ഒ​രു പ​ടം​പോ​ലും കി​ട്ടി​യി​ല്ലെ​ങ്കി​ലും വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യ്യാ​റ​ല്ല ! വെ​ട്ടി​ത്തു​റ​ന്നു പ​റ​ഞ്ഞ് ന​വ്യാ​നാ​യ​ര്‍…

മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​ന​ടി​മാ​രി​ലൊ​രാ​ളാ​ണ് ന​വ്യ നാ​യ​ര്‍. ക​ലോ​ത്സ​വ വേ​ദി​യി​ക​ളി​ല്‍ നി​ന്നും മ​ല​യാ​ള സി​നി​മ​യി​ല്‍ എ​ത്തി​യ താ​ര​ത്തി​ന് പി​ന്നീ​ട് തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. സി​ബി മ​ല​യി​ല്‍ ഒ​രു​ക്കി​യ ഇ​ഷ്ടം എ​ന്ന സി​നി​മ​യി​ല്‍ ദി​ലീ​പി​ന്റെ നാ​യി​ക ആ​യി ആ​യി​രു​ന്നു താ​ര​ത്തി​ന്റെ അ​ര​ങ്ങേ​റ്റം. ര​ഞ്ജി​ത്തി​ന്റെ ന​ന്ദ​നം എ​ന്ന സി​നി​മ​യി​ലാ​യി​രു​ന്നു ഇ​ഷ്ട​ത്തി​ന് പി​ന്നാ​ലെ ന​വ്യ അ​ഭി​ന​യി​ച്ച​ത്. ഇ​തി​ലെ ബാ​ലാ​മ​ണി എ​ന്ന ക​ഥ​പാ​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ഇ​ടം പി​ടി​ക്കു​ക​യാ​യി​രു​ന്നു ന​വ്യാ നാ​യ​ര്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ത്തി​ല്‍ മി​ക​ച്ച ന​ടി​യാ​യി മാ​റാ​നും ന​ന്ദ​ന​ത്തി​ലൂ​ടെ ന​വ്യ​യ്ക്ക് സാ​ധി​ച്ചു. ര​ണ്ടാ​യി​ര​ത്തി​ന്റെ പ​കു​തി​യി​ലേ​റെ മ​ല​യാ​ള സി​നി​മ​യി​ല്‍ നാ​യി​ക പ​ദ​ത്തി​ല്‍ ഏ​റ്റ​വും മു​ന്‍​നി​ര​യി​ല്‍ ഉ​യ​ര്‍​ന്നു നി​ന്നി​രു​ന്ന ന​ടി കൂ​ടി​യാ​യി​രു​ന്നു ന​വ്യാ നാ​യ​ര്‍. പ​ത്താം ക്ലാ​സ്സി​ല്‍ പ​ഠി​ക്ക​വേ ആ​ണ് താ​രം സി​നി​മ​യി​ല്‍ എ​ത്തി​യ​ത്. ന​ന്ദ​ന​വും ഇ​ഷ്ട​വും കൂ​ടാ​തെ മ​ഴ​ത്തു​ള്ളി​കി​ലു​ക്കം, കു​ഞ്ഞി​ക്കൂ​ന​ന്‍, പാ​ണ്ടി​പ്പ​ട, ഗ്രാ​മ​ഫോ​ണ്‍, പ​ട്ട​ണ​ത്തി​ല്‍ സു​ന്ദ​ര​ന്‍, ച​തി​ക്കാ​ത്ത ച​ന്തു, ജ​ലോ​ല്‍​സ​വം, ച​തു​രം​ഗം, തു​ട​ങ്ങി…

Read More

ആ​രാ​ധ​ക​രെ ക​ണ്ണീ​രി​ലാ​ഴ്ത്തി ബ്ര​സീ​ലി​യ​ന്‍ ഫി​റ്റ്‌​ന​സ് സു​ന്ദ​രി ലു​വാ​ന ജാ​ര്‍​ഡിം വി​ട​വാ​ങ്ങി ! മ​ര​ണം അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റ്…

അ​ഴ​ക​ള​വു​ക​ള്‍ കൊ​ണ്ട് ആ​ഗോ​ള​ത​ല​ത്തി​ല്‍ ത​ന്നെ അ​ന​വ​ധി ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ച ബ്ര​സീ​ലി​യ​ന്‍ ഫി​റ്റ്നെ​സ് ട്രെ​യി​ന​റും ഗ്ളാ​മ​ര്‍ മോ​ഡ​ലു​മാ​യ ലു​വാ​ന്ന ജാ​ര്‍​ഡിം(30) വെ​ടി​യേ​റ്റ് മ​ര​ണ​മ​ട​ഞ്ഞു. ഒ​രു മോ​ഷ​ണ ശ്ര​മ​ത്തി​നി​ട​യി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മു​ന്നി​ല്‍​വെ​ച്ച് ഇ​വ​ര്‍​ക്ക് വെ​ടി​യേ​ല്‍​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. താ​ര​ത്തി​ന്റെ മ​ര​ണം സം​ഭ​വി​ച്ച വി​വ​രം കു​ടും​ബം ഇ​ന്‍​സ്റ്റാ​ഗ്രാം പേ​ജി​ല്‍ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മെ​യ് 21 ന് ​വൈ​കി​ട്ടാ​യി​രു​ന്നു മ​ര​ണ​ത്തി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഭ​ര്‍​ത്താ​വും കു​ഞ്ഞു മ​ക​നു​മാ​യി റി​യോ ഡി ​ജ​നീ​റോ​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​മ്പോ​ള്‍ കു​റേ അ​ക്ര​മി​ക​ള്‍ ഇ​വ​രു​ടെ കാ​റി​ന​രി​കി​ലെ​ത്തി വെ​ടി​വെ​യ്ക്കു​ക​യാ​യി​രു​ന്നു. ഒ​രു വെ​ടി​യു​ണ്ട ഇ​വ​രു​ടെ ഹൃ​ദ​യ​ത്തി​ല്‍ വ​ന്നു ത​റ​യ്ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ മെ​യ​റി​ലെ സ​ല്‍​ഗാ​ഡോ ഫി​ലോ മു​നി​സി​പ്പ​ല്‍ ഹോ​സ്പി​റ്റ​ലി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഉ​ട​ന്‍ ത​ന്നെ ഇ​വ​ര്‍​ക്ക് ബോ​ധം ന​ഷ്ട​മാ​കു​ക​യാ​യി​രു​ന്നു. സം​ഭ​വം മോ​ഷ​ണ​ശ്ര​മ​മാ​ണോ എ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം ഇ​ത് മോ​ഷ​ണ​ശ്ര​മം അ​ല്ലെ​ന്നും കൊ​ല​പാ​ത​കം ത​ന്നെ​യാ​ണെ​ന്നും അ​ക്ര​മി​ക​ള്‍ ത​ന്റെ മ​ക​ളെ​യും കു​ടും​ബ​ത്തെ​യും പി​ന്തു​ട​രു​ക​യാ​യി​രു​ന്നെ​ന്നും…

Read More

അ​ന്ധേ​രി​യി​ലേ​ക്ക് പ​തി​വാ​യി ലോ​ക്ക​ല്‍ ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്ത് നാ​യ ! വീ​ഡി​യോ വൈ​റ​ല്‍

ലോ​ക്ക​ല്‍ ട്രെ​യി​നു​ക​ള്‍ മും​ബൈ നി​വാ​സി​ക​ള്‍​ക്ക് ഒ​രു അ​നു​ഗ്ര​ഹ​മാ​ണ്. ദൈ​നം​ദി​നം സു​ഗ​മ​മാ​യി യാ​ത്ര ചെ​യ്യാ​ന്‍ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ലോ​ക്ക​ല്‍ ട്രെ​യി​നു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ മ​നു​ഷ്യ​ര്‍ മാ​ത്ര​മ​ല്ല മും​ബൈ​യി​ലെ മൃ​ഗ​ങ്ങ​ള്‍​ക്കും ഇ​വി​ടു​ത്തെ ലോ​ക്ക​ല്‍ ട്രെ​യി​നു​ക​ള്‍ ഒ​രു അ​നു​ഗ്ര​ഹ​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന ഒ​രു ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. പ​തി​വാ​യി ലോ​ക്ക​ല്‍ ട്രെ​യി​നി​ല്‍ ക​യ​റു​ന്ന ഒ​രു നാ​യ​യാ​ണ് ക​ഥ​യി​ലെ താ​രം. ടി​ക്ക​റ്റി​ല്ലാ​ത്ത ഈ ​പ​തി​വ് യാ​ത്ര​ക്കാ​ര​ന്‍ ഇ​പ്പോ​ള്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ത​ങ്ങ​ളി​ല്‍ ഒ​രാ​ളാ​ണ്. ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ ഹ​ബ് എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് നാ​യ​യു​ടെ ദൃ​ശ്യം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. മ​റ്റേ​തൊ​രു യാ​ത്ര​ക്കാ​ര​നെ​യും പോ​ലെ യാ​തൊ​രു സ​ങ്കോ​ച​വു​മി​ല്ലാ​തെ മെ​ട്രോ ട്രെ​യി​നി​ല്‍ തെ​രു​വു​നാ​യ ക​യ​റു​ന്ന​താ​ണ് വി​ഡി​യോ​യു​ടെ തു​ട​ക്കം. ബൊ​റി​വാ​ലി എ​ന്ന സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​ണ് പ​തി​വാ​യി നാ​യ ട്രെ​യി​നി​ല്‍ ക​യ​റു​ന്ന​ത്. ക​യ​റി​യ പാ​ടെ വാ​തി​ലി​ന് സ​മീ​പ​ത്ത് ത​ന്നെ ചു​റ്റി​ത്തി​രി​ഞ്ഞ് കി​ട​ക്കാ​നു​ള്ള ഇ​ടം ക​ണ്ടെ​ത്തു​ക​യും ചെ​യ്യും. ഇ​ട​യ്ക്കി​ടെ ഓ​രോ സ്റ്റേ​ഷ​നി​ല്‍ എ​ത്തു​മ്പോ​ഴും വെ​ളി​യി​ലേ​ക്ക് നോ​ക്കി​യും…

Read More

എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി തി​രി​ച്ചി​റ​ങ്ങ​വെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു !

കാ​ഠ്മ​ണ്ഡു: എ​വ​റ​സ്റ്റ് കൊ​ടു​മു​ടി​യു​ടെ 8,849 മീ​റ്റ​ർ കൊ​ടു​മു​ടി കീ​ഴ​ട​ക്കി​യ 40കാ​ര​നാ​യ ഓ​സ്‌​ട്രേ​ലി​യ​ക്കാ​ര​ൻ കൊ​ടു​മു​ടി​യി​ൽ​നി​ന്നു തി​രി​ച്ചി​റ​ങ്ങ​വേ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പെ​ർ​ത്ത് സ്വ​ദേ​ശി​യാ​യ ജെ​യ്‌​സ​ൺ ബെ​ർ​ണാ​ഡ് കെ​ന്നി​സ​ൺ ആ​ണു മ​രി​ച്ച​ത്. ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി താ​ഴോ​ട്ടി​റ​ങ്ങി തു​ട​ങ്ങി​യ ഉ​ട​ൻ ത​ള​ർ​ച്ച അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 8,400 മീ​റ്റ​ർ താ​ഴ്ച​യി​ലു​ള്ള കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും “മ​ര​ണ മു​ന​മ്പ്’ എ​ന്ന ഭാ​ഗ​ത്ത് കു​ഴ​ഞ്ഞു​വീ​ണു മ​ര​ണം സം​ഭ​വി​ച്ചു. മൃ​ത​ശ​രീ​രം എ​വ​റ​സ്റ്റി​ൽ ത​ന്നെ​യാ​ണു​ള്ള​ത്. 17 വ​ർ​ഷം മു​മ്പു കാ​റ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു ന​ട​ക്കാ​ൻ പോ​ലു​മാ​കി​ല്ലെ​ന്നു ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തി​യ കെ​ന്നി​സ​ൺ അ​ത്ഭു​ത​ക​ര​മാ​യി തി​രി​ച്ചു​വ​ന്ന​തി​നു​ശേ​ഷ​മാ​ണ് എ​വ​റ​സ്റ്റ് ക​യ​റി​യ​ത്.

Read More

ക​ന്പ​നി​ക​ൾ സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ൽ ! ഈ ​വ​ർ​ഷം പ​ണി ന​ഷ്ട​മാ​യ ടെ​ക്കി​ക​ൾ 1.98 ല​ക്ഷം

ന്യൂ​യോ​ർ​ക്ക്: ആ​ഗോ​ള​ത​ല​ത്തി​ൽ ഈ ​വ​ർ​ഷം ഇ​തു​വ​രെ 1.98 ല​ക്ഷ​ത്തോ​ളം ടെ​ക് ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​താ​യി റി​പ്പോ​ർ​ട്ട്. വ​മ്പ​ൻ ക​മ്പ​നി​ക​ൾ മു​ത​ൽ സ്റ്റാ​ർ​ട്ട് അ​പ്പു​ക​ൾ വ​രെ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​താ​യാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്നാ​ണ് വി​വി​ധ ക​മ്പ​നി​ക​ളി​ൽ​നി​ന്നു ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്ന​ത്. 2022ൽ 1,046 ​ക​മ്പ​നി​ക​ളി​ൽ​നി​ന്നാ​യി 1.61 ല​ക്ഷം ടെ​ക്കി​ക​ളെ പി​രി​ച്ചു​വി​ട്ടി​രു​ന്നു. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള പ്ര​മു​ഖ ക​മ്പ​നി​ക​ളാ​യ മെ​റ്റ, ബി.​ടി, വോ​ഡ​ഫോ​ൺ തു​ട​ങ്ങി നി​ര​വ​ധി ക​മ്പ​നി​ക​ൾ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്നു​ണ്ട്. ജ​നു​വ​രി​യി​ൽ മാ​ത്രം, ആ​മ​സോ​ൺ, മൈ​ക്രോ​സോ​ഫ്റ്റ്, ഗൂ​ഗി​ൾ, സെ​യി​ൽ​സ്ഫോ​ഴ്സ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ളി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം ടെ​ക് ജീ​വ​ന​ക്കാ​ർ​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ട്ടു. 2022മു​ത​ൽ ഈ ​വ​ർ​ഷം മേ​യ് വ​രെ മൊ​ത്ത​ത്തി​ൽ, ഏ​ക​ദേ​ശം 3.6 ല​ക്ഷം ടെ​ക്കി​ക​ൾ​ക്ക് ജോ​ലി ന‍​ഷ്ട​പ്പെ​ട്ടു. കൂ​ടു​ത​ൽ ടെ​ക് ക​മ്പ​നി​ക​ൾ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്ന​ത് തു​ട​രു​ന്നു​മു​ണ്ട്. ജോ​ലി വെ​ട്ടി​ക്കു​റ​യ്ക്ക​ലി​ന്‍റെ മൂ​ന്നാം റൗ​ണ്ടി​ൽ മെ​റ്റ ഏ​ക​ദേ​ശം 6,000 ജീ​വ​ന​ക്കാ​രെ കൂ​ടി പി​രി​ച്ചു​വി​ടു​മെ​ന്നാ​ണു സൂ​ച​ന.…

Read More

ഭൂ​മി​യ്ക്ക് ആ​ശ്വ​സി​ക്കാം ! പ്ലാ​സ്റ്റി​ക് തി​ന്നു​ന്ന ഫം​ഗ​സു​ക​ളെ ക​ണ്ടെ​ത്തി ചൈ​ന

ബെ​യ്‌​ജിം​ഗ്: പ്ലാ​സ്റ്റി​ക് കൊ​ണ്ടു പൊ​റു​തി​മു​ട്ടി​യ ഭൂ​മി​ക്ക് സ​ന്തോ​ഷ​വാ​ർ​ത്ത​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണു ചൈ​നീ​സ് ഗ​വേ​ഷ​ക​ര്‍. പ്ലാ​സ്റ്റി​ക് ഭ​ക്ഷി​ക്കു​ന്ന ഫം​ഗ​സു​ക​ളെ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് അ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. മ​ഞ്ഞ​ക്ക​ട​ൽ തീ​ര​ത്തെ യു​നെ​സ്‌​കോ​യു​ടെ സം​ര​ക്ഷി​ത സൈ​റ്റാ​യ ചൈ​ന​യു​ടെ ഡാ​ഫെ​ങ് പ്ര​ദേ​ശ​ത്തെ ഉ​പ്പ് ച​തു​പ്പു​ക​ളി​ൽ​നി​ന്നാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ബാ​ക്ടീ​രി​യ​ക​ളെ​യും ഫം​ഗ​സു​ക​ളെ​യും ക​ണ്ടെ​ത്തി​യ​തെ​ന്നു ക്യൂ​വി​ലെ റോ​യ​ൽ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​ൻ​സ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. പ്ലാ​സ്റ്റി​ക്കി​നെ ഇ​ല്ലാ​താ​ക്കാ​ന്‍ ശേ​ഷി​യു​ള്ള 436 ഇ​നം ഫം​ഗ​സു​ക​ളെ​യും ബാ​ക്ടീ​രി​യ​ക​ളെ​യും ഇ​തു​വ​രെ ഡാ​ഫെ​ങ് പ്ര​ദേ​ശ​ത്ത് ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞെ​ന്നും ക്യൂ ​ഗാ​ര്‍​ഡ​ന്‍​സ് അ​വ​കാ​ശ​പ്പെ​ട്ടു. ലോ​ക​മെ​മ്പാ​ടു​മാ​യി ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന കോ​ടി​ക്ക​ണ​ക്കി​നു ട​ൺ പ്ലാ​സ്റ്റി​ക്കി​ൽ പ​കു​തി​യി​ല​ധി​ക​വും ഭൂ​മി​യി​ലും ക​ട​ലി​ലു​മാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ക​യാ​ണ്. ബാ​ക്കി​യു​ള്ള​തി​ൽ കൂ​ടു​ത​ലും ക​ത്തി​ക്കു​ന്ന​തു​വ​ഴി അ​ന്ത​രീ​ക്ഷ​വും മ​ലി​ന​മാ​കു​ന്നു. എ​വി​ടെ കി​ട​ന്നാ​ലും, എ​ന്തു ചെ​യ്താ​ലും ദ​ഹി​ക്കാ​ത്ത പ്ലാ​സ്റ്റി​ക്കി​നെ ഭ​ക്ഷി​ക്കു​ന്ന ഫം​ഗ​സു​ക​ളെ ക​ണ്ടെ​ത്തി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ അ​തു​ക1​ണ്ടു​ത​ന്നെ ലോ​ക​ത്തി​നാ​ക​മാ​നം ആ​ശ്വാ​സ​ക​ര​മാ​ണ്.”മ​നു​ഷ്യ​നി​ർ​മി​ത പാ​രി​സ്ഥി​തി​ക കേ​ന്ദ്രം’ എ​ന്ന​നി​ല​യി​ൽ അ​റി​യ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണ് ഫം​ഗ​സു​ക​ളെ ക​ണ്ടെ​ത്തി​യ ഡാ​ഫെ​ങ്. സ​ജീ​വ​മാ​യ തീ​ര​പ്ര​ദേ​ശ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ജീ​വി​ക്കാ​നാ​കു​ന്ന ത​ര​ത്തി​ലേ​ക്ക്…

Read More

തെ​രു​വു​നാ​യ​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു ! ബാ​ലി​ക​യ്ക്കു ഗു​രു​ത​ര പ​രി​ക്ക്

മാ​വേ​ലി​ക്ക​ര: വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന അ​ഞ്ചു വ​യ​സു​കാ​രി​ക്ക് തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്. ചെ​ട്ടി​കു​ള​ങ്ങ​ര ന​ട​യ്ക്കാ​വ് കോ​ട്ട​യ്ക്ക​കം വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ബീ​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ പ്രേം ​കി​ഷോ​ർ പ്ര​സാ​ദ് – ല​ഷ്മി​ദാ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ഞ്ജ​ല(5) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ത​ല​യി​ലും മു​ഖ​ത്തും അ​ട​ക്കം ശ​രീ​ര​ത്തി​ന്‍റെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ക​ടി​യേ​റ്റ കു​ഞ്ഞ് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ച​ര​യ്ക്കാ​ണ് സം​ഭ​വം. പ​ത്ത് നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി എ​ത്തി കു​ഞ്ഞി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നാ​യ്ക്ക​ളു​ടെ കു​ര​യും കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ലും കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി കു​ഞ്ഞി​നെ നാ​യ്ക്ക​ളി​ൽ നി​ന്ന് ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടെ നാ​യ്ക്ക​ൾ ഇ​യാ​ളു​ടെ നേ​രേ തി​രി​ഞ്ഞ് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തി നാ​യ്ക്ക​ളെ ഓ​ടി​ച്ചു വി​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യം മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. കു​ഞ്ഞി​നെ ഉ​ട​ൻ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.…

Read More

ക​ള​ക്ട​ർ​ക്ക്”ബി​ഗ് സ​ല്യൂ​ട്ട്’

ക​ണ​മ​ല: ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ബി​ഗ് സ​ല്യൂ​ട്ട് ന​ൽ​കി പ​ന്പാ​വാ​ലി​ക്കാ​ർ. ര​ണ്ടു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ആ​ക്ര​മ​ണ​കാ​രി​യാ​യ കാ​ട്ടു​പോ​ത്തി​നെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ ഉ​ത്ത​ര​വി​ട്ട​താ​ണ് ക​ള​ക്ട​ർ ഡോ. ​പി.​കെ. ജ​യ​ശ്രീ​യെ നാ​ടി​നു പ്രി​യ​ങ്ക​രി​യാ​ക്കി​യ​ത്. ക​ള​ക്ട​ർ​ക്ക് “ബി​ഗ് സ​ല്യൂ​ട്ട്’ എ​ന്ന പേ​രി​ൽ ഫ്ള​ക്സ് ബോ​ർ​ഡ് സ്ഥാ​പി​ക്കു​ക​യും ചെ​യ്തു പ​ന്പാ​വാ​ലി​ജ​ന​ത. സി​ആ​ർ​പി​സി 133 1 (എ​ഫ്) പ്ര​കാ​രം ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും നാ​ശം വ​രു​ത്തു​ന്ന​വ​യെ കൊ​ല്ലു​ന്ന​തി​നാ​യി ഉ​ത്ത​ര​വി​റ​ക്കാ​ൻ ധീ​ര​ത കാ​ണി​ച്ച്, കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റി​യ ജി​ല്ലാ ക​ള​ക്ട​റു​ടെ ന​ട​പ​ടി​യി​ൽ പ​ന്പാ​വാ​ലി ജ​ന​ത അ​ഭി​മാ​നം കൊ​ള്ളു​ന്നു എ​ന്നാ​ണ് ഫ്ല​ക്സി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, എ​തി​ർ​പ്പു​മാ​യെ​ത്തി​യ വ​നം​വ​കു​പ്പ് ഈ ​ഉ​ത്ത​ര​വു മാ​റ്റി പോ​ത്തി​നെ കൊ​ല്ലാ​തെ മ​യ​ക്കു​വെ​ടി വ​ച്ചു​പി​ടി​ക്കാ​ൻ പു​തി​യ ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു. ഉ​ത്ത​ര​വു മാ​റ്റി​യെ​ങ്കി​ലും നാ​ടി​ന്‍റെ സ​ങ്ക​ടം ചേ​ർ​ത്തു​പി​ടി​ച്ച ക​ള​ക്ട​റെ മ​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കാ​ട്ടു​പോ​ത്തി​നെ പി​ടി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റോ​ഡ് ഉ​പ​രോ​ധി​ച്ച നാ​ട്ടു​കാ​ർ ക​ള​ക്ട​ർ എ​ത്തി വെ​ടി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​തോ​ടെ​യാ​ണു സ​മ​രം…

Read More

ആ​ന​യെ ‘കൊ​ല​യാ​ളി’ എ​ന്നു വി​ളി​ച്ച് അ​പ​മാ​നി​ക്ക​രു​ത് ! അ​ങ്ങ​നെ വി​ളി​ച്ചാ​ല്‍ എ​ട്ടി​ന്റെ പ​ണി

കോ​ഴി​ക്കോ​ട്: ആ​ന​യെ ഭീ​ക​ര​ജീ​വി​യാ​യി ചി​ത്രീ​ക​രി​ക്കു​ന്ന പ​ദ​പ്ര​യോ​ഗ​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് കേ​ന്ദ്ര പ​രി​സ്ഥി​തി, വ​നം മ​ന്ത്രാ​ല​യം. ആ​ന​യെ കൊ​ല​യാ​ളി മൃ​ഗ​മാ​യി വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഛത്തീ​സ്ഗ​ഢി​ലെ വി.​നി​തി​ന്‍ സം​ഗ്വി സ​മ​ര്‍​പ്പി​ച്ച നി​വേ​ദ​ന​ത്തി​ലാ​ണ് ന​ട​പ​ടി. കൊ​ല​യാ​ളി, കൊ​ല​കൊ​ല്ലി, ആ​ന​ക്ക​ലി, ആ​ന​പ്പ​ക തു​ട​ങ്ങി​യ പ്ര​യോ​ഗ​ങ്ങ​ള്‍ ആ​ന​ക​ളു​ടെ സ്വ​ഭാ​വ​സ​വി​ശേ​ഷ​ത​ക​ള്‍​ക്ക് ചേ​രു​ന്ന​ത​ല്ലെ​ന്ന് നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​രം പ​ദ​പ്ര​യോ​ഗ​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്ന് ഇ​ല​ക്ട്രോ​ണി​ക്, അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ക്ക​ണ​മെ​ന്ന് വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക​യ​ച്ച സ​ര്‍​ക്കു​ല​റി​ല്‍ വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യം സം​സ്ഥാ​ന​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും വ​നം മ​ന്ത്രാ​ല​യ​ത്തി​നു​വേ​ണ്ടി എ​ലി​ഫെ​ന്റ് പ്രോ​ജ​ക്ട് അ​ധി​കൃ​ത​ര്‍ കൈ​മാ​റി​യ സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു. മ​നു​ഷ്യ​നും വ​ന്യ​ജീ​വി​ക​ളും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ത്ത​രം പേ​രു​ക​ളും വി​ശേ​ഷ​ണ​ങ്ങ​ളും വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ര്‍​ക്കു​ല​ര്‍. കു​ലീ​ന സ്വ​ഭാ​വ​മു​ള്ള വ​ന്യ​ജീ​വി​യാ​യ ആ​ന മ​നു​ഷ്യ​ര്‍​ക്കും വി​ള​ക​ള്‍​ക്കും ജീ​വ​നോ​പാ​ധി​ക​ള്‍​ക്കും അ​പൂ​ര്‍​വ​മാ​യാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കു​ക​യെ​ന്നു സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു. ഹി​ന്ദി മാ​ധ്യ​മ​ങ്ങ​ളി​ലെ പ​ദ​പ്ര​യോ​ഗ​ങ്ങ​ള്‍ ഉ​ദാ​ഹ​രി​ച്ചാ​ണ് 2021 ഓ​ഗ​സ്റ്റി​ല്‍ സം​ഗ്വി നി​വേ​ദ​നം ന​ല്‍​കി​യ​ത്. മ​ല​യാ​ള…

Read More

ക​ര്‍​ണാ​ട​ക​യി​ല്‍ മ​ല​യാ​ളി സ്പീ​ക്ക​റാ​കും ! ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തി​ല്‍​നി​ന്നു സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്തെ​ത്തു​ന്ന ആ​ദ്യ വ്യ​ക്തി

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യും മ​ല​യാ​ളി​യു​മാ​യ യു.​ടി. ഖാ​ദ​ര്‍ (53) സ്പീ​ക്ക​റാ​കും. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വാ​യി​രു​ന്നു. ക​ര്‍​ണാ​ട​ക​യി​ല്‍ ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തി​ല്‍​നി​ന്നു സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്തെ​ത്തു​ന്ന ആ​ദ്യ വ്യ​ക്തി​യാ​കും ഇ​ദ്ദേ​ഹം. ഖാ​ദ​ര്‍ ഇ​ന്നു നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും. നാ​ളെ​യാ​ണ് സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ്. കാ​സ​ര്‍​ഗോ​ഡ് ഉ​പ്പ​ള പ​ള്ള​ത്ത് കു​ടും​ബാം​ഗ​മാ​ണ് യു.​ടി. ഖാ​ദ​ര്‍.ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലെ മം​ഗ​ളൂ​രു മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള സി​റ്റിം​ഗ് എം​എ​ല്‍​എ​യാ​യ അ​ദ്ദേ​ഹ​ത്തി​നു ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ​യി​ല്‍ ഇ​ത്ത​വ​ണ അ​ഞ്ചാ​മൂ​ഴ​മാ​ണ്. ബി​ജെ​പി​യി​ലെ സ​തീ​ഷ് കും​പാ​ല​യെ 22,790 വോ​ട്ടു​ക​ള്‍​ക്കാ​ണ് ഖാ​ദ​ര്‍ ഇ​ക്കു​റി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മു​ന്‍ സി​ദ്ധ​രാ​മ​യ്യ സ​ര്‍​ക്കാ​രി​ല്‍ മ​ന്ത്രി​യാ​യി​രു​ന്നു. മം​ഗ​ളൂ​രു മു​ന്‍ എം​എ​ല്‍​എ​യാ​യി​രു​ന്നു പി​താ​വ് യു.​ടി. ഫ​രീ​ദ്. മ​ല​യാ​ളി​യാ​യ കെ.​ജെ. ജോ​ര്‍​ജ് ക​ഴി​ഞ്ഞ​ദി​വ​സം സി​ദ്ധ​രാ​മ​യ്യ സ​ര്‍​ക്കാ​രി​ല്‍ മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​രു​ന്നു.

Read More