സ​ഹ​ക​ര​ണ​ബാ​ങ്ക് അ​ഴി​മ​തി തു​ട​രു​ന്നു ! ക​ണ്ണ​മ്പ്ര ബാ​ങ്കി​ല്‍ ന​ട​ന്ന​ത് 5.45 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട്; ജീ​വ​ന​ക്കാ​രും ഭ​ര​ണ​സ​മി​തി​യും പ​ണം തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന് സ​ഹ​ക​ര​ണ വ​കു​പ്പ്

സം​സ്ഥാ​ന​ത്തു​ട​നീ​ള​മാ​യി ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന സ​ഹ​ക​ര​ണ​ബാ​ങ്ക് അ​ഴി​മ​തി നി​ര്‍​ബാ​ധം തു​ട​രു​ക​യാ​ണ്. സി​പി​എം ഭ​ര​ണ​ത്തി​ലു​ള്ള പാ​ല​ക്കാ​ട് ക​ണ്ണ​മ്പ്ര സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ 5.45 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വ​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് സെ​ക്ര​ട്ട​റി​യും ജീ​വ​ന​ക്കാ​രും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ചേ​ര്‍​ന്നു പ​ണം തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നാ​ണു സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ക​യാ​ണ്. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ക്ര​മ​ക്കേ​ടു​ക​ള്‍ ഓ​രോ ദി​വ​സ​വും ച​ര്‍​ച്ച​യാ​കു​മ്പോ​ഴാ​ണു ക​ണ്ണ​മ്പ്ര​യും വി​വാ​ദ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ക​ണ്ണ​മ്പ്ര റൈ​സ് പാ​ര്‍​ക്കി​ന് ഭൂ​മി വാ​ങ്ങി​യ​തി​ല്‍ ബാ​ങ്കി​നു കൂ​ടി പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്ന പാ​പ്‌​കോ​സ് വ​ഴി ന​ട​ത്തി​യ കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​യി​രു​ന്നു ആ​ദ്യ വി​വാ​ദം. പാ​ര്‍​ട്ടി ക​മ്മീ​ഷ​ന്റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ബാ​ങ്ക് സെ​ക്ര​ട്ട​റി ആ​ര്‍. സു​രേ​ന്ദ്ര​ന്റെ പ​ങ്ക് തെ​ളി​ഞ്ഞ​തോ​ടെ സി​പി​എം ഇ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കി​യി​രു​ന്നു. സു​രേ​ന്ദ്ര​ന്റെ ബ​ന്ധു​കൂ​ടി​യാ​യ ജി​ല്ലാ നേ​താ​വി​നെ ത​രം​താ​ഴ്ത്തു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ളി​ല്‍ കൂ​ടു​ത​ലാ​ളു​ക​ള്‍​ക്കു പ​ങ്കു​ണ്ടെ​ന്നാ​ണ് അ​സി​സ്റ്റ​ന്റ് റ​ജി​സ്ട്രാ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍…

Read More

എ​ന്തൊ​രു ക​രു​ത​ലാ​ണ് ഈ ​മ​ന്‍​സ​ന് ! ഉ​പ​യോ​ഗ​ത്തി​നാ​യി വാ​ങ്ങി​യ ക​ഞ്ചാ​വി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച വി​ത്ത് മു​ള​പ്പി​ച്ച് ഗ്രോ ​ബാ​ഗി​ല്‍ വ​ള​ര്‍​ത്തി; യു​വാ​വ് പി​ടി​യി​ല്‍…

ഗ്രോ​ബാ​ഗി​ല്‍ ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ വ​ള​ര്‍​ത്തി​യ യു​വാ​വ് എ​ക്‌​സൈ​സി​ന്റെ പി​ടി​യി​ല്‍. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് 11-ാം വാ​ര്‍​ഡി​ല്‍ തൈ​ക്ക​ല്‍ ഉ​മാ​പ​റ​മ്പി​ല്‍ പ്രേം​ജി​ത്താ​ണ് (25) പി​ടി​യി​ലാ​യ​ത്. വീ​ട്ടി​ലെ ശു​ചി​മു​റി​ക്ക് മു​ക​ളി​ലാ​ണ് ഇ​യാ​ള്‍ ക​ഞ്ചാ​വ് വ​ള​ര്‍​ത്തി​യ​ത്. നാ​ല് മാ​സ​ത്തോ​ളം പ്രാ​യ​മു​ള്ള ക​ഞ്ചാ​വ് ചെ​ടി​ക​ള്‍​ക്ക് ര​ണ്ടു മീ​റ്റ​റോ​ളം ഉ​യ​ര​മു​ണ്ട്. ഉ​പ​യോ​ഗ​ത്തി​നാ​യി വാ​ങ്ങി​യ ക​ഞ്ചാ​വി​ല്‍ നി​ന്നു ശേ​ഖ​രി​ച്ച വി​ത്ത് മു​ള​പ്പി​ച്ചാ​ണ് ചെ​ടി​യാ​ക്കി​യ​തെ​ന്ന് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. എ​ക്‌​സൈ​സ് ചേ​ര്‍​ത്ത​ല റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി.​ജെ. റോ​യി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് അ​സി​സ്റ്റ​ന്റ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍.​ബാ​ബു, പ്രി​വ​ന്റീ​വ് ഓ​ഫി​സ​ര്‍​മാ​രാ​യ ഡി.​മാ​യാ​ജി, ഷി​ബു പി.​ബ​ഞ്ച​മി​ന്‍, സി​വി​ല്‍ ഓ​ഫി​സ​ര്‍​മാ​രാ​യ ബി.​എം.​ബി​യാ​സ്, കെ.​എ​ച്ച്.​ഹ​രീ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Read More

റോ​ഡു​ക​ളും വീ​ടു​ക​ളും വെ​ള്ള​ത്തി​ല്‍ ! മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഒ​ഴു​കി​പ്പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍;​വീ​ഡി​യോ…

ക​ന​ത്ത​മ​ഴ​യെ​ത്തു​ട​ര്‍​ന്ന് രാ​ജ​സ്ഥാ​നി​ലു​ണ്ടാ​യ പ്ര​ള​യം അ​തി​രൂ​ക്ഷം. നി​ര​വ​ധി റോ​ഡു​ക​ളും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ലാ​യി. മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ഒ​ഴു​കി​പ്പോ​യി. ജോ​ധ്പൂ​ര്‍, ബി​ല്‍​വാ​ര, ചി​റ്റോ​ര്‍​ഗ​ഡ് ജി​ല്ല​ക​ളി​ലെ​ല്ലാം ക​ഴി​ഞ്ഞ​ദി​വ​സം ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്ത​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​വി​ട​ങ്ങ​ളി​ലെ റോ​ഡു​ക​ളും റെ​യി​ല്‍​വേ ട്രാ​ക്കു​ക​ളും വെ​ള്ള​ത്തി​ല്‍ മു​ങ്ങി. ക​ന​ത്ത വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ നി​ര്‍​ത്തി​യി​ട്ട നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ഒ​ഴു​കി​പ്പോ​യി. ക​ന​ത്ത മ​ഴ​യു​ടേ​യും വെ​ള്ള​പ്പൊ​ക്ക​ത്തി​ന്റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജോ​ധ്പൂ​രി​ല്‍ ജി​ല്ലാ ക​ല​ക്ട​ര്‍ ഇ​ന്ന് സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് നാ​ലു കു​ട്ടി​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി​യ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ​ലോ​ട്ട്, മ​രി​ച്ച കു​ട്ടി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് സ​ഹാ​യ​ധ​ന​മാ​യി അ​ഞ്ചു ല​ക്ഷം രൂ​പ ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വി​ട്ടു.

Read More

ബി​രി​യാ​ണി വാ​ങ്ങി​ത്ത​രാം എ​ന്ന് പ​റ​ഞ്ഞ് വി​ദ്യാ​ര്‍​ഥി​ക​ളെ സ​മ​ര​ത്തി​നി​റ​ക്കി എ​സ്എ​ഫ്‌​ഐ ! ബി​രി​യാ​ണി കി​ട്ടി​യി​ല്ലെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍; പ​രാ​തി​യു​മാ​യി ര​ക്ഷി​താ​ക്ക​ളും…

ബി​രി​യാ​ണി​ച്ചെ​മ്പ് വി​വാ​ദം ഒ​ന്നു ത​ണു​ത്തു നി​ല്‍​ക്കു​മ്പോ​ള്‍ അ​ടു​ത്ത ബി​രി​യാ​ണി വി​വാ​ദ​വു​മാ​യി എ​സ്എ​ഫ്‌​ഐ. ബി​രി​യാ​ണി വാ​ങ്ങി​ത്ത​രാം എ​ന്ന് പ​റ​ഞ്ഞ് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സ​മ​ര​ത്തി​ന് കൊ​ണ്ടു​പോ​യി എ​ന്ന് പ​രാ​തി​യു​യ​ര്‍​ന്നി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍. പാ​ല​ക്കാ​ട് പ​ത്തി​രി​പ്പാ​ല ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ല​ക്ട​റേ​റ്റ് സ​മ​ര പ​ങ്കാ​ളി​ത്ത​മാ​ണ് വി​വാ​ദ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. അ​നു​മ​തി​യി​ല്ലാ​തെ കു​ട്ടി​ക​ളെ പ്ര​ക​ട​ന​ത്തി​ന് കൊ​ണ്ടു പോ​യ​വ​ര്‍​ക്കെ​തി​രെ ര​ക്ഷി​താ​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. എ​ന്നാ​ല്‍ ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്ന് എ​സ്എ​ഫ്‌​ഐ പ​റ​ഞ്ഞു. എ​സ്എ​ഫ്‌​ഐ പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി ക​ഴി​ഞ്ഞ ദി​വ​സം ക​ല​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ലേ​ക്കാ​ണ് സ്‌​കൂ​ളി​ല്‍ നി​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മ​തി​യി​ല്ലാ​തെ കൊ​ണ്ടു പോ​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം. ക്ലാ​സി​ലെ​ത്തി​യ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ നി​ര്‍​ബ​ന്ധി​ച്ച് കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. ഭ​ക്ഷ​ണം ഉ​ണ്ടാ​വും എ​ന്ന് പ​റ​ഞ്ഞാ​ണ് ത​ങ്ങ​ളെ കൊ​ണ്ടു പോ​യ​ത്, എ​ന്നാ​ല്‍ ഒ​ന്നും കി​ട്ടി​യി​ല്ലെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു. പ്ര​ക​ട​ന​ത്തി​ന് പോ​യ കു​ട്ടി​ക​ള്‍ രാ​വി​ലെ മു​ത​ല്‍ ക്ലാ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നാ​ണ് സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. സ്‌​കൂ​ളി​ല്‍ വ​രാ​ത്ത…

Read More

ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ല്‍ നി​ക്ഷേ​പ​മി​ട്ട​ത് 30 ല​ക്ഷം ! ചി​കി​ത്സ​യ്ക്ക് സ്വ​ന്തം പ​ണം ചോ​ദി​ച്ച​പ്പോ​ള്‍ ബാ​ങ്കു​കാ​ര്‍ കൈ​മ​ല​ര്‍​ത്തി; ഒ​ടു​വി​ല്‍ മ​ര​ണം…

സ്വ​ന്ത​മാ​യി 30 ല​ക്ഷം രൂ​പ ബാ​ങ്കി​ല്‍ കി​ട​ക്കു​ന്ന​യാ​ള്‍ രോ​ഗ​ത്തി​ന് ചി​കി​ത്സി​ക്കാ​ന്‍ കാ​ശി​ല്ലാ​തെ മ​രി​ക്കേ​ണ്ടു​ന്ന ദു​ര​വ​സ്ഥ ലോ​ക​ത്തെ​വി​ടെ​യെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ല്‍ അ​ത് ഒ​രു പ​ക്ഷെ ഈ ​ന​മ്പ​ര്‍ വ​ണ്‍ കേ​ര​ള​ത്തി​ലാ​യി​രി​ക്കും. ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ 30 ല​ക്ഷം നി​ക്ഷേ​പ​മു​ണ്ടാ​യി​ട്ടും ഭാ​ര്യ​യെ ചി​കി​ത്സി​ക്കാ​ന്‍ പ​ണ​മി​ല്ലാ​തെ അ​വ​രെ മ​ര​ണ​ത്തി​നു വി​ട്ടു കൊ​ടു​ക്കേ​ണ്ടി വ​ന്ന 80 വ​യ​സു​ള്ള ദേ​വ​സി​യു​ടെ ദു​ര്‍​വി​ധി നി​ര​വ​ധി ചോ​ദ്യ​ങ്ങ​ളാ​ണു​യ​ര്‍​ത്തു​ന്ന​ത്. ബാ​ങ്കി​ലെ സ്വ​ന്തം കാ​ശ് ചോ​ദി​ക്കു​മ്പോ​ള്‍ പ​ട്ടി​യോ​ടെ​ന്ന പോ​ലെ​യാ​ണ് അ​ധി​കൃ​ത​ര്‍ പെ​രു​മാ​റു​ന്ന​തെ​ന്നും ത​ന്റെ ഭാ​ര്യ​യെ തി​രി​ച്ചു ത​രാ​ന്‍ അ​വ​ര്‍​ക്കാ​കു​മോ​യെ​ന്നും ക​രു​വ​ന്നൂ​ര്‍ സ്വ​ദേ​ശി ദേ​വ​സി ചോ​ദി​ക്കു​ന്നു. ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ 30 ല​ക്ഷ​ത്തി​ന്റെ നി​ക്ഷേ​പ​മു​ണ്ടാ​യി​ട്ടും ചി​കി​ത്സ​ക്ക് മ​തി​യാ​യി പ​ണം കി​ട്ടാ​തെ ദേ​വ​സി​യു​ടെ ഭാ​ര്യ ഫി​ലോ​മി​ന ഇ​ന്ന് രാ​വി​ലെ മ​രി​ച്ചു. മാ​പ്രാ​ണം സ്വ​ദേ​ശി​യാ​യ ഫി​ലോ​മി​ന തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ച​പ്പോ​ള്‍ ല​ഭി​ച്ച​തും മ​റ്റു​മു​ള്ള ഇ​വ​രു​ടെ സ​മ്പാ​ദ്യ​മാ​ണ് ക​രു​വ​ന്നൂ​ര്‍…

Read More

ദിവസം ആയിരം രൂപ ലാഭം! അമറിനു നന്ദി പറയാം, മണ്ണെണ്ണ വേണ്ട; മത്സ്യബന്ധന വള്ളങ്ങൾ ഇനി പെട്രോളിൽ പായും!

അ​മ്പ​ല​പ്പു​ഴ: മ​ണ്ണെ​ണ്ണ​യി​ൽ ഓ​ടി​കൊ​ണ്ടി​രു​ന്ന വ​ള്ള​ങ്ങ​ളു​ടെ ഔ​ട്ട് ബോ​ർ​ഡ് എ​ഞ്ചി​ൻ അ​മ​ർ ര​ഞ്ചി​ത്തി​ന്‍റെ വൈ​ദ​ഗ്ധ്യ​ത്തി​ലൂ​ടെ പെ​ട്രോ​ളി​ലേ​ക്ക് മാ​റു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​തി​ദി​നം ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ ലാ​ഭം. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് നീ​ർ​ക്കു​ന്നം അ​പ്പ​ക്ക​ൽ അ​മ​ർ ര​ഞ്ചി​ത്താ​ണ് വി​പ്ല​വ​ക​ര​മാ​യ ഈ ​ക​ണ്ടുപി​ടി​ത്തം ന​ട​ത്തി​യ​ത്.​ വീ​ടി​നോ​ട് ചേ​ർ​ന്ന് എ​ഞ്ചി​നീ​യ​റിം​ഗ്‌ വ​ർ​ക്ക് ഷോ​പ്പ് ന​ട​ത്തി വ​രി​ക​യാ​ണ് അ​മ​ർ ര​ഞ്ചി​ത്ത്.​ ക​ഴി​ഞ്ഞ 24 വ​ർ​ഷ​മാ​യി ഔ​ട്ട് ബോ​ർ​ഡ് എ​ഞ്ചി​നു​ക​ളു​ടെ പ​ണി ചെ​യ്യു​ന്ന അ​മ​ർ ഏ​താ​നും മാ​സം മു​ൻ​പാ​ണ് ഈ ​ക​ണ്ടുപി​ടി​ത്തം ന​ട​ത്തി​യ​ത്.​ സി​വി​ൽ സ​പ്ലൈ​സ് ഒ​രു ലി​റ്റ​ർ മ​ണ്ണെ​ണ്ണ 120 രൂ​പ​യ്ക്കാ​ണ് ന​ൽ​കു​ന്ന​ത്.​ പൊ​തു വി​പ​ണി​യി​ൽ മ​ണ്ണെ​ണ്ണ ലി​റ്റ​റി​ന് 160 രൂ​പ ന​ൽ​ക​ണം. പ​ല​പ്പോ​ഴും മ​ണ്ണെ​ണ്ണ​യ്ക്കാ​യി ക​രി​ഞ്ച​ന്ത​യെ ആ​ശ്ര​യി​ക്കു​ന്ന​നാ​ൽ ദി​വ​സ​വും ആ​യി​ര​ങ്ങ​ളാ​ണ് അ​ധി​ക​ച്ചെ​ല​വാ​യി വ​രു​ന്ന​ത്.​ കൂ​ടാ​തെ മ​ണ്ണെ​ണ്ണ ഉ​പ​യോ​ഗം ക​ട​ലി​ൽ വ​ലി​യ മ​ലീ​നീ​ക​ര​ണ​ത്തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​തോ​ടെ​യാ​ണ് മ​ണ്ണെ​ണ്ണ​ക്ക് പ​ക​രം പെ​ട്രോ​ൾ ഔ​ട്ട് ബോ​ർ​ഡ്…

Read More

ഒ​രു മാ​സ​ത്തെ ക​റ​ന്റ് ബി​ല്‍ വെ​റും 3,419 കോ​ടി ! ബി​ല്ല് ക​ണ്ട് ‘ഫ്യൂ​സ​ടി​ച്ചു’ പോ​യ ഗൃ​ഹ​നാ​ഥ​ന്‍ ആ​ശു​പ​ത്രി​യി​ല്‍…

ആ​ളു​ക​ള്‍​ക്ക് വൈ​ദ്യു​തി​യി​ല്‍ നി​ന്ന് ഷോ​ക്കേ​ല്‍​ക്കു​ന്ന​ത് സാ​ധാ​ര​ണ സം​ഭ​വ​മാ​ണ്. എ​ന്നാ​ല്‍ ബി​ല്ല് ക​ണ്ട് ഷോ​ക്ക​ടി​ച്ചാ​ല്‍ എ​ന്തു ചെ​യ്യാ​ന്‍ പ​റ്റും. പ്രി​യ​ങ്ക ഗു​പ്ത​യ്ക്ക് ജൂ​ലൈ മാ​സ​ത്തി​ല്‍ വ​ന്ന ക​റ​ന്റ് ബി​ല്ലാ​ണ് ഇ​വി​ടെ പ്ര​തി​പാ​ദ്യ വി​ഷ​യം. ആ​യി​ര​വും പ​തി​നാ​യി​ര​വു​മൊ​ന്നു​മ​ല്ല ബി​ല്ലാ​യി വ​ന്ന​ത്. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ല്‍ 3,419 കോ​ടി രൂ​പ. ഇ​ത് കാ​ണു​ന്ന​വ​ര്‍ ത​ല ക​റ​ങ്ങി വീ​ണി​ല്ലെ​ങ്കി​ലേ അ​ദ്ഭു​ത​മു​ള്ളൂ അ​ല്ലേ… പ​ക്ഷെ ബി​ല്‍ ക​ണ്ട് വീ​ണ​ത് പ്രി​യ​ങ്ക​യ​ല്ല, ഭ​ര്‍​ത്താ​വി​ന്റെ അ​ച്ഛ​നാ​ണ്. മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യ​റി​ല്‍ ശി​വ് വി​ഹാ​ര്‍ കോ​ള​നി​യി​ലാ​ണു ഞെ​ട്ടി​ക്കു​ന്ന ക​റ​ന്റ് ബി​ല്‍ ഉ​പ​ഭോ​ക്താ​വി​നു സ​ര്‍​ക്കാ​രി​ന്റെ വൈ​ദ്യു​തി വ​കു​പ്പ് ന​ല്‍​കി​യ​ത്. ഭീ​മ​മാ​യ ക​റ​ന്റ് ബി​ല്‍ ക​ണ്ട​തോ​ടെ പ്രി​യ​ങ്ക​യു​ടെ ഭ​ര്‍​തൃ​പി​താ​വ് കു​ഴ​ഞ്ഞു​വീ​ഴു​ക​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി വാ​ര്‍​ത്താ ഏ​ജ​ന്‍​സി പി​ടി​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ‘ജൂ​ലൈ മാ​സ​ത്തെ ബി​ല്ലാ​ണു കി​ട്ടി​യ​ത്. വ​ലി​യ ബി​ല്‍ ക​ണ്ട​തോ​ടെ അ​ച്ഛ​നു വ​യ്യാ​താ​യി. അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റ് ചെ​യ്യേ​ണ്ടി വ​ന്നു’ പ്രി​യ​ങ്ക​യു​ടെ ഭ​ര്‍​ത്താ​വ്…

Read More

കെ-​റെ​യി​ൽ വി​രു​ദ്ധ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കൂ, സ്വ​ർ​ണ​നാ​ണ​യം സ​മ്മാ​നം നേടൂ!

കോ​ട്ട​യം: പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റു​ഡ​ൻ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ കെ-​റെ​യി​ൽ വി​രു​ദ്ധ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ൽ ഒ​രാ​ൾ​ക്ക് സ്വ​ർ​ണ​നാ​ണ​യം സ​മ്മാ​ന​മാ​യി ന​ൽ​കു​ന്നു. ചോ​ദ്യ​ങ്ങ​ൾ​ക്ക് ശ​രി​യു​ത്ത​രം ന​ൽ​കു​ന്നവ​രി​ൽ നി​ന്നും ന​റു​ക്കി​ട്ട് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഒ​രാ​ൾ​ക്കാ​ണ് സ​മ്മാ​നം. മ​ണ്ണു​ത്തി മു​ത​ൽ വ​ട​ക്ക​ഞ്ചേ​രി വ​രെ 30 കി​ലോ​മീ​റ്റ​ർ ദേ​ശീ​യ പാ​ത വി​ക​സ​ന​ത്തി​നു മൂ​ന്നു വ​ർ​ഷ കാ​ലാ​വ​ധി​ക്ക് ക​രാ​ർ വ​ച്ചി​രു​ന്നു​വെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്കാ​ൻ 13 വ​ർ​ഷം വേ​ണ്ടി വ​ന്നു ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കെ-​റെ​യി​ലി​ന്‍റെ 600 കി​ലോ​മീ​റ്റ​ർ പൂ​ർ​ത്തി​യാ​ക്ക​ൻ എ​ത്ര വ​ർ​ഷം വേ​ണ്ടി വ​രു​മെ​ന്നാ​ണ് ഒ​ന്നാ​മ​ത്തെ ചോ​ദ്യം. കെ-​റെ​യി​ൽ വ​ന്നാ​ൽ തെ​ക്കു നി​ന്നും വ​ട​ക്കോ​ട്ടാ​യി​രി​ക്കും. കേ​ര​ള​ത്തി​ൽ കി​ഴ​ക്കു നി​ന്നും പ​ടി​ഞ്ഞാ​റോ​ട്ടൊ​ഴു​കു​ന്ന എ​ത്ര ന​ദി​ക​ളി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കാ​ൻ കെ-​റെ​യി​ൽ​കാ​ര​ണ​മാ​കു​മെ​ന്നാ​ണ് ര​ണ്ടാ​മ​ത്തെ ചോ​ദ്യം. ഉ​ത്ത​ര​ങ്ങ​ൾ പേ​രും മേ​ൽ​വി​ലാ​സ​വും ഫോ​ണ്‍ ന​ന്പ​രും സ​ഹി​തം സ​മ​ര​വേ​ദി​യി​ലെ പെ​ട്ടി​യി​ൽ നാ​ളെ രാ​വി​ലെ 10മു​ത​ൽ 12 വ​രെ സ​മ​ര​ത്തി​ൽ പ​ങ്കെു​ട​ക്കു​ന്ന​വ​ർ​ക്ക് നി​ക്ഷേ​പി​ക്കാ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ…

Read More

ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച ശേ​ഷം അ​പ​ക​ട​ര​മാ​യ ഡ്രൈ​വിം​ഗ് ! നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു; ന​ടി​യും കൂ​ട്ടാ​ളി​യും പി​ടി​യി​ല്‍…

അ​മി​ത​മാ​യ ല​ഹ​രി​മ​രു​ന്നി​ന്റെ ഉ​ന്മാ​ദ​ത്തി​ല്‍ അ​പ​ക​ട​ക​ര​മാ​യി വ​ണ്ടി​യോ​ടി​ച്ച് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച ന​ടി​യും കൂ​ട്ടാ​ളി​യും ക​സ്റ്റ​ഡി​യി​ല്‍. നേ​ര​ത്തെ​യും ല​ഹ​രി​മ​രു​ന്നു കേ​സി​ല്‍ പി​ടി​യി​ലാ​യി​ട്ടു​ള്ള ന​ടി അ​ശ്വ​തി ബാ​ബു​വും (26) ഇ​വ​രു​ടെ സു​ഹൃ​ത്ത് നൗ​ഫ​ലു​മാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. കു​സാ​റ്റ് ജം​ഗ്ഷ​ന്‍ മു​ത​ല്‍ തൃ​ക്കാ​ക്ക​ര ക്ഷേ​ത്രം വ​രെ​യു​ള്ള റോ​ഡി​ലൂ​ടെ​യാ​യി​രു​ന്നു യു​വാ​വി​ന്റെ ഡ്രൈ​വി​ങ് അ​ഭ്യാ​സം. നാ​ട്ടു​കാ​ര്‍ തൃ​ക്കാ​ക്ക​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു വാ​ഹ​നം ത​ട​യാ​ന്‍ ശ്ര​മി​ച്ച​തോ​ടെ വെ​ട്ടി​ച്ചെ​ടു​ത്തു ര​ക്ഷ​പെ​ടാ​ന്‍ നോ​ക്കി​യെ​ങ്കി​ലും ട​യ​ര്‍ പൊ​ട്ടി​യ​തി​നെ തു​ട​ര്‍​ന്നു ന​ട​ന്നി​ല്ല. ഇ​തോ​ടെ വാ​ഹ​നം ഉ​പേ​ക്ഷി​ച്ചു ര​ക്ഷ​പെ​ടാ​നാ​യി ശ്ര​മം. ഇ​തി​നി​ടെ നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​സാ​റ്റ് സി​ഗ്‌​ന​ലി​ല്‍ വാ​ഹ​നം നി​ര്‍​ത്തി മു​ന്നോ​ട്ടും പി​ന്നോ​ട്ടും എ​ടു​ത്ത് അ​ഭ്യാ​സം കാ​ണി​ച്ച​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ ശ്ര​ദ്ധി​ച്ച​ത്. അ​വി​ടെ​നി​ന്നു വാ​ഹ​നം എ​ടു​ത്ത​പ്പോ​ള്‍ മു​ത​ല്‍ പ​ല വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ചെ​ങ്കി​ലും നി​ര്‍​ത്താ​തെ പോ​യി. തു​ട​ര്‍​ന്നാ​ണ് പി​ന്തു​ട​ര്‍​ന്നു വ​ന്ന ഒ​രാ​ള്‍ വാ​ഹ​നം…

Read More

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു മു​മ്പി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ! ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി കോ​ട​തി…

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മു​ന്നി​ല്‍ ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ അ​ധ്യാ​പ​ക​ന്റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി കോ​ട​തി. അ​ത്തോ​ളി​യി​ലെ ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യ വി.​കെ. ദി​ലീ​പി​ന്റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യ​ത്. അ​ധ്യാ​പ​ക​ന്‍ ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യെ​ന്ന് കാ​ണി​ച്ച് സ്‌​കൂ​ളി​ലെ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ്ര​ധാ​നാ​ധ്യാ​പി​ക​യ്ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് പ്ര​ധാ​നാ​ധ്യാ​പി​ക​യ്ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് പ്ര​ധാ​നാ​ധ്യാ​പി​ക അ​ത്തോ​ളി പോ​ലീ​സി​ന് പ​രാ​തി കൈ​മാ​റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് കു​ട്ടി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ്, പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് അ​ധ്യാ​പ​ക​നെ​തി​രേ കേ​സെ​ടു​ത്ത​ത്. പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ധ്യാ​പ​ക​ന്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Read More