍റെ…

Read More