പെട്ടെന്ന് തോറ്റാൽ കോവളത്ത് സൂര്യാസ്തമയം കാണാൻ പോകാം: കളികഴിഞ്ഞപ്പോൾ‌ കാര്യവട്ടത്ത് ട്രോൾമഴ

മ​ല​യാ​ളി​ക​ൾ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന ക​ണ്ട ഇ​ന്ത്യ-​വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ട്രോ​ൾ മ​ഴ. നാ​ളു​ക​ൾ​ക്ക് ശേ​ഷം കേ​ര​ള​ത്തി​ലെ​ത്തി​യ ഈ ​അ​ന്താ​രാ​ഷ്ട്ര മ​ത്സ​രം ഞൊ​ടി​യി​ട​യി​ൽ തീ​ർ​ന്ന​താ​ണ് ട്രോ​ളന്മാ​രെ ചൊടിപ്പിച്ചത്. പ്രവചനങ്ങൾ പോലെ മഴയും പെയ്തില്ല, റൺമഴയും പെയ്തില്ല; കാര്യവട്ടത്ത് ട്രോൾമഴയാണ് ഇപ്പോൾ. ഒ​രു ക​ലി​പ്പ് മ​ത്സ​രം പ്ര​തീ​ക്ഷി​ച്ചു പോ​യ ആ​രാ​ധ​ക​ർ​ക്കു മു​മ്പി​ൽ 31.5 ഓ​വ​റി​ൽ 104 റ​ണ്‍​സ് മാ​ത്രം വെ​സ്റ്റ് ഇ​ൻ​ഡീ​സ് ടീം ​സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ, 14.5 ഓ​വ​റി​ൽ ഇ​ന്ത്യ വി​ജ​യം ക​ണ്ടു. കോ​ഹ്‌ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ പ​ട വി​ജ​യം കൊ​യ്തു​വെ​ങ്കി​ലും മ​ത്സ​ര​ത്തി​നു ശേ​ഷം സ്റ്റേ​ഡി​യ​ത്തി​നു പു​റ​ത്ത് ആ​ർ​പ്പു​വി​ളി​യു​ടെ പൂ​ര​പ്പ​റ​മ്പൊ​രു​ക്കാ​ൻ തീ​രു​മാ​നി​ച്ച ആ​രാ​ധ​ക​ർ​ക്ക് അ​ന്തി​മ​യ​ങ്ങു​ന്ന​തി​നു മു​മ്പേ വീ​ട്ടി​ൽ തി​രി​കെ ക​യ​റേ​ണ്ടി വ​ന്നു. ക​ളി ക​ണ്ടു​വ​രു​ന്ന ആ​രാ​ധ​ക​രെ ല​ക്ഷ്യ​മി​ട്ട ത​ട്ടു​ക​ട മു​ത​ലാ​ളി​ടെ ദുഃ​ഖ ഭാ​വ​വും വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച് അ​മ്മ​യോ​ട് ചോ​റി​ൽ വെ​ള്ള​മൊ​ഴി​ക്ക​ണ്ട ഞാ​ൻ ഇ​പ്പോ വ​രു​മെ​ന്ന് പ​റ​യു​ന്ന ആ​രാ​ധ​ക​ന്‍റെ ദ​യ​നീ​യ…

Read More

ഗൂ​ഗി​ൾ ഫോ​ണി​ൽ എ​ടു​ത്ത ഫോ​ട്ടോ​ക​ൾ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്തു; അ​ജ്‌​മ​ലി​ന് ല​ഭി​ച്ച​ത് 83,000 രൂ​പ​യു​ടെ ഫോ​ൺ

മു​ക്കം: ത​ന്‍റെ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യ ചി​ത്ര​ങ്ങ​ള്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്യു​മ്പോ​ൾ കൊ​ടി​യ​ത്തൂ​ര്‍ സ്വ​ദേ​ശി അ​ജ്മ​ല്‍ ഒ​രി​ക്ക​ലും ആ​ലോ​ചി​ച്ചി​രു​ന്നി​ല്ല ഗൂ​ഗി​ള്‍ ത​ന്നെ ഇ​ത്ര​യ​ധി​കം അ​തി​ശ​യി​പ്പി​ക്കു​മെ​ന്ന്. പ്ര​കൃ​തി​യോ​ടും പ​രി​സ്ഥിതി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളോ​ടും ഏ​റെ താ​ൽ​പ​ര്യ​മു​ള്ള അ​ജ്‌​മ​ൽ ആ​ദ്യം ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഗൂ​ഗി​ളി​ന്‍റെ പി​ക്സ​ല്‍ ഫോ​ണി​ലും പി​ന്നീ​ട് ഉ​പ​യോ​ഗി​ച്ച വ​ണ്‍​പ്ല​സ് മൊ​ബൈ​ൽ ഫോ​ണി​ലും എ​ടു​ത്ത ചി​ത്ര​ങ്ങ​ളാ​ണ് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഗൂ​ഗി​ള്‍ പി​ക്സ​ല്‍ ഹാ​ഷ്ടാ​ഗി​ല്‍ പ​ബ്ലി​ഷ് ചെ​യ്ത​ത്. എ​ടു​ത്ത ഫോ​ട്ടോ​ക​ള്‍ ഇ​ഷ്ട​പ്പെ​ട്ട ഗൂ​ഗി​ള്‍ അം​ഗ​ങ്ങ​ൾ അ​ജ്‌​മ​ലി​നെ വി​ളി​ച്ച് ഒ​റി​ജി​ന​ല്‍ ഫോ​ട്ടോ​ക​ള്‍ അ​യ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഫോ​ട്ടോ കി​ട്ടി​യ​തോ​ടെ അ​ജ്മ​ലി​ന്‍റെ അ​ഡ്ര​സ് വാ​ങ്ങി​യ ഗൂ​ഗി​ള്‍​പ്ര​വ​ർ​ത്ത​ക​ർ അ​ജ്മ​ലി​ന് ഒ​രു സ​ര്‍​പ്രൈ​സ് ത​രു​ന്നു​ണ്ടെ​ന്നും അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഈ ​സ​ർ​പ്രൈ​സ് അ​ജ്മ​ലി​നെ തേ​ടി​യെ​ത്തി​യ​ത്. ഗി​ഫ്റ്റ്പാ​ക്ക് ല​ഭി​ച്ച അ​ജ്മ​ൽ ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു.83000 രൂ​പ വി​ല​യു​ള്ള അ​ടു​ത്ത ആ​ഴ്ച പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ഗൂ​ഗി​ൾ പി​ക്സ​ൽ 3 എ​ക്സ് എ​ൽ സ്മാ​ര്‍​ട്ട് ഫോ​ണാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്. ഗൂ​ഗി​ല്‍…

Read More

ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹം; ജ്വ​ലി​ക്കു​ന്ന ഓ​ർ​മകൾ​ക്ക് 87 വയസ്

ഗു​രു​വാ​യൂ​ർ; കേ​ര​ള ച​രി​ത്ര​ത്തി​ന്‍റെ ന​വോ​ഥാ​ന​ത്തി​ന് പ്ര​ധാ​ന പ​ങ്കു വ​ഹി​ച്ച് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര പ്ര​വേ​ശ​ന സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ ജ്വ​ലി​ക്കു​ന്ന ഓ​ർ​മ്മ​ക്ക് ഇ​ന്ന് 87.ക​ര​ള ച​രി​ത്ര​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച ഐ​തി​ഹാ​സി​ക​മാ​യ ഗു​രു​വാ​യൂ​ർ സ​ത്യാ​ഗ്ര​ഹം കെ.​കേ​ള​പ്പ​ൻ,മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 1931 ന​വം​ബ​ർ ഒ​ന്നി​നാ​ണ് തു​ട​ങ്ങി​യ​ത്. സ​ത്യാ​ഗ്ര​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യി 1931 ഒ​ക്ടോ​ബ​ർ 21ന് ​സ​ത്യാ​ഗ്ര​ഹ പ്ര​ച​ര​ണ ജാ​ഥ പ​യ്യ​ന്നൂ​രി​ൽ നി​ന്ന് എ.​കെ.​ഗോ​പാ​ല​ൻ ജാ​ഥാ ക്യാ​പ്റ്റ​നാ​യി സു​ബ്ര​ഹ്മ​ണ്യ​ൻ തി​രു​മു​ന്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​റ​പ്പെ​ട്ടു. ഒ​ക്ടോ​ബ​ർ 31ന് ​ഗു​രു​വാ​യൂ​രി​ൽ എ​ത്തി​യ ജാ​ഥ​ക്ക്് വ​ൻ വ​ര​വേ​ൽ​പ്പ് ന​ൽ​കി.1931 ന​വം​ബ​ർ ഒ​ന്നി​ന് കെ.​കേ​ള​പ്പ​ന്‍റേ​യും മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ സ​ത്യാ​ഗ്ര​ഹം തു​ട​ങ്ങി. സ​ത്യാ​ഗ്ര​ഹി​ക​ളെ നേ​രി​ടാ​ൻ ക്ഷേ​ത്രം അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി സ​മ​ര​ക്കാ​രെ ത​ട​ഞ്ഞെ​ങ്കി​ലും നാ​മ​ജ​പ​ത്തോ​ടെ സ​മ​രം തു​ട​ർ​ന്നു. ജാ​ഥാ ക്യാ​പ്റ്റ​നാ​യ എ​കെ​ജി​ക്ക് ക്രൂ​ര മ​ർ​ധ​ന​മേ​ൽ​ക്കേ​ണ്ടി വ​ന്നു.​സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ ഏ​ഴാം ദി​വ​സം സു​ബ്ര​ഹ്മ​ണ്യ​ൻ തി​രു​മു​ന്പ് അ​റ​സ്റ്റി​ലാ​യി. ക്ഷേ​ത്ര​ശ്രീ​കോ​വി​ലി​നു മു​ന്നി​ലെ മ​ണി അ​ടി​ച്ച​തി​ന് കൃ​ഷ്ണ​പി​ള്ള​ക്കും…

Read More

കൊച്ചുകുട്ടികളെ പറഞ്ഞു പറ്റിച്ച് സ്വര്‍ണാഭരണങ്ങള്‍ ഊരിവാങ്ങും ! തിരുവനന്തപുരത്തെ സ്‌കൂളുകളില്‍ മാതാപിതാക്കളെ ഭീതിയിലാഴ്ത്തി അജ്ഞാത സ്ത്രീ; സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇവരെ പിടികൂടാന്‍ പോലീസ്…

കാട്ടാക്കട: അജ്ഞാത സ്ത്രീയുടെ വിളയാട്ടത്തില്‍ ഭീതിപൂണ്ട് തിരുവനന്തപുരത്തെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍. അജ്ഞാത സ്ത്രീ മൂന്നാം ക്ലാസുകാരിയുടെ കമ്മല്‍ ഊരിവാങ്ങിയ ശേഷം സ്ഥലം വിട്ടു. അതും സ്‌കൂള്‍ പ്രവൃത്തി സമയത്ത് ! പൂവച്ചലിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഏവരേയും ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മാത്രമല്ല സമാനമായ രീതിയില്‍ തട്ടിപ്പ് നടത്താന്‍ വീരണകാവിലുള്ള ഒരു സ്‌കൂളില്‍ ഇതേ സ്ത്രീ എത്തിയെങ്കിലും ശ്രമം പരാജയപ്പെടുകയുമുണ്ടായി. ചൊവ്വാഴ്ച്ച രാവിലെ പത്തരയോടെയാണ് സംഭവം. പ്രവൃത്തി സമയം പൂവച്ചലിലെ സ്‌കൂള്‍ പരിസരത്ത് കടന്ന സ്ത്രീ തന്നെ അമ്മ പറഞ്ഞയച്ചതാണെന്ന് വിദ്യാര്‍ത്ഥിനിയെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം കമ്മല്‍ ഊരിവാങ്ങുകയായിരുന്നു. സ്‌കൂള്‍ വിട്ട് കുട്ടി വീട്ടിലെത്തിയപ്പോഴാണ് സത്യം പുറത്ത് വരുന്നത്. അമ്മ അടുത്തുള്ള ധനകാര്യ സ്ഥാപനത്തില്‍ നിന്നും തന്നെ പറഞ്ഞയച്ചതാണെന്നും പണയം വെക്കാന്‍ കമ്മല്‍ തരണമെന്നുമാണ് സ്ത്രീ കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. എന്നാല്‍ സംഭവം അദ്ധ്യാപകരുടെ ശ്രദ്ധയിലും പതിഞ്ഞില്ല.…

Read More

നാല് വയസ്സുള്ളപ്പോള്‍ പീഡിപ്പിക്കപ്പെട്ടു ! പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്നെന്താണ് സംഭവിച്ചതെന്ന് മനസ്സിലായത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി പാര്‍വതി…

നാലു വയസുള്ളപ്പോള്‍ താന്‍ ക്രൂരമായ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തി നടി പാര്‍വതി. പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമാണ് അന്നു തനിക്ക് സംഭവിച്ചതെന്തെന്ന് മനസ്സിലായതെന്ന് നടി പറഞ്ഞു. പീഡനവിവരം പുറംലോകത്തെ അറിയിക്കാന്‍ വീണ്ടും പന്ത്രണ്ട് വര്‍ഷം എടുക്കേണ്ടി വന്നെന്നും നടി പറഞ്ഞു. മുംബൈയിലെ നടക്കുന്ന മാമി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഇക്കാര്യം പാര്‍വതി പുറംലോകത്തോടു വിളിച്ചു പറഞ്ഞത്. രാഷ്ട്രീയ, സിനിമാമേഖലയിലുള്‍പ്പെടെ മീ ടു ക്യാംപെയിന്‍ ശക്തിയാര്‍ജിക്കുന്ന അവസരത്തിലാണ് പാര്‍വതിയുടെ വെളിപ്പെടുത്തല്‍. ”എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ് അത്തരമൊരു അനുഭവമുണ്ടായത്. പതിനേഴ് വര്‍ഷം കഴിഞ്ഞാണ് അന്നെന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിഞ്ഞത്. പിന്നെയും പന്ത്രണ്ട് വര്‍ഷം കഴിഞ്ഞാണ് സംഭവത്തെപ്പറ്റി പുറത്തുപറയാന്‍ കഴിഞ്ഞത്”, പാര്‍വതി പറഞ്ഞു.”അതിജീവിക്കുക എന്നത് ശാരീരികമായി മാത്രം സംഭവിക്കേണ്ട ഒന്നല്ല. മാനസികമായും അതിജീവിക്കേണ്ടതുണ്ട്. അതിജീവിച്ചവളാണെന്ന് എല്ലാ ദിവസവും ഞാന്‍ എന്നെത്തന്നെ ഓര്‍മിപ്പിക്കേണ്ടതുണ്ട്”, പാര്‍വതി പറഞ്ഞു. മീ ടു ക്യാംപെയ്‌നിന്റെ പശ്ചാത്തലത്തില്‍…

Read More

എനിക്ക് ഒരിക്കല്‍ പോലും സിനിമയില്‍ നിന്ന് അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ല, പിന്നെന്തിന് താന്‍ തുറന്നുപറയണം, ജയലളിതയുടെ കഥപറയുന്ന ചിത്രത്തില്‍ അഭിനയിക്കില്ല, ഐശ്വര്യ രാജേഷ് പറയുന്നു

മലയാളത്തില്‍ അടുത്തകാലത്ത് മികച്ച വേഷങ്ങളിലൂടെ തകര്‍ത്തഭിനയിച്ച നടിയാണ് ഐശ്വര്യ രാജേഷ്. ജോമോന്റെ സുവിശേഷങ്ങള്‍ ഉള്‍പ്പെടെ ഒരുപിടി ചിത്രങ്ങൡ തിളങ്ങിയ ഐശ്വര്യ അടുത്തിടെ ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ അഭിനയിക്കുമെന്ന് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം തെറ്റാണെന്ന് അവര്‍ പറയുന്നു. മീ ടുവിനെക്കുറിച്ചും അവര്‍ തുറന്നുപറയുന്നു. സിനിമാ രംഗത്ത് നിന്നും തനിക്ക് ഈ നിമിഷം വരെ ദുരനുഭവങ്ങളുണ്ടായിട്ടില്ല. അതുകൊണ്ട് മീ ടുവിനെക്കുറിച്ച് പ്രതികരണത്തിനില്ലെന്നും ഐശ്വര്യ പറഞ്ഞു. കൂടുതല്‍ സ്ത്രീകേന്ദ്രീകൃതമായ ചിത്രങ്ങള്‍ ഉണ്ടാകണം. ഇന്നത്തെ കാലത്ത് 20 ശതമാനം സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങള്‍ മാത്രമേ പുറത്തുവരുന്നുള്ളൂ. അത് 50 ശതമാനത്തിലേക്കെങ്കിലും ഉയരണം. ജയലളിതയുടെ ജീവചരിത്രം പറയുന്ന സിനിമയില്‍ താന്‍ ഒരിക്കലും ശശികലയുടെ കഥാപാത്രത്തെ അവതരിപ്പിക്കില്ലെന്നും ഐശ്വര്യ പറഞ്ഞു. സിനിമയില്‍ തന്റെ കഥാപാത്രങ്ങള്‍ എത്ര രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുവെന്നല്ല, മറിച്ച് കഥാപാത്രങ്ങളുടെ പ്രാധാന്യമാണ് താന്‍ നോക്കാറുള്ളതെന്നു പ്രശസ്ത തമിഴ് നടി ഐശ്വര്യ രാജേഷ്.…

Read More

സാനിയയ്ക്കും മാലിക്കിനും ആൺകുഞ്ഞ്

ന്യൂഡൽഹി: ടെന്നീസ് താരം സാനിയ മിർസയ്ക്കും പാക്ക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനും ആൺകുട്ടി പിറന്നു. മാലിക് ചൊവ്വാഴ്ച രാവിലെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അതൊരു ആൺകുട്ടിയാണെന്നും സാനിയയും സുഖമായിരിക്കുന്നുവെന്നും കുറിച്ച ഷോയ്ബ് ആശംസകൾക്കും പ്രാർഥനകൾക്കും നന്ദിയും അറിയിച്ചു. 2010ലാണ് സാനിയയും മാലിക്കും വിവാഹിതരായത്. കുട്ടിയുടെ ജനനത്തിനു ശേഷം 2020 ടോക്കിയോ ഒളിംപിക്സോടെ ടെന്നീസ് കോർട്ടിലേക്കു സാനിയ മടങ്ങിയെത്തുമെന്നാണ് സൂചന.

Read More

ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലേ ? കാഞ്ഞിരപ്പള്ളിക്കു പോരേ.. സ്നേഹസദ്യയുണ്ണാം

കാ​ഞ്ഞി​ര​പ്പ​ള്ളി ന​ഗ​ര​ത്തി​ൽ ഇ​നി ആ​രും വി​ശ​ന്നി​രി​ക്കേ​ണ്ട. പ​ണ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ പ​ട്ടി​ണി ഇ​രി​ക്കു​ന്ന​വ​ർ​ക്ക് ഇ​നി മു​ത​ൽ ന​ഗ​ര​ത്തി​ലെ ഇ​രു​പ​ത്തെ​ട്ട് ഹോ​ട്ട​ലു​ക​ൾ സ്നേ​ഹ​സ​ദ്യ വി​ള​ന്പും. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ന​വ മാ​ധ്യ​മ-​സ​ന്ന​ദ്ധ കൂ​ട്ടാ​യ്മ​യാ​യി രൂ​പം കൊ​ണ്ട സോ​ഷ്യ​ൽ ആ​ക്ടീ​വ് ഫ്ര​ണ്ട്സ് (​സാ​ഫ്), കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റസ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി യൂ​ണി​റ്റ് എ​ന്നി​വ​രു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ശ​പ്പ് ര​ഹി​ത കാ​ഞ്ഞി​ര​പ്പ​ള്ളി പ​ദ്ധ​തി​ക്ക് കേ​ര​ള പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നി​ന് തു​ട​ക്ക​മാ​വും. ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ ഇ​രി​ക്കു​ന്ന അ​ർ​ഹ​രാ​യ ആ​ർ​ക്കും പ​ട്ട​ണ​ത്തി​ന്‍റെ നാ​ല് ഭാ​ഗ​ങ്ങ​ളി​ലു​ള്ള കൗ​ണ്ട​റു​ക​ളി​ലെ​ത്തി കൂ​പ്പ​ണ്‍ കൈ​പ്പ​റ്റി നി​ർ​ദി​ഷ്ട ഹോ​ട്ട​ലു​ക​ളി​ൽനി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​വു​ന്ന​താ​ണ്. ഇ​തു കൂ​ടാ​തെ സാ​ഫ് വോ​ള​ണ്ടി​യ​ർ​മാ​ർ ക​ണ്ടെ​ത്തു​ന്ന അ​ർ​ഹ​രാ​യ​വ​ർ​ക്കും ഭ​ക്ഷ​ണം ന​ൽ​കും. കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണ്‍ ഉ​ൾ​പ്പെ​ടു​ന്ന എ​ട്ടാം വാ​ർ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എം.​എ. റി​ബി​ൻ ഷാ ​മു​ന്നോ​ട്ടുവ​ച്ച ആ​ശ​യ​ത്തെ പി​ന്തു​ണ​ച്ച് സാ​ഫ് വോ​ള​ണ്ടി​യ​ർ​മാ​രാ​യ ഷാ​ജി വ​ലി​യ​കു​ന്ന​ത്ത്, റി​യാ​സ് കാ​ൾ​ടെ​ക്സ്, ബാ​ബു പൂ​ത​ക്കു​ഴി,…

Read More

നാരങ്ങാവെള്ളത്തില്‍ എട്ടിന്റെ പണി! ജ്യൂസിനൊക്കെ തിരുവനന്തപുരത്ത് 115 രൂപയായിരിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം: വൈറലായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഭക്ഷണത്തിന് കഴുത്തറപ്പൻ ബില്ല് ഈ​ടാ​ക്കു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ൾ എ​ല്ലാ ന​ഗ​രത്തിലുമു​ണ്ട്. ഇതിനെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധവും പതിവാണ്. അ​ത്ത​ര​മൊ​രു പ്രതിഷേധമാണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ച​ർ​ച്ചാ വി​ഷ​യ​മാ​കു​ന്ന​ത്. തി​രു​വ​ന​ന്തപു​രം വ​ഴു​ത​ക്കാ​ട്ടെ ഒരു സ്വകാര്യ ഭ​ക്ഷ​ണ ശാ​ല​യി​ൽ നി​ന്നും നാരങ്ങാവെള്ളം കുടിച്ച അ​ബ്ദു​ൾ ല​ത്തീ​ഫ് എ​ന്ന​യാളാണ് ബില്ല് സഹിതം ഫേസ്ബുക്കിൽ പ്രതിഷേധക്കുറിപ്പിട്ടത്. ര​ണ്ട് ഗ്ലാ​സ് നാ​ര​ങ്ങാ വെ​ള്ള​ത്തി​ന് 230 രൂ​പ​യാ​ണ് ന​ൽ​കേ​ണ്ടി വ​ന്ന​ത്. മെ​നു കാ​ർ​ഡി​ലെ വി​ല പ​രി​ശോ​ധി​ക്കാ​തി​രു​ന്ന​തി​നാ​ൽ ഒ​ന്നും പ​റ​യാ​തെ പ​ണം ന​ൽ​കി അ​ടു​ത്തു​ള്ള ക​ട​യി​ൽ നി​ന്നും പ​ന്ത്ര​ണ്ട് രൂ​പ ന​ൽ​കി നാ​ര​ങ്ങ വെ​ള്ളം കു​ടി​ച്ച​പ്പോ​ഴാ​ണ് ത​ന്‍റെ ദാ​ഹം മാ​റി​യ​തെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​യു​ന്നു. ആ​ദ്യം ക​യ​റി​യ റ​സ്റ്റൊ​റ​ന്‍റി​ലെ​യും ര​ണ്ടാ​മ​ത് ക​യ​റി​യ ജ്യൂ​സ് പാ​ർ​ല​റി​ലെ​യും ബി​ല്ല് സ​ഹി​ത​മാ​ണ് അ​ദ്ദേ​ഹം കു​റി​പ്പ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. അബ്ദുൾ ലത്തീഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Read More

ഒരു അപൂര്‍വ പ്രണയകഥ ! ഗോവയിലെ ബിയര്‍ പാര്‍ലര്‍ ജോലിക്കാരനെ റഷ്യന്‍ പാര്‍ലമെന്റില്‍ ഇക്കണോമിക് ഓഫീസറായ റഷ്യന്‍ സുന്ദരി പ്രേമിച്ച കഥയിങ്ങനെ…

പറയാന്‍ പോകുന്നത് ഒരു അപൂര്‍വ പ്രണയകഥയെക്കുറിച്ചാണ്. കഥാനായിക ഇരുപത്തിയഞ്ചുകാരി റഷ്യന്‍ സുന്ദരി അനസ്തറ്റ.റഷ്യന്‍ പാര്‍ലമെന്റിലെ ഇക്കണോമിക് ഓഫീസറാണ് കക്ഷി. കഥാനായകനാവട്ടെ ഒരു ഇന്ത്യക്കാരനാണ്. ഗോവയിലെ ഒരു ബിയര്‍ പാര്‍ലറിലെ ജോലിക്കാരനായ നരേന്ദ്രനാണ് അനസ്തറ്റയുടെ ഹൃദയം കീഴടക്കിയ ആ ഭാഗ്യവാന്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഒരു ചെറു ഗ്രാമത്തിലെ കൂലിപ്പണിക്കാരായ കാശിറാം ലോധിയുടെ മൂന്നു മക്കളില്‍ മൂത്തവനായിരുന്നു നരേന്ദ്ര. നരേന്ദ്രയുടെ അച്ഛനുമമ്മയും വയലില്‍ കൂലിപ്പണിക്ക് പോകുന്നവരാണ്. സ്വന്തമായി വസ്തു പേരിനു മാത്രം. അതിലൊരു ചെറിയ വീട്. വീട്ടിലെ ദാരിദ്യം മാറ്റാന്‍ വേണ്ടിയാണ് നരേന്ദ്ര ഒരു സുഹൃത്തു വഴി ഗോവയിലെത്തി ഒരു ബാറില്‍ ഹെല്‍പ്പര്‍ ആയി ജോലി ചെയ്തത്. വെറും പത്താം ക്ലാസുകാരനായ നരേന്ദ്രയ്ക്ക് ആറു മാസം കഴിഞ്ഞപ്പോള്‍ ഗോവയില്‍ ബിയര്‍ പാര്‍ലറിലെ ബാര്‍മാന്‍ ( വെയിറ്റര്‍ ) ആയി സ്ഥാനക്കയറ്റം ലഭിച്ചു. വര്‍ഷത്തില്‍ ഒന്നു രണ്ട് തവണ അവധി…

Read More